Toxic Sneek Peak | ടോക്സിക്കിൽ പണികിട്ടിയോ? Geethu Mohandasനെ ട്രോളുന്നതിന് കാരണം ? | Yash | N18V
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- Toxic Sneek Peak | ടോക്സിക്കിൽ പണികിട്ടിയോ? Geethu Mohandasനെ ട്രോളുന്നതിന് കാരണം ? | Yash | N18V.
The sneak peek of the much-awaited movie Toxic is out on the birthday of Rocking Star Yash. This is his first release after KGF-2. Directed by Geethu Mohandas, the film features Nayanthara, Kiara Advani, and Tara Sutaria as the leading ladies
#yashbirthday #toxic #toxicmovie #rockingstaryash #rockybhai #geethumohandas #yash #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
Lucifer Raftaara song സ്ത്രീ വിരുദ്ധത ഉണ്ടെന്ന് പറഞ്ഞ ആൾകാർ ആണ്😂😂
ആര് paranju?
Paranjitund bro. Atinepatti choychapol prithviraj pinne mumbai dance baril pinne ottanthullal vekkanonn okke choychirunnu 😂@@earthen8552
@@earthen8552 കുറേപേർ പറഞ്ഞിരുന്നു മലയാളസിനിമയിൽ ഇത്തരം item song വച്ചത് ശരിയായില്ല എന്നൊക്കെ🥴അതിന് Rajuvettan മറുപടിയും കൊടുത്തിരുന്നു "pub-ൽ പിന്നെ ഭക്തിഗാനങ്ങൾ ഇടാൻ പറ്റുമോ എന്ന്"..
@@Team_MSN Appo athaann trick....sthree virudhahdha cinemayil aavaam...athin patiya location..setting aayaal madhi... Item songsil nallonnam close-up shots eduth objectify cheyyaam...naayakan mudhalekdukkunna pole steps vennengilum cheyyaam clubo pubo aayal madhi...Kollaam mwone😁
@@Rahul-wi6rt ഇന്ത്യൻ സ്ത്രീകൾ ഐറ്റം ഡാൻസ് കളിച്ചാൽ objectification, വിദേശ സ്ത്രീകൾ ചെയ്താൽ കുഴപ്പമില്ല
Money money money....💸💸💸
ഒരു മറുപടിയും ഇല്ല, കാശ് കൂടുതൽ കിട്ടോ, പിന്നെ സ്ത്രി വിരുദ്ധയും ഇല്ല, ലോജിക്കും ഇല്ല, തുണിയും ഇല്ല, മാനവും ഇല്ല, നാണവും ഇല്ല, wcc ഇല്ല ഒരു പുല്ലും ഇല്ല.. ഈ പറയുന്ന കാശ് മറ്റുള്ളവർക്ക് കിട്ടുന്നത് കാണുമ്പോൾ ഒരു പ്രത്യകയായ ചൊറിച്ചിൽ അനുഭവപെടും, അതിൽ പിന്നെ ഈ മുന്നേ പറഞ്ഞതെല്ലാം തിരിയും 😂😂
nalla comment , ishtappettu, liked
Correct 💯
ee ella chodyangalkkm movie yude name thanne aanu marupadi,'TOXIC'.
😂
നല്ല ഒന്നാന്തരം ഇരട്ട താപ്പ് double standard!
@@aaronroy97 adhyam double standard enthanennnu poi padik
@waywardwanderer6502 soukaryam illa
@@aaronroy97100% agree
@@aaronroy97 chummathalla.vivaravum illa. Athu avashyam anenna bodhavum illa. Kashtam.
@@waywardwanderer6502enthanennu Thaniku ariyam enkil onnu paranju thaa...
മമ്മൂട്ടി കസബയിൽ കേറി പിടിച്ചത് ആണ് സ്ത്രീ വിരുദ്ധത' യഷ് ബിയറിൽ കുളിപ്പിച്ചത് പാൻ ഇന്ത്യൻ ലെവലിൽ ആയത് കൊണ്ട് സ്ത്രീ വിരുദ്ധ ഇല്ല😂
😂
@@rijesh89 pan indian kuli😆
Pan Indian സ്ത്രീ വിരുദ്ധത വേറെ
കേരള സ്ത്രീ വിരുദ്ധത വേറെ 🤣🤣🤣
എടൊ ഒരു സ്ത്രിയുടെ അനുവാദം ഇല്ലാതെ തൊടുന്നത് heroism ആയി കാണിക്കുന്നേ ആണ് സ്ത്രീ വിരുദ്ധത ആദ്യം അത് മനസിലാക്ക്
Mammootty character did without the other characters consent n glorified it... But here he did with her consent.... Let's see the movie... Don't judge it by it's cover ..
