ചിലവ് കുറഞ്ഞ ഹൈടെക് തൊഴുത്തിന്റെ നിർമാണം കാണാം|lowcost hightech cow farm making video malayalam

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ചിലവ് കുറഞ്ഞ ഹൈടെക് തൊഴുത്തിന്റെ നിർമാണം കാണാം|lowcost hightech cow farm making video malayalam
    part 1 video link • ഒരു ഫാം നിർമിക്കുമ്പോൾ...
    part 2 video link • തൊഴുത് നിർമാണം പുതിയ ഫ...
    ⚠️legal disclaimer
    "trade at your risk" agritechfarming channel will not be liable for any trade related dispute
    to contact agritechfarming for any video related enquiry e-mail complaintsagritechfarming@gmail.com
    or connect through instagram/facebook messanger
    ©all rights of this video belongs to agritechfarming and sha multimedias.
    unauthorised usage of this content is a punishable offence
    #hightechcowfarm #agritechfarming #cowshedmakingmalayalam

ความคิดเห็น • 98

  • @vaishakhramesan036
    @vaishakhramesan036 2 ปีที่แล้ว +5

    Expecting more videos like this and all the best for the farm

  • @makarakoythu
    @makarakoythu 2 ปีที่แล้ว +1

    Wow... കിടു ഫാം

  • @sajeevkumars9820
    @sajeevkumars9820 2 ปีที่แล้ว +2

    അടിപൊളി ഫാം മോഡൽ all the best 👍👍👍♥️

  • @vaishakhramesan036
    @vaishakhramesan036 2 ปีที่แล้ว +5

    How much will be total coast for the complete farm excluding land

  • @Heandshelive
    @Heandshelive 2 ปีที่แล้ว +5

    തൊഴുത്ത് ചരിവിൽ ആണെങ്കിൽ പശുവിൻറെ യൂട്രസ് പുറന്തള്ളില്ല

  • @unni-mh-1234
    @unni-mh-1234 6 หลายเดือนก่อน +2

    Ippozhathe ee shed kanikamo?

  • @ikbalk2742
    @ikbalk2742 2 ปีที่แล้ว +3

    ഈ വീഡിയോയുടെ രണ്ടാം ഭാഗം ?

  • @JChand83
    @JChand83 2 ปีที่แล้ว +1

    ഈ concrete mix വൻ പരാജയമാണ്.

    • @agritechfarmingmalayalam
      @agritechfarmingmalayalam  2 ปีที่แล้ว

      പലതിനും റോഡിനും തൊഴുത്തിനും കാലങ്ങൾ ആയി ഉപയോഗിക്കുന്ന കൂട്ടാണ് 3:2:1

    • @JChand83
      @JChand83 2 ปีที่แล้ว

      @@agritechfarmingmalayalam
      Thats fine.
      ജെല്ലിയുടെ ഇടയിൽ മണലും സിമെന്റും വിതറി വെള്ളം ഒഴിച്ച method ആണ് ഉദ്ദേശിച്ചത്

  • @sreejithnah4250
    @sreejithnah4250 2 ปีที่แล้ว +2

    Farm adipoly

  • @anoopbenny1986
    @anoopbenny1986 2 ปีที่แล้ว +1

    സൂപ്പർ ❤️🥰

  • @WHITE_ser-gi5us
    @WHITE_ser-gi5us 2 ปีที่แล้ว +1

    Bro cavallo riding club video cheyooo pls...🙂

  • @ajithsk4267
    @ajithsk4267 2 ปีที่แล้ว +1

    ബെയ്സ്മെന്റ് എത്ര അടിതാഴ്ത്തണം അടുത്ത വിഡിയോയിൽ അതുംകൂടെപറയുമോ

  • @yohannanmathai7519
    @yohannanmathai7519 2 ปีที่แล้ว +2

    ഈ ഫാമിന്‍റെ ഒരു പ്ലാന്‍ ഒരു വീഡിയോ ചെയ്യുമോ? അത് സെന്‍റീമീറ്ററിലും മീറ്ററിലും പറയണേ വേഗതയിൽ മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ദയവായി ഉപേക്ഷയായി ചിന്തിക്കരുതേ?....

