Ashok Leyland Viking 20.10 BS6 Detailed Review മലയാളത്തിൽ 💗💗

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • With a gross weight of 16200 kg and wheelbase of 5334 mm, 5639 mm, Ashok Leyland Viking bus chassis is ideal for applications like stage carriage, intercity. Ashok Leyland Viking bus chassis is customizable for body fabrication from your favourite body builders. Powering this Ashok Leyland bus is 5660 cc 6 cylinder H series CRS, iGen6 technology engine. It is powered by diesel fuel, produces a maximum power of 200 HP and a maximum torque of 700 Nm. Doing the transmission duty is 6 speed (6F+1R) gearbox. shackle ended leaf springs, rubber ended leaf (optional), air (optional) in front and shackle ended leaf springs, rubber ended leaf (optional), air (optional) in rear offers superior ride comfort to the passengers of this Ashok Leyland bus. For driver and passenger safety in Ashok Leyland Viking bus, Air Brakes, With Apda, Front Disc (Optional) take care. It competes with other vehicles in the segment like BharatBenz 1623 Bus and Tata LPO 1623 Bus .
    Power200 HP@2400 rpm
    Torque700 Nm@1200-1900 rpm
    Engine H series CRS
    iGen6 technology
    GVW (Kg)16200
    Suitable ApplicationsStage carriage, Intercity
    Overall Length 10699 mm (5334 wb)
    11187 mm (5639 wb)
    Service Interval80,000 Km (Oil change)
    AdditionalGear Shift Advisor
    #insta
    👇
    www.instagram....
    #my facebook pege
    👇 / 3118720641492778
    For more information
    Contact Mr. Ranjith: +919605604106
    (Sales executive Tvs Ashok leyland Kottayam)

ความคิดเห็น • 2.3K

  • @Orson990
    @Orson990 4 ปีที่แล้ว +203

    ബ്രോയുടെ ആ ചിരിയും അവതരണശൈലിയും മതി ഏതൊരു വണ്ടിപ്രാന്തനെയും ഈ വിഡിയോയിലോട് ആകർഷിക്കാൻ

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +12

      😃😘😘😘🤗

    • @mnpl7714
      @mnpl7714 4 ปีที่แล้ว +11

      Pala pala TH-cam channels vandikalude kurichi parayunnu, pakshe Amal bro sandosham kondu chirichu parayumbol, athu vere oru level aa. Keep it up bro 👍👍👍❤️

    • @habeebrahman1319
      @habeebrahman1319 4 ปีที่แล้ว

      Kett irunnu pokum. E channel innanu njan kandath. Onnum nokkiyilla subscribe cheithu.

    • @ebinsebastian8771
      @ebinsebastian8771 4 ปีที่แล้ว

      Tata yodha 4x4 full details review cheyumo

    • @basilmundackal1996
      @basilmundackal1996 3 ปีที่แล้ว

      Thani nadan look and speak in malayalam athanu kidu 💔💔💔💔💔💔

  • @akhileshsnair6631
    @akhileshsnair6631 4 ปีที่แล้ว +115

    എല്ലാ കമന്റിനും മാക്സിമം റിപ്ലേ !
    നിങ്ങൾ പൊളിയാ !

  • @jomonsabu5736
    @jomonsabu5736 4 ปีที่แล้ว +9

    Leyland ന്റെ ഐശ്വര്യം ആ പഴയ വൈക്കിങ് സ്റ്റീറിംഗ് ആയിരുന്നു. അതില്ലാതെ Bus എങ്ങനെ പണിതിറക്കിയാലും ശ്രദ്ധിക്കപ്പെടാൻ പോകുന്നില്ല.
    പൊളിച്ചു മുത്തേ. അടുത്തത് പോരട്ടെ കട്ട വെയ്റ്റിങ് 💞💞😎💪😘😍.

  • @akhilramachandran9247
    @akhilramachandran9247 4 ปีที่แล้ว +35

    വണ്ടിയെ പറ്റി താങ്കൾക്ക് കാര്യങ്ങൾ അറിയാം.. അത് കൊണ്ട് തന്നെ വിഡിയോ ചെയ്യുമ്പോൾ അടിപൊളി ആകുന്നുണ്ട്

  • @adholokam1237
    @adholokam1237 4 ปีที่แล้ว +65

    കുറെ channelsum BS6 Review ചെയ്തിട്ടുണ്ട് പക്ഷെ loory prandhan cheyunath കാണാൻ പ്രിത്യേക ഒരു ഇതാണ് 😘😘😘😘😘

