മറക്കാനാവുമോ ലതിക ടീച്ചറുടെ ശബ്ദം? | Hits of Lathika | Puthooram

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 600

  • @puthooramchannel
    @puthooramchannel  2 ปีที่แล้ว +163

    Dears, യൂട്യൂബ് പോളിസി അനുസരിച്ച്‌ മറ്റുള്ളവരുടെ വീഡിയോസ് പകർപ്പവകാശം ഇല്ലാതെ ഉപയോഗിക്കാൻ സാധിക്കില്ല. പാട്ടുകളെ കുറിച്ചൊക്കെ വീഡിയോസ്‌ ചെയ്യുമ്പോൾ അല്പം ഗാനം കാണിക്കാതെ തരവുമില്ല. അപ്പോൾ കോപ്പി റൈറ്റ് പ്രശ്നം ഒഴിവാക്കാൻ ചില ഡയലോഗ് ഇടക്ക് ചേർക്കേണ്ടി വരും. അത് കൊണ്ടാണ് എല്ലാവരും ഇടക്ക് ഡയലോഗുള്ള വീഡിയോസ് ചേർക്കുന്നത്. അല്ലാതെ ആരെയും പരിഹസിക്കുന്നതല്ല. ചിലർ അതിനെ വിമർശിക്കുന്നതിനു പകരം മോശം കമന്റ്സ് വരെ ഇടാറുണ്ട്. നിങ്ങൾ ഇങ്ങനെയുള്ള ഒരു വീഡിയോ ചെയ്ത് അപ്ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ അത് മനസിലാകും. എന്നാൽ അനേകം പേർ കാര്യം മനസിലാക്കി പ്രോത്സാഹിപ്പിക്കാറുമുള്ളത് കൊണ്ട് അത് വലിയ കാര്യമാക്കുന്നില്ല, വീണ്ടും ഇതുപോലെയുള്ള നല്ല വീഡിയോകൾ ചെയ്യുന്നതായിരിക്കും. നിങ്ങൾ തരുന്ന സപ്പോർട്ടിനും സ്നേഹത്തിന്റെയും വളരെ നന്ദി സുഹൃത്തുക്കളെ ❤❤❤

    • @rukzanasfabulousworld2972
      @rukzanasfabulousworld2972 2 ปีที่แล้ว +3

      അങ്ങനെ ഒക്കെ ഉണ്ടല്ലേ 🙂

    • @CoolGuy-ub9mq
      @CoolGuy-ub9mq 2 ปีที่แล้ว +3

      അതിനു വേറെ നല്ല വല്ലതും ഇടാൻ പാടില്ലേ.. ഈ ആരെ വാ, ട്രോൾ ഡയലോഗ് ഒക്കെ മാറ്റാൻ പാടില്ലായിരുന്നോ

    • @puthooramchannel
      @puthooramchannel  2 ปีที่แล้ว

      @@CoolGuy-ub9mq Suggest some videos and send the link then, Please

    • @mbvinayakan6680
      @mbvinayakan6680 2 ปีที่แล้ว

      ഈ പാട്ട് Down Load ചെയ്താൽ ഈ ബുദ്ധിമുട്ട് ഒഴിവാകുമല്ലോ?

    • @sumeshleethasumeshleetha1051
      @sumeshleethasumeshleetha1051 ปีที่แล้ว

      അങ്ങനെ പറഞ്ഞു കൊടുക്ക് ഷാജിയേട്ടാ ......

  • @joshybenedict5370
    @joshybenedict5370 2 ปีที่แล้ว +272

    ഇത്രയും ഹിറ്റു ഗാനങ്ങൾ ആലപിച്ച ഗായിക ലതിക ടീച്ചറാണെന്നു തിരിച്ചറിയാൻ വൈകിപോയി കാതോട് കാതോരത്തിലെ ഗാനങ്ങൾ ടീച്ചർ പാടിയതായി ഒർമ്മയുണ്ട് 🙏❤️❤️❤️

    • @SP-vs6cc
      @SP-vs6cc 11 หลายเดือนก่อน +3

      ഇത്രയും നല്ല ഗായികയെ ആരും ശ്രദ്ധിക്കപ്പെടാതെ പോയത് എന്താണ്? എനിക്ക് തോന്നുന്നു ചിത്രയേ ക്കാൾ നല്ല ശബ്ദവും മനസ്സിൽ തട്ടുന്ന ഗാനങ്ങളും... Super

    • @basheerie1028
      @basheerie1028 10 หลายเดือนก่อน +1

      സൂപ്പർ ഗായിക 👍

    • @SongofSongzz
      @SongofSongzz 2 หลายเดือนก่อน

      ❤️❤️കാതോട് കാതോരം ❤️❤️

  • @shajahany8041
    @shajahany8041 2 ปีที่แล้ว +85

    സത്യത്തിൽ ഇതൊക്കെ ജാനകി അമ്മപാടിയതാണന്നാ കരുതിയത്,, അർഹതയുള്ളവരെ ഇവിടെ അംഗീകരിക്കുന്നില്ല,, മനോഹരമായ സ്വരസുധ 👏👏

    • @SongofSongzz
      @SongofSongzz 2 หลายเดือนก่อน

      ❤️❤️കാതോട് കാതോരം ❤️❤️

  • @bavakodakkad
    @bavakodakkad 10 หลายเดือนก่อน +11

    ഇവരുടെ ശബ്ദത്തിൽ ഇത്രയും ഹിറ്റായ പാട്ടുകൾ ഉണ്ടെന്നു അറിയില്ലായിരുന്നു മലയാളത്തിലെ എക്കാലത്തെയും മികച്ച പാട്ടുകൾ

