Decades ago, we had the courage and knowledge to go to the moon. Now we are going back again with the same courage, knowledge and experience. Let the Humanity prevails.
ചിന്തിച്ചാൽ.. അവിശ്വസനീയമാണ് ഈ കാര്യം.. അതി സന്കീർണ്ണമായ സാന്കേതിക വിദ്യ ഉപയോഗിച്ച് ഒരുറപ്പുമില്ലാത്ത ഇടത്ത് പോവുക.. അവിടെ ചെന്നിറങ്ങിയവർ എന്ത് സാന്കേതിക വിദ്യയുപയോഗിച്ച് തിരികെ ഭൂമിയിൽ വന്നു?.. എത്രയോ ശക്തമായ റോക്കറ്റ് ഉപയോഗിച്ചാണ് ഭൂമിയുടെ അന്തരീക്ഷം ഭേദിച്ച് മൂന്നുലക്ഷത്തിനു മേൽ കിലോമീറ്റർ പോയത്.. അവിടെ നിന്നും എങ്ങിനെ വന്നു?.. ചെന്നിറങ്ങിയവർ പേടകം തിരികെ വരണമെന്കിൽ ബഹിരാകാശംകഴിഞ്ഞ് ഭൂമിയുടെ അന്തരീക്ഷം ഭേദിച്ച് വരണമെന്കിൽ പോയ സാന്കേതിക വിദ്യ തന്നെ അവിടെ പ്രയോഗിക്കണ്ടേ?... ഒരിക്കൽ ഇന്ത്യൻ ഐഐടി വിദ്യാർത്ഥികൾ ഈ കാര്യത്തെ സാന്കേതിക മായി തന്നെ വിമർശിച്ച് ഗവേഷണ വിവരം ഉന്നയിച്ച ഒരു വാർത്ത മാദ്ധ്യമങ്ങളിൽ വന്നതാണ്. അമേരിക്കയുടെ രാഷ്ട്രീയ ശാസ്ത്ര തന്ത്രമാണ് ഈ കാര്യം.. ബഹിരാകാശ വരെ സഞ്ചരിക്കുക എന്നത് സത്യം.. അതിനപ്പുറത്ത്, കൃത്യതയില്ലാത്ത ദൂരത്ത് എത്ര ഇന്ധനം കത്തിച്ച് യാത്രചെയ്താൽലക്ഷ്യ സ്ഥാനത്ത് എത്തും എന്ന് 50%പോലും ഉറപ്പില്ല. അതുപോലെ കൺട്രോൾ നിലയും യാത്രികരുമായുള്ള വിനിമയം എത്ര ഉയർന്ന സാന്കേതികമായാലും റേഡിയോ സംവിധാനം കൃത്യമാകില്ല. ആംസ്ട്രോങും കൂട്ടാളികളും ചന്ദ്രനിൽ പോയി.. ഫോട്ടോയെടുത്തു, തിരികെ വന്നു.. ഈവർത്തക്കപ്പുറം പിന്നെ അമേരിക്ക നിശബ്ദമാണ്.. ആദ്യ ഉദ്യമം ജയിക്കാം സാധ്യമല്ല..അത്ര കൃത്യത മനുഷ്യർ ക്ക് അക്കാലത്ത് അസാധ്യമാണ്.. ഈ കാര്യത്തിൽ തട്ടിപ്പുണ്ട്.. ഇന്നും അന്യഗ്രഹവാസികളേയും അവരുടെ തളികകളേയും അമേരിക്കയിലെ പലഭാഗങ്ങളിലും കണ്ടതായി വാർത്തവരുന്നു.. ഈ തികയും അന്യ ഗ്രഹജീവികളും ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ എന്തേവരുന്നില്ല.. മൊത്തം കള്ളത്തരമാണ്.. റഷ്യയാണ് ശരി.. അവർ ബഹിരാകാശ ത്ത് സഞ്ചരിച്ചു.. അത് സാദ്ധ്യം.. റഷ്യയുടെ സാന്കേതിക വളർച്ചയിൽ വിറളിപിടിച്ച് ശാസ്ത്രജ്ഞരെ കൂട്ടുപിടിച്ച് നാടകം കളിച്ചു.. അമേരിക്ക. അമേരിക്കൻ ശാസ്ത്രത്തെയും വിദഗ്ദധരേയും അംഗീകരിക്കാം.. പക്ഷേ ശാസ്ത്രീയമായ അടിത്തറയില്ലാത്ത, ഉടായിപ്പുകൾ..
