എന്തൊക്കെ പറഞ്ഞാലും ചിത്രചേച്ചി മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് | K S Chithra Songs | Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 270

  • @lanisha.k.planisha.k.p2300
    @lanisha.k.planisha.k.p2300 4 ปีที่แล้ว +65

    ചേച്ചി ഏതു പാട്ട് പാടിയാലും super... എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്.. നേരിൽ കാണാൻ ഭയങ്കരം ആഗ്രഹം ഉണ്ട്.... love u... chechi..

    • @maneeshm8377
      @maneeshm8377 4 ปีที่แล้ว +2

      കഴിഞ്ഞ ഓണത്തിന് തിരുവനന്തപുരം കനകക്കുന്ന് നടന്നത് ആണ് പരിപാടി , നിൽക്കാൻ പോലും സ്ഥലം ഇല്ലായിരുന്നു,ചിത്ര ചേച്ചി ഇഷ്ടം, ഈ കൊല്ലം ഓണവും ഇല്ല ചങ്കരാന്തിയും ഇല്ല 🤒🤒🤒

    • @yadhukrishnabalan2196
      @yadhukrishnabalan2196 4 ปีที่แล้ว

      @@maneeshm8377 ചിത്രച്ചേച്ചിയുടെ കൂടെ പാടുന്നവർ ആരൊക്കെയാ
      അവസാനത്തെ പിയാനോ വായന സൂപ്പർ 👌👍👏

  • @basheertk1582
    @basheertk1582 4 ปีที่แล้ว +94

    ആ മനസിന്റ്റ് നന്മ ആണ് ആമുഖ തെ തെളിച്ചം ആ തെളിച്ചം തന്നെ യ ചേച്ചിടെ ഏറ്റവും വലിയ ക്വാളിറ്റി യും ഒരഹങ്കാര ഭാവം പോലും ഇന്ന് വരെ ഞാൻ കണ്ടിട്ടില്ല ചിത്ര ചേച്ചി ക്കു ദൈവത്തി ന്റെ അനുഗ്രഹം എപ്പോ ഴും ഉണ്ടാവട്ടെ

  • @SudheerMalka
    @SudheerMalka 4 ปีที่แล้ว +52

    മലയാളികളുടെ സ്വന്തം അഹങ്കാരം ആയ...ചിത്ര ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്...,

  • @Aiswarysaisu
    @Aiswarysaisu 4 ปีที่แล้ว +18

    ഈ പ്രോഗ്രാം മുൻനിരയിൽ ഇരുന്നു കാണാൻ ഉള്ള ഭാഗ്യം ഈശ്വരൻ തന്നു love u dear ചേച്ചി 😍😍😍♥️♥️🌹

  • @vijisajeevaksajeevak2688
    @vijisajeevaksajeevak2688 4 ปีที่แล้ว +44

    സ്നേഹത്തിന്റെ...... പ്രസരിപ്പിന്റെ............. വിനയത്തിന്റെ............... അവസാന വാക്ക്.... ചിത്ര ചേച്ചി.

  • @sreedharanp.p6080
    @sreedharanp.p6080 4 ปีที่แล้ว +185

    ചിത്രചേച്ചി നമ്മുടെ അഹങ്കാരം തന്നെയാണ്. എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചിയുടെ ശബ്ദം.

  • @appusappuzz1536
    @appusappuzz1536 4 ปีที่แล้ว +62

    വാർമുകിലെ വാനിൽ നീ - രവീന്ദ്രൻ മാഷ് 😍😍😍
    രാജഹംസമേ........ - ജോൺസൻ മാഷ്
    Ninnukkori വർണം -- രാജ sir
    Paadariye padippariye... - രാജ സർ - National award winning song
    Kannalane....... - A R Rahman sir 😍
    Anjali anjali........ AR Rahman sir 😍
    Oo la la manna madhura.. - National award winning song
    ചിത്ര ചേച്ചിയുടെ hits songs പാടി തീർക്കാൻ മിനിറ്റ് ഉം മണിക്കൂർ കളും പോരാതെ വരും 100% sure

