പ്രിയപെട്ട കൂട്ടുകാരെ... തീർച്ചയായും ഇത് കേൾക്കുക... | POLITICAL SCIENCE |

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • FOUNDATIONS OF POLITICAL SCIENCE | Previous Year Question Paper | BA POLITICAL SCIENCE | CALICUT UNIVERSITY | 1St Semester |
    Sirajudheen H
    Research Scholar
    Department of Political Science, University of Calicut ❤️
    #calicutuniversity
    #universityofcalicut
    #contactclass
    #calicut_university_1st_2nd_sem_politics
    #calicutuniversity
    #ug
    #pg
    #phd
    #calicutuniversity_political_science
    #1st_2nd_sem_politics
    #ugcnet
    #civilservicesexam
    #political_times
    #basic_features_and_governmental_structures,
    #indian_constitution_and_politics,
    #political_science,
    #how_to_pass_politics_exam,
    #psckerala
    #political_science_important_questions,
    #Complementary_Course_for_BA_History_Economics_Sociology_Philosophy_English_(SEMESTER-I/2)_(ICP1(2)CO1)
    #political_times
    #calicut_university_vlog
    #calicut_university_exams
    #calicut_university_visit
    #way_of_calicut_university
    #where_is_calicut_university
    #calicut_university_bed_exam
    #how_to_go_calicut_university
    #university
    #how_to_apply_for_bed_course_in_calicut_university
    #calicut
    #hallticket

ความคิดเห็น • 177

  • @jamsheerja4980
    @jamsheerja4980 6 หลายเดือนก่อน +29

    ഞാൻ സാറിന്റെ ക്ലാസ്സ് വീട്ടുജോലികൾ ക്കിടയിൽ കേട്ടുകൊണ്ട് മാത്രം പഠിക്കുന്ന ആളാണ്. ഞങ്ങളെ പോലുള്ളവർക്ക് സാറിന്റെ വീഡിയോസ് ഒരുപാട് usefull ആണ്.... താങ്ക്സ്...👍

    • @politicaltimes2458
      @politicaltimes2458  6 หลายเดือนก่อน +4

      സ്നേഹം❤️

    • @farhashameer1022
      @farhashameer1022 6 หลายเดือนก่อน

      Adipoli class ann sir👏🏻

    • @MuneeraFaisal-i6t
      @MuneeraFaisal-i6t 5 หลายเดือนก่อน +1

      Second sem nte class undo.sir nte class soopper❤

  • @MOHAMMEDDHANISH-gp6oo
    @MOHAMMEDDHANISH-gp6oo 6 หลายเดือนก่อน +13

    I am with you sir....❤
    Sir ഇങ്ങനെ തന്നെ തുടർന്നോളു....
    ഇങ്ങനെയുള്ളവരെ കാര്യമാക്കേണ്ടതില്ല
    Sir ൻ്റെ ക്ലാസ്സ് കൊണ്ട് ഉപകാരമെ ഉണ്ടായിട്ടുള്ളൂ....💫

  • @muhammedsadiquet9019
    @muhammedsadiquet9019 6 หลายเดือนก่อน +8

    മുന്നോട്ടു പോകുക... സർ,
    ഞങ്ങൾ കൂടെയുണ്ട് ❤️

  • @user-br6oc4cq3c
    @user-br6oc4cq3c 5 หลายเดือนก่อน +5

    ഞാൻ സാർ എടുക്കുന്ന ക്ലാസ്സ്‌ സ്ക്രീൻ നോക്കി ഫ്രീ ആകുമ്പോ നോക്കി എഴുതി എടുക്കും പിന്നെ ഞാൻ എന്റെ ജോലിക്കിടയിൽ ഡൌൺലോഡ് ചെയ്തു വെച്ച ക്ലാസുകൾ പ്ലേ ചെയ്തും ആണ് പടികുന്നെ. എനിക്ക് വളരെ ഉപകാരപ്പെട്ട ഒരു ക്ലാസ്സ്‌ ആണ് ഇത്. സാറിന്റെ ഈ ക്ലാസ്സ്‌ ഉള്ളത് കൊണ്ട് മാത്രം ആണ് എനിക്ക് 1 സെമിൽ പൊളിറ്റിക്സ് എക്സാം അറ്റൻഡ് ചെയ്യാൻ പറ്റിയത്. Thank you sir. and god bless you❤

