'ചോര്‍ച്ച ' യാണ് മോദിയുടെ ഗ്യാരണ്ടി | DESHEEYAM SARVADESHEEYAM

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • 'ചോര്‍ച്ച ' യാണ് മോദിയുടെ ഗ്യാരണ്ടി
    'Leakage' is Modi's guarantee
    #NarendraModi #BJP #NDA #DesheeyamSarvadesheeyam #kairalinews #kairalitv #malayalamnews #keralanewslive #kairalinews #kairalitv #malayalamnews #keralanewslive
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ความคิดเห็น • 51

  • @ramakrishnanpp6697
    @ramakrishnanpp6697 3 หลายเดือนก่อน +28

    അയോധ്യയിലെ പള്ളി പൊളിച്ചു പണിത ക്ഷേത്രത്തിൽ ഞങ്ങളുടെ രാമനില്ല..അവിടെ വെറും പള്ളിപറമ്പിൽ രാമനാണ്.അത് തകർന്നു വീണു എന്ന വാർത്ത ഉടനെ വരുന്നതാണ്. ആരും അവിടെ പോയി ചാവേണ്ടതില്ല😅😅😅.

  • @EqualJustice-4-all
    @EqualJustice-4-all 3 หลายเดือนก่อน +17

    400 വർഷം പഴക്കമുണ്ടായിരുന്ന ബാബറി മസ്ജിദിൽ അറ്റ കുറ്റപ്പണികൾ നടത്താതിരുന്നിട്ട് പോലും ചോർന്നിട്ടില്ല. പക്ഷേ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് കോടാനുകോടി കാശ് ചെലവാക്കി രാമൻ ദൈവത്തിനു വേണ്ടി നിർമ്മിച്ച ക്ഷേത്രത്തിൽ ആറുമാസം ആയപ്പോൾ തന്നെ ചോർച്ച തുടങ്ങി. അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും തകർന്നു തുടങ്ങി. ഇതിനർത്ഥം ഏകദേശം ഒരു വർഷത്തിനുള്ളിൽ തന്നെ രാമ ക്ഷേത്രത്തെ ഭൂമി വിഴുങ്ങും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അത് മറ്റാരും ചെയ്യില്ല . സാക്ഷാൽ രാമൻ ദൈവം തന്നെ അത് ചെയ്യും. കാരണം അദ്ദേഹത്തിൻറെ ഇഷ്ടത്തിന് അനുസരിച്ച് അല്ലല്ലോ സംഘപരിവാർ ഭീകര൪ ഈ മന്ദിരം ഉണ്ടാക്കിയത്. ഇതിൽ വൻ അഴിമതിയാണ് നടന്നിരിക്കുന്നത് . ദൈവത്തിനുവേണ്ടി ജനങ്ങൾ കൊടുത്ത പണം മോഷണം പോയിരിക്കുന്നു . ഇതെല്ലാം അന്വേഷണത്തിന് വിധേയമാക്കണം .

  • @Junaid-n1k
    @Junaid-n1k 3 หลายเดือนก่อน +13

    ബാബരി പൊളിച്ച സ്ഥലത്ത് ക്ഷേത്രം നിർമിച്ചു ദൈവം പൊറുക്കില്ല ശാപം ഇറങ്ങും

  • @rasheednelliyil6660
    @rasheednelliyil6660 3 หลายเดือนก่อน +7

    വർഗീയവാദി... ഒരു പാട് അനുഭവിക്കും.. സംശയമില്ല..

  • @Junaid-n1k
    @Junaid-n1k 3 หลายเดือนก่อน +6

    ലോക മുസ്ലിങ്ങളുടെ ഏക ദൈവം അല്ലാഹു വിനെ ആരാധിക്കാൻ വേണ്ടിയാണ് 57ഇസ്ലാമിക രാജ്യങ്ങളിൽ അടക്കം ലോകത്തിൽ 190 രാജ്യങ്ങളിൽ മുസ്ലിം പള്ളികൾ ഉണ്ട് ബാങ്കിലൂടെ വിളിച്ചു പറയുന്നത് ദൈവം വലിയവൻ മുഹമ്മദ്‌ നബി ദൈവ ദൂതൻ ആണ് നമസ്ക്കാരത്തിലേക്ക് വരിക വിജയത്തിലേക്ക് വരിക എന്ന് അർത്ഥം ദൈവ ഭവനം ആണ് പള്ളികൾ ✍🏻കുഞ്ഞിപ്പ

  • @sasikunnathur9967
    @sasikunnathur9967 3 หลายเดือนก่อน +4

    ഡ്രാക്കോണിയൻ നിയമങ്ങൾ വരുന്നത് ആരെങ്കിലും അറിഞ്ഞോ കോലീബീ ?

