പ്രേക്ഷക ശ്രദ്ധനേടിയ മ്യൂസിക് ആൽബം ചാരുലതയുടെ സംവിധായിക ശ്രുതി നമ്പൂതിരി | 2nd April 2018

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 59

  • @habeebasubaida560
    @habeebasubaida560 6 ปีที่แล้ว +62

    ശരിയാണ്.... ബാലെ അല്ല ചാരു..... ബാലെ ഒരു ഒഴുക്കാണ്... ചാരു സ്നേഹത്തിന്‍റേ ഒരു നൊമ്പരവുമാണ്.... പുര്‍വായന അതിമനോഹരം..... ഒരുപാട് നാളുകള്‍ക്ക് ശേഷം കിട്ടിയ സംഗീത വിരുന്ന്..... വാക്കുകള്‍ പോലും എനിക്ക് തികയുന്നില്ല എന്നതാണ് സത്യം....

  • @AARCHA_
    @AARCHA_ ปีที่แล้ว +21

    കേൾക്കാതിരിക്കുന്ന ദിവസങ്ങൾ കുറവാണ്❤️അത്ര ഏറെ ഹൃദയത്തിൽ പതിഞ്ഞ ആവിഷ്കാരം❤️വരികൾ❤️

  • @dhanyapriyanka8299
    @dhanyapriyanka8299 2 ปีที่แล้ว +13

    വളരെ നല്ല casting.. അതിനേക്കാൾ ഗംഭീരം ആയ song, theme എല്ലാം.. Heart touching album.. ❤️❤️..

  • @bestfriendsforlifetime5656
    @bestfriendsforlifetime5656 3 ปีที่แล้ว +12

    ചാരുലത...... Lyrics &music.... പാടിയതിന്റെ ആഴം... ദിവസം എത്ര പ്രാവശ്യം കേൾക്കുമെന്ന് അറിയില്ല... 2021ൽ ഒരുപാട് ഇടത്തു കേൾകുവേം കാണുവേം ചെയ്യുന്നു.... റിലീസ് ചെയ്ത കാലം മുതൽ എന്റെ ring tone ആണ് for my ജീവിതത്തിന്... പാടിയതിന്റെ ആഴം ആണ് എന്നെ ഇതിൽ ഇത്ര വർഷമായി പിടിച്ചു നിർത്തുന്നത്... Thank u ശ്രുതി...

  • @mubisavadvlogs
    @mubisavadvlogs 16 วันที่ผ่านมา

    അറിയില്ല ഞാനെത്ര ഇത് കേട്ടുറങ്ങിയെന്നു. .......
    വൈകുവോളം ഞാനോർത്തു. ......................
    ❤❤❤❤

  • @zarinhamza
    @zarinhamza 6 ปีที่แล้ว +40

    Chaarulatha is a visual treat..parvathi menon and hari narayanan,the chemistry between you both are very natural..

  • @sheelamurukesan601
    @sheelamurukesan601 6 ปีที่แล้ว +33

    എത്ര കണ്ടാലും കേട്ടാലും മതിയാവുന്നില്ല.. Superb.. Congrats

  • @ചാരു-ള3ധ
    @ചാരു-ള3ധ 3 ปีที่แล้ว +19

    എന്തോ...ഞാൻ തന്നെ ആണ് ചാരു എന്നാണ് എന്നെ അറിയാവുന്ന എല്ലാരും പറയുന്നത്... വിരഹാർദ്ര നിമിഷങ്ങൾ മാത്രം... വേദനിപ്പിക്കുന്നു ഒത്തിരി എന്നെ... എന്തായാലും എൻ്റെ ഹൃദയത്തോട് ചേർത്ത് വെച്ചിരിക്കുന്നു... മരണം വരെ എന്നോടൊപ്പം ചാരു ഉണ്ടാവും എന്നതിൽ സംശയം ഇല്ല...

  • @remyar6531
    @remyar6531 3 ปีที่แล้ว +13

    Addicted to ചാരുലത ❤❤

  • @aryabalan7412
    @aryabalan7412 5 ปีที่แล้ว +14

    Adicted to charulatha. Look alike sound alike😍

  • @gothamm8864
    @gothamm8864 3 ปีที่แล้ว +7

    Addicted to chaarulatha😍.

  • @roshanotp
    @roshanotp 6 ปีที่แล้ว +15

    addicted 😫

  • @sreeragnair4392
    @sreeragnair4392 5 ปีที่แล้ว +12

    Its one marvellous masterpiece.... This song has some sort of attraction in its composition, lyrics as well as visuals. This song was shared by someone very special to me.

  • @athreyaanu1334
    @athreyaanu1334 2 ปีที่แล้ว +4

    അറിയില്ല ഞാനെത്ര കേട്ടിരിക്കുമെന്ന്..... ✨️🌼വരികൾ 💯👌🤍

  • @vishnuap9055
    @vishnuap9055 6 ปีที่แล้ว +6

    Hi thank you giving wonderful experience

  • @shijasmohammed4142
    @shijasmohammed4142 6 ปีที่แล้ว +6

    Heart touching!!! Addicted

  • @shwethasudhakaran9650
    @shwethasudhakaran9650 5 ปีที่แล้ว +17

    aa story onnu vishadhamaakki tharumo

  • @juraijshah6178
    @juraijshah6178 6 ปีที่แล้ว +8

    Love & respect.....Sruthi❤💖❤💖❤😊

  • @vrindak1462
    @vrindak1462 6 ปีที่แล้ว +10

    Heart breaking

  • @ansalnav.h9613
    @ansalnav.h9613 4 ปีที่แล้ว +6

    ഓർമ്മകൾ

  • @karamchandh1957
    @karamchandh1957 5 ปีที่แล้ว +3

    its emotional only.... i love n all my love s this... i hats off u...

