Kayyoppu Malayalam Full Movie | Mammooty,Khushbu Sundar,Mukesh,Mamukkoya

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • Subscribe to watch more movies: cutt.ly/Jzk4LSg
    Click the bell icon 🔔 to get updates about our new videos!
    Check out our other channels and subscribe:
    Malayalam / speedaudiosandvideos
    Tamil / speedtamilmovies
    You can also follow us on:
    Whatsappchat.whatsapp....
    Twitter sp...
    Facebook / speedaudioandvideo
    Telegram t.me/Speedaudi...

ความคิดเห็น • 74

  • @mohammedch2331
    @mohammedch2331 4 ปีที่แล้ว +13

    നമ്മളിൽ പലരുടെയും കഥ ...സൈലന്റ് അഭിനയം മമ്മുക്കാക്ക് എല്ലാം കഴിയും നടനവൈഭവം

  • @ViswamMPM
    @ViswamMPM 4 ปีที่แล้ว +14

    അവസാനത്തോടടുക്കും തോറും വളരെ ഭയത്തോടുകൂടിയാണീ ചിത്രം കണ്ടത്. അതെ അതു തന്നെ സംഭവിച്ചു.

  • @szb217
    @szb217 9 ปีที่แล้ว +23

    ശ്രീ രഞ്ജിത്തിന്റെ മികച്ച സിനിമ ഇതാണെന്ന് ഞാന്‍ പറയും, എത്ര പ്രാവശ്യം ഈ സിനിമ കണ്ടു എന്നറിയില്ല. ഓരോ തവണ കാണുമ്പോഴും, കഥാപാത്രങ്ങള്‍ക്ക് സംഭവിച്ച വിധി വല്ലാതെ നടുക്കി. അത്ര കഠിനമാണ് അവരുടെ വേദന. തീവ്രവാദം എന്ന ഭ്രാന്ത് ഒരു വ്യക്തിയെ അല്ലെങ്കില്‍ അവരെ ആശ്രയിക്കുന്നവരെ എങ്ങനെ ബാധിക്കുന്നുവെന്നും, പലരുടെയും സ്വപ്‌നങ്ങളെ എങ്ങനെ തകര്‍ക്കുന്നുവെന്നും , മനുഷ്യനുണ്ടാവേണ്ട നന്മ, സ്നേഹം, നല്ല വിചാരങ്ങള്‍ എന്നിവയെ കുറിച്ചും ഈ മനോഹരമായ സിനിമ പറയുന്നു.

  • @divyapv3419
    @divyapv3419 9 ปีที่แล้ว +12

    One of the best film ever seen...awesome..

  • @samirpashapasha8972
    @samirpashapasha8972 4 ปีที่แล้ว +4

    In Corona time who will be. And what a feel😘😘😘😘

  • @saneeshkaiprath1845
    @saneeshkaiprath1845 3 ปีที่แล้ว +5

    എന്റെ ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച സിനിമ 😥

    • @vysakhvasu8342
      @vysakhvasu8342 5 หลายเดือนก่อน

      Engane swadhinichu. Ethu reethiyil???

  • @firdantk6421
    @firdantk6421 ปีที่แล้ว

    Fan ആയിരുന്ന കുപ്പായം വീണ്ടും അണിയുന്നു....... ഇക്കാ 🫂🫂🫵🏼

  • @VHMAslam
    @VHMAslam 3 ปีที่แล้ว +1

    ഈ പുതുവർഷം തുടങ്ങിയത് ഈ മനോഹര സിനിമയും കണ്ടാണ്....., വൈക്കം മുഹമ്മദ് ബഷീറിന്റെ നോവൽ വായിക്കുന്നത്പോലെ.....!!
    എന്തേ ഇത് കാണുവാനിത്രവൈകി....

  • @ansar222bathi8
    @ansar222bathi8 4 ปีที่แล้ว +2

    Samvidana Migavum Abhinaya Migavum Samyojikumbol Etharam Nalla Cenimakal Janikunnu Thanks Renjith Sir And Acting king Mammuka

  • @DinkanVishwasi
    @DinkanVishwasi 9 หลายเดือนก่อน

    Mathatheevravaathil polinja ethrayo janmangal, balane polullavar ethrayo aanu illathakunnath ee lokathil. One of my best movies in malayalam, i wish we had more and more movies like this in malayalam

  • @trock111jomy
    @trock111jomy 3 ปีที่แล้ว +3

    Kushbuvinte (പദ്മ) husbandinte ശബ്ദം കൊടുത്തത് സാക്ഷാൽ രഞ്ജിത് !

  • @subbulakshmisomasundaram6845
    @subbulakshmisomasundaram6845 2 ปีที่แล้ว

    Very good movie, what a tragedy, It's heart breaking moment, the ending is so sad .

  • @msvloge9699
    @msvloge9699 3 ปีที่แล้ว +1

    ഇന്ന് ഈ കാലത്ത് സംഭവിക്കുന്നത്, മുന്നേ കണ്ട രചയിതാവ്

  • @habeeberumely
    @habeeberumely 4 ปีที่แล้ว +2

    Ranjiyettan best filim......

