യൂട്യൂബിലെ ഒരു കമൻ്റും അതിന്റെ പോസിറ്റീവ് റിപ്ലൈസും എന്നെ കൃപാസനത്തിൽ എത്തിച്ചു. ശേഷം നടന്ന സംഭവങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • #kreupasanam#ente#kreupasanam

ความคิดเห็น • 24

  • @leelavamanan3166
    @leelavamanan3166 หลายเดือนก่อน +4

    മാതാവേ എന്നെ അമ്മയുടെ പ്രീയഹ്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി ഉയർത്തേണമേ

  • @sumabenadict
    @sumabenadict หลายเดือนก่อน

    ഈ സഹോദരി പറഞ്ഞ രോഗങ്ങൾ എലാം എനിക്കും ഉണ്ട്. അമ്മ ഈശോയോട് പറഞ്ഞു എല്ലാം സൌഖ്യപ്പെടുത്തി തരുമെന്ന് വിശ്വസിക്കുന്നു..ആമേൻ

  • @user-ee1gm5qj3h
    @user-ee1gm5qj3h หลายเดือนก่อน +2

    അമ്മേ എനിക്ക് ഒരുപാട് പ്രശ്നം ങൾ ഉണ്ട് അമ്മ മാതാവ് ഒരു പരിഹാരം കാണുമെലോ 😘😘😘😘

  • @jsdealbeth
    @jsdealbeth หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ

  • @Smitha2276
    @Smitha2276 29 วันที่ผ่านมา

    Amma mathave njangalude kude uddakaname Amma mathave njangalude nashttapetta panam thirichu kittanulla kripa tharaname Amma mathave Karuna kanikkaname Amma mathave kaividalle

  • @sujithnair9162
    @sujithnair9162 หลายเดือนก่อน

    Amme mathave njangalude sambathika budimuttukal Matti tharaname kaividalle katholane njangale 🙏🙏🙏🙏❤️♥️♥️♥️

  • @SnakesandLadders01
    @SnakesandLadders01 29 วันที่ผ่านมา

    Amme Mathave ellavareyum ammayude thirumunnil samarppikunnu 🙏🙏🙏

  • @manjudileep4722
    @manjudileep4722 หลายเดือนก่อน +2

    അമ്മേ ഒരുപാട് കടങ്ങൾ എനിക്കും ഉണ്ട് കൂട്ടത്തിൽ ഒരു ലോൺ എടുക്കാൻ കൊടുത്തിട്ടുണ്ട് ഒരു വീട് പണി പൂർത്തിയാക്കാൻ കഴിയാതെ വിഷമിക്കുന്നു അമ്മേ എന്ത് ചെയ്യണം എന്ന് അറിയില്ല വാടക വീട് ഒഴിയേണ്ട സാഹചര്യം കൂടി ആണ് അമ്മേ മറ്റാരോടും പറയാൻ ഇല്ല കർത്താവേ കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻

    • @valsammavasu476
      @valsammavasu476 หลายเดือนก่อน

      Amen Amen Amen 🙏🙏🙏

  • @abrahammd1689
    @abrahammd1689 หลายเดือนก่อน

    Amme mathave anugrahikkanamey

  • @leelavamanan3166
    @leelavamanan3166 หลายเดือนก่อน +1

    മാതാവേ അടുത്ത ഡിസംബർ 7നു മുൻപ് എന്റെ ഭവന്നതിന്യേ പണി തുടങ്ങുവാൻ അനുഗ്രഹിക്കേണമേ

  • @sujithnair9162
    @sujithnair9162 หลายเดือนก่อน

    Amme mathave ❤❤❤❤

  • @HenryDecruz
    @HenryDecruz หลายเดือนก่อน

    Mr. Hassan എനിക്കു കുർബാന പോകാൻ Permission കിട്ടണം മാതാവേ

  • @sreekumar7508
    @sreekumar7508 หลายเดือนก่อน

    Ente Amma Mathave 🙏🏻🙏🏻🙏🏻

  • @niyasreeja8386
    @niyasreeja8386 หลายเดือนก่อน +1

    Amma mathave njn edutha Ella subjectum 1st attemptil pass Avan sahayikkane amme mathave, enikk august 16nu naatil povan pattane amma mathave 🥺🥺🥺🥺🥺🙏🙏🙏🙏🙏🙏

  • @eminelsamathew6208
    @eminelsamathew6208 หลายเดือนก่อน

    Mathave ente chettanu oru nalla joli koduthu anugrahikkane. Nangade kadabadyathakal okke maran ulla vazhi ethu matrame ullu. Vazhi thurakkaname mathave, anugrahikkaname.

  • @plittylukose5519
    @plittylukose5519 หลายเดือนก่อน

    Amme mathave ente husband josekunj ne parissudmavu kondu nirakaname 🙏🙏🙏🙏

  • @ancyancy1144
    @ancyancy1144 หลายเดือนก่อน

    ഞാൻഇപ്പൊ രണ്ടാമത്തെ ഉടമ്പടി പകുതി ആകാറായി ഇതുവരെയും അമ്മ എന്റെ ഉടമ്പടി നിയോഗത്തിന് ഒരു മാറ്റവും ഇല്ല, എനിക്ക് ഇനി സഹായത്തിനു ആരുമില്ല, ഈ മാസം 15നു munne എനിക്ക് കിട്ടുവാൻ ഉള്ള പണം കിട്ടിയില്ലേ പിന്നെ എനിക്ക് മുന്നിൽ മരണം മാത്രംഉള്ളൂ, അമ്മ എന്താ എന്റെപ്രാർത്ഥന കേൾക്കാത്തത് ഞാൻ ഉടമ്പടി പ്രേഷിതപ്രവർത്തനങ്ങൾ എല്ലാം ചെയ്യുന്നുണ്ട്, എന്നിട്ടും അമ്മ എന്റെ കണ്ണീർ കണ്ടില്ലേ 😭😭😭😭

  • @alexgeorge5779
    @alexgeorge5779 หลายเดือนก่อน

    Amme matave kathukollename.

  • @AnithaRaju-xw7mp
    @AnithaRaju-xw7mp หลายเดือนก่อน

    Mathave enteyum ellilulla vethana matti tharename

  • @sajinap5265
    @sajinap5265 หลายเดือนก่อน

    അതെ ഈ ലോകത്തിൽ ഒരോ ഒരു ഒറ്റ ദൈവം അത് യേശു ദൈവം ഈ ലോകത്തിൽ പെണ്ണ് ദൈവം ഇല്ല എൻറ് ഭവനത്തിൽ എൻറെ യേശു ഉട് മരണം വരെ എൻറ ദൈവം യേശു ആമോൻ ആമേൻ സ്തോത്രം

  • @VijayaNadar-pw6pq
    @VijayaNadar-pw6pq หลายเดือนก่อน

    Amma Madhavi

  • @Sujaaneesh-lx9vb
    @Sujaaneesh-lx9vb หลายเดือนก่อน

    🙏🙏🙏😭😭😭😭

  • @Sindhiu
    @Sindhiu หลายเดือนก่อน

    Sindhu🌹⛑️🌹⛑️🌹