അതിമനോഹരമായ ഗാനം..❤️❤️❤️❤️ രചനയും, സംഗീതവും ഒന്നിനൊന്നു മെച്ചം.. രാജേഷ് വക്കം സാറിൻറെ ആലാപനം 👌👌👌👌👏👏👏👏 ..എല്ലാറ്റിനുമുപരി ശ്രീ ജോയ് മലമാരി അവർകളുടെ ഓർക്കസ്ട്രേഷനും, മിക്സിങ്ങും പറയാതിരിക്കാൻ വയ്യ..വേറെ ലെവൽ..കേട്ടിരുന്നു പോയി..😍😍❤️❤️❤️👌👌👌 മാർത്താണ്ഡം റോയൽ മിക്സ് സ്റ്റുഡിയോയിൽ നിന്ന് പുറത്തിറങ്ങുന്ന ഗാനം, അതേതുമാവട്ടെ; അതിൻറെ ക്വാളിറ്റി ഒന്ന് വേറെ തന്നെയാണ്.. ഈ ഗാനത്തിന്റെ അണിയറ പ്രവർത്തകർക്ക് എല്ലാവിധ ആശംസകളും..💐💐💐
ലിറിക്സ് മ്യൂസിക് എന്നിവ മനോഹരമായിരിക്കുന്നു വ്യത്യസ്തമായ രീതിയിൽഗാനം ചെയ്തിട്ടുണ്ട്.പാടിയത് മനോഹരമായിരിക്കുന്നു. ഓർക്കസ്ട്രേഷൻ എല്ലാവരും മനോഹരമായി പ്ലേ ചെയ്തു അഭിനന്ദനങ്ങൾ. ഓർക്കസ്ട്രേഷൻ ടീമിലുള്ള എല്ലാവരുടെയും പേര് വക്കണമായിരുന്നു ഈ പാട്ടിന്റെ നല്ലൊരു ഭാഗം ക്രെഡിറ്റ് അവർക്കും ഉള്ളതാണ്. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻
ബിനോയ്.. ഞാൻ ജോസ്.... കല്ലയം..... വളരെ നല്ല ആലാപനം..... രാജേഷ് പാസ്റ്റർ.... സൂപ്പർ.... മ്യൂസിക്.... പൊളിച്ചു....... ഇനിയും നല്ല ഗാനങ്ങൾ... ഇറക്കുക.. 🙏🙏r♥️♥️🌹🌹🌹
എടാ ബിനോയി ഞാൻ സജി പേയാട്.... മച്ചമ്പി സൂപ്പറായിട്ടുണ്ട് വെരി ഗുഡ് നീ അസാധ്യ സംഗീതസംവിധായാനാടാ.... വക്കം എന്ന ഗായകൻ സൂപ്പറായിട്ട് പാടിയിട്ടുണ്ട്... അളിയാ നിന്നെ ആര് കളിയാക്കിയാലും നീ രക്ഷപ്പെടും.....
Aahaa athimanoharamaya ganam. Pr valare manoharamayi paadiyirikkunnu. Joy chetante orchestration👌🏻👌🏻👌🏻supb. Binu sir nu Big salute athrayum manoharamayi paadippichittund🙏🏻🙏🏻🙏🏻🙏🏻🙏🏻 Music 👌🏻👌🏻👌🏻👌🏻👌🏻
Praise the lord - - - - - - - - - - - - Br വിനോയ് നിങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള ദൈവ സ്നേഹമാ ഈ പാട്ടിന്റെ വരികൾ❤️ pr രാജേഷ് നിങ്ങൾ ക്രിസ്തുയേശുവിൽ മാനിക്കപ്പെടാൻ പോവുകയാ❤ ജോയി Br കർത്താവിൽ നിങ്ങളുടെ കഴിവിനു🙋♂️❤️ അണിയറയിലുളള എല്ലാവർക്കും🙋♂️❤❤❤
ആഹാ.. അതിമനോഹരം. ഈ സെമി ക്ലാസിക്കൽ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം ആശംസകൾ. രാജേഷ് ബ്രോ... പറയാൻ വാക്കുകളില്ല. ദാസേട്ടൻ തന്നെ 🙏🔥 സ്നേഹപൂർവ്വം ജോസ് റ്റി ദാസ് വെട്ടിക്കവല.
Binu sreeragam sir 🎉🎉🎉
In the lyrics of Brother Binoy This song in the voice of Pastor Rajesh Vakkam is wonderful to listen to..🥰
രാജേഷ് പാസ്റ്ററെ അതിമനോഹരം ഇതുവരെ കേട്ടതിൽ നിന്നും വ്യത്യസ്തമായ സംഗീതം.
