Alleppey ranganath master

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 20

  • @rajuraghavan1779
    @rajuraghavan1779 3 ปีที่แล้ว +4

    ശ്രീ രംഗനാഥൻ മാഷിന് നമസ്തേ🙏, അങ്ങയുടെ പാട്ടിന്റെ ഒരു ആരാധകൻ ആണ് ഞാൻ......പാർയൂ നിൻ ഗാനത്തിൻ കേൾക്കാത്ത രാഗത്തിൻ മധുരിമ എങ്ങനെ വന്നൂ......എന്ന ഒറ്റ ഗാനം കേട്ടാൽ മതി അങ്ങയുടെ കാൽ തൊട്ടു വന്ദിക്കാൻ, അതിനുഉള്ള ഭാഗ്യം കിട്ടുവാൻ ഞാൻ പ്രാർത്ഥിക്കുന്നു. അങ്ങേക്ക് ഈശ്വരൻ ആയുർ ആരോഗ്യം തരുവാൻ പ്രാർത്ഥിക്കുന്നു...🙏🙏🙏

  • @Showtimeframes
    @Showtimeframes 3 ปีที่แล้ว +1

    ഹരിവരാസന പുരസ്‌കാരം ലഭിച്ച അങ്ങേയ്ക്ക് 🙏❤
    16-01-22

  • @meenab580
    @meenab580 3 ปีที่แล้ว +1

    Rangan Mashinte Interview Veendum Kettu, Yenthoru Lalita umbrella,Vinayavum Anu Mashjne,Pranamam.

  • @vijaykrishna7462
    @vijaykrishna7462 3 ปีที่แล้ว +3

    Alleppy renganath sir is blessed with God 's great graze

  • @koshythomas2858
    @koshythomas2858 4 ปีที่แล้ว +4

    അദ്ദേഹത്തിന്റെ ആ വിനയം, അദ്ദേഹത്തെ കൂടുതൽ ആരാധ്യനാക്കുന്നു.. 🙏🙏

  • @shylajaps
    @shylajaps 4 ปีที่แล้ว +2

    Really a melodious life story and it is very interesting too. Eagerly waiting for the second part. May God bless him to be in good health and prosperity throughout the coming years. I am boing my head towards his feet to give me his blessings also. Sajesh mashae !!!! You are very lucky to have such a spiritual Guru. All the best to both Guru and the student. 🙏🙏🙏🙏🙏🌹🌹🌹

  • @vasanthan9210
    @vasanthan9210 3 หลายเดือนก่อน

    ❤❤❤ prenamam sree
    Alleppey. R. Sir 🌹🌹🌹

  • @bijimol9415
    @bijimol9415 4 ปีที่แล้ว +1

    മാഷിന് ഒരായിരം ആശംസകൾ . ആയുസ്സും ആരോഗ്യവും നന്മകളും നൽകി സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @binus6697
    @binus6697 3 ปีที่แล้ว +1

    ദാസേട്ടൻ എംകെ അർജുൻ രവീന്ദ്രൻ അല്ലെപ്പീ റങ്ങാനാഥൻ ഇവരെല്ലാം ഏകദേശം ഒരു പോലിരിക്യും

  • @AswathiS-c1w
    @AswathiS-c1w ปีที่แล้ว

    എന്റെ ചേട്ടായി മാഷിന്റെ അറിവിൽ ശിരസ്സ് നമിക്കുന്നു 🙏🙏🙏♥️♥️♥️

  • @jammajose4803
    @jammajose4803 4 ปีที่แล้ว +1

    God Bless you sir...

  • @dineshnair2885
    @dineshnair2885 2 ปีที่แล้ว

    Sajesh enna vidyarthi Gurunadhanu ella dakshinayum thannukonde irikayanu angraham eppozhum undavum 🙏👍

  • @ശോഭന-ഗ2ള
    @ശോഭന-ഗ2ള 4 ปีที่แล้ว +1

    🙏🙏🙏

  • @Dr.jayalatha.m.j
    @Dr.jayalatha.m.j 4 ปีที่แล้ว +1

    💐💐💐

  • @nishaarun1745
    @nishaarun1745 4 ปีที่แล้ว +1

    🙏🙏🙏🙏🙏👏

  • @aadithyanshabukumar7554
    @aadithyanshabukumar7554 4 ปีที่แล้ว +1

    🙏🙏

  • @sumisivasiva9678
    @sumisivasiva9678 3 ปีที่แล้ว

    പ്രണാമം 🙏🏻 😭

  • @playztore1713
    @playztore1713 3 ปีที่แล้ว +3

    മാഷിന്റെ കീഴിൽ ചെറുപ്പത്തിൽ സംഗീതം പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്

  • @drsarathrajan8087
    @drsarathrajan8087 4 ปีที่แล้ว

    🙏