  • @user-dr3ug6vi9q
    @user-dr3ug6vi9q 6 หลายเดือนก่อน +7

    ഓട്ടോ ഡ്രൈവർ ആയ എനിക്ക് ആകെയുള്ള പ്രദ്ധീക്ഷ സാറിൻ്റെ ക്ലാസ്സ് മാത്രമാണ്.. ന ങ്ങൾ കൂടെ യുണ്ട്..
    സാർ🎉

  • @appz6023
    @appz6023 6 หลายเดือนก่อน +5

    Sir nte classukal kelkkunna orupadu kuttikal und sir., ❤️
    So iniyum sir classukal edukkanam😍🙌🏻

  • @user-pe2uj2yf9i
    @user-pe2uj2yf9i 6 หลายเดือนก่อน +2

    സർ ന്റെ ക്ലാസ്സ്‌ നല്ല ക്ലാസ്സ്‌ ആണ്. സർ ന്റെ ഓരോ ക്ലാസ്സ്‌ ഉം എനിക്ക് കാണാപാഠ ആണ് ഇത്രയും നന്നായിട്ട് ഞങ്ങളുടെ ടീച്ചർ പോലും എടുക്കാറില്ല. എക്സാം ന് input output essay വന്നത് നല്ല വൃത്തിക്ക് എഴുതി വെക്കാൻ കഴിഞ്ഞത് പോലും സർ ന്റെ ക്ലാസ്സ്‌ കേട്ടത് കൊണ്ട് മാത്രം ആണ്. Thank you sir

  • @Sahib_kerala
    @Sahib_kerala 5 หลายเดือนก่อน +2

    Yes, sir, nemmal yeppoyum sir nte class aan kanaar

  • @deepakv3715
    @deepakv3715 5 หลายเดือนก่อน

    സാർ, ക്ലാസ്സ് തികച്ചും ഉപകാര പ്രഥമാണ്. ആരും തന്നെ ഇങ്ങനെ ബുദ്ധിമുട്ടി ക്ലാസ്സ് എടുത്ത് തരുമെന്ന് എനിക്ക് തോന്നുന്നില്ല... സാറിന്റെ നല്ല മനസ്സിന് നന്ദി ഒരു പാട്.......

  • @adithyamohan7366
    @adithyamohan7366 3 หลายเดือนก่อน +1

    സാറിൻ്റെ ക്ലാസ്സ് അടിപൊളി ആണ്.❤ 4th sem ബാക്കി ഉള്ള modules പെട്ടന്ന് തന്നെ അപ്‌ലോഡ് ചെയ്യണേ sir..❤❤

  • @shahlam-kk1md
    @shahlam-kk1md 6 หลายเดือนก่อน +1

    Class kal valaree upakaarapradhamaanu sir..
    Eath books vaayichaalum jolikalkkidayilum palathavana ithanganeee kelkkumpol manassil pathiyunnu.
    Bcz ...sir kevalam vaayichu povukayalla,,, ooroonnum enthaanenn krithyamaayi manassilaakkitharunnund.
    So,,, mattulla comments nokkanda... Ith upakaarappeduthunna orupaaadu perund.
    Thank u so much sir

  • @TOPDOG..
    @TOPDOG.. 6 หลายเดือนก่อน +1

    Sir, we can understand efforts behind your great work because it's result is more fruit full ever for us❤️‍🔥sir paranjath pole politics n nere neat aayittulla class kittaarilla.pala thoughts and concepts nammalk orikalum manasilaavath aayitt varunnund,at that time sir valiya oru help aan cheyyunnath.sir prepare cheytha notes m helpfull aan💯pinne sir nte clss loode athinte explanation koode kittumbol...more more helpppppppppfullllll

  • @sreeee9343
    @sreeee9343 6 หลายเดือนก่อน +3

    Sir ingane edthath... Valare upakaaram aaahnuuu.... 😊😊

  • @theskillsof6385
    @theskillsof6385 6 หลายเดือนก่อน +1

    Sir super class anu, enikku ee 14 nu exam anu, veetil irunnu padikunna eniku valiyoru upakaramayitanu thonitullath. Thank u sir. Sherikum oru classile irunnu padikunna feel thonarund, sir athonum mind cheyaruth ❤❤❤❤

