Oru sahajeevide koode irunn food kazhichath engane greatness aavum??? Ith normal human thing alle 😅😅 veed vech kodukkunnath valiya kaaryam aan... But koorayil keri food kazhikkunnath Normal aaya ellaavarkum cheyan oru madiyum vicharikkendaatha kaaryam alle???
@@aiswaryaaravindmk6961 അത് നിനക്ക് ചെയ്യാൻ ആവോ ഒരാൾ നല്ല comment ഇട്ടാൽ നിന്നെ പോലെ ഉള്ള ദുരന്തം വന്ന് comment ചെയ്യും അതാണ് ഏറ്റവും വലിയ ദുരന്തം 🇩🇪🇩🇪🇩🇪😉😶negative vibe
ആ അമ്മയോട് ബോബി സർ കാണിക്കുന്ന ആ കരുതൽ ,സ്നേഹം ഇതൊക്കെയാണ് താങ്കളെ അറിയാതെ തന്നെ ആളുകൾ സ്നേഹിച്ചു പോകുന്നത്..... ഇതു പോലുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ അങ്ങയെ
ഈ മനുഷ്യൻ എല്ലാവരുടേയും മനം കവർന്നുക്കൊണ്ടിരിക്കുന്നു.. പെസ ഉണ്ടായാൽ മാത്രം പോരാ അതു കൊണ്ട് മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസ്സു കുടിവേണം. All the best Team Mahadevan Thampi.... Boby Fans Association... Kudos to all..
അഭിനന്ദനങ്ങൾ ബോബി ചേട്ടാ... പാവങ്ങളുടെ കണ്ണീർ ഒപ്പുന്ന ബോബി ചേട്ടന്റെ ജ്വല്ലറിയിൽ നിന്നും ഇനി എല്ലാവരും ആഭരണങ്ങൾ എടുക്കുവാൻ ശ്രമിക്കുക... കാരണം.. കോടിശ്വരൻമാരിൽ ഒരു മനുഷ്യസ്നേഹി 🙏🙏🙏
ബോബി ചേട്ടൻ ഓരോ ദിവസം കഴിയുന്തോറും മനുഷ്യ മനസിനെ വല്ലാണ്ട് ആകർഷിക്കുന്നുണ്ട് 😌 പണം ഉണ്ടെന്ന് ജാഡ കാണിച്ചു നടക്കുന്ന പണക്കാർ ഒക്കെ വെറും വേസ്റ്റ് 😌 Boche ഇഷ്ട്ടം 😘💙
കഷ്ടപ്പെടുന്നവർക്കും ,വേദന അനുഭവിക്കുന്നവർക്കും അല്പം സ്നേഹവും സഹായവും നൽകുന്നത് ഒരു വലിയ പ്രവൃത്തി തന്നെയാണ്. ബോബി ചാരിട്ടബിൾ ട്രസ്റ്റിന് എല്ലാ വിജയവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
പാവങ്ങളുടെ രക്ഷകനായി ഫിറോസ് ഇകാണെ പോലെ .മനുക്കാണെ പോലെ ബോബി ചെമ്മ്ണൂർ ചേട്ടനെ പോലെ ഒരു പാട് പേര് ഇനിയും ഉണ്ടാകട്ടെ ഇവർക്ക് എല്ലാവർക്കും ദൈവം ആയുസ്സും ആരോഗ്യവും ഇനിയും സമ്പത്തും ഉയർച്ചയും കൊടുക്കട്ടെ ആമീൻ ഈ സമൂഹത്തിന് ആവശ്യം ഇവരെ പോലുള്ളവരെയാണ്
ഞാൻ ഏതായാലും ഒരു കാര്യം ഉറപ്പിച്ചു ഇനി സ്വർണം എടുക്കുന്നെങ്കിൽ അത് ഇയാളുടെ കടയിൽ നിന്നായിരിക്കും അതിന്റെ ഒരു പങ്ക് ഇത് പോലുള്ള പാവങ്ങളുടെ കയിലെതും ❤️ ബാക്കിയുള്ള സ്വർണ കടക്കാർ സ്വന്തം കീശ വീർപ്പിക്കാൻ ഉള്ള തരക്കിലാ bobby sir u r one of a kind 😍
എന്റെ കർത്താവേ ഇദ്ദേഹത്തിന്റെ കട്ടഫാനായി ഞാൻ അറിയാതെ മാറിക്കൊണ്ടിരിക്കുവാണല്ലോ... ഒത്തിരി സന്തോഷം ഇതൊക്ക കാണുമ്പോൾ നന്മ വറ്റാത്ത ഹൃദയങ്ങൾ 😍😍😍😍😍😍😍😍 😍😍😍😍😍😍😍😍😍😍😍😍😍😍😍
അറിയാതെ മനസ്സ് അലിഞ്ഞു പോകും മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തനായ കേരളം കണ്ടതിൽ ഊർജ്ജസ്വലനായ കേരളത്തിൻ്റെ സ്വന്തം ബോബി സാറായി ഇനിയും ഇനിയും ഉയരങ്ങളിലും എത്തട്ടെ എന്നും പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ എന്നും സർവേശ്വരൻ്റെയും നന്മയുടെയും നാമത്തിൽ സാറിനും ബോബി ഫാൻസ്സിനും വേണ്ടി എന്നും പ്രാർത്ഥിക്കാം ....
വെറുതെ അല്ല ഇദ്ദേഹം പണം കൊണ്ടും പ്രശസ്തി കൊണ്ടും ഉയരങ്ങളിലേക്ക് കുതിക്കുന്നത്. പണത്തിന്റെ അഹങ്കാരമില്ലാത്ത ആ മനസ്സും പാവങ്ങളുടെ കണ്ണീരൊപ്പാനുള്ള ആ നല്ല നല്ല മനസ്സ്
ഈ മനുഷ്യൻ ഒത്തിരി തെറ്റിദ്ദാരിപ്പിക്കപ്പെട്ട വ്യക്തിയാണ്. സത്യത്തിൽ ഇങ്ങനെ ഉള്ളവരെ ആണ് ഇന്ന് വേണ്ടത്. പാവപെട്ടവരെ ചേർത്തുപിടിക്കാനുള്ള ആ വലിയ മനസ് 👍👍ഇതിനൊക്കെ ദൈവം ബോബിക്ക് പ്രതിഫലം കൊടുക്കട്ടെ.🙏🙏🌹🌹
ജീവിത തിരക്കിനിടയിൽ, ഇതുപോലെയുള്ള പാവങ്ങളെ സഹായിക്കാനും,അതുപോലെ നേരിൽ വന്നു അവരുടെ കൂടെ സമയം ചിലവൊഴിക്കാനും ആഗ്രഹിക്കുന്ന ബോബി സാറിന് 🙏🙏🙏. ഇതുപോലെയുള്ള കാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ബോബിഫാൻസിനും, മഹാദേവനും കൂട്ടർക്കും ഒരായിരം 🙏🙏🙏.
ആദ്യമായി,പാപ്പിയമ്മയ്ക്ക് വീട് വച്ച് കൊടുക്കാൻ കാണിച്ച ആ വലിയ മനസ്സിന് ഒരുപാട് നന്ദി അതോടപ്പം തന്നെ ഇത്രേം നാളായി ആ കുടുംബത്തിന് സുരക്ഷിതമായ ഒരു വീടുപോലും ഉണ്ടാക്കിക്കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട പഞ്ചായത്ത് മെമ്പർക്കും പഞ്ചായത്ത് ഭരണ സമിതിക്കും ഒരായിരം ആദരാഞ്ജലികൾ,,
ബോബിസാർ,താങ്ങൾ തീർച്ചയായും ഒരു മനുഷ്യസ്‌നേഹി ആണ് പക്ഷെ സാർ ദരിക്കുന്ന വസ്ത്രം എലിമയുള്ളതും സഞ്ചരിക്കുന്ന വാഹനം ആഡംബരമുള്ളതുമാണ് സാറിന്റെ ഈ എളിമയുക്കു ഏറ്റവും നല്ലതു ഒരു സാധാരണ കാർ ആണ്.
