Angamaly Manga Curry| അങ്കമാലിക്കാരുടെ കല്യാണ തലേന്നത്തെ സ്പെഷ്യൽ മാങ്ങാ കറി |അങ്കമാലി മാങ്ങാ കറി

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • #angamalymangacurry
    #angamalymangacurryrecipeinmalayalam
    #drshaniskitchenangamalymangacurry
    #angamalimangacurry
    This is one of my favourite manga curry recipe prepared during wedding previous day functions in angamaly.... It's also called manga paalcurry or manga mappas....
    I hope you will enjoy this video... please try this at your home... you will love this 😋😋😋
    let me know the comments as feedback 👍👍
    INGREDIENTS
    Mangoes 1or 2
    onion 1
    shallots 10...15
    green chillies 3
    ginger medium size
    curryleaves
    coconut milk1 coconut
    (Thin &Thick milk should be taken )
    salt
    vinegar 1..2tsp
    Masala powders
    Turmeric Powder 1tsp
    Chilli powder 1/2tsp
    Kashmiri red chilli powder 1tsp
    coriander powder 1...2tsp
    garam masala 1/4tsp
    coconut oil 2tsp
    red chillies 3
    shallots 5
    curryleaves
    ഈ ഒരു റെസിപ്പി ചെറിയ ചില വ്യത്യാസങ്ങളോടെ ആണു പല സ്ഥലങ്ങളിലും ഉണ്ടാക്കുന്നത്... ഇതിൽ ചേർത്തിരിക്കുന്ന മസാലകളുടെ അളവിൽ നിങ്ങൾക്ക് ചെറിയ വ്യത്യാസം വേണമെങ്കിൽ വരുത്താം..
    you can mail me at drshani80@gmail.com
    Follow me on Instagram
    www.instagram....
    stay tuned for new videos.... Thank you for your love and support 🙏🙏💕💕💕💕
    Ariynda
    • വെറും 3 ചേരുവകൾ കൊണ്ടൊ...
    Special Chicken curry
    • പെട്ടെന്ന് തയ്യാറാക്കാ...
    #drshani'skitchen
    #Drshani'skitchen
    #Drshaniskitchen
    #angamalymangacurry
    #angamalimangacurry

ความคิดเห็น • 285

  • @raichelmarypeter9067
    @raichelmarypeter9067 ปีที่แล้ว +1

    ഞാൻ മാങ്ങ കിട്ടിയപ്പോൾ എങ്ങനെ ഒരു പുതിയ സ്റ്റൈലിൽ കറിവയ്ക്കാമെന്ന് നോക്കിയപ്പോൾ കണ്ടതാണ് മാങ്ങാക്കറിയുടെ പിക്
    ബാക്കി ഉണ്ടാക്കി നോക്കിയിട്ട് കമന്റ്‌ ഇടാം ട്ടോ കണ്ടിട്ട് ഉണ്ടാക്കണമെന്ന് തോന്നി ❤❤

  • @arunvaisakh3537
    @arunvaisakh3537 2 ปีที่แล้ว +4

    Njn oru ksrtc conductor anu ente saradhi means driver Manoj Antony adeham ankamali Karan anu he explained about ankamali manga Kari mouth watering 🔥🔥🔥🔥🔥🔥

  • @roykg7374
    @roykg7374 11 หลายเดือนก่อน +1

    Yummy!Keep going 🎉

  • @jiajinuthomas2041
    @jiajinuthomas2041 ปีที่แล้ว +3

    Shaan gio de channel refer cheythu nokku. Lag illathe avatharanam nokki chyyu

  • @shalibabu8790
    @shalibabu8790 ปีที่แล้ว +3

    നല്ല സൂപ്പർ കറി,ഞാൻ കറിവെചുനോകി,നല്ല താണ്

  • @AkshayKumar-ns1xo
    @AkshayKumar-ns1xo ปีที่แล้ว +1

    Thank you 😄😄😄♥️♥️♥️

  • @suchithraleo9824
    @suchithraleo9824 ปีที่แล้ว +1

    അങ്കമാലി മാങ്ങാ കറി ക്കു... മള്ളുശ്ശേരി മാങ്ങാ തന്നെ വേണം.... അതാണ് പ്രത്യേകത ❤️❤️❤️❤️