    • @politicaltimes2458
      @politicaltimes2458  6 หลายเดือนก่อน

      ❤️

    • @theskillsof6385
      @theskillsof6385 5 หลายเดือนก่อน

      @@politicaltimes2458 exam nannayittu ezhuthan patti sir padipichuthanna ottumikka question sm vanirunnu

  • @ramyastherese9702
    @ramyastherese9702 6 หลายเดือนก่อน +2

    Thank you sir Ella vedios um valare helpfull aanu
    Deivam anughrahikkatte 🙏

  • @ShabeerSufiSufi-qm2qx
    @ShabeerSufiSufi-qm2qx 2 หลายเดือนก่อน

    ചുമട്ടു തൊഴിലാളിയായ ഞാന്‍ സാറിന്റെ ക്ലാസ് മാത്രം കേട്ടാണ് പരീക്ഷ എഴുതുന്നത്. ദയവായി സാര്‍ ഇനിയും ഞങ്ങള്‍ക്ക് ക്ലാസ് തരണം
    ❤❤❤

    • @politicaltimes2458
      @politicaltimes2458  2 หลายเดือนก่อน

      സ്നേഹം ❤️ തൊഴിലാളി വർഗം✊

  • @user-bi2rh6yn2p
    @user-bi2rh6yn2p 6 หลายเดือนก่อน +2

    Sir, parayunnavar parayate. Ath mind cheyyanda. Sir nde vdo mathram kand exm ezhuthi chila sub n A grade kittitund. So thank u🎉

  • @user-uk4nc4mx7g
    @user-uk4nc4mx7g 6 หลายเดือนก่อน +4

    സാർ എതെങ്കിലും ഒരു വ്യക്തി ഇത്തരം പ്രവർത്തി കാരണം ബാക്കി ഉള്ള മുഴുവൻ കുട്ടികളും ആണ് ബുദ്ധിമുട്ടിൽ അവുന്നത് വിദ്യാഭ്യാസത്തിന്റെ മുല്യo അറിയിന്നുവർ അത്തരം പ്രവർത്തി ചെയ്യില്ല സാർ class എടുക്കുമ്പോൾ തരുന്ന note കൊണ്ട് മാത്രം അല്ല വിദ്യാർത്ഥികൾ പാസക്കുന്നത് സാർ ക്ലാസ്സ്‌ എടുക്കുന്ന ശൈലിയും സാർഅറിവും അർപ്പണബോധത്തിന്റെയും കാഴിവ് കൊണ്ടാണ്ട് ഒരു പാട് വിദ്യാർത്ഥികൾ സാർ class വേണ്ടി കാത്തുനിന്നുണ്ട് അവ വാന നിമിഷവും പ്രതിക്ഷകൈ വിടാതെ 6semster class ന് വേണ്ടി സാർ 6semster full class പരിക്ഷക്ക് മുമ്പ് ഇടണം സാർ വിദ്യാർത്ഥിക്കളുടെ 1 വർഷം നഷ്ടമാവും സാർനും കുടുംബത്തിനും ദൈവം നല്ലതെ വരുത്തു

    • @politicaltimes2458
      @politicaltimes2458  6 หลายเดือนก่อน +2

      പരമാവതി എനെകൊണ്ട് ആവുന്ന രീതിയിൽ 6th sem ക്ലാസ്സ് ഇടാം. സ്നേഹം ❤️

    • @user-uk4nc4mx7g
      @user-uk4nc4mx7g 6 หลายเดือนก่อน

      Thanks🥰

  • @binduck8449
    @binduck8449 3 หลายเดือนก่อน

    ഞാൻ 49 വയസ്സിൽ Distance ആയി എഴുതുന്നു.... സാറിൻ്റെ class കൾ മാത്രമാണ് കേട്ടെഴുത്തിയത് ... കണ്ടെത്താൻ വൈകി പോയെങ്കിലും Exam Pass ആയി വളരെ നന്ദിയുണ്ട്. എൻ്റെ പ്രാർത്ഥനകൾ ഉണ്ടാവും.......🙏🙏

