സ്വാസിക അവരുടെ ഭർത്താവിനോടുള്ള പ്രണയാർദ്രമായ നിമിഷങ്ങളും അത് കലർന്ന സംഭാഷങ്ങളും ഒക്കെയാണ് കാണിക്കുന്നത് സിനിമയും സ്റ്റാർ മാജിക്കും എല്ലാം അവരുടെ ജോലിയല്ലെ , അതിലുണ്ടാകുന്ന പെരുമാറ്റം ആണോ ഭർത്താവിൻ്റെ അടുത്ത് കാണിക്കേണ്ടത്. അവർ രണ്ടാളും സന്തോഷിക്കട്ടെ . സന്തോഷത്തോടെ ഇരിക്കട്ടെ Love you dears😍
Many women here not understanding how woman can become naughtyy and cute with her loving person. She express the way she feels like. It's cute. Anybody doesn't like please don't watch. Prem and Swasu you both rock❤
ഭയങ്കര ഇഷ്ടമുള്ള സ്ഥലമാണ് അസർബെയ്ജാൻ. യുട്യൂബിലൂടെ വീഡിയോ കാണാറുണ്ട്, സ്വാസിക ഇത് ഞങ്ങളെ കാണിച്ചു തന്നതിൽ സന്തോഷം. അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു❤❤❤❤
സ്വാസികാ എന്തിനാ ഇത്രയും expression ഇടുന്നത്...മുൻപൊക്കെ വീഡിയോ കാണുമ്പോൾ ഒരു natural look തോന്നുമായിരുന്നു..ഇതെന്തോ ഒരു acting പോലെ...ഇല്ലാത്ത cuteness വാരി എറിയുന്നത് പോലെ......😂
സീത സീരിയൽ കണ്ടു ഇഷ്ടം തുടങ്ങിയ ഒരു നടിയായിരുന്നു താൻ. ഇപ്പോൾ നാച്ചുറൽ ലുക്കും കളഞ്ഞ ആകെ ബോറായി. പിന്നെ ഇപ്പോൾ കാണിച്ചു കൂട്ടുന്നത് എല്ലാം വളരെ ഓവറാണ്. പ്രേം കുറച്ച് ഷൈ ആണല്ലേ
സ്വാസികയെ കല്യാണത്തിന് മുൻപുള്ള വീഡിയോ കാണാറുണ്ട്, after മാര്യേജ് swasika വീഡിയോ എല്ലാം ഞാൻ പെട്ടു മോനെ ടൈപ്പ് ആയി പോയി, പഴയ ആ ഉഷാറില്ല. ഒരു ഫ്രീഡം കുറവുപോലെ
സ്വാസി,യുടെ പല സീരിയൽസ് കണ്ടിട്ടുണ്ട്.... ഒത്തിരി ഇഷ്ടാണ്.... പിന്നെ ഒരു പാട് ഇന്റർവ്യൂസ് കണ്ടിട്ടുണ്ട് അതിലൊക്കെ നല്ല പക്വത യുള്ള സ്വാസി യെ ആണ് കണ്ടിട്ടുള്ളത്.... But.... Eppo കുറച്ചു dayz ആയിട്ടു എന്തിനാ atitude ഒക്കെ മാറിയപോലെ....
