ബാലിയിൽ ഇതിന്റെ വില കിലോയ്ക്ക് 18000 rupiah (₹100 Indian rupees).കഴിഞ്ഞവർഷം ഞാൻ 2 ഇനങ്ങൾ ഓരോ കിലോ വീതം കൊണ്ടുവന്നിരുന്നു..കുറെ തൈകൾ ഉണ്ടാക്കിനട്ടു.ഫ്രണ്ട്‌സ്നും നൽകി.ചക്കയുടെയും പൈനാപ്പിളിന്റെയും സംയുക്തമായ ടേസ്റ്റ്.. അതിഗംഭീരം എന്നൊന്നും പറയാൻമാത്രമില്ല.
എൻ്റെ വീട്ടിലും ഉണ്ട് 6 മരങ്ങൾ. 4 വർഷം ആയി ഇത് വരെ കായ ഉണ്ടായിട്ടില്ല.. നിങ്ങൾ എങ്ങനെയാണ് മരം നോക്കിയത് വളമായിട്ട് എന്താ ഉപയോഗിച്ചത്. വേറെ എന്തെങ്കിലും ചെയ്യണോ ? Please reply
എൻ്റെ വീട്ടിലും ഉണ്ട് 6 മരങ്ങൾ. 4 വർഷം ആയി ഇത് വരെ കായ ഉണ്ടായിട്ടില്ല.. നിങ്ങൾ എങ്ങനെയാണ് മരം നോക്കിയത് വളമായിട്ട് എന്താ ഉപയോഗിച്ചത്. വേറെ എന്തെങ്കിലും ചെയ്യണോ ? Please reply
@@Simply_beautiful_ it's sounds ridiculous but in our urban culture, salak and banana tree is like a good and favorite places for some kind of spirits. It's not so dangerous, but just a little scary.🙏
Super Fruit Thanks for your new fruit and video
So nice of you
ബാലിയിൽ ഇതിന്റെ വില കിലോയ്ക്ക് 18000 rupiah (₹100 Indian rupees).കഴിഞ്ഞവർഷം ഞാൻ 2 ഇനങ്ങൾ ഓരോ കിലോ വീതം കൊണ്ടുവന്നിരുന്നു..കുറെ തൈകൾ ഉണ്ടാക്കിനട്ടു.ഫ്രണ്ട്‌സ്നും നൽകി.ചക്കയുടെയും പൈനാപ്പിളിന്റെയും സംയുക്തമായ ടേസ്റ്റ്.. അതിഗംഭീരം എന്നൊന്നും പറയാൻമാത്രമില്ല.
Yes correct
Thank you bro
വിത്ത് തരാമൊ
Can get information about male flower and female flower of snake fruit
Ithu kodenchery evideya
ഇത് ചൂരൽ പഴതിന്റെ മറ്റൊരു വേർഷൻ ആണ്... ഇതിന്റെ ചെറിയ ചൂരലിന്റെ പഴം ഞങ്ങളുടെ തോട്ടത്തിൽ ഉണ്ട്.. ഞാൻ കഴിച്ചിട്ടുമുണ്ട്... 🥰🥰🥰
ബാലിയിലെ അതിന്റെ വില ഇന്ത്യൻ കറൻസിയിൽ എത്രയാണെന്ന് അവൻ പറഞ്ഞില്ല.😅😅
കിലോയ്ക്ക് 15,000 Indonesian Rupiah = Rs 81 ( Indian Rupees) !😂
Yes
Kya muze seeds mil sakte hai
സലാക്ക് എന്റെ തോട്ടത്തിൽ 6 എണ്ണം ഉണ്ട് അതിൽ 3 female 3 male . രണ്ട് വർഷമായി കായ പിടിക്കുന്നു പരാഗണം നടത്തിയതിന് ശേഷമാണ് കായ പിടിച്ചത്
Grate
വിത്ത് അയച്ച് തരുമൊ
എൻ്റെ വീട്ടിലും ഉണ്ട് 6 മരങ്ങൾ. 4 വർഷം ആയി ഇത് വരെ കായ ഉണ്ടായിട്ടില്ല.. നിങ്ങൾ എങ്ങനെയാണ് മരം നോക്കിയത് വളമായിട്ട് എന്താ ഉപയോഗിച്ചത്. വേറെ എന്തെങ്കിലും ചെയ്യണോ ?
Please reply
മുള്ളൻ ചക്കയെ പറ്റി വീഡിയോ ചെയ്യുമോ
ചക്കയുടെ ടേസ്റ്റ് ആണ്
കമ്പനിയിൽ ഇൻഡോനേഷൻ ഫ്രണ്ട്‌സ് വെക്കേഷന് കഴിഞ്ഞ് വരുമ്പോ സ്ഥിരമായി കൊണ്ടുവരുന്ന പഴം
എനിക്ക് 2തൈ ഉണ്ട് ഒരു വർഷം ആയി കുരു ഇൻഡോനീഷ്യയിൽ നിന്ന് കൊണ്ട് വന്നു മുളപ്പിച്ചതാണ്
Thank you🙏.
Ithine nalla veyil vanamo
Venda
Oru male female plants kittan vazhiyundo?
Veliyath gardens vilkund
ഈ പഴചെടി എന്റെയടുത്ത് ഉണ്ടായിരുന്നു കായ പിടിക്കാത്ത കാരണം ഞാൻ വെട്ടി ഒഴിവാക്കി പൂ കുറെ ഉണ്ടായിരുന്നു കായ പിടിച്ചില്ല 😭😭😭😭😭
രണ്ട് ചെടിയുണ്ട് ഒന്നു പൂത്തു കായില്ല. അടുത്തതും പൂക്കാൻ കാത്തിരിക്കാം
ആൺ ചെടി പെൺ ചെടി എങ്ങനെ തിരിച്ചറിയം
നല്ല question
എൻ്റെ വീട്ടിലും ഉണ്ട് 6 മരങ്ങൾ. 4 വർഷം ആയി ഇത് വരെ കായ ഉണ്ടായിട്ടില്ല.. നിങ്ങൾ എങ്ങനെയാണ് മരം നോക്കിയത് വളമായിട്ട് എന്താ ഉപയോഗിച്ചത്. വേറെ എന്തെങ്കിലും ചെയ്യണോ ?
Please reply
I need this fruit
Thanks for your vedeo i know snake fruit male and female kind your information hand polination is not to best
👍
❤️❤️
🎊👍🎊
Don't plants salak near your home. it's invite some kind of things that we don't want to see when night come.
What??
@@Simply_beautiful_ it's sounds ridiculous but in our urban culture, salak and banana tree is like a good and favorite places for some kind of spirits. It's not so dangerous, but just a little scary.🙏
No Taste this fruit