    • @SongofSongzz
      @SongofSongzz 2 หลายเดือนก่อน

      ❤️❤️കാതോട് കാതോരം ❤️❤️

  • @ajayansadanandan2338
    @ajayansadanandan2338 2 ปีที่แล้ว +185

    ലതിക ടീച്ചർ....പാടിയപാട്ടുകളെല്ലാം എത്ര കേട്ടാലും മതിവരാത്തത്.... അർഹതയുള്ളവർ ക്ക് അംഗീകാരം കിട്ടാത്ത നാടാണ്.... അന്നും ഇന്നും എന്നും കേൾക്കുവാൻ കൊതിക്കുന്ന ഗാനങ്ങൾ ലതിക ടീച്ചറിന്റെ.... അർഹിച്ച ഒരു അംഗീകാരവും കൊടുത്തോന്ന് ഒന്നു ചിന്തിക്കേണ്ടിയിരിക്കന്നു... മാറിവരുന്ന ഈ ജൂറിയുടെ കുഴപ്പമാണോ ന്ന് സംശയം, ഇന്നലെ വരുന്ന എന്തെങ്കിലും കാട്ടിക്കൂട്ടുന്ന വർക്ക് അവാർഡ്... എന്തായാലും ജനങ്ങളുടെ ഏറ്റവും വലിയ ബഹുമതി ലതിക ടീച്ചറിന് തന്നെ യാ...

    • @redheeshmt2739
      @redheeshmt2739 2 ปีที่แล้ว +2

      ❤️👌👍

    • @PawDayPie
      @PawDayPie 2 ปีที่แล้ว +1

      🥰🥰🥰🥰

    • @Amal-hl4he
      @Amal-hl4he 2 ปีที่แล้ว +6

      Jency, swarnalatha.... etc ivarkokeyum janicha naadaaya keralathil ninnum oru angeekaravum nalkiyitillaa... Maari maari varunna juri thanne aanu ithinu main reason..

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 ปีที่แล้ว +2

      100% correct

    • @amalusha5801
      @amalusha5801 ปีที่แล้ว +2

      👌👌🙏

  • @sumeshpalassery3641
    @sumeshpalassery3641 2 ปีที่แล้ว +109

    ശബ്ദ സാമ്യമുള്ളത് കൊണ്ട് എത്രയോ കലാകാരൻമാരെയാണ് നാം തിരിച്ചറിയാതെ പോകുന്നത് അതുപോലെ അവരുടെ അവസരങ്ങളും ഇനിയും നല്ല അവസരങൾ ലതിക ടീച്ചർക്ക് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @abhilashpalavila9944
    @abhilashpalavila9944 2 ปีที่แล้ว +209

    ലതിക ടീച്ചറും, വേണുഗോപാലും, ഒരുപാടൊന്നും പാടിയിട്ടില്ല... പക്ഷെ പാടിയതെല്ലാം ഹിറ്റാണ്....

  • @thomasjoseph9469
    @thomasjoseph9469 2 ปีที่แล้ว +65

    💗👌👌👌 ഈ ശബ്ദം ഒരു മലയാളിയും മറക്കില്ല. എന്താ ഫീൽ . കൊല്ലത്തിന്റെ അഭിമാനം

    • @SongofSongzz
      @SongofSongzz 2 หลายเดือนก่อน

      ❤️❤️കാതോട് കാതോരം ❤️❤️

  • @SGSS974
    @SGSS974 2 ปีที่แล้ว +276

    ദയവായി ഇതു പോലുള്ള പരിപാടിക്കിടയിൽ ,പ്രേക്ഷകർക്ക് ആരോചകമാവുന്ന ട്രോളുകൾ കുത്തി നിറക്കരുത്.

    • @shamsudeenfaheem533
      @shamsudeenfaheem533 2 ปีที่แล้ว +13

      സത്യം..

    • @naazmedia4306
      @naazmedia4306 2 ปีที่แล้ว +4

      Ithrayum effort edkunna thankal ee trolls ozhivaku plzzz

    • @deepu7694
      @deepu7694 2 ปีที่แล้ว +17

      ട്രോള്ളുന്നതല്ല... കോപ്പിറൈറ്റ് കിട്ടാതിരിക്കാൻ ചെയ്യുന്നതാണ്...

    • @ratheeshkv6165
      @ratheeshkv6165 2 ปีที่แล้ว +3

      അവതരിപ്പിക്കുന്ന ആൾക്ക് അറിയില്ലല്ലോ

    • @mehaboobchemmala3821
      @mehaboobchemmala3821 2 ปีที่แล้ว +3

      ശരിയാണ്

  • @maheshmurali8507
    @maheshmurali8507 ปีที่แล้ว +43

    ഞങ്ങൾ കൊല്ലംകാരുടെ അഭിമാനം....ലതിക ടീച്ചർ 🥰🥰🥰 എളിമയുടെ മറ്റൊരു രൂപമാണ് ടീച്ചർ 🥰🥰🥰

  • @avcreation9338
    @avcreation9338 2 ปีที่แล้ว +254

    ജാനകി അമ്മക്ക് ശേഷം മലയാളത്തിനു ലഭിച്ച അപൂർവ ശബ്ദം ആണ് ലതിക ടീച്ചർ ❤❤❤❤❤

    • @JithuRaj2024
      @JithuRaj2024 2 ปีที่แล้ว +8

      ath chetan veere gaayikamaarude paatukal keelkathath konda

    • @PawDayPie
      @PawDayPie 2 ปีที่แล้ว +17

      Sathyam, മൂക്കിലൂടെ പാടുന്നവരെ ആഘോഷിക്കുന്നു നമ്മൾ , ഇത്രയും നല്ല ഗായികയെ ശ്രദ്ധിക്കാതെ പോയ്

    • @nagrajkatti9606
      @nagrajkatti9606 2 ปีที่แล้ว +2

      Teacharude ettvum mikacha ganam kathodukathoram enna ganam aanu ethu malayalikal orikkalum marakkilla namikkunnu💞💞💞💞💞💖💖💖❤❤❤❤

    • @anilcpallickal313
      @anilcpallickal313 2 ปีที่แล้ว +2

      ട്രോളുകൾ കുത്തി നിറച്ച് വീഡിയോയുടെ മൂല്യം തന്നെ തകർത്തുകളഞ്ഞിരിക്കുന്നു
      ലതിക ടീച്ചർ🎙️♥️

    • @magith87ekm
      @magith87ekm ปีที่แล้ว +3

      True . Smt Janakiamma and Lathika teacher both have worn out voices. They both are good at screeching and hooting. Both sound like 80 year old women 😂

  • @ranjithaanoop9145
    @ranjithaanoop9145 2 ปีที่แล้ว +50

    സത്യം പറഞ്ഞ ഇതൊക്കെ ചിത്ര, ജാനകിയമ്മ ഒക്കെ പാടിയതാണെന്ന വിചാരിച്ചിരുന്നത്.എനെപോലെ ഇതൊന്നും അറിയാത്ത ഒരുപാട് പേരുണ്ടാവും അവർക്കൊക്കെ പുതിയ അറിവ് പകർന്നു തരുന്നതിനു നന്ദി..

