ഈ ഭക്ഷണം കഴിച്ചാൽ കിഡ്നിയുടെ ആരോഗ്യം പത്തിരട്ടിയാകും

แชร์
ฝัง
  • เผยแพร่เมื่อ 23 มิ.ย. 2024
  • സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക:wa.link/j0mso3
    Dr shahla Ch
    BHMS
    Senior consultant
    Dr. Basils homeo hospital
    Pandikkad
    +91 9847323570
    Contact for Consultation
    WhatsApp: wa.link/j0mso3
    Phone: +91 9847323570
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    WhatsApp Channel: whatsapp.com/channel/0029Va87...
    WhatsApp Group: chat.whatsapp.com/JjrbOWVS7mJ...
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs
    #kidney_failure_symptoms_malayalam_
    #kidney_stones_malayalam
    #kidneymalayalamclass #malayalamkidneystone
    #kidneyneerkettumalayalam
    #kidneycystmalayalam
    #kidneytransplantmalayalam
    #kidneytestmalayalam #kidneypainmalayalam
    kidney malayalam class,
    malayalam kidney stone,
    kidney neerkettu malayalam,
    kidney cyst malayalam,
    kidney transplant malayalam,
    kidney test malayalam,
    kidney pain malayalam,
    kidney function malayalam,
    kidney anatomy malayalam,
    kidney ayurvedic malayalam,
    kidney stone malayalam animation,

ความคิดเห็น • 61

  • @josephaj2644
    @josephaj2644 หลายเดือนก่อน +44

    ദയവായി എന്താണ് കഴിക്കേണ്ടത് എന്ന് പറയൂ

  • @mridukannan2809
    @mridukannan2809 26 วันที่ผ่านมา +6

    Kure arivukal thannadinu thanks

  • @NizamKhalid-gc7dq
    @NizamKhalid-gc7dq 14 วันที่ผ่านมา +1

    വളരെ നല്ല സന്ദേശം ഡോക്ടർ എൻ്റെ അഭിനന്ദനം, ഡോക്ടർ പറഞ്ഞ ചില കാര്യങ്ങൾ എനിയ്ക്ക് അനുഭവപ്പെടുന്നുണ്ട്, നന്ദി👍

  • @user-lw8ig3di9o
    @user-lw8ig3di9o 26 วันที่ผ่านมา +6

    താങ്ക്സ് good

  • @sathisrikumar359
    @sathisrikumar359 14 วันที่ผ่านมา +1

    Very informative Doctor👍👍

  • @baskaranc4223
    @baskaranc4223 25 วันที่ผ่านมา +11

    1:16 😢😮ആധുനിക കാലത്ത് ഭക്ഷണം കൊണ്ട് ചികിത്സാ വിധി അടിപൊളി കാലിൽ നീരും മുഖത്തു നീരും അത് അപകടം മൂത്രം പ ത വരുന്നത് പലർക്കും ഉള്ളത് പേടി യും കൊതിയും കൊണ്ട് ചികിത്സാ വിധി നല്ലതാണോ പിന്നെ ശാസ്ത്രം മുന്നോട്ട് പിന്നോട്ട് എങ്ങനെ 😄

  • @aboobackerabu1702
    @aboobackerabu1702 21 วันที่ผ่านมา +7

    Dr പറയുന്നത് ഏറെ കുറെ ശരിയാണ് കുറെ പറയാതെ ചുരുക്കി പറയു എന്താണ് പ്രതി വിധി പ്ലീസ്

  • @maryettyjohnson6592
    @maryettyjohnson6592 หลายเดือนก่อน +10

    ❤❤❤ very good presentation 😂😂🎉. Thank you dr. Super message.

  • @user-ud5tg6wi5x
    @user-ud5tg6wi5x 17 วันที่ผ่านมา +6

    സ്വമേതായ യൂറിന് പാസ്സ് ചെയ്യുമ്പോൾ.. പതയുണ്ടാകും... 👌100%

  • @user-zr3xg6zm5g
    @user-zr3xg6zm5g 15 วันที่ผ่านมา +2

    Everybody should follow Islamic personal hygiene.

