ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

auto rickshaw,,"TVS CNG LPG, DURAMAX ,"1 kg/50 km mileage,, auto rickshaw convert LPG LNG CNG

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ค. 2021
  • #auto rickshaw#TVS#CNG#
    പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ വാഹനങ്ങളും രംഗത്തിറങ്ങിക്കഴിഞ്ഞു ടിവിഎസ് ഓട്ടോറിക്ഷ സിഎൻജി വാതകം ഇനി ഇവർ നയിക്കും പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ കൂടാതെ കൂടുതൽ ലാഭവും

ความคิดเห็น • 71

  • @villagecook2867
    @villagecook2867 2 ปีที่แล้ว

    ടിവിസ് വണ്ടി എറ്റവും മികച്ച built Quality ഉണ്ട്. പക്ഷേ പ്രശ്നം സർവ്വീസും പാർട്ട്സും ആണ്. കിട്ടാൻ ഇല്ല. മെക്കാനിക്കും ഇല്ല.

  • @prakashthiruvallam9614
    @prakashthiruvallam9614 3 ปีที่แล้ว +1

    Kalam

  • @karimnagarsathi8895
    @karimnagarsathi8895 2 ปีที่แล้ว +1

    Only 19kilometer per litre LPG gas or petrol maileg

  • @harisparakkal3153
    @harisparakkal3153 3 ปีที่แล้ว +2

    👍

  • @rensgt7740
    @rensgt7740 ปีที่แล้ว

    TVS Auto water cooled aanallo, radiator und.

  • @razeikparappa
    @razeikparappa 3 ปีที่แล้ว +2

    2017:/18/19/ modal. Bajaje 2 stock. കെടുക്കൻ ഉണ്ടങ്കിൽ ഒന്ന് അറിക്കണം
    പുതിയത് ഇറങ്ങുന്നുണ്ടേ

  • @junaidmubaraknk9534
    @junaidmubaraknk9534 3 ปีที่แล้ว +1

    💞💞💞💞

  • @manikandancholakavil3074
    @manikandancholakavil3074 3 ปีที่แล้ว +1

    Bajaj cng review cheyyu

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว +2

      താങ്കളുടെ അഭ്യർത്ഥന സ്വീകരിച്ചിരിക്കുന്നു തീർച്ചയായിട്ടും ബജാജ് സിഎൻജി യുടെ റിവ്യൂ ചെയ്യുന്നതാണ്..

  • @abdurahimanp9863
    @abdurahimanp9863 3 ปีที่แล้ว +2

    Malappuram pumb ഉണ്ടോ
    Place??

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว

      മലപ്പുറം മഞ്ചേരി നിലമ്പൂര് തിരൂര് ഭാഗങ്ങളൊക്കെ സിഎൻജി പമ്പുകൾ വരുന്നുണ്ട്... അതുപോലെതന്നെ കൊണ്ടോട്ടി രാമനാട്ടുകര

    • @sirajuudheentk570
      @sirajuudheentk570 3 ปีที่แล้ว

      Und

  • @user-ch4ny2do2s
    @user-ch4ny2do2s 2 ปีที่แล้ว +5

    എന്റെ കയ്യിലെ സിഎൻജി TVS ഓട്ടോറിക്ഷ വിൽപ്പനയ്ക്കുണ്ട്

    • @mkstudiozmk6956
      @mkstudiozmk6956  2 ปีที่แล้ว

      എത്ര വിലയാണ്.. മോഡൽ

  • @vasudev2103
    @vasudev2103 3 ปีที่แล้ว +2

    Tvs, chadhiyyan mara arum vangale

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว

      Aaano... eangane para bro

    • @vasudev2103
      @vasudev2103 3 ปีที่แล้ว +2

      Nhan 4 varshamayi tvs upyogikkunnu. Kasargode distkkil kure vandi avar saile cheyydha shesham avrde service cender ellam puttipoyyi. Eppole arkkum servicem kittunnila speyrum kittunnila vangiyavar ellavarum sherrikkum pettupoyyi

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว +1

      മലപ്പുറം ജില്ലയിൽ ഒക്കെ ഒരു വിധം സ്ഥലങ്ങളിലൊക്കെ സർവീസ് കിട്ടുന്നുണ്ട്
      അവിടെ വണ്ടി കൊടുക്കാൻ ഉണ്ടെങ്കിൽ പറയണം

    • @vasudev2103
      @vasudev2103 3 ปีที่แล้ว +1

      @@mkstudiozmk6956 eppole venemengilum service center putti pogam kannur kasargode distkkil putti poyyi ttund

