ഞമ്മട ചങ്ക് ഷാഹുൽക്കയും ഷെരീജ്ക്കയുമായി അടുത്ത ബന്ധമുള്ള കുടുംബങ്ങളിലെ ഒരു യുവതിയുടെ യഥാർത്ഥ ജീവിത കഥയാണിത്. ഞങ്ങളുടെ എല്ലാ വളർച്ചയിലും കൂടെ നിന്ന സപ്പോർട്ട് ചെയ്ത ഞങ്ങളുടെ പ്രേക്ഷകർ ഈ കഥയുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ദയവായി രേഖപ്പെടുത്തണമേ... എന്ന് സ്നേഹപൂർവ്വം ദീപേഷ് കിടഞ്ഞി Mob 9961948615
നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ടമായി ഈ സ്റ്റോറി ചെറിയ കാര്യങ്ങൾക്ക് പോലും ഭാര്യമാരെ കുറ്റപ്പെടുത്തുന്ന ഭർത്താക്കന്മാർ ശ്രദ്ധിക്കണം നന്മയുള്ള ഭാര്യമാർ ഇന്നും ഈ നാട്ടിൽ ജീവിച്ചിരിപ്പുണ്ട് അവരെ ഒന്ന് തിരിഞ്ഞു നോക്കുക നിങ്ങൾ👍👍
ദീപേഷേ സൂപ്പർ നല്ല കഥ ...... ഭാര്യയെ മനസ്സിലാക്കാത്ത ഭർത്താക്കൻമാർക്ക് ഒരു പാഠമാവട്ടെ നമുക്കിടയിൽ ഇങ്ങനെ ഉള്ളവർ ഒരുപാട് ഉണ്ട് ഒരുപാട് കാലം ഒരുമിച്ചു ജീവിച്ചിട്ടും തൻ്റെ ഭാര്യയുടെ മനസ്സറിയാതെ ജീവിക്കുന്നവർ..... ഒടുവിൽ വയ്യാതാവുന്ന അവസ്ഥ എത്തുമ്പോൾ ആണ് ഭാര്യയെ മനസ്സിലാക്കുന്നത് അപ്പോഴും ഭാര്യയുടെ സ്നേഹത്തിനു ഒരു കുറവും ഉണ്ടാവില്ലല്ലോ .... സൂപ്പർ സ്റ്റോറി അഭിനന്ദനങ്ങൾ ദീപേഷ് 👌👍👏👏👏🌹
ഭാര്യാ ഭർത്താക്കന്മാർ പരസ്പരം മനസിലാക്കി ജീവിക്കുക, കൂടെ ചേർത്ത് നിർത്തുക. നമ്മുടെ ജീവിതത്തിലേക്ക് എത്തി നോക്കാൻ മറ്റുള്ളവരെ അത് എത്ര അടുത്തവരായാലും അനുവദിക്കരുത്. അമ്മായി ആയാലും മക്കൾ സന്തോഷത്തോടെ കഴിയാൻ ഇഷ്ടപെടാത്തവരാണ് കൂടുതൽ. ചുറ്റുമുള്ളവരെ മനസ്സിലാക്കുക, കണ്ണ് തുറന്ന്. അവർ പിണക്കം മാറി ഒന്നായല്ലോ. മനോഹരം ഈ അനുഭവം ❣️❣️❣️ നന്ദി ഷാഹുൽജി, ദീപേഷ്ജി & ശരീജ് പൂനൂർ 💐💐💐🙏
Arav arohiya Miss chayunnavar undo Gautham leuchuvina miss chaiyunnar undo Abiyuyum mili ishtam Arjun Ammu ishtam Kashi Jani ishtam John Charu ishtam I miss comaride and real hero