Good question
💯💯blockbuster💯💯
ഞങ്ങളിട്ടാൽ വള്ളി കളസം, നിങ്ങളിട്ടാൽ വള്ളി നിക്കർ എന്ന ഫെമിനിച്ചികളുടെ സ്ഥിരം പരിപാടി ഗീതുച്ചേച്ചിയും കാണിച്ചു. അത്രയേ ഉള്ളു. അന്ന് WCC എന്നൊരു സംഘടന ജീവനോടെ ഉണ്ടെന്ന് കാണിക്കാൻ ചേച്ചിമാർ പത്ര സമ്മേളനം നടത്തി മമ്മൂട്ടിയെ ട്രോളി. ഇപ്പൊ അത് തിരിച്ചു കിട്ടി അത്രയേ ഉള്ളു
കട്ട waiting for Toxic🔥🔥🔥🔥🔥🔥💪🏼
ANIMAL സിനിമയിൽ പോലും ഐറ്റം ഡാൻസ് ഇല്ല
Dey😂
Aa athite kurave ullu
😂Athinte koode kurve ullu ini athil😂
@@anjalimaneksha6300 ചില feminist ഇരട്ടത്താപ്പ് പറഞ്ഞെന്നെ ഉള്ളൂ
Oh Antava ഇറങ്ങിയപ്പോ : objectification, misogyny, വിൽപന ചരക്ക്
Toxic ഇറങ്ങിയപ്പൊ (feminist director) : Consent, Pub, തേങ്ങാ കൊല
ഇന്ത്യയിലെ സ്ത്രീകൾ ചെയ്താൽ സ്ത്രീ വിരുദ്ധത, വിദേശികൾ ചെയ്താൽ കുഴപ്പമില്ല... നടക്കട്ടെ
നീ ആളെ കളിയാക്കുവാണോ 😂😂😂
Enthokke Paranjalum YASH SWAG 🔥🔥🔥
❤🔥🔥💥
Yash boss❤
പിതൃശൂന്യത 😂😂😂അല്ലാതെ എന്ത് മക്കളെ
സത്യം.. കർമ 💥
Say it ...say it ....
Yash involves in his film making, he already worked with geetu for the screenplay of toxic, he loved her story but while directing the film its depend on yash.
Karma is Destructive
അവർ പറഞ്ഞത് ഏതായാലും താങ്കൾ അംഗീകരിക്കുന്നില്ലാത്ത സ്ഥിതിക്ക് താങ്കൾക്ക് ആരെങ്കിലും സംവിധാനം ഏൽപ്പിക്ക്കുകയാണെങ്കിൽ സ്ത്രീ വിരുദ്ധതയോ പുരുഷ വിരുദ്ധതയോ എന്തെങ്കിലും വെച്ച് സിനിമ എടുക്കു. അല്ലാതെ അവർ പറഞ്ഞതു കൊണ്ട് താങ്കൾ സ്ത്രീ വിരുദ്ധ സിനിമ ഇനി എങ്ങനെ എടുക്കും എന്ന് പറഞ്ഞു സങ്കടപ്പെട്ടു വീട്ടിൽ ഇരിക്കുകയല്ലല്ലോ
No പ്രോബ്ലം നിതിന്‍ toxic ഒന്നാന്തരം ബോംബ് ആകാൻ ആണ് 99% chance
തീർച്ചയായും 💯%
ബോംബ് ആയോ അല്ലയോ എന്നതല്ല, മറ്റുള്ളവർ ചെയ്യുന്നതൊക്കെ തെറ്റും ഞാൻ എന്തു തോന്ന്യാസം ചെയ്താലും അതൊക്കെ ശെരിയും എന്ന നിലപാടാണ് ഇവിടുത്തെ വിഷയം
Aanooda mone urappikkamooo
@@Abhi5050-jg7jbഎനിക്കും announce ചെയ്ത അന്ന് മുതൽ
Good 👍
Yash is trapped 😂
Yash is not trapped Because he is Good Involvement in fillm making
Don’t worry about him
Say.. It.... Say... It.... Say... It...
Only watch in oTT
പൊളിച്ചു കൊടുക്കുക അത്ര തന്നെ....നമുക്കത്രയേ പറ്റു
Dey nallath anel hit avum ni koodthal kedanu chaadalle
Pan indian release ahnen arinj kanathila ale...ivide 5,6 enam bahishkaricha ipo
Kollam
Double standard..
