അംബംബോ.. അവകാഡോ | Diabetic Care India| Malayalam Health Tips

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 130

  • @latakumari6501
    @latakumari6501 4 ปีที่แล้ว +3

    താങ്ക്സ് Dr. നല്ല ഒരു സന്ദേശം ആയിരുന്നു വെരി വെരി താങ്ക്സ് Dr.

  • @lakshmiamma7506
    @lakshmiamma7506 4 ปีที่แล้ว +2

    നേരത്തെ കഴിക്കാൻ ശ്രെമിച്ചു പരാജയം, ഇതിന്റെ ടേസ്റ്റ് ഇഷ്ടം അല്ല, താങ്കളുടെ വിശദീകരണം കേട്ടിട്ട് ഒന്നുകൂടി പരിസ്രെമിച്ചാൽ കൊള്ളാം എന്ന് തോന്നുന്നു. നന്ദി ഡോക്ടർ.

  • @terleenm1
    @terleenm1 4 ปีที่แล้ว +5

    ഇപ്പോൾ കുറച്ചുകാലമായി നല്ല അവോക്കാഡോ കിട്ടുന്നില്ല. മുൻപ് സ്ഥിരമായി കഴിക്കാറുണ്ടായിരുന്നു. വളരെ സുഖം തോന്നിയിരുന്നു ആ സമയത്ത്. തൈകൾ വളർന്ന് വരുന്നുണ്ട് പഴം ഉണ്ടായിട്ടെ ഇനി കഴിക്കു. കാരണം വാങ്ങുന്നതിലെല്ലാം കെമിക്കൽ ഉപയോഗിച്ച് പഴുപ്പിക്കുന്നവയാണ്. ഈയിടെ വാങ്ങി പരീക്ഷിച്ചു വയർ പ്രശ്നമായി..നല്ല എപ്പിസോഡ് .. നന്ദി..

    • @caraccssories727
      @caraccssories727 3 ปีที่แล้ว

      Anta vitil unde sir fresh oru chemicalum illa contact me 9946466354

  • @KetoForSure
    @KetoForSure 4 ปีที่แล้ว +4

    Perfectly explained Dr.. thanks

  • @jayavallip5888
    @jayavallip5888 ปีที่แล้ว

    Orikkalum angine thonniyittilla sir ❤orupadu arivukal kittiyittundu ❤athinu orupadu na nandi parayun nu👍

  • @sarahcherian3799
    @sarahcherian3799 4 ปีที่แล้ว +3

    Thank you Doctor, for the valuable information. Avocado has been a topic of controversy in our family. Thank you for clarifying the doubts.

  • @gomezdonnel5753
    @gomezdonnel5753 4 ปีที่แล้ว +1

    Your presentation is superb your knowledgeofthe subject is commendable prof Gomez

  • @daisonthomas104
    @daisonthomas104 4 ปีที่แล้ว +1

    All the informations are very useful to us, thanks dr

  • @abdulrasheed4129
    @abdulrasheed4129 4 ปีที่แล้ว +2

    Was really expecting about Avocado and thank you.

  • @jasminshafi7111
    @jasminshafi7111 2 ปีที่แล้ว +1

    Superb and very helpful video
    Thank you sir

  • @lissyanthony2573
    @lissyanthony2573 4 ปีที่แล้ว +1

    Very very informative really we love it t thanks a lot dr.

  • @thecourseofnaturebytapasvy123
    @thecourseofnaturebytapasvy123 4 ปีที่แล้ว +2

    Super sir..thank you so much and I Bless you with Love

  • @kamarudeenkamarudeen5819
    @kamarudeenkamarudeen5819 4 ปีที่แล้ว +2

    Thanks Good information

  • @vijayakumarm5170
    @vijayakumarm5170 4 ปีที่แล้ว +2

    Excellent explanation

  • @kvsugandhi9921
    @kvsugandhi9921 4 ปีที่แล้ว +2

    Very good explanation

  • @rejithkumar5595
    @rejithkumar5595 4 ปีที่แล้ว +2

    Superb Doctor...