കലിപ്പന്റെ വായാടി പാർട്ട് 15 സാറെ കണ്ടതും അവൾ ഓടി അടുത്തു വന്നു. സർ സാർ എന്താ ഇവിടെ.. എന്റെ അനാമിക എല്ലാവരും ഇവിടെ എന്തിനാണ് വരുന്നത്?? അല്ല സർ സർ ശ്രീലക്ഷ്മിയുടെ കൂടെ എന്താണ് എന്നാണ് ചോദിച്ചത്.. ഞാനവളോട് മറുപടി പറയുമ്പോഴേക്കും ലച്ചു ഇടയ്ക്ക് കയറി വന്നു.. അതില്ലേ.,.. എന്റെയും സാറിന്റെയും വീട് അരികിലാണ്.. അപ്പോൾ നാളത്തെ പരിപാടിക്ക് സാറും ഡ്രസ്സ് എടുക്കുന്നുണ്ട് എന്ന് അമ്മ പറഞ്ഞത് അപ്പോ ഞങ്ങൾ ഒന്നിച്ച് കാറിൽ ഇങ്ങു പോന്നു😊😊.. എന്തോ അവളുടെ മറുപടി എന്നെ വല്ലാതെ തളർത്തിയിരുന്നു. അവൾ അനാമികക്ക് ഒരു പുഞ്ചിരി കൊടുത്ത മുന്നോട്ടേക്ക് നടന്നു. 😟.. എന്നാ ശരി ഡോ ഞാൻ പോവാ😟.. ഡി നിന്റെ ആള് ശ്രീലക്ഷ്മിയുടെ തായോ... 😏. ഡി നീ കേട്ടത് അല്ലേ അവൾ പറഞ്ഞത് അവരുടെ വീട് അരികത്ത് ആണുപോലും പിന്നെ അവളെ പഠിപ്പിക്കുന്ന സാറേ അല്ലേ അയാൾ എന്റെ താണ് മോളേ.. കണ്ണിൽ നനവ് വളർന്നിട്ടും അതൊന്നും കാണാതെ അല്ല കണ്ടില്ലെന്ന് നടിക്കാതെ ഞാൻ മുന്നോട്ടേക്ക് നടന്നു അയാളോട് ചോദിച്ചാൽ ഇതിലും വലുത് എന്തെങ്കിലും ആയിരിക്കും പറയുക പിന്നെ ഞാൻ തന്നെ പറഞ്ഞാൽ എനിക്ക് അത്രയും സങ്കടം കുറഞ്ഞു കിട്ടിയില്ലേ🙂🙂.. കലിപ്പൻ വന്നു സാരിയുടെയും ദാവണി യുടെയും സെക്ഷൻ എവിടെ എന്ന് ചോദിച്ചു അങ്ങോട്ടേക്ക് പോയി.. ഇതിപ്പോ ആർക്കാണ് സാരി കൃഷ്ണ അവൾക്ക് വല്ലതുമാണോ🤔.. അനുസരണയുള്ള കുട്ടിയെ പോലെ ഞാനും അങ്ങേര് പിറകിലെ പോയി.. ഒരുപാട് സാരി അയാൾ നോക്കി ആ ഷോപ്പിലെ മൊത്തം വലിച്ചിട്ട്എന്ന് തോന്നുന്നു😂. സാർ സാരി കൊള്ളത്തില്ല എന്ന് പറഞ്ഞ് ദാവണിയുടെ സെക്ഷൻ ഇലേക്ക് പോയി.. അവിടെയും വലിച്ചിട്ടു.. ലച്ചു താൻ ഇതിൽ നിന്ന് നല്ലതൊന്നു സെലക്ട് ചെയ്തേ.. ആർക്കാണ് സർ.. അതിപ്പോ...താൻ അനാമികക്ക് ചേരുന്ന കളർ എടുക്ക്😉😉😉... ഓ.. 😭.. ആ സർ നോക്കട്ടെ 😒😒... എന്തായാലും അങ്ങേര് പറഞ്ഞതല്ലേ നോക്കാതിരിക്കാൻ പറ്റില്ലല്ലോ.. ഞാൻ രണ്ടുമൂന്നു ദാവണി കാണിച്ചു കൊടുത്തെങ്കിലും ഒന്നും തേർഡ് ഇഷ്ടപ്പെട്ടില്ല... അപ്പോ ആണ് അതിൽ നിന്നും സാർ ഒന്ന് സെലക്ട് ചെയ്തത്..