  • @hajishamunna5723
    @hajishamunna5723 5 หลายเดือนก่อน +1

    Iam also with youuuu sir ,we can understand you and thanks alottt

  • @user-ze9kv3nn8n
    @user-ze9kv3nn8n 6 หลายเดือนก่อน +1

    സാറിൻ്റെclassകൾ Super ആണ് Never mind Such comments👍👍

  • @soudamuhammadali4814
    @soudamuhammadali4814 5 หลายเดือนก่อน +1

    ഞാനൊരു വീട്ടമ്മയാണ് ' സാറിൻ്റെ ക്ലാസ് ാണ് ഏക ആശ്രയം നോട്ട് വായിക്കുന്നതിനേക്കാൾ കൂടുതൽ വീഡിയോ കണ്ടാണ് ക്ലാസ് മനസ്സിലാക്കുന്നത് '

  • @bharadwajtm
    @bharadwajtm 3 หลายเดือนก่อน +1

    Sir please don't stop this. 😢 thank u for you're effort

  • @AnsilaThasni-n8t
    @AnsilaThasni-n8t 6 หลายเดือนก่อน +1

    Distance ayii cheyyunnarkk ith nall helpful ann
    Njangsl orupad kuttikal ith kett padikkunnavaran. Ithil oral _ ve aya tha mathram sir vilayirutharuth bakki ellavarum sirnn oppam ullavaran

  • @shamnariyas1441
    @shamnariyas1441 6 หลายเดือนก่อน +2

    Sir nte class poliyan❤❤iniyum class venam❤

  • @user-sg6cs4ce8g
    @user-sg6cs4ce8g 6 หลายเดือนก่อน +1

    Sir..... Videos ഞങ്ങൾക്ക് വളരെ നല്ല ഉപകാരം ആണ് ..... ❤

  • @nawazsulthan2881
    @nawazsulthan2881 6 หลายเดือนก่อน +2

    Calicut distance കാരുടെ ഏക പ്രതീക്ഷ സർ ആണ് ❤❤❤❤

  • @user-mk6ts2yb2s
    @user-mk6ts2yb2s 5 หลายเดือนก่อน +1

    Thanks sir for your support. God bless you sir

  • @noushadnoushad58
    @noushadnoushad58 5 หลายเดือนก่อน

    Sir oral angane paranju ennu karudi sir ith nirtharud njangale pole ullavark ith etratholam.useful aanenn ariyo padachon sirne anugrahikkatte

  • @sameer6799
    @sameer6799 6 หลายเดือนก่อน +2

    ശരിക്കും കഴിയുന്നവർ സാറിന് എന്തെങ്കിലും ഒരു ഫീ കൊടുക്കണം എന്നതാണ് എന്റെ ഒരു അഭിപ്രായം. നമുക്ക് വേണ്ടി സർ അത്രക്കും effort എടുക്കുന്നുണ്ട്. Insha Allah I will do

    • @politicaltimes2458
      @politicaltimes2458  6 หลายเดือนก่อน

      13 മാസമായി റിസർച്ച് ഫലോഷിപ്പ് കിട്ടാതെ നിൽക്കുകയാണ്. എന്നെ അറിയുന്നവർക്ക് അത് അറിയാം. എന്നിട്ടും ഇതുവരെ ക്ലാസ്സ് ഞാൻ ഫീസ് വാങ്ങിയില്ല. കാരണം എല്ലാവരും നമുക്ക് ഫീസ് തരാൻ കഴിയുന്ന അവസ്ഥയിൽ ആവില്ലല്ലോ എന്ന് കരുതി ആയിരുന്നു. പൈസ തരാൻ കയിയുന്നവർ എന്തങ്കിലും സഹായം ആയിട്ട് തരുകയണങ്കിൽ വലിയ ഉപകാരം ആയിരിക്കും. എല്ലാവരോടും സ്നേഹം.

    • @politicaltimes2458
      @politicaltimes2458  6 หลายเดือนก่อน +2

      9947066948 gpay sirajudheen

  • @user-ez8uc3iz9l
    @user-ez8uc3iz9l 4 หลายเดือนก่อน

    Sir 1 sem result noki ...sir nte cls kettaan padichath tharakedillatha grade vangaan kazhinju...sir n veendum nandhi regapeduthunnu adtha semesterukalilum clasukal pratheekshikknnu...thank u .. and keep going ❣️