  • @kichuvijayakumarvijayakuma5185
    @kichuvijayakumarvijayakuma5185 2 ปีที่แล้ว

    പ്ലാറ്റ്ഫോംനാല് ഇഞ്ച് കനത്തിൽ വാർത്താൽ പോരേ ബ്രോ അതു പോലെ പശുവിന്റെ ഇടയിൽ ഇടുന്ന പൈപ്പ് അങ്ങനെ ഇട്ടാൽ പോര രണ്ടര മൂന്ന് അടി താഴ്ത്തി ഇടണം അല്ലെങ്കിൽ പശു ചാരുമ്പോൾ പറിഞ്ഞു പോകും

  • @rajeshpochappan1264
    @rajeshpochappan1264 2 ปีที่แล้ว +1

    ഒരു ഡെമോ പ്ലാൻ ആക്കി കൊടുത്താൽ നന്നായിരുന്നു പറഞുകൊടുത്താൽ മറന്നു പോകുന്നുണ്ട്

  • @sundharanmsd6894
    @sundharanmsd6894 2 ปีที่แล้ว +1

    Supr 👍👍

  • @PetStudioAlappuzha
    @PetStudioAlappuzha 2 ปีที่แล้ว +1

    Cavallo riding club ile vishesham iduu broo

  • @shanp3567
    @shanp3567 2 ปีที่แล้ว +2

    kanditu pediyavunnu, itkoke success avumo, cash athreku chilanu, low cost onnumalla, youtube thallal kettitu ano thudangiyathu

    • @streetlightmalayalam
      @streetlightmalayalam 2 ปีที่แล้ว

      നിങ്ങൾക് ഫാം ഉണ്ടോ

    • @shanp3567
      @shanp3567 2 ปีที่แล้ว

      @@streetlightmalayalam undu, cheruthu, athanu paranjathu

  • @asifalthaf3292
    @asifalthaf3292 2 ปีที่แล้ว +1

    first like

    • @narayanankambikkanam4307
      @narayanankambikkanam4307 2 ปีที่แล้ว

      ഹുക്ക് തറയിൽ ഇടരുത് പുൽതെട്ടിയുടെ ഭിത്തിയിൽ ഇടണം

  • @abdhurahman8540
    @abdhurahman8540 2 ปีที่แล้ว +1

    👍❤

  • @vishnumohan7945
    @vishnumohan7945 2 ปีที่แล้ว +2

    എല്ലാവിധ ആശംസകളും.. പിന്നെ ഇത്രയും കട്ടിക് കോൺക്രീറ്റ് ഇടണോ മണ്ണ് ലെവൽ ചെയ്തു നിശ്ചിത കനത്തിൽ ഇട്ടപ്പോരേ.

    • @agritechfarmingmalayalam
      @agritechfarmingmalayalam  2 ปีที่แล้ว +2

      ഓരോ മണ്ണിന്റെ ലെവൽ അനുസരിച്ചാണ് ബലമുള്ള മണ്ണാണെങ്കിൽ നേരിട്ട് കോൺക്രീറ് ഇടാം അല്ലെങ്കിൽ കോറി വേസ്റ്റ് ഇട്ട് ചെയ്യണം അടി ബലം കുറഞ്ഞാൽ കോൺക്രീറ്റ് പൊട്ടിപൊളിയാന് തുടങ്ങും എപ്പോഴും വെള്ളവും മൂത്രം ഒക്കെ ആവുന്നതല്ലേ