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 ปีที่แล้ว +79

    അഹങ്കാരം തൊട്ടു തീണ്ടാത്ത സ്നേഹ നിറകുടം, ചിത്രമ്മാ

  • @rinsonrinson1565
    @rinsonrinson1565 4 ปีที่แล้ว +76

    ഈ സ്വരമാധുര്യത്തിനു മുന്നിൽ ആർക്കും പിടിച്ചു നിൽക്കാൻ കഴിയില്ല 🙏🙏🙏🙏💕💕💕💕💕💕👍👍👍👍👌👌👌👌

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      ഇതിനേക്കാൾ നല്ല സൊരമുള്ള
      ഗായകർ ലക്ഷക്കണക്കിനുണ്ട്.
      അവരുടെ മുൻപിൽ ചിത്ര
      വെറും വട്ടപൂജ്യം.

    • @hariprasad2343
      @hariprasad2343 2 ปีที่แล้ว +1

      @@jayakumarchellappanachari8502 pooyi chaavada pottaa. Ella comments nte adiyilum indlo nee

  • @shynigeorge3318
    @shynigeorge3318 2 ปีที่แล้ว +1

    എനിക്ക് എന്നെങ്കിലും ഒന്ന് നേരിൽ കാണാൻ പറ്റുമോ എന്റെ ചിത്രചേച്ചിയെ 😍😍

  • @786amanu
    @786amanu 4 ปีที่แล้ว +64

    Great, മലയാളത്തിന്റെ വാനമ്പാടിക്ക് അഭിനന്ദനങ്ങൾ🌹

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      മലയാളത്തിന്റെ എക്കാലത്തേയും
      വാനമ്പാടി P. ലീലയാണ്.
      ആ സ്ഥാനത്തിനുള്ള
      യോഗ്യത ചിത്രക്ക്
      ഒരു ശതമാനം പോലുമില്ല.

  • @nadarsha5187
    @nadarsha5187 4 ปีที่แล้ว +77

    ഓഹോ ചേച്ചി ഒന്നും പറയാനില്ല എന്തെങ്ങിലും എഴുതിയാൽ അത് കുറവാകും... ഭൂമിയിലെ മാലാഖയാണ് ചേച്ചി ummaaaaa....

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      ഭൂമിയിലെ മാലാഖ. പറയാൻ
      ലജ്ജയില്ലേ.

  • @Suman-l5x1q
    @Suman-l5x1q 4 ปีที่แล้ว +82

    ഒരു സാദാ സ്റ്റേജ് ആയാലും എങ്ങനെയെങ്കിലും പാടിയാലും ചേച്ചിയെ ആരും ഒന്നും പറയില്ല. പക്ഷേ ചെറിയ ഇന്റെർവ്യു ആയാലും അത്രയും strain എടുത്ത് Perfect ആയി 100 % Justice ചെയ്യുന്നു. Thats grate ...

  • @minimt7676
    @minimt7676 4 ปีที่แล้ว +36

    എത്ര സ്നേഹമയി.തലക്കനമോ എനിക്കില്ല പാടറിയേൻ. ഒത്തിരി ഇഷ്ടം. നേരിൽ കാണാൻ വരും ഞാൻ

  • @sivadasank8672
    @sivadasank8672 3 ปีที่แล้ว +8

    എന്തൊക്കെ പറഞ്ഞാലും എന്ന പദം മനസിലായില്ല .... ലോകം മുഴുവൻ ആരാധിക്കുന്ന നമ്മുടെ സ്വന്തം. ചിത്ര...

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      ലോകം മുഴുവനും ആരാധിക്കപ്പെടുന്ന ഗായികമാർ
      നമുക്കുണ്ട്. ചിത്രക്ക് അതിനുള്ള
      യോഗ്യതയില്ല. നിങ്ങൾ കെട്ടിട്ടുള്ളത് ചിത്രയുടെ
      പാട്ടു മാത്രമാണ്. അതുകൊണ്ടാണ് അങ്ങനെ
      തോന്നുന്നത്.

