ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Apple Cider Vinegar For Pigeons - പ്രാവുകൾക്ക് ആപ്പിൾ സിഡർ വിനഗർ കൊടുക്കുന്നതിന്റെ ഗുണങ്ങൾ.

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2020
  • This video explains the benefits of giving apple cider vinegar to pigeons and how to use it.It describes the harms of growing different types of bad bacteria in pigeons' bodies and how apple cider vinegar destroys them,l It also explains what kind of vinegar to buy and what to look for when buying. // ഈ വീഡിയോയിൽ പ്രാവുകൾക്ക് ആപ്പിൾ സിഡർ വിനഗർ കൊടുക്കുന്നതിന്റെ ഗുണങ്ങളും അത് എങ്ങനെ ഉപയോഗിക്കണമെന്നും വിവരിക്കുന്നു.പല തരത്തിലുള്ള മോശം ബാക്റ്റീരിയകൾ പ്രാവുകളുടെ ശരീരത്തിൽ വളരുന്നതിനെ ദോഷങ്ങളും അവയെ എങ്ങനെ ആപ്പിൾ സിഡർ വിനഗർ നശിപ്പിക്കുന്നു എന്ന് വിശദമാക്കുന്നു, കൂടാതെ ഏതു തരത്തിലുള്ള വിനഗർ ആണ് വാങ്ങികേണ്ടതെന്നും വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ എന്തൊക്കെ എന്നും പറയുന്നു.
    #metalks #me_talks
    #applecidervinegarforpigeons #applecidervigegar #pigeoncare #pigeonhealth #pigeonhealthtips
    #pigeonkerala #acv
    #acvbenifits #pigeoncaremalayalam
    #me_talks #metalks #applecidermalayalam
    #applecidervinegarforpigeonmalayalam
    #carefromsalmonela #carefromecoli
    #pigeonloosemotion #pigeonvomitting
    Query Solved
    Apple cider vinegar
    ACV for pigeons
    racing pigeons
    racing pigeons
    pigeons racing
    pigeon racing
    pigeons
    pigeons books
    pigeons feeding
    feeding secrets
    natural remedies
    canker treatment
    worms treatment
    homing pigeons
    homing pigeons

ความคิดเห็น • 371

  • @sidspigeonloft2162
    @sidspigeonloft2162 3 ปีที่แล้ว +62

    ബേഡിന് ഏറ്റവും നല്ല (100%റിസൾട്ട്) ഉള്ള ഒരു കണ്ടന്റാണ് ആപ്പിൾസിഡർ വിനാഗർ. ഒരു പക്ഷെ പലരും അറിയാതെ പോവുന്ന അറിയുന്നവർ ഒരു പക്ഷെ പറയാതെയും ഒളിപ്പിച്ചു വെക്കുന്ന😄 ഒരു മോസ്റ്റ്‌ ഇമ്പോർടന്റ്റ്‌ ഐറ്റം Me_Talks തുറന്ന് പറഞ്ഞതിൽ BIG SALUTE 🙌🤝...

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +23

      തീർച്ചയായും വളരെ നല്ലതാണ്, എല്ലാവരും വളരട്ടെ... ഈ മേഖല നല്ലരീതിയിൽ മുൻപോട്ട് പോകട്ടെ... 🤝👏👏👏👏🤝

    • @sidspigeonloft2162
      @sidspigeonloft2162 3 ปีที่แล้ว +6

      @@MeTalksiqbal 😆😍

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +3

      😍😍🤝🤝

    • @nicolasleroy9190
      @nicolasleroy9190 3 ปีที่แล้ว +1

      i guess Im randomly asking but does someone know a trick to get back into an Instagram account??
      I stupidly lost my login password. I would love any help you can give me

    • @kalebreign3525
      @kalebreign3525 3 ปีที่แล้ว +1

      @Nicolas Leroy Instablaster :)

  • @Hashim.1283
    @Hashim.1283 3 ปีที่แล้ว +12

    ഇങ്ങനെ നല്ല വീഡിയോ ചെയ്യുമ്പോൾ ഭയങ്കര യൂസ് ഫുൾ ആണ്

  • @haneefavk1975
    @haneefavk1975 3 ปีที่แล้ว +9

    Super. നിങ്ങൾ ഇടുന്ന വീഡിയോസുകൾ എല്ലാം പ്രാവ് വളർത്തുന്നകാർക്ക് ഉബകാരമുള്ള വീഡിയോസുകൾ ആണ് പറയുന്നധ് ശെരിക്കും മനസ്സിലാകുന്നുമുണ്ട് 👍👍❤