  • @EqualJustice-4-all
    @EqualJustice-4-all 3 หลายเดือนก่อน +5

    അവരുടെ ദൈവമായ രാമന് ഈ ക്ഷേത്രം ആവശ്യമില്ല. കാരണം, തൻ്റെ വിശ്വാസികൾ. ഒരു മസ്ജിദ് തകർത്തതിന് ശേഷം അതേ സ്ഥലത്താണ് തൻറെ പേരിൽ ഒരു ക്ഷേത്രം പണിത് എന്നുള്ള കാര്യം രാമൻ ദൈവത്തിന് അറിയാം. സംഘപരിവാർ ഭീകരരോട് ദേവനായ രാമന് തീർച്ചയായും ദേഷ്യമുണ്ട്. അയോധ്യയിൽ സംഘപരിവാർ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിൻ്റെ അടിസ്ഥാന കാരണം തന്നെ സംഘപരിവാറിനോടുള്ള ശ്രീരാമൻറെ കോപമാണ്. ഇപ്പോൾ സംഘപരിവാർ ഫാസിസ്റ്റ് സർക്കാർ ദുരന്തങ്ങൾ ഒന്നൊന്നായി നേരിടാൻ തുടങ്ങിയിരിക്കുന്നു. രാമക്ഷേത്ര നിർമ്മാണത്തിന് ശേഷം അവർക്ക് നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചു. അവർ അഭിമുഖീകരിക്കുന്ന ഈ ദുരന്തങ്ങളെല്ലാം അവരുടെ ദൈവമായ രാമൻ്റെ കോപം കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടത്. കാരണം, അവരുടെ ദൈവമായ രാമൻ ഒരിക്കലും ഒരു മസ്ജിദ് തകർത്ത് തൻ്റെ പേരിൽ ക്ഷേത്രം പണിയാൻ പറഞ്ഞിട്ടില്ല.
    എന്തുകൊണ്ടാണ് അവരുടെ ദൈവമായ രാമൻ അവരോട് ദേഷ്യപ്പെടുന്നത്? കാരണം അവരുടെ ദൈവമായ രാമൻ തൻ്റെ പേരിൽ ഒരു ക്ഷേത്രം നിർമ്മിക്കുക എന്ന അവരുടെ ആത്യന്തിക ലക്ഷ്യം (ഉദ്ദേശശുദ്ധി) എന്താണെന്ന് മനസ്സിലാക്കി. ഒരു പൊതു നിയമമെന്ന നിലയിൽ, ഏതെങ്കിലും വിശ്വാസത്തിൻ്റെ അനുയായികൾ അവരുടെ ദൈവത്തിൽ ആത്മാർത്ഥതയും വിശ്വാസവും ഉണ്ടെങ്കിൽ മാത്രമേ അവരുടെ ദൈവത്തിൻറെ പേരിൽ ആരാധനാലയം നിർമ്മിക്കാൻ തയ്യാറാവുകയുള്ളൂ. എന്നാൽ ഇവിടെ രാമക്ഷേത്രം നിർമ്മിച്ചതിലൂടെ ഒരു ഫാസിസ്റ്റ് സർക്കാർ ഉണ്ടാക്കുവാൻ തിരഞ്ഞെടുപ്പിൽ വിജയിക്കുക മാത്രമായിരുന്നു സംഘപരിവാറിൻ്റെ യഥാർത്ഥ ലക്ഷ്യം. യഥാർത്ഥത്തിൽ രാഷ്ട്രത്തിൻ്റെ അഖണ്ഡതയെയും വികസനത്തെയും കുറിച്ച് പൗരന്മാർക്ക് മുന്നിൽ സമർപ്പിക്കാനുള്ള മുഖ്യധാരാ രാഷ്ട്രീയ അജണ്ട സംഘപരിവാർ ഭീകരർക്കില്ല. അതിനാൽ, മതത്തിൻ്റെ പേരിൽ രാജ്യത്തെ പൗരന്മാരെ ഭിന്നിപ്പിച്ച് അധികാരത്തിൽ എത്താൻ അവർ ഈ വർഗീയ കാർഡ് കളിച്ചു. എന്നാൽ നമ്മുടെ രാഷ്ട്രത്തെ നശിപ്പിക്കാനുള്ള അവരുടെ പദ്ധതികളെക്കുറിച്ച് അവരുടെ ദൈവം രാമൻ നന്നായി മനസ്സിലാക്കി. രാമൻ എന്ന അവരുടെ ദൈവത്തിൻറെ പേരിൽ ഒരു ക്ഷേത്രം നിർമ്മിക്കാനുള്ള ഉദ്ദേശ്യം അവരുടെ ദൈവമായ രാമനിലുള്ള വിശ്വാസവും ആത്മാർത്ഥതയും കൊണ്ടല്ലെന്ന് അവരുടെ ദൈവമായ രാമൻ തന്നെ മനസ്സിലാക്കി. അതിനാൽ അവരുടെ ദൈവമായ രാമൻ തന്നെ സംഘപരിവാർ തീവ്രവാദികളെ കുഴപ്പത്തിലാക്കാൻ തുടങ്ങി. ഒരു മസ്ജിദ് തകർത്തതിന് ശേഷം അതേ സ്ഥലത്ത് അവർ നിർമ്മിച്ച ഈ ക്ഷേത്രം നിർത്തുവാൻ അവരുടെ ദൈവമായ രാമൻ ആഗ്രഹിക്കുന്നില്ല. ആത്യന്തികമായി, ക്ഷേത്ര സമുച്ചയവുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ ഭാവിയിൽ ഇനിയും കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാകുമെന്ന് നമുക്ക് അനുമാനിക്കാം. സംഘപരിവാർകാരുടെ ദൈവമായ രാമൻ തന്നെ കോപത്തോടെ അതെല്ലാം ചെയ്യുന്നതാണ്. അത്രമാത്രം.