  • @susanabraham6724
    @susanabraham6724 4 ปีที่แล้ว +1

    Dr, thank you for the tip for ripening the avacado because it was a disaster when we buy avacadoes in kerala. Tips for a healthy recipe.. Scoop the ripe avacado and smash it with fork and sprinkle some salt n chilly flakes (optional) and it's very tasty with brown bread (toasted), but not good with white bread.. Also with chappathi, smash it and add as a base and add veg, it's very tasty as a healthy wrap... in short ripe avacado is very tasty with wheat products.. Just like butter to white bread. With salads, thin slices of avacado is really good option

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 ปีที่แล้ว

      The ripening disaster has hit me too... Several times!🤪🤪🤪

  • @ambikakumari530
    @ambikakumari530 4 ปีที่แล้ว +1

    Valuable information 👍

  • @jessyjoseph4721
    @jessyjoseph4721 ปีที่แล้ว +3

    My favourite fruit.ഞാൻ ഗൾഫിൽ ആയിരുന്നപ്പോൾ മിക്കവാറും Avocado ജ്യൂസ്‌ ഉണ്ടാക്കി കുടിക്കുമായിരുന്നു. So tasty, healthy and highly nutritious . മുടികൊഴിച്ചിൽ മാറും. മുടി നല്ല thick ആയി വളരും. This is my experience. പിന്നെ മെലിഞ്ഞിരുന്ന ഞാൻ അല്പം നന്നാകുകയും ചെയ്തു.

    • @navaneeth7025
      @navaneeth7025 ปีที่แล้ว +1

      Copy paste aanallo Ella video lum eych podi

    • @jessyjoseph4721
      @jessyjoseph4721 ปีที่แล้ว

      @@navaneeth7025 aanenkil thaankalkku entha kuzhappam?? Eneechu podo😡

    • @RoyMm-nv7dv
      @RoyMm-nv7dv ปีที่แล้ว

      ​@@jessyjoseph4721pooril romam valarumo iithu kudichaal

  • @lizammathomas2550
    @lizammathomas2550 4 ปีที่แล้ว +1

    Thank you Dr.

  • @aishabeevi1236
    @aishabeevi1236 4 ปีที่แล้ว +3

    സർ, എന്റെ വീട്ടിൽ ഈ മരം ഉണ്ടായിരുന്നു. കുറെ കൊല്ലമായി. ഇത് വരെ കായ്ച്ചില്ല. അടുത്ത വീടിനു മുകളിലേക്കു വളർന്നത് കൊണ്ട് വെട്ടി കളയേണ്ടി വന്നു. വളരെ വിഷമം തോന്നി. സാറിന്റെ വിശദീകരണം കേട്ടപ്പോൾ ഒന്ന് കൂടി വിഷമമായി.

  • @valsammathomas6001
    @valsammathomas6001 ปีที่แล้ว +1

    Good message 👏

  • @mythrymithra
    @mythrymithra 4 ปีที่แล้ว +2

    അമ്പട അവകാഡോ 👍👌
    Sir 🙏👍

  • @mathewcherian1682
    @mathewcherian1682 4 ปีที่แล้ว +3

    Sir, can you do an episode on nutritional yeast, thanks

  • @vkgopalakrishnan3446
    @vkgopalakrishnan3446 4 ปีที่แล้ว +5

    ഈ ചെടി എന്റെ വീട്ടിൽ ഉണ്ട്
    നിറയെ പഴങ്ങൾ ഉണ്ട്
    Episode very interesting

  • @thycherilj
    @thycherilj 4 ปีที่แล้ว +2

    useful information

  • @subaidaillias5234
    @subaidaillias5234 4 ปีที่แล้ว +7

    സൂപ്പർ ഫ്രൂട്ട് തന്നെ. സം ശ യ മില്ല

  • @nasarak7590
    @nasarak7590 4 ปีที่แล้ว +1

    Good information

  • @thankamaniayilliam7599
    @thankamaniayilliam7599 4 ปีที่แล้ว +1

    Thanks doctor

  • @salimpattasseri.3205
    @salimpattasseri.3205 4 ปีที่แล้ว +4

    കെനിയയുടെ അവകഡോ മുന്തിയ ഇനം അതിന്റെ പുറം തൊലി കൂടുതൽ മുരുമുരു ആയിട്ടാണിരിക്കുക. ഞാൻ ജ്യൂസ് കയിക്കാൻ ഉദ്ദേശിച്ചാൽ ആദ്യം അവകാഡോ യാണ് ആദ്യം prefar ചെയ്യാറുള്ളത്. നാട്ടിൽ ഇപ്പോഴും അതിന്നു വേണ്ടത്ര പ്രചാരം കിട്ടിയിട്ടില്ലെന്ന് തോന്നുന്നു.