ഒത്തിരി നന്മയും സ്നേഹവും ഉള്ളിൽ ഉള്ളവർക്കേ ഇങ്ങനൊക്കെ തോന്നുകയുള്ളു പാപ്പിയമ്മയുടെ സ്വപ്നം നിങ്ങളിലൂടെ സഫലീകരിച്ചു... ദൈവം നിങ്ങളെ നിയോഗിച്ചു.. മഹാദേവൻ തമ്പിക്കും താങ്കളുടെ ടീമിനും ഒരുപാട് സ്നേഹവും നന്ദിയും ബ്രോചേ യ്ക്കും ഒരുപാട് നന്ദി ഇനിയും ഒരുപാട് സ്നേഹം നിങ്ങളോട് 💞💞💞💞💞💞💞💞❤️❤️❤️😘😘😘😘😘😘😘😘😘😘കണ്ണ് നിറയിച്ചുട്ടോ 😘😘😘😘😘❤️❤️ love you all😘❤️
സമ്പത്ത്, എളിയ മനസ്, നന്മ, സ്നേഹം, എപ്പോഴും ആൾക്കാരെ സഹായിക്കാനുള്ള മനസ് വലിയവനോടും ചെറിയവനോടും ഒരുപോലെ പെരുമാറാനുള്ള കഴിവ്, എപ്പോഴും കളി തമാശ, അതുപോലെ സ്പോർട്സ്, ആർട്സ് ഇത്രയും കഴിവുള്ള കേരളത്തിലെ ഒരാൾ മാത്രം അത് ബോബി ചെമ്മണ്ണൂർ. താങ്ക് യു ബോബി സാർ.
@@Devilhunter007 മോഹൻലാൽ ഉം മമൂട്ടിയും അല്ല ഇവിടുത്തെ പാവങ്ങളെ സഹായിക്കുന്നെ. നീ ഈ പറയുന്ന ആളുകളുടെ അടുത്തൊക്കെ uma മാഡം ഡയാലിസിസ് യൂണിറ്റ് nte പ്രവർത്തനത്തിനായി സഹായം അഭ്യർത്ഥിച്ചു ചെന്നിരുന്നു. എന്നിട്ട് ഒരുത്തനും ചെയ്തില്ല. Eppo അവസാനം ഫിറോസ് ഇക്കാനെ സമീപിച്ചു. അദ്ദേഹം പ്രവാസികളുട് സഹായത്തിൽ അതിനുള്ള കാര്യങ്ങൾ ശരിയാക്കാൻ പോകുന്നു.
ആ നാട്ടിലെ മെമ്പർ പ്രസിഡന്റ് ഒന്നും ഇത്രേം നാളായിട്ട ഇതൊന്നും കാണുന്നില്ലേ അവർക്കൊരു ചെരുപ്പ് മാല അണിയിക്കണം God bless u the entire team ബോബി ചേട്ടൻ ദൈവം ദീർഘായുസ് നൽകട്ടെ
അതാണ് ബോബിയുടെ ആവശ്യവും.. ബുദ്ധിയില്ലാത്തവർ സൂപ്പർതാരങ്ങളെ വച്ച് പരസ്യം ചെയ്യുന്നു ബുദ്ധിയുള്ള ബോബി മഹാനുമായ് ,ബ്രാൻഡുമായ്, ബിസിനസ്സുമായ്.താങ്കളുടെ മനസ്സിൽ കയറിപ്പറ്റിയില്ലേ. അത്താണ്......
@Sangeeth KM ബോബി തന്നെ സമ്മതിച്ച കാര്യമാണ് ഞാൻ പറയുന്നത്. പിന്നെ നല്ല കാര്യങ്ങൾ നടക്കട്ടെ. വർഷങ്ങൾക്കു മുൻപ് ചെയ്ത കുറച്ചു കാര്യങ്ങൾ ചുവടെ .... 1. കൊട്ടിഘോഷിച്ച oxygen City എന്തായ് . 2 .ഈ മനുഷ്യ സ്നേഹിയുടെ കടയിൽ നിന്നും സ്വർണ്ണം വാങ്ങിയ ആൾ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം. 3. അയാളുടെ 'friend ' പെണ്ണ് എന്നേ ചതിച്ചില്ലേ എന്നു പറയുന്നത് നിഷേധിക്കാതെ കേട്ടിരുന്നില്ലേ. അപ്പോ .... കാര്യം പിടികിട്ടിയോ?
@@MansoorAli-yr4ks ആത്മഹത്യ ചെയ്ത ആളും പാവമായിരുന്നു എന്നതേലും കണ്ടാൽ തലയിൽ കേറ്റി വയ്ക്കും സത്യമറിയുന്നതിന് മുൻപ് പൂർവ്വപിതാക്കന്മാരെ വരെ ചീത്ത വിളിക്കും...... I hate this......
ക്യാഷ് എന്നത് വളരെ മുല്യം ഉള്ള ഒന്നാണ് അത് വിനിയോഗിക്കാൻ അറിയവുന്നവർക്ക് കിട്ടണം എന്നാൽ ഇതുപോലെ ഒക്കെ നമ്മുക്ക് കണ്ട് ഹാപ്പി ആകാം...😍ഇദേഹത്തിന്റെ help ചെയ്യാനുള്ള മനോഭാവം ബിഗ് സല്യൂട്ട് 👌
ഇതാണ് മുഖ്യനും ak കളും കൂടി വായ തോരാതെ എല്ലാവർക്കും വീട് എന്ന് പറഞ്ഞു നടക്കുന്നത്... ഇതുപോലുള്ളവരെ ഇനിയും കണ്ടുപിടിക്കാനും ബോബി സാറിനും മറ്റുള്ള പാവങ്ങളെ സഹായിക്കുന്നവർക്കും എന്നും സഹായിക്കാനും കഴിയട്ടെ എന്നും സർവേശ്വരനോട് പ്രാർത്ഥിക്കുന്നു...
@@sumeshkrishnan8467 രാഷ്ട്രീയം വേണ്ട... വീടില്ലാത്തവർക്ക് വീട് ഉണ്ടാക്കാനുള്ള പണം നൽകേണ്ട കടമ സർക്കാരിന്നുണ്ട്... ഇന്നലെ ജയിച്ചു വന്ന മേയർക്ക് 8കോടിയുടെ വീട്.. കോടികൾ ഒന്നും വേണ്ട കുറച്ചു ലക്ഷങ്ങൾ മതിയല്ലോ ഇവരെപോലുള്ളവർക്ക് വീടുണ്ടാക്കാൻ...2.5ലക്ഷം വീട് കൊടുത്തു എന്നുപറഞ്ഞു തള്ളുമ്പോഴും ഇവരെപോലുള്ള ആളുകൾ ഒരുപാടുണ്ട്... അതിന്റെ പേരിൽ രണ്ടു കുട്ടികൾ അനാഥർ വരെ ആയി... അതൊന്നും പോരാഞ്ഞിട്ട് പാവങ്ങളെ സഹായിക്കുന്ന ബോബി, ഫിറോസ് അങ്ങനെ അനേകം ആളുകളെ പിന്തിരിപ്പൻ മൂരാച്ചി സ്വഭാവവും ആയി വ്യക്തി ഹത്യ നടത്താനായി കുറെ സൈബർ കമ്മി ചഗാക്കലും... പിന്നെ ഈ പറഞ്ഞതിനൊക്കെ നിങ്ങളുടെ കുരു പൊട്ടുന്നുണ്ടെങ്കിൽ ടിഷു പേപ്പർ കൊണ്ട് നല്ലവണ്ണം തുടച്ചു കിടന്നുറങ്....