@@iam7779 യൂട്യൂബിൽ ആർക്കും എന്തും കാണിക്കാം വിളിച്ചുപറയാം.. ശാസ്ത്രീയ കാര്യങ്ങൾ പലതും രഹസ്യമാണ്. കാരണം അത് രാഷ്ട്രീയപരവും രാജ്യങ്ങളുടെ ഭരണസംവിധാനത്തിന്റെയും രഹസ് അജണ്ടയാണ്. എന്തു തെളിവ്?.. കുറേ കല്ലും മണ്ണും കാണിച്ച് അത് ചന്ദ്രനിലേതാണ് എന്നു പറഞ്ഞാൽ എന്തടിസ്ഥാനത്തിലാണ് വിശ്വസിക്കുക?.. ഏതോ ദുർഘടമായ മരുഭൂമിയിൽ അമേരിക്കക്കാരൻ അഭ്യാസം കാണിച്ചു ലോകജനതയെ പറ്റിച്ചു.. പിന്നീട് ഈ അമേരിക്ക ഒരിക്കൽ പോലും ചന്ദ്രനിൽ എന്തുകൊണ്ട് പോയില്ല?.. കോടിക്കണക്കിനു ഡോളർ ചെലവാക്കി യുദ്ധ സാമഗ്രികളും മറ്റുമുണ്ടാക്കി ധനവ്യയം നടത്തുന്നവർക്ക്,. ലോകത്തിന്റേതന്നെ വളർച്ചക്ക് ഉതകുന്ന ചന്ദ്ര പര്യവേക്ഷണം നടത്താൻ കഴിയില്ലേ.. ഈ ഭൂമിയിലെ മനുഷ്യർ ക്ക് മുഴുവൻ ഗുണമുള്ള ധാരാളം മൂലകങ്ങൾ അവിടെയുണ്ട് എന്ന് വീമ്പു പറഞ്ഞാൽ പോരാ...
13 FOOTball ground Gallican Ella human made artificial satellite with humans rotating this earth fro 1992, We bult Large hadron collider in French swiz border , ithokke nerit kanan pattunnath ann, Ithrem Engg skill Venda to land man on Moon🤣🤣
യാത്രയിലെ മൂന്നാമനായ മെെക്കിള്‍ കോളിന്‍സ്`😮 ഒരു പക്ഷെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഏകാന്തത അനുഭവിച്ച മനുഷ്യരില്‍ ഒരാളായിരിക്കും..!!!!
മൂന്ന് പേര് ഒരുമിച്ച് ഒരു
കാര്യത്തിന് പോവരുത് എന്ന് പറയാറുണ്ട്!ഒറ്റ മൈന യേ കാണുന്നത്
ലക്ഷണക്കേട് എന്നും പറയാറുണ്ട് 😁😁😁
Eagle has landed ❤
Godblessyou 🙏🙏👍👍👍
Decades ago, we had the courage and knowledge to go to the moon. Now we are going back again with the same courage, knowledge and experience. Let the Humanity prevails.
God bless.🙏💘👌
💪💪💪🔥🔥🔥🔥
ചിന്തിച്ചാൽ.. അവിശ്വസനീയമാണ് ഈ കാര്യം.. അതി സന്കീർണ്ണമായ സാന്കേതിക വിദ്യ ഉപയോഗിച്ച് ഒരുറപ്പുമില്ലാത്ത ഇടത്ത് പോവുക.. അവിടെ ചെന്നിറങ്ങിയവർ എന്ത് സാന്കേതിക വിദ്യയുപയോഗിച്ച് തിരികെ ഭൂമിയിൽ വന്നു?.. എത്രയോ ശക്തമായ റോക്കറ്റ് ഉപയോഗിച്ചാണ് ഭൂമിയുടെ അന്തരീക്ഷം ഭേദിച്ച് മൂന്നുലക്ഷത്തിനു മേൽ കിലോമീറ്റർ പോയത്.. അവിടെ നിന്നും എങ്ങിനെ വന്നു?.. ചെന്നിറങ്ങിയവർ പേടകം തിരികെ വരണമെന്കിൽ ബഹിരാകാശംകഴിഞ്ഞ് ഭൂമിയുടെ അന്തരീക്ഷം ഭേദിച്ച് വരണമെന്കിൽ പോയ സാന്കേതിക വിദ്യ തന്നെ അവിടെ പ്രയോഗിക്കണ്ടേ?... ഒരിക്കൽ ഇന്ത്യൻ ഐഐടി