പച്ച കളർ ബ്ലൗസ്💚💚💚 നെക്ക് വർക്ക് ചെയ്തിട്ടുണ്ട് ഗോൾഡൻ കളർ വെച്ച് അതുപോലെതന്നെ കൈയിലും... നല്ല നേവി ബ്ലൂ കളർ പാവാട അതിന്റെ അറ്റത്ത് പച്ച കളർ അതിലും ഗോൾഡൻ കളറിൽ വർക്ക് ചെയ്തിട്ടുണ്ട്.. നേവി ബ്ലൂ കളർ ദുപ്പട്ട യുടെ വീട് സൈഡിലും പച്ച കളർ ഉണ്ട്... ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു💗💗💗💗 അത്രക്കും മൊഞ്ച് അതിലുണ്ടായിരുന്നു.. പക്ഷേ അനാമിക കാൾ എന്നുള്ള വാക്ക്... ഇവിടെ തന്നെ ഫാൻസി ഉണ്ടോ..ഉണ്ട് സർ എന്റെ കൂടെ വരൂ.. അങ്ങനെ കലിപ്പൻ ഒരു മാല സെലക്ട് ചെയ്തു ഒരു oxidized സിൽവർ നെക്‌ലേസ് ആയിരുന്നു കലിപ്പ് എടുത്തത് വളരെ മനോഹരമായിരുന്നു കഴുത്തിനു ചേർന്ന് സിമ്പിൾ എന്നാലും പൊളിയാ🤍🤍🤍 jhumkas പഞ്ചാബി സിൽവർ കമ്മൽ ആയിരുന്നു kalippan എടുത്തത്💖💖💖 രണ്ടു തൂക്കങ്ങള് അത്യാവശ്യം വണ്ണമുള്ള ഒരു കമ്മൽ മുടി യിലേക്കും കൂടി കാതില എത്തുമായിരുന്നു. നേവി ബ്ലൂ കളറും ഗുരുവിനും ചേർന്ന് കുപ്പിവളകൾ ചേർന്ന് ഒരു സെറ്റ് ആയിരുന്നു അതിൽ നിന്നും തൂങ്ങുന്ന ഒരു കൂട് ഉണ്ടായിരുന്നു ഇരുവശങ്ങളിലുമായി... കലിപ്പനും നേവി ബ്ലൂ കളർ ഷർട്ടും പച്ച കരയുള്ള മുണ്ടും എടുത്തു...യാത്രാക്ഷീണം കാരണം അന്ന് നേരത്തെ ഞാൻ കിടന്നിരുന്നു. തുടരും
ആയുധം കൊണ്ട് മുറിയുന്നത് ശരീരമാണെങ്കിൽ, വാക്കുകൾ കൊണ്ട് മുറിയുന്നത് മനസ്സാണ്, ലക്ഷ്യമില്ലാത്ത എയ്യുന്ന അമ്പു പോലെയാണ് ചിന്തിക്കാതെ പറയുന്ന വാക്കുകൾ.....
ഞമ്മട ചങ്ക് ഷാഹുൽക്കയും ഷെരീജ്ക്കയുമായി അടുത്ത ബന്ധമുള്ള കുടുംബങ്ങളിലെ ഒരു യുവതിയുടെ യഥാർത്ഥ ജീവിത കഥയാണിത്. ഞങ്ങളുടെ എല്ലാ വളർച്ചയിലും കൂടെ നിന്ന സപ്പോർട്ട് ചെയ്ത ഞങ്ങളുടെ പ്രേക്ഷകർ ഈ കഥയുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ദയവായി രേഖപ്പെടുത്തണമേ...