ഇതുപോലെയുള്ള യുവജനങ്ങളാണ് നാളത്തെ നമ്മുടെ രാജ്യത്തിന്റെ വജ്ര മുത്തുകൾ. സ്വന്ധം ആവശ്യങ്ങൾ നോക്കാതെ പാവപ്പെട്ടവരെ സ്നേഹിക്കുക. ആർക്കും കാണാൻ സാധിച്ചില്ലെങ്കിലും നിങ്ങളുടെ ഇടയിൽ ദൈവത്തെ ഞങ്ങൾ കണ്ടു സ്നേഹം എന്ന 3 അക്ഷരത്തിലൂടെ 👍😊🌹🙏
പാവങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവർക്കൊപ്പം കഴിക്കാനും കുടിക്കാനും മനസ്സുകാണിച്ചു അവർക്കു വേണ്ടുന്ന കാര്യങ്ങൾ ചെയ്തു കൊടുത്തു,എന്നും അവർക്കൊപ്പം നിൽക്കുന്ന ബോബി സർ ന് ഒരു ബിഗ്സല്യൂട്ട് 🙏🙏🙏🙏
ഈ കാലത്തും നന്മ വറ്റാത്ത ഒരു നല്ല മനസ്സിന്റെ ഉടമയാണ് ബോബി സാർ അദ്ദേഹത്തിന് ഇനിയും ഇതേ പോലത്തെ നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയണേ എന്ന് പ്രാർത്ഥിക്കുന്നു ബോബി സാറിന്റെ ഒരു കട്ട ഫാൻ ആണ് ഞാൻ
ഇത്രയും നല്ല മനസ്സ് മനുഷ്യസ്നേഹിയായ ഒരു മനുഷ്യനെ കണ്ടിട്ടില്ല ദൈവാനുഗ്രഹം ഉണ്ടാകട്ടെ പാവങ്ങളുടെ കണ്ണീരൊപ്പാൻ ഇനിയും ഇടയാകട്ടെ 🙏🙏🙏🙏🙏🙏 ഐ ലൈക് യു ബ്രോ ഐ ലൈക് യു
ഈ മനുഷ്യൻ എല്ലാവരുടേയും മനം കവർന്നുക്കൊണ്ടിരിക്കുന്നു..
Daivam dheergayasukodkattee eeu manushaniluude rakshapedunavar niravadhiyaann Bo che 🥰😍
@@Fazzz110 lq
Sathyam superstar no Mammootty or no Mohanlal a Real hero
Annayum koodonnu koottumo fance.
Correct bro
പെസ ഉണ്ടായാൽ മാത്രം പോരാ അതു കൊണ്ട് മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസ്സു കുടിവേണം ❣️#Bo che🔥
വളരെ ക്റക്റ്റ്
👍
Correct
Bobe.negal.manusha.snahe..god.bless
👍
ഇത്രയും കാശുകാരനായ അയാൾ ആ അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാനും കൂടെ നിർത്താനും കാണിച്ച ആ നല്ല മനസ്സിന് ഒത്തിരി നന്ദി പറയുന്നു
കേരളത്തിൽ കോടീശ്വരൻമാർ ഒരുപാട് പേരുണ്ട് അതിൽ എല്ലാം വ്യത്യസ്തമായി നിൽക്കുന്ന ബോബി ചെമ്മണ്ണൂർ എന്ന മനുഷ്യസ്നേഹി ക്ക് ദൈവം ദീർഘായുസ്സും നൽകുമാറാകട്ടെ🌹
കണ്ണ് നിറഞ്ഞു കണ്ടപ്പോൾ.
ഇത്രയും വലിയ ഒരു വ്യക്തി സാധാരണ ക്കാരിൽ സാധാരണ കാരനായപ്പോൾ. Hats off you sir
Sathym
എനിക്കും
സങ്കടം വന്നു അല്ലെ 🤣
ആ ഷെഡ്‌ഡിനകത്തു കയറിയിരുന്നു ഭക്ഷണം കഴിക്കാൻ കാണിച്ച മനസിന് ഇരിക്കട്ടെ 1m like
sathyam
Yes your right 🤙🤙🤙
Oru sahajeevide koode irunn food kazhichath engane greatness aavum??? Ith normal human thing alle 😅😅 veed vech kodukkunnath valiya kaaryam aan... But koorayil keri food kazhikkunnath Normal aaya ellaavarkum cheyan oru madiyum vicharikkendaatha kaaryam alle???
@@aiswaryaaravindmk6961 അത് നിനക്ക് ചെയ്യാൻ ആവോ ഒരാൾ നല്ല comment ഇട്ടാൽ നിന്നെ പോലെ ഉള്ള ദുരന്തം വന്ന് comment ചെയ്യും അതാണ് ഏറ്റവും വലിയ ദുരന്തം 🇩🇪🇩🇪🇩🇪😉😶negative vibe
@@aiswaryaaravindmk6961 etra per angane cheyum
മുഖസ്തുതി പറഞ്ഞുകൂടെ കൂടുന്ന സിനിമ സീരിയൽ താരങ്ങളെ ഒഴിവാക്കി ഇങ്ങനെയുള്ള നല്ല പ്രവർത്തികൾ ചെയ്തു ദൈവാനുഗ്രഹം നേടുക
R
നമ്മുടെ സമൂഹം സിനിമ നടന്മാരുടെ നടിമാരുടെ ഫാൻസ് ആവുന്നത് വെറുതെ യാണ് ബോബി സാറിനെ പോലുള്ള മനുഷ്യരെ നമ്മൾ ഫാൻസ് ആകേണ്ടത്
Enthe cinemakaru cheyunnila ennano parayunne Charity cheyunna video kandalle fan aku ennundo anghane anel onnum parayanilla nalla bodham undu😂😂
👍👍👍
സത്യം bro
സത്യം
👍
ഏതൊക്കെ ട്രോളന്മാർ ട്രോളിയാലും ഇങ്ങേരുടെ മനസ്സിൻ്റെ വലുപ്പം കാണാതിരിക്കാൻ വയ്യ...🙏👍👍
ആ അമ്മയോട് ബോബി സർ കാണിക്കുന്ന ആ കരുതൽ ,സ്നേഹം ഇതൊക്കെയാണ് താങ്കളെ അറിയാതെ തന്നെ ആളുകൾ സ്നേഹിച്ചു പോകുന്നത്..... ഇതു പോലുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ അങ്ങയെ
ഇതിലേറെ ആസ്തിയും പിടിപാടുമുള്ളവർ ഇവിടെ എന്ത് ചെയ്യുന്നു ? ഇത്തരം നല്ലമനസ്സുകളാണ്. ലോകത്തിന്റെ നിലനിൽപ് 🙏
Avarokke kodukunnath kaananamennilla.. Ellasvarakum publicity ishtamalla.. Aareyum vilayirtharudh
But rolls Roy's polulla 14 crore nte oru car arenkilum sadhanakkarkkuvendi vanguvo
Pinne namala yousaf ali nee ariyile ayal pwoli yaneee
@@saaj472 correct
ഞാൻ അമ്പലപ്പുഴ ബിന്ദു സാർ അവർക്കുവേണ്ടി അങ്ങ് ഭൂമിയിലേക്ക് ഇറങ്ങി വന്നു ദൈവമാണോ അവർ വെച്ച് ഭക്ഷണം കഴിക്കാൻ തോന്നിയതിനെ അങ്ങേയ്ക്ക് ഒരു വലിയ സല്യൂട്ട്
ബോബിയെ വെറുത്തവർ
ഇന്ന് ബോബിയുടെ ഫാൻസ് ആകുന്നു,,,
Yes 😂
സത്യം ആണ് സാർ എനിക്കും അങ്ങനെ തോന്നിയിരുന്നു വളരെ നല്ല മനുഷ്യനാണ്
Yes
Yes❤💕
ആര് വെറുത്തു?
