സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
ഏറെ ഹൃദയവേദനയോടെയാണ് എല്ലാവരെയും പറ്റി നല്ലതുമാത്രം തികഞ്ഞ ആത്മാർത്ഥതയുടെ ഭാഷയിൽ,ആ ഭാഷയുടെ എല്ലാ ചൈതന്യങ്ങളും പ്രകടമാക്കി പറഞ്ഞുകൊണ്ടിരിക്കുന്ന ജോൺപോൾ എന്ന ഈ മഹാനുഭാവന്റെ രോഗാതുരാവസ്ഥയെപ്പറ്റി അറിഞ്ഞത്.അദ്ദേഹത്തിന്റെ ചികിത്സക്ക് പണമില്ലാതെ വിഷമിക്കുന്നു എന്നത് വളരെ നൊമ്പരപ്പെടുത്തുന്നു.ഈയൊരവസ്ഥ അദ്ദേഹത്തിന് വരാൻ പാടുള്ളതല്ല.ഈ ചൈതന്യം നമ്മുടെ സാംസ്ക്കാരികരംഗത്ത് തുടർന്നും വെളിച്ചം പകരണം.അത് ഭാഷയെയും സംസ്ക്കാരത്തെയും സ്നേഹിക്കുന്ന ഓരോരുത്തരുടെയും കടമയാണ്.സഫാരി ചാനലിലൂടെ നന്മയുടെ വെളിച്ചം മാത്രം എത്രയോ കാലങ്ങളായി ചൊരിഞ്ഞുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് ആ നന്മ തിരിച്ചെത്തുകതന്നെ ചെയ്യും എന്ന് ഉറച്ചു വിശ്വസിക്കുന്നു. അതിനായാണ് എന്റെ പ്രാർഥന
@@somasundarank6734 മലയാള ഭാഷ ഇത്ര അധികം സൗന്ദര്യാത്മകമായി മികവുറ്റ ഉച്ചാരണ ശുദ്ധിയോടെ അവതരിപ്പിക്കുന്ന അറിവിന്റെ വലിയഒരു വ്യക്തിത്വമാണ് ശ്രീ ..ജോൺ പോൾ sir ..
Santhosh sir, I'm pretty sure that you might have already taken steps to financially help john sir..we love this channel because of you and john paul sir..
എത്രയൊക്കെ പ്രതി ബന്ധങ്ങൾ തരണം ചെയ്ത് ഉണ്ടായ പാർട്ടി ഇന്ന് എവിടെ നില്കുന്നു ഇപ്പോഴത്തെ വിലകയറ്റം പാർട്ടിയെ ബാധിക്കുന്നതല്ല എന്ന് കരുതി ഭരിക്കുന്നു നമ്മൾ ഈപോക് പോയാൽ ശ്രീലങ്കയെ കാൾ തകരാൻ പോവുകയാണ് എന്നെങ്കിലും പാർട്ടി മനസിലാക്കിയിരുന്നെങ്കിൽ
നായനാരെ പോലെ നിഷ്കളങ്കരായ കമ്മ്യൂണിസ്റ്റ്‌കാർക്ക് ഇന്ന് പാർട്ടിയിൽ ഇടമില്ല. കപടന്മാരായ ആളുകളെ കൊണ്ട് മാത്രം ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി നിറഞ്ഞിരിക്കുന്നു.
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
എത്ര മഹാൻ മാരുടെ ജീവചരിത്രം ജോൺ പോൾ സാറിന്റെ ശബ്ദത്തിലൂടെ കേട്ടു പ്രിയപ്പെട്ട സർ അങ്ങ് എത്രയും പെട്ടന്ന് തിരിച്ചു വരണം ദൈവത്തിനോട് പ്രാർത്ഥിക്കാം
പ്രിയ ജോൺപോൾ
എത്രയും വേഗം തിരിച്ചു വരട്ടെ
ഏറെ ഹൃദയവേദനയോടെയാണ് എല്ലാവരെയും പറ്റി നല്ലതുമാത്രം തികഞ്ഞ ആത്മാർത്ഥതയുടെ ഭാഷയിൽ,ആ ഭാഷയുടെ എല്ലാ ചൈതന്യങ്ങളും പ്രകടമാക്കി പറഞ്ഞുകൊണ്ടിരിക്കുന്ന ജോൺപോൾ എന്ന ഈ മഹാനുഭാവന്റെ രോഗാതുരാവസ്ഥയെപ്പറ്റി അറിഞ്ഞത്.അദ്ദേഹത്തിന്റെ ചികിത്സക്ക് പണമില്ലാതെ വിഷമിക്കുന്നു എന്നത് വളരെ നൊമ്പരപ്പെടുത്തുന്നു.ഈയൊരവസ്ഥ അദ്ദേഹത്തിന് വരാൻ പാടുള്ളതല്ല.ഈ ചൈതന്യം നമ്മുടെ സാംസ്ക്കാരികരംഗത്ത് തുടർന്നും വെളിച്ചം പകരണം.അത് ഭാഷയെയും സംസ്ക്കാരത്തെയും സ്നേഹിക്കുന്ന ഓരോരുത്തരുടെയും കടമയാണ്.സഫാരി ചാനലിലൂടെ നന്മയുടെ വെളിച്ചം മാത്രം എത്രയോ കാലങ്ങളായി ചൊരിഞ്ഞുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് ആ നന്മ തിരിച്ചെത്തുകതന്നെ ചെയ്യും എന്ന് ഉറച്ചു വിശ്വസിക്കുന്നു. അതിനായാണ് എന്റെ പ്രാർഥന
ജോൺ പോൾ sir പൂർണ്ണ ആരോഗ്യത്തോടെ എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ ..പ്രാർത്ഥനയോടെ 🙏
അയ്യോ എന്ത് പറ്റി സാറിനു?
