ഹിന്ദുവിൻ്റെ ആചാരങ്ങളിൽ വരുത്തുന്ന മാറ്റം ഹിന്ദു അറിയാതെ പാണക്കാട്ടു തങ്ങൾ ആണോ തീരുമാനിക്കുന്നതു മറ്റു സമുദായത്തിൽ ഇത നടക്കുമോ സ്വാമി ഭക്തർക്കുവേണ്ടിയാണോ സർക്കാരിനു വേണ്ടിയോ സംസാരിക്കുന്നതു
ദേവഹിതം രഹസ്യമാണ്... അത് ഭക്തർ അറിയാൻ പാടില്ല.. അത് അതീവരഹസ്യമാണ്. അതറിയേണ്ടത് തന്ത്രി,മേൽശാന്തി,എന്നിവർ മാത്രമാണ്.അത് പോലെ ... പബ്ലിക് പല അഭിപ്രായങ്ങളും പറയും.അതിൽ കാര്യമില്ല..
SDPI യുടെ പോഷക സംഘടനയായ LDF നും IUML ന്റെ പോഷക സംഘടനയായ UDF നും വോട്ട് ചെയ്തു നടക്കുന്ന ഹിന്ദു നാമധാരികൾ കേരളത്തിൽ ഭൂരിഭാഗം ഉള്ളടിത്തോളം കാലം ഹിന്ദു വിനും അവന്റെ ആരാധന അലയങ്ങൾക്കും ഇങ്ങനെ യുള്ള അവഗണന നേരിടേണ്ടി വരും അതിന് കിടന്നു മോങ്ങിയിട്ടു കാര്യം ഇല്ല
ഉത്തർ പ്രദേശിലും.... മദ്യപ്രദേശിലും ഒക്കെ യഥാർത്ഥ നിലപ്പാടുള്ള യഥാർത്ഥ സന്യാസിമാരെ നിങ്ങൾക്ക് കാണാം....എന്നാൽ കേരളത്തിൽ നിങ്ങൾക്ക്... നമ്പൂതിരി മാരുടെ... ആശയങ്ങൾ പ്രചരിപ്പിക്കുന്ന കള്ള സന്യാസിമാരെ കാണാം.... അവർ ചോദ്യങ്ങൾക്ക് ഉത്തരം തരില്ല.... നിങ്ങൾക്ക് വിശ്വസിക്കാം.... അല്ലെങ്കിൽ വേണ്ട... എന്നൊക്കെയെ പറയൂ.........
നിങ്ങൾ പ്രകോപിതരാകാതെ വേണ്ടത്;രഹസ്യമായിതീരുമാനമെടുത്ത തന്ത്രി യോടും, ഒരു ഇതിനേച്ചൊല്ലി ഒരു വിശദീകരണം തരാൻ പറയുകയാണ് വേണ്ടത്.അതാണ് ശരിയായ വഴി.ഇവർ പ്രസ്ഥാവനയിറക്കാതെ ഒഴിഞ്ഞു മാറുകയാണെങ്കിൽമാത്രമേ ഇനി പ്രതിഷേധം കൊണ്ടു ഗുണമുണ്ടാകുകയുള്ളൂ.
പറയുന്നത് മറ്റുള്ളവർ അംഗീകരിക്കാൻ കാഷായ വസ്ത്രം മാത്രം മതിയോ.? പറയുന്ന കാര്യത്തിൽ ശരി വേണ്ടേ. ഭക്കരെ അറിയിക്കേണ്ട ബാധ്യത ബോർഡ് ന് ഇല്ലേ എന്ന് ചോദിച്ചാൽ അതിന് കൃത്യമായ ഒരു മറുപടി ഇല്ല എങ്കിൽ നിങ്ങൾ എന്തിനു ആണ് ഈ ചർച്ചക്ക് വന്നിരിക്കുന്നെ. മറ്റേതോ വകുപ്പിന്റെ ഉത്തരവാദിത്തം ഉണ്ട്, നിങ്ങൾ പറഞ്ഞാൽ അത് തള്ളാൻ ബോർഡിന് ആകില്ല എന്ന് ഒക്കെ വിചാരിച്ചു ആണോ പറയാൻ അധികാരം ഇല്ല എന്ന് പറയുന്നേ. ഇയാളുടെ അഭിപ്രായം അല്ലെ ചോദിച്ചേ.
