വന്ദനം ബി ജി എം || Vandanam BGM

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2019
  • പ്രിയദർശന്റെ സംവിധാനത്തിൽ പി.കെ.ആർ. പിള്ള നിർമ്മിച്ച് 1989-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വന്ദനം.
    മോഹൻലാൽ നായകനായ ഈ ചിത്രത്തിൽ ഗിരിജ ഷെട്ടാർ ആയിരുന്നു നായിക.
    പശ്ചാത്തലസംഗീതം: ജോൺസൺ
  • เพลง

ความคิดเห็น • 113

  • @akshayss7860
    @akshayss7860 ปีที่แล้ว +22

    ഈ കാലഘട്ടത്തിലെ ലാലേട്ടന്റെ റേഞ്ച് മലയാള സിനിമയിൽ ഇതുവരെ ആരും വന്നിട്ടില്ല.. അത് യഥാർഥ്യമാണ്..

  • @thanzil.deutschland
    @thanzil.deutschland 3 ปีที่แล้ว +116

    ഈ പടത്തിന്റെ അനാവശ്യമായ ആന്റി ക്ലൈമാക്സ് എന്നും നീറുന്ന ഒരോർമ്മയായി അവശേഷിക്കുന്നു... അത് വേണ്ടിയില്ലായിരുന്നു...

    • @vishnuvasudevan3237
      @vishnuvasudevan3237 3 ปีที่แล้ว +1

      😒😒

    • @bibzcoffeeshades
      @bibzcoffeeshades 3 ปีที่แล้ว +37

      ചിലപ്പോൾ അത് കൊണ്ടായിരിക്കാം നമ്മൾ ഗാഥയെയും, #വന്ദനം ഉം ഓർത് തിരിക്കുന്നത്..അത് പോലെ തന്നെ #മിന്നാരം വും നീനയും 😪😪😘

    • @thanzil.deutschland
      @thanzil.deutschland 3 ปีที่แล้ว +6

      @@bibzcoffeeshades Many of the Priyan's epic movies were anti-climax..

    • @karthik.pkarthik6934
      @karthik.pkarthik6934 3 ปีที่แล้ว +21

      താളവട്ടം
      ചിത്രം
      വന്ദനം
      കടത്തനാടൻ അമ്പാടി
      അഭിമന്യു
      അദ്വൈതം
      മിന്നാരം
      കാലാപാനി
      ഈ ചിത്രങ്ങളുടെ എല്ലാം climax
      നെഞ്ച് നിരാണ്ടു കാണാൻ പറ്റില്ല

    • @adersharavind5634
      @adersharavind5634 3 ปีที่แล้ว +1

      Athe

  • @rameshanm9899
    @rameshanm9899 3 ปีที่แล้ว +50

    വല്ലാത്തൊരു... ഫീൽ..ജോൺസൺ മാസ്റ്റർ. ലതിക ചേച്ചി.. വന്ദനം.

  • @jobingeorge8821
    @jobingeorge8821 2 ปีที่แล้ว +36

    ഏറ്റവും ഇഷ്ടം ഉള്ള സിനിമ..... പക്ഷെ കാണാൻ മനസ് അനുവദിക്കാത്ത ക്ലൈമാക്സ്‌.......

    • @ginujacob9743
      @ginujacob9743 8 หลายเดือนก่อน

      Hai

    • @jobingeorge8821
      @jobingeorge8821 8 หลายเดือนก่อน

      @@ginujacob9743..... സത്യം

  • @shabusimi6115
    @shabusimi6115 2 ปีที่แล้ว +25

    അന്നും ഇന്നും എന്നും വന്ദനം റിങ് ടോൺ bgm

  • @ashikks7251
    @ashikks7251 2 ปีที่แล้ว +40

    എന്നും എന്റെ ലാലിന്റെ ഓർമ അയാളുടെ ചിരി, സങ്കടം റൊമാൻസ് ലാലേട്ടാ എന്നും നിങ്ങൾ ഇങ്ങിനെ ഇരുന്നെങ്കിൽ, എന്റെ ഓർമകളിലെ എന്റെ റൊമാന്റിക് ഹീറോ, ലവ് യു