  • @vishnuvishnuvichu8917
    @vishnuvishnuvichu8917 3 ปีที่แล้ว +2

    💕💕💕✨️manoharamaya varikal

  • @anandm5261
    @anandm5261 6 ปีที่แล้ว +4

    superb...and extreme..waiting for other work like this

  • @silpakssilpa3531
    @silpakssilpa3531 5 ปีที่แล้ว +5

    Great work

  • @advdivyatp835
    @advdivyatp835 4 ปีที่แล้ว +4

    Suprb......ethra ketalum mathiyavunnillaaaa

  • @good-b9w
    @good-b9w 7 หลายเดือนก่อน

    Kando njan beautiful ennuparanjath viralaaie santhosham👌💐💕🙏

  • @carolinerosethomas7951
    @carolinerosethomas7951 4 ปีที่แล้ว +4

    A song that tranquilize the soul...

  • @yonusokyounusok6276
    @yonusokyounusok6276 6 ปีที่แล้ว +6

    Onnum parayanella polichu kidu

  • @malavikaps9470
    @malavikaps9470 5 ปีที่แล้ว +4

    💜💜💜no words!!

  • @misriyamisru8285
    @misriyamisru8285 11 หลายเดือนก่อน

    Charu ❤❤

  • @soniyarasheeda8785
    @soniyarasheeda8785 6 ปีที่แล้ว +3

    Superb

  • @bindukp2387
    @bindukp2387 4 ปีที่แล้ว +2

    Superb!

  • @askphotography8882
    @askphotography8882 4 ปีที่แล้ว +2

    Fav🌈

  • @parvathipk9134
    @parvathipk9134 3 ปีที่แล้ว +9

    അത്രമേൽ പ്രിയപ്പെട്ട ഒന്ന് ♥️ അമൽ 💞ചാരു 🌺 ഇത് കണ്ട് ചാരുലത ബുക്ക്‌ എടുത്ത് വായിച്ച ഞാൻ 😁

    • @nibukurian677
      @nibukurian677 2 ปีที่แล้ว +3

      അപ്പോൾ ചാരുലത തമിഴ് സിനിമ മൊത്തം കണ്ട ഞാനോ 😂

  • @ushajoseph2069
    @ushajoseph2069 4 ปีที่แล้ว +3

    I feel I am very late to see you.feel regret.oru paad uyarangalil ethatte

  • @karamchandh1957
    @karamchandh1957 5 ปีที่แล้ว +2

    must b post in grayscale

  • @jitheshm8291
    @jitheshm8291 5 ปีที่แล้ว +5

    Can u explain me the story anyone

  • @rasna4524
    @rasna4524 4 ปีที่แล้ว +4

    ചാരുലത ❤️❤️❤️❤️

  • @twinklerosemathew9458
    @twinklerosemathew9458 ปีที่แล้ว

    No words

  • @monster7547
    @monster7547 6 หลายเดือนก่อน

    Charu😔

  • @muhammedansar2177
    @muhammedansar2177 5 ปีที่แล้ว +4

    Dialer tone

  • @rajeeshraman
    @rajeeshraman 3 ปีที่แล้ว

    Poetic cinematography ❤❤❤

  • @cleetusainikkalcleetusaini3685
    @cleetusainikkalcleetusaini3685 5 ปีที่แล้ว +3

    Wonderful work

  • @humanbeing8022
    @humanbeing8022 4 หลายเดือนก่อน +3

    ഇതിൽ പെട്ടാൽ പെട്ടതാ.. ഒരു തിരിച്ചു പോക്ക് ഇല്ല

  • @athulcomrade4889
    @athulcomrade4889 4 ปีที่แล้ว +1

    ❤️❤️

  • @faseelasalim6812
    @faseelasalim6812 4 ปีที่แล้ว +2

    Adicted.....

  • @yonusokyounusok6276
    @yonusokyounusok6276 6 ปีที่แล้ว +5

    5 thavana kananam yannal manaselaggum

  • @krishnadasmkv
    @krishnadasmkv ปีที่แล้ว +1

    Sruthi saranyam ennu thiruthamo. Kalamok mariya karyam news 18 ariyile

  • @hamdanabdulla8507
    @hamdanabdulla8507 2 ปีที่แล้ว

    😊

  • @veenazveenaamrit2204
    @veenazveenaamrit2204 2 ปีที่แล้ว +1

    Charu... ethar kettalum mati varila..ulil nombaramai...charu,,,,,...aa lyrics.... Mamm onnum parayn Ila... Athramel.....athramel

  • @Amr_updates
    @Amr_updates ปีที่แล้ว +1

    അറിയില്ല ഞാൻ എത്ര നീ ആയി മാറി ~

  • @anuradhikapadman1357
    @anuradhikapadman1357 2 ปีที่แล้ว

    42+20=62hmmmm...

  • @mathragovender1989
    @mathragovender1989 ปีที่แล้ว

    Jai Hind, vote BJP to keep Bharat a Hindu country. Beware of islamist

  • @anoopps491
    @anoopps491 2 ปีที่แล้ว +4

    ഒരു പട്ടിനോട് ഉള്ള ഇഷ്ടം കാരണം വീണ്ടും കേൾക്കാൻ പറ്റാത്ത അവസ്ഥ
    ...

  • @chembanshyam6531
    @chembanshyam6531 4 ปีที่แล้ว +1

    ❤️

  • @athulyasp7875
    @athulyasp7875 7 หลายเดือนก่อน