ചരിത്രം അതിന്റെ മനോഹാരിതയിലേക്ക് അടുക്കുന്നു.. ഹിറ്റ്ലർ യുഗം ആരംഭിക്കുന്നു.. ഇത് വരെയുള്ള സഫാരിയുടെ എല്ലാ ചരിത്ര പരിപാടികളെക്കാൾ മികച്ചതാവും ഇത് എന്നുറപ്പിച്ചു..
I know it's an absurd thing to say " eyyale aa kaalathe oruvan egilum udayirunille Eventhough he was an highly influential man I guess there may some vulnerable situation in his life spans The rise of hitler is a result of complete blunt attitude from Germans
@@kaleshksekhar2304 അങ്ങനെ നന്നാകുന്നതൊക്കെ ഇന്ത്യക്കാര് 😐😐 ജൂദാവിരോധമാണ് അങ്ങേരെ ഇത്രയും ക്രൂരനാക്കിയത്.. അങ്ങേരെ ദ്രോഹിക്കുന്നവരുടെ ആ വർഗ്ഗത്തിനെ പുള്ളി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത് അപ്പൊ ഹാൻസ്റ്റിംഗിളിന്റെ വീട് പോലും പിന്നെ ജർമ്മനിയിൽ കാണില്ലായിരുന്നു 🤣😄😄
@@shameermu328 യെസ് ഉടായിപ്പ് ആയിരുന്നു പുറത്തു ഐഡിയൽ നാസ്‌സി പുരുഷൻ എന്ന് പറഞ്ഞാൽ സ്ത്രീകളോട് ഒന്നും വലിയ ഇന്റെർസ്റ്റ് ഇല്ലാത്ത കുടുബത്തോട് ഒന്നും വലിയ താല്പര്യം ഇല്ലാത്ത രജിയത്തിനും ജനങ്ങൾക്കും വേണ്ടി മാത്രം ജീവിക്കുന്ന ആളു തലയിവൻ എന്ന് വരുത്തി തീർത്തു എന്നാൽ അകത്തു ഭൂലോക കോഴി ആയിരുന്നു ഏതാണ്ട് 10 പെണ്ണുങ്ങൾ ഹിറ്റ്ലർക്ക് വേണ്ടി സുസൈഡ് ചെയ്യാൻ ശ്രെമിച്ചു ഈ ഗിനി എന്ന പെണ്ണ് സുസൈഡ് ചെയുവാ ചെയ്തെ.... പിന്നെ ഡേറ്റ് ചെയ്ത എല്ലാം എണ്ണവും സുസൈഡ് ചെയുവാണ് ചെയ്തെ....
സന്തോഷ് സാർ ഒരാഴ്ചയായല്ലോ ഒന്നും അപ്ലോഡ് ചെയ്തു കാണുന്നില്ല. ദയവു ചെയ്ത് ഈ ചാനൽ സർക്കാർ സംവിധാനം പോലെ ഒരു വ്യവസ്‌ഥയുമില്ലാതെയാക്കരുത്. പ്രതീക്ഷയോടെ ഇരിക്കുന്ന ഒരുപാട് പ്രേക്ഷകരുണ്ട്, നിരാശരാക്കരുത്....!
Wait ചെയ്തു പണ്ടാരമടങ്ങി... Please upload every day
😅njanum
Same
Sawkaryam undekil ni okke Kanda mathi,embokikale
😂😂😂
സത്യം
ഒരു ഡ്രാക്കുള വളർന്നു വരുന്ന വഴി,, സൂപ്പർ അവതരണം, 👍👍
അമിത ദേശീയത ഒരു നാടിന് എത്രമാത്രം ആപത്താണ് എന്ന് ഹിറ്റ്ലർ നമുക്ക് കാണിച്ചു തന്നു.