    • @puthooramchannel
      @puthooramchannel  2 ปีที่แล้ว +2

      😍❤

    • @Rainbowfam777
      @Rainbowfam777 ปีที่แล้ว +1

      ഞാൻ ഇന്നാണ് ഇതൊക്കെ അറിയുന്നത്... അത്ഭുതം തോന്നുന്നു... ഞാൻ ഇത്രേം നാള് ജീവിച്ചിരുന്നോ എന്നൊരു സംശയം 😂😂😂😂

  • @anoopks1110
    @anoopks1110 2 ปีที่แล้ว +173

    വന്ദനം, ചിത്രം, താളവട്ടം ഈ സിനിമകൾ പോലെതന്നെ ഒരു നൊമ്പരമായിരുന്നു അതിലെ bgm സോങ്ങുകളും .. മലയാളികൾ ഉള്ളിടത്തോളം മറക്കില്ല..ടീച്ചറുടെ പാട്ടുകളും സൂപ്പർ ❤️❤️

  • @aparnarajithkumar1127
    @aparnarajithkumar1127 2 ปีที่แล้ว +75

    വന്ദനം, ചിത്രം, താളവട്ടം, ഇതിലെ ബിജിഎം മറക്കാൻ പറ്റൂല ♥️♥️♥️♥️😘😘😘😘

    • @salmanperumanna5971
      @salmanperumanna5971 2 ปีที่แล้ว +8

      ജോൺസൺ മാഷ് ആണ് 3 ചിത്രങ്ങളുടെയും BGM ചെയ്തത്

  • @harivison7212
    @harivison7212 2 ปีที่แล้ว +52

    ഇത്ര നല്ല രീതിയിൽ പാട്ടുകൾ പാടി എന്നിട്ടും വലിയ രീതിയിൽ ജനം ആകര്ഷിക്കാതെ പോയത് മലയാളി യുടെ പരാജയം. ഇപ്പോഴും ഈ പേര് പോലും കേട്ടിട്ട് ഇല്ലാത്തവർ ധാരാളം. ഇതിലൂടെ എങ്കിലും കൂടുതൽ പേര് അറിയട്ടെ നന്ദി 🌻🌹🌻🌼👍

    • @magith87ekm
      @magith87ekm ปีที่แล้ว

      People in the 1980s and 1990s preferred clear and clean voices. She sounds like the singers in 1960s and 70s, quite unappealing.

  • @bodhychan
    @bodhychan 2 ปีที่แล้ว +46

    മലയാളസിനിമ യിൽ ലതിക ടീച്ചർ ന്റെ സ്ഥാനം മറ്റർക്കും ഇല്ല.. ടീച്ചർ ടെ പാട്ടുകൾ എല്ലാം മനോഹരം...എന്ത് കാരണം കൊണ്ടോ കുറച്ചു അവസരങ്ങൾ കിട്ടി യുള്ളൂ എങ്കിലും കിട്ടിയത് മികച്ചതാക്കി....
    💕💕💕💕

  • @myindia....5188
    @myindia....5188 2 ปีที่แล้ว +45

    ഇത്തരം മഹാ ഗായികമാരെ തിരിച്ചു കൊണ്ട് വരാൻ സിനിമ പ്രവർത്തകർ മുന്നോട്ട് വരണം... ശബ്ദ സാന്ദ്രത കൊണ്ട് അനുഗ്രഹീതമായ ലതിക ടീച്ചറുടെ ഗാനങ്ങൾ മലയാളിക്ക് മറക്കാൻ കഴിയുമോ ❓️❓️ ഈശ്വരൻ എല്ലാ നന്മയും ക്ഷേമവും ടീച്ചർക്ക് നൽകട്ടെ.... അഭിനന്ദനങ്ങൾ 🌟🌹🌹🌹💚💚💚💚💚💚💚💚💚💚💜💜💜💜💜💜---നാസർ ഖാൻ നാദാപുരം 💚

  • @kannurgunhouse2805
    @kannurgunhouse2805 2 ปีที่แล้ว +36

    ഇങ്ങനെ ഒരു അറിവ് തന്നതിനും ലതിക ടീച്ചറെയും പരിചയപ്പെടുത്തിയതിനും നന്ദി

  • @akhilkartha3103
    @akhilkartha3103 2 ปีที่แล้ว +42

    തമിഴിൽ ലതിക പാടിയ ട്രാക് ഒറിജിനൽ പാടാൻ വന്ന ജാനകിയമ്മ ഇതിൽകൂടുതൽ എനിക്ക് ഒന്നും പാടാൻ ഇല്ല ഞാൻ പാടില്ല ഈ ട്രാക് ഒറിജിനൽ ആയി ഉപയോഗിക്കുക എന്ന് പറഞ്ഞു 'അമ്മ തിരിച്ചുപോയി എന്ന് കേട്ടിട്ടുണ്ട്

  • @victoryvictory7976
    @victoryvictory7976 2 ปีที่แล้ว +34

    ടീച്ചർ പാടിയ എല്ലാ songs ഉം ഏതൊരു മലയാളികൾക്കും സുപരിചിതം.. എല്ലാം hit songs......👍👍👍👍

  • @johnyv.k3746
    @johnyv.k3746 2 ปีที่แล้ว +23

    മികച്ച ഗായികയായ ഇവർക്ക് അവസരങ്ങൾ കിട്ടാഞ്ഞതോ അതോ മാറിനിന്നതോ ? അൽഭുതം തന്നെ.