കഴിഞ്ഞ വർഷം ഗുരുവായൂർ ഏകാദശി നാളിൽ മണിക്കൂറോളം ദർശനവരിയിൽ കാത്ത് നിന്ന് ഭഗവത് ദർശനം സാധ്യമാകാതെ മടങ്ങിപ്പോയ ഭക്തരുടെ വികാരം കണക്കിലെടുത്താണ് ഏകാദശി നാളിലെ ഉദയാസ്തമന പൂജ മാറ്റാൻ ദേവസ്വം തീരുമാനിച്ചത്. ഭരണ സമിതിയുടെയും തന്ത്രിയുടെയും തീരുമാനം 100% ശരിയാണ്
ആങ്കർ മാർക്ക് എപ്പോഴും ഒരു അസുഖം ഉണ്ട്...!! പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കില്ല...!!!ഇടയിൽ കയറി... അതിന്റെ ഫ്ലോ നഷ്ടപ്പെടുത്തിക്കളയും...😢 ശ്രോതാക്കളുടെ ക്ഷമ പരീക്ഷിക്കുക ഇവരുടെ ഒരു ദു:ശീലമാണ്...😮 (എല്ലാ ചാനലിലും )
അത് കണ്ണൻ അവരോട് പറഞ്ഞു,ഭക്തജനങ്ങൾ ഒന്നും അറിയണ്ട, തന്ത്രിയും ദേവസ്വം ബോർഡും മാത്രം അറിഞ്ഞാൽ മതി,നിങ്ങൾക്കൊക്കെ ഉള്ളത് ഞാൻ നേരിട്ട് തന്നെ തന്നോളം എന്ന്
സാമാന്യബോധത്തിൽ ആലോചിച്ചാൽ അറിയാം ഒരോ തീരുമാനവും ഓരോരുത്തരെ വിളിച്ചു ചോദിച്ചിട്ടല്ല തീരുമാനം എടുക്കുന്നത് എന്ന്. പിന്നെ ചോദ്യത്തിന് മറുപടി പറയാതെ തിരൂർ പോകുകയല്ല വേണ്ടത്. കൂട്ടുകച്ചവടമാണെങ്കിൽ അതങ്ങു പറഞ്ഞാൽ മതി..കാര്യം അവിടെ അവസാനിപ്പിക്കാം അത്രയേ ഉള്ളു..പിന്നെ തന്ത്രിക് ഇക്കാര്യത്തിൽintegrity ഉണ്ടെങ്കിൽ അത് അറിഞ്ഞ നിമിഷം അത് വെളിപ്പെടുത്തേണ്ടത് ആയിരുന്നു
ദൈവ ഹിതം നേരിട്ട് ചോദിച്ചറിയാൻ മാത്രം ദൈവമുമായി കമ്യൂണിക്കേഷൻ ഉള്ളവരുണ്ടെങ്കിൽ അത് എല്ലാ കാര്യങ്ങളും ദൈവത്തോട് ചോദിച്ചറിഞ്ഞു ജനങ്ങളോട് പറഞ്ഞു അവരുടെ പ്രയാസങ്ങൾക്ക് നേരിട്ട് പരിഹാരം ഉണ്ടാക്കാലോ ല്ലേ ⁉️
ഹിന്ദുവിന്റെ പേരിൽ കാണിക്കുന്ന നാടകം മുഴുവനും കള്ളത്തരം ആണ്. അത് കൊണ്ട് അല്ലെ ഇങ്ങനെ ഒരു ചർച്ച പോലും വേണ്ടി വന്നത്.... 😄😄😄ഞാൻ എന്ന ഭാവം ഉള്ളിടത്തോളം കാലം ഇത് ഇങ്ങനെ തന്നെ പോകും 🙏
ഒരു നോട്ടിസ് ബോർഡ് വെയ്ക്ക് ക' വേറെ ന്യൂസ് പേപ്പറിൽ അറിയിപ്പ് കൊടുക്കുക ഇതു അത്യാവശ്യം ചെയ്യണം സ്വന്തം ഇഷ്ടങ്ങൾ നടത്താൻ ്് ദേവസ്യം ബോർഡിന് അധികാരമില്ല പൈസ കിട്ടിയാൽ എന്തു ചെയ്യുന്ന ആളുകൾ ഉണ്ട്.