  • @rubingeorge98
    @rubingeorge98 4 ปีที่แล้ว +117

    പണ്ട് ചെറുപ്പത്തിൽ ചെയ്‌സ് റോഡിലൂടെ പോകുമ്പോൾ ബോഡി ഇടിച്ചു പൊളിഞ്ഞു പോയതാണ് കരുതിയിരുന്നു 😀😀😀😀

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +12

      😃🥰🥰🥰😘

    • @amarjithajithkumar4876
      @amarjithajithkumar4876 4 ปีที่แล้ว +15

      ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണ് ഈ തോന്നൽ ഉണ്ടായതെന്ന😁😁🤣🤣🤣

    • @teamlimerence
      @teamlimerence 4 ปีที่แล้ว +6

      സത്യം😋😋☺️☺️☺️☺️☺️😂😂😂

    • @muhammedramees9715
      @muhammedramees9715 4 ปีที่แล้ว +4

      @@amarjithajithkumar4876 njnm

    • @muhammedramees9715
      @muhammedramees9715 4 ปีที่แล้ว +8

      പണ്ട് വയനാട്ടിൽ നിന്ന് വരുമ്പോൾ chase കാണുമ്പോൾ ദേ പോവുന്നു പൊളിഞ്ഞ Lorry എന്ന ഞാൻ പറയാറുണ്ടായിരുന്നു

  • @Nikhilnikhi93
    @Nikhilnikhi93 4 ปีที่แล้ว +2

    അമൽ ചേട്ടായി ചേട്ടന്റെ വസ്ത്രധാരണ മാത്രം മതി വണ്ടിയെ സ്നേഹിക്കുന്നവരെ ആകർഷികൻ നിങ്ങള് വേറെ levela ചേട്ടായി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘

  • @aljopjoseph4440
    @aljopjoseph4440 4 ปีที่แล้ว +39

    ഇടയ്ക്ക് ഉള്ള ആ മീശപിരി....
    വേറേ ലെവൽ ബ്രോ...
    🥰😍🤩🥰😍🤩...
    ഇജ്ജ് പൊളിയാണ് മുത്തേ....

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +2

      😃🤗🤗🤗😘

    • @dhaneshd4599
      @dhaneshd4599 4 ปีที่แล้ว +1

      ഒരു ലാലേട്ടൻ എഫക്ട്

  • @ArunSreevalsam
    @ArunSreevalsam 4 ปีที่แล้ว +23

    അവതരണം പ്വൊളിയാണ്..♡
    ഓരോവീഡിയോ കാണുമ്പോഴും ഇഷ്ടം കൂടിവരുവാണ് മാഷേ.
    നിങ്ങ കിടുവാണ്..♡♡♡♡

  • @athulachu1494
    @athulachu1494 4 ปีที่แล้ว +5

    ഇത്രയും ആയ സ്ഥിതിക്ക് adjust ചെയ്യാവുന്ന സ്റ്റിയറിംഗ് കൊടുക്കാമായിരുന്നു..
    അമലേട്ട വീഡിയോ സൂപ്പർ 😍

  • @kadamankulam215
    @kadamankulam215 4 ปีที่แล้ว +2

    BS6 റിവ്യൂ കണ്ടു... എങ്കിലും ബ്രോ യുടെ അവതണം അത് വേറെ ലെവൽ ആണ്... അതുകൊണ്ട് വീണ്ടും കാണുന്നു....

  • @santhoshkumarkumar9552
    @santhoshkumarkumar9552 4 ปีที่แล้ว +1

    ഒരു രക്ഷയുമില്ല ഭായ് താങ്കളുടെ അവതരണം എനിക്ക് വണ്ടിയെ പറ്റി അത്ര വലിയ അറിവൊന്നും ഇല്ല പക്ഷെ എല്ലാ വീഡിയോയും കാണും. താങ്കളുടെ ചിരിയും സംസാരവും ഒക്കെ കേൾക്കുമ്പോൾ മനസ്സിന് ഭയങ്കര relaxation ആണ്

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว

      😃🤗🤗🤗🤗🤗🤗🤗🤗😘😘😘😘😘😘😘

  • @ecshameer
    @ecshameer 4 ปีที่แล้ว +47

    വന്നോ കാത്തിരിപ്പായിരുന്നു....എന്റ കരളിനെ............

  • @shereefelanad7334
    @shereefelanad7334 4 ปีที่แล้ว +24

    പൊളിച്ചു അടുത്ത വീഡിയോക്ക് വെയ്റ്റിംഗ്

  • @adithbinu9902
    @adithbinu9902 4 ปีที่แล้ว +1

    താങ്കളുടെ അവതരണ ശൈലി, വേഷം, ചിരി, പിന്നാ മീശപിരി. എന്റമ്മോ ഒരു രക്ഷയുമില്ല.