  • @kcmusthafa2548
    @kcmusthafa2548 16 วันที่ผ่านมา +3

    Nannai vevrchu thnnu alllhu nighle nannhake tarthy AAMEEN

  • @lyricnmusicsanthoshmichael5890
    @lyricnmusicsanthoshmichael5890 16 วันที่ผ่านมา +5

    30 സെക്കൻ്റ് കേട്ടപ്പോൾ തന്നെ മനസ്സിലായി ഇതു വലിച്ചു നീട്ടാനുള്ള പരിപാടിയാണെന്ന്. മറ്റുള്ളഅഭിപ്രായങ്ങളിൽ നിന്നും തുടർന്നു കേൾക്കുന്നത് മതിയാക്കി. ദയവായി താങ്കൾ ടൈറ്റിലിൽ പറയുന്ന കാര്യം പറയുക.വെറുതെ ബോറടിപ്പിക്കരുത്!

  • @mukundanpp7018
    @mukundanpp7018 23 วันที่ผ่านมา +7

    മൂത്രത്തിൽ പത ഉണ്ട് ബാക്കി പ്രശ്നങ്ങൾ ഇല്ല. എന്ത് ടെസ്റ്റ് ചെയ്യണം.

  • @achuromeo4190
    @achuromeo4190 14 วันที่ผ่านมา +3

    Dr. പറഞ്ഞ ഭക്ഷണം കഴിച്ചു എന്റെ ആരോഗ്യം പത്തിരട്ടിയായി ഞാൻ ഒരു കല്യാണം കൂടി കഴിച്ചോട്ടെ?

  • @sakariaskj4203
    @sakariaskj4203 28 วันที่ผ่านมา +14

    Heading മായി ഒരു ബന്ധവുമില്ലാത്ത ഈ പ്രഭാഷണം എന്തിനാ

  • @bibingeorge9666
    @bibingeorge9666 29 วันที่ผ่านมา +19

    മാഡം കമന്റ് നോക്കുകയില്ലയോ എന്ന് എനിക്കറിയില്ല പക്ഷെ ഞാൻ ഒരു 10 വർഷം മുന്നേ എന്റെ കൂടെ തന്നെ അതേ കമ്പനിയിൽ തന്നെ വേറെ ഒരു വണ്ടിയിൽ ഡ്രൈവറായിരുന്ന ഞാനും ഒരു ഡ്രൈവറാണ് വേറെ ഒരു വണ്ടിയിൽ ഡ്രൈവറായിരുന്ന ഒരു സഹോദരന് കിഡ്നി പേഷ്യന്റ് ആയി മാറി പക്ഷേ അദ്ദേഹത്തിന്റെ ലാസ്റ്റ് ഘട്ടം എന്ന് പറയുന്നത് അദ്ദേഹത്തിന്റെ ഡയാലിസിസ് ചെയ്ത് ചെയ്ത് ഒരു പരിവം കഴിഞ്ഞു ലാസ്റ്റ് ഘട്ടത്തിൽ അദ്ദേഹത്തിന്റെ ബോഡിയിൽ തൊട്ടാൽ നമുക്ക് ഒരു എർത്ത് ഫീൽ ഉണ്ടാകുമായിരുന്നു അതെന്താണ് അതിന്റെ കാരണം എന്ന് മാഡത്തിന് ഏതെങ്കിലും ഒരു വീഡിയോയിൽ അറിയാമെങ്കിൽ ഒന്ന് വിശദീകരിക്കാമോ

  • @shamsudheenvp2103
    @shamsudheenvp2103 6 วันที่ผ่านมา +1

    ചില കമന്റുകൾ കണ്ടാൽ തോന്നും ഫാസ്റ്റ് ഫുഡ് കഴിക്കാൻ പറയാത്തത് കൊണ്ടാണോ ഇവർക്ക് ഒക്കെ ഇത്ര ദേഷ്യം 😊

  • @HakkimS-ft8su
    @HakkimS-ft8su 29 วันที่ผ่านมา +8

    Nalla അവതരണം

  • @ambikaramesh9575
    @ambikaramesh9575 หลายเดือนก่อน +53

    എനിക്കു ക്രിയേറ്റിൻ 2മരുന്ന് കഴിക്കുന്നു ഇപ്പോൾ പുറത്ത് വേദന യുണ്ട് പ്രഷർ അല്പം ഉണ്ട് ഷുഗർ ഇല്ല