  • @jimidada4287
    @jimidada4287 4 ปีที่แล้ว +3

    ഷു ഗർ രോഗികൾക്ക് പ്രതേകം ദൈവം
    അനുഗ്രഹിച്ച ഫ്യൂട്ട് ഞാൻ ഇതു മാത്രമേ
    ജൂസ് കൂടിക്കാറു നല്ല തേങ്ങാപാലിൽ അടിച്ച്
    കൂടിക്കുക

  • @sadaclt
    @sadaclt 4 ปีที่แล้ว +1

    Very interesting and informative. Thank you doctor

  • @marystaford1872
    @marystaford1872 3 ปีที่แล้ว +4

    Is it good for diabetic

  • @borewelldivining6228
    @borewelldivining6228 4 ปีที่แล้ว

    Good information sir

  • @sumakeshav9886
    @sumakeshav9886 3 ปีที่แล้ว

    Thank you dr.

  • @Muhammad.Valliyad
    @Muhammad.Valliyad 4 ปีที่แล้ว +1

    Intro very good

  • @anjaligs5530
    @anjaligs5530 3 ปีที่แล้ว +1

    Thanks

  • @shanibka3959
    @shanibka3959 3 ปีที่แล้ว +1

    I love this

  • @joysamuel8505
    @joysamuel8505 4 ปีที่แล้ว +1

    Crocodile skin avocado is the best. Picture shown is plain.
    Just make it ripening wrap in used paper, it will ripen immediately.

  • @maryxavier5928
    @maryxavier5928 9 หลายเดือนก่อน +1

    Thyroid ondeghi avkado and olivoil kaghikamo

  • @mohamedsideeque3452
    @mohamedsideeque3452 4 ปีที่แล้ว +1

    Good

  • @ShajiraShameer-nw7mq
    @ShajiraShameer-nw7mq ปีที่แล้ว

    Dr gallstones ollavar milk cherth juice aakki kazhikkaamo

  • @venkateswaranp1106
    @venkateswaranp1106 4 ปีที่แล้ว +1

    Nice subject Doctor. Can you give an idea on how long can you keep the fruit after cutting it ?

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 ปีที่แล้ว

      It's best not to leave it open after cutting. Instead, have it fresh. To avoid the fruit from browning, add a few drops of lemon juice. Thanks...

  • @revathybaiju9003
    @revathybaiju9003 หลายเดือนก่อน

    അവകാഡോയും മധുരക്കിഴങ്ങും താരതമ്യം ചെയ്‌താൽ ഡോക്ടർ ഇതിൽ ഏതാണ് ആദ്യം റെക്കമെന്റ് ചെയ്യുക ഒന്ന് പറയാമോ plse ❤❤❤

  • @bibinvargese5487
    @bibinvargese5487 4 ปีที่แล้ว

    Doctor hot wateril aani olla kaal kazhughiyal endh pattum plse tell me or share the link.

  • @annushefi8371
    @annushefi8371 2 ปีที่แล้ว +2

    അണ്ഡാശയത്തിൽ നീർക്കെട്ട്, ഗർഭാശയ മുഖത്ത് മുഴ, ചെറിയ ചെറിയ കുമിളകൾ ... Pcod ഉണ്ട്. അണ്ഡം പൊട്ടുന്നില്ല. ഞാൻ എങ്ങനെ ഏത് രീതിയിൽ എപ്പോൾ കഴിക്കണം.

  • @fasilaayub811
    @fasilaayub811 4 ปีที่แล้ว +1

    Useful lnformations doctor pattoke niruthiyo

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 ปีที่แล้ว

      തുടങ്ങിയേയുള്ളൂ...
      മാന്യ പ്രേക്ഷകർ താൽപ്പര്യം കാണിച്ചാൽ, കൂടുതൽ പാടുന്നതിൽ സന്തോഷം. ഒരുപാട് നന്ദി.