  • @JossyMathew-z7j
    @JossyMathew-z7j 3 หลายเดือนก่อน +4

    നശിക്കേണ്ടത് നശിച്ചേ തീരൂ... അത് പ്രപഞ്ച സത്യമാണ് നീതിയുള്ള വിധിയാണ്, ദൈവത്തിന്റെ വിധി🙏🌹👍

  • @FreeZeal24
    @FreeZeal24 3 หลายเดือนก่อน +3

    ഇങ്ങേർ പുഴുത്തു ചാകും... അതിനു ഇന്ത്യ കാത്തിരിക്കും 😢

  • @faizalmuhammed5228
    @faizalmuhammed5228 3 หลายเดือนก่อน +6

    ചായക്കച്ചവടം തന്നെയാണ് നല്ലത് അറിയുന്ന പണിയെടുത്താൽ പോരെ 😂

  • @rashedras2363
    @rashedras2363 3 หลายเดือนก่อน +2

    മോദിയുടെ സൗണ്ട് എരുമ കരയുന്നത് പോലെയാണ് സൗണ്ട്

  • @FreeZeal24
    @FreeZeal24 3 หลายเดือนก่อน +2

    Ram Temple ലോക നിലവാരം ഉള്ള വ്യാജ കണക്കുകളുടെ കുംഭാരം ആണ്, ഒരു സംശയവും വേണ്ട ✋

  • @gopinathnarayanan329
    @gopinathnarayanan329 3 หลายเดือนก่อน +3

    അടിയന്തരാവസ്ഥക്കാലത്ത് സവർക്കർ എങ്ങനെയാണ് ഇന്ദിരാഗാന്ധിയോട് മാപ്പപേക്ഷിച്ചത് ? ഒന്ന് പറഞ്ഞാൽ നല്ലതായിരിക്കും. 😂

  • @kmcbos4443
    @kmcbos4443 3 หลายเดือนก่อน +4

    Kalasam. Keeeeeeri. Ayyo

  • @ullaspv9938
    @ullaspv9938 3 หลายเดือนก่อน +2

    ചോർച്ച മാത്രമല്ല , പൊളിഞ്ഞു വിഴുക, മഴ വെള്ളം കെട്ടി നിർത്തുക ഹൈവേ കളിലും ടനെൽകളിലും പാലങ്ങളിലും എല്ലാം ഇതൊക്കെയാണ് മോഡി ഗാരൻ്റി കേരളത്തിൽ ഇപ്പൊ പണിതു കൊണ്ടിരിക്കുന്ന ഹൈവേയിലും വെള്ളക്കെട്ടും,പൊളിഞ്ഞു വിഴലും പ്രതീക്ഷിക്കാം.

  • @rasheednelliyil6660
    @rasheednelliyil6660 3 หลายเดือนก่อน +4

    Adipoly..... 👍👍

  • @FreeZeal24
    @FreeZeal24 3 หลายเดือนก่อน +1

    പിണറായി emergency arrest arrest ആയിട്ടും മര്യാദ പഠിച്ചില്ല 😂 08:30

  • @lovelyjoseph2997
    @lovelyjoseph2997 3 หลายเดือนก่อน +2

    നസിക്കനുള്ളത് നസിചിരിക്കും കാത്തിരുന്നു കാണാം

  • @varghesep.xavier3695
    @varghesep.xavier3695 3 หลายเดือนก่อน +1

    താങ്കൾ മോഡിയുടെ പൈസ നക്കുന്ന ആളാണോ?

