Dopamine Fasting , ഫോൺ അഡിഷൻ മുതൽ Decipline ഉണ്ടാക്കാൻ വരെ ഒറ്റ മരുന്ന് | Malayalam| MKJayadev

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2022
  • KuKuFM App Download Link: kukufm.sng.link/Apksi/hpfh/r_...
    Coupon code : JAY50
    For more Feedback and
    suggestions please fill the google
    form given below in the description
    and comment. Link:👉
    tinyurl.com/feedbackmalayalam

ความคิดเห็น • 290

  • @akkuakbar1461
    @akkuakbar1461 ปีที่แล้ว +39

    ഏറ്റ വും നല്ല മരുന്ന് സംസാ രം വളരെ കുറക്കുക എന്നുള്ളതാണ്......... അ പ്പോൾ ഹൃദയ കാഠിന്യം കുറയും..... കോ ൺസന്ദ്രേഷൻ കിട്ടാനും...... നമ്മുടെ ചിന്ത തന്നെ മാറുന്നതായി കാണാം.....

    • @saramol12
      @saramol12 ปีที่แล้ว

      Pettanu deshyam maranum vayil enthum parayunna swabhavam maranum enta vazhi

    • @akkuakbar1461
      @akkuakbar1461 ปีที่แล้ว

      @@saramol12 ... ബുദ്ധിയുള്ളവർ എതിർ വശത്തുള്ള വ്യക്തിയെ അ സന്ദർഭത്തിൽ വിലയിരുത്താൻ ശ്രമിക്കുമ്പോൾ ദേശ്യതിനുള്ള നമ്മുടെ സമയം ബുദ്ധിക്ക് കൈമാറുന്നു........ ബുദ്ധിയില്ലാതവർ പെട്ടന്ന് ദേശ്യപ്പെടുന്നത് കാണാം....

    • @charly3963
      @charly3963 ปีที่แล้ว

      Yes

    • @nas_kabir
      @nas_kabir ปีที่แล้ว

      @@saramol12 ദേഷ്യം വന്നെങ്കിൽ അപ്പോൾ കൊടുക്കേണ്ട മറുപടി കുറച്ച് മിനിറ്റുകൾ കഴിഞ് കൊടുക്കാം എന്ന് ഉറപ്പിക്കുക. എന്നിട്ട് ഒന്ന് മാറി നിന്ന് നല്ല ദീർഘശ്വാസം വിടുക. കുറച്ച് കഴിയുമ്പോൾ ആലോചിച്ച് വേണ്ട മറുപടി മാത്രം നല്കുക.

    • @AsharafAsharafBdb-ir4ke
      @AsharafAsharafBdb-ir4ke ปีที่แล้ว

      Yes

  • @shabeertrement3556
    @shabeertrement3556 ปีที่แล้ว +15

    ശരീരം ഇങ്ങനെ ഇളകിക്കൊണ്ടിരിക്കുന്നത് സ്റ്റോപ്പ്‌ ചെയ്‌താൽ കുറച്ചു കൂടി നന്നാവും .... 👍🏻👍🏻👌🏻

  • @imageoautomation
    @imageoautomation ปีที่แล้ว +73

    എൻ്റെ വളരെ ചെറുപ്പതിൽ ഉള്ള ആഗ്രഹം ആയിരുന്നു, പത്തിരിയും ബീഫ് ഫ്രൈയും കഴിക്കൽ, അത് പോലെ ബിരിയാണി കഴിക്കൽ, ഇപ്പൊ മുതിർന്നു, ഈ പറഞ്ഞ രണ്ട് ഭക്ഷണങ്ങളും ഇന്ന് രാവിലെ യും ഉച്ചക്ക് മായി കഴിച്ചു. ഒരു അത്യാർത്തിയോ , ദൃതിയോ ഒന്നും ഇല്ലാതെ കഴിച്ചു..ആഗ്രഹങ്ങൾ കാലം മാറും ന്നതിന് അനുസരിച്ച് മാറി വരുന്നു...❤️