  • @rajarani22346
    @rajarani22346 2 ปีที่แล้ว +30

    കുറച്ചു പാട്ടുകളെ പാടിയുള്ളൂ, പക്ഷെ എല്ലാം super hit 🔥 തിരിച്ചറിയപ്പെടാതെ പോയ ലതിക ടീച്ചർ❤️

    • @fredymfinifredymfini7050
      @fredymfinifredymfini7050 3 หลายเดือนก่อน

      ഇവിടുത്ത കുത്തകക്കാർ പാട്ടുകൾ കൊടുത്തില്ല

  • @redheeshmt2739
    @redheeshmt2739 2 ปีที่แล้ว +23

    ലതിക ടീച്ചർ
    പാടിയ പാട്ടുകളെല്ലാം
    ജനങ്ങൾ വിചാരിച്ചിരിക്കുന്നത് ചിത്ര പാടിയ പാട്ട് ആണെന്നാണ്
    ചിത്ര ചേച്ചി ഇതുവരെ അത് തിരുത്തി പറഞ്ഞിട്ടുമില്ല
    പക്ഷേ ലതിക ടീച്ചർ ശബ്ദം വേറിട്ട ഒരു ശബ്ദമാണ്
    ❤️❤️
    ഇനിയുള്ളസിനിമ ഗാനങ്ങളിലും ലതിക ടീച്ചറുടെ പാട്ട് കേൾക്കുവാൻ കൊതിയാകുന്നു . ❤️❤️❤️

    • @PawDayPie
      @PawDayPie 2 ปีที่แล้ว +4

      പാടുമ്പോൾ മൂക്കിലൂടെ എടുത്തു അക്ഷരങ്ങൾ മനസിലാക്കാൻ കഴിയാത്ത വിറയലോടെ ഒരു വികൃത ശബ്ദം ഉണ്ടാക്കുന്നവർ വളരെ famouse ആയി ലതിക ടീച്ചറെ പോലുള്ള കഴിവുള്ള ഗായിക പിറകിലും ആയി

    • @nandu.kkunjumon8993
      @nandu.kkunjumon8993 2 ปีที่แล้ว +3

      Janaki ammayude sound ayitt aanu kooduthal match.. mattullavark avasaram kodukkane chithra chechi sramichittulllo

    • @libinchedakulathu7650
      @libinchedakulathu7650 2 ปีที่แล้ว

      th-cam.com/video/oCBMUFAUSCk/w-d-xo.html
      Nunna parayalle.. Ariyilakil mindathiriku... Ee kuthithirupukondu ne evideyum ethullatto... Ee videoyude 2.50-3.00 vare kandittu ninte ee cheetha virthiketta mind mattu

    • @baluvbabu1822
      @baluvbabu1822 ปีที่แล้ว

      ​@@PawDayPieഅക്ഷരങ്ങൾ മനസിലാക്കാൻ പറ്റാതെ വികൃതമായി തോന്നുന്നത് നിങ്ങളുടെ ചെവിയുടെ പ്രശ്നം ആയിരിക്കും. നല്ല ഒരു ഡോക്ടർ നെ കണ്ടാൽ മതി.

    • @BinuKVarsha
      @BinuKVarsha ปีที่แล้ว +3

      Thangal enthu mandatharama parayunne?Thangal chitha maminodu chodicho enthukondu thiruthinnilla ennu?Bele bhesh aayirikkunnu.Lathika teacharinte..kathadukathorum.....chithra chechide favourite one anu...chechi videsa shows kalil ee ganam aalapikkunnathinu. munne true singer lathika ennu paranjitta paadunnathu thanne.... kalapetta nu kettu kayaredukkaruth.....especially about Chithra mam..ok

  • @sree9432
    @sree9432 2 ปีที่แล้ว +27

    ഇവര് പാടിയ പാട്ടു എല്ലാം പൊളിയാണല്ലോ 👍🏻

  • @sajan5555
    @sajan5555 2 ปีที่แล้ว +26

    ചില പാട്ടുകൾ s ജാനകി പാടിയത് എന്നായിരുന്നു ഞാൻ വിചാരിച്ചത്..ഞാൻ പണ്ട് പറയുമായിരുന്നു.ലതിക അഞ്ചോ ആറോ പാട്ട് ആണ് പാടിയത്.എല്ലാം സൂപ്പർ ഹിറ്റ് എന്നിട്ട് ഇവരെ അവഗണിക്കുകയാണ് എന്ന്..ശ്രീകൃഷ്ണ പരുന്ത്.കാതോട് കാതോരം.. അന്ന് മുതൽ ഞാൻ ഇവരുടെ ആരാധകൻ ആണ്

    • @prathapa6457
      @prathapa6457 2 ปีที่แล้ว +3

      Lathika maam has sung lots of variety songs. You should listen her classical songs sung in movies. ‘Swarangal padasarangalil’ from the movie mahabali is a tough song (it is a female duet with Vani Amma). Then listen her peppy song in the movie Dhruva sangamam ( song- Adharam Pakarum, music by Raveendran master). She was able to sing variety songs and she has proved that. She has sung all types of songs. Classical, fast numbers, peppy numbers, melodies, etc etc.

    • @sajan5555
      @sajan5555 2 ปีที่แล้ว

      @@prathapa6457 മഹാബലി സിനിമാ ഞാൻ കണ്ടതാണ്.