  • @sheelasalton7160
    @sheelasalton7160 4 ปีที่แล้ว +2

    Thank u doctor

  • @pradeepthankappan6874
    @pradeepthankappan6874 2 ปีที่แล้ว +5

    Dr, ഇതിന്റെ തൊലി കളഞ്ഞു അല്ലെ ഉപയോഗിക്കേണ്ടത്.

  • @Dhyan9635
    @Dhyan9635 2 ปีที่แล้ว +2

    Dr. ഈ പഴം കഴിച്ചാൽ കൊളെസ്ട്രോൾ കുറയുമോ, എനിക്ക് total കൊളെസ്ട്രോൾ 234 ആണ്,

  • @Noobms700
    @Noobms700 4 ปีที่แล้ว +1

    Hi dr.. Avacado kayich sugar test cheyth kayinhal sugar level nalla pole kurayarund. But thyroid ullavar avacado kayikkaruthenn veroru channelil kandu. Ath kaaranam ipol thyroid varumenna pedi karanam avacado kayikkal niruthi. Sugar kurayan best fruit ayirunnu. Thyroid varumo dr? Pls reply

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 ปีที่แล้ว

      Njan angane kettittilla. Nanni...

    • @Noobms700
      @Noobms700 4 ปีที่แล้ว

      @@DIABETICCAREINDIA reply thannathin thanks

  • @vincentst4703
    @vincentst4703 4 ปีที่แล้ว +2

    Bred jam ayi use cheyyam

  • @shajipullani9654
    @shajipullani9654 4 ปีที่แล้ว +1

    Sr ok

  • @sreekumarannairtp1833
    @sreekumarannairtp1833 4 ปีที่แล้ว +9

    അവക്കാഡോ. രണ്ടായി മുറിയ്ക്കുക. കുരു എടുത്തുകളയുക. സ്പൂൺ ഉപയോഗിച്ച് ആസ്വദിയ്ക്കുക. അര ബിരിയാണിയുടെ പൈസയ്ക്ക് ഒരു അവക്കാഡോ വാങ്ങിത്തിന്നുക. കുരു വീട്ടിൽ കുഴിച്ചിടുക. പെണ്മരം മാത്രമേ കായ്ക്കുകയുൾഉ.

  • @prajagopalan2772
    @prajagopalan2772 4 ปีที่แล้ว +1

    Can children have avacado

  • @littleflower4472
    @littleflower4472 4 ปีที่แล้ว +1

    Pinned by Diabetic care india, Avocado seed kazhikkamo engnineyane

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 ปีที่แล้ว

      ചിലർ ഇത് റോസ്റ്റ് ചെയ്ത് കഴിയ്ക്കാറുണ്ട്.

  • @jnaneshkamath6565
    @jnaneshkamath6565 2 ปีที่แล้ว

    Ithu weekly ethra divasam kazhikanam

  • @vkgopalakrishnan3446
    @vkgopalakrishnan3446 4 ปีที่แล้ว +1

    Peanut butter fruit

  • @sajithat8907
    @sajithat8907 2 ปีที่แล้ว +1

    എന്റെ വീട്ടിൽ അവക്കോഡോ ഉണ്ട്. എനിക്ക് ഷുഗർ ഉണ്ട് 370 ആണ്. പക്ഷെ ഈ frouit കഴിച്ചാൽ വേഗത്തിൽ ഛർദി ക്കും. അത് എന്തു കൊണ്ടാണ്

  • @adilmuhammed1259
    @adilmuhammed1259 3 ปีที่แล้ว +2

    Enikkishttamulla frt

  • @vkgopalakrishnan3446
    @vkgopalakrishnan3446 4 ปีที่แล้ว +2

    എല്ലാം കാണുന്നുണ്ട്
    Peanut butter fruit
    നെ പറ്റി എന്താണ് താങ്കളുടെ അഭിപ്രായം

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 ปีที่แล้ว

      Peanut butter aano butter fruit aano udheshichithu?