    • @Mallu_overthinker
      @Mallu_overthinker ปีที่แล้ว +4

      True bro.. Nalla nireekshanam

    • @shaijusalim8011
      @shaijusalim8011 ปีที่แล้ว

      : :0

    • @MKJayadev
      @MKJayadev  ปีที่แล้ว +5

      സന്തോഷങ്ങൾ മാറും സത്യം

    • @muneerchembakashery5200
      @muneerchembakashery5200 ปีที่แล้ว

    • @chinnuschinnu
      @chinnuschinnu ปีที่แล้ว

      സത്യം ഇന്നലെ നമ്മൾ പ്രിയപ്പെട്ടത് ആയിരുന്നു ഇന്ന് 🙉🥲🥲🥲

  • @sadikmohammed9438
    @sadikmohammed9438 ปีที่แล้ว +11

    ഇതൊക്കെ 11 വയസ്സിൽ മദ്രസയിൽ പഠിപ്പിച്ചിരന്നു . വേറെ ഒരു രൂപത്തിൽ . മഢല കാ ലവും. റമദാൻ മാസവും ഒക്കെ പുതിയ തലമുറ പരിഹാസത്തോടെ നോക്കി കാണുബ്ബോൾ ആമാശയത്തിനും ബ്രൈനിനും ഒക്കെ ഒരു ഫാസ്റ്റിങ് ആവശ്യമാണ് എന്ന് മറ്റൊരുരീതിയിൽ തലമുറയ്ക്ക് പകർന്നു നൽകുന്നതിൽ താങ്കളെ അപ്രിയഷേറ്റ് ചെയ്യുന്നു അല്ലെങ്കിൽ ശാരീരികവും മാനസീകവുമായ ആരഗ്യം നശിച്ചു മൾട്ടിനാഷണൽ കബ്ബനികൾക്ക് വേണ്ടി ജീവിക്കുന്ന കൂപമണ്ടൂപങ്ങളായി വലിയൊരു ജനവിഭാഗം ....

  • @aneeshkk6197
    @aneeshkk6197 ปีที่แล้ว +90

    ആദ്യ ലൈക്ക് എന്റെ വക... ഞാൻ കൃതാർത്ഥനായി.... 😘

    • @MKJayadev
      @MKJayadev  ปีที่แล้ว +12

      ഞാനും❤️❤️❤️

    • @Mallu_overthinker
      @Mallu_overthinker ปีที่แล้ว +2

      ഞാനും 😄😄.. Enikk engane oru subscriber ellalo.. Enna vishamam😄😄

  • @shemlan8941
    @shemlan8941 ปีที่แล้ว +11

    I tried it for four months and it helped me a lot to quit smoking as I was addicted to smoking. This 100% true that's my experience

  • @inspiringlife2022
    @inspiringlife2022 ปีที่แล้ว +10

    nammude mind control cheyuka enullathanu ettavum valiya karyam.pakshe ettavum hard ayittulla karyvum athanu. oru change elupam alla.pakshe cheriya change ningalil konduvaruka athu long term il valiya mattam konduvarum.ningal cheyan agrahikunna karyngal 1% enkilum cheyuka.athu ningalku nalkunna confidence valluthairikum😍

  • @GreenQube567
    @GreenQube567 15 วันที่ผ่านมา +2

    നല്ല അവതരണം.... നല്ല content.. Thanks.. MKJ

  • @sreeneshmohan3984
    @sreeneshmohan3984 ปีที่แล้ว +14

    Great effort🌹waiting for the next one👏

  • @anjalyp.s9263
    @anjalyp.s9263 ปีที่แล้ว +40

    I trust in dopamine fasting. Started ❤️🙏

  • @sjsok
    @sjsok ปีที่แล้ว +8

    Great content. Videos like this should reach a bigger audience. 👍🏽👍🏽

  • @unknown23237
    @unknown23237 ปีที่แล้ว +55

    ഈ നിമിഷം കൂടി ആഗ്രഹിച്ച video 💎thank you brother ❤️

  • @chinnuschinnu
    @chinnuschinnu ปีที่แล้ว +10

    ഞാൻ രണ്ടു മാസത്തിൽ അധികം ആയി ഇത്തരം വീഡിയോസ് മാത്രം കാണുന്നു മറ്റൊന്നും മനസിന് ആക്‌സപ്റ്റ് ആവുന്നില്ല. പോസിറ്റീവ് ആയിരിക്കാൻ വേണ്ടി മാത്രം 😌😌😌

    • @redpillmatrix3046
      @redpillmatrix3046 ปีที่แล้ว +1

      Your mind will change to positive

    • @chinnuschinnu
      @chinnuschinnu ปีที่แล้ว

      @@redpillmatrix3046 thank you🙏🏻

  • @shihabisdesign7531
    @shihabisdesign7531 ปีที่แล้ว +4

    നിങ്ങൾ ഇങ്ങനെയുള്ള വീയോസ് ഇറക്കികൊണ്ടിരുന്നാൽ ഫോൺ എങ്ങനെ മാറ്റിവെക്കും 🤣😁

  • @rajeevrajendran4569
    @rajeevrajendran4569 ปีที่แล้ว +3

    Good topic.. Thank You for sharing
    Have addiction in watching your videos.. Need to try dopamin fasting for this 😀