    • @vishnumohan7945
      @vishnumohan7945 2 ปีที่แล้ว

      @@agritechfarmingmalayalam kk

  • @Artandjoy585
    @Artandjoy585 2 ปีที่แล้ว

    Next video .... waiting

  • @shynikdas8617
    @shynikdas8617 2 ปีที่แล้ว +1

    ആൾ കൂടിയാൽ പാമ്പ് ചാകില്ല

  • @christyjosecherian
    @christyjosecherian 2 ปีที่แล้ว

    Level surfacil allate cow nirtunathu kondu enthenkilum prasanam undo

  • @asifalthaf3292
    @asifalthaf3292 2 ปีที่แล้ว +1

    first view

  • @priyaranjandass2376
    @priyaranjandass2376 2 ปีที่แล้ว +2

    How can we balance the same ratio of milk in my farm throughout the year

  • @rahulbose018
    @rahulbose018 2 ปีที่แล้ว

    I am waiting

  • @HackerMedia
    @HackerMedia 2 ปีที่แล้ว +1

    😍

  • @rasikvlogs2903
    @rasikvlogs2903 2 ปีที่แล้ว +1

    👍

  • @dhaneeshsm6955
    @dhaneeshsm6955 2 ปีที่แล้ว +7

    ഫുൾ പണി തീർത്തു വേണം കോൺക്രിറ്റ് പണി നടത്താൻ ഫുൾ ആൾ വെറുതെ നടക്കാ

  • @azibayi
    @azibayi 2 ปีที่แล้ว +1

    Orupadu overayi ennu
    Tonunnu ittra settep
    Veno.

    • @streetlightmalayalam
      @streetlightmalayalam 2 ปีที่แล้ว

      ആവശ്യം ഇല്ലാത്ത കാര്യങ്ങൾ ഒന്ന് വിവരിക്കാമോ

  • @WHITE_ser-gi5us
    @WHITE_ser-gi5us 2 ปีที่แล้ว +1

    Horse video onum ipoo cheyarrilla....😥

  • @shineburaimi157
    @shineburaimi157 ปีที่แล้ว

    നമ്മൾ ഫസ്റ്റിലെ ഒരു ഫാം തുടങ്ങണമെങ്കിൽ
    ആദ്യം പഞ്ചായത്തിന്റെ ലൈസൻസ് എടുത്തിട്ടാണ് നമ്മൾ എരുത്തിൽ പണിയേണ്ടത്
    അതോ നമ്മൾ പണിഞ്ഞു കഴിഞ്ഞിട്ട് ലൈസൻസ് എടുത്താൽ മതിയോ

    • @muralip.k6204
      @muralip.k6204 13 วันที่ผ่านมา

      പത്ത് പശു 50 ആട് 500 കോഴി ലൈസൻസ് ആവശ്യമില്ല

  • @mithunashokashok4037
    @mithunashokashok4037 2 ปีที่แล้ว +1

    Detail send

  • @ibrahimmoosakaleel8536
    @ibrahimmoosakaleel8536 2 ปีที่แล้ว +1

    Hala Hala ya Marhaba

  • @aliasjoy1463
    @aliasjoy1463 2 ปีที่แล้ว +1

    Hi

  • @JChand83
    @JChand83 2 ปีที่แล้ว +1

    താങ്കളുടെ guid ലൂടെ എന്നാൽ ഒരു എഞ്ചിനീരുടെ സഹായത്തോടെ ചെയ്താൽ ഇത്ര ചിലവ് വരില്ല.
    ഉറപ്പും ഉണ്ടാവും.

    • @agritechfarmingmalayalam
      @agritechfarmingmalayalam  2 ปีที่แล้ว +3

      തൊഴുത്തിന്റെ പണി ഏറ്റെടുക്കാൻ എൻജിനിയർമാർ തയ്യാറാവില്ല അത് അവരുടെ ഡിഗ്നിറ്റിയെ ബാധിക്കുന്ന കാര്യമല്ലേ

    • @JChand83
      @JChand83 2 ปีที่แล้ว

      @@agritechfarmingmalayalam
      May be... 😊😊😊

    • @sangeethramanathan1650
      @sangeethramanathan1650 2 ปีที่แล้ว

      CA ക്ക്‌ മുകളിൽ പറക്കില്ല സാർ ഒരു എഞ്ചിനീറും 👍നിങ്ങൾ ഒരു ജിന്നാണ് ട്ടോ..

