മലയാളത്തിലെ ഏറ്റവും അണ്ടർ റേറ്റഡ് മൂവി. വളരെ ചെറുപ്പത്തിൽ കണ്ട് ഇഷ്ട്ടപ്പെട്ടതാണ്. പിന്നീട് എപ്പോഴും ആലോചിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് ഡാനി എന്ന സിനിമയെപ്പറ്റി എവിടെയും പരാമർശിക്കപ്പെടാത്തതെന്ന്.
ഈ സിനിമ കണ്ടപ്പോൾ ഓർത്ത ഒരു കാര്യം എന്തിനാണ് ഇന്ത്യയിലെ മറ്റു നടന്മാരെ ഈ മഹാനടനുമായി താരതമ്യം ചെയ്യുന്നതെന്നെന്നു ആ താരതമ്യം പോലും നമ്മൾ ഈ മനുഷ്യനെ അവഹേളിക്കുന്നതിനു തുല്യമാണ് ഇന്ത്യയിൽ എന്നല്ല ലോകത്തിൽ ഒരു നടനും ഈ മഹാനടന്റ മുൻപിൽ ഒരു.....താരതമ്യം അർഹിക്കുന്നില്ല
മധുര രാജ പോലുളള ചിത്രങ്ങളല്ല മമ്മൂട്ടി ഫാൻസ് വിജയിപ്പിക്കേണ്ടത്. അത് മറ്റുളളവർ വിജയിപ്പിച്ച് കൊളളും. ഇത് പോലുളള ചിത്രങ്ങളാണ് യഥാർത്ഥത്തിൽ 100 കോടിയെല്ലാം നേടേണ്ടത്.
ജീവിതത്തിൽ എല്ലാവരുടെയും അവസ്ഥ ഇത് തന്നെ ആണ്, മമ്മൂട്ടി വളരെ matured ആയി അഭിനയിച്ചിരിക്കുന്നു, very ബ്രില്ലിയൻറ് 👍👍👍 സിദ്ദിഖ്, വാണി, വിജയരാഘവൻ,മായ മൗഷ്മി etc.... എല്ലാവരും നന്നായിട്ടുണ്ട്, 💞💕 2021 സെപ്റ്റംബർ 4 ശനിയാഴ്ച : 3:25 pm
2:00 മിനിറ്റിൽ “അറിയാല്ലോ മമ്മൂട്ടിയാണ്” എന്ന് പ്രേക്ഷകരോട് പറഞ്ഞതിന് ശേഷം കഥാപാത്രത്തിലേക്ക് കടന്നുകൊണ്ട് “ഡാനി.. ഡാനിയേൽ തോംസൺ” എന്ന് പറഞ്ഞു നമ്മളെ വിസ്മയിപ്പിക്കുന്നു ❤️ വേറെ ലെവൽ മേക്ക് ഓവർ #mammookka
ഞാൻ സൂര്യാ ടി.വി യിൽ കണ്ടാർന്നു. പക്ഷേ പകുതിയേ കാണാൻ പറ്റിയുള്ളു. അതുകൊണ്ട് യു ട്യൂ ബിൽ ആദ്യം മുതലേ മുഴുവനും കണ്ടു. നല്ല പടം ♥️♥️ ഏറെ കുറേ എല്ലാ വരുടെയും അവസ്ഥ ഇത് പോലൊക്കെ തന്നെ. ആർക്കോ എന്തിനോ വേണ്ടി ജീവിക്കും. അവസാനം മണ്ണോടു മണ്ണാവും!
ആണ്,നായകൻ,രക്ഷാധികാരി, കലാകാരൻ,കാമുകൻ എന്നിവയെല്ലാം വ്യക്തി അണിയുന്ന ഉടയാടകൾ മാത്രമാകുന്നു.യഥാർത്ഥ ജീവിതത്തിൽ ആരും ആരുമായിത്തീരുന്നില്ല.ഒന്നും നേടുന്നുമില്ല. ആരാണ്..ഡാനി..ആരുമല്ല.അല്ലെങ്കിൽ നമ്മളിൽ ആരുമാകാം അയാൾ.
Classic movie. Lalettan fansum mammookka fansum തല്ലുകൂടുന്ന കാണുന്നു. പക്ഷെ അവർ രണ്ടു പേരും വേറെ level ആണ്. ഇതുപോലെ പഴയ സിനിമ കാണുമ്പോൾ മനസ്സിലാകും... കാരണം അവർ കഥാപാത്രങ്ങളെ അഭിനയങ്ങളിലൂടെ നിർമ്മിച്ചെടുക്കുന്നു ❤️❤️🔥🔥🔥 Respect
തുടക്കത്തിൽ വിചാരിച്ചു.. മോശമായിരിയ്ക്കും എന്ന്.. എന്നാൽ കണ്ടു തുടങ്ങിയപ്പോഴാണ് കഥയുടെ ആഴം മനസിലായത്... A true story.. A real life story.. ഇതിനൊക്കെയാണ് അവാർഡ് കൊടുക്കേണ്ടത്...