  • @sooryaksugunan4177
    @sooryaksugunan4177 ปีที่แล้ว +5

    Nice content sir .. keep doing like this . Thank you

  • @Fitnesshack1010
    @Fitnesshack1010 ปีที่แล้ว +8

    ബ്രോ gym ആണേലും എന്ത് ആണേലും ഫസ്റ്റ് pleasure പിനെ കിട്ടില്ല ലവ് ബ്രേക്ക്‌ അപ്പ്‌ വരാൻ കാരണം ഡോപമിൻ കുറയുന്ന കൊണ്ടാണ് ഫസ്റ്റ് ഉണ്ടാകുന്ന pleasure പിനീട് കിട്ടണ്ട് വരും

  • @sreejit8502
    @sreejit8502 ปีที่แล้ว +4

    Great video bro and wonderful presentation
    Keep doing ❤

  • @prateesh269
    @prateesh269 ปีที่แล้ว +2

    Superb video...worth watching, definitely gonna try....

  • @Kyleblakejune22
    @Kyleblakejune22 ปีที่แล้ว +8

    Most underrated content ... The best content ever

  • @anwarh2564
    @anwarh2564 ปีที่แล้ว +4

    Well informed, keep it up

  • @kopparasupermarketkopparas1107
    @kopparasupermarketkopparas1107 ปีที่แล้ว +9

    സാറിന്റെ വീഡിയോ കണ്ടിട്ട് വിപാസന മെഡിറ്റേഷൻ അന്വേഷിച്ചു search ചെയ്യുന്നവർക്ക് ഇവിടെ like ചെയ്യാം

  • @apisamael6429
    @apisamael6429 ปีที่แล้ว +6

    My grite sir 🙏thank you so much ❤

  • @Akme789
    @Akme789 ปีที่แล้ว +5

    ഇതു കണ്ട് ഞാൻ കഴിച്ചോണ്ടിരുന്ന ചിക്കൻ കഷ്ണം എടുത്ത് കണ്ടത്തിലേക്ക് എറിഞ്ഞു. Yes I can

  • @Rahul_Raj_369
    @Rahul_Raj_369 ปีที่แล้ว +5

    നിങ്ങളിൽ നിന്ന് യാ
    ഏറെ ആഗ്രഹിച്ച വീഡിയോ 🥰

  • @dya2902
    @dya2902 ปีที่แล้ว +1

    Very useful video.
    Thank you!

  • @achanyatae571
    @achanyatae571 ปีที่แล้ว +3

    Thankyou Sir, new information 👍🏻

  • @Firos81
    @Firos81 ปีที่แล้ว +5

    ഓർമപ്പെടുത്തിയതിന് നന്നി
    👍👍

  • @Kitty-fx8ei
    @Kitty-fx8ei ปีที่แล้ว +4

    Really useful video bro❤ thanku🤗

  • @rajeevarya5054
    @rajeevarya5054 ปีที่แล้ว +1

    മൊബൈൽ ഫോൺ ഉപയോഗം കുറക്കാൻ ചെയ്ത വീഡിയോയിൽ കൈക്കു എഫ് എം ന്റെ ആഡ് പിന്നെ കുറെ ബിസിനസ്സ് പ്രൊമോഷനു... അടിപൊളി..

  • @essheldan
    @essheldan ปีที่แล้ว +6

    Machan poli anetta bai keep it up ❤❤❤

  • @dramalchandran9411
    @dramalchandran9411 ปีที่แล้ว +2

    Very Helpful video🙌bro

  • @sreenathpadathil5428
    @sreenathpadathil5428 ปีที่แล้ว +1

    Really useful video Sir ♥️

  • @funcyclopedia5315
    @funcyclopedia5315 ปีที่แล้ว +4

    Age Koodum thorum Happiness Kurayunnu ......😭😭😭😭😭😭

  • @aneeshkk6197
    @aneeshkk6197 ปีที่แล้ว +2

    ശ്രമിക്കും...