ഹരിജനങ്ങളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ രാജാവ് ക്ഷേത്രപ്രവേശന വിളംബരം നടത്തി അത് ദേവ പ്രശ്നം വെച്ചിട്ടാണോ...? കേരളത്തിലുള്ള ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ ഈശ്വരന്മാർ അത് ഒന്നിച്ച് അനുവദിച്ചുകൊടുത്തോ... ഇതൊക്കെ കാലാകാലങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെയും അധികാരങ്ങൾ കൈയ്യാളുന്നവരുടെയും തന്ത്രമല്ലേ..... കൊറോണ വന്നപ്പോൾ രാജ്യത്തുള്ള എല്ലാ അമ്പലങ്ങളും പള്ളികളും മോസ്കുകളും പൂട്ടിയിടണമെന്ന് സർക്കാർ ഉത്തരവിട്ടു... അത് എല്ലാപേരും പാലിക്കേണ്ടി വന്നില്ലേ അത് ദൈവ ഹിതം ചോദിച്ചിട്ടാണോ....ഇതൊക്കെയൊരു തന്ത്രമല്ലേ തന്ത്രം... ഇവിടെ ദൈവത്തിന് ഒരു വോയിസ്‌സും ഇല്ല എന്നുള്ളതാണ് സത്യം... ദൈവമാണെങ്കിൽ ആ ദൈവങ്ങളെ മനുഷ്യൻ സംരക്ഷിക്കണ്ട മനുഷ്യനെയാണ് ദൈവം സംരക്ഷിക്കേണ്ടത്.... പാവം ഈശ്വരന്മാർ
ദയവു ചെയ്തു ഇനിയും ശക്തമായി തന്നെ എല്ലാ വരും പ്രതികരിക്കണം
ചോദ്യത്തിന് ഉത്തരം പറയാതെ വള വള അടിക്കുന്ന സ്വാമി😊😊😊😊😊😊
സ്വാമി എന്ന് വിളിപ്പിച്ചവരെക്കൊണ്ട് നായിന്റെ മോനെ എന്ന് വിളിപ്പിക്കുന്ന സ്വാമി 😡
സ്വാമി ഷിബുവിൻ്റെ ശിഷ്യനാണ്.
ഒരു നിലപാടില്ലാത്ത ഈ സാമിയെ വേണ്ടാ..
സ്വാമി വേസ്റ്റ് 😂😂😂
ഹിന്ദുവിൻ്റെ ആചാരങ്ങളിൽ വരുത്തുന്ന മാറ്റം ഹിന്ദു അറിയാതെ പാണക്കാട്ടു തങ്ങൾ ആണോ തീരുമാനിക്കുന്നതു മറ്റു സമുദായത്തിൽ ഇത നടക്കുമോ സ്വാമി ഭക്തർക്കുവേണ്ടിയാണോ സർക്കാരിനു വേണ്ടിയോ സംസാരിക്കുന്നതു
ദേവഹിതം രഹസ്യമാണ്... അത് ഭക്തർ അറിയാൻ പാടില്ല.. അത് അതീവരഹസ്യമാണ്.
അതറിയേണ്ടത് തന്ത്രി,മേൽശാന്തി,എന്നിവർ മാത്രമാണ്.അത് പോലെ ...
പബ്ലിക് പല അഭിപ്രായങ്ങളും പറയും.അതിൽ കാര്യമില്ല..