    • @ShahlaCh
      @ShahlaCh หลายเดือนก่อน

      Pls whatsapp

    • @AbdullahCp-jg4qj
      @AbdullahCp-jg4qj 18 วันที่ผ่านมา +7

      pppppppppppppppppppp

    • @user-xj5si7wl1c
      @user-xj5si7wl1c 17 วันที่ผ่านมา +1

      ​@@AbdullahCp-jg4qjഇതെന്ത് ഒലക്കയാടോ

    • @akmalali1029
      @akmalali1029 2 วันที่ผ่านมา

      ❤❤❤❤❤😊😊😊😊❤😊😊😊❤@😊😊❤😊😊😊😊😊😊😊😊😊😊😊😊😊❤😊😊😊😊😊❤❤❤❤❤❤❤❤❤❤❤😊😊😊😊❤😊😊😊😊😊😊😊😊😊P😊❤❤❤❤❤😊p❤❤❤❤❤❤😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊❤A@❤❤😊❤❤Aa@AaAaA£😊£😊£a@££A❤❤aAAAa❤a❤❤​@@AbdullahCp-jg4qj

  • @southindiaplastics889
    @southindiaplastics889 หลายเดือนก่อน +9

    Creatinine 2 albumin +2 ede revise cheyyan pattumo?age 60 bp kke medicine edukkunde.

  • @manipk993
    @manipk993 หลายเดือนก่อน +4

    Edanu kashikedathu athu parayu

  • @babyshaylaja7266
    @babyshaylaja7266 14 วันที่ผ่านมา +3

    ഏതു ഭക്ഷണം എന്ന് ഡോക്ടർ പറഞ്ഞില്ല. വെറുതെ അതുമിതും പറയാതെ ഹെഡ് ലൈൻ ഇട്ടത് പറയൂ. ഏതു ഭക്ഷണം കഴിക്കണം ഏതു ഭക്ഷണം കഴിക്കാൻ പാടില്ല എന്ന്.

  • @vipind7151
    @vipind7151 18 วันที่ผ่านมา +9

    ആർക്കും ഉപകാരം ഇല്ലാത്ത ഇങ്ങനെ ഒരു വീഡിയോ എന്തിനാണ് ജനങ്ങളെ മണ്ടന്മാരാക്കാനാണോ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന തരത്തിൽ വീഡിയോ ചെയ്യാമെങ്കിൽ ചെയ്യുക ഒരു പഴം കഴിച്ചാൽ മതിയെന്ന് പറഞ്ഞു ആ പഴത്തിന്റെ പേര് പറഞ്ഞില്ല അങ്ങനെ ഒരു പഴം ഉണ്ടെങ്കിൽ അതിന്റെ പേര് പറയൂ

  • @user-gt6qw4qq7w
    @user-gt6qw4qq7w 16 วันที่ผ่านมา +2

    ഡോക്ടറെ ആദ്യം കണ്ടിരുന്നെങ്കിൽ എനിക്കുഡയാലിസ് ചെയ്യേണ്ടി വരില്ലായിരുന്നു.

  • @azeezazeez5226
    @azeezazeez5226 29 วันที่ผ่านมา +8

    ബേഗം പറയു

  • @user-mp7zs1sz6l
    @user-mp7zs1sz6l หลายเดือนก่อน +3

    ഫസ്റ്റ് 😍

  • @jayasatheeshan4214
    @jayasatheeshan4214 หลายเดือนก่อน

    👍👍

  • @binus7048
    @binus7048 17 วันที่ผ่านมา +2

    ഞാൻ Donor on

  • @rukiyahameed
    @rukiyahameed 15 วันที่ผ่านมา

    Chrukiparanjal karyangal manasilakunnath enganeya Dr. Karyangal parayatt e

  • @pcjoseph5844
    @pcjoseph5844 17 วันที่ผ่านมา +1

    യൂറിൻ output എത്ര എന്നു പറയാൻ ഹോമിയോ ക്കാർക്കറിയില്ല??