  • @saleenap.h1109
    @saleenap.h1109 3 ปีที่แล้ว +9

    Hi. ഷാനി ഇന്നാണ് എനിക്ക് മനസ്സിലായത് ഡോക്ടർ ഒരു പെരുമ്പാവൂർ കാരി ആണെന്ന് ഞാൻ മൂവാറ്റുപുഴ ഡോക്ടറുടെ ഓരോ ബുക്കിംഗും അതിമനോഹരമാണ് കണ്ടു നീ ഇരിക്കുമ്പോൾ വായിൽനിന്ന് വെള്ളമൂറും അത്രയ്ക്കും കൊതിതോന്നുന്ന റെസിപ്പികൾ ആണ് ഡോക്ടർ ഉണ്ടാക്കുന്നത് ഞാൻ ഡോക്ടറുടെ ഒരു റെസിപ്പി ഒരായിരം വട്ടം കാണാറുണ്ട് എന്നിട്ടും മതിയാവുന്നില്ല താങ്ക്യൂ ഷാനി ഡോക്ടർ ഇന്നത്തെ മാങ്ങ റെസിപ്പി കാണട്ടെ

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว +3

      എറണാകുളം💕💕💕😍😍

  • @MaryCibil
    @MaryCibil 11 หลายเดือนก่อน +1

    Suppar🎉😢😢❤

  • @ligikochappu75
    @ligikochappu75 ปีที่แล้ว +5

    I tried. Nice curry. Thanks for the well explained recipe

  • @sunnyvarghese9652
    @sunnyvarghese9652 3 หลายเดือนก่อน +2

    Njangal kothamangalamkar uluva pottikkum..

  • @sajimuhammed4062
    @sajimuhammed4062 8 หลายเดือนก่อน +1

    Super❤❤❤

  • @JancyAntony-q6r
    @JancyAntony-q6r 9 หลายเดือนก่อน +1

    WOW❤❤❤❤

  • @RathySKumar
    @RathySKumar 3 ปีที่แล้ว +4

    Meen ellatha meen curry njan try chaithu ketto nalla oru different taste ayirunnu

  • @sajithak5089
    @sajithak5089 10 หลายเดือนก่อน +2

    ഞങ്ങൾ thrissur കാർ ഇതേ items വെച്ചു മാങ്ങാ കറി വെക്കാറുണ്ട് നാളികേരപാലിന് പകരം നാളികേരം പച്ച അരച്ചുചേർക്കും, നല്ല മീൻ ഇല്ലാത്ത മീൻ കറി പോലെ ഇരിക്കും

    • @DrShanisKitchen
      @DrShanisKitchen  10 หลายเดือนก่อน

      അതും അടിപൊളി ആണ്... ഇരുമ്പൻപുളി വച്ചും അതുപോലെ ചെയ്യാറുണ്ട് 👌👌💕

  • @amalsomson3488
    @amalsomson3488 ปีที่แล้ว +4

    മാങ്ങ കിട്ടാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് ഉള്ളി 3/4 വേവ് ആവുമ്പോൾ green apple ഇട്ടു ഉണ്ടാക്കാം 😊😊😊
    comment from Malta 😂😂

  • @ushanair1904
    @ushanair1904 2 ปีที่แล้ว +6

    സൂപ്പറാണ് ഞാൻ കല്യാണത്തിനു തലേ ദിവസം പി റവത്തു പോയപ്പോൾ ആദ്യമായിട്ടു കഴിച്ചായിരുന്നു

  • @ealmariyajoy7560
    @ealmariyajoy7560 ปีที่แล้ว +1

    Chechi adipoli kidu ❤🔥

  • @thomasgeorge717
    @thomasgeorge717 11 หลายเดือนก่อน +1

    Thank you

  • @philoxavierphilo8542
    @philoxavierphilo8542 11 หลายเดือนก่อน +2

    Perumgeerakam kasmeeri chilli veenda

  • @shantypr392
    @shantypr392 3 ปีที่แล้ว +14

    തൃശ്ശൂർക്കാരുടെ ഫേവറേറ് ആണ് മാങ്ങാ കറി ഞങ്ങൾ ഉണ്ടാക്കാറുണ്ട് സൂപ്പർ ടെസ്റ്റ്‌ ആണ്