  • @vinayakcr7185
    @vinayakcr7185 2 ปีที่แล้ว +51

    താളവട്ടം..💓.. വന്ദനം..💓.. ചിത്രം 💓
    എന്റെ പ്രിയ നൊസ്റ്റാൾജിയ BGM... നമിച്ചു 🙏

  • @asokairtcr
    @asokairtcr 2 ปีที่แล้ว +26

    വളരെയേറെ നന്നായി ഈ ഓർമ്മപ്പെടുത്തൽ.... 🌹
    ഗായിക ലതികക്ക് എല്ലാ ആശംസകളും....
    🌹🌹🌹❤️❤️❤️

  • @vineethatv8331
    @vineethatv8331 2 ปีที่แล้ว +16

    ലതിക ചേച്ചി പാടിയ എല്ലാപാട്ടുകളും എനിക്കിഷ്ടമാണ്

  • @aswathiash4895
    @aswathiash4895 2 ปีที่แล้ว +15

    ലതിക ടീച്ചർ പാടിയ,ഞാന്‍ കേട്ട എല്ലാ പാട്ടുകളും ഇഷ്ടമാണ് 😍😍👌👌

  • @thankamalupt7723
    @thankamalupt7723 ปีที่แล้ว +6

    മറക്കാനാവാത്ത കുറെ ഗാനങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ച ലതിക ടീച്ചർ ക്ക്‌ ഒരായിരം അഭിനന്ദനങ്ങൾ ഇനിയും ശ്രുതി മധുരമായ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു

  • @eldhosepetereldhose8045
    @eldhosepetereldhose8045 2 ปีที่แล้ว +13

    ടീച്ചർ ഒരു ലെജൻഡ് തന്നെ❤❤, കൂട്ടിൽ നിന്നും എന്ന പാട്ടിന്റെ ഹംമിങ് ആ ശബ്ദം 🔥🔥🔥, 🙏🙏

  • @NajisVlogNilambur
    @NajisVlogNilambur 2 ปีที่แล้ว +38

    ഇതിൽ പറഞ്ഞ ചില പാട്ടുകളിൽ പാടാം ഞാനാ ഗാനം ചിത്ര ചേച്ചി പാടിയതാണെന്നു തന്നെയാണ് ഞാൻ കരുതിയിരുന്നത്.. എന്തായാലും അനുഗ്രഹീദ ശബ്ദമാണ്..

  • @prasobhprasobh8675
    @prasobhprasobh8675 2 ปีที่แล้ว +13

    ലതികടീച്ചറെ ഒരിക്കലും ഞങ്ങൾക്ക് മറക്കാൻ പറ്റില്ല. ടീച്ചർ വീണ്ടും സജീവമായി ഇനിയും വരാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. 🙏🏻👌🏻👌🏻🤝❤❤ വീണ്ടും തിരിച്ചു വരില്ലേ ഞങ്ങളുടെ ടീച്ചർ. 👍👍👍👍👍

  • @dixonmarcel5985
    @dixonmarcel5985 2 ปีที่แล้ว +10

    അധികം അവസരങ്ങൾ ലഭിക്കാത്ത അനുഗ്രഹീതയായ ഒരു ഗായിക...

  • @surendrannair261
    @surendrannair261 2 ปีที่แล้ว +5

    Ayyo ivarano ee pattukal padiyath.Alfutham thonnunnu enthu nalla sabdam ganangal theerchayayum avare kondu varanam ee program cheythathil nanny ariyikunnu.God bless u

  • @pvpv5293
    @pvpv5293 ปีที่แล้ว +16

    ഇപ്പോഴാ അറിയുന്നത് ഈ മനോഹര ഗാനങ്ങളുടെ ശബ്ദത്തിനുടമയെ

  • @revathynairkozhencherry2847
    @revathynairkozhencherry2847 2 ปีที่แล้ว +15

    ഇതൊക്കെ ഇവരാണോ പാടിയത്.........ഹോ എല്ലാം ചിത്ര ചേച്ചി ആണെന്ന കരുതിയത്....... ലതിക ടീച്ചർ ഇഷ്ടമായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @fredymfinifredymfini7050
      @fredymfinifredymfini7050 3 หลายเดือนก่อน

      എന്തോന്ന് ചിത്രയുടെ കാര്യം പറയുന്നത് ഇതു ഒന്നു വേറെ ലവൽ

  • @shijur7261
    @shijur7261 2 ปีที่แล้ว +29

    ലതിക ടീച്ചറുടെ വോയിസ്‌ പ്രണയ മധുരമാണ് ❤❤ടീച്ചറുടെ പാട്ടുകൾ കേട്ടാൽ ജീവിതത്തിന്റെ എത്ര ബുദ്ധിമുട്ടികളിൽ നിന്നാലും ഒന്നുകൂടി പ്രണയിക്കാൻ തോന്നും ❤❤

  • @bulb9507
    @bulb9507 2 ปีที่แล้ว +140

    ഇതൊക്കെ ജാനകിയമ്മയുടെ voice ആണെന്ന് കരുതിയിരുന്നു ഞാൻ

    • @amarroshan8389
      @amarroshan8389 2 ปีที่แล้ว +3

      ഞാനും

    • @shijur7261
      @shijur7261 2 ปีที่แล้ว +21

      അത് ശരിക്കും ജാനകി അമ്മയുടെ വോയിസ്‌ അറിയാഞ്ഞിട്ടാണ് !! ലതികയുടെ വോയ്‌സ്മായി ജാനകി അമ്മയുടെ വോയ്‌സ്ന് ഒരു സാമ്യവും ഇല്ല പിന്നെങ്ങനെ നിങ്ങൾക്ക് തോന്നി ലതികയുടെ വോയ്‌സ് ജാനകി അമ്മയുട ആണെന്ന്?? അപ്പോൾ നിങ്ങൾക്ക് ജാനകി അമ്മയുടെ വോയ്‌സ് അറീല്ല അത്രന്ന!!
      ജാനകിയുടെ വോയ്‌സ് ദലീമയുടെ വോയ്‌സുമായി സാമ്യം ഉണ്ട് എന്ന് പറഞ്ഞാൽ അംഗീകരിക്കാം!!