മമ്മൂക്ക കഥാപാത്റയരമായി മാറുന്നു 😍👌💯ഓരോ കഥാപാത്രത്തിന്നും അതിന്റെതായ സൗണ്ട് മോഡ്ലേഷൻ മാനറിസം കൊണ്ട് വരുന്ന നടൻ💯👌 ഇതാണ് ഇന്നും മമ്മൂക്ക തന്നെ അഭിനയത്തിൽ onnamanum മറ്റുള്ളവരിൽ ninnum വ്യത്യസ്തമാക്കുന്നത് 😘😍
ഈ സിനിമ എന്തുകൊണ്ട് എവിടെയും പരാമർശിക്കുന്നില്ല എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു...ഈ സിനിമയിൽ സംവിധായകൻ മുന്നോട്ട് വെക്കുന്ന ആശയം.ഒരു ശരാശരി മലയാളി പ്രേക്ഷകന്റെ ബൗദ്ധിക നിലവരത്തേക്കാൾ എത്രയോ ഉയർന്നതാണ്.existantialism അഥവാ അസ്ഥിത്വ വാദം എന്ന വിഷയമാണ് ഈ സിനിമ അവതരിപ്പിക്കുന്നത്.ഒരു വ്യക്തി എന്നു പറയുന്നത് അയാൾ ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ എടുത്താണിയുന്ന ഒരുപാട് വേഷം കെട്ടലുകൾ മാത്രമാണെന്നും ചരിത്രത്തിന്റെ സാംസ്കാരത്തിന്റെ വേഷഭൂഷാദികൾ അഴിച്ചു വക്കുന്ന ഓരോ മനുഷ്യനും കേവലം വളരെ നിസാരൻ ആണെന്നും.ആണ്,നായകൻ,കലാകാരൻ, കാമുകൻ,എന്നിവയെല്ലാം വ്യക്തി അണിയുന്ന ഉടയാടകൾ മാത്രമാണെന്നും ഡാനിയുടെ ജീവിതം ദൃഷ്ടാന്തപ്പെടുത്തുന്നു.ജീവിച്ചിരിക്കുന്ന മുഹൂർത്തത്തിൽ മാത്രം ഉള്ള അയാൾക്ക് എങ്ങും ഏതാനില്ല.ജീവിതം കൊണ്ട് ഒന്നും ഉദാഹരിക്കാനും ഇല്ല.അങ്ങനെ ഉള്ള ഒരാൾ നാം നോക്കി കാണുന്ന വ്യക്തി എന്ന സങ്കല്പത്തിൽ നിന്നും പുറത്ത് ആണ് നിൽക്കുന്നത്. ആരും യഥാർത്ഥ ജീവിതത്തിൽ ഒന്നും ആകുന്നില്ലെന്നും എല്ലാം നമ്മുടെ ധാരണകൾ മാത്രമാണെന്നു മുള്ള വലിയ അസ്തിത്വ വാദമാണ് സിനിമ മുന്നോട്ട് വക്കുന്നത്.പ്രമേയപരമായി ലോക നിലവാരം പുലർത്തുന്ന ഒന്നാംകിട ഒരു മലയാള സിനിമ ആണിത്.
ഞാൻ ഈ സിനിമ 11 ഓ 12 ഓ തവണ കണ്ടിട്ടുട്,,,, I will see it again, Thank you T. V chandran sir and Mamooty sir,,for this classic movie ,, 😊😊😊Dany and Kalikkalam are my favorite mamooka movies,,,,,, beacause both are alone in their life 😊😊😊When i feel alone i always watch this movie 😊😊😊BGM heart breaking 😊😊😊
ഈ പടം തിയേറ്റർ റിലീസ് ആയത് 2002 ജനുവരി മാസമാണ് പിന്നെ സൂര്യ ടീവിയിൽ വേൾഡ് ടെലിവിഷൻ പ്രീമിയർ ആയിട്ട് 2004ൽ ഒരു ശനിയാഴ്ച ദിവസമായിരുന്നു. ഇപ്പൊ സൂര്യ മൂവിസിൽ ചില ദിവസം വെളുപ്പിന് 3:30 എന്നാൽ ചില ദിവസം രാവിലെ 10:00 മണിക്കും വരാറുണ്ട്.
കൗരവർക്കും മൃഗയക്കും കുറച്ച് തല വച്ചതിന് ശേഷം ഇക്കയുടെ എഴുപതാം പിറന്നാളിൽ 70 കൊല്ലം ജീവിച്ച ഡാനിയുടെ കഥ മുഴുവനായും കണ്ടു (രണ്ടു മൂന്നു തവണ ഇതിനു മുമ്പും കണ്ടതാണ്)! slow pace ആണെങ്കിൽ കൂടി കാണാനെന്തോയൊരു പ്രത്യേക രസമാണ് ഈ സിനിമക്ക്! മമ്മൂട്ടി-സിദ്ധീഖ് സീനൊക്കെ ശരിക്കും സൂപ്പറാണ്! കൗതുകമെന്തെന്നു വച്ചാൽ മമ്മൂട്ടിയുടെ മികച്ച സിനിമകളെ പറ്റി പറയുമ്പോൾ ആരും ഈ സിനിമയെ പറ്റി അധികം പരാമർശിക്കുന്നത് കാണാറില്ല; അതെന്തായിരിക്കും കാരണം?
@@SK-rs2zt ഫോർത്ത് വാൾ ബ്രേക്കിംഗ് എന്നു പറഞ്ഞാൽ ഉത്തരം ആയില്ലല്ലോ. ആദാമിന്റെ വാരിയെല്ല് ക്ലൈമാക്സിൽ ഫോർത്ത് വാൾ ബ്രേക്കിംഗ് ഉണ്ട്. പക്ഷെ അതിന് കൃത്യമായ എക്സ്പ്ലനേഷൻ ഉണ്ട്. ഇതിന് ഒരു കൃത്യമായ കാരണം പറഞ്ഞു തരാൻ ഞാൻ ഇതുവരെ ചോദിച്ചു നോക്കിയ ആർക്കും കഴിഞ്ഞിട്ടില്ല. ടി വി ചന്ദ്രനോട് തന്നെ ചോദിക്കേണ്ടി വരും.