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว

      ടിവിഎസ് ഓട്ടോറിക്ഷകൾ വിൽക്കാൻ ഉണ്ടെങ്കിൽ പറയണം
      ആവശ്യമുണ്ട്

  • @basheerameen1466
    @basheerameen1466 3 ปีที่แล้ว +1

    Vila paranhilla new how much
    Used how much

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว +1

      2.45000...
      ഷോറൂം റേറ്റ് )(..
      യൂസ്ഡ് സിഎൻജി ഓട്ടോറിക്ഷകൾക്ക് ചിലപ്പോൾ ഒരു ലക്ഷത്തി അമ്പതിനായിരം രൂപ ഒരു ലക്ഷത്തി എഴുപതിനായിരം രൂപ .. ഇങ്ങനെയുള്ള വിലയിൽ കിട്ടും

  • @sandipkale9022
    @sandipkale9022 3 ปีที่แล้ว +2

    Please Hindi review i cannot speech language

  • @hamnaanu9532
    @hamnaanu9532 3 ปีที่แล้ว +3

    T.v.s.diesal .2nd undu

  • @ramshadkalariyil444
    @ramshadkalariyil444 ปีที่แล้ว +1

    കോഴിക്കോട് CNG പമ്പ് ഉണ്ടോ..

  • @niyasks6863
    @niyasks6863 3 ปีที่แล้ว +7

    വണ്ടി കുഴപ്പമില്ല പക്ഷെ എല്ലായിടത്തും spare പാർട്സ് കിട്ല

    • @jaleel788
      @jaleel788 2 ปีที่แล้ว +3

      കേടുവരാത്ത വണ്ടിക്ക് എന്തിനാ സ്പെയർ പാർട്ട്സ്

    • @mkstudiozmk6956
      @mkstudiozmk6956  2 ปีที่แล้ว

      Poduve keadu kuravaan parajad

  • @Yousuf18669
    @Yousuf18669 2 ปีที่แล้ว +1

    ഇപ്പോൾ 85 രൂ പ ആയി

  • @mvprayagmvprayag5909
    @mvprayagmvprayag5909 3 ปีที่แล้ว +1

    കണ്ണൂര് ഉണ്ടോ

  • @powerfullindia5429
    @powerfullindia5429 3 ปีที่แล้ว +1

    ഹൈകോൺ ഹീറ്റോ ഇലക്ട്രിക് ഓട്ടോ 👌👌200 km മൈലേജ്

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว +2

      അതിൻറെ റിവ്യൂ ഞാൻ ചെയ്യുന്നുണ്ട്..
      പക്ഷേ കമ്പനിയിൽനിന്ന് അല്ല..
      ഒരു രണ്ടുമാസംകൂടി കഴിഞ്ഞോട്ടെ വെയിറ്റ് ചെയ്യുകയാണ്
      ഇത് ഉപയോഗിക്കുന്ന ഓട്ടോഡ്രൈവറെ നന്നായിരിക്കും..
      കണ്ട വീഡിയോകൾ എല്ലാം കമ്പനി സപ്പോർട്ട് കൂടിയാണ് ചെയ്യുന്നത്
      അതുകൊണ്ട് പ്രയോജനമില്ല ആളുകൾ ആ വീഡിയോ കണ്ടു പെടും എന്നത് സംശയമില്ല ഈയൊരു അവസ്ഥയായിരുന്നു മഹീന്ദ്ര കമ്പനിയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങിയവർക്കും

    • @abdulabdulrahoof6146
      @abdulabdulrahoof6146 3 ปีที่แล้ว

      അതിനു 6മണിക്കൂർ ചാർജ് ചെയ്യണം. വില. 330000.വില വരുന്നു

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว +4

      @@abdulabdulrahoof6146
      കറക്റ്റ്... കമ്പനി കുറെ തള്ളി മറിക്കുന്നുണ്ട്
      മഹീന്ദ്ര കമ്പനിയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ വന്നപ്പോഴും ഇതുപോലെ തള്ളൽ ഉണ്ടായിരുന്നു
      കുറെ പാവങ്ങൾ പെട്ടു
      ഇത് അങ്ങനെയല്ല ഓടിക്കുന്ന ഓട്ടോ ഡ്രൈവറുടെ റിവ്യൂ ആണ്

    • @razeikparappa
      @razeikparappa 3 ปีที่แล้ว +1

      @@mkstudiozmk6956 😍😍🤣🤣😂😂🥀🥀🥀🥀

  • @michaelmmchellanam3961
    @michaelmmchellanam3961 3 ปีที่แล้ว +4

    CNG ടാങ്ക് 3 വർഷം കൂടുമ്പോൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണമല്ലോ? ടാങ്ക് പരിശോധന റിപ്പോർട്ട് ലഭ്യമാക്കാനുള്ള സംവിധാനം നമ്മുടെ കേരളത്തിൽ എവിടെയെങ്കിലും ഉണ്ടോ?