  • @AnilKumar-ug4io
    @AnilKumar-ug4io 13 วันที่ผ่านมา +1

    നീഎന്തൊരു അടുപ്പിലെ ഡോക്ടറാണ്

  • @SumaSuma-wz2dz
    @SumaSuma-wz2dz 13 วันที่ผ่านมา +1

    പഴം എതാ

  • @Suhara-l6o
    @Suhara-l6o 27 วันที่ผ่านมา

    14:14

  • @moidheenkuttych3897
    @moidheenkuttych3897 18 วันที่ผ่านมา +2

    പ്രഷർ,ഷുഗർ, കൊളസ്റ്റോൾഎല്ലാം, ജീവിതശൈലീ രോഗമല്ലേ --?
    ഭക്ഷണശൈലി മാറ്റങ്ങളിലൂടെ
    ഈ രോഗത്തെ നിയന്ത്രിക്കുകയല്ലേ നല്ലത്. ->
    DR = അവർകളുടെ മുപടി പ്രതീക്ഷിക്കുന്നു >CM,ALINCHUVAD

  • @maryettyjohnson6592
    @maryettyjohnson6592 หลายเดือนก่อน +3

    ❤🎉🎉🎉🎉🎉😂😂

  • @mannadypushpakaran5992
    @mannadypushpakaran5992 17 วันที่ผ่านมา +2

    പഴം ഏതാ പറി പറീന്ന് പറയാതെ

  • @ambikaramesh9575
    @ambikaramesh9575 หลายเดือนก่อน +2

    ഈ രോഗം മാറില്ലേ, പ്രഷർ ഗുളിക, തൈറോയ്ഡ് ഗുളിക ഉണ്ട്

    • @ShahlaCh
      @ShahlaCh หลายเดือนก่อน

      Pls whatsapp

  • @ckjohn1090
    @ckjohn1090 25 วันที่ผ่านมา +2

    She will never mention those food items but dwell on MBBS syllabus...What a clean cheating dear dr.?

  • @mohammedkungutty5261
    @mohammedkungutty5261 15 วันที่ผ่านมา +1

    ആവശ്യമുള്ളത് പറഞ്ഞില്ല.
    എത്തു് കഴിക്കാം എന്ത് കഴിക്കാൻ പാടില്ല എന്നു പറയ്യും എന്ന് കരുതി
    കാതിരുനപക്ഷെ പറഞ്ഞില്ല
    വെറുതെ സമയം നഷ്ടപെടുതി
    പറയ്യാൻ അറി യ്യില്ലെഗിൽ കുൻകൂടി എയ്യുതി വെച്ചു അത് നോക്കി പറയുഗ' അല്ലാതെ തോണിയ മാതിരി പറയരുത് ദെയ്യവു ചെയ്തു മുൻ വിതി ഇല്ലാതെ ഒന്നും പറയരുത് എതായ്യാലും പറഞ്ഞ അറിവിന്നു നന്ദി'അളാഹു സഹായ്യി കെട്ടെ...ആമിൻ
    ഞാൻ ഒരു കാഡിനി ഇല്ലാത്ത പാവം മനുഷ്യൻ ആണ് കഷ്ടപെടുത്താതെ അങ്ങ് മരിച്ചാൽ മതിയായിരുന്നു. '
    അള്ളാഹു😊കാക്കൊട്ടെ...😂😂

  • @pcjoseph5844
    @pcjoseph5844 17 วันที่ผ่านมา +1

    ചുമ്മാ ഷൈൻ ചെയ്യാൻ ഒരു വീഡിയോ !!

  • @user-dc1bq5bu8p
    @user-dc1bq5bu8p 26 วันที่ผ่านมา

    MadcinprUndetalla

  • @ambikaramesh9575
    @ambikaramesh9575 หลายเดือนก่อน +4

    Pcv 22ഉള്ളു, ഈ രോഗം മാറുമോ സർ

    • @ShahlaCh
      @ShahlaCh หลายเดือนก่อน

      Pls whatsapp

  • @leenajohn18
    @leenajohn18 26 วันที่ผ่านมา +6

    ഒരു മര്യാദയും ഇല്ലാത്തതുകൊണ്ടാണ് വീഡിയോ യുമായി യാതൊരു ബന്ധവുമില്ലാത്ത caption കൊടുക്കുന്നത്.

  • @gopalannair4852
    @gopalannair4852 15 วันที่ผ่านมา +1

    Reduce your speech

  • @mohandask650
    @mohandask650 27 วันที่ผ่านมา

    😂😂😂😂😂😂😂😂

  • @mohananputhukudy4900
    @mohananputhukudy4900 26 วันที่ผ่านมา +1

    👎👎👎👎

  • @kaladharandamodharan585
    @kaladharandamodharan585 13 วันที่ผ่านมา +1

    പോയി പണിനോക്.