കുറ്റം പറയുന്നവർക് എന്തും പറയാം പക്ഷെ അധ്വാനിച്ചു ഉണ്ടാക്കിയ കാശ് മറ്റുള്ളവർക് വേണ്ടി ചിലവാക്കാൻ ഒരു റേഞ്ച് വേണം നിങ്ങ പൊളിയാണ് ബോബി 🥰🥰
👏👏👏👏👍👍👍👍
ഈ മനുഷ്യൻ എല്ലാവരുടേയും മനം കവർന്നുക്കൊണ്ടിരിക്കുന്നു.. പെസ ഉണ്ടായാൽ മാത്രം പോരാ അതു കൊണ്ട് മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസ്സു കുടിവേണം.
All the best Team Mahadevan Thampi.... Boby Fans Association... Kudos to all..
അമ്മയെ സഹായിക്കാൻ കാണിച്ച സാറിന്റെ നല്ല മനസിനും, ഞാൻ എന്ന ഭാവമില്ലാതെ അവിടെ ഇരുന്നു ഭക്ഷണം കഴിക്കാൻ തയ്യാറായ മനോഭാവത്തിനും 😍😍
അഭിനന്ദനങ്ങൾ ബോബി ചേട്ടാ... പാവങ്ങളുടെ കണ്ണീർ ഒപ്പുന്ന ബോബി ചേട്ടന്റെ ജ്വല്ലറിയിൽ നിന്നും ഇനി എല്ലാവരും ആഭരണങ്ങൾ എടുക്കുവാൻ ശ്രമിക്കുക... കാരണം.. കോടിശ്വരൻമാരിൽ ഒരു മനുഷ്യസ്നേഹി 🙏🙏🙏
പൈസ ഉള്ളവരല്ലേ സ്വർണം വാങ്ങും ഇല്ലാത്തവർ മുക്കുപണ്ടം
True
True biju kc
@@mangalasserythomas2659
P
Kcccc
ബോബി ചേട്ടൻ ഓരോ ദിവസം കഴിയുന്തോറും മനുഷ്യ മനസിനെ വല്ലാണ്ട് ആകർഷിക്കുന്നുണ്ട് 😌 പണം ഉണ്ടെന്ന് ജാഡ കാണിച്ചു നടക്കുന്ന പണക്കാർ ഒക്കെ വെറും വേസ്റ്റ് 😌 Boche ഇഷ്ട്ടം 😘💙
നല്ല മനുഷ്യൻ 👍👍👍🌹
അതാണ്
sheriyanu iddehathe iniyum pidi kittunnilla...nthayalum nanma kondu varatte iniyum..
Poli
ഈ മനുഷ്യൻ പ്രാന്താണ്... പാവപ്പെട്ടവന്റെ ഉള്ള് നീറുമ്പോൾ ചേർത്ത് പിടിക്കുന്ന പ്രാന്ത്... ഒരുപാട് ഇഷ്ട ബോബി ചേട്ടൻ...🥰🥰🥰
👍👍
💥💥💥
🥰🥰
ബോബി സാറെ എന്റെ മോനെ പഠിപ്പിക്കാൻ ഞങ്ങക്ക് ഒരു വഴിയും ഇല്ല. എന്തേലും ഒരു സഹായം ഞങ്ങൾക്ക് ചെയ്തു തരുവോ
👏👏😍
ഈ അമ്മക് ആ വീട്ടിൽ സുഖമായി താമസിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ
കഷ്ടപ്പെടുന്നവർക്കും ,വേദന അനുഭവിക്കുന്നവർക്കും അല്പം സ്നേഹവും സഹായവും നൽകുന്നത് ഒരു വലിയ പ്രവൃത്തി തന്നെയാണ്. ബോബി ചാരിട്ടബിൾ ട്രസ്റ്റിന് എല്ലാ വിജയവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
പാവങ്ങളുടെ രക്ഷകനായി ഫിറോസ് ഇകാണെ പോലെ .മനുക്കാണെ പോലെ ബോബി ചെമ്മ്ണൂർ ചേട്ടനെ പോലെ ഒരു പാട് പേര് ഇനിയും ഉണ്ടാകട്ടെ ഇവർക്ക് എല്ലാവർക്കും ദൈവം ആയുസ്സും ആരോഗ്യവും ഇനിയും സമ്പത്തും ഉയർച്ചയും കൊടുക്കട്ടെ ആമീൻ ഈ സമൂഹത്തിന് ആവശ്യം ഇവരെ പോലുള്ളവരെയാണ്
ട്രോളി ട്രോളി അയാളുടെ വല്യ ഫാൻ ആയിപ്പോയി ( ബൊബി ബ്രോ ഇഷ്ടം)
Boby sir ne മന്ത്രി ആകണം
ഞാനും
Sathyam
Crt
Njaanum
ലോകത്തെ ഏറ്റവും നല്ല പുണ്യ പ്രവർത്തി ദാനം തന്നെ . സർ നിങ്ങൾ നല്ലൊരു മനുഷ്യസ്നേഹിയാണ്
എന്താ പറയാ നിങൾ പോളി ആണ് ചേട്ടാ ....ആദ്യം കാണുമ്പോൾ ഒരു കോമാളി എന്ന് പറഞ്ഞു ഞാൻ ഇപ്പൊ തിരുത്തി നിങൾ ആണ് യഥാർത്ഥ മനുഷ്യ സ്നേഹി god bless you ❤️❤️
entte channel keri nokkit eshttapettal mathram subscribe cheyyu😊😊😊
ഞാൻ ഏതായാലും ഒരു കാര്യം ഉറപ്പിച്ചു ഇനി സ്വർണം എടുക്കുന്നെങ്കിൽ അത് ഇയാളുടെ കടയിൽ നിന്നായിരിക്കും അതിന്റെ ഒരു പങ്ക് ഇത് പോലുള്ള പാവങ്ങളുടെ കയിലെതും ❤️
ബാക്കിയുള്ള സ്വർണ കടക്കാർ സ്വന്തം കീശ വീർപ്പിക്കാൻ ഉള്ള തരക്കിലാ
bobby sir u r one of a kind 😍
എന്റെ കർത്താവേ ഇദ്ദേഹത്തിന്റെ കട്ടഫാനായി ഞാൻ അറിയാതെ മാറിക്കൊണ്ടിരിക്കുവാണല്ലോ...
ഒത്തിരി സന്തോഷം ഇതൊക്ക കാണുമ്പോൾ നന്മ വറ്റാത്ത ഹൃദയങ്ങൾ 😍😍😍😍😍😍😍😍 😍😍😍😍😍😍😍😍😍😍😍😍😍😍😍
Yes your right 🤙🤙🤙
Yes
Yes
നാനും ഒരു ഫാൻ ആണ് ബോബി ചേട്ടന്റെ 💚♥️❤️💞🌹❤
Njanum Riyaathey veenu povunnu..... Athra nalloru manushyan.