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      Thanks dear 😍🤝🤝

  • @m4malayali991
    @m4malayali991 3 ปีที่แล้ว +12

    വളരെ നല്ല information ആണ് bro., 🥰❤❤❤❤

  • @akhilpkumar953
    @akhilpkumar953 3 ปีที่แล้ว +4

    നല്ല വിവരണം.....ആദ്യമായി ആണ് ഞാൻ ഇ channel കാണുന്നത് video കണ്ട് തുടങ്ങിയപ്പോൾ തന്നെ ഉപകാരം ആകും എന്ന് കരുതി subscribe ചെയ്തിട്ടുണ്ട്...... ഇതുപോലുള്ള നല്ല videos ഇനിയും പ്രതീക്ഷിക്കുന്നു....🙏👌

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      Thanks dear... sure 😍🤝🤝

  • @ajeshkj6662
    @ajeshkj6662 3 ปีที่แล้ว +17

    ഇതൊക്കെ എവിടെ നിന്നും കണ്ടു പിടിക്കുന്നു ബ്രോ ?ആരും ഇതൊന്നും പുറത്ത് പറയില്ല. അവരുടെ trade secret അല്ലേ. അത് തുറന്നു പറയാൻ കാണിച്ച ആ നല്ല മനസ്സിന് ഒരായിരം നന്ദി. ബ്രോയുടെ മൊബൈൽ no ഒന്ന് തരാമോ

  • @avlogwithmeachuzz4524
    @avlogwithmeachuzz4524 3 ปีที่แล้ว +3

    നല്ല അവതരണം, ഇനിയും ഇതുപോലുള്ള ഇനിയും പ്രേതീക്ഷിക്കുന്നു

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 3 ปีที่แล้ว +12

    താങ്കൾ ഒരു ഡോക്ടർ ആണോ അതോ അദ്യാപകനാണോ കർഷകനാണോ ? എല്ലാ വീഡി യോകളും ഒന്നിനോന്ന് മെച്ചമാണ് ഒറ്റയിരിപ്പിന് കണ്ടു തീരക്കണംന്നുണ്ട് പക്ഷേ സമയം അനുവതിക്കുന്നില്ല 10:30 pm
    ഉയരങ്ങളിൽ എത്തട്ടേ താങ്കളും താങ്കളുടെ ചാനലും പ്രാവിനെ പ്രേമിക്കുന്ന ഞങ്ങൾക്ക് താങ്കൾ ഒരു മുതൽ ക്കുട്ടാണ് " നന്ദി"

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +4

      നല്ല അഭിപ്രായത്തിന്ന് നന്ദി..ഞാൻ ഒരു പ്രാവ് സ്നേഹി മാത്രമാണ് ബ്രോ... . 😍😍😍🤝

  • @petsloveprajeesh3149
    @petsloveprajeesh3149 3 ปีที่แล้ว +1

    ഇതു പോലത്തെ നല്ലൊരു വീഡിയോ ഇട്ടതിൽ നന്ദി

  • @amisirenic3709
    @amisirenic3709 3 ปีที่แล้ว +2

    Adipoli presentation.....
    Class kelkunna pole ushaaranu....
    Easily understanding.....

  • @aswinachuzzz3240
    @aswinachuzzz3240 3 ปีที่แล้ว +4

    First like and comment

  • @manojk439
    @manojk439 3 ปีที่แล้ว +2

    നല്ലവിവരണം... thanks 👍👍

  • @HabeebKottuparambil
    @HabeebKottuparambil 3 ปีที่แล้ว +2

    പറഞ്ഞത് തന്നെ പറഞ്ഞു വീഡിയോ ലെങ്ത്ത് കൂടുന്നുണ്ട് ശ്രദ്ധിക്കുമല്ലോ

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      Sure, thanks for your advise....