  • @vijaykrishnan333
    @vijaykrishnan333 2 ปีที่แล้ว +2

    2022 il kanunnavar undo 🙂

  • @bijukayyalakettil4756
    @bijukayyalakettil4756 4 ปีที่แล้ว

    രഞ്ജിയേട്ടന്‍റ ഏറ്റവും മികച്ച ചിത്രം കയ്യൊപ്പ് തന്നെയാണ്

  • @shafeeqaliali8293
    @shafeeqaliali8293 4 ปีที่แล้ว +1

    All time favourite 😍

  • @manojkumar-kl1zs
    @manojkumar-kl1zs 4 ปีที่แล้ว +2

    സൂപ്പർ reality film👌👌

  • @athulhariharan9062
    @athulhariharan9062 3 ปีที่แล้ว +1

    Pavam mammookka

  • @nadeermuhammed3637
    @nadeermuhammed3637 4 ปีที่แล้ว +1

    Annu theateril vechu kandathaaa , Innu dhaaa veendum kandu !

  • @martinleen1234
    @martinleen1234 6 หลายเดือนก่อน

    21.03.2024 good movie ❤

  • @usthad5990
    @usthad5990 5 ปีที่แล้ว +3

    Parayan vakkukalilla.ithrayum nalla oru movie ithrayumnal kanathathil gedhichu poyi.

  • @midhunvarghese3601
    @midhunvarghese3601 3 ปีที่แล้ว +1

    kannu nirayathe egane kandu theerkanaakum ,,,,

  • @JaganNeelan
    @JaganNeelan 9 หลายเดือนก่อน

    Nalla Cinema

  • @saifmullikkad4991
    @saifmullikkad4991 4 ปีที่แล้ว +1

    Nice film I feel some similarity in the film "Aksharangal "

  • @yousaftanoor7312
    @yousaftanoor7312 3 ปีที่แล้ว

    Late Big salute, 21-10-2020

  • @shinazfaizoon1725
    @shinazfaizoon1725 9 ปีที่แล้ว +2

    One of d my fvrt movie.....tnks capitiol film...

  • @raufnambidirau4020
    @raufnambidirau4020 4 ปีที่แล้ว +1

    Super

  • @rajkumar.p.g2006
    @rajkumar.p.g2006 2 ปีที่แล้ว

    super movie

  • @redroseproductionhouse4882
    @redroseproductionhouse4882 4 ปีที่แล้ว +1

    Nice

  • @Yebi263
    @Yebi263 3 ปีที่แล้ว

    Touching.

  • @shafe7863
    @shafe7863 3 ปีที่แล้ว

    Super movie 😍

  • @azizksrgd
    @azizksrgd 5 ปีที่แล้ว +2

    മാപ്ലാച്ചി പെണ്ണ് 😪😰

  • @suniljanardhanan2330
    @suniljanardhanan2330 4 ปีที่แล้ว

    late to watch a brilliant movie

  • @shincemathew6937
    @shincemathew6937 4 ปีที่แล้ว

    Excellent movie..

  • @jerinethan
    @jerinethan 4 ปีที่แล้ว +1

    Ethra soundaryam ulla cinema,

  • @mohamedsharif2806
    @mohamedsharif2806 7 หลายเดือนก่อน

    27.01.2024✍️✍️ കണ്ടത് 👍👍

  • @Jyothisja
    @Jyothisja 4 ปีที่แล้ว

    Fav😍

  • @firozbasheerkaruvatta8521
    @firozbasheerkaruvatta8521 9 ปีที่แล้ว +4

    nice movie . Also thanks to renjith for directed this movie. പക്ഷെ എന്തിനായിരുന്നു അവസാനം ഒരു പൊട്ടിത്തെറി ആ പൊട്ടിത്തെറിയിലു ടെ ഫതിമാകും;ശിവദാസനും; പത് മകും മാത്രമല്ല ഞങ്ങൾ പ്രേക്ഷകർ ക്കും ബാലന് വേണ്ടിയുള്ള കതിരു പ്പ്‌ നീളുന്നു.

  • @musammilk9394
    @musammilk9394 4 ปีที่แล้ว

    What a movie,

  • @manumansoor4022
    @manumansoor4022 4 ปีที่แล้ว +1

    😥😥😥

  • @alokpsgold
    @alokpsgold 2 ปีที่แล้ว

    Except climax its a good art

  • @abdurahmanar1601
    @abdurahmanar1601 3 ปีที่แล้ว

    അത് സംഭവിക്കരുത് എന്ന് കരുതി .
    പക്ഷെ സംഭവിച്ചു

  • @MuhammadAli-mu3hf
    @MuhammadAli-mu3hf 2 ปีที่แล้ว +1

    ആ ഒരു അവസ്ഥയിൽ ആണ് ഇപ്പൊ രാജ്യം ഭരിക്കുന്ന ആൾക്കാർ കൊണ്ട് വന്നത്

  • @kabeerahamed5281
    @kabeerahamed5281 4 ปีที่แล้ว +1

    kaalathe athi jeevicha cinema

  • @aneeshashok5130
    @aneeshashok5130 4 ปีที่แล้ว

    ❤️❤️

  • @sadqmoss3290
    @sadqmoss3290 3 ปีที่แล้ว

    💙

  • @ashrafnalakath
    @ashrafnalakath 4 ปีที่แล้ว

    Please upload full movie ' Karayilekkoru Kadal dhooram'