I m watching this on 07.09.21, that's on the 50th year of Mammooka's great acting. All the best to you BEST ACTOR. And this movie is the best of Mammootty for me.
ഈ സിനിമ ഞാൻ ആദ്യമായിട്ട് കാണുന്നത് ഞാൻ യു കെ ജിയിൽ പഠിക്കുമ്പോൾ ഒരു വ്യാഴാഴ്ച ഉച്ചക്ക് 1.15ന് സൂര്യ ടീവിയിലാണ്. എന്റെ ക്ലാസ്സ് കഴിഞ്ഞു വീട്ടിൽ വന്ന സമയത്താണ് ഈ സിനിമയുടെ ടെലികാസ്റ്. വാട്ട് എ ബ്യൂട്ടിഫുൾ മെമ്മറിസ് 😘😘😍😍
മമ്മൂട്ടി എന്ന വ്യക്തിത്വം ഉപേക്ഷിച്ചു ,ഡാനി ആയി ജീവിച്ചു കാണിച്ചു .. ആ നടത്തം ,ശ്വാസമിടുക്കുന്നത് ,ഇടറിയ ശബ്‌ദം .. മമ്മൂട്ടി എന്ന നടനെ വേണ്ട പോലെ ഉപയോഗിച്ചിട്ടില്ല ഇന്ത്യൻ സിനിമ.
Classic Movie Mammookka oru nalla nadanai ariyappedan aagrahikkunnu, Varum thalamura Dani polulla padangal kandu parayum Mammookka oru nalla nadanaanu penny. Excellent performance ikka❤❤❤❤. He lived as Dani Daniel Thomson.
മലയാളത്തിലെ ഏറ്റവും അണ്ടർ റേറ്റഡ് മൂവി.
വളരെ ചെറുപ്പത്തിൽ കണ്ട് ഇഷ്ട്ടപ്പെട്ടതാണ്. പിന്നീട് എപ്പോഴും ആലോചിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് ഡാനി എന്ന സിനിമയെപ്പറ്റി എവിടെയും പരാമർശിക്കപ്പെടാത്തതെന്ന്.
സത്യം
@@abhijithmk698national ward enganeya underrated aakunne
എനിക്ക് ഏറ്റവും ഇഷ്ടപെട്ട മമ്മൂക്ക ചിത്രങ്ങളിൽ ഒന്ന്
ഡാനി ❣️💕
ഈ സിനിമ കണ്ടപ്പോൾ ഓർത്ത ഒരു കാര്യം എന്തിനാണ് ഇന്ത്യയിലെ മറ്റു നടന്മാരെ ഈ മഹാനടനുമായി താരതമ്യം ചെയ്യുന്നതെന്നെന്നു ആ താരതമ്യം പോലും നമ്മൾ ഈ മനുഷ്യനെ അവഹേളിക്കുന്നതിനു തുല്യമാണ് ഇന്ത്യയിൽ എന്നല്ല ലോകത്തിൽ ഒരു നടനും ഈ മഹാനടന്റ മുൻപിൽ ഒരു.....താരതമ്യം അർഹിക്കുന്നില്ല
അതാണ്. കാലം തിരിച്ചറിയും.
Sathayam
എല്ലാവർക്കും അവരുടെ സ്വന്തം ഒരു സ്ഥാനം ഉണ്ട്
Sathyam
True
മധുര രാജ പോലുളള ചിത്രങ്ങളല്ല മമ്മൂട്ടി ഫാൻസ് വിജയിപ്പിക്കേണ്ടത്. അത് മറ്റുളളവർ വിജയിപ്പിച്ച് കൊളളും. ഇത് പോലുളള ചിത്രങ്ങളാണ് യഥാർത്ഥത്തിൽ 100 കോടിയെല്ലാം നേടേണ്ടത്.
Ath എല്ലാ fansinum ബാധകമാണ്
മമ്മൂക്ക പറയാൻ വാക്കുകൾ ഇല്ല നിങ്ങളുടെ അഭിനയത്തെ കുറിച്ച്..
ജീവിതത്തിൽ എല്ലാവരുടെയും അവസ്ഥ ഇത് തന്നെ ആണ്, മമ്മൂട്ടി വളരെ matured ആയി അഭിനയിച്ചിരിക്കുന്നു, very ബ്രില്ലിയൻറ് 👍👍👍 സിദ്ദിഖ്, വാണി, വിജയരാഘവൻ,മായ മൗഷ്മി etc.... എല്ലാവരും നന്നായിട്ടുണ്ട്, 💞💕
2021 സെപ്റ്റംബർ 4 ശനിയാഴ്ച : 3:25 pm
സിദിഖ് ഇക്ക മട്ടാഞ്ചേരി സ്ലാങ്ക്‌ൽ പൊളിച്ചു..