Swasikaye epol kanumbol entho oru vishamam.😢enthoru kolam kettala edhu.adhyam enthoru natural beauty ayirunnu epol oru transgender na pole😢😢seetha miss u
Simple ayi natural ayi samsarikku.. ഇത് pucca ജാട ayi തോന്നുന്നു.. Bt പ്രേം is spr 👍🏻👍🏻👍🏻he s ok.. ഞങ്ങൾ സീത കണ്ടു ഇഷ്ട്ടായതാണ് swasikaye.. അതുപോലെ avan alla. Bt try to behave നാച്ചുറൽ
Swasikayude pazhaya look anu nallathu sari nallapole suite anu swasi modern dress ok neelamulla mudiyanu nallathu eppol yathoru beautyum ella old is gold
ചേച്ചിയുടെ ആ പഴയ ലുക്കും സംസാരവും ആണ് നല്ലത്
സ്വാസിക അവരുടെ ഭർത്താവിനോടുള്ള പ്രണയാർദ്രമായ നിമിഷങ്ങളും അത് കലർന്ന സംഭാഷങ്ങളും ഒക്കെയാണ് കാണിക്കുന്നത് സിനിമയും സ്റ്റാർ മാജിക്കും എല്ലാം അവരുടെ ജോലിയല്ലെ , അതിലുണ്ടാകുന്ന പെരുമാറ്റം ആണോ ഭർത്താവിൻ്റെ അടുത്ത് കാണിക്കേണ്ടത്. അവർ രണ്ടാളും സന്തോഷിക്കട്ടെ . സന്തോഷത്തോടെ ഇരിക്കട്ടെ Love you dears😍
Yes u r right🙌
Totally agree. She can behave like anything with his husband. I am always like this with my husband 😅😅
Very true, people have different opinion
സ്വാസിക എന്തിനാണ് ഇങ്ങനെ ഗോഷ്ടികേൾ കാണിക്കുന്നത് തങ്ങളുടെ ഒരു ഭംഗി തന്നെ ഇല്ലാതായി കുറച്ചു ആകാം ഇത് ഇത്തിരി കൂടുതൽ ആണേ
Why you guys are blaming her behavior it's their choice ❤❤ In my opinion she is a down to earth person ❤❤ love you swasu
Many women here not understanding how woman can become naughtyy and cute with her loving person. She express the way she feels like. It's cute. Anybody doesn't like please don't watch.
Prem and Swasu you both rock❤
Nice couple made for each other no jada God bless you ❤🎉🎉🎉🎉🎉
കല്ലിയാണം കഴിഞ്ഞപ്പോൾ ജാട ആയി
എല്ലാം എവിടോക്കെയോ കുറച്ചു ഓവർ അല്ലെ സ്വാസിക എന്നൊരു തോന്നൽ. പ്രേം അധികം ഓവറല്ല, നാച്ചുറലിറ്റി കുറച്ചൊക്കെയുണ്ട് .
Ate kuduthal over aan
ഭയങ്കര ഇഷ്ടമുള്ള സ്ഥലമാണ് അസർബെയ്ജാൻ. യുട്യൂബിലൂടെ വീഡിയോ കാണാറുണ്ട്, സ്വാസിക ഇത് ഞങ്ങളെ കാണിച്ചു തന്നതിൽ സന്തോഷം. അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു❤❤❤❤
Swasika, now you are becoming a bit artificial. പഴയ Sury natural ആയിട്ട് ഇരിക്കു. Love you dear..
രണ്ടു പേരും മനസ് അറിഞ്ഞു അസാദിക്ക് ❤️❤️❤️
പഴയ look എത്ര നല്ലതായിരുന്നു. എന്താണ് മുടി ഇങ്ങനാക്കിയത്!
സ്വാസികാ എന്തിനാ ഇത്രയും expression ഇടുന്നത്...മുൻപൊക്കെ വീഡിയോ കാണുമ്പോൾ ഒരു natural look തോന്നുമായിരുന്നു..ഇതെന്തോ ഒരു acting പോലെ...ഇല്ലാത്ത cuteness വാരി എറിയുന്നത് പോലെ......😂
@അനീഷ്ആ പയ്യനെ പോലെ ആകാൻ നോക്കുന്നത് ആണെന്ന് തോന്നുന്നു ....പുള്ളി ഇത്തിരി സ്റ്റൈൽ അല്ലേ അതായിരിക്കും.... 🥴😀
രണ്ടുപേരെയും കണ്ടാൽ ആങ്ങളയും പെങ്ങളും പോലെയാണ്
Swasu prem enjoy🎉🎉kulagara sirnte sancharathil kanditund.orikkal ponanu und.rand perum super😊
ചേച്ചി നടക്കുമ്പോൾ എന്താ കിലുങ്ങുന്നത് ❓
എന്തൊരു ഭംഗിയാണ് നിങ്ങളെ രണ്ടുപേരെ കാണാം നിങ്ങളുടെ കളിയാ🎉
👍👍❤❤
Torm ford oud ആണു strong ആണു, 212perfum men&woman good gucci perfume woman good 👌🏽🌹
Both of U stay happy In ur own world ❤...love 💕
Lipstick shade?
