The current situation of our FISH 🐟 POND in village. MALAWI DIARY ♥️

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #africa
    #malawidiary
    #youtube
    #africanvillage
    #malawi
    #viralvideo
    #africavibes
    #cooking
    #fishing
    #fishpond
    #fishingvideo

ความคิดเห็น • 485

  • @jijeshc
    @jijeshc 6 หลายเดือนก่อน +12

    അരുണേട്ടാ സിമിചേച്ചി... സ്വയം പര്യാപ്തത കൈവരിപ്പിക്കുക എന്നതാണ് അവർക്ക് വേണ്ടി ചെയ്യേണ്ടത്. അല്ലാതെ.നനഞ്ഞിടം കുഴിക്കുന്നവരാക്കി അവരെ മാറ്റുന്നതല്ല വലുത്. നിങ്ങൾ രണ്ടുപേരും ചെയ്യുന്നത് നല്ലരീതിയിലാണ്.. സഹായം എന്ന് പറഞ്ഞ് പണം വീശി ഉപദ്രവിക്കുന്നതാണ് നമ്മുടെ നാട്ടിലുള്ള പലർക്കും അറിയുള്ളു. അവരെ mind ചെയ്യണ്ട.. Keep going on..❤❤❤❤

    • @malawidiary
      @malawidiary  6 หลายเดือนก่อน +1

      Thank you so much

  • @manjuprasad4740
    @manjuprasad4740 6 หลายเดือนก่อน +30

    അവിടെ മഴ ഇവിടെ കത്തുന്ന വെയിൽ ഇപ്പോൾ കണ്ട ഗ്രാമം സൂപ്പർ ❤

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @saundarya3759
    @saundarya3759 6 หลายเดือนก่อน +11

    നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും നല്ലതിനാവട്ടെ എല്ലാ പ്രവർത്തനങ്ങൾക്കും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏💛💛💛💛. വീഡിയോ വഴി കണ്ട കാഴ്ചകൾ എല്ലാം നേരിട്ട് കണ്ടതുപോലെ അനുഭവപ്പെട്ടു.

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you❤️

  • @VijayKumar-rn5rh
    @VijayKumar-rn5rh 6 หลายเดือนก่อน +14

    അവിടെ മാലാവിയിലും മഴ ഇവിടെ മസ്‌ക്കറ്റിലും മഴ അടിപൊളി ❤️❤️🌹🌹

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you❤️

  • @remanair7144
    @remanair7144 6 หลายเดือนก่อน +20

    nice video 👌കാണുവാൻ നല്ല ഭംഗിയുള്ള ഗ്രാമം 😍

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @misiriya1250
    @misiriya1250 6 หลายเดือนก่อน +12

    മലാവി ചാനലിൽ വീഡിയോ വരുമ്പോൾ തന്നെ ഒരുപാട് സന്തോഷം 🥰❤️ മനോഹരമായ സ്ഥലം പാടങ്ങളും കുളവും കൃഷിയും മൊത്തത്തിൽ പച്ചപ്പ് നല്ല ഭംഗിയുണ്ട് കാണാൻ ❤സുമി മഴ ഒന്ന് കാണിക്കാമോ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ഒരു വേനൽ മഴ എങ്കിലും വരാൻ വേണ്ടി കാത്തിരിക്കുകയാണ് ചൂട് ആണെങ്കിൽ സഹിക്കാൻ പറ്റുന്നില്ല 😢

    • @malawidiary
      @malawidiary  6 หลายเดือนก่อน +1

      Thank you ❤️

  • @Inul64
    @Inul64 6 หลายเดือนก่อน +4

    സ്ഥലങ്ങളും മറ്റും കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം ❤❤❤

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you

  • @sobhadayanand4835
    @sobhadayanand4835 6 หลายเดือนก่อน +28

    മനസ്സ് നിറഞ്ഞു എത്ര കുളങ്ങളാണ്. തൊട്ടടുത്തുനിന്ന് കണ്ട പ്രതീതി 👌👌

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @jincycc7380
    @jincycc7380 6 หลายเดือนก่อน +18

    Nighal thirivhu vannathil valare valare sathoshom🎉🎉🎉❤

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @ramyasajith9252
    @ramyasajith9252 6 หลายเดือนก่อน +9