നി എന്തിനാണ് ഓടി പാണക്കാട്ടേക്കു പോകുന്നത്.വെള്ളാപ്പള്ളി യിലേക്ക് ഓടിക്കോ
ഈ 'അതീവ രഹസ്യം' എന്താണ വോ?
പണം അതിന് പല വഴികളുണ്ട്...
സുഗു നായരുടെ
അടുത്തേക്ക്
പോയാൽ പോരെ
യഥാർത്ഥ ഹിന്ദുക്കൾ പ്രതിഷേധിക്കുക
Tiruril ulla saamiyodu guruvayoor ambalathile poojaye Patty chodichaal engine ariyaaana avidethe poojaariyodu chodikkeanda chodiyamalle
Very True
SDPI യുടെ പോഷക സംഘടനയായ LDF നും IUML ന്റെ പോഷക സംഘടനയായ UDF നും വോട്ട് ചെയ്തു നടക്കുന്ന ഹിന്ദു നാമധാരികൾ കേരളത്തിൽ ഭൂരിഭാഗം ഉള്ളടിത്തോളം കാലം ഹിന്ദു വിനും അവന്റെ ആരാധന അലയങ്ങൾക്കും ഇങ്ങനെ യുള്ള അവഗണന നേരിടേണ്ടി വരും അതിന് കിടന്നു മോങ്ങിയിട്ടു കാര്യം ഇല്ല
എന്തിനാ ഇത്രയും വിലപ്പെട്ട സമയം കളയുന്നെ
ഇവനോ സ്വാമി
ഇവനെത് 🌹റിമോനാണ്
മറുപടി ശരിയല്ല
ഉത്തർ പ്രദേശിലും.... മദ്യപ്രദേശിലും ഒക്കെ യഥാർത്ഥ നിലപ്പാടുള്ള യഥാർത്ഥ സന്യാസിമാരെ നിങ്ങൾക്ക് കാണാം....എന്നാൽ കേരളത്തിൽ നിങ്ങൾക്ക്... നമ്പൂതിരി മാരുടെ... ആശയങ്ങൾ പ്രചരിപ്പിക്കുന്ന കള്ള സന്യാസിമാരെ കാണാം.... അവർ ചോദ്യങ്ങൾക്ക് ഉത്തരം തരില്ല.... നിങ്ങൾക്ക് വിശ്വസിക്കാം.... അല്ലെങ്കിൽ വേണ്ട... എന്നൊക്കെയെ പറയൂ.........
നിങ്ങൾ പ്രകോപിതരാകാതെ വേണ്ടത്;രഹസ്യമായിതീരുമാനമെടുത്ത തന്ത്രി യോടും, ഒരു ഇതിനേച്ചൊല്ലി ഒരു വിശദീകരണം തരാൻ പറയുകയാണ് വേണ്ടത്.അതാണ് ശരിയായ വഴി.ഇവർ പ്രസ്ഥാവനയിറക്കാതെ ഒഴിഞ്ഞു മാറുകയാണെങ്കിൽമാത്രമേ ഇനി പ്രതിഷേധം കൊണ്ടു ഗുണമുണ്ടാകുകയുള്ളൂ.
തന്ത്രി കുടുംബം എന്ത് കർമമാണ് ചെയ്യുംന്നത്
ആന്ധ്രയിൽ നിന്നും പത്താം നൂറ്റാണ്ടിൽ വന്നവരാണ് ഈ തന്ത്രികുടുംബം...
ദേവപ്രശനം പൊതു ഭക്തജനങ്ങൾ കേൾക്കെയാണല്ലോ നടത്തിവരാറ്. വലിയ പരസ്യം മാധ്യമങ്ങളിലൂടെ അറിയിക്കാറുമുണ്ട്. ചർച്ചക്ക് വിളിക്കുമ്പോൾ ശ്രദ്ധിക്കണം.