2:00 മിനിറ്റിൽ “അറിയാല്ലോ മമ്മൂട്ടിയാണ്” എന്ന് പ്രേക്ഷകരോട് പറഞ്ഞതിന് ശേഷം കഥാപാത്രത്തിലേക്ക് കടന്നുകൊണ്ട് “ഡാനി.. ഡാനിയേൽ തോംസൺ” എന്ന് പറഞ്ഞു നമ്മളെ വിസ്മയിപ്പിക്കുന്നു ❤️ വേറെ ലെവൽ മേക്ക് ഓവർ #mammookka
Aa sound angat change aayi le dani n parnhappo uff 🔥🔥
Sound. Tone.. change . Ijjathi..🙏🙏❤️
Fourth wall breaking
ഡാനി നമ്മുടെ ഉള്ളിൽ നിന്നും പറിച്ചെറിയാനാവാത്ത കഥാപാത്രം. ഇതിൽ പ്രവർത്തിച്ചിട്ടുള്ള എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🙏
ഞാൻ സൂര്യാ ടി.വി യിൽ കണ്ടാർന്നു. പക്ഷേ പകുതിയേ കാണാൻ പറ്റിയുള്ളു. അതുകൊണ്ട് യു ട്യൂ ബിൽ ആദ്യം മുതലേ മുഴുവനും കണ്ടു. നല്ല പടം ♥️♥️
ഏറെ കുറേ എല്ലാ വരുടെയും അവസ്ഥ ഇത് പോലൊക്കെ തന്നെ. ആർക്കോ എന്തിനോ വേണ്ടി ജീവിക്കും. അവസാനം മണ്ണോടു മണ്ണാവും!
അത് ശരി യാ ചില ദിവസോക്കെ ഈ പടം സൂര്യടീവിയിൽ രാത്രി 11:30 നോക്കെ സംപ്രേഷണം ചെയ്യുമായിരുന്നു 😁. അതൊക്ക ഒരു കാലം
ഇതിറങ്ങിയപ്പോ, കാണണമെന്ന് കരുതിയിരുന്നു... കഴിഞ്ഞില്ല... അവിചാരിതമായി ഇന്ന് കണ്ടു...... ഗംഭീരം.... കണ്ടില്ലേൽ നഷ്ടമായേനെ...
ആണ്,നായകൻ,രക്ഷാധികാരി, കലാകാരൻ,കാമുകൻ എന്നിവയെല്ലാം വ്യക്തി അണിയുന്ന ഉടയാടകൾ മാത്രമാകുന്നു.യഥാർത്ഥ ജീവിതത്തിൽ ആരും ആരുമായിത്തീരുന്നില്ല.ഒന്നും നേടുന്നുമില്ല.
ആരാണ്..ഡാനി..ആരുമല്ല.അല്ലെങ്കിൽ നമ്മളിൽ ആരുമാകാം അയാൾ.
മൂന്നു മമ്മൂട്ടിയെ കാണാമെന്ന് ചെകുത്താൻ പറഞ്ഞത് കേട്ടു വന്നതാ.. പക്ഷെ ഞാനിതിൽ മമ്മൂട്ടിയെ കണ്ടില്ല.. 👎
ഡാനി.. 👏👌
മമ്മൂക്ക.. 🔥😘
me too
Njanum✌️✌️✌️😋
Njanum
Njnum
ooroo kadhapathramaayi jeevikkan ikkakku maathramee kazhiyùu
What a movie.. the meaninglessness of life...
Such a thought provoking piece of art.
And an amazing performance from the legend.
th-cam.com/video/qfb6sM1FWwk/w-d-xo.html
Eee cinema visheshappettathanu.Mammookka, Siddique, Mallika sarabhai-ellarum thakarthu.excellent Bgm.Best of Tv Chandran.
Classic movie. Lalettan fansum mammookka fansum തല്ലുകൂടുന്ന കാണുന്നു. പക്ഷെ അവർ രണ്ടു പേരും വേറെ level ആണ്. ഇതുപോലെ പഴയ സിനിമ കാണുമ്പോൾ മനസ്സിലാകും... കാരണം അവർ കഥാപാത്രങ്ങളെ അഭിനയങ്ങളിലൂടെ നിർമ്മിച്ചെടുക്കുന്നു ❤️❤️🔥🔥🔥 Respect
മണ്ടന്മാർ ആയ ഫാൻസുകാർ ആണ് അങ്ങനെ ചെയ്യുന്നത്
Yes
Life Of 🎷Dani.......Sound Modulation🎚️+ ikka Acting uffff 💯👌💗 ikkayude birthday weekil തന്നെ കാണാൻ സാധിച്ചതിൽ വലിയ സന്തോഷം😄😍
Just beautiful...cant believe this is so massively underrated
പ്രേശ്നങ്ങളെ ചിരിയോടും മൗനം കൊണ്ടും ഒന്ന് തിരിഞ്ഞു നോക്കാം . ആരും ആർക്കുവേണ്ടിയും ഇല്ല .ജീവിതം അങ്ങനൊക്കെയാണല്ലോ മാർഗരറ്റെ
❤❤❤❤❤ നല്ല ചിത്രം.. നമ്മളിൽ പലരുടെയും ജീവിതം ഇതുപോലെയാണ്..
തുടക്കത്തിൽ വിചാരിച്ചു.. മോശമായിരിയ്ക്കും എന്ന്.. എന്നാൽ കണ്ടു തുടങ്ങിയപ്പോഴാണ് കഥയുടെ ആഴം മനസിലായത്... A true story.. A real life story.. ഇതിനൊക്കെയാണ് അവാർഡ് കൊടുക്കേണ്ടത്...
Kurapadam
@@UdayaKrishnan-up6nktalede pootil keri oomf tay oli😂😂
അവാർഡ് ഇഷ്ടം പോലെ കിട്ടിയിട്ടുണ്ട് ഇതിനു
വിജയ രാഘവൻ മമ്മൂക്കയുടെ മകൻ ആയി അഭിനയിച്ച മൂവി അറിയാൻ വന്നവരാണോ ☺️☺️
This movie is definitely the Forest Gump of Indian Cinema! 🙏🙏
അത് ശെരിയാണല്ലോ.