    • @nstvm82
      @nstvm82 2 ปีที่แล้ว

      Same

    • @midhunnm1987
      @midhunnm1987 2 ปีที่แล้ว

      Yes njanum ..

    • @bulb9507
      @bulb9507 2 ปีที่แล้ว +6

      @@shijur7261 ലതികമ്മയുടെ വോയിസ്‌ ആണ് അറിയാതിരുന്നത്. എനിക്ക് ജനകിയമ്മയെയും ചിത്ര ചേച്ചിയെയുമേ അറിയുള്ളുവായിരുന്നു. ജനകിയമ്മയുടെ തന്നെ ചേഞ്ച്‌ ആയിട്ടുള്ള voice ആണെന്ന് കരുതി 😇

  • @lathikarajeev7494
    @lathikarajeev7494 2 ปีที่แล้ว +15

    എന്റെ പ്രിയപ്പെട്ട ഗായിക.. എന്റെ പേരും 💛💛💛❤️❤️❤️

  • @A4agrotech
    @A4agrotech 2 ปีที่แล้ว +18

    ആയിരപ്പറയിലെ 'യാത്രയായ് വെയിലൊളി കാത്തുനീ നിൽക്കയോ സന്ധ്യയായ് ഓമനേ' ഇഷ്ടം ❤️

    • @puthooramchannel
      @puthooramchannel  2 ปีที่แล้ว +9

      അത് അരുന്ധതി ആണ് 🤍

    • @A4agrotech
      @A4agrotech 2 ปีที่แล้ว +2

      @@puthooramchannel ശരിയാണ് ഓമ്മിപ്പിച്ചതിന് നന്ദി

    • @sajivveliyil332
      @sajivveliyil332 ปีที่แล้ว

      ഈ ശ്രമതി അരുദ്ധതി പാടിയതാണ്.

    • @Arunnair-j4f
      @Arunnair-j4f ปีที่แล้ว

      അത് അരുന്ധതി ആണ് പാടിയിരിക്കുന്നത്...അവരും music teacher ആണ്...

  • @aravindgtch
    @aravindgtch 2 ปีที่แล้ว +11

    വളരെ മനോഹരമായ എക്കാലത്തെയും ഹിറ്റ് ഗാനങ്ങൾ! ഈ ഗാനങ്ങൾക്കു അവാർഡുകൾ കിട്ടാത്തത് അദ്ഭുതം ഉളവാക്കുന്നു. ഈ ശബ്ദത്തിൽ കൂടുതൽ ഗാനങ്ങൾ കേൾക്കാൻ കഴിഞിരുന്നെങ്കിൽ!

  • @Vrindadayanandhan
    @Vrindadayanandhan 2 ปีที่แล้ว +16

    പാടിയ പാട്ടുകൾ എല്ലാം തന്നെ മികച്ചതാണ് 🎼

  • @Aparna_Remesan
    @Aparna_Remesan 2 ปีที่แล้ว +9

    ലതിക ടീച്ചറുടെ ഗാനങ്ങൾ എല്ലാം ഒത്തിരി ഇഷ്ടമാണ്.❤️😍 കാതോട് കാതോരത്തിലേ പാട്ടുകൾ കൂടുതൽ ഇഷ്ടം.💖❤️😍

  • @ansariansari3025
    @ansariansari3025 2 ปีที่แล้ว +18

    ചിരിക്കുന്ന മുഖമാണ് എപ്പോഴും ടീച്ചറുടെത്.. പാടിയ പാട്ടുകൾ എല്ലാം വളരെയധികം ഹിറ്റ്‌ ആണ്.. ഇനിയും പാടാൻ ടീച്ചർക്ക്‌ അവസരം ഉണ്ടാകട്ടെ..... ❤️❤️❤️❤️❤️🙏🙏🌹🌹

  • @snehaaswin
    @snehaaswin 2 ปีที่แล้ว +6

    എന്റെ സംഗീതധ്യാപികയുടെ music ടീച്ചർ ആയിരുന്നു ലതിക ടീച്ചർ 🥳😍

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +12

    ഈ ഗാനങ്ങൾ ലതിക ടീച്ചർ പാടിയതാണെന്ന് അറിയില്ലായിരുന്നു..
    Thanks 👌❣️❣️❣️

    • @prathapa6457
      @prathapa6457 2 ปีที่แล้ว +1

      She has sung lots of variety songs in the movies. Tough classical songs, Fast numbers, lullaby, melodies, peppy numbers etc. all of them were huge hits. Her singing range was amazing. Just listen those songs which are not included in this videos. You will be amazed

  • @prathapa6457
    @prathapa6457 2 ปีที่แล้ว +15

    She has sung the first song of many music directors including Ouseppachan, SP Venkatesh, Raveendran master etc..
    She is also worked with legendary music directors like Devarajan master, Raghavan master, Bombay Ravi, Arjunan master etc

  • @deepu7694
    @deepu7694 2 ปีที่แล้ว +7

    എനിക്കേറ്റവും പ്രിയപ്പെട്ട ഗായിക..... 🙏🙏🙏🙏❤❤❤👏👏👏👏

  • @limcyjaison4501
    @limcyjaison4501 2 ปีที่แล้ว +8

    ടീച്ചറുടെ പുതിയ പാട്ടുകൾക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു

  • @സ്പോർട്സ്എന്റർടൈൻമെന്റ്

    ഹൃദയ രാഗതന്ദ്രിമീട്ടി 😘😘😘കുളിരു ❤❤അമരം, വന്ദനം, താളവട്ടം, ചിത്രം ❤

  • @nuphayilmammu3221
    @nuphayilmammu3221 2 ปีที่แล้ว +11

    ലതിക ടീച്ചറെ കുറിച്ച് അറിയില്ലായിരുന്നു പരിചയപ്പെടുത്തി തന്നതിന് വളരെ സന്തോഷമുണ്ട് ഇനിയും ഇതുപോലുള്ള videa കൾ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു Thank you

  • @KGF-u8s
    @KGF-u8s 2 ปีที่แล้ว +6

    ലതിക ചേച്ചി നമ്മുടെ മുത്താണ് ♥️♥️♥️♥️♥️👍👍👍👍

  • @manoharank4412
    @manoharank4412 2 ปีที่แล้ว +18

    Great singer.
    She certainly deserves more.