  • @bijujs1839
    @bijujs1839 ปีที่แล้ว +2

    Very helpful 👌

  • @parvathyprageeth5064
    @parvathyprageeth5064 ปีที่แล้ว +1

    Tks,tks,tks,tks....tks,tks a lot,God bless u,,tks for d info

  • @shahansvlogs8027
    @shahansvlogs8027 ปีที่แล้ว +2

    ഇത് കിടുക്കി 👌🏼👌🏼👌🏼🥰🥰

  • @rajeshnarayan7829
    @rajeshnarayan7829 ปีที่แล้ว +1

    വളരെ വളരെ നന്ദി സഹോദരാ

  • @raeesrazz1929
    @raeesrazz1929 ปีที่แล้ว

    Thanks....onn try chedh nokeet result parayam.👍👍

  • @sherlyjoseph7064
    @sherlyjoseph7064 ปีที่แล้ว +7

    This is what we get through religious fasting and abstinence.

  • @BALU00720
    @BALU00720 ปีที่แล้ว +3

    last chiri polich🤩🤗

  • @cursedloop7942
    @cursedloop7942 ปีที่แล้ว

    Presentation 👌🏻

  • @meharjasim3610
    @meharjasim3610 ปีที่แล้ว +1

    Thanks brother for the information 🤗💯

  • @onlyforallah6179
    @onlyforallah6179 ปีที่แล้ว

    Perfect..👍👍..enikk venda video

  • @sujeeshp1201
    @sujeeshp1201 ปีที่แล้ว +1

    Thank you 🫂🥰

  • @binoy5156
    @binoy5156 ปีที่แล้ว +1

    Thank you👌

  • @santhoshck9980
    @santhoshck9980 ปีที่แล้ว +1

    Tq... അഭിനന്ദനങ്ങൾ

  • @pradeepkurian10
    @pradeepkurian10 ปีที่แล้ว +2

    Ethanu njan kelkan agrahichath. Thanks for the motivation

  • @adesht4719
    @adesht4719 ปีที่แล้ว +1

    thank you sir

  • @lizaliza221
    @lizaliza221 ปีที่แล้ว +1

    Well said

  • @antonyjoy9299
    @antonyjoy9299 ปีที่แล้ว +1

    Thanks chetta

  • @sojimonca001
    @sojimonca001 ปีที่แล้ว +1

    ❤️❤️💕💕👌👌 thanku sir

  • @aneeshkk6197
    @aneeshkk6197 ปีที่แล้ว +2

    കിടിലൻ വീഡിയോ

  • @althafyoosuf7945
    @althafyoosuf7945 ปีที่แล้ว +1

    Awesome ❤️

  • @ullasullas6695
    @ullasullas6695 ปีที่แล้ว +1

    Vipassana meditation training centre where in India I need that one

  • @immohammedfasil
    @immohammedfasil ปีที่แล้ว +3

    Thanks ❤️

  • @ajithpv8987
    @ajithpv8987 ปีที่แล้ว +2

    Thank you chettaaa... 😍😘😘😘

  • @kmworld3698
    @kmworld3698 ปีที่แล้ว +2

    ഗുരുവേ 🙏

  • @nikhilnambiar1990
    @nikhilnambiar1990 ปีที่แล้ว +4

    Newyear first useful video....

  • @sxgy8360
    @sxgy8360 ปีที่แล้ว

    I want to try the last one you said 😻

  • @rakhipraveen1144
    @rakhipraveen1144 ปีที่แล้ว +1

    Thank you so much sir

  • @akhilmattom5569
    @akhilmattom5569 ปีที่แล้ว +1

    Thank you🥰

  • @obaidHani1717
    @obaidHani1717 ปีที่แล้ว +2

    Thanks bro 😍

  • @ahamedjunaid59298
    @ahamedjunaid59298 ปีที่แล้ว +1

    Thanks a lot brother...

  • @jincypeter8550
    @jincypeter8550 ปีที่แล้ว +1

    Thanks ☺️

  • @vishnuks6940
    @vishnuks6940 ปีที่แล้ว +5

    Eee addictionte baagamanu ee video njan ipp kaanumnathum...😍😍

    • @Mallu_overthinker
      @Mallu_overthinker ปีที่แล้ว +1

      Adiction related kooduthal videos eahttamayal channelll onnu keere nookkanee

  • @Cuteipieeeee
    @Cuteipieeeee ปีที่แล้ว +1

    Tnks sir❤😍

  • @sanuppm
    @sanuppm ปีที่แล้ว +1

    Superb da💫💫🥰

  • @mohamedameen2265
    @mohamedameen2265 ปีที่แล้ว

    നന്ദി

  • @jithinsyamkp2808
    @jithinsyamkp2808 ปีที่แล้ว +3

    Aa meditation experience ne patti koodauthal parayumo?