    മലാവി ഡയറി തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം ❤❤

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @anniekmathew7984
    @anniekmathew7984 6 หลายเดือนก่อน +16

    Thank you for coming back Arun & Sumi

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @mariammamathew2376
    @mariammamathew2376 6 หลายเดือนก่อน +5

    നല്ല രസമുള്ള kazhchakal👍🏻🙏 thank u🥰

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you❤️

  • @gireesanma5589
    @gireesanma5589 6 หลายเดือนก่อน +2

    ആ ഗ്രാമത്തിലെ പോലെ ഇവർക്കും മീൻ വളർത്താൻ കഴിയട്ടെ ഇനിയും കുളം ഉണ്ടാക്കാൻ സാധിക്കട്ടെ ❤♥️♥️♥️💕💕💕❤❤❤❤❤❤💕💕🥰💕

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @fashiondesignqm3oo
    @fashiondesignqm3oo 6 หลายเดือนก่อน +2

    നല്ല കാഴ്ചകൾ, കരിബ്ബ്, വാഴ, പേരക്ക, മീൻകുളം

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you❤️

  • @sidhikj4152
    @sidhikj4152 6 หลายเดือนก่อน +2

    Vdo ലാസ്റ്റ് മഴ കൊള്ളാം 😊 ഇവിടെ കുറെ മാസങ്ങളായി ആശാൻ വന്നട്ടില്ല.😢 അരുൺ & സുമി great effert

    • @malawidiary
      @malawidiary  6 หลายเดือนก่อน

      🤩

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 3 หลายเดือนก่อน

      ഇപ്പം മഴ ആശാൻ തകർത്തു പെയ്യുന്നുണ്ട്😅

  • @thomasthomas-ny6km
    @thomasthomas-ny6km 6 หลายเดือนก่อน +5

    Large pond. It is a very good help to them to make money. All the best.

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @sobhas8206
    @sobhas8206 6 หลายเดือนก่อน +2

    തിരിച്ചുവരവിന് ഒരുപാട് സന്തോഷം ❤️❤️❤️❤️❤️❤️

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you❤️

  • @preethams6646
    @preethams6646 6 หลายเดือนก่อน +3

    നിങ്ങൾ ഈ ഗ്രാമങ്ങൾ കാണിച്ചു എന്നെ വല്ലാതെ അസൂയ പെടുത്തി. നിങ്ങൾ വളരെ നല്ല മനുഷ്യർ ആയതിനാലാണ് ആ നാട്ടിൽ പോകാൻ സാധിച്ചത്

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @kannakiar1428
    @kannakiar1428 6 หลายเดือนก่อน +3

    Malawi oru heaven aanallo❤️

    • @malawidiary
      @malawidiary  6 หลายเดือนก่อน +1

      😍😍😍🥰

  • @thomasgeorge5775
    @thomasgeorge5775 6 หลายเดือนก่อน +2

    Wonderful people.Nice Arun&Sumi.You are blessed couple.Keep
    😅 up this noble work.

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @johnsonjoseph9895
    @johnsonjoseph9895 6 หลายเดือนก่อน +5

    അവിടെ കുറെ തെങ്ങിൻ്റെ കുറവുണ്ട്
    കുളത്തിൻ്റെകരയിൽ കുറെ തെങ്ങുകൾ നിരനിയായി നില്ക്കുന്നത് കാണാൻ നല്ല രസമായിരിക്കും