എന്ന് സ്നേഹപൂർവ്വം ദീപേഷ് കിടഞ്ഞി
Mob 9961948615
Deepu chetta
😍👍
😘😘
👍👍😍😍
👍👍
നമ്മുടെ റിയൽ ഹീറോ യിലെ നായകന്മാരെയും നായികമാരെയും മിസ് ചെയ്യുന്നവരുണ്ടോ 😍😍
😒😍
സത്യം
@@_anuja__ 😍😍
Njaand
@@SALINI466 hloo🙋♀️
Real hero ശരിക്കും miss ചെയ്യുന്നു😥😥😥😥😥😥
ഒരുപാട് ഇഷ്ടപ്പെട്ടു കഥ.എല്ലാ ആണുങ്ങളും ഇതൊക്കെ മനസ്സിലാക്കണം
സത്യം . 👍
സത്യം
സത്യം
ഓളാണൻ്റെ ജിന്ന്.... first part kiduki...❤❤❤❤❤❤❤❤❤❤
ഫർസി......
കൊള്ളാലോ പേര്........
(മുത്തു...............Dr farzi..........)
🎶💞DrLove💞🎶
ഓളാണെന്റെ ജിന്ന് കൊള്ളാം😚😚
Kollalle👍😂
മുത്തേ
Katta wyting ann ikka ingalude storykkkkk😘😘😘🤘🤘🤘🤘adi poli ann mone......
നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ടമായി ഈ സ്റ്റോറി ചെറിയ കാര്യങ്ങൾക്ക് പോലും ഭാര്യമാരെ കുറ്റപ്പെടുത്തുന്ന ഭർത്താക്കന്മാർ ശ്രദ്ധിക്കണം നന്മയുള്ള ഭാര്യമാർ ഇന്നും ഈ നാട്ടിൽ ജീവിച്ചിരിപ്പുണ്ട് അവരെ ഒന്ന് തിരിഞ്ഞു നോക്കുക നിങ്ങൾ👍👍
😀👍
ദീപേഷേ സൂപ്പർ നല്ല കഥ ...... ഭാര്യയെ മനസ്സിലാക്കാത്ത ഭർത്താക്കൻമാർക്ക് ഒരു പാഠമാവട്ടെ
നമുക്കിടയിൽ ഇങ്ങനെ ഉള്ളവർ ഒരുപാട് ഉണ്ട് ഒരുപാട് കാലം ഒരുമിച്ചു ജീവിച്ചിട്ടും തൻ്റെ ഭാര്യയുടെ മനസ്സറിയാതെ ജീവിക്കുന്നവർ..... ഒടുവിൽ വയ്യാതാവുന്ന
അവസ്ഥ എത്തുമ്പോൾ
ആണ് ഭാര്യയെ മനസ്സിലാക്കുന്നത്
അപ്പോഴും ഭാര്യയുടെ സ്നേഹത്തിനു
ഒരു കുറവും ഉണ്ടാവില്ലല്ലോ ....
സൂപ്പർ സ്റ്റോറി അഭിനന്ദനങ്ങൾ
ദീപേഷ് 👌👍👏👏👏🌹
ഭാര്യാ ഭർത്താക്കന്മാർ പരസ്പരം മനസിലാക്കി ജീവിക്കുക, കൂടെ ചേർത്ത് നിർത്തുക. നമ്മുടെ ജീവിതത്തിലേക്ക് എത്തി നോക്കാൻ മറ്റുള്ളവരെ അത് എത്ര അടുത്തവരായാലും അനുവദിക്കരുത്. അമ്മായി ആയാലും മക്കൾ സന്തോഷത്തോടെ കഴിയാൻ ഇഷ്ടപെടാത്തവരാണ് കൂടുതൽ. ചുറ്റുമുള്ളവരെ മനസ്സിലാക്കുക, കണ്ണ് തുറന്ന്.
അവർ പിണക്കം മാറി ഒന്നായല്ലോ. മനോഹരം ഈ അനുഭവം ❣️❣️❣️
നന്ദി ഷാഹുൽജി, ദീപേഷ്ജി & ശരീജ് പൂനൂർ 💐💐💐🙏
Arav arohiya Miss chayunnavar undo
Gautham leuchuvina miss chaiyunnar undo
Abiyuyum mili ishtam
Arjun Ammu ishtam
Kashi Jani ishtam
John Charu ishtam
I miss comaride and real
hero
Arav ♥️arohi
Purushantey Snehavum sthreeyudey Snehavum orupooley allaa...