    • @seyid890
      @seyid890 3 ปีที่แล้ว +1

      @@MeTalksiqbal ey illaa
      Very informative 👍

  • @movieupdatesby
    @movieupdatesby 3 ปีที่แล้ว +2

    നല്ല അവതരണം

  • @ansadbasheer252
    @ansadbasheer252 3 ปีที่แล้ว +1

    Njan u tube thurakkunathe ikkante video kanan ann

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      😍❣️❣️❣️💥

  • @imrusali3056
    @imrusali3056 3 ปีที่แล้ว +1

    Thank you bro fo your better information 👍

  • @worksnworks6266
    @worksnworks6266 3 ปีที่แล้ว +1

    Bro poliyann your information is very usefull

  • @trendcityvlog7099
    @trendcityvlog7099 3 ปีที่แล้ว +2

    Super thank U

  • @nkdentals1936
    @nkdentals1936 3 ปีที่แล้ว +5

    Bro ittu വെള്ളത്തിലാണെ ഒഴിച്ച് കൊടുക്കേണ്ടത്

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +3

      Yes bro.vedioyil prayunnundallo..... 1 liter water / 5ml

  • @akkukollam057
    @akkukollam057 2 ปีที่แล้ว +1

    അടിപൊളി ബ്രോ 🥰🥰♥️♥️

  • @songmaster3972
    @songmaster3972 3 ปีที่แล้ว +1

    Thank you for information

  • @binoybabu9164
    @binoybabu9164 3 ปีที่แล้ว +2

    Good information ❤

  • @sarathkannan1499
    @sarathkannan1499 3 ปีที่แล้ว +2

    Very nice.. informative .. keep going.... ❤

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +1

      🤝🤝🤝😍😍😍

  • @saninps
    @saninps 3 ปีที่แล้ว +1

    വീഡിയോ സൂപ്പർ

  • @shareefkk6563
    @shareefkk6563 3 ปีที่แล้ว +1

    Nice explanations

  • @aneesaboobacker7203
    @aneesaboobacker7203 3 ปีที่แล้ว +2

    good information ❤️❤️❤️

  • @artbysulu5002
    @artbysulu5002 3 ปีที่แล้ว +2

    Good presentation👍

  • @naseeb9014
    @naseeb9014 3 ปีที่แล้ว +1

    Chetta aged ayittulla pravinte egg problemine patti video cheyyvo

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      Cheyyam bro... njan ipo etharam birdsne collect cheythondirikka...

  • @vipin5981
    @vipin5981 2 ปีที่แล้ว +1

    U ഗ്രേറ്റ് men 🥰

  • @VIBI_WORLD
    @VIBI_WORLD 3 ปีที่แล้ว +2

    Useful information ❤🤩

  • @xavierxman6988
    @xavierxman6988 3 ปีที่แล้ว +1

    Thankzz

  • @shakershakirtk103
    @shakershakirtk103 3 ปีที่แล้ว +1

    സൂപ്പർ 👌

  • @bijus7587
    @bijus7587 3 ปีที่แล้ว +2

    Chetta enta pravinta leg uluki ath enganaya matunath oru video cheyo

  • @aslammj5534
    @aslammj5534 3 ปีที่แล้ว +1

    Bro suppliments ne Patti Oru vedio cheyyuo

  • @shameershameer9365
    @shameershameer9365 3 ปีที่แล้ว +1

    സൂപ്പർ

  • @sahadks3598
    @sahadks3598 3 ปีที่แล้ว +3

    600th like

  • @sureshkumar-vm5gz
    @sureshkumar-vm5gz ปีที่แล้ว +1

    Brother vitamin supplements pigeon enthanu kodukkendath

    • @MeTalksiqbal
      @MeTalksiqbal  ปีที่แล้ว

      th-cam.com/video/E27Rabgjs5w/w-d-xo.html

  • @ajeeshvediyath7440
    @ajeeshvediyath7440 2 ปีที่แล้ว +1

    Thanks bro

  • @comntooli2973
    @comntooli2973 3 ปีที่แล้ว +2

    Tnks bro 😍

  • @sabeehv6814
    @sabeehv6814 3 ปีที่แล้ว +2

    Bro polichu💕💕💞💞💞😍

  • @kamarbanu5447
    @kamarbanu5447 2 ปีที่แล้ว +1

    Ende onnara masamaya kuttik loose motion innale thudangi yadanu.inn applecider vinegar vangi.aa kutik otak kodukumbol engane cheyyam please reply.bro ningal mathramanu reply tharunnad thanks Allahu barkath nalkate.tension akumbolanu comment idunnad reply kitumbol samadanamanu