വിദ്യാർത്ഥികൾ ഈ കാര്യത്തെ സാന്കേതിക മായി തന്നെ വിമർശിച്ച് ഗവേഷണ വിവരം ഉന്നയിച്ച ഒരു വാർത്ത മാദ്ധ്യമങ്ങളിൽ വന്നതാണ്. അമേരിക്കയുടെ രാഷ്ട്രീയ ശാസ്ത്ര തന്ത്രമാണ് ഈ കാര്യം.. ബഹിരാകാശ വരെ സഞ്ചരിക്കുക എന്നത് സത്യം.. അതിനപ്പുറത്ത്, കൃത്യതയില്ലാത്ത ദൂരത്ത് എത്ര ഇന്ധനം കത്തിച്ച് യാത്രചെയ്താൽലക്ഷ്യ സ്ഥാനത്ത് എത്തും എന്ന് 50%പോലും ഉറപ്പില്ല. അതുപോലെ കൺട്രോൾ നിലയും യാത്രികരുമായുള്ള വിനിമയം എത്ര ഉയർന്ന സാന്കേതികമായാലും റേഡിയോ സംവിധാനം കൃത്യമാകില്ല. ആംസ്ട്രോങും കൂട്ടാളികളും ചന്ദ്രനിൽ പോയി.. ഫോട്ടോയെടുത്തു, തിരികെ വന്നു.. ഈവർത്തക്കപ്പുറം പിന്നെ അമേരിക്ക നിശബ്ദമാണ്.. ആദ്യ ഉദ്യമം ജയിക്കാം സാധ്യമല്ല..അത്ര കൃത്യത മനുഷ്യർ ക്ക് അക്കാലത്ത് അസാധ്യമാണ്.. ഈ കാര്യത്തിൽ തട്ടിപ്പുണ്ട്.. ഇന്നും അന്യഗ്രഹവാസികളേയും അവരുടെ തളികകളേയും അമേരിക്കയിലെ പലഭാഗങ്ങളിലും കണ്ടതായി വാർത്തവരുന്നു.. ഈ തികയും അന്യ ഗ്രഹജീവികളും ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ എന്തേവരുന്നില്ല.. മൊത്തം കള്ളത്തരമാണ്.. റഷ്യയാണ് ശരി.. അവർ ബഹിരാകാശ ത്ത് സഞ്ചരിച്ചു.. അത് സാദ്ധ്യം.. റഷ്യയുടെ സാന്കേതിക വളർച്ചയിൽ വിറളിപിടിച്ച് ശാസ്ത്രജ്ഞരെ കൂട്ടുപിടിച്ച് നാടകം കളിച്ചു.. അമേരിക്ക. അമേരിക്കൻ ശാസ്ത്രത്തെയും വിദഗ്ദധരേയും അംഗീകരിക്കാം.. പക്ഷേ ശാസ്ത്രീയമായ അടിത്തറയില്ലാത്ത, ഉടായിപ്പുകൾ..
😂😂😂 അതൊക്കെ ശാസ്ത്രിയപരമായി വിശദീകരിക്കപ്പേട്ട കാര്യങ്ങളാ TH-cam ൽ ശരിക്കുമൊന്ന് search ചെയ്താൽ കിട്ടും
@@iam7779 യൂട്യൂബിൽ ആർക്കും എന്തും കാണിക്കാം വിളിച്ചുപറയാം.. ശാസ്ത്രീയ കാര്യങ്ങൾ പലതും രഹസ്യമാണ്. കാരണം അത് രാഷ്ട്രീയപരവും രാജ്യങ്ങളുടെ ഭരണസംവിധാനത്തിന്റെയും രഹസ് അജണ്ടയാണ്. എന്തു തെളിവ്?.. കുറേ കല്ലും മണ്ണും കാണിച്ച് അത് ചന്ദ്രനിലേതാണ് എന്നു പറഞ്ഞാൽ എന്തടിസ്ഥാനത്തിലാണ് വിശ്വസിക്കുക?.. ഏതോ ദുർഘടമായ മരുഭൂമിയിൽ അമേരിക്കക്കാരൻ അഭ്യാസം കാണിച്ചു ലോകജനതയെ പറ്റിച്ചു.. പിന്നീട് ഈ അമേരിക്ക ഒരിക്കൽ പോലും ചന്ദ്രനിൽ എന്തുകൊണ്ട് പോയില്ല?.. കോടിക്കണക്കിനു ഡോളർ ചെലവാക്കി യുദ്ധ സാമഗ്രികളും മറ്റുമുണ്ടാക്കി ധനവ്യയം നടത്തുന്നവർക്ക്,. ലോകത്തിന്റേതന്നെ വളർച്ചക്ക് ഉതകുന്ന ചന്ദ്ര പര്യവേക്ഷണം നടത്താൻ കഴിയില്ലേ.. ഈ ഭൂമിയിലെ മനുഷ്യർ ക്ക് മുഴുവൻ ഗുണമുള്ള ധാരാളം മൂലകങ്ങൾ അവിടെയുണ്ട് എന്ന് വീമ്പു പറഞ്ഞാൽ പോരാ...