  • @jomonjomon1548
    @jomonjomon1548 4 ปีที่แล้ว +32

    ചേച്ചി സൂപ്പർ....... ചേച്ചിയെ പോലെ ചേച്ചി മാത്രം

  • @aneeshkmadhukuttikkattil5499
    @aneeshkmadhukuttikkattil5499 3 ปีที่แล้ว +11

    മലയാളിയുടെ സ്വന്തം ചിത്രച്ചേച്ചി ഒരുപാട് ഇഷ്ടം 😍

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 4 ปีที่แล้ว +52

    നൂറ്റാണ്ടിലൊരിക്കലൊക്കെ സംഭവിക്കുന്ന വിസ്മയം.. അതാണ്‌ ശ്രീമതി ചിത്ര എന്ന വിസ്മയം

  • @suseelasmnair3180
    @suseelasmnair3180 4 ปีที่แล้ว +60

    ചിത്രയുടെ പാട്ടു ലോകമാകെ കേട്ടുകൊണ്ടിരിക്കുകയാണ്. ഞാൻ അങ്ങേ അറ്റം ഇഷ്ടപ്പെടുന്നു.ഇത്രയും എളിമ ആർക്കും ഇല്ല.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      ലോകരാഷ്ട്രങ്ങൾ മുഴുവനും
      ചിത്രയെ ആരാധിക്കുന്നുവെന്നാണോ
      നിങ്ങൾ പറഞ്ഞത് ?
      ഓസ്കാർ അവാർഡ് കൊടുക്കാഞ്ഞത്
      കഷ്ടമായിപ്പോയി.
      ഇന്ത്യയിൽ മൂന്നോ നാലോ
      സംസ്ഥാനക്കാർ മാത്രമേ
      ചിത്രയുടെ പാട്ട് കേൾക്കുകയുള്ളു. അനർഹമായി
      ദേശീയ അവാർഡ് കിട്ടിയതിനാൽ
      ഇന്ത്യയിൽ മുഴുവനും ചിത്രയെ
      അറിയും. അതിനപ്പുറം ചിത്ര
      ഒന്നുമൊന്നുമല്ല. പാടുമ്പോൾ
      അണക്കുന്നത് കണ്ടില്ലേ.
      അതൊരു അയോഗ്യതയാണ്.
      80 കഴിഞ്ഞ സുശീലയും ജാനകിയുമൊക്കെ ഒരു
      ചലനവുമില്ലാതെയാണ് പാടുന്നത്.
      അനർഹരെ പുകഴ്ത്തിക്കോളൂ.
      അത് നിങ്ങളുടെ സ്വന്തം കാര്യം.
      പക്ഷെ വിവരമുള്ളവരാരും
      കാക്കയെ നോക്കിയിട്ട്
      കൊക്കാണെന്ന് പറയുകയില്ല.
      ഓസ്ട്രേലിയ , തായ്‌ലൻഡ് ,
      ചൈന , അമേരിക്ക , ആഫ്രിക്ക ,
      വിയറ്റ്നാം , ഉഗാണ്ട , ജപ്പാൻ ,
      ജർമ്മനി എന്നു വേണ്ട , ലോകത്തെവിടെല്ലാം മനുഷ്യരുണ്ടോ അവിടെല്ലാം
      ചിത്രയുടെ ഗാനം മുഴങ്ങിക്കൊണ്ടിരിക്കുന്നെന്നല്ലേ
      നിങ്ങൾ പറഞ്ഞത്. ആ സ്ഥിതിക്ക്
      നോബൽ സമ്മാനം കിട്ടാനുള്ള
      യോഗ്യത ചിത്രക്കുണ്ട്. അതിന്
      ശുപാർശ ചെയ്യാൻ മറക്കരുത്.
      പക്ഷെ എന്റെ കഴ്ച്ചപ്പാടിൽ
      ചിത്ര വല്ല്യ പാട്ടുകാരിയല്ല.
      ആവർത്തിച്ചു കേൾക്കാൻ
      ഒരു പാട്ടു പോലും ചിത്രയുടേ
      തായിട്ടില്ല.