  • @nitheeshvg301
    @nitheeshvg301 2 ปีที่แล้ว +32

    ശബ്ദത്തിലെ സാമ്യം കാരണം ആരും അറിയാതെ പോയി.

  • @aswathyal1641
    @aswathyal1641 2 ปีที่แล้ว +5

    ലതിക ടീച്ചർ..........
    My favourite female singer........

  • @vishnupillai9407
    @vishnupillai9407 2 ปีที่แล้ว +38

    കുട്ടിക്കാലത്ത് ഞാൻ കേരുതിയിരുന്നത് യേശുദാസിന്റെ ഭാര്യ പ്രഭ ചേച്ചിയുടെ അനുജത്തിയാണ് K S ചിത്ര എന്നാണ്. അതുപോലെ ലതിക ചേച്ചിയുടെ പാട്ടുകൾ പലതും KS ചിത്രപാടിയതാണ് എന്നാണ് ഈ അടുത്ത കാലം വരെയും തെറ്റിദ്ധരിച്ചു വെച്ചിരുന്നത്. ♥️

    • @nafeezathbasheer2191
      @nafeezathbasheer2191 ปีที่แล้ว +1

      ഞാനും ഇത്പോലെ വിചാരിച്ചു

  • @VelichamKadhaParayunnu
    @VelichamKadhaParayunnu 2 ปีที่แล้ว +19

    ലതിക ടീച്ചർ ഗാനലോകത്തിന് നൽകിയ എവർഗ്രീൻ ഗാനങ്ങൾ... പരിചയപ്പെടാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്.

  • @ismailchooriyot4808
    @ismailchooriyot4808 2 ปีที่แล้ว +5

    സൂപ്പർ സിംഗർ ലതികടീച്ചർ സൂപ്പർസോങ് സൂപ്പർവോയിസ്‌
    👍👍❤️❤️❤️

  • @പൂമ്പാറ്റ-ഥ5ത
    @പൂമ്പാറ്റ-ഥ5ത ปีที่แล้ว +1

    Chechi inium paadanam❤❤❤

  • @BinuBalan
    @BinuBalan 2 ปีที่แล้ว +20

    Great job bro.. Wonderful collage of beautiful singer Lathika😇😇😇... Keep doing more

  • @alicedavies735
    @alicedavies735 2 ปีที่แล้ว +4

    What a great voice! അപശruti ഇല്ലാതെ ഒരു നല്ല പാട്ടുകാരി

    • @magith87ekm
      @magith87ekm ปีที่แล้ว

      Listen to her new songs. She sounds like an ammachi

  • @paru.1111
    @paru.1111 ปีที่แล้ว +1

    Ente almost fav sngum chechi padiyatha... Humming pinne parayenda karymilla.... Athrakke sooper anu..❤❤❤ 😘

  • @lathika6770
    @lathika6770 2 ปีที่แล้ว +5

    Orupad ishttamulla... Lathika teacher 💗💗💗🤗🥰

  • @gayuzzunlimited3791
    @gayuzzunlimited3791 2 ปีที่แล้ว +9

    Genuine artist..voice has a feel.. Nice voice

  • @TKTechKottarakkaramalabary
    @TKTechKottarakkaramalabary ปีที่แล้ว +1

    ജാനകിയമ്മയുടെ പാട്ടാണ് ഇതൊക്കെയെന്ന് ഇതു വരെയും ഞാൻ ധരിച്ചത്. Amazing

  • @sheemonsjk69
    @sheemonsjk69 2 ปีที่แล้ว +2

    കുറച്ച് പാട്ടുകൾ പക്ഷേ എല്ലാം മികച്ചത് ലതിക സൂപ്പർ 👍

  • @lakshmilachu2690
    @lakshmilachu2690 2 ปีที่แล้ว +4

    എത്ര മനോഹരം... Heart felting.. 🥰

  • @ashokanashokkumar6482
    @ashokanashokkumar6482 2 ปีที่แล้ว +2

    എന്റെ ഇഷ്ട ഗായികയാണ് ലതിക റ്റീച്ചർ

  • @nandajyothimanjesha6594
    @nandajyothimanjesha6594 11 หลายเดือนก่อน +1

    7:10 KOLLAM ❤👌👍🙏
    BEAUTIFUL voice.
    Lathika TEACHER 🙏🙏

  • @reenakp8000
    @reenakp8000 2 ปีที่แล้ว +7

    Sweet voice.ലതിക ചേച്ചി

  • @mathewvarghese3001
    @mathewvarghese3001 2 ปีที่แล้ว +2

    Athisayam, 🤭kure paattu paadiyathum Jhanaki Ammayaanennu vicharichaarunnu. Thanks dear

  • @joicejohn9725
    @joicejohn9725 2 ปีที่แล้ว +6

    താരും തളിരും മിഴി പൂട്ടി 👌👌

  • @faizafami6619
    @faizafami6619 2 ปีที่แล้ว +6

    Rajavinte Makan and Sreekrishna parunthu , I did not know she was the one who sang.great.❤️💐

  • @ShijoLal-sp7gh
    @ShijoLal-sp7gh ปีที่แล้ว +1

    ഇങ്ങനെയൊരു ടീച്ചറെ അറിയാതെപോയല്ലോ 😢ഒരുപാട് സ്നേഹം പ്രിയ ഗായിക ലതിക ടീച്ചർ ❤❤

  • @anurajkr9697
    @anurajkr9697 2 ปีที่แล้ว +1

    ഇതിൽ പലപാട്ടും ചിത്രമാം പാടിയതാണെന്നാ കരുതിയിരുന്നത്. തായ്ങ്ക്യൂ..