Than sastreyatha.. Sasteeeyatha.. Annuviluchu karayanda.... NASA yuda technology yudaathu 1/4 polum oru restravum ateetillla..
❤️❤️
Oh im wept we touched down 3.85 million kilometres distant planet amazing
❤
🙏🏻❤️❤️❤️
🔥
🔥🔥🔥
Cant believe...
Orikkal koodi cheyyan avarj enthe ithvare kazhiyanje???
Aaru paranju monew😂 ninak Artemis mission enthen ariyamo? Poyyi nokkeda 2026 il manushyane veendum ayakkan poguvanu.. Logathu enthokke nadakunnenn onni poyui answeschit comment adik nee
👏👏👏👏♥️
Now Artemis mission on going
👌👌👍❤️
Waiting for chandrayan has landed 🇮🇳
😍😘👌
💙🙏
👍🏻
Still under controversy, i believe its a scripted movie..
ISRO shared the landing site photos of Appollo mission. All the conspiracy theories are well explained.
@@akhilvinod8122yes❤️❤️
I can’t believe that moon landing was real. Well filmed one.
Vidhyabhyasamulla mandan
@@Itube297😂
Are still alive in 21st century ?
Super
Poor
🎉
Mind 👍
😂 kopppan avar rocketillade engane thirichu vannu
ഞാനോർത്തു ചെകുത്താൻ അജു മൂടിപ്പുതച്ച് ഇരിക്കുന്നതാരിക്കുമെന്ന്
😂
US ൻ്റെ പണ്ടത്തെ തള്ളു സത്യം ആണെന്ന് 21 അം നൂറ്റാണ്ടിലും വിശ്വസ്സിക്കുന്നവർ ഉണ്ടോ..😂😂😂
21 aam noottandil vishosikan pattiya oru kadha paranju tharumo sir
ഇനിയും വിശ്വാസമാവാത്തവരുമുണ്ടല്ലേ?😮
21 am nootandil mammadh burakkinte porath keri parann irangi chandrane pilarthiya kadha viswasikanamayirikkum😂
ചിന്തിക്കാൻ കഴിവില്ലത്തവർ ഇതല്ല ഇതിന്റെ അപ്രം പറയും അതു അവരുടെ അവസ്ഥയാണ്
13 FOOTball ground Gallican Ella human made artificial satellite with humans rotating this earth fro 1992, We bult Large hadron collider in French swiz border , ithokke nerit kanan pattunnath ann, Ithrem Engg skill Venda to land man on Moon🤣🤣
Thirichu vararuthu ivatakal
അവിടെ ഇറങ്ങിട്ട് എന്ത് മാങ്ങാ തൊലി നേടി? 😜😜😜😜
USA beats soviet union.
Pinah enthinaaa Dubaii spacil pokaaan thoori mehuki nikane eee idayayeetu
Ikka chell...
തലച്ചോറ് കൊണ്ട് ചിന്തിക്കാൻ കഴിയാത്ത നിന്നോട് അത് പറഞ്ഞിട്ട് കാര്യമില്ല
@@iam7779 തലയിൽ തല ചോറ് യില്ലെടാ പൊട്ട 🤣
ഇപ്പോഴും ഈ കള്ള കഥ പറഞ്ഞു നടപ്പാണോ?
Who told this is a fake story ?
Please have some knowledge
@@DreamHunter1224 You can also do some research
@@DreamHunter1224 South pole ലൂടെ അതായത് അൻ്റാർട്ടിക്കക്ക് മുകളിലൂടെ നേർ രേഖയിൽ ഭൂമിയെ ഒരു വട്ടം പോലും വലയം വെക്കാൻ കഴിയാത്തവരാണോ ചന്ദ്രനിൽ പോയത്?!!!
@@RAS-pu1fz that make sense😊
❤❤
❤
❤❤❤
❤❤❤❤
❤
❤