അള്ളാഹു അദ്ദേഹത്തിന് ദീർഘായുസും ഹിദായത്തും നൽകട്ടെ!
Ameen
Aameen
ആമീൻ
Ameen
ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲🤲🤲
ട്രോള് കണ്ട് ഇങ്ങേരുരുടെ ഫാൻസ് ആളായ പോയ ആൾ ആണ് ഞാൻ നിങ്ങളോ........
Ys
ഞാനും 🙄😁😁
സത്യത്തിൽ ഞാനും 🙈
Ys.. ഞാനും
വിശാലമായ മനസ്സുള്ള ഒരു മഹത് വ്യക്തിത്വം.ദൈവം അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നൽകട്ടേ .
*Bo che💞*
Pro kallan ❤❤
Manusyan alle pulle
ചങ്കാണ് ബ്രൊ
Mibea
alok dedho bhai
നമ്മൾ അറിയാതെ പുള്ളിയുടെ ഫാൻ ആയിപ്പോകും . ബോബി ചേട്ടൻ ഉയിർ
ഇതു പോലെ അർഹത പെട്ടവർക്ക് ഇനിയും നൽകാൻ അദ്ദേഹത്തിന് ഇനിയും ആയുസും സമ്പത്തും നല്കണമേ 😘😘
അറിയാതെ മനസ്സ് അലിഞ്ഞു പോകും
മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തനായ കേരളം കണ്ടതിൽ ഊർജ്ജസ്വലനായ കേരളത്തിൻ്റെ സ്വന്തം ബോബി സാറായി ഇനിയും ഇനിയും ഉയരങ്ങളിലും എത്തട്ടെ എന്നും പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ എന്നും സർവേശ്വരൻ്റെയും നന്മയുടെയും നാമത്തിൽ സാറിനും ബോബി ഫാൻസ്സിനും വേണ്ടി എന്നും പ്രാർത്ഥിക്കാം ....
Hi
*ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല പുള്ളെ... ഞാൻ ഇനി ബോബി യുടെ ഫാൻ ആയി* 😂
ഞാനും
Njanum❤️
ഞാനും.....
ഞാനും 😍
Njanum
ബോബി ചെമ്മണൂരിന പോലത്തെ ആൾക്കാർ ഉണ്ടെങ്കിൽ ഈ ലോകം ഇനിയും സുന്ദരമാകും..
സ്വർണ്ണവും.രത്ന വുംകൊണ്ട്തുലഭരംനടത്തിയൽ.ബോബി.ചേട്ടൻറ.മനസ്സയിരിക്കും.മുന്നിൽ.
True praju Vijayan
ഓരോ ദിവസം കഴിയുബോൾ ബോബിചേട്ടനോട് ഉള്ള ഇഷ്ടം കൂടി കൂടി വരുന്നു. 😍😍😍😍
Satyam
@@ajith3014 നല്ല ഒരു മനസ്സിന്റെ ഉടമ 🌹🌹🌹🌹🌹
@@shijamol.kumaran9891 pand allu show annennu karuthi but ingane oru situations vannappolla pulliye sherikkum manasilakkan pattiye
ബോ ചെ😍😍😍 പാപ്പിയമ്മയുടെ ചിരിയുടെ സൗന്ദര്യം❤️❤️❤️ അത് വെളിച്ചത്തിൽ കൊണ്ട് വന്നതിന് നന്ദി😍😍
Aiwaaaaa.😍😍
@@actionpack614 👍🙏🙏🌹🌹
എവിടെപ്പോയാലും നിങ്ങൾ ആണല്ലോ എല്ലായിടത്തും...Athiraa..
എന്ത് തോറന്നാലും താൻ ആണല്ലോ🙄
😍😍
കണ്ണു നിറഞ്ഞ പോയി 😊😭 ഒരുപാടു പുണ്യം കിട്ടും ബോബിച്ചേട്ടന്
വെറുതെ അല്ല ഇദ്ദേഹം പണം കൊണ്ടും പ്രശസ്തി കൊണ്ടും ഉയരങ്ങളിലേക്ക് കുതിക്കുന്നത്. പണത്തിന്റെ അഹങ്കാരമില്ലാത്ത ആ മനസ്സും പാവങ്ങളുടെ കണ്ണീരൊപ്പാനുള്ള ആ നല്ല നല്ല മനസ്സ്
ഈ മനുഷ്യനെ കളിയാക്കുന്നവർ അവർക്ക് അതിനു എന്ത് അർഹത ഉണ്ടെന്നു ആദ്യം ചിന്തിക്കണം
Exactly
Correct
Yes bro
Yes
Real fate
കോടീഷൃരൻ മാരിൽ പച്ചയായ മനുഷൃൻ ബോബി
ഈ മനുഷ്യൻ ഒത്തിരി തെറ്റിദ്ദാരിപ്പിക്കപ്പെട്ട വ്യക്തിയാണ്. സത്യത്തിൽ ഇങ്ങനെ ഉള്ളവരെ ആണ് ഇന്ന് വേണ്ടത്. പാവപെട്ടവരെ ചേർത്തുപിടിക്കാനുള്ള ആ വലിയ മനസ് 👍👍ഇതിനൊക്കെ ദൈവം ബോബിക്ക് പ്രതിഫലം കൊടുക്കട്ടെ.🙏🙏🌹🌹
പണ്ട് ബോബിയെ തള്ളി പറഞ്ഞവർ ഇപ്പോൾ ബോബിയെ ഇഷ്ട പെടുന്നു അദാ ന് ബോബി ചെമ്മന്നൂർ
ജീവിത തിരക്കിനിടയിൽ,
ഇതുപോലെയുള്ള പാവങ്ങളെ സഹായിക്കാനും,അതുപോലെ നേരിൽ വന്നു അവരുടെ കൂടെ സമയം ചിലവൊഴിക്കാനും ആഗ്രഹിക്കുന്ന ബോബി സാറിന് 🙏🙏🙏.
ഇതുപോലെയുള്ള കാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ബോബിഫാൻസിനും, മഹാദേവനും കൂട്ടർക്കും ഒരായിരം 🙏🙏🙏.
ഒരു പൂവു ചോദിച്ചപ്പോ പൂക്കാലം തന്ന മനുഷ്യൻ,😊😊😊
ഒരു സാധാരണക്കാരിയുടെ വീട്ടിൽ വന്നു അവർക്കൊടുത്ത food സന്ദോഷതോടെ കഴിച്ച ബോബി ചേട്ടൻ 🙏🙏🙏🌹🌹🌹
Yes 🤙🤙🤙
പ്രീയപ്പെട്ട മഹീ, താങ്കൾക്കൊരു ബിഗ് സല്യൂട്ട്, നിങ്ങളെ പോലുള്ളവരാണ് ഈ നാടിനാവശ്യം.....👍👍😍😍
ബോബിസാർ പറഞ്ഞ പോലെ ആ അമ്മയെ കാണാൻ എന്തു ഭംഗിയാ 😍ആ ചിരി 😍😘
Njngade naatukari aanu pappy amma
ആദ്യമായി,പാപ്പിയമ്മയ്ക്ക് വീട് വച്ച് കൊടുക്കാൻ കാണിച്ച ആ വലിയ മനസ്സിന് ഒരുപാട് നന്ദി അതോടപ്പം തന്നെ ഇത്രേം നാളായി ആ കുടുംബത്തിന് സുരക്ഷിതമായ ഒരു വീടുപോലും ഉണ്ടാക്കിക്കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട പഞ്ചായത്ത് മെമ്പർക്കും പഞ്ചായത്ത് ഭരണ സമിതിക്കും ഒരായിരം ആദരാഞ്ജലികൾ,,
ഈ മനുഷ്യനെ ആണല്ലോ ദൈവമെ എല്ലാവരും ഇട്ട് ട്രോളി അലക്കണത് എന്നോർക്കുമ്പോൾ.............