  • @jazpdriver9940
    @jazpdriver9940 3 ปีที่แล้ว +3

    Chechy poliyaanu

  • @vichithrantm8449
    @vichithrantm8449 3 ปีที่แล้ว +32

    സ്വരം കൊണ്ട് അ്മ്മാനമാടുന്ന സരസ്വതി ദേവിക്ക് പ്രണാമം

  • @Music-ij8nd
    @Music-ij8nd 3 ปีที่แล้ว +3

    ചിത്ര ചേച്ചി😍😍😍😍🤗🤗🤗🤗

  • @sandeshmathewkutty508
    @sandeshmathewkutty508 4 ปีที่แล้ว +75

    ചിത്ര ചേച്ചിക്ക് പ്രായം കൂടണെ എന്നാണ് ആഗ്രഹം. പ്രായം കൂടുംതോറും ശബ്ദത്തിന് മധുരവും ആലാപനത്തിലെ മികവും കൂടി വരുന്നപോലെ

  • @premamenon6291
    @premamenon6291 2 ปีที่แล้ว +3

    Chitra 👌🙏

  • @shinelove3912
    @shinelove3912 4 ปีที่แล้ว +5

    Chithrachechikku pakaram chithrachechi mathram. ..💞💪🌷❤🎈🎈🎈🎈😍👏👏👏👍👍👍👍👍👍👍🎈🎈😍😍😍😍❤❤❤❤❤❤🌷🌷🌷🌷🌷🌷💞💞🎉🎉🎉 God bless u chithrachechi 💗❤❤🌷🌷

  • @susheelasusheela520
    @susheelasusheela520 4 ปีที่แล้ว +255

    India ഒട്ടാകെ ഏറ്റവും കൂടുതൽ ആരാധകർ ulla മലയാളി ചിത്ര ചേച്ചി തന്നെയാണ്

  • @SP-ql9xz
    @SP-ql9xz 4 ปีที่แล้ว +76

    Only 1 woman can smile with her eyes & whenever whoever meets her.. that’s our own Chitra Chechy 💜

    • @sobhakumari1726
      @sobhakumari1726 2 ปีที่แล้ว +3

      എനിക്കു ഏറ്റവും ഇഷ്ട്ടം എന്റെ ചിത്രാജിയയാണ്. ഒന്ന് കാണാൻ അതിയായ ആഗ്രഹം. ആ പാട്ടുകെട് മരിക്കാൻ ആഗ്രഹം.

  • @muralibhaskaran9747
    @muralibhaskaran9747 3 ปีที่แล้ว +30

    ഞാൻ ചിത്ര ചേച്ചിയെ കാണുന്നത് അവരുടെ എളിമയും അഹങ്കരമില്ലയ്മയം .ദൈവം മുമ്പിൽ വരുന്ന തുപോലെ...

  • @badrinarayanan4771
    @badrinarayanan4771 ปีที่แล้ว +3

    Chitra Checchi belongs to the whole of India and personification of Indian women - Jai Hind

  • @RR-yy9ss
    @RR-yy9ss 3 ปีที่แล้ว +6

    ചിത്ര ചേച്ചി 🙏🙏🙏പറയാൻ വാക്കുകൾ ഇല്ല ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      എനിക്ക് പറയാൻ വാക്കുകളുണ്ട്.
      നമ്മുടെ മുൻനിരയിൽ നിൽക്കുന്ന
      നിരവധി പാട്ടുകാരികളുടെ മുൻപിൽ ചിത്ര വട്ടപൂജ്യമാണ്.

  • @suluc2913
    @suluc2913 2 ปีที่แล้ว +2

    Thanku chithra madom ❤🙏

  • @visalatchivairavan7562
    @visalatchivairavan7562 4 ปีที่แล้ว +14

    All tym fav singer is Chitra Amma😘😘❤️

  • @hashimsalim9779
    @hashimsalim9779 2 ปีที่แล้ว +1

    Amazing ..vaakkukal kondu enda parayuka...ahangaramillatha davathinte anugraheeda gayika....god bless u

  • @sreedharanpillai848
    @sreedharanpillai848 4 ปีที่แล้ว +17

    I am so thankful to good we got an opportunity to live in their era. May God bless her a long life with all prosperity and years yet come.

