ഇവരെ പോലെ ഉള്ളവരൊക്കെ ആണ് സപ്പോർട്ട് ചെയ്യണ്ടേ🙏💖.... നമ്മളിലേക്ക് ഈ വീഡിയോ ഒന്ന് എത്തിക്കാൻ എത്രമാത്രം ബുദ്ധിമുട്ട് ആവുന്നുണ്ട്.... Love yu chechiiiii💕🫂😘😘
അവസാനം റോസിയെ ഹാപ്പിയാക്കിയില്ലെന്നു തോന്നുന്നു. ഇവരെല്ലാം എന്തെങ്കിലും പ്രതീക്ഷിച്ചിട്ടായിരിക്കും ഇത്രയും ഹെൽപ്പ് ചെയ്യുന്നത്. സ്വാഭാവികമായും single mother ആവുമ്പോൾ 6 കുട്ടികളുമായി ജീവിക്കാൻ വളരെ ബുദ്ധിമുട്ടുന്നുണ്ടാവും.റോസിയുടെ അവസാന നിമിഷങ്ങൾ കണ്ടപ്പോൾ അവർ ഹാപ്പിയല്ലെന്ന് മനസ്സിലായി.
എത്ര മാത്രം റിസ്ക്ക് എടുത്തിട്ടാണ് ഇത്രയും നല്ല കാഴ്ച്ചകൾ കാണിച്ച് തരുന്നത്. സൂപ്പർ അരുണിമ കുട്ടി
🥰🥰
എനിക്കും ഇവളുടെ വീഡിയോസ് ഇഷ്ടായി...
അരുണിമയുടെ വീഡിയോ എല്ലാം കാണാൻ. വളരെ ഇഷ്ട്ടമാണ്. എത്രമാത്രം കഷ്ട്ടപെട്ടിട്ടാണ് യാത്രചെയ്യുന്നത്.
ഇതൊക്കെയാണ് യഥാർത്ഥ സഞ്ചാരം 💪💪💪🫶🫶🔥🔥
ഒരോ രാജJങ്ങളുടെ ജീവിശൈലി ആവരുടെ വാസസ്ഥലങ്ങളും കാണിച്ച് തന്നതിൽ നന്ദി
അരുണിമക്ക് എപ്പോഴും നല്ലതുവരട്ടെയെന്ന് പ്രാർത്ഥിക്കുന്നു
സൂപ്പർ മോളെ.... ആദ്യം മായി കാണുന്ന വീഡിയോ മോളുടെ എനിക്ക് ഇഷ്ടം മായി ഇനിയും കാണും
ഇവരെ പോലെ ഉള്ളവരൊക്കെ ആണ് സപ്പോർട്ട് ചെയ്യണ്ടേ🙏💖.... നമ്മളിലേക്ക് ഈ വീഡിയോ ഒന്ന് എത്തിക്കാൻ എത്രമാത്രം ബുദ്ധിമുട്ട് ആവുന്നുണ്ട്.... Love yu chechiiiii💕🫂😘😘
അനു... കുറച്ചു ദിവസം കൂടി ആ ചേച്ചിടെ കൂടെ നിൽക്കാമായിരുന്നു 👍👍
❤ചിരിമണി... ഹലോ. ഹലോ 🎉ഇങ്ങനെ ഉണ്ടോ ഫുഡ്...😂കണ്ടപ്പാടം നല്ല ഗ്രാമം 🎉🎉🎉
Route records ലെ അഷറഫ് ഭായ് പണ്ട് ആ വില്ലേജിൽ പോയി 3 ഡോട്ട് ടാറ്റൂ ചെയ്തിരുന്നു . അടിപൊളി വില്ലേജ് ആണ് അത്..... കാണാൻ നല്ല ഭംഗിയാണ് ❤❤❤
Thanks dear അരുണിമ ❤️😍😍😍 ഇനിയും ഒരുപാടു രാജ്യങ്ങൾ സഞ്ചരിക്കട്ടെ എന്ന പ്രാർഥനയോടെ 😍😍😍
ഹായ് കുഞ്ഞേ, യാത്ര ഇഷ്ട്ടപ്പെടുന്ന എനിക്കു, വീഡിയോ കാണുമ്പോൾ ഒത്തിരി സന്തോഷം. 🥰
നേരാണോ കുഞ്ഞേ 😮
എടി പെണ്ണെ നിന്നെ സമ്മതിച്ചു ❤️നല്ല അവതരണം
🎉 super video thanks Chachi
I have lots of friends in Philippine thank you arunima for your fantastic Vedio
Thank you 😊
നിന്റെ ചിരി അടി പൊളി ആണ് ❤️👌
Hii അരുണിമ. നിന്റെ വീഡിയോസ് എല്ലാം കാണുമ്പോൾ കൊതിയാവുന്നുണ്ട്, ഇത്പോലെ ലോകം ചാറ്റുന്നത് കാണുമ്പോൾ.... 🔥😊
അത്രയ്ക്കും ചേച്ചിയുടെ കൂടെ നടന്ന ഈ ചേച്ചിക്ക് എന്തെങ്കിലും money കൊടുത്തുകൂടായിരുന്നോ
Super.Adipoli.What a hardship.God bless you dear.🙏🏻♥️♥️.
