ലാൽ ജീ നമ്മുടെ മുന്നിലിരുന്നു കണ്ട, കാഴ്ചകൾ നമുക്ക് പറഞ്ഞുതരുന്ന ഒരു പ്രതീതി. Good 🙏🏿 ലാലിന്റെ സിനിമയിൽ അഭിനയിക്കുന്ന നാടീ.. നടന്മ്മാർക്ക് വളരെ ഫ്രീയായിട്ട് അഭിനയിക്കാം കാരണം പറഞ്ഞുകൊടുക്കുന്ന രീതി, enive എല്ലാവിധ ഭാവുകങ്ങളും ലാൽ ജീക്ക് നേർന്നുകൊള്ളുന്നു, നമുക്കും ആ.. രാജിയങ്ങളെ കുറിച്ച് കാണിച്ചു മനസ്സിലാക്കി തന്നതിൽ ഒരുപാട് നന്ദി ഒരിക്കൽക്കൂടി നേർന്നുകൊള്ളുന്നു 🙏🏿🙏🏿🙏🏿🥰🥰🥰🥰🥰💞💞💞💞💞❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💞💞💞💞💞🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝
കാലത്തിനു ഒപ്പം സഞ്ചരിക്കാത്ത സംവിധായകൻ. ഇയാൾ അവസാനം ചെയ്ത കുറെ സിനിമകൾ എടുത്തുനോക്കിയാൽ മനസിലാകും അതിന്റെയൊക്കെ നിലവാരങ്ങൾ. കുറച്ചു വർഷങ്ങൾക്കു ബിജുമേനോനെവെച്ചു ഒരുപടമെടുത്തിരുന്നു. നായിക നടന്നുപോകുമ്പോൾ നായകൻ മൈക്കിൽക്കൂടി അവളെ ഡേറ്റ് ചെയ്യുന്നു. പ്രേംനസീറിന്റെ കാലത്തിലെ പ്രൊപോസൽ!!!! ഇദ്ദേഹത്തിന്റെ സിനിമകളിലെ ഫ്രെയിംയിമുകൾക്കു നരബാധിച്ചു തുടങ്ങിയിരിക്കുന്നു.
@@laljosemechery നിങ്ങൾ 20 വർഷം മുമ്പ് ഇറങ്ങിയ ക്ലാസ്സ്‌മേറ്റും, ചാന്തുംപൊട്ടും കെട്ടിപ്പിടിച്ചോണ്ടിരുന്നോ. ഈ കാലഘട്ടത്തിലെ പ്രേമലു, ആവേശം, മഞ്ഞുമ്മൽ ബോയ്സ് etc ഒന്നും കണ്ടില്ലെന്ന് തോന്നുന്നു.
@@laljose9262 താങ്കൾ അസാധാരണമായ ഒരു സംവിധായകനായിരുന്നു.ഞാൻ ഒരുപാടു എന്ജോയ് ചെയ്തു കണ്ട സിനിമകൾ താങ്കളുടേതായിരുന്നു. പക്ഷെ കുറച്ചുകാലമായി പുതിയ സിനിമകളുടെ പൊളിറ്റിക്സ്, പെർസ്പെക്റ്റീവ് ഒന്നും മനസിലാക്കാതെ താങ്കൾ മോഹൻലാലിനെവെച്ച് ഒരു സിനിമ സംവിധാനം ചെയ്യാൻ വേണ്ടി മാത്രം ഒരു സിനിമ ചെയ്തു. അതുവേണ്ടായിരുന്നു. താങ്കളെപ്പോലെ ഒരു എസ്റ്റാബ്ലിഷ്ഡ് ആയ ഒരു സംവിധയകനു മോഹൻലാലിനെ വെച്ച് പടമെടുത്തു കഴിവുതെളിയിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. അത് താങ്കളുടെ പരാജയമായിരുന്നു. അത്ര ധൃതി വേണ്ടായിരുന്നു. പിന്നീട് അതിനുശേഷം വന്ന താങ്കളുടെ സിനിമകൾ ഒന്നിനൊന്നു പരാജയങ്ങൾ ആയിരുന്നു. കാരണം മലയാള സിനിമയുടെ മാറുന്ന മാറ്റങ്ങൾ താങ്കൾ മനഃപൂർവം അറിയാൻ ശ്രമിച്ചില്ല. ഇനിയും തിരിച്ചുവരാൻ സമയമുണ്ട്, കഴിവുമുണ്ട്. പക്ഷെ ബിജുമേനോൻ, വിദ്യാസാഗർ , തോണിയിലെ പാട്ടുകൾ ETC ഒഴിവാക്കണം. പുതിയ കാര്യങ്ങൾ അഡാപ്റ്റു ചെയ്യണം. ALL THE VERY BEST. പിന്നെ മരുന്ന് ഞാൻ കഴിച്ചോളാം.