യാഷിന്റെ toxic നല്ല ഗുണ്ട് ആകും ഈ മൊതലല്ലേ സംഫിധാനം
E mothalinthe samvidanathil eragiya padaghal hit anu othodappan festivalisilum mikavubtheliyichathanu maramanda😂
Evidennu varunadey thanokke
@@iamabhi1644yash- ന്റെ പടമൊക്കെ film-festival റിലീസ് ചെയ്യുന്ന അവസ്ഥ🥴
Award type movie ആണെങ്കിൽ pan indian ഊക്ക് loading ആണ്....
Prashanth neel- ന് പോലും kgf കഴിഞ്ഞ് Salaar- ന് ഒരുപാട് വിമർശനം നേരിടേണ്ടി വന്നു😑അപ്പോൾ ഇത് മൂഞ്ചിയാൽ Yash- ന്റെ അവസ്ഥ😵💫
@iamabhi1644 ഇതേത് ഭാസ ബുദ്ധിജീവി നീയൊക്കെ വന്ന സ്ഥലത്ത് നിന്ന് തന്നെ വന്നത് ആദ്യം എഴുതാൻ പഠിച്ചിട്ട് വാ
@@iamabhi1644mm moothonokke 100 kodi aanu 😂
ഗീതു മോഹൻദാസ് നിതിൻപോളിയെ വെച്ച് ഒരു മൂത്തോൻ എന്ന സിനിമ ചെയ്തല്ലോ അതിൽ നിതിൻ പൊളി 9 ആയിട്ടു അല്ലെ കാണിച്ചത് കസബയിൽ മമ്മൂക്ക പോലീസ് മേടത്തിന്റെ ബെൽറ്റിൽ പിടിച്ചത് ഗീതു വിനു കുഴപ്പം യാശിന്നെ കൊണ്ട് ഒരു പെണ്ണിന്റെ ദേഹത്ത് ബിയർ ഒഴുകുന്നതിലും ആ ഗീതുവിന് കുഴപ്പമില്ല അവർക്കു എന്തും ആകും ഒറ്റ കാര്യം ആ ഗീതു പറഞ്ഞതുപോലെ womans വാർ ആണെങ്കിൽ ആ സിനിമ kathikerum e വാർഷത്തെ മികച്ച സവിതയാക ആകും 😘😘👍🏽👍🏽💞🌹🌹🎉🎉🎉🎉🎉🎉
Mammootty character did without the other characters consent n glorified it n gave him n heroic representation of abusing a colligue in work place ... But here he did with her consent n it's a bar both men and woman gave equal space to enjoy their desire .... Let's see the movie... Don't judge it by it's cover
സിനിമ പുറത്ത് വരട്ടെ എന്നിട്ട് കുറ്റം പറ
😂🤣
#sayit
എന്തിനാ ഇങ്ങനെ വലിച്ചുനീട്ടി പറയുന്നത്. എന്തായാലും കുറച്ചു കഴിയുമ്പോൾ വീഡിയോ അവസാനിപ്പിക്കേണ്ടേ. കാര്യങ്ങൾ precise ആയി പറഞ്ഞൂടെ
ഇവന്റെ ശബ്ദം തന്നെ അരോചകം ആണ്
Checkmate😂🎉🎉
ഇവർക്ക് ആവാം, പൃഥ്വിരാജ് ഐറ്റം ഡാൻസ് വച്ചത് ആണ് പ്രശ്നം 🎉😂
Kok അണ്ണന്റെ ഭാഷയിൽ നല്ല ഒന്നാന്തരം bomb ആണ് അണിയറയിൽ ഒരുങ്ങുന്നത് എന്ന് മനസിലാക്കുന്നു...💯% Yash ന് വേറെ പണിയൊന്നും ഇല്ലേ... വെറുതെ സ്വന്തം image കളയാനും fans നെ വിഷമിപ്പിക്കാനും....
Poor Rocky Bhai... 😪
😂😂nokki irunno... Enthokke paranjalum aa video hit aayi...
@@jow345 Promo videos ഒരുപാട് മുൻപും hit ആയിട്ടുണ്ട് പക്ഷെ അതിന്റെ original version theatres ഇൽ release ചെയുമ്പോൾ... മലങ്കൾട്ട് ആയിട്ടാണ് അവസാനിക്കാറ് 💯% TOXIC WILL BE THE SAME DUE TO ITS PITTY DIRECTOR
Majority of this film is directed by Yash himself like how he directed some scenes of kgf 1 which built Rocky character so solid. Believe in Yash we know him because my friend works in hombale films.