👍
മമ്മൂക്ക കഥാപാത്റയരമായി മാറുന്നു 😍👌💯ഓരോ കഥാപാത്രത്തിന്നും അതിന്റെതായ സൗണ്ട് മോഡ്ലേഷൻ മാനറിസം കൊണ്ട് വരുന്ന നടൻ💯👌
ഇതാണ് ഇന്നും മമ്മൂക്ക തന്നെ അഭിനയത്തിൽ onnamanum മറ്റുള്ളവരിൽ ninnum വ്യത്യസ്തമാക്കുന്നത് 😘😍
ഈ സിനിമ എന്തുകൊണ്ട് എവിടെയും പരാമർശിക്കുന്നില്ല എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു...ഈ സിനിമയിൽ സംവിധായകൻ മുന്നോട്ട് വെക്കുന്ന ആശയം.ഒരു ശരാശരി മലയാളി പ്രേക്ഷകന്റെ ബൗദ്ധിക നിലവരത്തേക്കാൾ എത്രയോ ഉയർന്നതാണ്.existantialism അഥവാ അസ്ഥിത്വ വാദം എന്ന വിഷയമാണ് ഈ സിനിമ അവതരിപ്പിക്കുന്നത്.ഒരു വ്യക്തി എന്നു പറയുന്നത് അയാൾ ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ എടുത്താണിയുന്ന ഒരുപാട് വേഷം കെട്ടലുകൾ മാത്രമാണെന്നും ചരിത്രത്തിന്റെ സാംസ്കാരത്തിന്റെ വേഷഭൂഷാദികൾ അഴിച്ചു വക്കുന്ന ഓരോ മനുഷ്യനും കേവലം വളരെ നിസാരൻ ആണെന്നും.ആണ്,നായകൻ,കലാകാരൻ, കാമുകൻ,എന്നിവയെല്ലാം വ്യക്തി അണിയുന്ന ഉടയാടകൾ മാത്രമാണെന്നും ഡാനിയുടെ ജീവിതം ദൃഷ്ടാന്തപ്പെടുത്തുന്നു.ജീവിച്ചിരിക്കുന്ന മുഹൂർത്തത്തിൽ മാത്രം ഉള്ള അയാൾക്ക് എങ്ങും ഏതാനില്ല.ജീവിതം കൊണ്ട് ഒന്നും ഉദാഹരിക്കാനും ഇല്ല.അങ്ങനെ ഉള്ള ഒരാൾ നാം നോക്കി കാണുന്ന വ്യക്തി എന്ന സങ്കല്പത്തിൽ നിന്നും പുറത്ത് ആണ് നിൽക്കുന്നത്. ആരും യഥാർത്ഥ ജീവിതത്തിൽ ഒന്നും ആകുന്നില്ലെന്നും എല്ലാം നമ്മുടെ ധാരണകൾ മാത്രമാണെന്നു മുള്ള വലിയ അസ്തിത്വ വാദമാണ് സിനിമ മുന്നോട്ട് വക്കുന്നത്.പ്രമേയപരമായി ലോക നിലവാരം പുലർത്തുന്ന ഒന്നാംകിട ഒരു മലയാള സിനിമ ആണിത്.
Very correct ❤️❤️❤️
നല്ല നിരീക്ഷണം
@@സിനിമാപ്രാന്തൻT
ചങ്ങലയ്ക്ക് ഇട്ടിരിക്കുകയാണോ.
ജീവിതം ഇങ്ങനെ ആണ് ഓരോ മനുഷ്യരുടെയും. ഓരോ വേഷം കെട്ട്.
you said it
Most under-rated movie .. CLASS ACTING AND AMAZING SCRIPT..
ഇതിനു അവാർഡ് കിട്ടിയത് ആണ്
th-cam.com/video/qfb6sM1FWwk/w-d-xo.html
@@SK-rs2zt ആണോ
Ethokkeyaanu padam...aksharam thettathe vilichoolu mammoottiye BEST ACTOR😍
2:00 മുതൽ ഉള്ള dialogue modulation 🔥
ഒറിജിനൽ ശബ്ദത്തിൽ നിന്നും കഥാപാത്രത്തിലേക്ക് മാറിയത് 👌🔥
If mammukka was in Hollywood he deserves oscar
Inn surya movies el aan aadhyamaayi njan ee film kandath.. sharikkum hridayathil thattiya film .. Mammootty acting beyond words .. ❤️
ഞാൻ ഈ സിനിമ 11 ഓ 12 ഓ തവണ കണ്ടിട്ടുട്,,,, I will see it again, Thank you T. V chandran sir and Mamooty sir,,for this classic movie ,, 😊😊😊Dany and Kalikkalam are my favorite mamooka movies,,,,,, beacause both are alone in their life 😊😊😊When i feel alone i always watch this movie 😊😊😊BGM heart breaking 😊😊😊
😊😊😊❤️❤️❤️
ഈ പടം തിയേറ്റർ റിലീസ് ആയത് 2002 ജനുവരി മാസമാണ് പിന്നെ സൂര്യ ടീവിയിൽ വേൾഡ് ടെലിവിഷൻ പ്രീമിയർ ആയിട്ട് 2004ൽ ഒരു ശനിയാഴ്ച ദിവസമായിരുന്നു. ഇപ്പൊ സൂര്യ മൂവിസിൽ ചില ദിവസം വെളുപ്പിന് 3:30 എന്നാൽ ചില ദിവസം രാവിലെ 10:00 മണിക്കും വരാറുണ്ട്.
9:46
Aunty died uncle cried
Thodangum...
Apo set....🔥
Njan ennanu ee movie kanunnathu Miss ayipoyathanu awesome Mammookka vere level.