BO CHE ഉയിര് ബാക്കിയെല്ലാം വെറും തൈര്........❤❤😍❤😍❤😍❤❤😍❤❤❤😍😍😍😍😍
ദൈവത്തിനെ നേരില്‍ കണ്ടതുപോലെ
സ്നേഹ കൂടുതൽ കൊണ്ട് ട്രോളുന്നത ബോചെ❤️
ഇത് പറഞ്ഞത് കറക്റ്റ് 😊
സാധാരണ മനുശ്യരിലേക്ക് ഇറങ്ങി വരുന്ന ഇത്തരം പച്ചയായ മനുഷ്യരിൽ ഈശ്വരാശം ഉണ്ടെന്നതിൽ തർക്കമില്ല,,,, thank you dear sir,,,,,🙏🙏🙏
ഞാനും വലുതായാൽ ബോബി അങ്കിളിനെ പോലെ നന്മകൾ ചെയ്യും.
ഇപ്പോൾ എനിക് 16 വയസ്സായി.😊
All The Best
Kuttu Rocks
Great...Go ahead
Super da...good .verygood thought...all the best...
👌
യുസഫലിനെ പോലത്തെ പണക്കാരൊക്കെ ഇങ്ങേര് ചെയ്യുന്ന നല്ല പ്രവർത്തി കണ്ടു പഠിക്കണം ഇപ്പോളാണ് ഞാൻ💥 boche💥യുടെ കട്ട ഫാൻ ആയത് 💥boche ഉയിർ 😍
Yousafali charity chyyunilla enn ninak engane ariyam
ബോബിസാർ,താങ്ങൾ തീർച്ചയായും ഒരു മനുഷ്യസ്‌നേഹി ആണ് പക്ഷെ സാർ ദരിക്കുന്ന വസ്ത്രം എലിമയുള്ളതും സഞ്ചരിക്കുന്ന വാഹനം ആഡംബരമുള്ളതുമാണ് സാറിന്റെ ഈ എളിമയുക്കു ഏറ്റവും നല്ലതു ഒരു സാധാരണ കാർ ആണ്.
ഒത്തിരി നന്മയും സ്നേഹവും ഉള്ളിൽ ഉള്ളവർക്കേ ഇങ്ങനൊക്കെ തോന്നുകയുള്ളു പാപ്പിയമ്മയുടെ സ്വപ്നം നിങ്ങളിലൂടെ സഫലീകരിച്ചു... ദൈവം നിങ്ങളെ നിയോഗിച്ചു.. മഹാദേവൻ തമ്പിക്കും താങ്കളുടെ ടീമിനും ഒരുപാട് സ്നേഹവും നന്ദിയും ബ്രോചേ യ്ക്കും ഒരുപാട് നന്ദി ഇനിയും ഒരുപാട് സ്നേഹം നിങ്ങളോട് 💞💞💞💞💞💞💞💞❤️❤️❤️😘😘😘😘😘😘😘😘😘😘കണ്ണ് നിറയിച്ചുട്ടോ 😘😘😘😘😘❤️❤️ love you all😘❤️
Exactly 💯
😍
@@nowfalma1346 ❤️😊👍
@@nowfalma1346 😊😊💞👍
സാധാരണക്കാരുടെ സങ്കടം കാണുന്ന, സഹായിക്കുന്ന നിങ്ങളാണ്.. Hero..
ഈ മനുഷ്യനെ കൊണ്ട് ഞാൻ തോറ്റു. ആൾകാർക്ക് ഇങ്ങനെ ഒക്കെ നന്നാവാൻ പറ്റുമോ ❤❤❤❤
എന്താ വല്ലതും തരാറുണ്ടോ
പാപ്പിയമ്മയെ ഗേൾ ഫ്രണ്ട് ആക്കട്ടെ എന്ന് ചോയ്ച്ചപ്പോ ഉള്ള ച്ചിരി 💕
വീട് എന്ന് പറയുന്നത് ആരുടെയും സ്വപ്നമാണ് ആ സ്വപ്നം സാധിച്ചു കൊടുത്ത എല്ലാര്ക്കും പ്രത്യേകിച്ചു ബോബി ചേട്ടനും അഭിനന്ദനങ്ങൾ
ബോച്ചോ ഒരുപാട് ഉയരത്തിൽ എത്തട്ടെ ദീർഘായുസ്സും ആരോഗ്യവും അദ്ദേഹത്തിന് കൊടുക്കട്ടെ
നമ്മടെ കേരളത്തിന്റെ അഭിമാനങ്ങൾ, 2 പേരും 👍 boche 👍
സൂപ്പർ അങ്ങക്ക് ദീർക്കായുസ് ഒണ്ടാവി ട്ടെ
സമ്പത്ത്, എളിയ മനസ്, നന്മ, സ്നേഹം, എപ്പോഴും ആൾക്കാരെ സഹായിക്കാനുള്ള മനസ് വലിയവനോടും ചെറിയവനോടും ഒരുപോലെ പെരുമാറാനുള്ള കഴിവ്, എപ്പോഴും കളി തമാശ, അതുപോലെ സ്പോർട്സ്, ആർട്സ് ഇത്രയും കഴിവുള്ള കേരളത്തിലെ ഒരാൾ മാത്രം അത് ബോബി ചെമ്മണ്ണൂർ. താങ്ക് യു ബോബി സാർ.
മമ്മൂട്ടിയും ,മോഹൻലാൽ ഒക്കെ പൊക്കോ .ഇനി ഞങ്ങള്ക്ക് ബോബി ചേട്ടൻ മതി
@@Devilhunter007 ne elladuthum ithum paranjond nadannu chorinjo
😬😬😬
@@Devilhunter007 pinne mamooty mohanlal thankalodu paranjittanallo charity cheyyunne.ullavan illathavanu kodukkunhathinu anthinu oru mara
@@Devilhunter007 ante sahayam avide nilkkate parayunha kettal thonhum than Kodikal dhanam cheythitta parayan varunhathu anhu.
@@Devilhunter007 athu thanneyanu anikum parayanullathu than parayunha Oru karyathinum Oru prasakhiyum Ella😁😁😁
@@Devilhunter007 മോഹൻലാൽ ഉം മമൂട്ടിയും അല്ല ഇവിടുത്തെ പാവങ്ങളെ സഹായിക്കുന്നെ. നീ ഈ പറയുന്ന ആളുകളുടെ അടുത്തൊക്കെ uma മാഡം ഡയാലിസിസ് യൂണിറ്റ് nte പ്രവർത്തനത്തിനായി സഹായം അഭ്യർത്ഥിച്ചു ചെന്നിരുന്നു. എന്നിട്ട് ഒരുത്തനും ചെയ്തില്ല. Eppo അവസാനം ഫിറോസ് ഇക്കാനെ സമീപിച്ചു. അദ്ദേഹം പ്രവാസികളുട് സഹായത്തിൽ അതിനുള്ള കാര്യങ്ങൾ ശരിയാക്കാൻ പോകുന്നു.