  • @hareek3745
    @hareek3745 4 ปีที่แล้ว +3

    Viking, my favorite Ashokleylabd chassis. good for long distance peace cruise. Thanks 😊👌

  • @martinantony5331
    @martinantony5331 4 ปีที่แล้ว +61

    Bro ashook leyland dost and tata ultra review cheyamo..

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +8

      😘😘😘😘

    • @badushamuhammad1887
      @badushamuhammad1887 4 ปีที่แล้ว +2

      എന്തിനാ ബോസ്സേ ദോസ്ത്ത് വണ്ടി കൊള്ളില്ല

    • @martinantony5331
      @martinantony5331 4 ปีที่แล้ว +1

      @@badushamuhammad1887 edukan onum alla bro TH-caml arum review chaitittila ata

    • @badushamuhammad1887
      @badushamuhammad1887 4 ปีที่แล้ว +1

      @@martinantony5331 അത് ആരും review ചെയ്യില്ല എന്റെ ഫ്രണ്ട് പുതിയ ഒരെണ്ണം ഇറക്കിയതാ അതിന്റെ സർവീസ് തീരും മുൻപേ വിറ്റു

    • @anautoenthusiasist...3832
      @anautoenthusiasist...3832 4 ปีที่แล้ว +3

      @@badushamuhammad1887 bro 4 kollam njangal use cheythitt und.. nallavannam nokki kond nadannal usaar aan.. athinte power vere level aan.. ee catogoriyile ella vandiyum use cheythittund.. dost usaar aan.

  • @ismailsana8932
    @ismailsana8932 4 ปีที่แล้ว +10

    എന്നും ഞാൻ ചേട്ടനെ കാത്തിരിക്കാറുണ്ട്

  • @anandm.m7839
    @anandm.m7839 4 ปีที่แล้ว +2

    ഞാൻ ഈ ചാനൽ അതിമായിയാണ് കാണുന്നത് എല്ലാ വീഡിയോയും ഞാൻ കണ്ടു. ചിരി ഒരു രക്ഷയില്ല. Keep going.

  • @sidsspssp1904
    @sidsspssp1904 4 ปีที่แล้ว +5

    Vandiyum... vandik chernna get up um.... enta machaneee🤩🤩🤩

  • @adholokam1237
    @adholokam1237 4 ปีที่แล้ว +14

    Zedone Bus onnu review cheyuvoo😍😍😍😍😍

  • @jabirallvideos9578
    @jabirallvideos9578 4 ปีที่แล้ว +1

    ഹോ പൊളിച്ചു ഒരു രക്ഷയുമില്ല ചേട്ടൻ അപ്‌ലോഡ് ചെയ്യുന്ന വീഡിയോ കാണാൻ തന്നെ പ്രിയം പ്രത്യേകിച്ച് ചേട്ടൻറെ അവതരണം അധ്വാനിക്കുന്ന ഒരു സാധാരണ തൊഴിലാളിയുടെ ലുക്കാണ് അതുകൊണ്ടുതന്നെ കാണാൻ ഏറെ ഇഷ്ടം ഏറെ പ്രിയം അതാണ് ആ തോർത്ത് ഒഴിവാക്കരുത് എന്ന് പറയുന്നത് .I. Like. 😎😎

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +1

      Tnx Muthye 😃🤗😘🥰😘

  • @fawasfawas8263
    @fawasfawas8263 4 ปีที่แล้ว +1

    മനസ്സിൽ കാണുമ്പോഴേക്കും ചേട്ടാ നിങ്ങൾ യൂട്യൂബിൽ കാണും നിങ്ങള് പൊളിയാണ്

  • @TEAMvalluvanaDanz
    @TEAMvalluvanaDanz 4 ปีที่แล้ว +7

    LEYLAND 222 CHACE
    PREKASH ZEDONE
    VARMAS SOUND
    COMBO വണ്ടി അധ എന്റെ DREAM

  • @sijopaulose9344
    @sijopaulose9344 4 ปีที่แล้ว +4

    സ്ഥലം കണ്ടപ്പോഴേ മനസ്സിലായി അത് ഞങളുടെ നാട്ടകം polytechnic ആണെന്ന് 😍🥰🥰😍 അവിടെ നിക്കുമ്പോൾ പലപ്പോഴും നോക്കി നിന്നിട്ടുണ്ട് ഇൗ chase വണ്ടികൾ 😘✨🔥

  • @eldhosepaliyas715
    @eldhosepaliyas715 4 ปีที่แล้ว +1

    വണ്ടിയിലും നീലയും കറുപ്പ് , മച്ചാന്റെ മുണ്ടും ഷർട്ടും നീലയും കറുപ്പ്.. എന്നാ ഒരു combination ആണ്😇😇😇😇