Purushanu Avaney aahlaathipikkavaley maathramey snehikkan kazhiyu .. sthreeku avaley vedhanipikkunnavaneyum snehikkan kazhiyum...ellavarum ingana aanennu parayunnillaa ketto... Supper story shahulikka 🥰🥰🥰🥰
😁 അല്ലേലും ഫർസി പാവമാണ്....😉😉
😍😍😍😍😍😍😍😍😍😍
അടിപൊളി ഇക്കാ 💞
സൂപ്പർ സൂപ്പർ ഇക്ക ഇക്ക
സൂപ്പർ സ്റ്റോറി ഇക്കാ 💞💞💞
കൊള്ളാം നന്നായിട്ടുണ്ട്
Next episode appozhaaniiii
Kattaaa waiting......✌✌✌👍👌✌👌
Aaa amnayiye poolulla aalikal mathi samadhanathodeyum santhoshathodeyum snehathodeyum kazhiyunna ooro kudumbagal thakaraan... Enthaayalum avasaanam Avan avaleyum avaludey snehatheyum manasilakkiyallo ... HAPPY 🥰🥰😀🤩😍😍
*"💞Nii nadannu pinnitta oro...💞*
*💞Vazhiyilum undakkum ente..💞*
*"❤oru thullii kannuneer..❤"*
Njane nokatte🧐
@@dhilshanapachuponnu6391 nth
@@രാവണൻ്റെജാനകി ninte kannuneer😂
@@dhilshanapachuponnu6391 nokh
@@രാവണൻ്റെജാനകി kandillallo🧐
ഹായ് പുതിയ സ്റ്റോറി വന്നു😘😘😘ഫസ്റ്റ് പാർട്ട് പൊളിച്ചു ഇക്കാ😘😘😘💕💕ആ അമ്മായിയെ ചവിട്ടിയെടുത്തു മുറ്റത്തെക്ക് കള😕😕
Athanne
@@bijjaathoos...9819 😁
@@ancyfathima5943 alla pinne
സൂപ്പർ സ്റ്റോറി 😍😍👌👌
Real hero miss cheyunuu
എന്റെ മനസിനെ വേദനപ്പിച്ച കഥ. ......😢😢
Kollam. Super
Kalippan bharthaavanallo😘😘😘😘😘
Real hero kazinjappo entho oru bejar ayirunnu ippo ee story vannappo okk ayi ❤️❤️
Shahulkkaa uffffffffffffff voice.....
igane ulla oru umma aayirunnakil enn najan kothich povunnu
സൂപ്പർ സ്റ്റോറി ഇക്ക ♥️♥️♥️♥️
Orupad ishttayi
Adipoli story. Nalla avatharanam
ജോൺ മിസ്സ് യൂ 😭😭😭
ഞാൻ ഇക്കാക്ക് സ്റ്റോറി അയച്ചു കൊടുത്തു നടക്കുവോ ആവോ 💗
Nadakum
Nadakkum
അടിപൊളി 🤩🤩🤩
നടക്കും 😊
Masha allah
Ammayiiii .....😠😠 umma ❤❤
എന്താ പറഞ്ഞോളു
Enthanu moluse kalipilla😂
@@deepeshdeepu5342story kollam😍
@@dhilshanapachuponnu6391 dee molus sugano ...foodyo😍
@@shuhaibshan8214 Ada fdy eyyo😃
സൂപ്പർ സ്റ്റോറി 👍👍👍👍💞
Hii .. Nice story.. Njn vicharichu part 2 undakum yann phayagara miss ayi ttoo
അടിപൊളിയായിട്ടുണ്ട്
Hii... ഞാൻ vanne..... ഇനി story കേട്ടിട്ട് varaa... ജിന്ന് ന്ന് കേട്ടപ്പോ ഓടി vannathaa... 😉😇😇😀
Aa poyitt vaa👋
@@dhilshanapachuponnu6391 പോയിട്ട് വന്നു.. 🤣😁
Vannitt paranj tharane
@@Shabanasherin321 aa vanna ni vannapoo njane poyi😂
@@asnasherin1491 എന്നാ parayaan... kozhapalya.... ഇത് പോലെ ഒരു story മുമ്പ് ikka paranchirunnille....