@@meghaminnu2322 പുള്ളി അസുഖ ബാധിതനായി ഹോസ്പിറ്റലിൽ ആണ് ..ഇപ്പോൾ നല്ല പുരോഗതിയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യുന്നുണ്ടെന്ന് ഡോക്ടർമ്മാർ പറയ്യുന്നു ..
@@nishadpattambi8024 അദ്ദേഹത്തിന്റെ ശബ്ദം, സാന്നിധ്യം, പ്രഭാഷണം കൂടുതൽ കാലം അനുഭവിക്കാൻ നമുക്ക് സാധ്യമാവട്ടെ...
@@somasundarank6734 മലയാള ഭാഷ ഇത്ര അധികം സൗന്ദര്യാത്മകമായി മികവുറ്റ ഉച്ചാരണ ശുദ്ധിയോടെ അവതരിപ്പിക്കുന്ന അറിവിന്റെ വലിയഒരു വ്യക്തിത്വമാണ് ശ്രീ ..ജോൺ പോൾ sir ..
സ.ഇ കെ നായനാർ ❤
ജനലക്ഷങ്ങളുടെ മനസ്സിൽ ഇന്നും ജ്വലിക്കുന്ന നക്ഷത്രം
Still Nayanar sir is living in the hearts of lakhs of people.... The great humanitarian, real communist, and strait forwarded personality...
പ്രിയ ജോൺ പോൾ ... Get well soon....
ജോൺ പോൾ സാർ... അങ്ങ് എത്രയും പെട്ടെന്ന് സമ്പൂർണ്ണ ആരോഗ്യത്തിലക്ക് തിരിച്ചു വരുവാൻ ഞാൻ സർവ്വേശ്വരനോട് ദിനം ദിനം പ്രാർത്ഥിക്കുന്നു
E K Nayannar🌹🙏
മലയാളം മലയാളമായി സംസാരിച്ച് പ്രേക്ഷരെ ഇരുത്തി ചിന്തിപ്പിച്ച ജോൺ പോൾ സാറിന് പ്രണാമം
Ek നായനാർ സർ ❤🔥
നായനാർ ജനലക്ഷങ്ങളുടെ സ്നേഹാദരം ആർജിച്ച ജനനേതാവ്. ചതിയും വഞ്ചനയും കാപട്യവും അറിയാത്ത മനുഷ്യസ്നേഹി.
ഓർമ്മകൾ ഉണ്ടായിരിക്കണം ....
കണ്ണീർ പൂക്കൾ..
ജോൺ പോൾ Sir...
💐💐💐🌹🌹🌹
Santhosh sir, I'm pretty sure that you might have already taken steps to financially help john sir..we love this channel because of you and john paul sir..
കൃഷ്ണപിള്ള -AKG-EMS-EK-VS ❤️🙌
Real comrade EK nayanaar🚩🚩
ജോൺ പോൾ സർ ആരോഗ്യവാനായി തിരിച്ചു വരണേ. ഈ വാക്ചാതുരി എപ്പോഴും കേൾക്കണം ഞങ്ങൾക്ക്
11:35 mass 🔥
ജോൺ പോൾ സർ എത്രയും വേഗം സുഖം പ്രാപിച്ചു പുതിയ എപ്പിസോഡ് അവതരിപ്പിക്കാൻ കഴിയട്ടെ. 🙏
ജോൺ പോൾ പ്രണാമം❤️
Get well soon..❤️❤️❤️🙏🙏🙏
I wish a speedy recovery sir get well soon
All salam saghave
🔥🔥
സഫാരി ടീവി യിൽ രാഹുൽ നെ കാണാൻ ഇഷ്ട്ടം ഇല്ല 😭🙏
❤❤💪💪
ജോണ്ജിയെ സ്നേഹിക്കുന്നു
RIP
Rip sir
❤❤❤
എന്റെ പ്രിയ സഖാവ് നയനാരും പിണറായി വിജയനും
eni john paul sir nte smrithi kaanillallo 😢
എത്രയൊക്കെ പ്രതി ബന്ധങ്ങൾ തരണം ചെയ്ത് ഉണ്ടായ പാർട്ടി
ഇന്ന് എവിടെ നില്കുന്നു
ഇപ്പോഴത്തെ വിലകയറ്റം പാർട്ടിയെ ബാധിക്കുന്നതല്ല എന്ന് കരുതി ഭരിക്കുന്നു
നമ്മൾ ഈപോക് പോയാൽ ശ്രീലങ്കയെ കാൾ തകരാൻ പോവുകയാണ് എന്നെങ്കിലും പാർട്ടി മനസിലാക്കിയിരുന്നെങ്കിൽ
😁😁
നായനാരെ പോലെ നിഷ്കളങ്കരായ കമ്മ്യൂണിസ്റ്റ്‌കാർക്ക് ഇന്ന് പാർട്ടിയിൽ ഇടമില്ല. കപടന്മാരായ ആളുകളെ കൊണ്ട് മാത്രം ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി നിറഞ്ഞിരിക്കുന്നു.
Patti
❤❤❤❤