  • @ananthuskke.1555
    @ananthuskke.1555 4 ปีที่แล้ว +1

    കലക്കി bro സൂപ്പർ അവതരണം പണ്ടത്തെ സ്റ്റിയറിങ് പോളിയാണ് സ്റ്റിയറിങ്ങിൽ തൊട്ടു തൊഴുതു adukkunnu മാസ്സ്

  • @sreelenin8352
    @sreelenin8352 4 ปีที่แล้ว +4

    Leyland mass 😎
    Amal machan uyir😍😘❤️

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว

      Muthye 😃🤗🤗🤗😘🥰😘

  • @bmrboss4973
    @bmrboss4973 4 ปีที่แล้ว +22

    മച്ചാനേ Chase Body കെട്ടി കഴിഞ്ഞു video ചെയ്യണ .....

  • @ajiths4880
    @ajiths4880 4 ปีที่แล้ว +3

    വളരെ മനോഹരമായ അവതരണം. ഒരു സാധാരണക്കാരന് വളരെ വേഗം മനസിലാക്കാൻ സാധിക്കും. Keep going. All the best.

  • @athulmohan85
    @athulmohan85 4 ปีที่แล้ว +1

    : മച്ചാൻ pwoli ആണ് എല്ലാ കമന്റും കണ്ടു് അതിനു റീപ്ലേ കൊടുത്ത അവരുടെ സംശയം അടുത്ത വീഡിയോയിൽ കൂടി പറഞ്ഞ മനസിലാക്കി തീരുന്ന അമൽ മച്ചാൻ വേറെ ലെവൽ ആണ്
    # വെറൈറ്റികളുടെ രാജാവ് 😍

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +1

      😃🤗🤗🤗🤗😘😘

  • @aswin_solo
    @aswin_solo 4 ปีที่แล้ว +3

    powli review eniyum venam enullavar 👍🔥

  • @aswinachu2921
    @aswinachu2921 4 ปีที่แล้ว +4

    Nthoke parenjalum ahaa old steering thannae anu nallathu❤️ heavy vandi akumbol athupole ulla oru steering thannae venam

  • @sudheeshkumars3334
    @sudheeshkumars3334 4 ปีที่แล้ว +1

    Mwtheee pwli... എന്നാ പറയാനാന്നേ നിങ്ങള് പൊളിയാ.. 👌👌👌👍👍🤩🤩🤩🤩 മച്ചാന്റെ vdos നായി കട്ട വെയ്റ്റിംഗ് ആണ് ട്ടാ...😍😍💞💞💞

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว

      Tnx Muthye 😃🤗

    • @sudheeshkumars3334
      @sudheeshkumars3334 4 ปีที่แล้ว

      @@LorryPranthan 🤩🤩🤩😍😍😍😍😇😇😇

  • @arunjayaprasad1528
    @arunjayaprasad1528 4 ปีที่แล้ว +1

    ആ പഴയ steering അത് വേറെ ലെവൽ ആയിരുന്നു😎😎

  • @abhinavabhiiii7029
    @abhinavabhiiii7029 4 ปีที่แล้ว +6

    അടുത്തത് prakash zedone review 😘😘😘

  • @anshif2939
    @anshif2939 4 ปีที่แล้ว +8

    Steering gear bore aayi☹️ bs3 model ആണ് poli💞

  • @vssreelal07
    @vssreelal07 4 ปีที่แล้ว +1

    നന്ദി സുഹൃത്തേ, ഇതുപോലെ ഉള്ള വിഡിയോകൾ നല്ല ചിരിച്ച മുഖത്തോടെ അവതരിപ്പിക്കുന്നതിനു. ..

  • @user-jw2wm1cj9t
    @user-jw2wm1cj9t 4 ปีที่แล้ว +2

    Vedeio പൊളിച്ചു waiting for next hettachy 😇😇❤️❤️❤️❤️❤️❤️❤️❤️❤️

  • @sreeharisreebala4527
    @sreeharisreebala4527 4 ปีที่แล้ว +19

    മച്ചാനെ ഈ വണ്ടിടെ ബോഡി കെട്ടി വരുമ്പോൾ കാണിക്കണേ

  • @abhimanyukbiju6085
    @abhimanyukbiju6085 4 ปีที่แล้ว +6

    അണ്ണാ ഒരു SK ടിപ്പറിന്റെ വീഡിയോ ചെയ്യണം 😍😍

  • @akshaykp9554
    @akshaykp9554 4 ปีที่แล้ว +3

    Viking steering oru weakness ann alle😄✌🏻✌🏻 pwoli as usual

  • @sajeemsajeem4493
    @sajeemsajeem4493 4 ปีที่แล้ว +1

    Vedio polichu ellaa vediosum kaanaar und ningale avatharanam super aanu nallonam manassilaakkaaan pattum Leyland vandikalodu kooduthal ishtam aanu indiakku purathum bayankara market aanu LEYLANDinu Dubail Leyland school bus orupad kaanaar und FALCON ✌️👌