*ദീപേഷേട്ടന്റെ സ്റ്റോറി എനിക്ക് എന്നുമെന്നും ഒത്തിരി ഇഷ്ട്ടം....♥️♥️♥️*
Ano shoo😍🤣😂
Thanks
@@dhilshanapachuponnu6391
Alla Pennu😎
@@shahana12 sho kandittu thonunnilla🤣😂
@@dhilshanapachuponnu6391
Ayinu ij nne yeppo kandu 🙄🙄🙄
Tittle thanne 👌👌👌🥰🥰🥰
Uff😍😂🤣
@@dhilshanapachuponnu6391 entha ente jinne😍😍😍
Sathyam
@@asnasherin1491 🥰
@@ansaransu4535 athok und vazhiye ariya😂🤣🤣
Poli video super
Spr 👍👌👌👏😎😍
സൂപ്പർ ❤️👍
Polichu
Hoo riyal hero miss cheyyunnunddo
New story ini ennaa katta waiting 😢😢😢
Janiyude swantham kashi aa kada yude full bakam kittan entha vayi arelum onnu paranju tharo plis
Pratilipi
@@mufeedabasheer3606 athil undo
Kittunnilla bro
@@user-mb9yj9hd9o chilappol athil undavilla
Njan adheenn full vayichallooo
സൂപ്പർ സ്റ്റോറി 💔💔💔💔💔👩👩👦👩👩👦👩👩👦👩👩👦👌👌👌👌👌
സൂപ്പർ
Masha Allah good story☺☺💝💝💝
Nice 👌👌
😘Spr stry..... ❣️❤️❤️
Super 👍👍👍👍👍👍
First
First adichallo
@@asnasherin1491 pinalla😎😂😂
@@dhilshanapachuponnu6391 Oo
Oye
@@asnasherin1491 ha😂
Super...😻
Deepeeshetta❤❤
Shahulka❤❤
Supper 👌👌
സൂപ്പർ 👌👌👍👍👍👍😍😍😍😍😍😍😍👌👌👌👌👌👍👍👍👍👍സൂപ്പർ സൂപ്പർ സൂപ്പർ
Spr... 😍
First😍😍😍
പൊളിച്ചു
kadha innu ilee pls upload kka😣😣
👌
കലിപ്പന്റെ വായാടി
പാർട്ട് 15
സാറെ കണ്ടതും അവൾ ഓടി അടുത്തു വന്നു. സർ സാർ എന്താ ഇവിടെ..
എന്റെ അനാമിക എല്ലാവരും ഇവിടെ എന്തിനാണ് വരുന്നത്?? അല്ല സർ സർ ശ്രീലക്ഷ്മിയുടെ കൂടെ എന്താണ് എന്നാണ് ചോദിച്ചത്.. ഞാനവളോട് മറുപടി പറയുമ്പോഴേക്കും ലച്ചു ഇടയ്ക്ക് കയറി വന്നു.. അതില്ലേ.,.. എന്റെയും സാറിന്റെയും വീട് അരികിലാണ്.. അപ്പോൾ നാളത്തെ പരിപാടിക്ക് സാറും ഡ്രസ്സ് എടുക്കുന്നുണ്ട് എന്ന് അമ്മ പറഞ്ഞത് അപ്പോ ഞങ്ങൾ ഒന്നിച്ച് കാറിൽ ഇങ്ങു പോന്നു😊😊..