അത് കഠിനം യാത്ര... 🙏🏻🙏🏻🙏🏻
സുന്ദരി ആണ് കേട്ടോ
Taste ഇല്ലാത്ത expression supr🤩
സംഭവം തന്നെ Super 🎉
സ്വീറ്റ് കൊടുത്താൽ പോരാ ട്ടോ അടിപൊളി കോഴിക്കോട് ബിരിയാണി കൊടുക്കണം 👌👌👌❤️
എനിക്ക് ഇനി ഒരു ജന്മം ഉണ്ടേൽ ഞാനും ഒരു അരുണിമ ആകും ❤️❤️love yu മോളു
Dogs ellaam puraghe varuvaanallo 😂
Good 👍
And enjoy arunima chechi ❤
Pliz reply
അവസാനം റോസിയെ ഹാപ്പിയാക്കിയില്ലെന്നു തോന്നുന്നു. ഇവരെല്ലാം എന്തെങ്കിലും പ്രതീക്ഷിച്ചിട്ടായിരിക്കും ഇത്രയും ഹെൽപ്പ് ചെയ്യുന്നത്. സ്വാഭാവികമായും single mother ആവുമ്പോൾ 6 കുട്ടികളുമായി ജീവിക്കാൻ വളരെ ബുദ്ധിമുട്ടുന്നുണ്ടാവും.റോസിയുടെ അവസാന നിമിഷങ്ങൾ കണ്ടപ്പോൾ അവർ ഹാപ്പിയല്ലെന്ന് മനസ്സിലായി.
യാത്ര ചെയ്യാൻ എനിക്ക് ഇഷ്ടമാണ്
അരുണിമ സൂപ്പർ അടിപൊളി ❤❤❤
Superrr molu.❤❤kanan sundaram❤❤
അടിപൊളി അരുണിമ keep going ❤
കയറ്റം കയറുമ്പോൾ സംസാരിക്കാതെ ഇരിക്കുക.സ്വാസം വല്ലാതെ മുട്ടിപ്പോകും.🎉🎉
Yes🥹🥹
മനസ്സിൽ നിറയെ സ്നേഹം എങ്കിൽ ഭാഷ പോലും ആവശ്യം ആയി വരുന്നില്ല 🥰
Mazha peyyumbol use cheyyan oru raincoat karuthikkoode ? Mazha nananj alle pani pidikkunne Koche 🥺🥺
Keep your sweet smile😄 😘😘😘Thanks dear ARunima😍😍😍🤝🤝🤝🤝💙💚💚
Chechinte video notification kidunillah
❤❤ ഒരുപാട് സന്തോഷം
Good arunima🎉
Orupad ishtaa ninjeyum ninde yatrakalum...enikkum othiri ishtaa ...but sathikkunnilla .ennengilum sathikkumenn karuthunnu
Nice place and people
Arunima super aanu
അരിമണീ ❤️❤️❤️
You are really great Arunima and continue your adventures journey.I am Rajiv Paul from Bangalore.Take care and all the very best.
