ഹിന്ദിക്ക് മറുപടി മലയാളത്തിൽ | കേന്ദ്രമന്ത്രിയെ വെല്ലുവിളിച്ച് ജോൺ ബ്രിട്ടാസ്

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 37

  • @SathiajithT
    @SathiajithT 20 ชั่วโมงที่ผ่านมา +15

    അവരുടെ മാതൃഭാഷ നമ്മളെ അടിച്ചേല്പിക്കുന്നത് അനുവദിക്കാനാവില്ല.
    അവർ അവരുടെ മാതൃഭാഷ പ്രയോഗിക്കുമ്പോൾ നമ്മൾ നമ്മുടെ മാതൃഭാഷയിൽ പ്രതികരിക്കണം. 👌

  • @anvidantey
    @anvidantey 21 ชั่วโมงที่ผ่านมา +16

    അത് കലക്കി... 👏👏👏

  • @rajesh-fd2of
    @rajesh-fd2of 9 ชั่วโมงที่ผ่านมา +3

    👍👍👍💪💪

  • @akkiii17
    @akkiii17 20 ชั่วโมงที่ผ่านมา +8

    നല്ല മറുപടി 👍

  • @prakashann4960
    @prakashann4960 10 ชั่วโมงที่ผ่านมา +3

    ഇത് തുടരുക സഖാവേ.❤❤❤ലാൽസലാം.❤❤❤❤❤

  • @emisebastianor
    @emisebastianor 20 ชั่วโมงที่ผ่านมา +8

    Veryverygod❤

  • @babujose6490
    @babujose6490 18 ชั่วโมงที่ผ่านมา +7

    കലക്കി അങ്ങനെ വേണം, ബഡ്ജറ്റ് പ്രഖ്യാപിക്കുമ്പോൾ കേരളത്തിന് ഒരു കോപ്പും തരില്ല,

    • @balanbalakrishnan2428
      @balanbalakrishnan2428 17 ชั่วโมงที่ผ่านมา +2

      അല്ലങ്കിൽ എന്ത് കോപ്പ് ണ് തരുന്നത് കേന്ദ്രം ഔദാര്യം അല്ല. സ്റ്റേറ്റുകളുടെ അവകാശം മാണ് സ്റ്റേറ്റുകൾ ചോദിക്കുന്നത്

  • @mohanancr9943
    @mohanancr9943 19 ชั่วโมงที่ผ่านมา +4

    Brave Brittas comrade. Don't fear about this issue as Malayalam is also an equivalent language like Hindi and your stand is 100% correct. Go ahead dear Comrade.

  • @cknair8997
    @cknair8997 20 ชั่วโมงที่ผ่านมา +3

    Well done Dr.ബ്രിട്ടാസ്

  • @balanbalakrishnan2428
    @balanbalakrishnan2428 18 ชั่วโมงที่ผ่านมา +4

    ചൂട്ട മറുപടി കൊടുക്കുന്ന ഇത് പോലെ ഉള്ള MP വേണം 18 വാഴകൾ ഇത് കാണുന്നില്ലേ?

  • @vilaschandran1751
    @vilaschandran1751 19 ชั่วโมงที่ผ่านมา +3

    മന്ത്രിയുടെ മാതൃഭാഷ പഞ്ചാബി യാണ്.

  • @jamesphilippose6279
    @jamesphilippose6279 12 ชั่วโมงที่ผ่านมา

    👍👍👍

  • @sunilkumar-nn8rs
    @sunilkumar-nn8rs 20 ชั่วโมงที่ผ่านมา +3

    Kindi me bolo....kindi....kindi...kindiye....

  • @prameelaps9372
    @prameelaps9372 17 ชั่วโมงที่ผ่านมา

    Greatly explained.

  • @sudhakunjumon3816
    @sudhakunjumon3816 14 ชั่วโมงที่ผ่านมา

    ഇതാണ് കേരള സർക്കാർ

  • @paulananickalmathew4619
    @paulananickalmathew4619 17 ชั่วโมงที่ผ่านมา

  • @kalarivila
    @kalarivila ชั่วโมงที่ผ่านมา

    BSNL ലോഗോ കാവി, LIC portal ഹിന്ദി ആണ് കൂടുതൽ അവതരിച്ചു.

  • @pavithrantk8613
    @pavithrantk8613 19 ชั่วโมงที่ผ่านมา

    👍🏾👍🏾👍🏾

  • @haristhayyil3765
    @haristhayyil3765 18 ชั่วโมงที่ผ่านมา

    l👍👍👍

  • @RajanPerumpullyThrissur
    @RajanPerumpullyThrissur 14 ชั่วโมงที่ผ่านมา

    എല്ലാവർക്കും സ്വന്തം ഭാഷയിൽ അഭിമാനമുണ്ട്.
    അത് മനസ്സിലാക്കുവാനുള്ള ആർജ്ജവം കാണിക്കേണ്ട ത് കേന്ദ്രം ഭരിക്കുന്നവരാണ്.

  • @harikumarvasudev579
    @harikumarvasudev579 19 ชั่วโมงที่ผ่านมา +1

    ശുദ്ധ വിവരക്കേട്, ബ്രിട്ടാസേ ഹിന്ദി അറിയില്ല എന്നു പറഞ്ഞു കൂടെ.
    ഭാരതത്തിൻ്റെ National ഭാഷ അറിയുക എന്നതാണ് National level ൽ Social worker ആയ ഒരാളുടെ ധർമ്മം.

    • @mohamedameen2265
      @mohamedameen2265 19 ชั่วโมงที่ผ่านมา +3

      India hasn’t any national language

    • @alangadanusman8546
      @alangadanusman8546 17 ชั่วโมงที่ผ่านมา +2

      ഹിന്ദി രാഷ്ട്രഭാഷയല്ല.

    • @dileeshharidasan-lq6ng
      @dileeshharidasan-lq6ng 15 ชั่วโมงที่ผ่านมา +1

      ജോൺ ബ്രിട്ടസിന് ഹിന്ദി അറിഞ്ഞൂടാ പൊട്ടൻ ആണോ നീ.

    • @dileeshharidasan-lq6ng
      @dileeshharidasan-lq6ng 15 ชั่วโมงที่ผ่านมา +2

      പൊട്ടൻ ആണല്ലോ

    • @sebastianjoseph9173
      @sebastianjoseph9173 14 ชั่วโมงที่ผ่านมา

      140കോടി ജനങ്ങളിൽ എത്രപേരാണ് ഹിന്ദി ഉപോയോഗിക്കുന്നതെന്നു ഒന്നുപറഞ്ഞുതരാമോ കൃത്യമായ കണക്കുവേണം

  • @loveandjoy1971
    @loveandjoy1971 15 ชั่วโมงที่ผ่านมา

    ഉത്തരേന്തകർക്കു ഇംഗ്ലീഷ് അറിയില്ല

  • @muhammadmonuppa5713
    @muhammadmonuppa5713 20 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