എന്തോ അവളുടെ മറുപടി എന്നെ വല്ലാതെ തളർത്തിയിരുന്നു. അവൾ അനാമികക്ക് ഒരു പുഞ്ചിരി കൊടുത്ത മുന്നോട്ടേക്ക് നടന്നു. 😟.. എന്നാ ശരി ഡോ ഞാൻ പോവാ😟.. ഡി നിന്റെ ആള് ശ്രീലക്ഷ്മിയുടെ തായോ... 😏. ഡി നീ കേട്ടത് അല്ലേ അവൾ പറഞ്ഞത് അവരുടെ വീട് അരികത്ത് ആണുപോലും പിന്നെ അവളെ പഠിപ്പിക്കുന്ന സാറേ അല്ലേ അയാൾ എന്റെ താണ് മോളേ.. കണ്ണിൽ നനവ് വളർന്നിട്ടും അതൊന്നും കാണാതെ അല്ല കണ്ടില്ലെന്ന് നടിക്കാതെ ഞാൻ മുന്നോട്ടേക്ക് നടന്നു അയാളോട് ചോദിച്ചാൽ ഇതിലും വലുത് എന്തെങ്കിലും ആയിരിക്കും പറയുക പിന്നെ ഞാൻ തന്നെ പറഞ്ഞാൽ എനിക്ക് അത്രയും സങ്കടം കുറഞ്ഞു കിട്ടിയില്ലേ🙂🙂.. കലിപ്പൻ വന്നു സാരിയുടെയും ദാവണി യുടെയും സെക്ഷൻ എവിടെ എന്ന് ചോദിച്ചു അങ്ങോട്ടേക്ക് പോയി.. ഇതിപ്പോ ആർക്കാണ് സാരി കൃഷ്ണ അവൾക്ക് വല്ലതുമാണോ🤔.. അനുസരണയുള്ള കുട്ടിയെ പോലെ ഞാനും അങ്ങേര് പിറകിലെ പോയി.. ഒരുപാട് സാരി അയാൾ നോക്കി ആ ഷോപ്പിലെ മൊത്തം വലിച്ചിട്ട്എന്ന് തോന്നുന്നു😂. സാർ സാരി കൊള്ളത്തില്ല എന്ന് പറഞ്ഞ് ദാവണിയുടെ സെക്ഷൻ ഇലേക്ക് പോയി.. അവിടെയും വലിച്ചിട്ടു.. ലച്ചു താൻ ഇതിൽ നിന്ന് നല്ലതൊന്നു സെലക്ട് ചെയ്തേ.. ആർക്കാണ് സർ..
അതിപ്പോ...താൻ അനാമികക്ക് ചേരുന്ന കളർ എടുക്ക്😉😉😉... ഓ.. 😭.. ആ സർ നോക്കട്ടെ 😒😒... എന്തായാലും അങ്ങേര് പറഞ്ഞതല്ലേ നോക്കാതിരിക്കാൻ പറ്റില്ലല്ലോ.. ഞാൻ രണ്ടുമൂന്നു ദാവണി കാണിച്ചു കൊടുത്തെങ്കിലും ഒന്നും തേർഡ് ഇഷ്ടപ്പെട്ടില്ല... അപ്പോ ആണ് അതിൽ നിന്നും സാർ ഒന്ന് സെലക്ട് ചെയ്തത്..പച്ച കളർ ബ്ലൗസ്💚💚💚 നെക്ക് വർക്ക് ചെയ്തിട്ടുണ്ട് ഗോൾഡൻ കളർ വെച്ച് അതുപോലെതന്നെ കൈയിലും... നല്ല നേവി ബ്ലൂ കളർ പാവാട അതിന്റെ അറ്റത്ത് പച്ച കളർ അതിലും ഗോൾഡൻ കളറിൽ വർക്ക് ചെയ്തിട്ടുണ്ട്.. നേവി ബ്ലൂ കളർ ദുപ്പട്ട യുടെ വീട് സൈഡിലും പച്ച കളർ ഉണ്ട്... ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു💗💗💗💗 അത്രക്കും മൊഞ്ച് അതിലുണ്ടായിരുന്നു.. പക്ഷേ അനാമിക കാൾ എന്നുള്ള വാക്ക്... ഇവിടെ തന്നെ ഫാൻസി ഉണ്ടോ..