  • @thetrucker5186
    @thetrucker5186 4 ปีที่แล้ว +4

    20:24,chetta avide oru leylandinte lorry kidakkunille,oru smiling face ulla double axle tipper,athinte review cheyanee!
    😊😊😊Stay safe chetta!!
    👋😊

  • @SalmanKhan-vc8rh
    @SalmanKhan-vc8rh 4 ปีที่แล้ว +49

    ഉച്ചയ്ക്ക് വന്നു റീഫ്രഷ് അടിച്ച് അടിച്ച് ഒരു പരുവമായി

  • @shanavasshanu7601
    @shanavasshanu7601 4 ปีที่แล้ว +1

    അടുത്തവീടിയോക്ക് കാത്തിരിക്കുന്നു മച്ചാനെ വേകം വരണേ നിങ്ങ ളു ടെ അവതരണ ശയിലി ഒരു രക്ഷയും ഇല്ലതനി നാടൻ

  • @user-mj1iu9mt6c
    @user-mj1iu9mt6c 4 ปีที่แล้ว +1

    എന്റെ അണ്ണോ ഇങ്ങടെ ഓരോ വീഡിയോ കഴിയുമ്പോഴേക്കും അടുത്തതിന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ്.... അണ്ണൻ ഉയിർ ❣️❣️

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว

      😃😘😘😘😘😘😘😘😘😘😘😘😘🤗

  • @eCMastermind
    @eCMastermind 4 ปีที่แล้ว +4

    ഡ്രൈവർ സീറ്റിന്റെ പുറകിൽ ഒരു നീല പെട്ടി അത് എന്താ.
    ടൂൾ ബോക്സ് ആണോ

  • @reebumadanvila4962
    @reebumadanvila4962 4 ปีที่แล้ว +7

    എല്ലാപേരും ലൈക്‌ അടിക്കണേ നമ്മുടെ മുത്താണ്

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว

      Muthyeeee 😃😃🤗🤗😘

  • @aswinr3107
    @aswinr3107 4 ปีที่แล้ว

    Chetan simple aanu, poli aanu, dressingum simple aanu, തോളിൽ എന്തിനാണ് ഒരു തോർത്ത്‌ ഇട്ടേക്കുന്നത്.?
    എന്തിനാണെങ്കിലും അത് പൊളി ആണ് 💝💝 waiting for next vedio 🤩

  • @viewfinder5682
    @viewfinder5682 4 ปีที่แล้ว +2

    സാണ്ടിന്റെ കാര്യം പിന്നെ പ്രത്യേകിച്ച് പറയണ്ട കാര്യമില്ലല്ലോ!!!!♥️♥️♥️♥️♥️♥️♥️🔥🔥🔥🔥🔥🔥

  • @rahmathulla3696
    @rahmathulla3696 4 ปีที่แล้ว +5

    ❤️❤️❤️

  • @rufaid4228
    @rufaid4228 4 ปีที่แล้ว +3

    Bro ബോഡി കെട്ടുന്നതിന്റെ ഉള്ള time to time വീഡിയോ ചെയ്യുമോ..... ഭയങ്കര ബുദ്ധിമുട്ട് ആണെന്ന് അറിയാം.. എന്നാലും കാണാൻ ഉള്ള ആഗ്രഹം കൊണ്ടാണ് 😁

  • @akashmon8085
    @akashmon8085 4 ปีที่แล้ว +3

    Angne bus ilekku thirichu vannirikkunu......appo zedone bus review prathikshakk vaka ind❤️😌😍

  • @crzone6517
    @crzone6517 4 ปีที่แล้ว +1

    chetta videos okk poliyatto.thani malayalam manasilakkanum pattand.super keep going...full support from idukki

  • @abhilashkichu9155
    @abhilashkichu9155 4 ปีที่แล้ว +4

    ആ തോർത്തും തലേൽ കെട്ടി ഡ്രൈവിങ് സീറ്റിൽ നിന്നും ഒരു ഇറക്കം ഉണ്ട് യാ മോനെ.....