ശബരി മലയിൽ പെണ്ണുങ്ങളെ കയറ്റുന്നവിഷയം ഇതുപോലെ പ്രശ്നം വച്ചാൽ മതിയായിരുന്നില്ലേ🤔
🌹
yes
ഭക്തരുടെ പണം മതി 🙆♀️🙆♀️
ഏത് സ്വാമിയാണ് ഹേ താങ്ങൾ? താങ്ങുന്ന ഒരു ഭക്തനല്ലേ, ദൈവഹിതത്തിന്റെ ആദരവ് മനസ്സിലുണ്ടോ?
😢😢😢😊😊😊😊
No sound at all
പറയുന്നത് മറ്റുള്ളവർ അംഗീകരിക്കാൻ കാഷായ വസ്ത്രം മാത്രം മതിയോ.? പറയുന്ന കാര്യത്തിൽ ശരി വേണ്ടേ. ഭക്കരെ അറിയിക്കേണ്ട ബാധ്യത ബോർഡ് ന് ഇല്ലേ എന്ന് ചോദിച്ചാൽ അതിന് കൃത്യമായ ഒരു മറുപടി ഇല്ല എങ്കിൽ നിങ്ങൾ എന്തിനു ആണ് ഈ ചർച്ചക്ക് വന്നിരിക്കുന്നെ. മറ്റേതോ വകുപ്പിന്റെ ഉത്തരവാദിത്തം ഉണ്ട്, നിങ്ങൾ പറഞ്ഞാൽ അത് തള്ളാൻ ബോർഡിന് ആകില്ല എന്ന് ഒക്കെ വിചാരിച്ചു ആണോ പറയാൻ അധികാരം ഇല്ല എന്ന് പറയുന്നേ. ഇയാളുടെ അഭിപ്രായം അല്ലെ ചോദിച്ചേ.
ക്ഷേത്രം വിശ്വാസികളുടേതും നാട്ടുകാരുടേതുമാണ്. അത് ഓർക്കണം
This swami is a pakka politician. It is a mistake of janam tv to bring this types of fools for a seroius talk .
ഇദ്ദേഹം എന്താണ് പറയണത്?
Eatha ee samyii
അടുത്തത് തിരുവോണം ആഘോഷം ചിങ്ങത്തിൽ നിന്നു മാറ്റി കർക്കിടകത്തി ലേക്ക് മാറ്റാൻ ഗുരുവായൂർ ഏകാദശി മാറ്റാൻ പ്രശ്നം കൊണ്ട വിദഗ്ദ്ധരോട് അപേക്ഷിച്ചാലോ?
ചുമ്മാ ഒരു കമന്റ് 🫤🫤
ഏകാദശി മാറ്റി എന്നൊക്കെയാണ് എഴുതിയിരിക്കുന്നത് 🫤🫤
കഴിഞ്ഞ വർഷം ഗുരുവായൂർ ഏകാദശി നാളിൽ മണിക്കൂറോളം ദർശനവരിയിൽ കാത്ത് നിന്ന് ഭഗവത് ദർശനം സാധ്യമാകാതെ മടങ്ങിപ്പോയ ഭക്തരുടെ വികാരം കണക്കിലെടുത്താണ് ഏകാദശി നാളിലെ ഉദയാസ്തമന പൂജ മാറ്റാൻ ദേവസ്വം തീരുമാനിച്ചത്. ഭരണ സമിതിയുടെയും തന്ത്രിയുടെയും തീരുമാനം 100% ശരിയാണ്
Ennui oru sudu
@krishnam6812
ചുമ്മാ കമന്റ് ചെയ്യാതെ പോടെയ്
ഇതു സ്വാമി അല്ല വെറും കാവി കള്ളൻ
ആങ്കർ മാർക്ക് എപ്പോഴും ഒരു അസുഖം ഉണ്ട്...!! പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കില്ല...!!!ഇടയിൽ കയറി... അതിന്റെ ഫ്ലോ നഷ്ടപ്പെടുത്തിക്കളയും...😢
ശ്രോതാക്കളുടെ ക്ഷമ പരീക്ഷിക്കുക ഇവരുടെ ഒരു ദു:ശീലമാണ്...😮
(എല്ലാ ചാനലിലും )
Wearing kavi dress of man is not sanyasi. The inner soul will be pure then only s anyasi become sanyasi
ഇതിനു ഒരു സൊല്യൂഷൻ മാത്രം ആരും അമ്പലത്തിൽ പൈസ ഇടാതിരുന്നാൽ മതി. അതുപോലെ സ്വർണ്ണം. വെള്ളി കാഴ്ച വെക്കാതിരിക്കുക
പിന്നെ swamiyengine🥰ദേവസ്വം ബോർഡനെ നായീകരിക്കുന്നത്
ചക്ക് എന്ന് പറയുമ്പോൾ ചുക്ക് എന്ന് കേൾക്കുന്ന സ്വാമിമാർക്ക് വേറെയാണ് ജോലി..... മറുപടി ഇല്ലാത്ത ചോദ്യങ്ങൾക്ക് ്് ബ്ബ്ബ്ബ ബ്ബ..