    • @soosanjohn5442
      @soosanjohn5442 4 ปีที่แล้ว +1

      ashrafnalakath karayilokoru Karla dhooram

  • @shifana800
    @shifana800 3 ปีที่แล้ว

    Ho nde rabbe vayya കാണാന്‍ .ethrayethra prateekshagslan orottabombil theerunn

  • @നേരിന്റെപക്ഷം-ധ5ള
    @നേരിന്റെപക്ഷം-ധ5ള 4 ปีที่แล้ว

    കൊള്ളാം

  • @niyasabdulrazak345
    @niyasabdulrazak345 4 ปีที่แล้ว +1

    58:14 Reality🙌

  • @insurance4u713
    @insurance4u713 4 ปีที่แล้ว

    ഇതേതാണ് സിനിമ എന്ന് ചോദിച്ചു ആരും വന്നില്ലേ...?
    അല്ല ഇതേതാ ഈ സിനിമ..???

  • @shaheermk4088
    @shaheermk4088 4 ปีที่แล้ว

    കയ്യൊപ്പിൽ മറ്റൊരു മമ്മൂട്ടിയെ കാണാം , മുഖത്ത് സൂക്ഷ്മമായ ഭാവചലനങ്ങൾ

  • @MusthafaaMusthafaa-vr7rk
    @MusthafaaMusthafaa-vr7rk 3 ปีที่แล้ว

    Eniyundo eghane cinema allaghill aallughall nghan oru balachadran Annu pathmaye kathirikkunnu

  • @samucapuchin
    @samucapuchin 9 ปีที่แล้ว +1

    life positive aayi kaanaan cinemyil udeneelam parenjittum avesaanem enthinu ee negative feeling kond varunnuu ennu manasilaakunillaa....balachandren addehathinte puthiya jeevithethilekk bus irenguneth marenathilekk alla enkil ee cinima impressiveakkillaaa ennu renjithum kootterum karuthiyittundoo?...atho vedenikkunnaa manasumaayi preshekan ee katheyil ninnum unernnal maathreme cinima classic aaku ennu chinthichittundakumo?..nanmeyulla ee katha shubhamaayi avesaanikkunethaayirunnu kurech koody nallethu ennanu ee prekshekente mathem.

    • @thomsonocd2003
      @thomsonocd2003 8 ปีที่แล้ว

      +manuel samuel നെഗറ്റിവ്, പൊസിറ്റിവ് Feel എന്നതിനേക്കാൾ എല്ലാം നഷ്ടപ്പെടുന്ന നിഷ്കലങ്ഗനായ സാധാരണക്കാരന്റെ ദുരന്തത്തിന്റെ ആഴം, തീവ്രവാദത്തിന്റെ ഭീകരത, നമ്മുടെ നാട്ടിൽനിന്നും നഷടമായിക്കൊണ്ടിരിക്കുന്ന സൗഹാർദ്ധതയുടെ നന്മ ഒക്കെ stress ചെയ്യാനാണ് രഞ്ജിത് ശ്രമിക്കുന്നത് എന്ന് തോന്നുന്നു..

    • @samucapuchin
      @samucapuchin 8 ปีที่แล้ว

      angeekarikkunnu...jeevithathile vedana nirenja yadarthyngale thurennu kaattunnathanu kalayude aunnathyam. enkilum nanma nirenja oru manushyante darunamaya anthyam asosthathapeduthunnu.. ee asosthatha thanne aanu directorinte lekshym ennu venamenkil pareyaam...pakshe cinima enna madyamam kond oru sandesham aanu samvidayakan uddeshikunathenkil athu sadaranakkaranilekk ethumbol aathanthyakamayi jeevithathil nanma tanne vijayikkum enna sandesham aakum kooduthal chalanagal samoohathil srishttikuka. baudikamaaya avalokanathil marichum sambavikkamenkil polum...

  • @muhammedaslam4547
    @muhammedaslam4547 4 ปีที่แล้ว

    manasine vellathe aswosthamakkunnu..

  • @abhikuttan86
    @abhikuttan86 4 ปีที่แล้ว

    HO!! Kili poi... adipoli....

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 2 ปีที่แล้ว

    Ranjith is a cruel man

  • @mohammedch2331
    @mohammedch2331 4 ปีที่แล้ว

    എന്തൊരു പ്രണയമാണിത്

  • @sureshot.pixels
    @sureshot.pixels 3 ปีที่แล้ว

    1:01:27

  • @gurudevandevan8462
    @gurudevandevan8462 4 ปีที่แล้ว

    കയ്യൊപ്പ് ???

  • @nkmkattumunda769
    @nkmkattumunda769 4 ปีที่แล้ว

    Olakka