  • @mithunashokashok4037
    @mithunashokashok4037 2 ปีที่แล้ว

    Farm visit possible

  • @kunhimoideenvk2503
    @kunhimoideenvk2503 2 ปีที่แล้ว

    Video edit ചെയ്ത്l length കുറക്കാമായിരുന്നു

  • @shafeek3096
    @shafeek3096 2 ปีที่แล้ว

    ഇതിന്റെ ബാക്കി വീഡിയോ ഇല്ലെ

  • @arjunjoseph5610
    @arjunjoseph5610 2 ปีที่แล้ว

    പശുവിനെ കെട്ടിയിടുന്നത് പുല്ലോട്ടിന്റെ ഒപ്പം ആയിരിക്കണം. താഴ്ത്തി കെട്ടിയാൽ അത് ആപത്ത് aahn

    • @najmudheen4290
      @najmudheen4290 2 ปีที่แล้ว +2

      പൊന്നു സഹോദരാ , ca പഠിക്കുമ്പോൾ അതിൽ ഫാർമിംഗ് ഇല്ലല്ലോ, അപ്പോൾ കീശ വീർക്കാണെങ്കിൽ ഇതേ മാർഗമൊള്ളൂ 👍

    • @PRAJEESHEP87
      @PRAJEESHEP87 2 ปีที่แล้ว

      @@najmudheen4290 iyal ellayidathum Keri chali adikkunundallo?? Nthu pati??? Thankalude cash um poyi???

    • @najmudheen4290
      @najmudheen4290 2 ปีที่แล้ว +1

      @@PRAJEESHEP87 ഇല്ല സഹോദരാ, നമ്മുടെ ക്യാഷ് പോയിട്ടില്ല, ഇത് ചെയ്ത് കൊടുക്കുന്ന ആളോട് എനിക്ക് വിരോധവും ഇല്ല, ചാനലും ഞാൻ സ്ഥിരമായി കാണുന്നതാണ്, പല സ്ഥലത്തും ഇത് പോലെ മുതൽ മുടക്കുന്നതും കാണുന്നുണ്ട്, പക്ഷെ ഒരാളും രക്ഷപ്പെടുന്നത് കാണുന്നില്ല, അതുകൊണ്ട് മാത്രം പറഞ്ഞതാ, നമ്മുടെ മലയാളികൾക്കെ ഈ ഹൈ ടെക് ഒള്ളൂ, അത് ശുദ്ധ മണ്ടത്തരം ആണ് താനും

    • @agritechfarmingmalayalam
      @agritechfarmingmalayalam  2 ปีที่แล้ว +4

      Ca പിഠിച്ച ഞാൻ ഉൾപ്പടെ ഒരാൾക്കും തൊഴുത്ത് കെട്ടി കീശ വീർപ്പിക്കേണ്ട ആവശ്യം ഇല്ല ഇത് തികച്ചും സൗജന്യമായി ചെയ്യുന്ന സർവീസ് ആണ് ഓഡിറ്റ് ചെയ്യുന്ന കമ്പനിയുടെ വാർഷിക വിറ്റുവരവ് കണക്കാക്കി %കണക്കിൽ ഫീസ് വാങ്ങുന്ന എനിക്ക് ഒരു സാധാരണ കർഷകന്റെ പോക്കറ്റിൽ കയ്യിട്ട് വരേണ്ട ആവശ്യം ഇല്ല കർഷകരെ സേവിക്കാൻ ശബളം വാങ്ങുന്നവർ അത് ചെയ്യാതെ വരുമ്പോൾ ഞങ്ങളെ പോലെ ഉള്ളവർ സമയവും പണവും കയ്യിൽനിന്നും ചിലവിട്ട് കഴിയുന്ന പോലെ സഹായിക്കുന്നു അത്രമാത്രം.

    • @najmudheen4290
      @najmudheen4290 2 ปีที่แล้ว +2

      @@agritechfarmingmalayalam ok boss, അപ്പറേസിയേഷൻ മാത്രമല്ലല്ലോ, വിമര്ശനങ്ങളും ഉണ്ടാവുമല്ലോ, എനിവേ നമ്മുടെ നാട്ടിൽ പൊതുവെ കാണുന്ന ഹൈട്ട്ക് രീതി ഒഴിവാക്കി കർഷകരുടെ കീശ കാളിയാവാത്ത രീതിയിൽ സ്റ്റാർട്ട്‌ ചെയ്യാൻ പ്രോത്സാഹിപ്പിക്കൂ. അത് നടത്തിക്കഴിഞ് വില്ലിങ് ആണ് എന്ന് തോന്നിയാൽ മാത്രം ഉയർത്താൻ നിർദ്ദേശിക്കുന്നത് അല്ലേ ഫാർമിംഗിന്റെ ആരോഗ്യത്തിനും കർഷകന്റെ പോക്കറ്റിനും നല്ലത്, അത് നിങ്ങളെ പോലുള്ള ആളുകൾ അല്ലേ പറഞ്ഞു കൊടുക്കേണ്ടത്, ഞാൻ നിങ്ങളുടെ വീഡിയോക്ക് ലൈക് അടിച്ചിട്ടാണ് കമന്റെ ചെയ്യുന്നത്, കാരണം ഫാർമിംഗ് ഇഷ്ടമുള്ള ആളായതുകൊണ്ട്.