ആ നാട്ടിലെ മെമ്പർ പ്രസിഡന്റ് ഒന്നും ഇത്രേം നാളായിട്ട ഇതൊന്നും കാണുന്നില്ലേ അവർക്കൊരു ചെരുപ്പ് മാല അണിയിക്കണം
God bless u the entire team
ബോബി ചേട്ടൻ ദൈവം ദീർഘായുസ് നൽകട്ടെ
സത്യത്തിൽ കണ്ണുനിറഞ്ഞു പോയി, അഭിനന്ദനങ്ങൾ സാറിനും, കൂടെയുള്ളവർക്കും.
മച്ചാന്മാരെ ബോബി ചേട്ടനു കൊടുക്കി like
ഇത്രയും നല്ല ഒരു വ്യക്തി ആയിരുന്നോ ബോബി ചെമ്മണ്ണൂർ
❤️❤️❤️❤️❤️❤️❤️
ഇത് മനുഷ്യനല്ല.
ദൈവം പാവങ്ങളുടെ കണ്ണീരൊപ്പാൻ അയച്ച മാലാഖയാണ്
അതോ അതിലും വലുത് എന്തെങ്കിലും ആണോ?. ❤️❤️❤️❤️❤️
Love you man!!! God bless you
ആദ്യം കളിയാക്കി പിന്നെ അറിയാതെ FAN ആയി, bo che uyir 😍😍😍😘😘😘
ഇവന്റെ ഇളി ഉണ്ടല്ലോ അത് നോക്കിയോ ഇവൻ ചിരിക്കുകയല്ല ഇളിക്കുകയാണ് 🤣
ഇങ്ങേര് വേറെ level തന്നെയാ. കോടികൾ ആസ്തി ഉണ്ടായിട്ടും ഇങ്ങേരുടെ ഈ simplicity 😊
ശരിക്കും ദൈവം മനുഷ്യനിലൂടെ അവതരിക്കുക എന്നൊക്കെ പറയുന്ന പോലെ നിങൾ പാപ്പിയമ്മേടെ ദൈവമായിരിക്കുകയാണ് എൻ്റെ മഹാദേവൻ ചേട്ടോ...❤️ ഒരുപാട് ഇഷ്‌ട്ടായി ❤️
Sathyam.kody ayuse athehathinu undakatte
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ വർക്കും നന്മകൾ നേരുന്നു. ബോബി ചേട്ടൻ കി ജയ്
ഒരു പണത്തൂക്കം പോലും ഇനി ബോബിയുടെ ചെമ്മണ്ണൂരിൽ നിന്നും ഇൻ ഷാ അല്ലാഹ്
അതൊരു നല്ല തീരുമാനം
❣️❣️❣️
അതാണ് ബോബിയുടെ ആവശ്യവും.. ബുദ്ധിയില്ലാത്തവർ സൂപ്പർതാരങ്ങളെ വച്ച് പരസ്യം ചെയ്യുന്നു ബുദ്ധിയുള്ള ബോബി മഹാനുമായ് ,ബ്രാൻഡുമായ്, ബിസിനസ്സുമായ്.താങ്കളുടെ മനസ്സിൽ കയറിപ്പറ്റിയില്ലേ. അത്താണ്......
@Sangeeth KM
ബോബി തന്നെ സമ്മതിച്ച കാര്യമാണ് ഞാൻ പറയുന്നത്. പിന്നെ നല്ല കാര്യങ്ങൾ നടക്കട്ടെ.
വർഷങ്ങൾക്കു മുൻപ് ചെയ്ത കുറച്ചു കാര്യങ്ങൾ ചുവടെ ....
1. കൊട്ടിഘോഷിച്ച oxygen City എന്തായ് .
2 .ഈ മനുഷ്യ സ്നേഹിയുടെ കടയിൽ നിന്നും സ്വർണ്ണം വാങ്ങിയ ആൾ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം.
3. അയാളുടെ 'friend ' പെണ്ണ് എന്നേ ചതിച്ചില്ലേ എന്നു പറയുന്നത് നിഷേധിക്കാതെ കേട്ടിരുന്നില്ലേ.
അപ്പോ .... കാര്യം പിടികിട്ടിയോ?
@@jeil4649 എന്തായാലും പാവങ്ങളെ കണ്ടറിഞ്ഞു സഹായിക്കാനുള്ള മനസ്സുണ്ടല്ലോ
@@MansoorAli-yr4ks
ആത്മഹത്യ ചെയ്ത ആളും പാവമായിരുന്നു
എന്നതേലും കണ്ടാൽ തലയിൽ കേറ്റി വയ്ക്കും
സത്യമറിയുന്നതിന് മുൻപ് പൂർവ്വപിതാക്കന്മാരെ വരെ ചീത്ത വിളിക്കും......
I hate this......
ക്യാഷ് എന്നത് വളരെ മുല്യം ഉള്ള ഒന്നാണ് അത് വിനിയോഗിക്കാൻ അറിയവുന്നവർക്ക് കിട്ടണം എന്നാൽ ഇതുപോലെ ഒക്കെ നമ്മുക്ക് കണ്ട് ഹാപ്പി ആകാം...😍ഇദേഹത്തിന്റെ help ചെയ്യാനുള്ള മനോഭാവം ബിഗ് സല്യൂട്ട് 👌
ഇതു കാണുമ്പോൾ എന്താ എന്നറിയില്ല ഒരു വല്ലാത്ത അനുഭൂതി. ഇതേ പോലുള്ള വ്യത്യസ്തമായ ലൊക്കേഷനുകൾ വ്യത്യസ്തമായ ജീവിതങ്ങളെയും ഇനിയും തുടരണം
ഇതാണ് മക്കളെ ദൈവം നേരിട്ട് വന്നതാണന്നു പറയുന്നത് 🌹🌹🌹🌹🌹🌹🌹🌹 ഐ ലവ് ബോബി സാർ
ഇതാണ് മുഖ്യനും ak കളും കൂടി വായ തോരാതെ എല്ലാവർക്കും വീട് എന്ന് പറഞ്ഞു നടക്കുന്നത്...
ഇതുപോലുള്ളവരെ ഇനിയും കണ്ടുപിടിക്കാനും ബോബി സാറിനും മറ്റുള്ള പാവങ്ങളെ സഹായിക്കുന്നവർക്കും എന്നും സഹായിക്കാനും കഴിയട്ടെ എന്നും സർവേശ്വരനോട് പ്രാർത്ഥിക്കുന്നു...
രാഷ്ട്രീയം കൂട്ടല്ലേ
@@sumeshkrishnan8467 രാഷ്ട്രീയം വേണ്ട... വീടില്ലാത്തവർക്ക് വീട് ഉണ്ടാക്കാനുള്ള പണം നൽകേണ്ട കടമ സർക്കാരിന്നുണ്ട്... ഇന്നലെ ജയിച്ചു വന്ന മേയർക്ക് 8കോടിയുടെ വീട്.. കോടികൾ ഒന്നും വേണ്ട കുറച്ചു ലക്ഷങ്ങൾ മതിയല്ലോ ഇവരെപോലുള്ളവർക്ക് വീടുണ്ടാക്കാൻ...2.5ലക്ഷം വീട് കൊടുത്തു എന്നുപറഞ്ഞു തള്ളുമ്പോഴും ഇവരെപോലുള്ള ആളുകൾ ഒരുപാടുണ്ട്... അതിന്റെ പേരിൽ രണ്ടു കുട്ടികൾ അനാഥർ വരെ ആയി...