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว

      Aa kunjine mathram separate kootil akku athakum best...
      200 ml waterilak 1 ml acv
      nalla loosmotion undo???
      Gritt kodkkuu

  • @wazza8484
    @wazza8484 2 ปีที่แล้ว +1

    Bro apple cider vinegar dosage parayuvo🙂
    5 ml vellathil 4 drops pore?
    Btw ee vinegar oru Probiotic alle?
    Athukond after deworming good bacteriaye restore cheyyan ithu use cheythude?

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว +1

      Bro... 1 liter water - 5 ml dosage...
      Use cheyyam

  • @aromal6607
    @aromal6607 3 ปีที่แล้ว +1

    Thanks bro😊

  • @ms_tmedia9167
    @ms_tmedia9167 2 ปีที่แล้ว +2

    ഞാനിപ്പോൾ പ്രാവിനെ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് വാങ്ങി കഴിഞ്ഞാൽ ഉടനെ തന്നെ ഈ മരുന്ന് കൊടുക്കണോ ഒരു ലിറ്റർ വെള്ളത്തിൽ 5 ml ആണോ
    എല്ലാം പറയുമോ...???
    എന്നാൽ കുറച്ചുകൂടി ഉപകാരമാവും ❤️❤️ *Reply* *Must* 🙏

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว

      Kodthu ennath kond dosham onnum illa... yes.. 5ml / liter water...
      Ellam detail ayi paranjitundalloo

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว

      Video skip cheyyathe kanuu

    • @ms_tmedia9167
      @ms_tmedia9167 2 ปีที่แล้ว +1

      @@MeTalksiqbal ഏട്ടാ എന്നാ അതിൻ്റെ
      പേര് ഒന്ന് കൃത്യമായി പറയുമോ
      ഏട്ടൻ പറയുന്നത് പോലെ തന്നെയാണോ വാങ്ങേണ്ടത്

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว

      Video yil photo kanikkunnundalloo

  • @mayilpigeons3355
    @mayilpigeons3355 3 ปีที่แล้ว +1

    Puthiya news thanks 👍👍👍

  • @pranavabd1766
    @pranavabd1766 3 ปีที่แล้ว +1

    Chetta engane aanu ithu bird nu kodukendathu video kandu pakshe manasilayi lla thudakam Aanu bro🙏

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +1

      Bro... vedio time 5:50 muthal onn kanu

    • @pranavabd1766
      @pranavabd1766 3 ปีที่แล้ว +1

      Aa sry 😊 thanks tta

  • @vinodvv9565
    @vinodvv9565 2 ปีที่แล้ว +1

    എൻ്റെ മുദിന മുട്ട ഇട്ടു ഇന്ന് 7 ദിവസം ആയി ഇന്ന് വൈകിട്ട് അയപ്പോൾ നടക്കാൻ സദിക്കുന്നില്ല എന്ത് ചെയ്യണം എന്താ പ്രതിവിധി

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว

      Grit kodkkarille?

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว

      metalksonline.blogspot.com/2021/04/paralyse.html

  • @brotherhood2249
    @brotherhood2249 ปีที่แล้ว +1

    Bro bleaching powder itta vellathil ee apple cidar vinegar mix cheythit karyamundo?
    Nalla bacteria nashichu povumo?

    • @MeTalksiqbal
      @MeTalksiqbal  ปีที่แล้ว

      Ashoo... Randum koode vere valla chemicalum akuvo 🤔🤔🤔

    • @brotherhood2249
      @brotherhood2249 ปีที่แล้ว +1

      @@MeTalksiqbal aavo ariyilla 🙂kodukkano vendeyo ennoru dbt
      Btw njan same vellathil mix aakki ith kudikkarund
      Problem onnum vannittilla

    • @MeTalksiqbal
      @MeTalksiqbal  ปีที่แล้ว

      Aa... Nammale pole alla birds

  • @sureshkumars1875
    @sureshkumars1875 3 ปีที่แล้ว

    Bro good information. ഇത് ആഫ്രിക്കൻ ലാബേർഡ്സിന് കൊടുക്കാമോ . കൊടുക്കാമെങ്കിൽ . ഡോസേജ് bro പറഞ്ഞത് പോലെ തന്നെ.