  • @Haneen_786pc
    @Haneen_786pc 6 หลายเดือนก่อน +1

    ath vazhikkunnavan manassilakathath sir ethiloode manassilakkitharunnud

  • @trollmachan9708
    @trollmachan9708 6 หลายเดือนก่อน +2

    Hi കൂട്ടുകാരെ ഞാനും നിങ്ങളെപ്പോലെ എക്സാം 6 സേം എഴുതുന്ന ഒരു വീട്ടമയാണ് ഞാൻ എവിടെയും ക്ലാസിനു പോകുന്നില്ല സാറിന്റ ക്ലാസ്സ്‌ കണ്ടതുകൊണ്ട് മാത്രമാണ് ഞാൻ കഴിഞ്ഞ എല്ലാസെംമും പാസായത് സാറിന്റ പ്രശ്നം ഇന്നലെയാണ് ഞാൻ അറിഞ്ഞത് സാറിനോട് ഏത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഇതിലെ ഒരു student പറഞ്ഞതുപോലെ സാറിന് ചെറിയൊരു സഹായം ചെയ്യാൻ ഞാൻ തയാറാണ് അതിനുവേണ്ട കാര്യങ്ങൾ ഒന്നു പറയാമോ പ്ലീസ്

  • @robertraj5957
    @robertraj5957 5 หลายเดือนก่อน +1

    കേവലം ഒരു കമന്റിന് ഇത്ര കാര്യമാക്കണോ സർ,താങ്കളുടെ ക്ലാസ്സ് കാണുന്ന എത്ര കുട്ടികൾ ഉണ്ട്... ആവശ്യം ഇല്ലാത്തവർ കാണേണ്ട...so you pls continue the same.. 🙏

    • @politicaltimes2458
      @politicaltimes2458  5 หลายเดือนก่อน

      ❤️

    • @robertraj5957
      @robertraj5957 5 หลายเดือนก่อน

      @@politicaltimes2458 contact nbr onnu msg pls

  • @hasna9694
    @hasna9694 6 หลายเดือนก่อน +2

    political science MCQ video cheyyo

  • @AnsilaThasni-n8t
    @AnsilaThasni-n8t 6 หลายเดือนก่อน +1

    Distance ayii cheyyunnarkk ith nall helpful ann

  • @jasijasi9360
    @jasijasi9360 6 หลายเดือนก่อน +1

    I stand with sir❤

  • @user-uk4nc4mx7g
    @user-uk4nc4mx7g 6 หลายเดือนก่อน +1

    ഒരു കാര്യo നാം പഠിക്കുമ്പോൾ വായനയെക്കാൾ കുടുതൽ കെൾക്കുമ്പോൾ ഉൾക്കൊളളൻ കാഴിയുക ഒരു അധ്യാപകൻ പകർന്നു നൽക്കുമ്പോൾ യദാർത്ഥ ജ്ഞനം ലഭിക്കുന്നു. 6 semster class sir ഫുൾ ഇടുമെന്ന് പ്രതിക്ഷിക്കുന്നു😢

    • @politicaltimes2458
      @politicaltimes2458  6 หลายเดือนก่อน

      തള്ളി മറിക്കണ്ട...😜 പരമാവതി വീഡിയോ ഇടാൻ ശ്രമിക്കാം

    • @ayishasinu9804
      @ayishasinu9804 3 หลายเดือนก่อน

      😁😂​@@politicaltimes2458

  • @Haneen_786pc
    @Haneen_786pc 6 หลายเดือนก่อน +1

    sir , nammal orappayum nigale class thenne kelkukayeollu
    .

  • @muhammedjabir8506
    @muhammedjabir8506 6 หลายเดือนก่อน +2

    സാറിൻ്റെ ക്ലാസുകൾക്കായി കാത്തിരിക്കുന്നവരിൽ ഒരുവൻ

  • @anjumk724
    @anjumk724 6 หลายเดือนก่อน

    Sir nde class mathram kandittaanu njan examnu povunnath...it is very useful... thank you so much sir...

  • @sadhgamaya6314
    @sadhgamaya6314 6 หลายเดือนก่อน +1

    Sirintee class notification vanna thanne group il classinte link edunnavara njngal