  • @redreanger391
    @redreanger391 4 ปีที่แล้ว +10

    Bro ഒരു bus ന്റെ body പിഡിപ്പിക്കുന്ന വീഡിയോ ചെയ്യാമോ

  • @munavvirbuvvu9960
    @munavvirbuvvu9960 4 ปีที่แล้ว +2

    പുള്ളി തുണീം... തോർത്തും... 🔥🔥ആഹാ അന്തസ്... 😘😘🤩😍

  • @shayjushayju870
    @shayjushayju870 4 ปีที่แล้ว

    ഞങ്ങൾ തൃശ്ശൂർക്കാർക്ക് തൃശ്ശൂർ പൂരം വന്നതു പോലെയാണ് വണ്ടികളെ ഇങ്ങനെ പരിജയപെടുത്തുന്നത് ഒരു പാട് സന്തോഷം

  • @kashyapm6988
    @kashyapm6988 4 ปีที่แล้ว +3

    Mahindra furio review cheiyanam Bharat benzinte review entha cheyathe

  • @msd7743
    @msd7743 4 ปีที่แล้ว +4

    Bro ashook leyland dost review

  • @abhijaicv4483
    @abhijaicv4483 4 ปีที่แล้ว +1

    പതിവ് പോലെ തന്നെ! മനോഹരം ❤
    ചുരുങ്ങിയ സമയത്തിൽ കൂടുതൽ കാര്യങ്ങൾ 😍

  • @renjithrenjith8241
    @renjithrenjith8241 4 ปีที่แล้ว +1

    ബ്രോയുടെ വീഡിയോ കണ്ടു കണ്ടു ഒരുപാട് അറിവ് കിട്ടി ♥️♥️♥️♥️

  • @nanthunanthz7079
    @nanthunanthz7079 4 ปีที่แล้ว +4

    🔥

  • @shankarbnair9730
    @shankarbnair9730 4 ปีที่แล้ว +10

    Machane polichu!
    Super ayittundu
    Eshtapettaver
    Please like
    👇

  • @aromaltraj880
    @aromaltraj880 4 ปีที่แล้ว +1

    ബ്രോയുടെ വീഡിയോസ് എല്ലാം എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ്.💞 .ആ വണ്ടിപ്രാന്ത് കൃത്യമായിട്ട് മുഖത്ത് കാണുന്നുണ്ട് 😁😁😍
    ഞാൻ ഒരു ബസ് പ്രാന്തൻ ആണ്.. ലോറിയും ഇഷ്ട്ടം ആണ്..
    ബ്രോ പറയുന്ന പോലെ ലെയ്‌ലാൻഡിന്റെ പഴയ വൈക്കിംഗ് സ്റ്റിയറിംഗ് തന്നെയാണ് എന്റെയും ഏറ്റവും ഇഷ്ട്ടമുള്ള സ്റ്റിയറിംഗ് 😍😍.
    ബ്രോ പൊളിക്ക്.. ഇനിയും ഇതുപോലെ കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു 🥰

  • @abinjoseph7971
    @abinjoseph7971 4 ปีที่แล้ว +1

    Amaletta ...pwlichu...ellavideoyum simple review...waiting for nxt video

  • @_shammas._.vengad_2492
    @_shammas._.vengad_2492 4 ปีที่แล้ว +7

    ചേട്ടാ കല്ലും വണ്ടി ചെയ്യുമോ

  • @reebumadanvila4962
    @reebumadanvila4962 4 ปีที่แล้ว +6

    സീറ്റ്‌ നീല റിബൺ നീല ലുങ്കി നീല മൊത്തത്തിൽ നീല ആണല്ലോ

  • @shanmuganrk1504
    @shanmuganrk1504 4 ปีที่แล้ว +1

    ഹായ് അമൽ ചേട്ടാ വിഡിയോ അടിപൊളി .ഒരു അധ്യപകൻ കുട്ടികളെ പടിപ്പിക്കുന്നതുപോലെ വളരെ വിശദമായി മനസിലാക്കി തരുന്നതിനു നന്ദി

  • @ananduanandu3197
    @ananduanandu3197 4 ปีที่แล้ว +2

    മാച്ചനെ വേറെ ലെവൽ സാധനം ഒന്നും പറയാനില്ല അടിപൊളി 🔥🔥💕

  • @ajas3811
    @ajas3811 4 ปีที่แล้ว +16

    ഏത് പിഴച്ചവനാടാ ഡിസ്‌ലൈക് അടിക്കുന്നത്...??