  • @pratheeshrp2633
    @pratheeshrp2633 ปีที่แล้ว +3

    Great

  • @bismynazar9289
    @bismynazar9289 ปีที่แล้ว +1

    ithanu Thyagam. Enthum thyajikuvanulla mindset venam.

  • @anus7665
    @anus7665 ปีที่แล้ว +1

    I can't thank you enough

  • @lijinantony5846
    @lijinantony5846 ปีที่แล้ว +1

    Thank you🙏

  • @celebrityspotp
    @celebrityspotp ปีที่แล้ว +1

    Thank you ❤️

  • @viswamachu7220
    @viswamachu7220 ปีที่แล้ว

    Raavele naalu manikoor mobile nokki.... Eni dopamine fasting cheytha enthengelum kozhappam undooo

  • @aswinmk2207
    @aswinmk2207 ปีที่แล้ว +1

    superrrrr video

  • @shamsu4435
    @shamsu4435 ปีที่แล้ว

    Super class

  • @prarthanaraj7037
    @prarthanaraj7037 ปีที่แล้ว

    Thank you🌈🌈🌈

  • @binyousafmedia2661
    @binyousafmedia2661 ปีที่แล้ว

    Mk Jayadev nte videos aaan Enik Pleasure
    So What I do

  • @fariskpsalman039
    @fariskpsalman039 ปีที่แล้ว +2

    Mentor 🖤

  • @muhammedfasil9036
    @muhammedfasil9036 ปีที่แล้ว +1

    Great👍

  • @sufirabia4051
    @sufirabia4051 ปีที่แล้ว +1

    Tku soo muchh

  • @babumoscow2814
    @babumoscow2814 ปีที่แล้ว +1

    It, s me mk jayadev 💞

  • @kuttuthehero
    @kuttuthehero ปีที่แล้ว +1

    അഫർമേഷനെ കുറിച്ച് ഒരു വീഡിയോ ചെയ്യാവോ?

  • @anjaliparveenanju1328
    @anjaliparveenanju1328 ปีที่แล้ว +2

    Ramadan kond padachon udheshichath ithoke thanne aayrikanam...

  • @rahimshah8629
    @rahimshah8629 ปีที่แล้ว +1

    It is " Discipline " bro.... 💚✨️

  • @irfanibrahim7507
    @irfanibrahim7507 ปีที่แล้ว +1

    Addicted ur videos

  • @stephinjames6964
    @stephinjames6964 ปีที่แล้ว +3

    Thank you❤

  • @muhsink2077
    @muhsink2077 ปีที่แล้ว +1

    Adipoli chetta ❤️

  • @vishak8428
    @vishak8428 ปีที่แล้ว +1

    Super

  • @imstillar3132
    @imstillar3132 ปีที่แล้ว

    Brw, "Rejection proof' Book Summery Cheyyamo...

  • @jayakrishnanvc6526
    @jayakrishnanvc6526 ปีที่แล้ว +1

    nice

  • @abdulgafoor3483
    @abdulgafoor3483 6 หลายเดือนก่อน

    Thank you....

  • @noufalazadmv1388
    @noufalazadmv1388 ปีที่แล้ว +1

    Super 👌

  • @anoopr3931
    @anoopr3931 ปีที่แล้ว +2

    ഞായർ മൊബൈൽ ഫോൺ ഓഫ്‌ ചെയ്തു വെച്ചു പരീക്ഷണം ചെയ്തു നോക്കിയിട്ട് ഉണ്ട്. തുടക്കം ബുദ്ധിമുട്ട് ആയിരുന്നു പക്ഷെ പിന്നെ ശീലം ആയി അത് അങ്ങ് ഇതിന്റെ ഗുണം ഫോൺ പണിമുടക്കിയാൽ അതും ആയി അങ്ങ് sync ആവും.

  • @Sooryan33
    @Sooryan33 ปีที่แล้ว +2

    So great mkj ji ❤️🙏🥰

  • @shahnaam7071
    @shahnaam7071 ปีที่แล้ว +3

    Enne focus cheithano ee session Ellam ennu thonna
    Athrayum avastamulla vedeos Anu oronnum

  • @vimeshkrishna4373
    @vimeshkrishna4373 ปีที่แล้ว +1

    👌👌