ഇത് ഏത- ആസാമി
സ്വാമിയല്ല. ഇയാളുചൂടാകുന്നു. ചോദ്യങ്ങൾക്കു ഉത്തരമില്ല
Swami u r utter waste ,
സ്വാമി ആരെ ആണ് ന്യായീകരിക്കാൻ ശ്രമിക്കുന്നത്
Ithethu Swami? Why is he sitting there? If there is no answer properly why call him there?
അത് കണ്ണൻ അവരോട് പറഞ്ഞു,ഭക്തജനങ്ങൾ ഒന്നും അറിയണ്ട, തന്ത്രിയും ദേവസ്വം ബോർഡും മാത്രം അറിഞ്ഞാൽ മതി,നിങ്ങൾക്കൊക്കെ ഉള്ളത് ഞാൻ നേരിട്ട് തന്നെ തന്നോളം എന്ന്
പിണുവിന്റെ ബദ്ധു
This sanyasi is not answering the question ,do not bring such sanyasis
ഇവൻ ശുദ്ധകള്ളൻ തന്നെ.
മനോരമ 🤣🤣🤣🤣മഞ്ഞ പത്രം.. മാത്രമല്ല കോൺഗ്രസിന്റെ അടിമപ്പത്രം 🤣🤣🤣🤣
സ്വാമി കളിക്കുകയാണ് സ്വാമി രുഷ്ട്രീയമുണ്ടുയല്ലേ.
ഗവൺമെൻ്റിനു വേണ്ടി സ്വാമി....
Swamy verum mlechhamaayi samsarikkunnu ... Ithu ethu kalla-swamy yaanu?? Shibu swamy yude shishyaanaanenna thonnunnathu... Adehathe pole oru cooling glass koodi vakkarunnuu.. oreduppu kittyene...
സാമാന്യബോധത്തിൽ ആലോചിച്ചാൽ അറിയാം ഒരോ തീരുമാനവും ഓരോരുത്തരെ വിളിച്ചു ചോദിച്ചിട്ടല്ല തീരുമാനം എടുക്കുന്നത് എന്ന്. പിന്നെ ചോദ്യത്തിന് മറുപടി പറയാതെ തിരൂർ പോകുകയല്ല വേണ്ടത്. കൂട്ടുകച്ചവടമാണെങ്കിൽ അതങ്ങു പറഞ്ഞാൽ മതി..കാര്യം അവിടെ അവസാനിപ്പിക്കാം അത്രയേ ഉള്ളു..പിന്നെ തന്ത്രിക് ഇക്കാര്യത്തിൽintegrity ഉണ്ടെങ്കിൽ അത് അറിഞ്ഞ നിമിഷം അത് വെളിപ്പെടുത്തേണ്ടത് ആയിരുന്നു
ഇയാള് സ്വാമി അല്ല അയാളെ അങ്ങിനെ വിളിക്കരുത് ... അയാൾ വെളുപ്പിക്കാൻ വന്നവൻ
ദൈവ ഹിതം നേരിട്ട് ചോദിച്ചറിയാൻ മാത്രം ദൈവമുമായി കമ്യൂണിക്കേഷൻ ഉള്ളവരുണ്ടെങ്കിൽ അത് എല്ലാ കാര്യങ്ങളും ദൈവത്തോട് ചോദിച്ചറിഞ്ഞു ജനങ്ങളോട് പറഞ്ഞു അവരുടെ പ്രയാസങ്ങൾക്ക് നേരിട്ട് പരിഹാരം ഉണ്ടാക്കാലോ ല്ലേ ⁉️
ഈ ഒന്നും അറിയാത്ത സ്വാമിയേ മാത്രമേ കിട്ടിയുള്ളൂ...കഷ്ടം.......!!!
