" ദിവ്യ ഉണ്ണിയെ ന്യായികരിക്കുവല്ല..... കൊച്ചിയിൽ കണ്ടത് സ്വാർത്ഥതയാണ്",നടി ഗായത്രി വർഷയുടെ വാക്കുകൾ

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 1

  • @sanalkumar.s8993
    @sanalkumar.s8993 วันที่ผ่านมา

    ഗായത്രി വർഷ ന്യായത്തിന്റെ അവസാന വാക്ക്... ദിവ്യാ ഉണ്ണി ഇങ്ങനൊരു പ്രോഗ്രാം സംഘടിയ്ക്കുമ്പോൾ അതിനു വേണ്ടി എടുക്കുന്ന effert ചില്ലറയല്ല.. അതുകൊണ്ട് ഇത്തിരി ചില്ലറ അവരുണ്ടാക്കുന്നതിൽ തെറ്റില്ല.. ഗായത്രിയ്ക്ക് എത്തിപ്പിടിയ്ക്കാൻ കഴിയാത്തത്ര ഉയരങ്ങളിൽ മറ്റുള്ളവരെത്തുമ്പോൾ ഉണ്ടാവുന്ന ഒരു തരം കുശുമ്പ്.. അത്രയേയുള്ളൂ... അച്ചടിഭാഷ പറയുന്നത് കേൾക്കാൻ കുറെ മന്ദബുദ്ധികൾ മുന്നിലെ ഇടങ്ങളിൽ ഇരിക്കുന്ന ബോധത്തിന്റെ സാമൂഹ്യ സാസ്‌കാരികചർച്ച ഇടങ്ങളിൽ അധികാര ഇടങ്ങളിലൂടെ, സഞ്ചാരപഥങ്ങളിൽ.. കഷ്ടം.. 😂😂😆😆🤣🤭🤠🤠