  • @akhilkartha3103
    @akhilkartha3103 4 ปีที่แล้ว +98

    ദക്ഷിണേന്ത്യൻ സംഗീത വഴിയിൽ പി ലീല പി സുശീല എസ് ജാനകി എന്നീ അമാനുഷീക ഗായകരുടെ ഗണത്തിലാണ് ചിത്രഅമ്മയുടെ സ്ഥാനം

    • @jkj1459
      @jkj1459 4 ปีที่แล้ว +1

      She is queen

    • @majeedkaithakkodan7761
      @majeedkaithakkodan7761 3 ปีที่แล้ว

      @@jkj1459 ĺĺlĺllllllllllllllimpamullaganam

    • @anshadalisha8156
      @anshadalisha8156 3 ปีที่แล้ว

      @@jkj1459 ஞ்சொய்யாஒட்டஞ்சஞ்சம்புட்டம்பும்புட்சய்யாய்யாஞ

    • @amminibalan800
      @amminibalan800 3 ปีที่แล้ว

      Mbm

  • @sajithashenoy4494
    @sajithashenoy4494 4 ปีที่แล้ว +18

    Correct ann ooro malayaliyudeyum ahagaramanu njagalude chithra chechi🙏🙏😍

  • @ABDvahid
    @ABDvahid 4 ปีที่แล้ว +26

    I always feeel she is my mother👩

  • @musicland2459
    @musicland2459 3 ปีที่แล้ว +5

    ചിത്രാമ്മ വെള്ളം കുടിച്ചപ്പോൾ കൂടെ ഉള്ള രാജലക്ഷ്മിക്കും രൂപക്കും എടുത്തു കൊടുത്തത് കണ്ടോ.... സഹജീവികളെ ബഹുമാനിക്കുന്ന അവരെ ദൈവം പോലും ബഹുമാനിക്കും 🥰🥰🥰🥰🥰🥰🥰

  • @renjishoukathkhan1841
    @renjishoukathkhan1841 4 ปีที่แล้ว +36

    Chithra chechiii aannum ennummmm ore style.Down to earth personality

  • @radhagopi3939
    @radhagopi3939 2 ปีที่แล้ว +2

    Comments of Jayakumar chellappanachari When Chithra started singing all singers are not getting any chances P Leela Susheela Janakuamma Vani jairam B Vasantha Minmini LR Easwari Manjari Jyotsna Madhuri SP Shylaja and many

  • @Vijayalakshmi-lw2re
    @Vijayalakshmi-lw2re 4 ปีที่แล้ว +14

    Chechi malayalide jeevananu.I love too much

  • @dhanyadas1126
    @dhanyadas1126 3 ปีที่แล้ว +9

    Chithramma hits ✌💕🔥all songs no words 🙏

  • @apk65067
    @apk65067 3 ปีที่แล้ว +4

    ചിത്രച്ചേച്ചിക് ബിഗ് സല്യൂട്ട്

  • @neethuramakrishnan3975
    @neethuramakrishnan3975 3 ปีที่แล้ว +4

    മനസ്സിലെ ചിത്രം പോലെ മറക്കാൻ കഴിയാത്ത ചിത്തം നിറക്കുന്ന സ്വരം

  • @mohammedajas9378
    @mohammedajas9378 4 ปีที่แล้ว +21

    Chithra chechi ,,,,🥰😍

  • @rajeevsankarp6991
    @rajeevsankarp6991 4 ปีที่แล้ว +7

    Chithra Chechi as usual ♥️ and Drums adikana chettan from 9.34 Just Poli ❤️

  • @VijayaVijaya-ir2vq
    @VijayaVijaya-ir2vq ปีที่แล้ว +1

    ചിത്ര ചേച്ചി യ്ക്ക്ഒരു 🙏🙏🙏🙏🙏🙏🙏🙏🙏

  • @unnikrishnan3174
    @unnikrishnan3174 3 ปีที่แล้ว +13

    OMG Amma, I thing ooh lalalalaa song Chithra ammas portion background and sruthi higher she sang such a high note to match the pitch
    Endammoooo
    Ammey pranaaam 🙏🙏🙏🙏

  • @prasannasaravanan9913
    @prasannasaravanan9913 4 ปีที่แล้ว +9

    Really proud of you Chithrechi...

  • @haridasan3598
    @haridasan3598 4 ปีที่แล้ว +2

    Chechiiii athimanoharam👃👃💚💛💜👌👌👍👍 by oman

  • @sathisreenath2845
    @sathisreenath2845 4 ปีที่แล้ว +18

    God's gift voice 🙏🙏❤

  • @haseenaparakkal9188
    @haseenaparakkal9188 4 ปีที่แล้ว +15

    Njan etavum koodudal ishtapedunna gayikayan chithra chechi.