  • @karthik.pkarthik6934
    @karthik.pkarthik6934 3 ปีที่แล้ว +21

    ഇത് കേൾക്കുമ്പോൾ ഒരു നീറ്റലാ നു ള്ളിൽ

  • @mohdsattar731
    @mohdsattar731 ปีที่แล้ว +23

    This bgm is national anthem of lovers 💕💕💕💕💞💓💓💓💓

  • @saniljacob7023
    @saniljacob7023 2 ปีที่แล้ว +16

    ലതിക ടിച്ചർ you sung verywell 👌🌹

  • @binoopvs1747
    @binoopvs1747 2 ปีที่แล้ว +18

    ലതിക ടീച്ചർ ❤❤♥️♥️♥️

  • @sajeeshas795
    @sajeeshas795 2 ปีที่แล้ว +17

    Johnson mash ....no words to say ..a brilliant peace of work... thanks sir

  • @narayananp9282
    @narayananp9282 2 ปีที่แล้ว +9

    ഈ മ്യൂസിക് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.. So beautiful എന്ത് feel ആണ് ഇത് കേൾക്കുമ്പോൾ

  • @nayanarani5502
    @nayanarani5502 3 ปีที่แล้ว +32

    My ring tone and caller tune for the ten years, no change l like this bgm

    • @sajithagopi9078
      @sajithagopi9078 3 ปีที่แล้ว +2

      I like it.but i don't know how set this.if you don't mind please said this.

    • @nayanarani5502
      @nayanarani5502 3 ปีที่แล้ว +2

      @@sajithagopi9078 da zim athanu, customer care call chaithu set aakam

    • @blossom6771
      @blossom6771 2 ปีที่แล้ว +2

      Me also

  • @jobingeorge8821
    @jobingeorge8821 ปีที่แล้ว +13

    ഒരിക്കലും കാണാത്ത എന്റെ പ്രിയപ്പെട്ട lkg കാരിക് ......... ഒരിക്കലും മരിക്കാത്ത കുറേ ഓർമ്മകൾ തന്നതിന്........

    • @letscookwithammu1911
      @letscookwithammu1911 ปีที่แล้ว +1

      😢😢😢

    • @jobingeorge8821
      @jobingeorge8821 ปีที่แล้ว +2

      @@letscookwithammu1911.... സത്യം ഒരിക്കലും കണ്ടിട്ടില്ല... ഒരിക്കലും കാണുകയും ഇല്ല..... മനസ്സിൽ കൊണ്ട് നടന്നു അത്രേ ഉള്ളു.... ഓക്കേ thanks

    • @letscookwithammu1911
      @letscookwithammu1911 ปีที่แล้ว +3

      @@jobingeorge8821 എന്നെങ്കിലും ഒരിക്കൽ കാണാൻ കഴിയോ അവളെ 😥 ജോബിൻ അതിന് ശ്രമിച്ചിട്ടുണ്ടോ 😔😔

    • @letscookwithammu1911
      @letscookwithammu1911 ปีที่แล้ว +3

      @@jobingeorge8821 എന്താ അറിയില്ല. കേട്ടപ്പോൾ നെഞ്ചില് ഒരു വിങ്ങൽ പോലെ ... എന്തായാലും കാണാത്ത എൻ്റെ കൂട്ടുകാരന് നല്ലത് വരട്ടേ 🙂🙂

    • @jobingeorge8821
      @jobingeorge8821 10 หลายเดือนก่อน

      @@letscookwithammu1911.... ഇല്ല..... ഒരിക്കലും കാണില്ല ന്നു വാക് പറഞ്ഞിട്ടുണ്ടാരുന്നു.,....

  • @shajadparathappoyil7007
    @shajadparathappoyil7007 ปีที่แล้ว +13

    ആ സമയത്തെ ലാലേട്ടനെ വല്ലണ്ട് മിസ്സ് ചെയ്യുന്നു

  • @robbertrobbert9731
    @robbertrobbert9731 3 ปีที่แล้ว +12

    Ente priyadarshaaa ithinte climaax uff...... Vingalaaan😥

  • @ranjumohan1879
    @ranjumohan1879 ปีที่แล้ว +6

    Johnson Mash, Ousepachan Sir, Shyam sir, Ravindran Mash, SP venkatesh .....We are gifted to have such a wonderful Music Directors....