കൗരവർക്കും മൃഗയക്കും കുറച്ച് തല വച്ചതിന് ശേഷം ഇക്കയുടെ എഴുപതാം പിറന്നാളിൽ 70 കൊല്ലം ജീവിച്ച ഡാനിയുടെ കഥ മുഴുവനായും കണ്ടു (രണ്ടു മൂന്നു തവണ ഇതിനു മുമ്പും കണ്ടതാണ്)! slow pace ആണെങ്കിൽ കൂടി കാണാനെന്തോയൊരു പ്രത്യേക രസമാണ് ഈ സിനിമക്ക്! മമ്മൂട്ടി-സിദ്ധീഖ് സീനൊക്കെ ശരിക്കും സൂപ്പറാണ്! കൗതുകമെന്തെന്നു വച്ചാൽ മമ്മൂട്ടിയുടെ മികച്ച സിനിമകളെ പറ്റി പറയുമ്പോൾ ആരും ഈ സിനിമയെ പറ്റി അധികം പരാമർശിക്കുന്നത് കാണാറില്ല; അതെന്തായിരിക്കും കാരണം?
100%
അസ്വാദനശേഷിയുടെ ശോച്യാവസ്ഥ.
ഈ സിനിമ ഇറങ്ങിയ സമയം മാറിപ്പോയി. ഇപ്പോൾ ഇറങ്ങേണ്ട പടമായിരുന്നു.
annokke nalla kadhakal undaayirunnu ippo athilla
Satyam@@sajnaj6652
But aa pazhaya movie quality and sound track oru vere feeling aa
One of the best movie in mammootty career
I came here to watch the movie just because of a reel but after watching i realize its a masterpiece
Ariyaalo Mammootty aan... ath kazinjulla voice modulation I'm Dani... super ikka
അതെന്തിനാ അങ്ങനെ പറഞ്ഞേന്ന് എനിക്ക് ഇപ്പഴും മനസ്സിലായിട്ടില്ല 🤔
ആരെങ്കിലും ടി വി ചന്ദ്രനോട് ഒന്ന് ചോദിച്ചിരുന്നെങ്കിൽ!
അത് ഒരു ഇൻട്രോ പോലെ പറഞ്ഞതാണ് breaking the 4th wall എന്ന് പറയും
@@SK-rs2zt ഫോർത്ത് വാൾ ബ്രേക്കിംഗ് എന്നു പറഞ്ഞാൽ ഉത്തരം ആയില്ലല്ലോ. ആദാമിന്റെ വാരിയെല്ല് ക്ലൈമാക്സിൽ ഫോർത്ത് വാൾ ബ്രേക്കിംഗ് ഉണ്ട്. പക്ഷെ അതിന് കൃത്യമായ എക്സ്പ്ലനേഷൻ ഉണ്ട്. ഇതിന് ഒരു കൃത്യമായ കാരണം പറഞ്ഞു തരാൻ ഞാൻ ഇതുവരെ ചോദിച്ചു നോക്കിയ ആർക്കും കഴിഞ്ഞിട്ടില്ല. ടി വി ചന്ദ്രനോട് തന്നെ ചോദിക്കേണ്ടി വരും.
@@memorylane7877 ഇത്ര പോരെ ഇനിയും വേണോ
Siddhiq sir, nalla performance, especially saying good bye to dani
Watched again today. Liked it too much. One of the best performances of mammooty.
I m watching this on 07.09.21, that's on the 50th year of Mammooka's great acting. All the best to you BEST ACTOR. And this movie is the best of Mammootty for me.
Nammukkum ethupole oru Kalam varum
A great message to youngsters who are insulting grandparents
Ikkane pukazhtunnathin idayil marannu pokunna oraal und siddhiq
Ejjathi acting
ഈ സിനിമ ഞാൻ ആദ്യമായിട്ട് കാണുന്നത് ഞാൻ യു കെ ജിയിൽ പഠിക്കുമ്പോൾ ഒരു വ്യാഴാഴ്ച ഉച്ചക്ക് 1.15ന് സൂര്യ ടീവിയിലാണ്. എന്റെ ക്ലാസ്സ് കഴിഞ്ഞു വീട്ടിൽ വന്ന സമയത്താണ് ഈ സിനിമയുടെ ടെലികാസ്റ്. വാട്ട് എ ബ്യൂട്ടിഫുൾ മെമ്മറിസ് 😘😘😍😍
hammooo thall
പ്രേധീക്ഷിക്കാതെ കണ്ട ഒരു ഫിലിം, കണ്ടു കഴിഞ്ഞപ്പോൾ വലീയ ഒരു ഫീൽ amazing ikkaaa ❤
2:00 അറിയാലോ മമ്മൂട്ടിയാണ്
ഡാനി ഡാനിയൽ തോംസൺ
. 😍💯💫💫🔥🔥🔥