Ethine cherukkendath amitha praseshikatha kondakaruth ennathum koodi nammal orkkanam
സഹോദരന്റേത് വളരെ ശരിയായ നിരീക്ഷണം
അയാളുടേത് ഒരിക്കലും ദേശീയത അല്ല അഹങ്കാരവും തന്നെയല്ലാതെ ആരെയും അംഗീകരിക്കരുത് എന്ന ഭാവവും, വികലമായ superiority complex ഉം ആണ്
Amitha dheshiyadha nirbandhamaan adh swantham laabathinu vendi pottanmaaraaya janangale vanjikaruth
മലയാളികളുടെ സ്വീകരണമുറിയിൽ വേറിട്ടൊരു അനുഭവം പകരുന്ന ദൃശ്യ വിസ്മയമാണ് സഫാരി ചാനൽ... നന്ദി അണിയറ പ്രവർത്തകർക്കെല്ലാം
ചരിത്രം അതിന്റെ മനോഹാരിതയിലേക്ക് അടുക്കുന്നു.. ഹിറ്റ്ലർ യുഗം ആരംഭിക്കുന്നു..
ഇത് വരെയുള്ള സഫാരിയുടെ എല്ലാ ചരിത്ര പരിപാടികളെക്കാൾ മികച്ചതാവും ഇത് എന്നുറപ്പിച്ചു..
Daily upload ഇടണം എന്ന് അഭിപ്രായം ഉള്ളവര് ഒന്ന് ലൈക് അടിച്ചേ
ഇന്നും നാസികൾ രഹസ്യമായി പുറജാതിക്കാരെ ആക്രമിക്കുന്നുണ്ട്.
ഹിറ്റ്ലർ ഒരു യഥാർത്ഥ സൈക്കോ ആയിരുന്നു
@V You see the history thats written by winners. Hitler was cruel, no doubt; but somethings in these series more feel like fiction
You see the history thats written by winners. Hitler was cruel, no doubt; but somethings in these series more feel like fiction
ഒരു 30 മിനിറ്റ് എങ്കിലും ആവാമായിരുന്നു
ഉള്ള episod തന്നെ പിശുക്കി യാണ് upload ചെയ്യുന്നത്
Plss.. safari നിങ്ങൾ പ്രേക്ഷകരെ ഇഷ്ട്ടം കൂടി ഒന്ന് മാനിക്കണേ
രാവിലെ മുതൽ waiting ആയിരുന്നു🥰
ഉണ്ണിയേട്ടൻ ഫസ്റ്റ് 👏👏👏
Thanks dear SGK & team safari tv.🙏🍇🍓🍒🍊
ഹിറ്റ്‌ലറെ കണ്ടിട്ട് ഫഹദ് ഫാസിൽ നെ എവിടെയോ ഒരു ചായ കാചൽ ഉണ്ടോ..🤔
എല്ലാം കോഴി കൾക്കും hitler ഒരു പ്രചോദനം ആണ് ❤️❤️
😂
കൊള്ളാലോ ഹിറ്റലർ.. കോഴിയായിരുന്നല്ലേ ..
ശരിക്കും പിശാച് ബാധിച്ച ഒരു മനുഷ്യൻ
Hitler - Major Dhyan Chand കൂടിക്കാഴ്ച കാണുമോ ഈ സീരിസിൽ?
എത്രയും വേഗം ലഭിക്കുവാൻ കാത്തിരിക്കുന്നു. ഇത് കണ്ടു തുടങ്ങി 3 ദിനം കൊണ്ട് ഇത് തീർത്തു
എല്ലാതുവസ്സവും ഓരോ episod ഇട്ടാലെ ഞങ്ങള്ക്ക് അതിന്റെ കൂടെ പോവാൻ ഒക്കു സ്റ്റോറി correct മനസ്സിലാകു
Correct
Allah Allah Allah Allah
Please post the documentary of muhammed ali. Safari channelil munp undayirunnu.
കുറച്ചു നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് പോയാൽ ഇതു പോലെ ക്രൂരനായ ഒരു വ്യക്തിയെ ചരിത്രത്തിൽ കാണാം....