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +1

      Bro... അത് പറ്റുവോ ന്ന് അറിയില്ല ബ്രോ... ഞാൻ ആ ബേർഡ്സ് ചെയ്യുന്നില്ല.. അതാ... sorryy

  • @darshana3240
    @darshana3240 2 ปีที่แล้ว +2

    എന്റെ ഒരു പ്രാവ്നു സാൽ മോനില infection അടിച്ചു അതിനു ഇതു കൊടുക്കാമോ....,.....
    🤔 റിപ്ലൈ.
    കൊടുക്കാമെങ്കിൽ എത്ര നേരം കൊടുക്കണം

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว +1

      Bro.. salmonella oru bacterial infection anu... athinu ethu mathiyavilla antibodies use cheyendi varum

    • @darshana3240
      @darshana3240 2 ปีที่แล้ว +2

      ആന്റിബോട്ടിക് name പ്ലീസ്..,....

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว +1

      Entro content varunna antibiotics nallathanu

    • @darshana3240
      @darshana3240 2 ปีที่แล้ว +2

      Okk

  • @kattusevalpalakkad2391
    @kattusevalpalakkad2391 3 ปีที่แล้ว +1

    Athe mahanaya kodukandathe

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      മനസ്സിലായില്ല broo

  • @jobinjobin4697
    @jobinjobin4697 2 ปีที่แล้ว +1

    ACV വീട്ടിൽ ഉണ്ടാക്കുന്ന methods യൂട്യൂബിൽ കണ്ടു.. അങ്ങനെ ഉണ്ടാക്കുന്ന ACV യൂസ് ചെയ്യാമോ.

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว

      Use cheyyan pattummayirkkum bro... njan undaki nokeet ilya...

    • @jobinjobin4697
      @jobinjobin4697 2 ปีที่แล้ว

      ഓക്കേ bro❤️

  • @sarathkannan1499
    @sarathkannan1499 3 ปีที่แล้ว +2

    Every month ingane 3 days kodukkano bro....🎊🎉🎊🎉🐓💗

  • @Jazixgg
    @Jazixgg 2 ปีที่แล้ว +1

    Pls next video

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว

      Buzy with work... Vaikathe cheyyam

  • @aamizpigeons743
    @aamizpigeons743 3 ปีที่แล้ว +2

    👍

  • @gopugs..1245
    @gopugs..1245 3 ปีที่แล้ว +1

    Tnq bro❤️

  • @sanjeevwankan5371
    @sanjeevwankan5371 3 ปีที่แล้ว +1

    Good....

  • @kamarbanu5447
    @kamarbanu5447 2 ปีที่แล้ว +1

    Ende pravinu innek 3days ayi applecider vinegar kodukkunnu loose motion cheriya kuravund food edukunnilla hand feed chaid koduthad vomit cheyyunnu inn mudal adinte adibhagathu born thalli irikunnu ini end marunn kodukan pattum please reply

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว

      Hand feed valare kurach cheyyanam....

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว

      Vitamin kodukkunnile?

  • @mrhabzzz4568
    @mrhabzzz4568 3 ปีที่แล้ว +1

    Ella birdinum kodkkamo. Weekil oru praavashyam

  • @babishasushanth2944
    @babishasushanth2944 2 ปีที่แล้ว +1

    Ith birds ne drops aye nerit vayil kodukkamo

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว

      3-5 drops with some water... depending on body weight

  • @Fabi1988
    @Fabi1988 3 ปีที่แล้ว +2

    അടിപൊളി വീഡിയോ

  • @basheer4379
    @basheer4379 3 ปีที่แล้ว +1

    Well done my boy😍😍

  • @nixoncoraya2223
    @nixoncoraya2223 2 ปีที่แล้ว +1

    Super

  • @akhileshakhi1628
    @akhileshakhi1628 3 ปีที่แล้ว +1

    എൻ്റെ പ്രാവിൻ്റെ മുട്ടക്ക് റിസൾട്ട് ഇല്ല അതിന് Evion 200 കെടുത്ത മതിയോ എങ്ങനെ കെടുക്കണ്ടത് പെൺപ്രാവിന് മാത്രം കെടുത്ത മതിയോ reply തരണെPls

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +1

      Bro...evion njan use cheyyarilla...