  • @ayishak8092
    @ayishak8092 6 หลายเดือนก่อน

    ഇതു പഴുകുമ്പോൾ ബ്രൗൺ കളറാണ് കുറച്ചു വെള്ളം കുടഞ്ഞു വച്ചാൽ മതി പെട്ടെന്ന് പഴുകും

  • @rajeeshreji3834
    @rajeeshreji3834 4 ปีที่แล้ว +1

    Dr ആ link ഓപ്പൺ ചെയ്തപ്പോൾ dr cod ചോദിക്കുന്നു അതിനു എന്താ ചെയേണ്ടത്

  • @mohammedrasheed8573
    @mohammedrasheed8573 ปีที่แล้ว +2

    ക്രിയാറ്റിന് കുറയുമോ

  • @shylareddy5751
    @shylareddy5751 ปีที่แล้ว

    ❤️❤️

  • @meera.smeera.s5740
    @meera.smeera.s5740 4 ปีที่แล้ว +1

    Sir, madhalam kazhikkamo sugar patientnu pls replay me . Nerve problem varumo?

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 ปีที่แล้ว

      പ്രമേഹരോഗികൾ മാതളം കഴിയ്ക്കാം.

  • @latheef5
    @latheef5 2 ปีที่แล้ว +2

    its an afrodesiac

  • @jayasreemadakkavil197
    @jayasreemadakkavil197 ปีที่แล้ว +1

    Is it same as egg fruit?

    • @DIABETICCAREINDIA
      @DIABETICCAREINDIA  ปีที่แล้ว

      I don't know. But I know it's called "butter fruit".

    • @jessyjoseph4721
      @jessyjoseph4721 ปีที่แล้ว +1

      Egg fruit or മുട്ടപ്പഴം എന്ന് പറയുന്നത് വേറെ ഒരു fruit ആണ്. മഞ്ഞ നിറം ആയിരിക്കും. അതിന് പഴുത്തു കഴിഞ്ഞു മുറിക്കുമ്പോൾ ഒരു വല്ലാത്ത മണവും ഉണ്ട്.Avocado juice ഞാൻ ഉണ്ടാക്കി കഴിക്കാറുണ്ട്. Very tasty and healthy. But very costly.

  • @sssooo953
    @sssooo953 4 ปีที่แล้ว +1

    Cholesterol koottumo

  • @AnsarNv-er4ei
    @AnsarNv-er4ei ปีที่แล้ว

    Can eat avacado seed?

  • @vkgopalakrishnan3446
    @vkgopalakrishnan3446 4 ปีที่แล้ว +1

    Peanutbutter fruit
    ഈ പേര് തന്നത് homegrown

    • @shybysalu8939
      @shybysalu8939 6 หลายเดือนก่อน

      അത് വേറെ ഒരു ഫ്രൂട്ട് ആണ്

  • @shaheerpa4946
    @shaheerpa4946 2 ปีที่แล้ว +1

    Creatine normal aavumo dr ?

  • @thomasps9256
    @thomasps9256 4 ปีที่แล้ว +3

    അവോകോഡോയുടെ ഫാമിലിയിൽ ഉൾപെട്ടതല്ലേ സപ്പോട്ട എന്ന് പറയുന്ന ഫ്രൂട്ട്

  • @mallu5847
    @mallu5847 4 ปีที่แล้ว +5

    ഒരുപാട് വലിച്ചു നീട്ടുന്ന വീഡിയോ കൾ ഒരുകാര്യവും ഇല്ല

    • @magicianmagoria7721
      @magicianmagoria7721 4 ปีที่แล้ว

      അതെ വലിച്ചു നീട്ടുവാൻ ഒരു വെറുപ്പും ഇല്ല

  • @shamsudheenkattumadam2920
    @shamsudheenkattumadam2920 4 ปีที่แล้ว +2

    The following

  • @AnsarNv-er4ei
    @AnsarNv-er4ei ปีที่แล้ว +1

    ഷുഗർ ഉള്ളവർ white bread kaikka.o എങ്കിൽ എത്ര

  • @sureshbabunair151
    @sureshbabunair151 2 ปีที่แล้ว +3

    പഴുത്തതിന് ബ്രൗൺ കളറാണ്

  • @XAE1299
    @XAE1299 4 ปีที่แล้ว +1

    13:4

  • @sreekumardarsana7329
    @sreekumardarsana7329 9 หลายเดือนก่อน +2

    ഇത് വലിയ മരമായി വളരുന്നതാണോ.