  • @vineeth123vinu1
    @vineeth123vinu1 ปีที่แล้ว +9

    ജോൺസൺ മാസ്റ്റർ 🥰🥰🥰

  • @roshanz1204
    @roshanz1204 3 ปีที่แล้ว +17

    Lathika teacher😍😍

  • @C.J.80
    @C.J.80 10 หลายเดือนก่อน +5

    ഒരു ജൻമം മുഴുവനും കൂടെ ഉണ്ടാവു൦ എന്നു പറഞ്ഞു; ഇന്നു, നീ എന്റെ ഓർമകളിൽ മാത്രം. 26 വർഷങ്ങൾ കഴിഞ്ഞിട്ടും, ഹൃദയത്തിലെ വേദന നീ മാത്രമാണ്. ഇനിയൊരു ജ൯മ൦ ഉണ്ടെങ്കിൽ, എനിക്കു വേണ്ടി കാത്തിരിക്കുമോ? 💔💔💔

  • @adersharavind5634
    @adersharavind5634 3 ปีที่แล้ว +6

    Entho ee bgm kelkkumbol oru sukhama.. Bgm kelkkumbol thanne movie scenukal ellam orkkum. Manoharamaya aa kalam

  • @zion7185
    @zion7185 ปีที่แล้ว +4

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤... വാക്കുകൾകൊണ്ട് express ചെയ്യാൻ കഴിയില്ല അതുകൊണ്ടാ ഇങ്ങനെ....

  • @fasilcherunheen
    @fasilcherunheen 2 ปีที่แล้ว +11

    Johnson master❤️❤️❤️

  • @ranjumohan1879
    @ranjumohan1879 ปีที่แล้ว +5

    This BGM remains in my Heart and mind.......

  • @suhaspisharody8287
    @suhaspisharody8287 ปีที่แล้ว +5

    Waiting for vandanam 2. They meet n live happily ever after.

  • @shamilrasheed5071
    @shamilrasheed5071 2 ปีที่แล้ว +10

    Johnson mash

  • @maheshpanicker8379
    @maheshpanicker8379 4 ปีที่แล้ว +14

    nostalgic moments

  • @ashwiniabraham1350
    @ashwiniabraham1350 3 ปีที่แล้ว +10

    32 years back

  • @roychenchannelroychen8983
    @roychenchannelroychen8983 7 หลายเดือนก่อน +2

    ലതിക, സുജാത യുമാണ് ഈ ഹംമിങ് ചെയ്തിരിക്കുന്നത്

  • @laijujoseph7056
    @laijujoseph7056 2 ปีที่แล้ว +5

    I love this music very much

  • @ent_radio
    @ent_radio ปีที่แล้ว +3

    What a bgm Jonson master 🥀🙏

  • @sindhujothy7220
    @sindhujothy7220 4 ปีที่แล้ว +7

    Oo !what a song.....

  • @laijujoseph7056
    @laijujoseph7056 2 ปีที่แล้ว +6

    Vallathoru feel......still...

  • @abhijith3633
    @abhijith3633 4 ปีที่แล้ว +7

    Amazing.....
    Congragulate.......hope......more

  • @JacobTJ1
    @JacobTJ1 ปีที่แล้ว +1

    My favorite, Johnson Master 💕💕💕

  • @joshykuriandeepika3566
    @joshykuriandeepika3566 3 ปีที่แล้ว +7

    Super

  • @mohdsattar731
    @mohdsattar731 ปีที่แล้ว +2

    Taslima is my lover living in Kerala 💓💖very painful full bgm💔from Shamshabad MD Sattar 💘💘

  • @shajichristophet5941
    @shajichristophet5941 9 หลายเดือนก่อน

    My favorite movies, thalavattom, chitram, vandanam.

  • @rennyphilip429
    @rennyphilip429 ปีที่แล้ว +1

    Old memories very beautiful time ever lasting music

  • @saiduparambil1643
    @saiduparambil1643 ปีที่แล้ว +4

    ലാലേട്ടനും മമ്മൂക്ക യും. അവരുടെ പഴയ കാല റൊമാൻസ്.. സീനുകൾ ഒ രിക്കലും ഇന്നത്തെ നു ജനറേഷൻ.. കിട്ടില്ല.