  • @ushae3595
    @ushae3595 3 ปีที่แล้ว +1

    Good video

  • @shafseenap9450
    @shafseenap9450 2 ปีที่แล้ว +1

    Super bro ❤️❤️❤️

  • @safdhar8626
    @safdhar8626 3 ปีที่แล้ว +1

    Nice

  • @AnilKumar-mc5lb
    @AnilKumar-mc5lb 2 ปีที่แล้ว +1

    Birdil wateril kalakkathay nerittu use cheyyan pattumo

  • @nazeemnazi634
    @nazeemnazi634 2 ปีที่แล้ว +1

    Njan medichu bro

  • @ranjithpalathummuriparambi8898
    @ranjithpalathummuriparambi8898 3 ปีที่แล้ว +1

    Gud infrmtn boss... 👌🥰😍

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      😍😍🤩🤩🤝🤝

  • @usha7212
    @usha7212 ปีที่แล้ว +1

    ബ്രോ apple cider vinegar birds nu രാവിലത്തെ ഭക്ഷണത്തിന് മുൻപാണോ ശേഷം ആണോ കൊടുക്കേണ്ടത്?

    • @MeTalksiqbal
      @MeTalksiqbal  ปีที่แล้ว +1

      We can uae same time... But should change to normal water with n 6 hours... Its not good theom for more than 6 hour's

    • @usha7212
      @usha7212 ปีที่แล้ว

      @@MeTalksiqbal, 6 hrs onnum vekkilla bro correct dosage mix aakki oru 3 ml birds nu syringe vach insert cheyth kodukkan aanu plan

    • @MeTalksiqbal
      @MeTalksiqbal  ปีที่แล้ว

      🤝🤝🤝

    • @usha7212
      @usha7212 ปีที่แล้ว

      @@MeTalksiqbal bro 7 days old aaya babykk 1 liter vellathil 2.5 ml mix aakki kodukkamo?