Informative video sir..👏
വളരെ നല്ല അവതരണം.. നമ്മളും ഒപ്പം യാത്ര ചെയ്യുന്ന അനുഭവം.. പുതിയ പുതിയ അറിവുകൾ.. പ്രിയ കൂട്ടുകാരൻ ലാലുവിന് അഭിനന്ദനങ്ങൾ.. 🌹🌹😍
A world of folk songs, folk dances, tap dances etc..... Experienced in 2002. A real feed for our soul....nice description👍👍
ഈ വിവരണവും വിഷ്വൽസും കണ്ടാൽ പോയ അവിടെ ചെന്ന പ്രതീതി ഉണ്ടാവുന്നു. Good🌹🌹
ഒരാൾക്ക് തനിയെ ഇങ്ങനെ ഒക്കെ പറ്റുമോ 🎉🎉🎉🎉 പുതിയ അറിവ് 👌👌👌👍
മനോഹരമായ അവതരണം. തുടക്കത്തിൽ നിന്നും ഒത്തിരി ദൂരം താണ്ടിയിരിക്കുന്നു......!!!
Interesting
Wow Brazil
Well done
Love it Laluji
Very Respectfully alencherry
Nalla avatharanam, valare cheriya karyanghal polum cover cheythirikkunnu
സ്ഥലങ്ങളെ പറ്റിയുള്ള വിവരണം മികച്ചത് ലാൽ സാർ 🎉🎉🎉🎉
ആഖ്യാനം വളരെ സൗഹൃദപൂർവ്വം 🌹 ഒത്തിരി സന്തോഷം🌹👍
പുതിയ അറിവുകൾ നമ്മളിലേക്ക് പകർന്നു നൽകുന്ന ഈ സ്നേഹത്തിനു നന്ദി
🙏🙏🙏🙏🙏🌹
ആ ചെറിയ പെയിന്റിംഗ് കാണാൻ എന്തൊരു ഭംഗിയാണ്!!!! അധികം നിറങ്ങൾ ഇല്ലെങ്കിലും,, ആ ടെക്‌നിക് സൂപ്പർ 👍👍👍
❤️🔥
ലാൽ ജീ നമ്മുടെ മുന്നിലിരുന്നു കണ്ട, കാഴ്ചകൾ നമുക്ക് പറഞ്ഞുതരുന്ന ഒരു പ്രതീതി. Good 🙏🏿 ലാലിന്റെ സിനിമയിൽ അഭിനയിക്കുന്ന നാടീ.. നടന്മ്മാർക്ക് വളരെ ഫ്രീയായിട്ട് അഭിനയിക്കാം കാരണം പറഞ്ഞുകൊടുക്കുന്ന രീതി, enive എല്ലാവിധ ഭാവുകങ്ങളും ലാൽ ജീക്ക് നേർന്നുകൊള്ളുന്നു, നമുക്കും ആ.. രാജിയങ്ങളെ കുറിച്ച് കാണിച്ചു മനസ്സിലാക്കി തന്നതിൽ ഒരുപാട് നന്ദി ഒരിക്കൽക്കൂടി നേർന്നുകൊള്ളുന്നു 🙏🏿🙏🏿🙏🏿🥰🥰🥰🥰🥰💞💞💞💞💞❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💞💞💞💞💞🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝
Narration is next level sir ❤
🎉🎉🎉
അടിപൊളി ദൈവം കൂടെയുണ്ടാവട്ടെ
Congratulations
ലാൽ ജോസ് sir...... 👍🏻👍🏻👍🏻👍🏻....പുതിയ കാഴ്ചകൾ.... 🌹🌹
ലാൽ സർ അടിപൊളി 👍🏻♥️♥️♥️💯💯
I recently stumbled upon this channel, beautiful narration! Thank you sir
Good sir ❤😊
As Nice as ever ❤❤❤
വളരെ മനോഹരം സർ❤❤❤❤❤❤❤
മനോഹരം സാർ 😍👌👌👌
നന്ദി. 🌹♥️ഗംഭീരം.... ആശംസകൾ
Beautiful
അതി മനോഹര വിവരണം, 🥰🥰🥰
Excellent Lal Sir..Super..thank you so much for presenting such a nice place..God bless you..regards..