ഉണ്ട് സർ എന്റെ കൂടെ വരൂ.. അങ്ങനെ കലിപ്പൻ ഒരു മാല സെലക്ട് ചെയ്തു ഒരു oxidized സിൽവർ നെക്‌ലേസ് ആയിരുന്നു കലിപ്പ് എടുത്തത് വളരെ മനോഹരമായിരുന്നു കഴുത്തിനു ചേർന്ന് സിമ്പിൾ എന്നാലും പൊളിയാ🤍🤍🤍 jhumkas പഞ്ചാബി സിൽവർ കമ്മൽ ആയിരുന്നു kalippan എടുത്തത്💖💖💖 രണ്ടു തൂക്കങ്ങള് അത്യാവശ്യം വണ്ണമുള്ള ഒരു കമ്മൽ മുടി യിലേക്കും കൂടി കാതില എത്തുമായിരുന്നു. നേവി ബ്ലൂ കളറും ഗുരുവിനും ചേർന്ന് കുപ്പിവളകൾ ചേർന്ന് ഒരു സെറ്റ് ആയിരുന്നു അതിൽ നിന്നും തൂങ്ങുന്ന ഒരു കൂട് ഉണ്ടായിരുന്നു ഇരുവശങ്ങളിലുമായി... കലിപ്പനും നേവി ബ്ലൂ കളർ ഷർട്ടും പച്ച കരയുള്ള മുണ്ടും എടുത്തു...യാത്രാക്ഷീണം കാരണം അന്ന് നേരത്തെ ഞാൻ കിടന്നിരുന്നു.
തുടരും
Shammu.....
😍😍
Koreyayi vayikathee......😪
Adipoloyayittund..
Poli
Length kooottayirunnu
Story super 👍👍👍
👌👌👌❤️❤️❤️
Firsteee
Njana first
Hiii
Real hero miss cheyyunnavar undooo
@@fathimasahada5946 pinne valalndenne
@@fathimasahada5946 hiii
1st
Supar👌
New story 😍✌️
❤️❤️❤️❤️❤️
👌👌👌👌👌❤️❤️❤️
Super❤️❤️❤️❤️❤️
Nice story ❤️❤️❤️❤️
Kashi jani😦😦😦
Gd story
Spr
Super story
Nice❤️
😍😍😍😍😍😍😍😍hy Frnds
Hi chunke
@@dhilshanapachuponnu6391 ooi😁
Oru penninum engane oru vidhi vararuthu
Oru kidukkachi pranayam anna story link onnu ido......
😍😍😍
Hoi
ഇക്കാ
Ennentha onum ezhuthiyillar🤔
😍😍😍🥰🥰🥰
Alla sakhave jinnine kandappool parayan vannad marannu poyo😉
Fsteee
Idh part story alle
Ethitteee bakiii appozhaniiiii plzzzz paraaaaa
Ninglk എങ്ങനെയാ സ്റ്റോറി അയച്ച തരിക
Nice
🥰🥰🥰🥰😍😍
💕💞💕
Story super
❤️❤️❤️
🥰🥰🥰
😘😘😘😘😘😘❤❤❤❤😬😬😬😬😬😬😬😬😬😬😬😬😬
Sayithan shafi
Aa ammayida thalakkittatikkanam 😡
👌👌👌👌
ആയുധം കൊണ്ട് മുറിയുന്നത് ശരീരമാണെങ്കിൽ,
വാക്കുകൾ കൊണ്ട് മുറിയുന്നത് മനസ്സാണ്,
ലക്ഷ്യമില്ലാത്ത എയ്യുന്ന അമ്പു പോലെയാണ് ചിന്തിക്കാതെ പറയുന്ന വാക്കുകൾ.....
Sathyam
🥰🥰❤️❤️❤️❤️
Real hero ille inn 😞😞😞
ATH theernallo innale climax allarunoo kandille😂
😔😔
@@രാവണൻ്റെജാനകി m