  • @shanp3567
    @shanp3567 2 ปีที่แล้ว +1

    pull thoti area pinne 20mm concrete vendayirunnu, concrete waste anu

    • @najmudheen4290
      @najmudheen4290 2 ปีที่แล้ว +2

      കൺസ്ട്രക്ഷൻ ചെയ്യുമ്പോൾ അറിവുള്ള എഞ്ചിനീയർ വേണം, ഇത് പറ്റിക്കൽസ് അല്ലേ അപ്പൊ ഇത്രയൊക്കെ പ്രധീക്ഷിച്ചാൽ മതി,

  • @rahulbose018
    @rahulbose018 2 ปีที่แล้ว

    Horse vidio ഇല്ല

  • @abhishekuk9367
    @abhishekuk9367 2 ปีที่แล้ว +3

    കുളബിനെ സുഖമില്ലാതെ എഴുന്നേൽക്കാതെ ചേട്ടന്റെ പശുവിന് സുഖം ആയോ

  • @user-rh3nl7cw1g
    @user-rh3nl7cw1g 2 ปีที่แล้ว

    ഇതിൽ എവിടെയാ ചിലവ് കുറവ് . നല്ല ചിലവിൽ തന്നെയാണ് അദ്ദേഹം ചെയ്യുന്നത്. ഇത് 2 ൻ്റെയും റൂഫ് കൂടി കഴിയുമ്പോൾ 6-8 lakh minimum ആകും . കൂടിയലെ ഉള്ളൂ. വീഡിയോയിൽ കണ്ട സൈസ് വെച്ചിട്ട്

  • @ashiqueash6950
    @ashiqueash6950 2 ปีที่แล้ว

    അത് പോലെ... ഒരു വിത വർക്ക്‌ കഴിഞ്ഞു കോൺഗ്രറ്റ് ച്വയ്യുന്നത് അല്ലേ നല്ലത്.

  • @ashinanilkumar5877
    @ashinanilkumar5877 2 ปีที่แล้ว +1

    ഒരു 20 പശുവിൻറെ തൊഴുത്തു നിർമിക്കുന്നതിന് ഏകദേശം എത്ര രൂപയാകും bro

    • @agritechfarmingmalayalam
      @agritechfarmingmalayalam  2 ปีที่แล้ว +1

      ആവറേജ് 1-2ലക്ഷം
      ആവും ഫുൾ ഫിനിഷ് ചെയ്യാൻ

    • @ashinanilkumar5877
      @ashinanilkumar5877 2 ปีที่แล้ว

      Okk bro

    • @unni-mh-1234
      @unni-mh-1234 6 หลายเดือนก่อน

      ​@@agritechfarmingmalayalam2l undel 20 padmshuvinte shed avumo?

  • @mithunashokashok4037
    @mithunashokashok4037 2 ปีที่แล้ว

    Please were

  • @vijeeshchingoli7683
    @vijeeshchingoli7683 2 ปีที่แล้ว +1

    ഇതിൽ താങ്കൾ എവിടെ ആണ് ചിലവ് കുറച്ചത് ജോലിക്കാർ അവരുടെ രീതിയിൽ ചിലവ് കൂട്ടി തങ്ങൾ താങ്കളുടെ രീതിയിലും അവിടെ ആ ബോൾസിന്റെ കാര്യം ഇല്ലായിരുന്നു മണ്ണ് ഇട്ടു നന്നായി ഉറപ്പിച്ചതിനു ശേഷം നാലു ഇഞ്ച് concrete ഇട്ടാൽ മതി,