മോദി ഗവ: മെൻ്റോ കേന്ദ്ര ഉദ്യോഗസ്ഥൻമാരോ പൊതുജനങ്ങളോടോ ചോദിച്ചാണോ ജനം അവതാര കാ ചെയ്യുന്നത്
ഹിന്ദുവിന്റെ പേരിൽ കാണിക്കുന്ന നാടകം മുഴുവനും കള്ളത്തരം ആണ്. അത് കൊണ്ട് അല്ലെ ഇങ്ങനെ ഒരു ചർച്ച പോലും വേണ്ടി വന്നത്.... 😄😄😄ഞാൻ എന്ന ഭാവം ഉള്ളിടത്തോളം കാലം ഇത് ഇങ്ങനെ തന്നെ പോകും 🙏
ഒരു നോട്ടിസ് ബോർഡ് വെയ്ക്ക് ക' വേറെ ന്യൂസ് പേപ്പറിൽ അറിയിപ്പ് കൊടുക്കുക ഇതു അത്യാവശ്യം ചെയ്യണം സ്വന്തം ഇഷ്ടങ്ങൾ നടത്താൻ ്് ദേവസ്യം ബോർഡിന് അധികാരമില്ല പൈസ കിട്ടിയാൽ എന്തു ചെയ്യുന്ന ആളുകൾ ഉണ്ട്.
എന്തോന്നാണ് പ്രശ്നം,
എന്താ സംഭവം 🤔 ഒന്നും മനസ്സിലാകുന്നില്ലലോ
പണ്ടു ഗുരുവായൂരിൽ സ്ത്രീകളുടെ മേൽവസ്ത്രവും അഴിപ്പിച്ചിരുന്നു...
കാരണം ബ്രാഹ്മണർക്ക് മാത്രമാണ് എല്ലാ അവകാശങ്ങളും...
ഇത് കളള സ്വാമി
ഇദ്ദേഹം ആസാമി ആണ്.
ദേവ പ്രശ്നമെന്ന ഭൂലോക കോമഡി😅
ജൂനിയർ ഷിബു.
ഈ ഹിതം പ്രകടിപ്പിച്ച ദേവൻ, തിരുവനന്തസരത്ത് ദേവസ്വം ബോർഡ് ജംഗ്ഷനിൽ, ദേവസ്വം ബോർഡ് ആസ്ഥാനത്തിന് പിൻഭാഗ സമീപം താമസിക്കുന്നു.
Ithu enthu swamy....😡😡😡😡
ഇത് എന്തു സ്വാമി ആണ് അയാൾ പിണറായിയുടെ ആളാണെന്നു തോന്നുന്നു
ഹരിജനങ്ങളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ രാജാവ് ക്ഷേത്രപ്രവേശന വിളംബരം നടത്തി അത് ദേവ പ്രശ്നം വെച്ചിട്ടാണോ...? കേരളത്തിലുള്ള ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ ഈശ്വരന്മാർ അത് ഒന്നിച്ച് അനുവദിച്ചുകൊടുത്തോ... ഇതൊക്കെ കാലാകാലങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെയും അധികാരങ്ങൾ കൈയ്യാളുന്നവരുടെയും തന്ത്രമല്ലേ..... കൊറോണ വന്നപ്പോൾ രാജ്യത്തുള്ള എല്ലാ അമ്പലങ്ങളും പള്ളികളും മോസ്കുകളും പൂട്ടിയിടണമെന്ന് സർക്കാർ ഉത്തരവിട്ടു... അത് എല്ലാപേരും പാലിക്കേണ്ടി വന്നില്ലേ അത് ദൈവ ഹിതം ചോദിച്ചിട്ടാണോ....ഇതൊക്കെയൊരു തന്ത്രമല്ലേ തന്ത്രം... ഇവിടെ ദൈവത്തിന് ഒരു വോയിസ്‌സും ഇല്ല എന്നുള്ളതാണ് സത്യം... ദൈവമാണെങ്കിൽ ആ ദൈവങ്ങളെ മനുഷ്യൻ സംരക്ഷിക്കണ്ട മനുഷ്യനെയാണ് ദൈവം സംരക്ഷിക്കേണ്ടത്.... പാവം ഈശ്വരന്മാർ
വീണിടത്ത് കിടന്നു ഉരു ലാ തേ, നിഷ്പക്ഷത ഇല്ലെങ്കിൽ പരിപാടി നിര്‍ത്തണം !!