  • @annamanymanyhappyreturnsof9273
    @annamanymanyhappyreturnsof9273 ปีที่แล้ว +1

    Idil chiladokke lathika teacher padiyadanennu ariyamayirunnu... Pakshe kure pattukal ngan vijarichadu chithra chechy padiyadanennu aayirunnu.... Endoru soft sound aanu enikku othiri ishttamanu ... Love u somuch❤❤❤❤❤

  • @praseenare1602
    @praseenare1602 2 ปีที่แล้ว +3

    Madathinte song ellam orupad orupad ishttanu

  • @rsjm590
    @rsjm590 9 หลายเดือนก่อน +2

    Latika Teacher You are highly appreciated Namaste 🙏

  • @lalstephenjacob6473
    @lalstephenjacob6473 2 ปีที่แล้ว +5

    Lathika teacher's one very good song is missing from the list. കണ്മണിയെ ആരിരാരോ,പോൺകാണിയെ ആരിരാറോ.

  • @magith87ekm
    @magith87ekm 2 ปีที่แล้ว +36

    Her voice and singing style is similar to that of Janaki amma.

  • @mrr2041
    @mrr2041 2 ปีที่แล้ว +10

    Lathika Teacher.... ❤ 😍

  • @paathu1161
    @paathu1161 ปีที่แล้ว +2

    🥰🥰എനിക്കും. ഇഷ്ട്ടാണുട്ടോ ലതിക ചേച്ചിടെപാട്ടുകളൊക്കെയും. നല്ലശബ്ദത്തിന്റെ ഉടമ. 👌👌.
    Shekkeela

  • @jubygeorge7986
    @jubygeorge7986 2 ปีที่แล้ว +17

    എന്തുകൊണ്ട് ഇവരെ കാണാതെ പോയി, അത് ആണ് മലയാളി, ഇത് എങ്ങനെ ശരിയാകും, ഇവരെ കൊണ്ട് വരണം, ഇനി സമയം ഉണ്ട്, കേരളത്തിന്റെ സ്വന്തം ശബ്ദം ഇത്

  • @ajithas9617
    @ajithas9617 ปีที่แล้ว +1

    സോറിടീച്ചർ. എന്തൊരുഫിലാണ് ഗോഡ്ബ്ളേസ്‌യൂ ❤️👌❤️👌❤️❤️👌❤️👌❤️👌❤️👌❤️👌

  • @Kashinadh.
    @Kashinadh. ปีที่แล้ว +1

    ഇത്ര മനോഹരമായ ശബ്ദത്തിന് ഉടമയെ എന്തിന് മാറ്റി നിർത്തുന്നതെന്ന് ഓർത്താണ് എനിക്ക് അത്ഭുതം😢😢😢😢😢😢😢

  • @ajmalroshan9995
    @ajmalroshan9995 11 หลายเดือนก่อน +2

    ആരും അറിയപെടാത്ത ഗായിക.എത്രയോ മനോഹര ഗാനങ്ങൾ പാടി.

  • @indira7506
    @indira7506 ปีที่แล้ว +1

    ഇതെല്ലാം ചിത്ര പാടിയതെന്നാണ് ഞാൻ ഇത്രകാലം കരുതിയിരുന്നത്

  • @BAHRAINMALLU2023
    @BAHRAINMALLU2023 2 ปีที่แล้ว +14

    എല്ലാം ഹിറ്റ്‌ സോങ്‌സ്.... ഞാൻ ഓർത്തു ആകെ ഇവർക്കു നിലാവിന്റെ പൂങ്കവിലും.. പിന്നെ കുറെ ഹംമിങ് ഉം മാത്രമേ ഉള്ളു എന്ന്.......

  • @amaldev5097
    @amaldev5097 2 ปีที่แล้ว +4

    മലയാളം ബോധ്പൂരവം തിരസ്കരിച്ച കലാകാരി

  • @sujusuju1220
    @sujusuju1220 2 ปีที่แล้ว +2

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ 👍🏻👍🏻👍🏻👍🏻👌👍🏻👍🏻👍🏻

  • @subajacs4836
    @subajacs4836 ปีที่แล้ว +1

    എല്ലാപ്പാട്ടും സൂപ്പർ തന്നെ. ഈ പാട്ടുകളെല്ലാം ജാനകിയമ്മ പാടിയതാ ണ്ന്നാന്ന് ഞാൻ വിചാരിച്ചത്.😮

  • @suneeraskitchen8342
    @suneeraskitchen8342 2 ปีที่แล้ว +8

    The amazing voice...
    She voice different with everyone... ❤️‍🔥💓

  • @jinirajagopal2269
    @jinirajagopal2269 ปีที่แล้ว +1

    Teacher great ,love you mam❤

  • @abdulkadharhazale8336
    @abdulkadharhazale8336 2 ปีที่แล้ว +5

    great voice lathika teacher big salute.

  • @ജയകുമാർ-ധ1യ
    @ജയകുമാർ-ധ1യ ปีที่แล้ว +1

    എത്രാ മനോഹരമായ പാട്ടുകളാണ് ലതികചേച്ചിടെ എത്രപ്രാവശ്യം കേട്ടാലും മതിയാവില്ല 👌🏻❤️

  • @IND.5074
    @IND.5074 ปีที่แล้ว +1

    ചിത്ര ചേച്ചിയും ലതിക ചേച്ചിക്കും ഒരേ മാതിരി മുഖച്ഛായ

  • @flydreamz9150
    @flydreamz9150 2 ปีที่แล้ว +2

    Ee pattukal ❤❤❤ivare paranju thannathinu nandhi.

  • @josephsalin2190
    @josephsalin2190 10 หลายเดือนก่อน +1

    ചിത്രയുടെ വരവിൽ നിറം മങ്ങിയ ഗായിക
    ലതിക

  • @nadolleneesh9482
    @nadolleneesh9482 2 ปีที่แล้ว +3

    🧡 ടീച്ചർക്ക് 💚 ബിഗ് സല്യൂട്ട് ❤️