    • @ammu916
      @ammu916 3 ปีที่แล้ว

      Yes

  • @asmasaleem5668
    @asmasaleem5668 3 ปีที่แล้ว +11

    Super 😋 എനിക്കൊരു മാങ്ങ കിട്ടിയിട്ടുണ്ട്😊 ഇപ്പൊ തന്നെ ട്രൈ ചെയ്യും 💪💪💪

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว +1

      🤩🤩

    • @ashadevassy8172
      @ashadevassy8172 3 ปีที่แล้ว +1

      Njan e receipe anneshichu nadakkernnu.... Sooper👌.. Pine dr oru doubt, e covid vannavarkku orrakam kittille, ente husinu ottum orakkilla athanu chodhichatto.. Pls rply me

  • @gracymathew121
    @gracymathew121 2 ปีที่แล้ว +2

    Yes.every one should. try.pork curry kude kanichu kodukku chechi.supr

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว +8

    Superb

  • @rajeenam6363
    @rajeenam6363 ปีที่แล้ว +1

    Fish ad cheyamo athum cheri

  • @majidabeevij3088
    @majidabeevij3088 2 ปีที่แล้ว +1

    Doctorudae mangakkari.undakkki
    Nokki .kidilan ...,.. mangha mankk

  • @omanajohnson5687
    @omanajohnson5687 2 ปีที่แล้ว +3

    Yes I tried good one but savola not tender why?

  • @minibabu5113
    @minibabu5113 2 ปีที่แล้ว +4

    Perumbavoor l കടുകും ഉലുവയും പോട്ടിക്കരുണ്ട് .ഗരം മസാലയും must aanu

  • @lissyjoshy4186
    @lissyjoshy4186 ปีที่แล้ว +1

    Njan Angamalykkariyanu Garamasala Venda
    Thalikkumbol uluva venam

  • @gibiunni7822
    @gibiunni7822 2 ปีที่แล้ว +3

    Njanum try cheythu....chechi...super

    • @vkumar667
      @vkumar667 7 หลายเดือนก่อน

      Ayinu

  • @MangattuTharavadu
    @MangattuTharavadu 2 ปีที่แล้ว +2

    Nice 🌹

  • @amulraj1187
    @amulraj1187 3 ปีที่แล้ว +4

    Very good super

  • @sarammamc4748
    @sarammamc4748 3 ปีที่แล้ว +5

    Good presentation,Thank u Dr.

  • @jossythomas2418
    @jossythomas2418 3 ปีที่แล้ว +7

    Super.well explained

  • @deepikabaiju8161
    @deepikabaiju8161 3 ปีที่แล้ว +14

    അങ്കമാലി മാങ്ങാകറി ഒരു രക്ഷയും ഇല്ലാ 👌🏻👌🏻👌🏻

  • @layaramesh1473
    @layaramesh1473 2 ปีที่แล้ว +2

    Thank you Let me try.

  • @nidheeshponkumar3178
    @nidheeshponkumar3178 2 ปีที่แล้ว +2

    Orupadu valichunettathe parayan sradhikkane chechi.....

  • @thomasmathew2614
    @thomasmathew2614 3 ปีที่แล้ว +3

    Super super 💖👌💖👌💖

  • @thanvijohn6396
    @thanvijohn6396 8 หลายเดือนก่อน +4

    Super dear
    ഞാനുണ്ടാക്കി
    അടിപൊളി❤❤❤❤🎉🎉🎉

  • @vanivani8833
    @vanivani8833 ปีที่แล้ว

    Thank you 🙏

  • @chandran166
    @chandran166 3 ปีที่แล้ว +2

    Adipoly

  • @baash0078
    @baash0078 ปีที่แล้ว +1

    Njan undakki kidilam

  • @sheelaantony9337
    @sheelaantony9337 3 ปีที่แล้ว +3

    Yes..superb 👌👌👌Angamalykari aaya nan.....but eee curry kazhicheeyt 2 yrs..still waiting to come....