    • @malawidiary
      @malawidiary  6 หลายเดือนก่อน +1

      🥰

    • @AGOD-um7jc
      @AGOD-um7jc 5 หลายเดือนก่อน +1

      ഇവിടെ തെങ്ങ് വളരില്ലെ

  • @sreelekshmi675
    @sreelekshmi675 6 หลายเดือนก่อน +60

    Vdo തുടക്കത്തിൽ കണ്ട ഒരാൾക്ക് ചെറിയ ഒരു ഇന്ത്യൻ ഛായ.. 🙂

    • @pavithrarajesh4190
      @pavithrarajesh4190 6 หลายเดือนก่อน +6

      ചെറുതോ 😮😮😮.. കറക്റ്റ് Indian തന്നെ 👍

    • @malawidiary
      @malawidiary  6 หลายเดือนก่อน +4

      🤩

    • @sreelekshmi675
      @sreelekshmi675 6 หลายเดือนก่อน +3

      @chankuthakarnnapocha എന്ത് ചങ്ക് തകർന്ന പൂച്ചയോ..? 🤣🤣🙏

    • @user-ws2eq3xu4x
      @user-ws2eq3xu4x 6 หลายเดือนก่อน +1

      അവന് താടിയും മീശയും ഉണ്ട്😅

    • @Sukumaran855
      @Sukumaran855 6 หลายเดือนก่อน

      ഇഷ്ട്ടായോ 😃

  • @sherinprathap2404
    @sherinprathap2404 6 หลายเดือนก่อน +1

    MALAWI ❤❤❤Nthu bhangiya kanan😊niraye pachaniramanetto😊aakashameghangale thodan thonnanunduto😊😊vazhathottam..karimbinthottam..pinne ..perakayum...perakka ingane kazhikanishttam❤othiri pazhuthal ishttamilla😊😊ee video assalaittundutto❤👌

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you❤️

  • @user-bc8zp6rw1c
    @user-bc8zp6rw1c หลายเดือนก่อน

    👍

  • @ngsamuel9174
    @ngsamuel9174 6 หลายเดือนก่อน +1

    Thank you for your beautiful video which take us to Malawi and its good people

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @savithrik4287
    @savithrik4287 6 หลายเดือนก่อน +3

    വിജയിക്കും 👍👍👍👍

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @factzone4839
    @factzone4839 6 หลายเดือนก่อน +1

    Amazing I want to move to Malawi so beautiful place I'm really fed up with this concrete city life toomuch noise 9 to 5 work load 😢

  • @girishampady8518
    @girishampady8518 6 หลายเดือนก่อน +2

    THE GRATE MALAWI❤️💝🥰...

    • @malawidiary
      @malawidiary  6 หลายเดือนก่อน +1

      Thank you ❤️

  • @radhanair788
    @radhanair788 6 หลายเดือนก่อน +1

    Night to see both of you.Congratulations.Super video.♥️♥️♥️👍.

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you❤️

  • @user-lm2re2nc5e
    @user-lm2re2nc5e 6 หลายเดือนก่อน +1

    God bless you.family❤❤❤❤❤

  • @ST-qz8sj
    @ST-qz8sj 6 หลายเดือนก่อน +1

    Beautiful village

  • @prajeesh_abraham
    @prajeesh_abraham 6 หลายเดือนก่อน +8

    നിങ്ങളുടെ ചാ നാൽ പോസ്റ്റിവ എനർജി ലഭിക്കുന്നും കണുമ്പോൾGod bless you 🙏🙏🇮🇳🙏

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @ammukutty559
    @ammukutty559 6 หลายเดือนก่อน +3

    Hai Arun. Smmi lam realy very very happy l will likely your channel

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @eldhojoyfromcoc805
    @eldhojoyfromcoc805 6 หลายเดือนก่อน +2

    New subscriber.All videos kandu. Beautiful. Luka❤. God bless both.

    • @malawidiary
      @malawidiary  6 หลายเดือนก่อน +1

      Thank you❤️

  • @miraclemayhappens
    @miraclemayhappens 6 หลายเดือนก่อน +1

    So happy that u r back❤

  • @user-ed3ot1td2x
    @user-ed3ot1td2x 4 หลายเดือนก่อน

    Hats off to ur valuable efforts🎉🎉

  • @eajas
    @eajas 6 หลายเดือนก่อน +1

    🥰👍

  • @ちすねゆの
    @ちすねゆの 6 หลายเดือนก่อน +1

    Thank you for reopening yr channel,God bless uou

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you❤️

  • @alienrobin2143
    @alienrobin2143 6 หลายเดือนก่อน +1

    Nice...❤❤❤

  • @anithageorge4657
    @anithageorge4657 6 หลายเดือนก่อน +1

    Super....nallavannam hardwork..cheyyunnavar anu avidullathu...