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว

      😃😃😃😃😘🤗

    • @nsyoutubemedia
      @nsyoutubemedia 4 ปีที่แล้ว +1

      @@LorryPranthan അൽ ടാറ്റ ഫാൻ ,ഞാൻ ഡിസ്‌ലൈക്ക് അടിച്ചു.
      😁😁😁
      ചുമ്മാ

    • @vintagerider8809
      @vintagerider8809 4 ปีที่แล้ว +1

      സ്റ്റിയറിങ് ഇഷ്ടപ്പെടാത്തത് കൊണ്ട് ഞാനും അടിക്കുന്നു

  • @mukeshpande9472
    @mukeshpande9472 4 ปีที่แล้ว +5

    Hindi gi 🙏🙃🙃

  • @akasha.r3819
    @akasha.r3819 4 ปีที่แล้ว +2

    Bs6 nte review അടിപൊളി ആയിട്ടുണ്ട്. പക്ഷെ ഒരു വിഷമം ഉള്ളത് സ്റ്റിയറിംഗ് മാറിയത്‌ ആണ്. ചേട്ടായി പറഞ്ഞ പോലെ ആ ചിരട്ട കമിഴ്ത്തി വച്ച പോലെ ഉള്ള സ്റ്റിയറിംഗ് തന്നെ ആണ്‌ മനസിന്‌ ഹരം കൊള്ളിക്കുന്നത്😍

  • @modernhistory5128
    @modernhistory5128 4 ปีที่แล้ว +2

    Machan se lorry viittitt kali illa 😘😘 alla vedios lum se lorry ye oormapeduttum 😘😘 lorry pranthan uyyirr ✨✨

  • @viveksivan4504
    @viveksivan4504 4 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല.പൊളി അമൽ ചേട്ടൻ

  • @sachinpaul0078
    @sachinpaul0078 4 ปีที่แล้ว +1

    Nalla detailed ayittulla avatharana reethiyanu ee vloginte best part best wishes bro 😎😎

  • @jayakumarr4975
    @jayakumarr4975 4 ปีที่แล้ว +1

    Chettante driving mass anu. Athupole chettante look super

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว

      😃😘😘😘😘🤗🤗

  • @The_Cruiser_head
    @The_Cruiser_head 4 ปีที่แล้ว +4

    Amaletta video polichu👌
    5:00le aa meesapiri poli look
    Ini etha aduth video Tata BS6 ano

  • @vishnurvishnu5463
    @vishnurvishnu5463 4 ปีที่แล้ว +2

    ബ്രോ bs6 ബസ് ചെയ്‌സ് റിവ്യൂ പൊളിച്ചു 😘

  • @sudhisudhi3302
    @sudhisudhi3302 4 ปีที่แล้ว +3

    പൊളി അടിപൊളി വീഡിയോ : ashok leyland 👍♥️👌

  • @sarathmemories2969
    @sarathmemories2969 4 ปีที่แล้ว +1

    നട്ടും ബോൾട്ടും വരെ വിശദീകരിച്ച് റിവ്യൂ ചെയ്യുന്ന രീതി വളരെ ഇഷ്ടമായി🥰

  • @bibinbiju8647
    @bibinbiju8647 4 ปีที่แล้ว +1

    Chetta .. ningak pinnem pinnem.. poli aanrnn theliyikunnh.. keep going.. 💕💕💕

  • @sanilk.s5634
    @sanilk.s5634 4 ปีที่แล้ว +1

    Corect feeling..kittunnu..ninte avatharanam...kidu

  • @kadamankulam215
    @kadamankulam215 4 ปีที่แล้ว +2

    17:15 ആ പഴയ നീല ചിരട്ട വേറെ ലെവൽ ആണ്

  • @sansarsanju1372
    @sansarsanju1372 4 ปีที่แล้ว +2

    Katta ichayn look ah thorth uff vera leval😘😘😘😘😘chettayi uyirr❤❤

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +1

      🤗🤗🤗🤗🤗😃😘 Muthye 😃🤗

    • @sansarsanju1372
      @sansarsanju1372 4 ปีที่แล้ว

      @@LorryPranthan anta mwth ah chettayyi❤❤❤🙈🙈😘😘😘

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +1

      😃😃😃😃🤗😘

  • @m.mushraf7865
    @m.mushraf7865 4 ปีที่แล้ว +1

    Vandhiyum kollam machante review um kollam😍

  • @opcastroyt3394
    @opcastroyt3394 4 ปีที่แล้ว +4

    My favorite ❤️ channel

  • @jithkuzhimadam9334
    @jithkuzhimadam9334 4 ปีที่แล้ว +1

    സാധാരണക്കാരനും മനസിലാക്കി തരുന്ന reviews.keep continue bro
    കട്ട support

  • @vsvinayakvs9514
    @vsvinayakvs9514 4 ปีที่แล้ว +1

    പൊളിച്ചു ചേട്ടായീ...😍ചേട്ടായി ഇഷ്ടം.. Leyland ഇഷ്ടം😍അവതരണം ഉഷാർ..😍👌

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว

      🤗🤗🤗🤗🤗😘😘😘😘

  • @user-os1no2ge2g
    @user-os1no2ge2g 4 ปีที่แล้ว +1

    മോനെ നീ വേറെ ഒരു ലെവൽ ആണ് സമ്മതിച്ചിരിക്കുന്നു😂

  • @gokulm9039
    @gokulm9039 4 ปีที่แล้ว +1

    Ashane review kidkki but kurch koodi sound kelkan tym akarnn appozhekkum bakki karyangal samsarich thudangi .sound allelum Oru raksha ilallo ... Next review inu vendi waiting 😍😍😍😍