യേശുദാസിൻ്റെ ഏതോ ഒരു പാട്ട് ഓർമ്മയിൽ വരുന്നു
കർത്താവ് ശക്തമായി ഉപയോഗി ക്കട്ടെ
Super rajesh pr. എഴുതിയ ആളിനും thanks
അതിമനോഹരമായ ഗാനം..❤️❤️❤️❤️ രചനയും, സംഗീതവും ഒന്നിനൊന്നു മെച്ചം.. രാജേഷ് വക്കം സാറിൻറെ ആലാപനം 👌👌👌👌👏👏👏👏 ..എല്ലാറ്റിനുമുപരി ശ്രീ ജോയ് മലമാരി അവർകളുടെ ഓർക്കസ്ട്രേഷനും, മിക്സിങ്ങും പറയാതിരിക്കാൻ വയ്യ..വേറെ ലെവൽ..കേട്ടിരുന്നു പോയി..😍😍❤️❤️❤️👌👌👌 മാർത്താണ്ഡം റോയൽ മിക്സ് സ്റ്റുഡിയോയിൽ നിന്ന് പുറത്തിറങ്ങുന്ന ഗാനം, അതേതുമാവട്ടെ; അതിൻറെ ക്വാളിറ്റി ഒന്ന് വേറെ തന്നെയാണ്.. ഈ ഗാനത്തിന്റെ അണിയറ പ്രവർത്തകർക്ക് എല്ലാവിധ ആശംസകളും..💐💐💐
വളരെ നല്ല ആലപനവും അൽമീകതയും.
രാജേഷ്ച്ചാ പറയാൻ വാക്കുകൾ ഇല്ല ഗംഭീരം... ദൈവം ധാരാളമായി ഉപയോഗിക്കട്ടെ ഇനിയും..🎉
വളരെ മനോഹരമായ ഗാനം.മനോഹരമായ വരികളും,അതിന് ചേർന്ന സംഗീതവും.ഓർക്രെസ്ട്രേഷനും നന്നായി.പഴയകാലത്തേക്ക് കൊണ്ടുപോയി...God bless you all
രചന, ആലാപനം, സംഗീതം എല്ലാം നന്നായിരിക്കുന്നു. എല്ലാവർക്കും ആശംസകൾ, അഭിനന്ദനങ്ങൾ.
Lyrics, music and singing very very nice 👍👍👍
Super song
Praise the lord ❤❤
Gud 🙏🙏🙏
👌👌🙏🙏
രാജേഷ് പാസ്റ്റർ അടിപൊളി ആയി പാടി binoyi വിതുര യും സൂപ്പർ god bles u❤
ലിറിക്സ് മ്യൂസിക് എന്നിവ മനോഹരമായിരിക്കുന്നു വ്യത്യസ്തമായ രീതിയിൽഗാനം ചെയ്തിട്ടുണ്ട്.പാടിയത് മനോഹരമായിരിക്കുന്നു. ഓർക്കസ്ട്രേഷൻ എല്ലാവരും മനോഹരമായി പ്ലേ ചെയ്തു അഭിനന്ദനങ്ങൾ. ഓർക്കസ്ട്രേഷൻ ടീമിലുള്ള എല്ലാവരുടെയും പേര് വക്കണമായിരുന്നു ഈ പാട്ടിന്റെ നല്ലൊരു ഭാഗം ക്രെഡിറ്റ് അവർക്കും ഉള്ളതാണ്. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻
Ok👍
സൂപ്പർ സൂപ്പർ ❤️❤️👍👍👍👏👏👏👏
ബിനോയ്.. ഞാൻ ജോസ്.... കല്ലയം..... വളരെ നല്ല ആലാപനം..... രാജേഷ് പാസ്റ്റർ.... സൂപ്പർ.... മ്യൂസിക്.... പൊളിച്ചു....... ഇനിയും നല്ല ഗാനങ്ങൾ... ഇറക്കുക.. 🙏🙏r♥️♥️🌹🌹🌹
Wow❤❤❤എത്ര മനോഹരം 🥰🥰
ചേട്ടാ.,.. അതി മനോഹരം ഒരു രക്ഷയില്ല..❤❤❤❤❤❤❤❤
Super
ബിനോയി അളിയാ സൂപ്പർ പാട്ട് ഒരു രക്ഷയുമില്ല 🙏🙏🙏🙏. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ 🙏
God bless you. Suuuuuuper
ബിനോയ് നന്നായിട്ടുണ്ട്, pr. രാജേഷ് വക്കം, മറ്റുള്ളവരും ഗംഭീരം ആശംസകൾ 👍🏻👍🏻👍🏻👍🏻
Super ...ബിനോയ് അണ്ണാ രാജേഷ് അണ്ണാ പൊളിച്ചു❤❤
❤️❤️👍🙏🙏
Very good song ❤
❤️❤️വൗ ഒരു രക്ഷ ഇല്ല പൊളിച്ചു godblese
🙏🙏🙏🙏
❤️🙏🏻👍🏻🌹
Praise the loard
AREY VAA SUPER
Superb 👌👌👌👌🙌🙌🙌
Adipoli🎉
🎉
എടാ ബിനോയി ഞാൻ സജി പേയാട്.... മച്ചമ്പി സൂപ്പറായിട്ടുണ്ട് വെരി ഗുഡ് നീ അസാധ്യ സംഗീതസംവിധായാനാടാ.... വക്കം എന്ന ഗായകൻ സൂപ്പറായിട്ട് പാടിയിട്ടുണ്ട്... അളിയാ നിന്നെ ആര് കളിയാക്കിയാലും നീ രക്ഷപ്പെടും.....