Huda beauty icon
Swasika looks pretty in this modern outfits and the hair suits very well❤😍🙌
Very right👍❤❤
Sen Sebastien cake ne kuriche paranjillalo ...engane undayirinnu...nalla vlog aayirinnu❤❤❤
Superrrr annuuuuu
സീത സീരിയൽ കണ്ടു ഇഷ്ടം തുടങ്ങിയ ഒരു നടിയായിരുന്നു താൻ. ഇപ്പോൾ നാച്ചുറൽ ലുക്കും കളഞ്ഞ ആകെ ബോറായി. പിന്നെ ഇപ്പോൾ കാണിച്ചു കൂട്ടുന്നത് എല്ലാം വളരെ ഓവറാണ്.
പ്രേം കുറച്ച് ഷൈ ആണല്ലേ
സ്വാസികയെ കല്യാണത്തിന് മുൻപുള്ള വീഡിയോ കാണാറുണ്ട്, after മാര്യേജ് swasika വീഡിയോ എല്ലാം ഞാൻ പെട്ടു മോനെ ടൈപ്പ് ആയി പോയി, പഴയ ആ ഉഷാറില്ല. ഒരു ഫ്രീഡം കുറവുപോലെ
Kudikathavar enthina aghane yulla sadanaghal nokan pokunnad
Swasu എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടാണ് ഒരു കാര്യം പറയട്ടെ മുടി വെട്ടണ്ടായിരുന്നു
സ്വാസി,യുടെ പല സീരിയൽസ് കണ്ടിട്ടുണ്ട്.... ഒത്തിരി ഇഷ്ടാണ്.... പിന്നെ ഒരു പാട് ഇന്റർവ്യൂസ് കണ്ടിട്ടുണ്ട് അതിലൊക്കെ നല്ല പക്വത യുള്ള സ്വാസി യെ ആണ് കണ്ടിട്ടുള്ളത്.... But.... Eppo കുറച്ചു dayz ആയിട്ടു എന്തിനാ atitude ഒക്കെ മാറിയപോലെ....
Swasikaye epol kanumbol entho oru vishamam.😢enthoru kolam kettala edhu.adhyam enthoru natural beauty ayirunnu epol oru transgender na pole😢😢seetha miss u
True
Mam it's actual pronunciations are
എർമസ് (Hermes)
ജിവാൻഷി (Givenchy)
നാർസിസോ റോട്രിഗെസ് (Narciso Rodriquez)
ഗൂച്ചി (gucci)
Mudi bhayakara boar,, pazheya look supper ethu kollilla
Kalyanathinu munne ulla bangi ipo poyi...nalla mudiyum bangiyum undayirunnu...
ഈ കുട്ടി എന്തു സുന്ദരി ആയിരുന്നു.. ഇപ്പോൾ. എന്തോ....
Simple ayi natural ayi samsarikku.. ഇത് pucca ജാട ayi തോന്നുന്നു.. Bt പ്രേം is spr 👍🏻👍🏻👍🏻he s ok.. ഞങ്ങൾ സീത കണ്ടു ഇഷ്ട്ടായതാണ് swasikaye.. അതുപോലെ avan alla. Bt try to behave നാച്ചുറൽ
Waiting ayrnnu chechi❤️ love from palakkad
Adipoli perfume വാങ്ങി strong അല്ലേ ഒരു ദിവസം നിൽക്കും smell 👍🏻🌹
Saw you both yesterday at forum mall😊
Swasu looking so cute nd stylish 🥰🥰❤❤🔥🔥, prem also😍😍😍
5 മണിക്കൂർ, എന്നാൽ പിന്നേ ഒരു ഫസ്റ്റ് നൈറ്റ് ആയിക്കൂടെ 🤪🤪🤪🤪
ലിപ്സ്റ്റിക്ക് ഇട്ടപ്പോൾ ഈ ചിമ്പാൻസിയുടെ.......
പോലിരിക്കുന്നു 😂😂😂😂
പണ്ട് എന്ത് നല്ലതായിരുന്നു മുടി വെട്ടിയത് ചേരുന്നതെ ഇല്ല
അപ്പളത്തേക് സംസാരം ഇങ്ങനെ ആയിപോയെ അമ്മുക്കുറ്റി
എനിക്കൊരുപാടിഷ്ടമാണ് നിങ്ങൾ ❤❤
Enthu kolam ithrakkum vesham kettalle
കുറച്ച് ബോറാ നാസികയുടെ കളി ഗോഷ്ടി കാണിക്കുന്നതുപോലെ എന്ത് രസമായിരുന്നു ആ നീളൻ മുടി എന്തിനാ natural look പോക്കിയത് -
പോയി അടിച്ചുപൊളിക്കു. ഹാപ്പി ജേർണി. ❤❤🥰🥰
Prem seems very much reserved..
