വ്യത്യസ്ഥരായ നൂറ് പഴവർഗ്ഗ കർഷകരുടെ കൃഷി അനുഭവങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 60

  • @hajaranazar1724
    @hajaranazar1724 5 วันที่ผ่านมา +4

    കൊള്ളാം പേരയെക്കുറിച്ചു കുറെ അറിവ് കിട്ടി 👍🏻👌🏻👌🏻🥰🥰🥰🥰🥰

  • @tomjoseph5667
    @tomjoseph5667 5 วันที่ผ่านมา +2

    ഉപകാരപ്രദമായ വിവരങ്ങങ്ങൾ.ഇനിയും ഇത്തരം videos പ്രതീക്ഷിക്കുന്നു.Thank you

  • @torpidotorpido3081
    @torpidotorpido3081 5 วันที่ผ่านมา +3

    ബൈജു n nair rapid fire programe ചെയ്യുന്ന പോലെ ഇതും ഒരു hit പ്രോഗ്രാം ആകട്ടെ, നല്ല രുചി&shelf life ഉള്ള fruits കൃഷി ചെയ്യുന്നവരെ മാത്രം പരിചയപ്പെടുത്തുക, fancy fruits /ornamental fruits അങ്ങനെ തന്നെ പറയുക 🙏🙏

  • @Sajianjilippa
    @Sajianjilippa 5 วันที่ผ่านมา +2

    നല്ല വീഡിയോ

  • @advajijose796
    @advajijose796 5 วันที่ผ่านมา +2

    കണ്ടു കണ്ടു ഒന്നാമൻ കലക്കി ❤

  • @cochinbuilderscochin9066
    @cochinbuilderscochin9066 5 วันที่ผ่านมา +1

    Good, Super 👍

  • @muhammedhisham6150
    @muhammedhisham6150 5 วันที่ผ่านมา +2

    Waiting.

  • @fahadmohammed9635
    @fahadmohammed9635 10 ชั่วโมงที่ผ่านมา

    VNR red guava കായപിടുത്തം ഉണ്ടോ

  • @baijuprasad9129
    @baijuprasad9129 5 วันที่ผ่านมา +2

    നല്ലൊരു ഉദ്യമം 👍

  • @mayavs6368
    @mayavs6368 5 วันที่ผ่านมา +2

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @defender8481
    @defender8481 4 วันที่ผ่านมา +1

    കമ്പോഡിയൻ ജാക്ക് ആൾ സീസൺ ആണോ

    • @gracegardenprince
      @gracegardenprince  4 วันที่ผ่านมา +1

      വർഷത്തിൽ രണ്ടോ മൂന്നോ തവണ

  • @valsachackochan2066
    @valsachackochan2066 5 วันที่ผ่านมา +2

    Informative 👍👍🌱Nice video

  • @okok-po8lk
    @okok-po8lk 6 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤❤

  • @abhilashk5493
    @abhilashk5493 5 วันที่ผ่านมา +1

    Shinto ബായ്❤

  • @fahadmohammed9635
    @fahadmohammed9635 5 วันที่ผ่านมา +1

    Papaya guava നല്ലരീതിയിൽ കായപിടുത്തം ഉണ്ടോ

  • @tpplants
    @tpplants 5 วันที่ผ่านมา +1

    Combodian jack ee video yiloode ariyan kazhinju

  • @KRSNDD
    @KRSNDD 5 วันที่ผ่านมา +1

    ഉപകാരപ്രഥം..👍
    നല്ല ഈട് നിൽക്കുന്ന പ്ലാവുകൾ കൃഷി ചെയ്യുന്നവരുടെ വീഡിയോ ഇടാമോ..

  • @jeevasharon458
    @jeevasharon458 5 วันที่ผ่านมา +2

    Santo 😊

  • @sudheermadhavan4114
    @sudheermadhavan4114 5 วันที่ผ่านมา +1

    👍

  • @FebinDavis
    @FebinDavis 5 วันที่ผ่านมา +1

    👍👍

  • @kunnathharis
    @kunnathharis 5 วันที่ผ่านมา +1

    👍👍.. ഗുവ ഗുവ എന്നുള്ളത് ഗ്വാവാ എന്ന് പറയൂ...

  • @kevincherian2086
    @kevincherian2086 5 วันที่ผ่านมา +1

    Nice 👍

  • @dayesp.v7151
    @dayesp.v7151 5 วันที่ผ่านมา +1

    🎉🎉🎉

  • @LEGACYVLOG1994
    @LEGACYVLOG1994 5 วันที่ผ่านมา +1

    എനിക്ക് പപ്പായ ഗുവടെ തൈ കിട്ടാൻ വഴി ഉണ്ടോ തായ് apple ഗുവടെയും.?

  • @josemm4774
    @josemm4774 4 วันที่ผ่านมา

    എന്റെ വീട്ടിൽ സാമാന്യം നല്ല ഒരു പേര ഉണ്ടായിരുന്നു. എത്ര പേരക്ക ഉണ്ടായാലും ഒന്നുപോലും ഉപയോഗിക്കാൻ കിട്ടില്ല. എല്ലാ പേരക്കയും വൗവ്വാൽ എല്ലാം അകത്താക്കും. അതുകൊണ്ട് ഞാൻ പേര വെട്ടി കളഞ്ഞു.

    • @gracegardenprince
      @gracegardenprince  4 วันที่ผ่านมา

      So 😢... പേര ചെറുപ്പത്തിലെ കമ്പു കോതി ചെറുതാക്കി നിർത്തണം .. വലയോ, കവറോ ഇട്ട് സംരക്ഷിക്കണം

  • @sudhamani8476
    @sudhamani8476 5 วันที่ผ่านมา

    VNR ഉം കിലോ പേരയും ഒന്നാണോ

  • @AbhilashKuttath
    @AbhilashKuttath 5 วันที่ผ่านมา

    കൂടുതൽ കായപിടിക്കുന്ന കെട് കുറഞ്ഞ പേര varieties 4 എണ്ണം പറയുമോ

    • @gracegardenprince
      @gracegardenprince  5 วันที่ผ่านมา +2

      Thai apple, Thai pink,Vnr, Alahabad safeda

  • @MubarakVKabeez
    @MubarakVKabeez 5 วันที่ผ่านมา +1

    ഇത് നല്ല ഒരു പരിപാടി ആണ് ,
    ആരുടേയും ഫോൺ നമ്പർ കൊടുക്കാതെ ഇരിക്കുന്നെ ആണ് നല്ലത് ,
    അത് അവർക്കൊരു ബുദ്ധിമുട്ടാവും ,
    ചെടികൾ വിൽക്കാൻ തയാറുള്ളവരുടെ നമ്പർ കൊടുക്കാം ,
    പിന്നെ ചെടികൾ ഒക്കെ എവിടുന്നു വാങ്ങി എന്ന് പറയുന്നത് നന്നായിരിക്കും

  • @rasipalathole6538
    @rasipalathole6538 5 วันที่ผ่านมา

    വീഡിയോ ക്ലാരിറ്റി കുറവാണ്

    • @gracegardenprince
      @gracegardenprince  5 วันที่ผ่านมา

      മഴ, വെളിച്ച ക്കുറവ്