  • @junaidk033
    @junaidk033 4 ปีที่แล้ว +1

    🤘🤘

  • @ashiquevs3309
    @ashiquevs3309 4 ปีที่แล้ว +1

    👍

  • @remabai5982
    @remabai5982 4 ปีที่แล้ว +2

    നമസ്തേ സർ, എനിക്ക് എച്ച്1എബിസി 6.7 ആണ്. എന്റെ രണ്ടു കാൽ പാദങ്ങളുടെ 10 വിരലുകളുടെ അടിവശം ഒരു മരവിപ്പ് ആണൊ നീറ്റൽ ആണൊ എനിക്ക് കഴിഞ്ഞ ആറുമാസമായി അനുഭവപ്പെടുന്നു. ഞാൻ 16ഉം 10ഉം ഇൻസുനിലും ഡയാമിക്ക്റോൺ 60യുടെ പകുതി ഗുളികയും കഴിക്കുന്നു. ഇതിന് ദയവായി ഒരു വഴി പറഞ്ഞു തരണം ഡോക്ടർ

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 ปีที่แล้ว

      നമസ്കാരം!
      ക്ഷമിയ്ക്കണം... താങ്കയുടെ പാദങ്ങൾ നേരിട്ടു പരിശോധിച്ചു നോക്കാതെ അഭിപ്രായം പറയാനാകില്ല.
      നന്ദി!

  • @josephnetto45
    @josephnetto45 4 ปีที่แล้ว +1

    Sir ഇ പഴം കഴിച്ചു കഴിഞ്ഞാൽ ഒന്നിങ്കിൽ വയറ്റിത് പോകും അല്ലെങ്കിൽ വയറിന് പ്രശ്നമാണ് എന്നാണ് ഇതിന് കാരണം

  • @vincentst4703
    @vincentst4703 4 ปีที่แล้ว +1

    Butter frute

  • @Shjiiiiiiii
    @Shjiiiiiiii 2 หลายเดือนก่อน

    നിങ്ങൾ നാഗറ്റീവ് ആണ്

  • @fayispookkadan9114
    @fayispookkadan9114 3 ปีที่แล้ว

    ദിവസവും അമേരിക്കൻ and മെക്സിക്കൻ ബട്ടർ കഴിക്കുന്ന ഞാൻ

    • @Team-zj8md
      @Team-zj8md ปีที่แล้ว +2

      ദിവസവും, നാടൻ ചമ്മന്തിയും, കഞ്ഞിയും കുടിച്ചിട്ട് പണിക്ക് പോകുന്ന ഞാനും.

  • @vidharajil4031
    @vidharajil4031 4 ปีที่แล้ว +1

    Sir number tharumo

  • @kumarankutty2755
    @kumarankutty2755 ปีที่แล้ว

    അം ബം ബോ എന്ത് പഴമാണ്? അവൊക്കാഡോ പോലെയുള്ളതാണോ?

  • @muhammedshuhaib2768
    @muhammedshuhaib2768 3 ปีที่แล้ว

    S

  • @basheerb7951
    @basheerb7951 5 หลายเดือนก่อน

    സംശയമൊന്നും വേണ്ട. ഇയാളുടെ വിലയിരുത്തൽ വളരെ cheap ആയി തോന്നാറുണ്ട്. സ്വയം പൊക്കി പറയുന്ന സ്വഭാവമാണ് ഇയാളിൽ നിന്നും കാണാൻ കഴിയുന്നത്.

  • @safeertk1511
    @safeertk1511 4 ปีที่แล้ว +1

    Good

  • @leelaramachandran6770
    @leelaramachandran6770 4 ปีที่แล้ว +1

    Thanks Dr.

  • @kumariharilal1561
    @kumariharilal1561 4 ปีที่แล้ว +1

    👍

  • @abdullaaniparambil110
    @abdullaaniparambil110 4 ปีที่แล้ว +1

    Good

  • @muhammadsajid1792
    @muhammadsajid1792 4 ปีที่แล้ว +1

    Good

  • @sreedharankn2380
    @sreedharankn2380 4 ปีที่แล้ว +2

    Good

  • @abidtk7882
    @abidtk7882 4 ปีที่แล้ว

    good