Uncle ano
Beautiful History 👍
നല്ല അവതരണം👍👍❤❤
Waiting ആയിരുന്നു
ഹിറ്റ്ലറിനോടുള്ള ആരാധന മൂത്ത് അർദ്ധസഹോദരിയും മകൾ
ഗലീലിയും പറ വെപ്പാട്ടികളായി മാറിയത് ചരിത്രത്തിൽ എഴുതപ്പെട്ടിട്ടുണ്ട്
I know it's an absurd thing to say " eyyale aa kaalathe oruvan egilum udayirunille
Eventhough he was an highly influential man I guess there may some vulnerable situation in his life spans
The rise of hitler is a result of complete blunt attitude from Germans
Waiting aayirinnuuu
എപ്പിസോഡ് ഭയങ്കര ഡിലെ
ഇതൊക്കെ ദിവസവും അപ്‌ലോഡ് ചെയ്തൂടെ മിസ്റ്റർ sgk കാത്തിരുന്നു ക്ഷമനശിക്കുന്നൂ
അന്നേ
enthinaa helenayude veettil pooyaalum Ernst Röhm nte veettil pooyaalum ore scene thanne kaanikkunne. avide maathramalla ella episodilum scenes repeated aakunnundu.
കാത്തിരിപ്പ് ആയിരുന്നു
ഹെലനയുടെ കൈ പിടിച്ചു ഉമ്മ കൊടുത്ത ഹിറ്റലർന്റെ ചെവികുറ്റി നോക്കി ഒരണം കൊടുക്കണം ആയിരുന്നു ഹാൻസ്റ്റിംഗിൽ
Ath ivde mathrame ullu
@@afinf6903 എന്ന് കൊടുത്തിരുന്നകിൽ ഹിറ്റ്ലർ നന്നാകുമായിരുന്നു 😂
@@kaleshksekhar2304 അങ്ങനെ നന്നാകുന്നതൊക്കെ ഇന്ത്യക്കാര് 😐😐 ജൂദാവിരോധമാണ് അങ്ങേരെ ഇത്രയും ക്രൂരനാക്കിയത്.. അങ്ങേരെ ദ്രോഹിക്കുന്നവരുടെ ആ വർഗ്ഗത്തിനെ പുള്ളി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത് അപ്പൊ ഹാൻസ്റ്റിംഗിളിന്റെ വീട് പോലും പിന്നെ ജർമ്മനിയിൽ കാണില്ലായിരുന്നു 🤣😄😄
Athin kayil umma kodukkunath aviduthe culturinte bagam koodi aan
സത്യം പറഞ്ഞാൽ കാണാനുള്ള മൂഡില്ല ഇപ്പോൾ. 😔
ഹിറ്റ്ലർ ഇപ്പോൾ കാട്ട് കോഴിയാണ് 😂😂😂
സത്യം കാട്ടു കോഴി ആണ് ബട്ട് താൻ കോഴി ആണ് എന്ന് വേറെ ആരും അറിയാതെ ഇരിക്കാൻ വേറെ കുറെ പരിപാടി ഒപ്പിച്ചു 😌
@@NICKandJAZZHU 😜😜😜
അയാൾ സ്ത്രീ വിരുദ്ധൻ ആണെന്നാണല്ലോ വെപ്പ് ലോകത്ത് ഒരു സ്ത്രീക്കും എന്നെ സ്വാധീനിക്കാൻ കഴിയില്ല എന്നൊക്കെ തട്ടി വിട്ടത് ഉടായിപ്പ് ആയിരുന്നോ 🙄
@@shameermu328 യെസ് ഉടായിപ്പ് ആയിരുന്നു പുറത്തു ഐഡിയൽ നാസ്‌സി പുരുഷൻ എന്ന് പറഞ്ഞാൽ സ്ത്രീകളോട് ഒന്നും വലിയ ഇന്റെർസ്റ്റ് ഇല്ലാത്ത കുടുബത്തോട് ഒന്നും വലിയ താല്പര്യം ഇല്ലാത്ത രജിയത്തിനും ജനങ്ങൾക്കും വേണ്ടി മാത്രം ജീവിക്കുന്ന ആളു തലയിവൻ എന്ന് വരുത്തി തീർത്തു എന്നാൽ അകത്തു ഭൂലോക കോഴി ആയിരുന്നു ഏതാണ്ട് 10 പെണ്ണുങ്ങൾ ഹിറ്റ്ലർക്ക് വേണ്ടി സുസൈഡ് ചെയ്യാൻ ശ്രെമിച്ചു ഈ ഗിനി എന്ന പെണ്ണ് സുസൈഡ് ചെയുവാ ചെയ്തെ.... പിന്നെ ഡേറ്റ് ചെയ്ത എല്ലാം എണ്ണവും സുസൈഡ് ചെയുവാണ് ചെയ്തെ....