    • @agritechfarmingmalayalam
      @agritechfarmingmalayalam  2 ปีที่แล้ว

      Cubicles ചെയ്യുന്നതിന് പകരം ഒരുകഷ്ണം pvc പൈപ്പിൽ കോൺക്രീറ്റ് കമ്പി ഇട്ട് ഒതുക്കി പശു ഒന്നിന് 2000രൂപക്ക് അടുത്ത് ലാഭിച്ചില്ലേ ബോളർ ആവശ്യമില്ലാത്ത ഒന്നാണ് പകരം കോറി വേസ്റ്റ് ഇട്ടാൽ മതി പക്ഷേ മുൻപ് ചെയ്തവർ ബോളർ മുഴുവൻ പരത്തിയിരുന്നു അത് വാരി മാറ്റുന്ന കൂലി നോക്കിയാൽ അവിടെ അങ്ങിനെ ഇടുന്നതാണ് ലാഭം

  • @hairunnisaok7418
    @hairunnisaok7418 2 ปีที่แล้ว

    അനാവശ്യ ചെലവ്........വരുത്തി പാവത്തിനെ..... വെട്ടി ലാക്കി. .....കഷ്ടം......ഞാനും ചെറിയ ഫാം നടത്തുന്നുണ്ട്.....8 വർഷമായി........8_12 പശു ക്കൾ ഉണ്ട്.......

  • @abdulkaderma7539
    @abdulkaderma7539 2 ปีที่แล้ว +1

    Chettan da number kitto?

  • @salmansalu4225
    @salmansalu4225 2 ปีที่แล้ว +10

    ഇതിന് ഇപ്പത്തന്നെ ചുരുങ്ങിയത് ഒരു 4, 5 ലക്ഷം ആയിണ്ടാവും. വേണ്ടാത്ത പണി ആയിപ്പോയിന് പിന്നെ തോനിക്കോളും. ഈ ഇറക്കിയ പൈസ ഒക്കെ എപ്പളാ തിരിച്ചുകിട്ട. ഇനിയും വേണം ലക്ഷങ്ങൾ. ഏതായാലും ഉറക്ക് പോയിക്കിട്ടും. ഇവിടെവച്ചു ഈ പരിപാടി നിർത്തിയാൽ ഇപ്പം മുടക്കിയ പൈസ മാത്രമേ നഷ്ടം വരൂ. ഏതായാലും നനഞ്ഞു ഇനി കുളിച്ചു കയറാന് വിചാരിച്ചാൽ സംഖ്യ പോയിക്കിട്ടും.

    • @agritechfarmingmalayalam
      @agritechfarmingmalayalam  2 ปีที่แล้ว +3

      ഒന്നോ രണ്ടോ വർഷം നടത്തി നിർത്താൻ ഉള്ള പദ്ധതി ആണെങ്കിൽ ഉറപ്പായും നഷ്ടം വരും കൂടുതൽ കാലം നടത്താൻ പദ്ധതി ഉള്ളവർ മാത്രമേ അതിന് അനുസരിച്ച മുതൽ മുടക്ക് നടത്താവൂ. അടിസ്ഥാന സൗകര്യം ഇല്ലെങ്കിൽ ഫാം ലാഭത്തിൽ ആണെങ്കിലും അത് നിർത്തേണ്ടി വരും.

    • @salmansalu4225
      @salmansalu4225 2 ปีที่แล้ว +3

      @@agritechfarmingmalayalam അവർക്ക് ഒരുപാട് കാലം ഫാം നടത്താൻ കഴിയട്ടെ.