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you❤️

  • @prasadka1004
    @prasadka1004 6 หลายเดือนก่อน +1

    ❤❤❤

  • @MiddleOneEsportsOfficial
    @MiddleOneEsportsOfficial 6 หลายเดือนก่อน +1

    കുളം കുഴിച്ചു കഴിഞ്ഞ് ചുറ്റും ഒരു ചെറിയ മതിൽ പണിയുന്നത് നല്ലത് ആണ് കാരണം കുട്ടികൾ വീഴാൻ chance ഉണ്ട്. Fish നു food kodukkumbo ഇരിക്കാനും പറ്റും ☺️arun❤sumi

    • @malawidiary
      @malawidiary  6 หลายเดือนก่อน +1

      Thank you ❤️

  • @sarithachathannkutty314
    @sarithachathannkutty314 6 หลายเดือนก่อน +1

    Adipoli 🤩🤩🤩🤩. May God bless you both 🙏🏻🙏🏻🙏🏻🙏🏻

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you❤️

  • @babuk5267
    @babuk5267 6 หลายเดือนก่อน +1

    Very good

  • @ShajiMichael
    @ShajiMichael 6 หลายเดือนก่อน +1

    ഗുഡ്, 👍🏼👍🏼❤️❤️

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @MuhammadAsif-um3tm
    @MuhammadAsif-um3tm 6 หลายเดือนก่อน +1

    Adipoli sthalam

    • @malawidiary
      @malawidiary  6 หลายเดือนก่อน +1

      Thank you ❤️

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 6 หลายเดือนก่อน +1

    Super beautiful video 🎉🎉🎉🎉 sumi Arun 🎉🎉🎉🎉🎉🎉

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you❤️

  • @hemavishwanathan9029
    @hemavishwanathan9029 6 หลายเดือนก่อน +1

    Great work ! Congrats...

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @sarikakrishnakumar3318
    @sarikakrishnakumar3318 6 หลายเดือนก่อน +6

    ഇന്നത്തെ ഫസ്റ്റ് കമന്റ് ലൈക്കും എന്റെയാണ്❤

    • @Jo-lm8qr
      @Jo-lm8qr 6 หลายเดือนก่อน

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @mollynagath7947
    @mollynagath7947 6 หลายเดือนก่อน +1

    കുളം വീഡിയോ സൂപ്പർ ❤️

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @lethikap9125
    @lethikap9125 6 หลายเดือนก่อน +3

    Super makkale

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @vkpavithran3025
    @vkpavithran3025 6 หลายเดือนก่อน

    Great work, God bless you.

  • @rajeshaymanam6706
    @rajeshaymanam6706 6 หลายเดือนก่อน +2

    ❤️❤️❤️ ഒരുപാട് സന്തോഷം...

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you❤️

  • @Krishnaanju98
    @Krishnaanju98 6 หลายเดือนก่อน +1

    Super greenery place

    • @malawidiary
      @malawidiary  6 หลายเดือนก่อน +1

      Thank you❤️

  • @avani6257
    @avani6257 6 หลายเดือนก่อน +2

    Super video ❤❤❤❤

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you❤️

  • @babualoor4491
    @babualoor4491 6 หลายเดือนก่อน +1

    All the best wishes dear Arun, dear Sumi....We very much missed you for some time.... it's not a big deal . .You dreams will come true one day.....❤❤❤

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @resyjoy4171
    @resyjoy4171 6 หลายเดือนก่อน +1

    Nalla vrthyulla sthalsm❤

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @vinojvijay5459
    @vinojvijay5459 6 หลายเดือนก่อน +1

    Super episodes❤

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @robinsonthankdiakkaljoseph593
    @robinsonthankdiakkaljoseph593 6 หลายเดือนก่อน +1

    കാണുവാൻ നല്ല ഭംഗിയുള്ള ഗ്രാമം

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you❤️

  • @leelammathomas9864
    @leelammathomas9864 6 หลายเดือนก่อน +1

    Super ❤

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @ArunKumar-zg1og
    @ArunKumar-zg1og 6 หลายเดือนก่อน +1

    Hi.. Very good

    • @malawidiary
      @malawidiary  6 หลายเดือนก่อน +1

      Thank you❤️

  • @busharahakeem378
    @busharahakeem378 6 หลายเดือนก่อน +1

    നല്ല പച്ചപ്പുള്ള സ്ഥലം 👌👌👌

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you❤️

  • @Nandana-wk4sh
    @Nandana-wk4sh 6 หลายเดือนก่อน +3

    Chechi chetta❤❤❤

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @princyashok8241
    @princyashok8241 6 หลายเดือนก่อน +1