@@NICKandJAZZHU താങ്ക്സ്
ഇതിലെ വീഡിയോ ഫുടേജ് എവിടെന്നാ 🤔
Episode 16 yevide?
3 ദിവസമായി Youtubil ൽ തിരയുകയായിരുന്നു.
Waiting il aaayirunnu Sir
❤️ safari ❤️
അടുത്ത episode🙄plsss
ഹിറ്റ്ലർ അങ്ങു സുഗിച്ചു ജീവിച്ചു... എല്ലാം കൊണ്ടും..
വന്നു ല്ലേ ...💕💕💕🌈🌈🌈💥💥🙏
ഇതിലെ visuals എവിടെ നിന്നാണ്?
Rise of evil
Ee videos ethelum movie aano
Uff eni ethra divasam
🔥🔥🔥
ങ്ങിജി ജീവിതകഥ 👍👍
ടബ്ബിങ്ങ് ആർട്ടിസ്റ്റ് മാറിയോ
✋️ഇവിടുണ്ട്
19 seconds with fist comment..
First comment Njan thannea
👍🏻👍🏻
സന്തോഷ് സാർ ഒരാഴ്ചയായല്ലോ ഒന്നും അപ്ലോഡ് ചെയ്തു കാണുന്നില്ല. ദയവു ചെയ്ത് ഈ ചാനൽ സർക്കാർ സംവിധാനം പോലെ ഒരു വ്യവസ്‌ഥയുമില്ലാതെയാക്കരുത്. പ്രതീക്ഷയോടെ ഇരിക്കുന്ന ഒരുപാട് പ്രേക്ഷകരുണ്ട്, നിരാശരാക്കരുത്....!
എവിടെയായിരുന്നു..3ദിവസായിട്ട് നോക്കിയിരികലാണ്...
ചൊവ്വയും വ്യായവും നോക്കിയാൽ മതി
💖💖💖
❤
1:00
👍
❤❤❤
Ok
✋
മോഡിയുടെ ആത്മകദയും ഉടൻ വരും
Cry more 😭
💖💖💖💖💖💖💖💖💖💖
😊
ഇതിലും ഭീകരമാണ് സിറിയയിൽ നടന്നത് 😢
കാവി ഭീകരത ക്ക് അത്ര ആകില്ല
വിശദീകരിക്കാമോ
@@mhdsvlog2469ഇരുന്ന് കരയ് കോയ
Idh Hitlerinte charithramaano adho nammude g yude charithram polund
G😂moli g
😍
at Last (in future history) hitlor cryed and Suicided and jews are smiled and won.
: .... history will repeate
16 illallo
Arab puthakam ithilum beekaram
❤️❤️🙏
S
Was Hitler a sexual pervert?
എങ്ങനെ ആണ് ഈ വീഡിയോ ഒക്കെ കിട്ടുന്നത്. സിനിമ യിൽ നിനാണോ???🙄🙄🙄🙄
Too much first comment 😂
ADOLF MODI
🥰🥰🥰🥰
👀😶
Mr kozhi ,HITLER
🎥✂️🎞️💖
🌹🌹🌹
conpiracy on india clear open
1st
History ennu paranju pulambunnadh edho Western filim😂.
Nine കൊണ്ട് പറ്റുമോ sudapi
കൊതത്തിലൂടെ സ്വർണം കടത്താൻ മാത്രം അല്ലേ വൈകു 🤣
First
Pin cheyoo
👍
✋
❤️❤️❤️❤️❤️
conpiracy on india clear open
conpiracy on india clear open