    • @streetlightmalayalam
      @streetlightmalayalam 2 ปีที่แล้ว +2

      ഇന്ന് ഇറക്കിയാൽ നാളെ തിരിച്ചു കിട്ടുന്ന ഒരു മേഖല പറയാമോ

    • @thomasputhomaspu1320
      @thomasputhomaspu1320 2 ปีที่แล้ว

      Sathyam (unnathonu illa kittanhitt undonu pasta kittanjit)

    • @najmudheen4290
      @najmudheen4290 2 ปีที่แล้ว +5

      @@agritechfarmingmalayalam ഇതൊക്ക ഫാം തുടങ്ങുന്ന എല്ലാവരും പറയുന്നതാണ്, പക്ഷേ യാഥാർഥ്യം മറിച്ചാവും, പാവം ആ സഹോദരന്ടെ ക്യാഷ് ഫുൾ ഭൂമിയിൽ കുഴിച്ചിട്ടു, നിങ്ങൾ കുറച്ചാളുകൾ യാതൊരു ലോൺചിക്കും ഇല്ലാതെ കോൺസൾട്ടിങ് എന്നും പറഞ്ഞു കീശ വീർപ്പിക്കുമ്പോൾ, സാധാരണക്കാരൻ ഉള്ളതും മുടിഞ്ഞു പാപ്പരാവും. എത്ര അനുഭവ സാമ്പത്തുണ്ടായിട്ടും ഒരു കാര്യവും ഇല്ല. ഇതല്ലേ ചെയ്യുന്നേ. നിങ്ങൾ അറിവുള്ളവരാണെങ്കിൽ തമിഴ്നാട് ആളുകൾ ഫാം ചെയ്യുന്നത് കാണുന്നില്ലേ, ആദ്യം ചെറിയ ഓല ഷെഡിൽ വളർത്തും, പടി പടിയായി ഉയരുകയാണെങ്കിൽ മാത്രം കൂടുതൽ സജീകരണങ്ങളിലേക്ക് പോകും, ഇവിടെ കേരളത്തിൽ നിങ്ങളപ്പോലത്തെ ആളുകൾ കർഷകരെ ഉൽബോധിപ്പിക്കുന്നതിന് പകരം ഉള്ളു ക്യാഷ്. മുഴുവൻ മുടക്കി ഷെഡ് പണിത് അവസാനം എല്ലാം പോയി ആ കോൺക്രീറ്റ് മാത്രം ബാക്കിയാവും, ഒരിക്കലും ഒരു കർഷകൻ ഈ രീതിയിൽ ഫാം തുടങ്ങരുത്.

  • @esmu-800-z-x
    @esmu-800-z-x 2 ปีที่แล้ว

    High cost

  • @anshizworld4177
    @anshizworld4177 2 ปีที่แล้ว +2

    93പേര് വിചാരിച്ചാൽ എനിക്ക് 200ആകും ആക്കി തരുമോ

  • @kamadhenugoshala6114
    @kamadhenugoshala6114 2 ปีที่แล้ว

    നമ്പർ ഒന്ന് തരാമോ ഭായി

  • @esmu-800-z-x
    @esmu-800-z-x 2 ปีที่แล้ว

    High budjut

  • @ashiqueash6950
    @ashiqueash6950 2 ปีที่แล้ว

    വ്യക്തം ആയി ഒരു പ്ലാൻ വരക്കൂ...
    എന്നിട്ട് ജോലി തുടങ്ങും മുന്നേ.. (1week) വിവക്തം ആക്കി കരാറുകരനും ആയി discuss ചെയ്യൂ...
    ഇല്ലെങ്കിൽ ഒരുപാട് പോരായ്മ കാണും.

  • @MohammedAli-gt7fk
    @MohammedAli-gt7fk 2 ปีที่แล้ว

    കുറച്ചൊക്കെ കാര്യങ്ങൾ അറിയുന്ന പണിക്കാരെ നോക്കിക്കൂടെ

    • @agritechfarmingmalayalam
      @agritechfarmingmalayalam  2 ปีที่แล้ว +4

      ഓരോ സ്ഥലത്തും വ്യത്യസ്ത സാഹചര്യം ആയിരിക്കും ഒരേ പ്ലാൻ എല്ലാ സ്ഥലത്തും കോപ്പി ചെയ്യാൻ പറ്റില്ല പിന്നെ ഫാർമുകൾ പൊതുവെ കുറവായതുകൊണ്ട് അതാത് പ്രദേശത്തെ പണിക്കർക്ക് ഫാർമിനേപറ്റി ഉള്ള ധാരണ കുറവും ആയിരിക്കും

  • @arunsr9300
    @arunsr9300 2 ปีที่แล้ว +1

    ♥️♥️♥️♥️