അതൊന്നും പോരാഞ്ഞിട്ട് പാവങ്ങളെ സഹായിക്കുന്ന ബോബി, ഫിറോസ് അങ്ങനെ അനേകം ആളുകളെ പിന്തിരിപ്പൻ മൂരാച്ചി സ്വഭാവവും ആയി വ്യക്തി ഹത്യ നടത്താനായി കുറെ സൈബർ കമ്മി ചഗാക്കലും...
പിന്നെ ഈ പറഞ്ഞതിനൊക്കെ നിങ്ങളുടെ കുരു പൊട്ടുന്നുണ്ടെങ്കിൽ ടിഷു പേപ്പർ കൊണ്ട് നല്ലവണ്ണം തുടച്ചു കിടന്നുറങ്....
ബോബി ചേട്ടൻ ഒരു അനാഥാലയം +വൃദ്ധസദനം തുടങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നു 🥰
Chettan. Enu vilikunathu bobik ishtamalla 😍😃
All ready und bro vayanad and calicut
Boby is a great personality..Greetings!
ബോബി മാഷേ.... I love you...... ബോബി ദൈവത്താൽ അയക്കപ്പെട്ടവൻ..... ദീർഘ ആയുസ്സ് നൽകി ദൈവം അനുഗ്രഹിക്കട്ടെ... ഒപ്പം ബോബി ഫാൻസിനെയും....😍😍😍
പാവാ ആ അമ്മച്ചിനെ സഹായിക്കാൻ കാണിച്ച ബോബി സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
കാശിന്റെ ഒരു ജാടയില്ലാത്ത ഒരു മനുഷ്യൻ . Big saluit sir ♥♥♥
ഫാൻസിനെ യഥാർത്ഥമായി ഉപയോഗിക്കുന്ന യഥാർത്ഥ നായകൻ THE REAL HERO BO CHE❤💥🌹
ഇതാണ് നിഷ്കളങ്കതയുടെ നിറകുടം എല്ലാ വിധ അനുഗ്രഹവും ഉണ്ടായിരിക്കട്ടെ.
ഇതുപോലെയുള്ള യുവജനങ്ങളാണ് നാളത്തെ നമ്മുടെ രാജ്യത്തിന്റെ വജ്ര മുത്തുകൾ. സ്വന്ധം ആവശ്യങ്ങൾ നോക്കാതെ പാവപ്പെട്ടവരെ സ്നേഹിക്കുക. ആർക്കും കാണാൻ സാധിച്ചില്ലെങ്കിലും നിങ്ങളുടെ ഇടയിൽ ദൈവത്തെ ഞങ്ങൾ കണ്ടു സ്നേഹം എന്ന 3 അക്ഷരത്തിലൂടെ 👍😊🌹🙏
കയ്യിലേ പണം ഇതുപോലെ അർഹതപെട്ട ആളുകളുലേക്ക് എത്തിക്കുന്നതാണ് ഏറ്റവും വലിയ സമ്പന്നത, ബോബിഅങ്കിളിനെ പോലെ ഇനിയും ഈ പൊതുസേവന മേഖലയിൽ ആളുകൾ കടന്നുവരട്ടെ
വലിയ വീമ്പിളക്കുന്ന ഒരുപാടു കഴിവുള്ള കോടീശ്വരൻ മാർക്ക് ഒരു അപവാദമാണ് ശ്രീ ബോബി ചെമ്മണൂർ, പ്രവർത്തിയിലാണ് കാര്യം...🙏🙏 god bless you bobby sir 🙏🙏💝💕💕
സ്വന്തം പോക്കറ്റിന്ന് ക്യാഷ് ഇറക്കി ചാരിറ്റി നടത്തുന്ന ഇങ്ങേർ അല്ലെ മരണമാസ് 😍😍😍
ഇങ്ങേർ ഒരിക്കലും കാശ് മുടക്കിയിട്ടില്ല. തറവാട്ടിൽ ചോദിച്ചാൽ അറിയും
ബോബിയേട്ടാ ദൈവം നിങ്ങളെ കൂടുതൽ അനുഗ്രഹിക്കട്ടെ
പാവങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവർക്കൊപ്പം കഴിക്കാനും കുടിക്കാനും മനസ്സുകാണിച്ചു അവർക്കു വേണ്ടുന്ന കാര്യങ്ങൾ ചെയ്തു കൊടുത്തു,എന്നും അവർക്കൊപ്പം നിൽക്കുന്ന ബോബി സർ ന് ഒരു ബിഗ്സല്യൂട്ട് 🙏🙏🙏🙏
ഈ കാലത്തും നന്മ വറ്റാത്ത ഒരു നല്ല മനസ്സിന്റെ ഉടമയാണ് ബോബി സാർ അദ്ദേഹത്തിന് ഇനിയും ഇതേ പോലത്തെ നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയണേ എന്ന് പ്രാർത്ഥിക്കുന്നു ബോബി സാറിന്റെ ഒരു കട്ട ഫാൻ ആണ് ഞാൻ
അല്ലെങ്കിലും മഹാദേവൻ വാക്കു തെറ്റിക്കാറില്ല,, നമുക്കിപ്പോൾ വെറും ഫോട്ടോഗ്രാഫർ മഹാദേവൻ ആണെങ്കിൽ ആ അമ്മച്ചിക്ക് ഇപ്പോൾ ദൈവത്തിനു തുല്യമായിരിക്കും.....👍
അതേ വേറിട്ട മനുഷ്യൻ മഹാദേവൻ
എന്റമ്മോ എന്തൊരു സിംപിൾ മനുഷ്യൻ 👏👏👏👏👏👏👏👏👏👏👏👏👏👏
ബോ.. ചെ ഉയിർ 🤗
അദ്ദേഹത്തിന്റെ ലൈവ് കണ്ടിരുന്നു 👍 നല്ല വീഡിയോ ആണുട്ടോ 🤗 സന്തോഷം ബ്രോ ❣️
❤
Ichaya ende veediyo kano
ഇത്രയും നല്ല മനസ്സ് മനുഷ്യസ്നേഹിയായ ഒരു മനുഷ്യനെ കണ്ടിട്ടില്ല ദൈവാനുഗ്രഹം ഉണ്ടാകട്ടെ പാവങ്ങളുടെ കണ്ണീരൊപ്പാൻ ഇനിയും ഇടയാകട്ടെ 🙏🙏🙏🙏🙏🙏 ഐ ലൈക് യു ബ്രോ ഐ ലൈക് യു
ബോബി ചെമ്മണ്ണൂർ സാർ അമ്മയുടെ പ്രാർത്ഥന മാത്രം മതി സാറിന് ഈ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട് പാവം അമ്മ
പൊളി... ഞാനും ഒരു വീടിന്റെ പിക്ചർ വിട്ടിട്ടുണ്ട്... എല്ലാരും അവരെ ഹെല്പ് ചെയ്യണം..
വെറുതെയല്ല boche kk ഇത്ര ഫാൻസ് 💥💥💥🔥🔥
ബോബി സാറിന്റെ ഇത്തരം പ്രവർത്തങ്ങൾ ഇനിയും ഉണ്ടാവട്ടെ
മമ്മൂട്ടിയെയും മോഹൻലാലിനെയും വളർത്തിയത് വെറുതെയായി പോയി
ഈ മനുഷ്യനോടുള്ള സ്നേഹം കൂടി വരുന്നു
ബോബി fans 👍
👇👇
സാർ ഒത്തിരി നന്ദി. പവേങ്ങളുടെ കണ്ണീരൊപ്പാൻ kanecha. നല്ല manasena. നന്ദി. God. Bless. You.