Beautiful presentation ❤
❤good 👍
നല്ല അവതരണം 👌🏻
💙💙💙
സത്യം സിനിമാസ് പ്രേമേട്ടൻ ആണല്ലോ കൂടെ
❤❤❤❤❤
Episodinte time alpam koodi koottanam
❤️❤️👌🏻👌🏻
❤❤❤
💚
❤❤❤❤🎉🎉🎉🎉
Tale of tiles👍
❤
👏
♥️♥️♥️♥️♥️❤️❤️❤️❤️❤️♥️♥️♥️♥️
✋✋✋✋
Interview
😂
കാലത്തിനു ഒപ്പം സഞ്ചരിക്കാത്ത സംവിധായകൻ. ഇയാൾ അവസാനം ചെയ്ത കുറെ സിനിമകൾ എടുത്തുനോക്കിയാൽ മനസിലാകും അതിന്റെയൊക്കെ നിലവാരങ്ങൾ. കുറച്ചു വർഷങ്ങൾക്കു ബിജുമേനോനെവെച്ചു ഒരുപടമെടുത്തിരുന്നു. നായിക നടന്നുപോകുമ്പോൾ നായകൻ മൈക്കിൽക്കൂടി അവളെ ഡേറ്റ് ചെയ്യുന്നു. പ്രേംനസീറിന്റെ കാലത്തിലെ പ്രൊപോസൽ!!!! ഇദ്ദേഹത്തിന്റെ സിനിമകളിലെ ഫ്രെയിംയിമുകൾക്കു നരബാധിച്ചു തുടങ്ങിയിരിക്കുന്നു.
Maappu nalkooo mahamatheeee🙏🙏🙏🙏
@@laljosemechery നിങ്ങൾ 20 വർഷം മുമ്പ് ഇറങ്ങിയ ക്ലാസ്സ്‌മേറ്റും, ചാന്തുംപൊട്ടും കെട്ടിപ്പിടിച്ചോണ്ടിരുന്നോ. ഈ കാലഘട്ടത്തിലെ പ്രേമലു, ആവേശം, മഞ്ഞുമ്മൽ ബോയ്സ് etc ഒന്നും കണ്ടില്ലെന്ന് തോന്നുന്നു.
@@englishgrammarplus-w2iതാങ്കളുടെ അസുഖത്തിന് എന്റെ കയ്യിൽ മരുന്നില്ല സോറി 😂
@@laljose9262 താങ്കൾ അസാധാരണമായ ഒരു സംവിധായകനായിരുന്നു.ഞാൻ ഒരുപാടു എന്ജോയ് ചെയ്തു കണ്ട സിനിമകൾ താങ്കളുടേതായിരുന്നു. പക്ഷെ കുറച്ചുകാലമായി പുതിയ സിനിമകളുടെ പൊളിറ്റിക്സ്, പെർസ്പെക്റ്റീവ് ഒന്നും മനസിലാക്കാതെ താങ്കൾ മോഹൻലാലിനെവെച്ച് ഒരു സിനിമ സംവിധാനം ചെയ്യാൻ വേണ്ടി മാത്രം ഒരു സിനിമ ചെയ്തു. അതുവേണ്ടായിരുന്നു. താങ്കളെപ്പോലെ ഒരു എസ്റ്റാബ്ലിഷ്ഡ് ആയ ഒരു സംവിധയകനു മോഹൻലാലിനെ വെച്ച് പടമെടുത്തു കഴിവുതെളിയിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. അത് താങ്കളുടെ പരാജയമായിരുന്നു. അത്ര ധൃതി വേണ്ടായിരുന്നു. പിന്നീട് അതിനുശേഷം വന്ന താങ്കളുടെ സിനിമകൾ ഒന്നിനൊന്നു പരാജയങ്ങൾ ആയിരുന്നു. കാരണം മലയാള സിനിമയുടെ മാറുന്ന മാറ്റങ്ങൾ താങ്കൾ മനഃപൂർവം അറിയാൻ ശ്രമിച്ചില്ല. ഇനിയും തിരിച്ചുവരാൻ സമയമുണ്ട്, കഴിവുമുണ്ട്. പക്ഷെ ബിജുമേനോൻ, വിദ്യാസാഗർ , തോണിയിലെ പാട്ടുകൾ ETC ഒഴിവാക്കണം. പുതിയ കാര്യങ്ങൾ അഡാപ്റ്റു ചെയ്യണം. ALL THE VERY BEST. പിന്നെ മരുന്ന് ഞാൻ കഴിച്ചോളാം.
Lal sir❤❤❤
❤❤❤❤❤
❤❤❤
❤❤❤
❤️👍🏻
❤️❤️
❤❤❤
❤️❤️❤️
❤❤❤
❤
❤❤
❤️❤️
❤