  • @lalnived378
    @lalnived378 2 ปีที่แล้ว +4

    ❤❤❤👌👌👌

  • @suhraalikkal1312
    @suhraalikkal1312 2 ปีที่แล้ว +4

    Ith kelkkumbo mohan Lal um girija shatty yum orumikkathathorth sangadam ippozhum varunnavar nduooo😒😐💔

  • @sujanfs8031
    @sujanfs8031 2 ปีที่แล้ว +4

    Uffff vallattha feeeeellllll.....😪

  • @ramshadramshad4923
    @ramshadramshad4923 2 ปีที่แล้ว +3

    👌👍👍

  • @febhere8805
    @febhere8805 ปีที่แล้ว

    Ayyayo pani palilo… nice sampling for the song

  • @ramshadramshad4923
    @ramshadramshad4923 2 ปีที่แล้ว +1

    👌👌👍👍

  • @abhilashmurali
    @abhilashmurali ปีที่แล้ว +4

    ജോൺസൺ മാഷ് കുടഞ്ഞിട്ട പൊൻ തൂവൽസ്പർശം

  • @sreekumariv24
    @sreekumariv24 ปีที่แล้ว +1

    The one and only mood changing BGM❤

  • @shajichristophet5941
    @shajichristophet5941 9 หลายเดือนก่อน

    Amazing

  • @bindhuk7228
    @bindhuk7228 ปีที่แล้ว +1

    Wow super painful memory

  • @lathikarajendran4860
    @lathikarajendran4860 2 ปีที่แล้ว +1

    🙏❤

  • @zantube9947
    @zantube9947 ปีที่แล้ว +1

    💙♥️

  • @yousufyaz5170
    @yousufyaz5170 2 ปีที่แล้ว +4

    😢

  • @sobhanasalwa9455
    @sobhanasalwa9455 ปีที่แล้ว +1

    🥰🥰🥰

  • @tamilselvanchaithra3875
    @tamilselvanchaithra3875 ปีที่แล้ว

    Entha film second part aduthirinnagile good

  • @kingof3dyt582
    @kingof3dyt582 ปีที่แล้ว +2

    Please download link

  • @leninkt4255
    @leninkt4255 3 ปีที่แล้ว +5

    2021 lock down

  • @praseethalalan2038
    @praseethalalan2038 ปีที่แล้ว

    😔😔😔

  • @NEXTEXACADEMY4education
    @NEXTEXACADEMY4education ปีที่แล้ว +2

    പാടിയ ഗായികയെയും പലർക്കും അറിയില്ല.. ഇത്ര പ്രശസ്തമായിട്ടും

  • @A_B_H_I-1234
    @A_B_H_I-1234 2 ปีที่แล้ว

    😔😔😔😔😔

  • @zantube9947
    @zantube9947 4 หลายเดือนก่อน

    08/03/2024 ശിവരാത്രി.....

  • @brahmi4946
    @brahmi4946 ปีที่แล้ว

    ലതിക ചേച്ചി

  • @jithinsarasan1007
    @jithinsarasan1007 4 หลายเดือนก่อน

    What is nombaram ? Ans: Watch claimax of the movie "Vandanam" .

  • @brahmi4946
    @brahmi4946 ปีที่แล้ว +4

    ഇത് പാടിയ ലതിക ചേച്ചിയെ ഇവിടെ ടൈറ്റില്‍ പേര് എഴുതി കാണിക്കാതെ പോയത് വളരെ മോശം ആയിപ്പോയി.

  • @santhoshk311
    @santhoshk311 2 ปีที่แล้ว

    0

  • @saiduparambil1643
    @saiduparambil1643 ปีที่แล้ว +1

    പ്രേമിച്ചു പ്രേമിച്ചു മരിച്ചവർകായ് എന്നെന്നും ❤❤❤❤. ഈ സോങ്. 😭😭😭😭😭.

  • @liyonc6290
    @liyonc6290 2 ปีที่แล้ว +6

    Johnson mash

  • @sonumelbin5290
    @sonumelbin5290 3 ปีที่แล้ว +10

    Super

  • @sheesunilsreesivas9809
    @sheesunilsreesivas9809 ปีที่แล้ว

    😔😔😔