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 4 ปีที่แล้ว +12

    Iove u ചിത്ര ചേച്ചി

  • @abhiramajith6835
    @abhiramajith6835 4 ปีที่แล้ว +14

    Umma chithramma

  • @kuttnsasikumar9376
    @kuttnsasikumar9376 4 ปีที่แล้ว +5

    Chithra Madom very good voice God blessyou

  • @vidya.namboodiri4291
    @vidya.namboodiri4291 3 ปีที่แล้ว +1

    Chitrechi.... no words..

  • @salimyousaf845
    @salimyousaf845 3 ปีที่แล้ว +1

    ചിത്രറാമ്മ ഇഷ്ട്ടം ❤❤

  • @jomolroshan2066
    @jomolroshan2066 4 ปีที่แล้ว +4

    ചിത്ര മാം I love you 💕💞😍💋💋💋💋💋💋💋💘💘💘💓💓

  • @husnachrchr9017
    @husnachrchr9017 4 ปีที่แล้ว +13

    Chithara chechikk ella ishwaryangalum undakatte..ellwvarum uyarangalil thilangatte

  • @abdulkarimabdulrahman2206
    @abdulkarimabdulrahman2206 3 ปีที่แล้ว +10

    കേരളത്തിൻെറ സ്വന്തം അഹങ്കാരം. ചിന്നകുയിൽ ചിത്ര

  • @sihjuv36
    @sihjuv36 4 ปีที่แล้ว +11

    Love u chithramma

  • @ullasta9587
    @ullasta9587 4 ปีที่แล้ว +2

    Good voice and super songs chithra chechi😍😍😘😘

  • @preethaviswanathanviswanat633
    @preethaviswanathanviswanat633 4 ปีที่แล้ว +4

    No words to say dear Chithra chechi.May God Bless

  • @hematm8079
    @hematm8079 4 ปีที่แล้ว +61

    നമ്മുടെ സ്വന്തം ചേച്ചി മുത്താണ് പൊന്നാണ് കരളാണ്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      മുത്തും പൊന്നും വേറെ
      ആളുകളാണ്. പാവം ചിത്രയെ
      വെറുതെ വിടു. വളരെ കഷ്ടപ്പെട്ടു
      ശ്വാസം പിടിച്ചു പാടിക്കോട്ടെ.

  • @vijayanv8206
    @vijayanv8206 4 ปีที่แล้ว +132

    എന്തൊക്കെ പറഞ്ഞാലും എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? അവരെപ്പറ്റി നല്ലത് മാത്രമേ പറയാനുള്ളു ഇന്ത്യ യിലെ എന്നല്ല ഈ ഭൂമിയിലെ വാനമ്പാടിയാണ് ചിത്ര.

  • @JIBREELINSIDE_OFFICIAL
    @JIBREELINSIDE_OFFICIAL 3 ปีที่แล้ว +4

    I forgot about the lyrics when the legendary singer female in the world sing songs ✌🏻👍🏻👍🏻 top class singer female in the world ❤️

  • @shajithomus1240
    @shajithomus1240 4 ปีที่แล้ว +10

    Love u ചേച്ചി

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 ปีที่แล้ว +11

    one and only ചിത്രേച്ചി....

  • @spraveenas3
    @spraveenas3 3 ปีที่แล้ว +2

    Lot's of Loves Chithramma ❤
    May God Bless you 🙏

  • @indrasrinivasan1833
    @indrasrinivasan1833 2 ปีที่แล้ว +1

    The lovely songs capture our Energy!This the joy time of Creating Amazing experience!

  • @jitheshkumarkk1845
    @jitheshkumarkk1845 4 ปีที่แล้ว +20

    ചിത്ര ചേച്ചി

  • @unikrishnankannan574
    @unikrishnankannan574 4 ปีที่แล้ว +7

    So brilliantly sung by Chitra Chechi....She is MAGIC!!