    Nalla bhangiyundu ee village

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @florabeautysolution4003
    @florabeautysolution4003 6 หลายเดือนก่อน +1

    നല്ല ഭംഗിയുള്ള ഗ്രാമം❤❤❤❤

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you❤️

  • @shyamalareghu4618
    @shyamalareghu4618 6 หลายเดือนก่อน +1

    മക്കളെ നിങ്ങൾക്ക് വേണ്ടി നോക്കി ഇരിക്കുകയായിരുന്നു ❤️❤️

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @kampurathhouse6628
    @kampurathhouse6628 6 หลายเดือนก่อน +1

    നല്ല ഭംഗിയുള്ള സ്ഥലം

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you❤️

  • @dhanyashaji4987
    @dhanyashaji4987 3 วันที่ผ่านมา

    അലക്കാനും കുളിക്കാനും 'ഒരു പൊതുക്കുളംഉണ്ടാക്കാമായിരുന്നു

  • @RajanasVlog
    @RajanasVlog 6 หลายเดือนก่อน +1

    ഒരുപാട് സന്തോഷം തോന്നുന്നു

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you❤️

  • @bindusoman3297
    @bindusoman3297 6 หลายเดือนก่อน +1

    Best wishes❤

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you❤️

  • @kakibose6396
    @kakibose6396 6 หลายเดือนก่อน +1

    മനോഹരം ഈ ഗ്രാമഭംഗി❤❤

    • @malawidiary
      @malawidiary  6 หลายเดือนก่อน +1

      Thank you ❤️

  • @girijaanand398
    @girijaanand398 6 หลายเดือนก่อน +1

    Very good ❤ Allthe best

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @k.c.thankappannair5793
    @k.c.thankappannair5793 6 หลายเดือนก่อน +1

    Best wishes 🎉

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @saranyaadya601
    @saranyaadya601 6 หลายเดือนก่อน +1

    Sumikkutteeee.❤️❤️❤️❤️

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @rehumathullaka8112
    @rehumathullaka8112 20 วันที่ผ่านมา

    ആടും കോഴിയും പ്ലാവും കൂടി ഉൾപ്പെടുത്തുക....

  • @ArunAadhi-pb4gp
    @ArunAadhi-pb4gp 4 หลายเดือนก่อน

    Namaskaram arunetta &sumi

  • @ARTTOOTATTO
    @ARTTOOTATTO 6 หลายเดือนก่อน

    ഉറവ കൂടുതൽ ആണെങ്കിൽ കുറച്ച് കൂടി വലുപ്പം ഉള്ള പമ്പ് ഉപയോഗിച്ച് വെള്ളം അടിച്ചു കലയുന്നതിൻ്റെ കൂട്ടത്തിൽ ചെളി ഒന്ന് കലക്കി വിട്ടാൽ കുറച്ച് കൂടി പണി fast ആകും
    അത് പോലെ മീൻ കുഞ്ഞുങ്ങളെ ഇടുന്നതിനു മുമ്പ് pvc pipe വച്ച് ഫ്രെയിം ഉണ്ടാക്കി നെറ്റ് ഉപയോഗിച്ച് വലിയ കൂട് ഉണ്ടാക്കി അതിൽ വളർത്തി വളർന്ന ശേഷം റിലീസ് ചെയ്താൽ കുഞ്ഞുങ്ങൾ ചാകുന്നത് കുറയും

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @Adhilaami
    @Adhilaami 6 หลายเดือนก่อน

    നിങ്ങളുടെ വീഡിയോ യുടെ ഹൈലൈറ്റ് നിങ്ങൾ 2 പേരും ചേർന്ന് നിന്ന് ഇൻട്രോഡക്ഷൻ പറയുന്നതാണ്.. പിന്നെ എന്നും പറയുന്നത് പോലെ പച്ചക്കുപ്പായംഅണിഞ്ഞ പ്രകൃതി 🥰... സുമിക്ക് അവിടെ നട്ട് പിടിപ്പിച്ച പേരക്ക, കരിമ്പ്, വാഴ.. Etc..... ഭയകര ഇഷ്ട്ടായി തോന്നുന്നു...