  • @muhammedrishad1482
    @muhammedrishad1482 6 หลายเดือนก่อน +1

    MCQ video കിട്ടുമോ sir

  • @fasiltv8620
    @fasiltv8620 4 หลายเดือนก่อน

    സാറിൻ്റെ ക്ലാസ്സ് കൊണ്ട് ആണ് ഞാൻ 3 sem supply ഇല്ലാതെ പാസ്സായത് ❤

  • @dibinkumar6951
    @dibinkumar6951 3 หลายเดือนก่อน

    Big salute sir❤❤❤

  • @Safna-o5b
    @Safna-o5b 6 หลายเดือนก่อน +1

    With you sir ✌️

  • @raseemraz872
    @raseemraz872 2 หลายเดือนก่อน

    Keep going sir❤

  • @shahnasherinvlogs52
    @shahnasherinvlogs52 5 หลายเดือนก่อน +1

    Sir nte koode und..❤

  • @sreeee9343
    @sreeee9343 6 หลายเดือนก่อน +1

    Vdo super aahnuuu.. 🥰🥰

  • @user-ez8uc3iz9l
    @user-ez8uc3iz9l 6 หลายเดือนก่อน

    Thank u for u r effort sir..keep going ❣️

  • @Gowda20203
    @Gowda20203 2 หลายเดือนก่อน

    Sir egane kazhttapettu class edukkunnu ennathilalla ath egane mattullavarkk manasilaavunnu ennathilaanu kaariyam,sathyam paranjal enik ith kettitt onnum manasilaavunnilla sir nte class eniyum mechappeduthendathund ,class moshamaanel ath thurannu parayunnathillendha kuzhappan sir ath angeekarich class mechappeduthaan sremikku

    • @politicaltimes2458
      @politicaltimes2458  2 หลายเดือนก่อน

      ഏത് ക്ലാസ്സ് ആണ് മനസ്സിലാവാത്തത്. ഞാൻ കുറേ ക്ലാസ്സ് എടുത്തിട്ടുണ്ടല്ലോ

  • @user-nr7lz4ey3r
    @user-nr7lz4ey3r 5 หลายเดือนก่อน

    Nangal koode und sir♥️♥️

  • @safeenasafi5883
    @safeenasafi5883 6 หลายเดือนก่อน

    Sir sarinte class kettanu. Naj padikkunnad enikk idanu benefit

  • @brindaknaveen3402
    @brindaknaveen3402 6 หลายเดือนก่อน

    Sir class helpful aanu❤

  • @fasiltv8620
    @fasiltv8620 4 หลายเดือนก่อน

    Sir ❤

  • @veenasuji8142
    @veenasuji8142 6 หลายเดือนก่อน

    Sir MCQ qstn ആൻസർ പറഞ്ഞു തരുമോ പ്ലീസ്

  • @asnasherin872
    @asnasherin872 6 หลายเดือนก่อน

    Sir ur vedio are grate and so help ful thank you❤谢谢

  • @studiofaaz5588
    @studiofaaz5588 6 หลายเดือนก่อน +1

    Fayii uyr🎉❤

    • @F4yize
      @F4yize 6 หลายเดือนก่อน

      𓋼𓍊 𓆏 𓍊𓋼𓍊

  • @NaslaLahiz-oo8ot
    @NaslaLahiz-oo8ot 6 หลายเดือนก่อน

    Sir explain cheyth tharumbhozhan clear aavunnadh,adh vayichad kond onnum manassilavilla