Mukam kaanikkaan pataaatha philipines lady👍👍good character i like it, allenghil ee philipines oru maadhiri 🫣
കൊള്ളാം, 👍👍👍അടിപൊളി 👍👍👍
Arunima supper
മഴപ്പെയും ബോൾ അരിമണിയെ കണ്ണാൻ എന്ത് രസമാ❤
😀😀
സന്തോഷം കുറെ ആയിട്ട് വെയ്റ്റ ചെയ്യുകയായിരുന്നു❤
Arunima de oro video yum super 👌🏻 annu good
I've u mithe aruni❤❤❤❤❤
ഹായ് അരുണിമ സുഖമാണോ എന്നും അരുണിമയുടെ വീഡിയോ ഉണ്ടോന്ന് നോക്കും പക്ഷെ കാണാത്തോണ്ട് സങ്കടമാണ് സൂപ്പർ വീഡിയോസാണ് ഗുഡ് നൈറ്റ് arunima❤
ഹായ് അരുണിമ👍
Falooda kaHichittulla expression.. ente aruni kutty superaaaaa ❤❤❤love u muthe
Enku ishtanu vedios ellam
നന്നായിട്ടുണ്ട് ട്ടോ
പൊട്ടു തൊട്ട സുന്ദരി ♥️🥰
Arunima lungs and breathing okke right aano.Anakkunnthu please check it out
വനിതയിൽ ലേഖനം വായിച്ചു🎉
😀❤️❤️
Good arunima
എങ്ങനെ ആളുകൾ ഇവിടെ താമസിക്കുന്നു 😮❤👍
very beautiful place
U must try baboy adobo and sisig സൂപ്പർ ആണ് ഇതെല്ലാം 😄
പുതിയ പുതിയ സ്ഥലങ്ങളിലേക്ക് ഇനിയുമിനിയും പോവൂ❤❤
കുഞ്ഞേ sooper.. യാത്ര തുടരുക.
ബ്ലു കളർ മുടി വെട്ടി കളജപ്പോൾ സുന്ദരി ആയി ❤️
Nys video 🤩
Katta wating ayirunu ❤
Supper❤❤
ഹായ് വണ്ണം കുടിയേ എന്ന് തോന്നൽ ഹായ് അരുണിമ സുഖം തന്നെ ഞാൻ രമണൻസ് പന്തളം
Happy journey 🎉
Love you arunima... ഒരു youtube s നെയും കാണാൻ തോന്നിട്ടില്ല but നിന്നെ കാണണമെന്നുണ്ട് 🥰
😊😊
55,
Videokk vendi waiting aayirinnu
കുറെ ആയല്ലോ കണ്ടിട്ട്. കട്ട വെയ്റ്റിംഗ് ആയിരുന്നു ❤
Hai
Episode beautiful
നിന്നെ സമ്മതിച്ചു മോളെ.... Super
ഡോറാ കുറുനരിയെ കണ്ടാൽ പറയണേ 😅🎉🎉🎉🎉
ജീവിക്കുക യാണെങ്കിൽ നിന്നെ പോലെ ജീവിക്കണം അരിമണി. Ilove u da
Midukki mol🥰
Super da🥰🥰🥰
Super super ❤❤
Adventerous trekking to such remote residence. People are sounds to be loving & hospitality minded inspite of their limited facilities.
Yes 😍❤️
അരുണിമേ അവിടെ നമ്മുടെ രാജ്യത്തെപ്പോലെ വർഗീയത ഉണ്ടോ കാള ഇറച്ചി തിന്നവരെ തല്ലികൊല്ലുന്നുണ്ടോ
ഹായ് എല്ലാവർക്കും പുതിയൊരെപ്പി സോഡിലേക്ക് സ്വാഗതം ❤❤❤
സൂപ്പർ❤❤❤
👍🙋👌
Avaruda kalu onnu kanikkumo
Arunima Namaskar ❤
Swagatham sis very nice blog good work keep it up god bless you sis
Ith shivalik region aano avide alle terrcace cultivation
Waiting ayirunu next vdo katta waiting 🫣❤❤❤😊
ഹായ് അരുണിമ വിഡിയോ സൂപ്പർ
❤❤❤❤
So dangerous way. Always keep your health.
Chechieeeeeee❤️😘
Arunima❤❤❤
Nice
Super ❤🎉
Chechii ithre long travel cheyyumbo ee cheriye bagil engane vekkan pattum dressokke...🤔🤔
Kettam kerumbole vaayi pootiyaal vegem keran pattum
❤️❤️❤️അരുണിമാ ഹായ് ❤
ഹായ് സഹോദരി💐ഹൗ ആ വഴി ഒരാൾക്ക് എന്തെങ്കിലും പറ്റിയാൽ ഹോസ്പിറ്റലിൽ എങ്ങനെ കൊണ്ടുപോകും ?എന്തായാലും നല്ല മനുഷ്യർ അഭിനന്ദനങ്ങൾ❤❤❤💐💐💐