  • @reethapremkumar3006
    @reethapremkumar3006 3 ปีที่แล้ว +3

    Super ayitund

  • @ashasam9602
    @ashasam9602 3 ปีที่แล้ว +6

    Njan e manga curry vachu:::::::super👌👌👌👍👍♥️

  • @vijibenno546
    @vijibenno546 2 ปีที่แล้ว +4

    Adipoli chechi your speech also very nice I will also try

  • @sherlytomy9458
    @sherlytomy9458 ปีที่แล้ว +1

    👍👍👍👍 super

  • @sindhus7127
    @sindhus7127 3 ปีที่แล้ว +8

    മണി ചേട്ടന് ഒരുപാട് ഇഷ്ട്ടമുള്ള കറിയായിരുന്നു.

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      മണിച്ചേട്ടന്റെ ആരെങ്കിലും ആണോ

    • @sindhus7127
      @sindhus7127 3 ปีที่แล้ว +3

      മണിചേട്ടന്റെ വലിയ ആരാധികയാണ്.

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      🙏🙏💞💞

    • @beenabalakrishnan3265
      @beenabalakrishnan3265 2 ปีที่แล้ว +1

      ശരിയാ മണിച്ചേട്ടന്റ് ഇഷ്ട്ടമുള്ള കറി

  • @sainabapm8560
    @sainabapm8560 2 ปีที่แล้ว +2

    Theerchayaum trycheyum

  • @bindhujomon9165
    @bindhujomon9165 3 ปีที่แล้ว +2

    Very nice recepi. I like it. Lemon Achar kedukudatay origami Innu parayamo

  • @seven_colours_._.
    @seven_colours_._. 2 ปีที่แล้ว +2

    ഞാനും മാങ്ങ കറി വെച്ചു... super.....

  • @anniegeorge3906
    @anniegeorge3906 2 ปีที่แล้ว +2

    My favorite 🤪🤪🤪🤪🤪

  • @binukb5734
    @binukb5734 2 ปีที่แล้ว +3

    I like too much this curry👏👏👍

  • @valsammapaulson931
    @valsammapaulson931 ปีที่แล้ว +2

    Looks Tasty.I noticed one thing.Right hand finger nail polish .😅 👍

  • @sherlywilson5935
    @sherlywilson5935 8 หลายเดือนก่อน +1

    ചെറിയ ഉള്ളി ഇല്ലെങ്കിൽ സവാള ചേർക്കാമോ ഡോക്ടർ

    • @DrShanisKitchen
      @DrShanisKitchen  8 หลายเดือนก่อน +1

      ചേർക്കാം...

  • @nishadevassia677
    @nishadevassia677 3 ปีที่แล้ว +3

    Wow great

  • @RathySKumar
    @RathySKumar 3 ปีที่แล้ว +4

    Angamali manga curry super, vayil vellam vannu Dr. Polichu ketto, we expect more fm u thanks

  • @hazfath2581
    @hazfath2581 2 ปีที่แล้ว +1

    Hai new subscriber aanu... Adipolli aayindtto... ❤️

  • @shijiroy9063
    @shijiroy9063 3 ปีที่แล้ว +2

    recipe super. njangal uluvapodiyanu cherkkunnathu .I am from Angamaly..

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว +1

      👍👍Thank you so much dear for your feedback 😍

  • @ushavarghese7487
    @ushavarghese7487 2 ปีที่แล้ว +7

    ഞങ്ങൾ തൃശൂർകാരും ഇതുണ്ടാക്കാറുണ്ട് ... Super...... ഗരം മസാല ചേർത്തിട്ടില്ല....എല്ലാ റെസിപ്പികളും ഇഷ്ടാണ് ട്ടാ💞

    • @DrShanisKitchen
      @DrShanisKitchen  2 ปีที่แล้ว

      Thank you so much for your feedback 🙏🤩🤩

    • @anitasanthosh
      @anitasanthosh 2 ปีที่แล้ว

      Hi Usha, video യിൽ 9.05 min ന് അടുത്ത് ഗരം മസാല ചെയ്തിട്ടുണ്ടല്ലോ. വീഡിയോ മുഴുവൻ കണ്ടില്ലായിരുന്നോ...!!