  • @muhammeddilshad2004
    @muhammeddilshad2004 2 หลายเดือนก่อน

  • @user-zi6uj7mi4d
    @user-zi6uj7mi4d 4 หลายเดือนก่อน

    👌🏻

  • @ashifaek9632
    @ashifaek9632 5 หลายเดือนก่อน

    Hloo sir
    Assignment topics onn clear cheyth theroo

    • @politicaltimes2458
      @politicaltimes2458  5 หลายเดือนก่อน

      Evide

    • @ashifaek9632
      @ashifaek9632 5 หลายเดือนก่อน

      ​@@politicaltimes2458SNGO assignment l set 2 l onn paranj tharo

    • @ashifaek9632
      @ashifaek9632 5 หลายเดือนก่อน

      ​@@politicaltimes2458 SNGO l ulla assignment set 2 l topics onn paranj thero

  • @Wolf00754
    @Wolf00754 5 หลายเดือนก่อน

    ❤❤

  • @shahinpc4326
    @shahinpc4326 5 หลายเดือนก่อน

  • @rashirashid5331
    @rashirashid5331 6 หลายเดือนก่อน

    Verry good class ❤

  • @busthanasherin1359
    @busthanasherin1359 6 หลายเดือนก่อน

    Ngangade sir adipoli alleeeee😊yennum nanma mathram undavum❤

  • @rashirashid5331
    @rashirashid5331 6 หลายเดือนก่อน

    Nan sir nde class kelkarund

  • @divyakrishnan9205
    @divyakrishnan9205 4 หลายเดือนก่อน

    Class thudarane plsss

  • @abimanyukb2375
    @abimanyukb2375 6 หลายเดือนก่อน

    Sir ❤

  • @MufeedakMufi
    @MufeedakMufi 6 หลายเดือนก่อน

    Sir 1st sem principles of sociology le chapters onn upload cheyyo plz

    • @politicaltimes2458
      @politicaltimes2458  6 หลายเดือนก่อน

      ഞാൻ political science ആണ് പഠിച്ചത്

  • @MuhammadRashid-hf3wl
    @MuhammadRashid-hf3wl 2 หลายเดือนก่อน

    Sir ബാക്കി ക്ലാസ് അയക്കുമോ 4th semester

    • @politicaltimes2458
      @politicaltimes2458  2 หลายเดือนก่อน

      Time കിട്ടുന്നില്ല

    • @MuhammadRashid-hf3wl
      @MuhammadRashid-hf3wl 2 หลายเดือนก่อน

      @@politicaltimes2458malayalam Note kitto plz🙏

  • @ibruajmiya.3360
    @ibruajmiya.3360 2 หลายเดือนก่อน +1

    Sir Kerala university class kittan enthenkilum chance undo ?

    • @politicaltimes2458
      @politicaltimes2458  2 หลายเดือนก่อน

      Distance ആണോ

    • @ibruajmiya.3360
      @ibruajmiya.3360 2 หลายเดือนก่อน

      @@politicaltimes2458 ആണ് sir

    • @ibruajmiya.3360
      @ibruajmiya.3360 2 หลายเดือนก่อน

      Ella subjectum Englishil online ayi class und. പക്ഷേ എനിക്ക് അതൊന്നും മനസിലാകുന്നില്ല.

    • @ibruajmiya.3360
      @ibruajmiya.3360 2 หลายเดือนก่อน

      Sir distance ann

    • @politicaltimes2458
      @politicaltimes2458  2 หลายเดือนก่อน

      Athu contact classes undallo

  • @ramanikrishnan7028
    @ramanikrishnan7028 6 หลายเดือนก่อน

    Nalla classa

  • @muhammednaeem3931
    @muhammednaeem3931 6 หลายเดือนก่อน

    😊

  • @fidhanoor9858
    @fidhanoor9858 6 หลายเดือนก่อน

    ❤🎉

  • @user-qv8br6ju1z
    @user-qv8br6ju1z 6 หลายเดือนก่อน

    avarodu pokan praa...

  • @AnsilaThasni-n8t
    @AnsilaThasni-n8t 6 หลายเดือนก่อน

    Mcq undoo sir

    • @politicaltimes2458
      @politicaltimes2458  6 หลายเดือนก่อน

      University Site il ഉണ്ടാവും

  • @LOTTAFAN001
    @LOTTAFAN001 6 หลายเดือนก่อน +2

    Sir number ഒന്ന് തരുമോ ❤

  • @muhammedmusthafa4624
    @muhammedmusthafa4624 6 หลายเดือนก่อน

    Mcq therumo?

  • @Safna-o5b
    @Safna-o5b 6 หลายเดือนก่อน +2

    ഞങ്ങളെ പോലെ ഉള്ളവർക്ക് വളരെ ഉപകാരം ആണ് സാറിന്റെ ക്ലാസ്സ്‌... ശെരിക്കും ഒരുപാട് പൈസ ഒക്കെ കൊടുത്ത് കേൾക്കേണ്ട ക്ലാസ്സ്‌ ആണ്.. ഇപ്പൊ അങ്ങനെ അല്ലെ എല്ല്ലാതും...
    സാറിന് എന്റെ വക ചെറിയ ഫീസ് തന്നാലോ എന്നുണ്ട്.. Gpay അയക്കാം.. മൊബൈൽ no തരാമോ

    • @politicaltimes2458
      @politicaltimes2458  6 หลายเดือนก่อน +1

      9947066948 Sirajudheen Chettippadi
      സ്നേഹം ❤️

    • @sreeee9343
      @sreeee9343 6 หลายเดือนก่อน

      Malappuram aaahnoo😌​@@politicaltimes2458

  • @abdulsalamcot5236
    @abdulsalamcot5236 5 หลายเดือนก่อน