She said she cut hair for a film
Samantha face cut thonunne chechikku❤
👍😍, Enjoy and have good time 🥰🥰
Swasuu ee hairstyle suits u well
Koodthal videos expect cheyyunnu
Adipoli😍😍😍😍
Swasika ee hair style nannayi suits cheyyunnundu❤
Beautifull couples
ഈ കൊഞ്ചിസംസാരിക്കുന്നത് കാണുമ്പോൾ തന്നെ video കാണാനുള്ള താല്പര്യം പോവുന്നു. ശരിക്ക് സംസാരിച്ചൂടെ
Torm ford perfume oud smell ആണു strong ആണു 👍🏻🌹
Comment kalonnum vayikkarille overacting kurakku ningalude channel ishtamanu❤
Chechii acne treatment story video edamo please
അയ്യോ ഈ കൊച്ചു ഈ കോലത്തിലായോ മലയാളി allathapoleyayippoyi😂😂
അതാണല്ലേ അമ്മ മീറ്റിംങ്ങിൽ കാണാഞ്ഞത്.❤❤
ശരിയാണ് വല്ലാതെ ഓരോന്ന് kaatty കൂട്ടുന്നു. ഒരു ഒതുക്കം വേണം പെൺകുട്ടികളായാൽ
Ammayaimmaaa ayuttu oru qna cheyyo
Part 2 waiting🙌
Hair cut cherunnilla
Chechi abhudabi event dance videos ondenkil upload cheyyo
Last year we were travelled to bakku.
Ishtayoooo
@@swasikavijay6309 Yes, very much. Variety of food undu. Positive vibe anu. Have fun!
Beautiful couples ❤❤❤❤, nd Beautiful place❤❤❤
Konjathe samsarikk pazhath pole
Old look superayirunnu
ഇത് ഏത് ഒണക്ക ഫ്ലൈറ്റ് ആണ് ബൺ and ബട്ടർ and ബിസ്‌ക്കറ്റ് 😂😂😂😂
Hai Swasu Prem ❤️❤️❤️❤️❤️
മുടി മുറിച്ചു.സ്വാസികയുടെ ഭംഗി പോയി
Your old look is good
അടിപൊളി 👌red kalar ഡ്രസിൽ സുന്ദരി ♥️♥️
Adipoli place
Sathyam paranjal ee look valare bore aanu.. Pazhayath enth nallathayirunnu...😊
Over akkathirikkoooo
Love you ❤
Swasikayude pazhaya look anu nallathu sari nallapole suite anu swasi modern dress ok neelamulla mudiyanu nallathu eppol yathoru beautyum ella old is gold
Swasekakku e hairstyle kollullatto
E modern outfits ethalle match
പാറു❤❤❤❤❤
ARTIFICIALITY OZHIVAKKI NORMAL AYI SAMSARIKKU
Too much show off madam .1st time flight journey I think..konchel kooduthal.honey moon thakarkum.
Waiting for part 2
Please take me with you to azar baigan in somans leisure tours and travels swasikavijay Chachi and prem Jacob chettan
Right goshty full time.
Swasu ❤❤❤
Chathuram moveiyil pola ulla sumsarum ayeee endhu kolum,endhu goshtti....
Oru pad Over Acting
മുടി വെട്ടിയത് വളരെ ബോർ. ഇതുപോലെ സ്നേഹത്തിൽ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നത്.
❤❤ Hiiii❤❤❤
Hair cut bhamgi ayilla enthayalum adichupoli
Nice couple..❤
Swasuuu♥️♥️♥️♥️👍🏻
Marriage kazinjappol nalla jaada😅
Komaliye pole und
നിങ്ങളുടെ ആക്ടിങ് ഓവറാണ് കുറച്ചു കുറക്കാം സ്വസിക
Hii❤
Over ayi poyi
ഭാഷ ഒരു പ്രശ്നം ആണ് അല്ലേ...എൻ്റെ കാണാതെ പോയ പൂച്ച അവിടെയെത്തിയോ
Love you both 😍😍