    • @usha7212
      @usha7212 ปีที่แล้ว

      @@MeTalksiqbal njn handfeeding cheyyarund atha choiche

  • @MUBARAK0988
    @MUBARAK0988 3 ปีที่แล้ว +1

    Very Good👌🥰

  • @sreenadhg5187
    @sreenadhg5187 3 ปีที่แล้ว +1

    Nice bro

  • @shiju.tshiju.t733
    @shiju.tshiju.t733 3 ปีที่แล้ว +1

    Chetta apple cider vinegar etra rupees akum

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +1

      420 - 550 super market or hyper market noku

  • @anworld2930
    @anworld2930 2 ปีที่แล้ว +3

    ❤❤❤❤👌

  • @arunranjan385
    @arunranjan385 3 ปีที่แล้ว +1

    Nice 👌👌

  • @ajushaajusha5646
    @ajushaajusha5646 3 ปีที่แล้ว +1

    Shebeer അടിപൊളി bro

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      😍🤝

    • @COMMGJM
      @COMMGJM 3 ปีที่แล้ว +1

      Shabee give number please

    • @COMMGJM
      @COMMGJM 3 ปีที่แล้ว +1

      @@MeTalksiqbal oppps sorry

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      🤩

  • @irfadirfad4090
    @irfadirfad4090 3 ปีที่แล้ว +1

    Good

  • @nvj143
    @nvj143 3 ปีที่แล้ว +1

    Super bro

  • @nikhilnikhil2261
    @nikhilnikhil2261 2 ปีที่แล้ว +1

    Unfiltered ayittulla eathu appile cider vinigarum use cheyyamo

  • @sreeharielephantgallery4954
    @sreeharielephantgallery4954 3 ปีที่แล้ว +1

    👌Super👌

  • @akshaiss9162
    @akshaiss9162 3 ปีที่แล้ว +1

    How to feed apple sider viniger

  • @Shanuu2495
    @Shanuu2495 2 ปีที่แล้ว +1

    Ithinu enth vila und

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว

      Videoyil parayunnundalloo

  • @ieshusfancypigeonloft7974
    @ieshusfancypigeonloft7974 3 ปีที่แล้ว +1

    Plz try to Upload video in English Language

  • @anvarsadeek1852
    @anvarsadeek1852 3 ปีที่แล้ว +1

    ബ്രോ എന്റെ പൗട്ടറിനു വെയിറ്റ്ലോസ് ആവുകയും.ലൂസ്മോഷൻ വോമിറ്റിങ് എന്നിവ നിലവിൽ ഉണ്ട്.2വിര വായിലൂടെ പുറത്ത് വരികയും ചെയ്തു.ഈ സാഹചര്യത്തിൽ ആപ്പിൾ സിഡർ കൊടുക്കാൻ കഴിയുമോ.വിശദമായാവിവരണം പ്രതീക്ഷിക്കുന്നു.

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      Come whtasap

    • @AnilKumar-mc5lb
      @AnilKumar-mc5lb 2 ปีที่แล้ว +1

      ഇതിനു മറുപടി ഇതിൽ പറഞ്ഞു കൂടേ

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว

      Video cheyyam

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว

      How to write a essay on here...

  • @travelviewstories3539
    @travelviewstories3539 3 ปีที่แล้ว +1

    Boss ethu alla shopilum kittumo

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      Supermarkets or hypermarkets...

  • @farismaanu7862
    @farismaanu7862 2 ปีที่แล้ว +1

    Usefull video

  • @petsstorybyansil3
    @petsstorybyansil3 3 ปีที่แล้ว +1

    👌👌

  • @mishabmichu7232
    @mishabmichu7232 3 ปีที่แล้ว +1

    Ithinta kuda verandankilum koduthal problem ako

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      Eth kodkkumbo vere onnum kodkkathathanu nallath

  • @hamil7547
    @hamil7547 3 ปีที่แล้ว +2

    👍👍👍

  • @bruno-yy8vy
    @bruno-yy8vy 3 ปีที่แล้ว +2

    Bro ithe enngane ane kodukkade

    • @bruno-yy8vy
      @bruno-yy8vy 3 ปีที่แล้ว +2

      Plzz replay me

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว +1

      Vedio skip cheyyand full kanu... vedioyil parayunnund detail ayitt

  • @Shamil_
    @Shamil_ 2 ปีที่แล้ว +1

    Bro ith evideya kittuga

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว

      Watch video well.... Supermarket il undakum

  • @AnilKumar-ls2yw
    @AnilKumar-ls2yw 3 ปีที่แล้ว +1

    👍👍

  • @faisalperumkulam420
    @faisalperumkulam420 3 ปีที่แล้ว +1

    Avataranam veere level onnm parayaan illa

  • @Jazixgg
    @Jazixgg 2 ปีที่แล้ว +2

    നിങ്ങളുടെ സ്ഥലം evide

  • @jayadevannemmara8018
    @jayadevannemmara8018 2 ปีที่แล้ว +1

    Bro🙏🙏🙏

  • @akshaiss9162
    @akshaiss9162 3 ปีที่แล้ว +1

    ചേട്ടാ ഈ appile sider vineger yavid kittum

    • @MeTalksiqbal
      @MeTalksiqbal  3 ปีที่แล้ว

      Onlinil und... best hyper markets nn vanganath anu

  • @shajirashameer166
    @shajirashameer166 3 ปีที่แล้ว +1

    Pravinte kaalu pazhukkunnu endha medicine

  • @nikhilnikhil2261
    @nikhilnikhil2261 2 ปีที่แล้ว +1

    American garden apple cider vinegar nallathano

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว

      I think its filtered one

    • @nikhilnikhil2261
      @nikhilnikhil2261 2 ปีที่แล้ว +1

      @@MeTalksiqbal loose motion apple cider vinegar pakaram non metrogyl use cheyyunnath nallatharikkumo
      Result kittumo?

    • @MeTalksiqbal
      @MeTalksiqbal  2 ปีที่แล้ว +1

      Use cheyyam

  • @Name-or8vk
    @Name-or8vk 3 ปีที่แล้ว +1