  • @sahapadi7017
    @sahapadi7017 3 หลายเดือนก่อน +1

    അധികം താമസിയാതെ തകർന്നു വീഴും...

  • @mohananv.r6676
    @mohananv.r6676 3 หลายเดือนก่อน +1

    Modikku.entha.mudakku.nikuthippanam.eduthu.ondakkiyathalle.

  • @krishnannatarajan8163
    @krishnannatarajan8163 3 หลายเดือนก่อน +2

    Good report

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 3 หลายเดือนก่อน +1

    Daivatinu orikal oru niveadanam kity awargatinum naragatinum edaku oru madil matram naragatil bayankara choodu swargatil tanuppu ..madilil kurachu janal vechu taranam adanu niveadanam Daivam chodichu aru cheyum naragavasikal paranju swargatinde side ningal naragatinte side njangal cheyum evide orupadu contracters undu Daivam paranju njan swargam undakiyadi sesham oru contractorum evide ettiyitilla (eppol manasilayo Ram mandir chorchayude karanam)

  • @nisarn2641
    @nisarn2641 3 หลายเดือนก่อน +1

    Kaireli silentayirunnu eppole unernno😅😅😅😂😂😂

  • @theworld3063
    @theworld3063 3 หลายเดือนก่อน +1

    2024 l mothathil chorcha anallooo😂😂😂😂😂

  • @appuzzappu-j4o
    @appuzzappu-j4o 3 หลายเดือนก่อน +1

    Ithane modiyude garanti

  • @Antivirus817
    @Antivirus817 3 หลายเดือนก่อน +1

    👍👍👍

  • @FreeZeal24
    @FreeZeal24 3 หลายเดือนก่อน

    രാമൻ യെഥാർത്ഥമായി വസിക്കുന്നത് പട്ടിണി കിടക്കുന്ന പാവപ്പെട്ടവന്റെ ഉള്ളിൽ ആണ് 🙏😢

  • @MuhammedaliMelethil
    @MuhammedaliMelethil 2 หลายเดือนก่อน

    Mam നര. ബൂജി moodel ker തുക്കെടാ കാരക ഹം bul dooser raaj adikaar JCB

  • @sivaprasad5502
    @sivaprasad5502 3 หลายเดือนก่อน

    ചോർച്ച അതു അടക്കുമ്പോൾ
    മാറും. പണി നടക്കുക ആണ്. പാലാരിവട്ടം പാലം ആരും
    മറന്നിട്ടില്ല.

    • @sujithmathewabraham9961
      @sujithmathewabraham9961 3 หลายเดือนก่อน +1

      Uva Raman pidichiu ookivittu tathu athukonda ayodhyayil oombiye party modi deibom 😂😂😂

  • @sethuprabhakaran4398
    @sethuprabhakaran4398 3 หลายเดือนก่อน

    Chorcha athu guaranteemel thudarnnu kondirikum ,adiyalammaraya ma prakalku ithoru vishayamalla

  • @LalaJayaKumar-ky5wx
    @LalaJayaKumar-ky5wx 3 หลายเดือนก่อน +1

    Pooda my…..raaa

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 3 หลายเดือนก่อน

    Nearcha yanu viswasiyude mandataram 😎😎😎

  • @noushadck4192
    @noushadck4192 3 หลายเดือนก่อน +1

    മോദി ബുദ്ധി പരമായാണ് ബാബറിമസ്ജിത് പൊളിച്ച് അവിടെ രാമ ക്ഷേത്രം പൂജ ഇതൊന്നും മനുഷൃർക്ക് ഒരു ഗുണവും കിട്ടുക ഇല്ല ഇപ്പോൾ ഒരു മഹാ ഗുണം കിട്ടി പൂജയും നീരാട്ടു നടത്താനുള്ള രാമവിഗ്രഹത്തിന്റെ ഒരു ഭാഗ്യം നോക്കണേ🙏

  • @RoyL-x8l
    @RoyL-x8l 3 หลายเดือนก่อน

    malayala.maddhyamanggal.eatharinjille❤

  • @Ubaid9567
    @Ubaid9567 3 หลายเดือนก่อน +1

    Good report❤

  • @mohananv.r6676
    @mohananv.r6676 3 หลายเดือนก่อน

    Shoo.nakkalanu.hobi.😅😅

  • @saransp9251
    @saransp9251 2 หลายเดือนก่อน

    ചോർ കി ചോർ കാ കൂരാ ചോർ ന്നു ഹൈ

  • @gsnair129
    @gsnair129 2 หลายเดือนก่อน

    13 rajyathu Congress zero mannabhudhi malayalikku congress hero

  • @gsnair129
    @gsnair129 2 หลายเดือนก่อน

    Choratha keralathile maramandan congress tholviyude hatrick aaghoshikkunnu