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว +1

      ... ടിവിഎസ് കമ്പനിയുമായി കോൺടാക്ട് ചെയ്താൽ ഡീറ്റെയിൽസ് കിട്ടും..

    • @sreenathkorattil
      @sreenathkorattil 2 ปีที่แล้ว

      നിലവിൽ ഇല്ല., 2 വർഷത്തിനുള്ളിൽ വരും.

    • @jangodude7959
      @jangodude7959 2 ปีที่แล้ว +2

      എറണാകുളത് ഉണ്ട് ഇപ്പോൾ സ്ഥിരം സംവിധാനം അടുത്ത മാർച്ചിന് ഉള്ളിൽ

    • @michaelmmchellanam3961
      @michaelmmchellanam3961 2 ปีที่แล้ว +1

      @@jangodude7959 CNG Tank calibration ഉടൻ വരട്ടെ

  • @jinulaila5240
    @jinulaila5240 2 ปีที่แล้ว +1

    Duramax ano deluex ano better

    • @mkstudiozmk6956
      @mkstudiozmk6956  2 ปีที่แล้ว

      CNG..duro..MX . pickup koodum.. radiator..263
      Dlx . pickup ..kurayum.. radiator no....250

  • @shareefpalazhi4566
    @shareefpalazhi4566 3 ปีที่แล้ว +10

    മോഡി മാമ്മൻ അറിഞ്ഞാൽ 200% tax വർദ്ധിപ്പിച്ചാൽ ഗോവിന്ദ

    • @abdulrasheedtv9733
      @abdulrasheedtv9733 3 ปีที่แล้ว +1

      അത് പൊളിച്ചു

    • @khalidkp5793
      @khalidkp5793 3 ปีที่แล้ว +2

      ഇങ്ങിനെ ഒരു സംഭവം ഉള്ളത് മാമൻ അറിയണ്ട 😄

    • @nahasabbas130
      @nahasabbas130 3 ปีที่แล้ว +1

      മോഡിയുടെ അമ്മയെ കെട്ടിക്കാനുള്ള പണം ഇപ്പോഴും തികഞ്ഞിട്ടില്ല ഈ cng ഇടപാട് അറിയണ്ട. അറിഞ്ഞാൽ പ്രാന്തിലാകും

  • @prakashthiruvallam9614
    @prakashthiruvallam9614 3 ปีที่แล้ว +2

    K.m 20

  • @anuautos4095
    @anuautos4095 3 ปีที่แล้ว +4

    വണ്ടിയുടെ മാർക്കറ്റ് തീരുമാനിക്കൽ നിങ്ങളാണോ കമ്മീഷൻ വാങ്ങി നോക്കിയിട്ട് പറയുന്നതല്ലേ

    • @mkstudiozmk6956
      @mkstudiozmk6956  3 ปีที่แล้ว +3

      ബ്രോ ഒരിക്കലുമല്ല..
      നമ്മുടെ നാട്ടിൻ അടുത്ത് ഓടുന്ന വണ്ടിയാണ് ഇത്..
      കുഴപ്പമില്ല എന്ന് തോന്നിയപ്പോൾ വീഡിയോ എടുത്തു എന്ന് മാത്രം..
      ഞാൻ ടൗണിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ആൾ ആണ് എൻറെ മറ്റു വീഡിയോയിൽ നിങ്ങൾക്ക് വ്യക്തമായി മനസ്സിലാകും...
      അയാൾ അയാളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നു ഞാൻ അതിൽ യാത്ര ചെയ്ത് ടെസ്റ്റ് നടത്തിയതാണ് കുഴപ്പമില്ല എന്ന് തോന്നിയപ്പോൾ വീഡിയോ എടുത്തു

  • @nizarcala9033
    @nizarcala9033 2 ปีที่แล้ว +1

    ഇതിന്റെ വില എത്രയാണ്

  • @habeebhabeeb6362
    @habeebhabeeb6362 ปีที่แล้ว +1

    ടിവിഎസ് കമ്പനിയിൽനിന്നും അച്ചാരം വാങ്ങി കള്ളം പറയല്ലേ

    • @mkstudiozmk6956
      @mkstudiozmk6956  ปีที่แล้ว

      താങ്കൾക്ക് വേണമെങ്കിൽ ഇവിടെ വരാം ഡ്രൈവറെ നേരിൽ കാണാം പരിചയപ്പെടാം
      അച്ചാരം വാങ്ങിയില്ല ബ്രദർ

  • @ordinaryeyes9988
    @ordinaryeyes9988 ปีที่แล้ว

    Petrol 35 kilometer ooo 😳😳🖕...tvs company paisa endhelum thanno ingane parayaan

  • @prakashthiruvallam9614
    @prakashthiruvallam9614 3 ปีที่แล้ว

    Vare bad