  • @ahammedkabeermukkoden5655
    @ahammedkabeermukkoden5655 4 ปีที่แล้ว +1

    ബ്രോ സൂപ്പർ റീവ്യൂ ഞാൻ എല്ലാം ചാനലിലും റീവ്യൂ കാണാറുണ്ട് ഇത്‌ എന്തോ ഒരു സ്‌പെഷ്യൽ ആ മുണ്ടും ഷർട്ടും തോർത്തും ഒരു സംഭവം തന്നെ ...പിന്നെ എനിക്കൊരു വിഷമം ഇത്ര നന്നായി റീവ്യൂ ചെയ്തിട്ടും views എന്തേ കൂടുന്നില്ല ഒരു മില്യൺ അടിക്കുന്നത് കാണാൻ ആഗ്രഹം ഉണ്ട്...

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +1

      Muthye katta support undavane 🤗🤗🤗🤗🤗😘😘😘😘😘

  • @Vaisakh-co9vn
    @Vaisakh-co9vn 4 ปีที่แล้ว +1

    പഴയതിൽ നിന്ന് നേരെ പുതിയതിലേക്ക് പൊളിച്ചു ബ്രോ

  • @gokulsajeev9158
    @gokulsajeev9158 4 ปีที่แล้ว +1

    Chettayi vedio ennatheyum pole pwolichu😘😘

  • @adarshmanoj3340
    @adarshmanoj3340 4 ปีที่แล้ว +1

    Ente monee you are the best vehicle review TH-camr😍😘😘😘😘😘😘😘Zed Vega review cheyyamo chetta😘😘😘😘

  • @haideralikp
    @haideralikp 4 ปีที่แล้ว +1

    അവതരണവും ആ ലുക്കും
    ഒന്നും പറയാനില്ല ബ്രോ വേറെ ലെവൽ
    ഗോഡ് ബ്ലെസ് you

  • @vishnusatheesan4785
    @vishnusatheesan4785 4 ปีที่แล้ว +1

    ശെരിയാണ് vikinginnu പഴയ സ്റ്റിയറിംഗ് തന്നെയാണ് ഐശ്വര്യം
    പഴയ ആ വളഞ്ഞ ഗിയർ ലിവർ ഉയർന്ന സീറ്റിങ് പൊസിഷൻ തോന്നിക്കുന്ന രീതിയിൽ ഉള്ള frontil ക്ലസ്റ്ററിന്റ താഴന്ന രീതിയിൽ ഉള്ള ബോഡി നിർമാണം ഒക്കെ ഒരു ഇപ്പോഴും ഭൂരിഭാഗം ഡ്രൈവർമാർക്ക് രാജകീഴ്മയി തോന്നിപ്പിക്കുന്ന അനുഭവങ്ങൾ ആയിരുന്നു
    ഒരു പ്രാവിശ്യം KSRTC യുടെ ഒരു സൂപ്പര്ഫാസ്റ് ബസിൽ കേറിയപ്പോൾ (അന്ന് ഒക്കെ സിക്സ് സ്പീഡ് പന്യൂമാറ്റിക് ഡോർ ഒക്കെ പ്രചാരം ആയി വരുന്നതാ ഉള്ളു ) അഡിഷണൽ ആയി ഒരു RPM മീറ്റർ സെറ്റ് ചെയ്തത് കണ്ടപ്പോൾ ഇപ്പോഴും ഉള്ള സംശയം ആണ് ആരാരിക്കും അതു സെറ്റ് ചെയ്തത് കമ്പനിയോ അതോ KSRTC യോ?????

  • @ajcraft15
    @ajcraft15 4 ปีที่แล้ว +1

    Chettayi video super
    Ashok Leyland uyir

  • @publiccommenter3190
    @publiccommenter3190 4 ปีที่แล้ว +1

    Ithrem cmnt undayittum ninagal ellathinum rply kodukkunnu ithokkeyaanu bro ningalude vijayam keep it up

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +1

      Tnx Muthye 😃🤗🤗😘🥰🥰