The difference is kasaba was glorification of misogyny in a professional spaces nd wats in toxic is how people act in pubs or bars. Nd also the difference is consent
😂😂അതു മനസ്സിലാക്കാൻ ഒരു പണിക്കാരനും മനസ്സിലായില്ല😂😂
If how people act in bars is what is displayed in the teaser, then it’s precisely how the cop behaves in that particular station in Kasaba, that’s character!
Consent really? Girls in the bars are not consensual, it’s oppression.
@ thats not the problem dude. Omg this is so basic thats its pathetic. Ok. Tell me this. A sex scene in a movie is normal and ok. But a molestation scene shot with slow motion and background music where the hero is doing that shown as a mass action hero is not ok. Can u understand that. They were not just showing the character of the kasaba police man. They were showing how it is perfectly ok for a police officer in a police station to do that and still walk away without any kind of fine or repercussions and heroically walking away. Its normalising plain regressive behaviours. Ok. If a guy puts his hands into ur pants and pull u close and does what mammoty does. What wud u do. Also that scene didnt even do anything for the story of the movie. Lol.
@@sylvesterphilip so girls are not allowed to be in bars?? Its oppression?? In what world. They were showing something that happens in a normal setting. Ok what wud u say then to scenes that are shot in a brothel?? Isnt that oppression?? . Remember the scene from vikram. I dont think so. Bcoz they werent glorifying the oppression. And its the setting. What kasaba says its perfectly ok to go put ur hands in a female coworkers pants. And be in another’s personal space without consent in a public professional space between two colleagues. Do u get what i mean. Or are u too dumb to understand that???? Its the massy nature and the glorification of that thats the problem. If the character was officially punished for doing something like that in that scene by his superior then it wud have been ok to a level bcoz actions of have repurcussions.
@@waywardwanderer6502 ഇന്ത്യൻ ബാറിൽ ഡാൻസ് കളിച്ചാൽ ഐറ്റം ഡാൻസ്, സ്ത്രീ വിരുദ്ധത.
വിദേശ രാജ്യങ്ങളിൽ കൂത്തടിച്ചാൽ party,consent, തേങ്ങ കൊല
കസബമൂവിയിൽ ഗീതു പറഞ്ഞപ്പോലുള്ള സ്ത്രീ വിരുദ്ധത ഇല്ല ഇവർ സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ കുറച്ചു നേരമേ ഉള്ളുവെങ്കിലും അതിൽ കാണിക്കുന്നത് സ്ത്രീ വിരുദ്ധത ആണ് ഇങ്ങനെ എടുത്തു പറയേണ്ടി വന്നത് ഇവർ ഇരട്ടതാപ്പ് കാണിച്ചത് കൊണ്ടാണ് അല്ലെങ്കിൽ അതൊരു commercial ഫിലിമിന് വേണ്ടി ചെയ്താണെന്നു മനസ്സിലാകും എന്തെങ്കിലുമൊക്കെ പറഞ്ഞില്ലെങ്കിൽ സമാധാനം ഇല്ലെന്നു തോന്നുന്നു
Toxic oru bomb ആവാനാണ് സാധ്യത
തിരുവോത്തിന് ഒന്നും പറയാനില്ല
Money
Consent matters
Ivalkoke enthum cheyya .vere aarenkilum oru padam edutha patti kurakunna pole kurakkum
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക് വളം വെച്ച് കൊടുക്കുന്നത് ഇത്തരം ഗാനങ്ങളാണ്. സ്ത്രീ bold ആകുന്നത് തുണിക്ക് നീളം കുറയുമ്പോഴണെന്ന സിദ്ധാന്തം ഇതുവരെയും സിനിമകളിൽ മാറിയില്ല..
Feminist avaandu Humanist aavan noku makale.
അവൾക്ക് പണം കൂടുതൽ കിട്ടിയിട്ടുണ്ടാവും 😄
don't overacte kerala guys , whole india know about your state,be mature 😂
Nayikakkum nayakanum Thulya vedhanm undo ennum parayanam
എല്ലാ സിനിമകളും എല്ലാരും ചേർന്ന് വിജയിപ്പിക്കുക.... കുശുമ്പ് പറഞ്ഞു സിനിമ പരാജയപ്പെടുത്തരുത്🙏🙏🙏🙏
Nallathaanenki vijayipikum moshamaanenki pottikum karanam orike mosham padam vijayipichal pinne athe kittullu
അതിന് ആര് കുശുമ്പ് പറഞ്ഞത് ആ പെണ്ണുംപിള്ള മുമ്പ് വേറെ വർത്താനം പറഞ്ഞിട്ട് സ്വന്തം കാര്യം വരുമ്പോൾ ഡബിൾ Daddy syndrome കാണിക്കുന്നത് ശരി ആണോ ??