  • @anchalsurendranpillai2775
    @anchalsurendranpillai2775 3 ปีที่แล้ว +10

    മലയാളത്തിൻ്റെ രണ്ട് രത്നങ്ങൾ ,ഭാരതത്തിൻ്റെ യും.യേശുദാസ് K S ചിത്ര.
    കഥാപാത്രങ്ങൾ ആരോ അവർ പാടുന്നത് പോലെ പാടുന്നവർ മറ്റാരും ഇല്ല.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      യേശുദാസ് രത്നം തന്നെയാണ്.
      പക്ഷെ ചിത്രക്ക് ആ പദത്തിന്
      അർഹതയില്ല.

  • @anjalisjayan99
    @anjalisjayan99 4 ปีที่แล้ว +6

    💞💞💞💞💞Chithra chechiiii😍😍😍

  • @bijunair8151
    @bijunair8151 4 ปีที่แล้ว +14

    Our own..... Chachy

  • @അരുൺലില്ലിവൽസ
    @അരുൺലില്ലിവൽസ 4 ปีที่แล้ว +6

    എന്റെ ചേച്ചി ഒന്നും പറയാനില്ല 😍

  • @remyapraveen1345
    @remyapraveen1345 4 ปีที่แล้ว +3

    ചേച്ചി 💖💖

  • @kashyap3120
    @kashyap3120 3 ปีที่แล้ว +2

    World is filled with music. Music is chechi

  • @AkshayTAA
    @AkshayTAA 4 ปีที่แล้ว +9

    Chithra chechi 😘😘😘

  • @sujathasuresh1228
    @sujathasuresh1228 4 ปีที่แล้ว +7

    Great👌👌👏👏

  • @gracysebastian6505
    @gracysebastian6505 4 ปีที่แล้ว +5

    Very good voice

  • @devikasumesh1
    @devikasumesh1 4 ปีที่แล้ว +2

    Love u chithrachechiii..

  • @srikumari6211
    @srikumari6211 4 ปีที่แล้ว +2

    There is no body like you May God bless you to livelong with prosperity and fame and good health

  • @priyasunov4622
    @priyasunov4622 4 ปีที่แล้ว +5

    Chitrachechi......🤩

  • @jacobchacko1053
    @jacobchacko1053 4 ปีที่แล้ว +6

    I love u chitra

  • @rakzz1024
    @rakzz1024 3 ปีที่แล้ว +3

    Chithra chechi favourite 😍😍

  • @anuanutj4491
    @anuanutj4491 4 ปีที่แล้ว +4

    I love you chthrachi 😍😍😍😍😍😍😍😍

  • @sumeeranp8264
    @sumeeranp8264 4 ปีที่แล้ว +16

    only chithra chechii

  • @remyakanth
    @remyakanth 4 ปีที่แล้ว +11

    9:14 😍😍😍

  • @anoop.vviswadas3865
    @anoop.vviswadas3865 4 ปีที่แล้ว +14

    With same perfection as always

  • @beenarasheed7308
    @beenarasheed7308 4 ปีที่แล้ว +6

    Hi Chitra you are great

  • @infodbx6023
    @infodbx6023 3 ปีที่แล้ว +2

    The sachin of music

  • @achuzzzshivani9381
    @achuzzzshivani9381 4 ปีที่แล้ว

    I love you chithra Amma 😍 😘 😘🤩 god bless you chithra amma 😘 😘

  • @charankumarprcharankumarr4589
    @charankumarprcharankumarr4589 4 ปีที่แล้ว +6

    No words🙏

  • @najafathima1173
    @najafathima1173 4 ปีที่แล้ว +12

    Greeeaaatttt

  • @harisharis1217
    @harisharis1217 3 ปีที่แล้ว +4

    പാടറിയെ പടപ്പറിയെ ....
    .......
    തലകനവും എനിക്ക് ഇല്ലയെ
    ഇത് ചിത്ര ക്കു വേണ്ടി മാത്രം എഴുതിയ പാട്ടാനെന്നു തോന്നുന്നു

  • @devukp6586
    @devukp6586 4 ปีที่แล้ว +1

    😍😍😍chechikku pakaram chechi mathram.love u chechi

  • @abhijiths4522
    @abhijiths4522 4 ปีที่แล้ว +1

    Thanksçhechi

  • @girijab551
    @girijab551 3 ปีที่แล้ว +1

    സൂപ്പർ

  • @nikki9920
    @nikki9920 3 ปีที่แล้ว +1

    I love you chithrachechi umma