©ഡാനി ആരുമല്ല... ആ നാടിൻെറ ചരിത്രത്തിൽ അയാൾ എവിടെയും അടയാളപ്പെടുത്തപ്പെട്ടട്ടില്ല.അയാൾ ജീവിച്ച് മരിച്ച 73 വർഷത്തെ കേരളചരിത്രത്തെ ചരിത്രമെന്തെന്നറിയാത്ത ഡാനിയുടെ ജീവിതവുമായി സന്നിവേശിപ്പിച്ച് കഥ പറയുന്ന ടി.വി.ചന്ദ്രൻ. മരണവീടുകളിൽ സാക്സോഫോൺ വായിച്ചു കിട്ടുന്ന ചില്ലറകൊണ്ട് ജീവിക്കുന്ന അക്ഷരം കൂട്ടിവായിക്കാനറിയാത്ത ഡാനിയൽ തോംസൺ.73 വർഷത്തെ തൻെറ ജീവിതത്തിനിടയിൽ 2 വിവാഹം കഴിക്കുന്നു.ക്ലാര..മാഗി... ഒടുക്കം ജീവിത സായന്തനത്തിൽ തുണയാകുന്നതും ഒരു സ്ത്രീ തന്നെ. പ്രൊഫ.ഭാർഗ്ഗവിക്കുട്ടി.ഒടുക്കം എല്ലാവരെയും പോലെ ആരെയും ശല്ല്യപ്പെടുത്താതെ ശാന്തമായി ഡാനി കടന്നു പോകുന്നു. അത്രയേ ഉള്ളു ഡാനി..അത്രമാത്രം. യുവാവ് മദ്ധ്യവയസ്കൻ വൃദ്ധൻ എന്നീ ജീവിതത്തിലെ 3 കാലഘട്ടങ്ങളിലൂടെ ഒന്നുമല്ലാത്ത ഡാനിയിൽ മമ്മൂട്ടി എന്ന നടൻ കാട്ടിയ അഭിനയ വിസ്മയം കൂടിയാണ് ഡാനി എന്ന ചിത്രത്തിൻെറ ആകെത്തുകയുടെ മൂല്ല്യം വർദ്ധിപ്പിക്കുന്നത്. TV ചന്ദ്രൻെറ ഏറ്റവും മികച്ച ചിത്രം. മമ്മൂട്ടിയുടെ Most Under rated പെർഫോമൻസ്. അന്തർ ദേശീയ നിലവാരത്തിലുള്ള പ്രകടനം നടത്തിയിട്ടും ആരും എടുത്ത് പറഞ്ഞുകേൾക്കാത്ത പ്രകടനം.
ഒരു മികച്ച ഫിലിം മേക്കറുടെ കെട്ടുറപ്പുള്ള തിരക്കഥയിൽ അഭിനയിച്ചാനന്ദിക്കുന്ന മമ്മൂട്ടി അന്നും ഇന്നും എന്നും ഒരു മനോഹര കാഴ്ച തന്നെ.... ക്ലാരയായ രാജി നായരും മാഗിയായ വാണി വിശ്വനാഥും പ്രോഫ.ഭാർഗ്ഗവിക്കുട്ടിയായി പ്രശസ്ത നർത്തകി മല്ലിക സാരാഭായിയും അവരവരുടെ വേഷം ഭംഗിയാക്കിയപ്പോൾ ഡാനി എന്ന ചിത്രം മലയാളത്തിൻെറ മാസ്റ്റർ പീസുകളിലൊന്നായി ചേർത്ത് വെയ്ക്കാൻ പാകത്തിൽ ഇന്നും പരിലസിക്കുന്നു.
Courtesy
ഇത്രയും മികച്ച കോമേടിയൻ ആയ മമ്മൂട്ടി യെ ഇന്ന് സംവിധായകർ നല്ല നിലക്ക് ഉപയോഗിക്കുന്നില്ല.
മമ്മൂട്ടി 🙏🙏🙏. വാണി വിശ്വനാഥിന്റെ മികച്ച കഥാപാത്രം ഇതായിരിക്കും
അടയാളമൊന്നും ബാക്കി വെക്കാതെ മറഞ്ഞു പോയ ഡാനിയേ എത്ര തെളിമയോടെയാണ് മമ്മൂട്ടി എന്ന നടന്‍ നമ്മളിലേക്ക് എത്തിക്കുന്നത് . ...
Onnum parayanilla ella actorsum abhinayikuka allayirunnu
jeevikukayayirunnu mammuka such a brilliant performance
What a great actor Mammooty is! Unbelievable and unsurpassed!
What a movie.mammooty great acting
മനുഷ്യന്റെ ഒരോ അവസ്ഥകളേ
Yes brother engine ariyaam nammalude kaaryam enthaakumennu.
@@binujohn111 🥺
🙏
Tv ചന്ദ്രന്റെ one of the best.
പെർഫോമൻസിന്റെ കാര്യത്തിൽ എല്ലാവരെയും പിന്നിൽ ആക്കിയ സ്കോറിങ്. മമ്മൂക്ക വിസ്മയിപ്പിച്ച കഥാപാത്രം. ഡാനി ❤️🔥
Brilliant acting... class movie.. super script... ithokkeyaanu film....
അഭിനയ പർവ്വതം mommmukka
എല്ലാമനുഷ്യരും ഇങ്ങനെ തന്നെയാണ്.. വെറുതെ ഇങ്ങനെ ജീവിച്ച്പോണ്.. കുറച് കഴിഞ് മരിച്ചു മണ്ണാവും
സത്യം..
Pure gem💎💎. Dany 💔 Freddy 💔.
ഇന്ത്യന് സിനിമയിൽ ഏറ്റവും നല്ല വോയിസ് ഒന്ന് മമ്മൂക്ക രണ്ടു അജിത് സർ ❤
30:00
What a beautiful romantic bgm !!
അൽഭുതമാണ് ഈ സിനിമ
Sudheeshinte video kand vannatha.. what a film😢
Same to you
👌
Monsoon മിഡിയ കണ്ടിട്ട് വന്നവർ ഉണ്ടോ ഇവിടെ?👍😅
മമ്മൂട്ടി എന്ന വ്യക്തിത്വം ഉപേക്ഷിച്ചു ,ഡാനി ആയി ജീവിച്ചു കാണിച്ചു ..
ആ നടത്തം ,ശ്വാസമിടുക്കുന്നത് ,ഇടറിയ ശബ്‌ദം ..