ഇത് ഒരുമാതിരി ഓൺലൈൻ മഞ്ഞ ചാനൽ വാർത്ത വായിക്കുന്ന പോലെ... തോന്നുന്നു... ഇത് news18 അല്ലെ 🙄
Penn create cheythal films enth avaratham kaanichalm bold purogamanam
Kasabayil mammootty aa lady ye upadravikkukayalle, ithilu mutual concerned aanallo
Geethu mohandas double standard
Toxic
പടം മുഞ്ചി പോകും
Hater spotted😅.. നോക്കിയിരുന്നോ 🤣🤣
She got Yash date after sleeping with him ( as per a yt channel ) .
Is it correct or wrong
Allellum eee faminichi kallu enagannaa annallooo.... Oru stand pollum ellathee evattakkallu 😂😂
Dey athu oru police officer...
Ithu oru gangster movie aanu..
Koodathe glorification aanu pblm
Dey ivide Yashine glorify cheyyunnille...kasabayile officer aabhasan aanu..allathe gandhi alla...
Verum police officer alla valare dirty minded aaya policekaran athaanu mammootyde character. Gangstersnu cinemayil thilangamenki pinne ittaram policekaarkumaakam
Athkondaavum avar aa filmin toxic enn name ittath. Vere aarum parayanda swayam thanne thante film toxic aanenn adyame paranjathaan director brilliance😶🙃
Pandokke dhaivam pinne pinne arunnu…ippo on the spottila thirichadi😂😂
സുകൃതക്ഷയം.. അല്ലാതെ എന്താ ഇപ്പോള് പറയ്ക
Umbi😅😅
എടാ മരപ്പാഴേ യാഷ് അല്ല യഷ് എന്നാണ് അയാളുടെ പേര്
Pinne alla , ivalmarkk endum aavam
Ithokke verthe showof
Nanam ellatha vargam cinemakar roadil evide vechu kandalum cheenja mutta eriyum mugathu ethu oru cinema nadane nadiye roadil kandal cheenja mutta eriyum
Monthak itt onn koduk. Appa kanum avalude mogath ISI mark.
Mammoka film kuttam paranjaval ane...geethu
Producer aane panam modakunn😅 athum kannada industry stree virudathe ellam poyi
Ooh nattil valiyaa kariyam 😂
Cenima nirthu apo aa presnam theerum😂
green screen shade nannai kanam... nalla light vagichu vekku
Ivalmar okke kanakkanu😂.paravathy onnum ippolum stability vannittilla .parayunnath alla pravarthi. Pseudo feminists😂
Enthayallum toxic pottum pinne entunu why this kolaveri 😂😂😂
Budhi jeevikale sookshikuka😂
Geethu mohandasinu keralathil actorsne kitti kanilarkm kannadayil pokan
She is still telling the same thing... That is TOXIC... Athu manassilakathe evide kidannu charcha cheythitt karyam ella....😂
Filminte pere toxic aanenn alle paranjullu.Allathe athile main protagonist toxic aaya oru vykthi aanenn arthamillalo.Ath film vannal alle parayan pattu.
@chitc372filminte Peru... Protogonistum ayitt related ayirikkille...
@jithinraj1830 angne nirbandham onnumillalo.Pine aa teaseril more than anything male protagonist inte heroism thanne aanu kanikune.Baki oke film irangit alle parayan pattu.
Mammoty muslim. Yash hindu. So no problem 😂😂😂😂😂
Annungal igne karayum 😂😂 geethu mohandas igne success ayi povum
Pushpa story 🤡😂 kgf and toxic story ☠️🔥🗿toxic one teaser viwes☠️🗿 = pushpa part 1 🤡
Toxic story entha ? Para 😂
Say it. Say it😂😂
തോക്കിൽ നക്കുന്ന സീൻ 😄😄
അവളുടെ അമ്മേടെ സ്ത്രീ വിരുദ്ധത 🤣🤣🤣
Yash 🔥🔥🇮🇳🇮🇳🇮🇳