    • @babitha6166
      @babitha6166 2 ปีที่แล้ว

      L

    • @babitha6166
      @babitha6166 2 ปีที่แล้ว

      Ji

    • @babitha6166
      @babitha6166 2 ปีที่แล้ว

      Bh

  • @aleyammaphilip5735
    @aleyammaphilip5735 3 ปีที่แล้ว +3

    No doctor am from thiruvalla. I learned it from my angamaly friends

  • @mercyjacobc6982
    @mercyjacobc6982 2 ปีที่แล้ว +19

    തൃശ്ശുർക്കാർക്ക് സ്പെഷ്യൽ കോഴിയും കുമ്പളങ്ങായുമുണ്ട്, കോട്ടയം കാർക്ക് പോലും ഈ കറി വളരെ ഇഷ്ടമാണ് 🥰🌹

  • @lovelykurian870
    @lovelykurian870 ปีที่แล้ว +1

    Kaduku pottikkanam uluve venam

  • @sajishaju7038
    @sajishaju7038 ปีที่แล้ว +4

    Njan undakki nokki suuuper 👌👌🙏🙏💖🌸🌸

  • @priyas4398
    @priyas4398 ปีที่แล้ว +1

    Vinagiri alerji undu athillalthe enthenkilum option🙏

    • @DrShanisKitchen
      @DrShanisKitchen  ปีที่แล้ว

      Vinagiri is optional aanu..vendenkil skip cheyyam.

  • @annuthakur919
    @annuthakur919 หลายเดือนก่อน

    No garam masala or no cashmere powder or fennel powder( perumjeerakam) in Angamaly manga curry.

  • @RavindrakumarC-c5b
    @RavindrakumarC-c5b 9 หลายเดือนก่อน +1

    Mangayum koode cherthu thilappichchaal, kazhikkumpol Manga kaanilla.Ulliyellaam thilachchu varumpol , Maanga cherthaal mathi......

  • @ashasam9602
    @ashasam9602 3 ปีที่แล้ว +5

    👌 ഞാൻ ചെയ്തിട്ടു അഭിപ്രായം പറയാമെ 😍

  • @sumans6744
    @sumans6744 2 ปีที่แล้ว +4

    ഞാൻ മാങ്ങ കിട്ടിയപ്പോൾ കറി വച്ചു സൂപ്പർ 👌

  • @jayakumarnil4078
    @jayakumarnil4078 ปีที่แล้ว +1

    Niceee Thankyou

  • @abrahamkakkad3551
    @abrahamkakkad3551 3 ปีที่แล้ว +10

    മാങ്ങാ കറി കാഴ്ച്ചയിൽ തന്നെ കലക്കൻ. അപ്പോൾ രുചി യിലും കേമൻ ആയിരിക്കും എന്ന് കരുതുന്നു. അങ്ങനെ അങ്കമാലി സ്പെഷ്യൽ മാങ്ങാ കറി പ്രസിദ്ധമാകട്ടെ.

    • @alwinjoy894
      @alwinjoy894 2 ปีที่แล้ว

      Angamali Manga curry already Prasidhamaaanu😀

    • @mollycvarghese4585
      @mollycvarghese4585 ปีที่แล้ว +1

      Garam masala venda

  • @remyjoy8315
    @remyjoy8315 2 ปีที่แล้ว +2

    Super 👍👍

  • @pavithram1762
    @pavithram1762 ปีที่แล้ว +1

    Please put subtitles. We are from other state and we also wanted to know.

  • @shinysaju3947
    @shinysaju3947 3 ปีที่แล้ว +7

    ഇന്ന് വച്ച് നാളെ കഴിക്കന്നം അപ്പോളാണ് ടേസ്റ്റ്

    • @shinysaju3947
      @shinysaju3947 3 ปีที่แล้ว

      കടുക്, ഉലുവ പൊട്ടിക്കണം

  • @nisadaniel8405
    @nisadaniel8405 ปีที่แล้ว +2

    Thank you for the recipe 😊

  • @sajanthomas3887
    @sajanthomas3887 2 ปีที่แล้ว +5

    ഞാനും കഴിച്ചിട്ടുണ്ട് അങ്കമാലി ന്ന്

  • @gracemathew6886
    @gracemathew6886 3 ปีที่แล้ว +1

    Njan ഉണ്ടാക്കാറുണ്ട്.

