റമ്പൂട്ടാൻ്റെ ഈ വർഷത്തെ രണ്ടാം വിളവിനായി,മരം നിറയെ..

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 11

  • @hajaranazar1724
    @hajaranazar1724 8 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌ കൊള്ളാം എന്റെ റംബൂട്ടാനിൽ ഒരു ചെറിയ കുല പൂവിടുന്നു ആദ്യമയാണ് 🥰 2വർഷം ആയി പ്ലാന്റ് വെച്ചിട്ട്
    കൊള്ളാട്ടോ സാറിന്റെ വളപ്രയോഗം കണ്ട് എന്നെകൊണ്ട് പറ്റുന്നത് ഞാനും ചെയ്യാറുണ്ട് ok താങ്സ് 👍👌🏻👌🏻🥰🥰🥰🥰🥰

  • @rubeenabeegum4367
    @rubeenabeegum4367 4 หลายเดือนก่อน

    Ithinte thai kittuo

  • @karuvelilgardens
    @karuvelilgardens 8 หลายเดือนก่อน +2

    ❤👍🏻

  • @jamalkoduvally9380
    @jamalkoduvally9380 7 หลายเดือนก่อน +1

    ഇ വർഷം പഴം കുറയും കാലാവസ്ഥ ചൂട് ആണ് എല്ലാവരും നന്നായി നനക്കുക

  • @shabeebmuthushabeeb214
    @shabeebmuthushabeeb214 7 หลายเดือนก่อน

    എന്റെ വീട്ടിലെ റംബൂട്ടാൻ നല്ലോണം ഫ്ലവർ ചെയ്തു കായ് വരുന്നുണ്ട് കുറെച് വലുതായാൽ പകുതി വീണു പോകുന്നു എന്താണ് ചെയ്യേണ്ടത്

    • @gracegardenprince
      @gracegardenprince  7 หลายเดือนก่อน +1

      കുറയൊക്കെ പ്ലാൻ്റ് കൊഴിച്ചു കളയും , പിന്നെ ഫംഗസ് മൂലം കൊഴിയും sulphur fungicide spray ചെയ്യുക. SOP 4gm, boron 2gm spray ചെയ്യുക

  • @brasilserv1281
    @brasilserv1281 8 หลายเดือนก่อน +1

    എന്റെ റമ്പുട്ടാൻ ഇപ്പോൾ പൂവിട്ടു വരുന്നതേയുള്ളൂ.sar എങ്ങനെയാണ് ഇത്രയും പെട്ടെന്ന് റമ്പുട്ടാൻ ഉണ്ടായത്.??

    • @gracegardenprince
      @gracegardenprince  8 หลายเดือนก่อน

      കാലാവസ്ഥ,മണ്ണ്, വള പ്രയോഗം എന്നിവ ഒരു പ്രധാന ഘടകമാണ്

  • @valsachackochan2066
    @valsachackochan2066 8 หลายเดือนก่อน

    👍