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @palakkadan5386
    @palakkadan5386 6 หลายเดือนก่อน +1

    Superb ❤

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you❤️

  • @UshaKumari-je7ip
    @UshaKumari-je7ip 6 หลายเดือนก่อน +1

    Hai Arun Sumi 🎉🎉🎉🎉 God bless

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you❤️

  • @sreedevisreji9008
    @sreedevisreji9008 5 หลายเดือนก่อน

    Super 👍 good 👍

  • @nishidanishida3123
    @nishidanishida3123 6 หลายเดือนก่อน +1

    ❤❤❤❤❤❤❤❤😊😊😊😊😊😊

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you❤️

  • @varghesesamuel7804
    @varghesesamuel7804 6 หลายเดือนก่อน +1

    You arun sumi are great

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @nishamchelakkara
    @nishamchelakkara 6 หลายเดือนก่อน +1

    അങ്ങനെ പറഞ് പറഞ് കുളം വീഡിയോ വന്നു 😍😍

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @ArunAadhi-pb4gp
    @ArunAadhi-pb4gp 4 หลายเดือนก่อน

    Namskaram arunetta & sumi ❤❤

  • @lethikap9125
    @lethikap9125 6 หลายเดือนก่อน +1

    Super makkale😊

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @rajanvk8051
    @rajanvk8051 6 หลายเดือนก่อน

    ഓ സുമി, മുൻപൊരിക്കൽ കൊഴി കുട്ടി,ഇപ്പോൾ മീൻ കുട്ടി. കൊള്ളാം പുതിയ പുതിയ വാക്കുകൾ.. സുമിയിൽ നിന്നും പഠിക്കാൻ പറ്റി..😃

  • @premasasimenon3243
    @premasasimenon3243 6 หลายเดือนก่อน

    Onnum parayan vakukalella pandathe natile kazchakal ella ashamsakalum arunsumi

  • @syamdassyamdas3641
    @syamdassyamdas3641 6 หลายเดือนก่อน

    ചുവപ്പ് നിക്കറിട്ട ചേട്ടൻ്റെ body supper ❤. നല്ല hard work ചെയ്യുന്നവരാണ്🎉🎉

  • @shafeemkhan2904
    @shafeemkhan2904 6 หลายเดือนก่อน

    Pollution illatha sundara sthalam

  • @joeljain10
    @joeljain10 6 หลายเดือนก่อน

    Pond

  • @sarojinir1629
    @sarojinir1629 6 หลายเดือนก่อน

    Kasaragod bhagathu pukayila und. House fly othiri undakum. Avide enganeyennu ariyilla.

  • @abdulrasheedp209
    @abdulrasheedp209 6 หลายเดือนก่อน

    Arun&Sumi

    • @malawidiary
      @malawidiary  6 หลายเดือนก่อน

      ♥️♥️

  • @jeenas8115
    @jeenas8115 6 หลายเดือนก่อน +1

    നല്ല ചാനൽ ❤❤❤❤❤

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @ramachandrant2275
    @ramachandrant2275 6 หลายเดือนก่อน

    👍🙋👌♥️

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you❤️

  • @KirankichuBlog
    @KirankichuBlog 6 หลายเดือนก่อน +1

    🙋‍♀️ ഹായ് വന്നോ അടിപൊളി അങ്ങനെ വീഡിയോ വേഗം പോരട്ടെ 😁😁

    • @malawidiary
      @malawidiary  6 หลายเดือนก่อน +1

      Thank you❤️

  • @jessybenny730
    @jessybenny730 6 หลายเดือนก่อน

    ❤❤❤❤❤❤

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you ❤️

  • @Sonu-un7hs
    @Sonu-un7hs 6 หลายเดือนก่อน +1

    നിങ്ങളുടെ നല്ല മനസിന് അഭിനന്ദനങ്ങൾ

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you❤️

  • @akhilsurya3865
    @akhilsurya3865 6 หลายเดือนก่อน

  • @balkiesvlogs4654
    @balkiesvlogs4654 6 หลายเดือนก่อน

    ❤❤🥰🥰👍🏻👍🏻👍🏻

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you❤️