    • @merlin3515
      @merlin3515 3 ปีที่แล้ว

      Njanum..
      .in fasting days

  • @lovelyka5828
    @lovelyka5828 2 ปีที่แล้ว +1

    🤤കൊതി വരുന്നു

  • @rejeenanl283
    @rejeenanl283 2 ปีที่แล้ว +4

    Vaayil vellamoorunnu...😋😋

  • @anagha6502
    @anagha6502 2 ปีที่แล้ว +10

    Chechi njn try cheythu. Garam masaalak pakaram perumjeerakam aanu cherthe. Enthaayalum super taste🤤❣️

  • @tezajose3606
    @tezajose3606 ปีที่แล้ว +4

    It was amazing. Thankyou

  • @christeenamoncy5413
    @christeenamoncy5413 5 หลายเดือนก่อน +1

    മാങ്ങാ കറി കൂട്ടി ചോറ് കഴിച്ചു കൊണ്ട് കാണുന്നു. എങ്ങനെ ഉണ്ടാക്കുന്നെ എന്ന് പഠിക്കാൻ.

  • @jikkiva9005
    @jikkiva9005 2 ปีที่แล้ว +2

    Good

  • @mariaaugust8374
    @mariaaugust8374 2 ปีที่แล้ว +1

    Vinegar nu പകരം വേറെ എന്തേലും ചേർക്കാമോ? Any suggestions?

    • @DrShanisKitchen
      @DrShanisKitchen  2 ปีที่แล้ว

      അറിയില്ല.. ഞാൻ വേറൊന്നും ചേർത്തിട്ടില്ല..

    • @babunarikattu
      @babunarikattu 2 ปีที่แล้ว

      Lime

    • @shijipaul6646
      @shijipaul6646 ปีที่แล้ว

      വിനാഗിരി അല്ല ചൊറുക്കാ ആണ് ചേർക്കേണ്ടത് കള്ളിന്റെ ചൊറുക്കാ ഗരം മസാല വേണ്ട ഇത് അങ്കമാലി മാങ്ങാ കറിയും alla

  • @iamtherider-w1n
    @iamtherider-w1n 3 ปีที่แล้ว +6

    ഇന്ന് ഞാനാ ആദ്യംവന്നെ അങ്കമാലി മാങ്ങക്കറി കൊള്ളാല്ലോ ♥ഈ അങ്കമാലീലെ അമ്മാവൻ aaraa😄Dr. ന്റെ സവാള വെച്ചിരിക്കുന്ന ആബോർഡ് 👌വീഡിയോ നന്നായിട്ടുണ്ട് 🌹

  • @sreelathakrishnalalkrishna1630
    @sreelathakrishnalalkrishna1630 ปีที่แล้ว +1

    🎉

  • @shainypolachan3467
    @shainypolachan3467 3 ปีที่แล้ว +73

    ഞാൻ അങ്കമാലികാരിയാണ്. കശ്‍മീരി മുളക് വേണ്ടാ. ഗരം മസാല അല്ല പെരുംജീരകമാണ് അങ്കമാലിക്കാരുടെ മാങ്ങാകറിയിൽ ചേർക്കുന്നത്. ബാക്കിയെല്ലാം ഇതുതന്നെ

  • @muhammadshafeek1875
    @muhammadshafeek1875 3 ปีที่แล้ว +5

    ആ കറി കോരി ചെറിയ പ്രാത്രത്തിലക്ക് പകർത്തത് കണ്ടപ്പോൾ വായിൽ വെള്ളം വന്നു😋😋😋. ഉമ്മ വെണ്ടക്ക കറിയിലും പുളിക്കറിയിലും മാങ്ങയിട്ട് വെക്കും എൻ്റെ പൊന്നൊ പിന്നൊന്നും വെണ്ട അതിൽക് ചക്ക കൂട്ടാനും കൂടെ ഉണ്ടെങ്കിൽ ജോറായി

  • @rajeevdamodarandamodaran8577
    @rajeevdamodarandamodaran8577 2 ปีที่แล้ว

    Ithano ath??