Swamy choodikunnathinu uthharam parayuka...Bha bha bha parayallaee...😂😂😂😂
ഇയാളെ ഒക്കെ സ്വാമി എന്ന് വിളിക്കാൻ നാണമാവില്ലേ
ചാമി പെട്ടു
അടി കിട്ടേണ്ട ചാമി....
ഇവനെ സ്വാമി എന്ന് വിളിക്കുന്നവരെ.......
Guruvayoor appan undu chidikkan😡😡😡😡
Chodhyathinu utharam parayodo konakona ennu parayaathe
This swamy is talking blunder.
Ee swamykku oru kkundiyum ariyilla.
ParathiparayandaUtharamparanjille. Thevasathodchotikkan😂😂😂😂😂Anthina Apavathinevettilakkunnath. Allathevasambodanetheerumanikkunnathenneadhaham Parayatheparayukayalle😂😂😂😂Bod Ennpojavenovende Annenarukkitt, Therumanikkum😅😅😅😅😅😮😮😮😮😂😂😂😂😂
Enthu sami ayalum oru bisnuss annu bagavane vechu ethonnum ariyatha pottan janangale evar unayogichu kondirikum
BJP❤
Swamy yude aano Guruvayur ambalam? Aaraanu ee swamy?😂
Ee samikku rashtriyakarante vachalathayum ,swabhavavum anallo
Ithetha aasami🤮🤮🤮
ഇത് സ്വാമിയോ
Edu tayoli yaa ee mairan sami
Panickarku.panam.kandal..mattamundavam
eee saami pinungacadiyute ituthu vayupp kaaran
Hindu poyi paninok .ivide arum matham paranju natil kalapam undakunnilla
Poorana sami
Ivan saghaavaano ? Rathri channel charchhyil kaelkunna uthharamaanallo ithu.
ഇയാൾ സി പി എം ആണ്
Entey swamee..sabarimalayil irumudikettil onnum kondu chellandaa ennu paranjathil thantriyum undennu kettallo...athu kondu Inna aal paranjaal sari ennu enganey parayum Swaamee..aah..ilakum mullinum keydu varandaa lley...namukkum kittanam panam..thra thanney...😂
ഈ സ്വാമിയുടെ ആശ്രമം എവിടെ ആണ്.
The belief reqired not for u only,the thousand of years continuing ritual how only certain people only can decided.
ദൈവഹിതം ഒന്നും മില്ല എല്ലാം മനുഷ്യ മനസ്സാണ് തീരുമാനം എടുക്കുന്നത്
ഇത് ഏതോ വളവളാ സ്വാമി. ആരോ കെട്ടിയിറക്കിയത്
Ee party swamiye oochaliye evidennu kitty.Evne chanakathil choolu mukki adichodikkanam.He boasts that he belongs to Thirur.Shame on this fellow.
ഇവൻ. ഗുരുദേവൻറെ പേരുപറയുന്നുണ്ടല്ലോ
വേറേ പ്പണി യൊന്ന് മില്ലേ
കുമ്പിടി സ്വാമി
ഉടായിപ്പ്....