സൂപ്പർ. മോനെ. നന്നായി. വരും 🥰🥰🥰🥰🥰🥰
മനോഹരമായ ഗാനം❤❤❤❤❤
Aahaa athimanoharamaya ganam. Pr valare manoharamayi paadiyirikkunnu. Joy chetante orchestration👌🏻👌🏻👌🏻supb. Binu sir nu Big salute athrayum manoharamayi paadippichittund🙏🏻🙏🏻🙏🏻🙏🏻🙏🏻 Music 👌🏻👌🏻👌🏻👌🏻👌🏻
Supper lyrics & music & all ... Congrats 🎉👏👏👏
Good
Praise the lord
- - - - - - - - - - - -
Br വിനോയ് നിങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള ദൈവ സ്നേഹമാ ഈ പാട്ടിന്റെ വരികൾ❤️ pr രാജേഷ് നിങ്ങൾ ക്രിസ്തുയേശുവിൽ മാനിക്കപ്പെടാൻ പോവുകയാ❤ ജോയി Br കർത്താവിൽ നിങ്ങളുടെ കഴിവിനു🙋♂️❤️ അണിയറയിലുളള എല്ലാവർക്കും🙋♂️❤❤❤
👌👌👌👌👌🔥🔥
നന്നായിട്ടുണ്ട് 🌹
ഷിബു... അടിപൊളിയായി വായിച്ചിട്ടുണ്ട്...സൂപ്പർ... നല്ല പാട്ടാണ് കേട്ടോ....❤❤❤
Jhorayi
സൂപ്പർ❤❤❤
ബിനോയ്, വളരെ മനോഹരം 👍🏻👍🏻👍🏻
ആഹാ.. അതിമനോഹരം. ഈ സെമി ക്ലാസിക്കൽ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം ആശംസകൾ. രാജേഷ് ബ്രോ... പറയാൻ വാക്കുകളില്ല. ദാസേട്ടൻ തന്നെ 🙏🔥
സ്നേഹപൂർവ്വം ജോസ് റ്റി ദാസ് വെട്ടിക്കവല.
Praise the lord.... Super song 👍
സൂപ്പർ super സൂപ്പർ ❤❤❤❤👍👍👍👍👍👍👍
Super song 👏
❤ super ❤ super ❤ super ❤
അഭിപ്രായം പറഞ്ഞ എല്ലാ സഹോദരങ്ങൾക്കും ഒരായിരം നന്ദി നന്ദി നന്ദി നന്ദി
❤❤❤സൂപ്പർ🎉🎉🎉
സൂപ്പർ❤❤❤ എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
മനോഹരം സൂപ്പർ ♥️♥️♥️♥️
👌🏻👌🏻👌🏻👍🏻👍🏻🙏🏻🙏🏻🙏🏻❤
Super song & singing 👏👏👏👍
❤❤👌🏻👌🏻
❤❤❤
മനോഹരം
Amen praise the Lord
സൂപ്പർ
നന്നായിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ
👏👏👏👏👍
Nice... 👍🏻
👍🏻👍🏻👍🏻👍🏻
Super ❤❤❤❤❤😍🥰
Very nice ❤❤❤
ഗുഡ് 🎉🎉🎉
Super 🎉❤
Suuuuuuper 🥰🥰❤️❤️😍😍
🙏🙏
🎉🎉supper
Super 👌 .
Supper song ❤️🙏🙏🙏🙏
❤❤❤❤
നന്നായിട്ടുണ്ട്😊
സൂപ്പർ
Super
🙏🙏🙏🙏
❤❤❤❤
Super
Super❤❤❤
❤❤❤