  • @rejivarghese5261
    @rejivarghese5261 3 ปีที่แล้ว +2

    Super

  • @sethulekshmio3054
    @sethulekshmio3054 2 ปีที่แล้ว +1

    Super manga curry

  • @aleyammaphilip5735
    @aleyammaphilip5735 3 ปีที่แล้ว +8

    Yes doctor it is such a tasty curry. I used to make this but little bit difference is there. After boiling only i will add mango and instead of masala, fenugreek powder. Ee curry undu engil vere onnum illa engilum chorunnam.

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      🙏🙏👍👍Thank you so much for your valuable feedback.... Are you from angamaly 💕💕

    • @hiall609
      @hiall609 2 ปีที่แล้ว

      @@DrShanisKitchen y

    • @alphonsaantony8741
      @alphonsaantony8741 2 ปีที่แล้ว

      I8

    • @mollywilson2976
      @mollywilson2976 2 ปีที่แล้ว

      ഞാന്‍ അങ്കമാലി ആണ്. മാങ്ങ കറിയില്‍ ഗരം മസാല, പെരി ജീരകം ഒന്നും അങ്കമാലി ചേര്‍ക്കുകയില്ല .ഇതെല്ലാം വടക്കോട്ട് ചാലക്കുടി വശം ആണ് ചേര്‍ക്കുന്നത്.

    • @strangeseal321
      @strangeseal321 ปีที่แล้ว

      Me too add fenugreek powder it's special gives a tasty aroma

  • @geetaraju8912
    @geetaraju8912 3 ปีที่แล้ว +27

    Wow! So beautiful! The presentation❤️💠

  • @karthiayanim2970
    @karthiayanim2970 ปีที่แล้ว +2

    ഡോക്ടർ മാർ പാചകം പരസ്യപെടുത്തണ൦

  • @steverenoyrozario6294
    @steverenoyrozario6294 3 ปีที่แล้ว +1

    Verum pashum palle edanpattummo

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      പശുവിൻപാൽ ചേർക്കാൻ പറ്റില്ല... ഈ കറിയിൽ തേങ്ങാപാൽ ആണു ടേസ്റ്റ്

  • @Mollysfoodandcraft
    @Mollysfoodandcraft 3 ปีที่แล้ว +5

    👌👌

  • @soniaabraham2008
    @soniaabraham2008 3 ปีที่แล้ว +2

    Can we use any Mango?

  • @shinysaju3947
    @shinysaju3947 3 ปีที่แล้ว +75

    ഞാൻ അങ്കമാലിക്കാരി ആണ് . ഗരം മസാല വേണ്ട.കാശ്മീറി മുളക് പൊടി വേണ്ട. മഞ്ഞ കളറിനാണ് പ്രാധാനം. ബാക്കി എല്ലാം ശരിയാണ്

    • @aswathykutty4874
      @aswathykutty4874 2 ปีที่แล้ว +2

      Correct ok

    • @jacobkp1132
      @jacobkp1132 2 ปีที่แล้ว +2

      അല്ല... മലിപൊടി ചുടു വെള്ളത്തിൽ വേവിക്കണം.. ഇത് രസം ഉണ്ടാവും...

    • @jayarajesh7189
      @jayarajesh7189 2 ปีที่แล้ว +1

      Thenga pal athra thengaude

    • @shijilajoy4731
      @shijilajoy4731 2 ปีที่แล้ว

      Correct

    • @ushausha9328
      @ushausha9328 ปีที่แล้ว +1

      ​@@aswathykutty4874 m mool

  • @lakshmisvegkitchen8139
    @lakshmisvegkitchen8139 3 ปีที่แล้ว +5

    Shanis kitchen ❤️❤️❤️
    S for. Smart
    H for. Honest
    A for. Attractive
    N for. Nalla taste
    I for. Idhayam thota samayal
    S for. Super o super
    I like Kerala food

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      💕💕😍😍😍😄

    • @PhilominaBaby
      @PhilominaBaby 2 ปีที่แล้ว

      Kashmeeri mulakum garam masalayjum vendallo

  • @annelizabeth5557
    @annelizabeth5557 3 ปีที่แล้ว +11

    Entammo poli 👌👌kandappol thanne vayil vellam vannu 😜😜presentation kidu 👍👍👍