മമ്മൂട്ടി എന്ന നടനെ വേണ്ട പോലെ ഉപയോഗിച്ചിട്ടില്ല ഇന്ത്യൻ സിനിമ.
2020ൽ വീണ്ടും കാണുന്നവർ👍
ഈ സിനിമ കാലം കഴിയുന്തോറും വീര്യമേറുന്ന വീഞ്ഞിന് തുല്യം
Long time ive been planning to watch this movie finally today I watched it thanks
what a classic movie!! . Nice
എന്താ പറയും വല്ലാതെ ഒരു നഷ്ട്ടം ഈ movie കണ്ടപ്പോൾ
എങ്ങനെയൊക്കെ ഒരു പടം ചെയ്യാമോ 👏👏👏അത്ഭുതം
Idhokke Ann mammokka we needs this type movies
രണ്ടെണ്ണത്തിനും എന്റെ മുഖ ചായ ആണ് തഗ്
The face of all tragic men.
എജ്ജാതി
🤣🤣
Exactly
ശരിയായ മനുഷ്യ ജീവിതം ഇങ്ങനെയൊക്കെയാണ്, പക്ഷേ വളരെയധികം പേരും മൂഢസ്വർഗ്ഗത്തിൽ ജീവിച്ചു കൊണ്ടേയിരിയ്ക്കുന്നു🙏
90s kids കുറച്ചു percentage എങ്കിലും ഈ സിനിമ കണ്ടിട്ട് ഉണ്ടാവും ✨
Ee 2019 l kandavarundo,20 l kandavarundo enn chodhich aarum varallu🙏plz.ithintekka value cinemaye ishtapedunnavar ulladuthollam kanum❤️
Uncle died aunty cried..... റീല് കണ്ട് വന്നവർ ഒരു ലൈക്ക് അടിച്ചേച്ചും പോണെ....😊
Enthoru abhinayam aanu great mammootty
Kandu kazhinjapol enthoo oru feel
നന്‍പകല്‍ നേരത്ത് മയക്കം ♥
ഡാനി ♥
Supper movie.😍😍😍😍😍😍🔥🔥🔥🔥🔥🔥 2019 il kaanunnavaar undo
Thanks #mansoon #media #sudhishetta
Same to you
2021il kaanunnund
Classic Movie
Mammookka oru nalla nadanai ariyappedan aagrahikkunnu, Varum thalamura Dani polulla padangal kandu parayum Mammookka oru nalla nadanaanu penny. Excellent performance ikka❤❤❤❤. He lived as Dani Daniel Thomson.
One of my favourite movies...First watch in 2007 and second watch in 2024.
ഇതിൽ ക്ലാരയായി അഭിനയിച്ചത് സീരിയൽ നടി രാജി മേനോൻ ആണ്, 💞
After watch this movie I'm becoming
A SAXOPHONE FAN🎷🎷🎷🎷🎷❤❤❤❤❤❤❤❤❤❤❤❤❤
Uncle died Aunty cried....😂😂... 9.00
People watching
@@Oliver-yj3xl Sister Wheeping
ഈ പടം ഇറങ്ങിയ സമയത്ത് ബോധമില്ലയിരുന്ന്.അല്ലായിരുന്നെങ്കിൽ ഇത് തീയേറ്റർ ഇൽ പോയി കാണെണ്ടതയിരുന്ന്. ഇത് acting ആണെന്ന് പറയാൻ പറ്റുമോ.ഇക്ക നമോഭാഗം🙏
Guhan padam erangunnayine nee undo 😂😂
@@UdayaKrishnan-up6nkmandu vanam🥵njam njam tay oli😂😂
Enthale..മനുഷ്യന്റെ അവസ്ഥ
1:02:35 Susanna -TV Chandran movie
Nallaa movie ikkaa powlichuu
Legend Mammooty ❤
The face of Indian cinema
Surya moviesil kanokayanalle njanum
th-cam.com/video/qfb6sM1FWwk/w-d-xo.html
❤️❤️❤️❤️മമ്മൂക്ക....❣️❣️
മമ്മൂട്ടിയെ അല്ല ഡാനിയുടെ ജീവിതം മാത്രം കണ്ടു സിനിമയിലൂടെ ഇങ്ങിനെയൊക്കെ convey ചെയ്യാൻ കഴിയുമോ ജീവിതത്തെ?
ഡാനി എന്തിന് വേണ്ടി ജീവിച്ചു. ആർക് വേണ്ടി ജീവിച്ചു. എന്നതാണ് എനിക്ക് മനസിലാകാത്തത്
All time favourite ❣️❣️❣️❣️
ചെറുപ്പകാലത്ത് അടിപൊളി പടങ്ങളോടായിരുന്നു താല്പര്യം അവാർഡ് പടങ്ങൾ തീരെ ഇഷ്ടമല്ലായിരുന്നു ഇങ്ങനെ ചില പടങ്ങൾ അതൊക്കെ മാറ്റിമറിച്ചു...
ഇതിൽ വിജയരാഘവൻ ചേട്ടന്റെ മകനായ ദേവദേവൻ ആണ് റോബർട്ടിന്റെ കുട്ടിക്കാലവും റോബർട്ടിന്റെ മകൻ ആയ ആൽബെർട്ടിനെയും അവതരിപ്പിച്ചത്
Mammookka namichirikunnu 🙏
Outstanding movie...beyond words..
th-cam.com/video/qfb6sM1FWwk/w-d-xo.html
Ithum, Kathavisheshan, Sussana enna karayippicha cinemakala. T.V Chandran was a very good filmmaker.