💢വീട്ടിൽ തയ്ക്കുന്നവരാണോ നിങ്ങൾ!! ഇതൊക്കെ ഒന്നു അറിഞ്ഞു വെച്ചോ!!!💢

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • Hi All.. For purchasing Quality Beads And Embroidery Items 🧵🪡
    Plz What's app Only🙏
    7907430763
    എല്ലാവർക്കും ഉപകാര പ്രദമായ വീഡിയോസ് ഈ ചാനലിൽ ഞാൻ ഉൾപെടുത്തുന്നതായിരിക്കും.😍. വീഡിയോസ് ഇഷ്ടപെടുന്ന എല്ലാവരും എന്റെ ചാനൽ സപ്പോർട്ട് ചെയ്യുമല്ലോ 🙏❤️
    Main vedio
    1. Aari basic • AARI WORK 😍 അറിയേണ്ടതെ...
    2. Aari basic • ആരി 🪡പഠിക്കാം Easy ആയി...
    3. Basic chain • Aari Basic Chain Stitc...
    4. For aari shapes • Aari Tutorial 5 🤩/Perf...
    5. Bead loading • ബീഡ് വർക്ക്‌ EASY ആയി ...
    6. Perfect leaf design • ഇത്രയും അറിഞ്ഞാൽ 🤷ബ്രൈ...
    7.stone work in aari. • Easy Stone Work In🤑 Aa...
    8.easy thread embroidery • Tread Embroidery🪡 എത്ര...
    9.easy bullion stitch • Bullion Rose🌹ഇനി എല്ലാ...
    10. Sardosi • Rich Zardosi Work In N...
    11. Silk thread tips • Silk🧵 Thread ആരി വർക്ക...
    12. Loading in silk thread • Silk Thread🧵 Embosed L...
    13. Peacock feather in silk • ആരിയിൽ🤩🦚 മയിൽ‌പീലി🦚 വി...
    I m keerthy. im a home boteque entrepureneur. I have 8 yrs experience in handworke /aariwork/and stitching.
    In this channel🥰 you will get more confidence and able to run a home boteque with out any doubt and fear👍
    Plz LIKE 👍 SUBSCRIBE 🙏 AND SUPPORT MY CHANNEL AND VEDIO...
    keep doing❤️👍 happy life🤩

ความคิดเห็น • 50

  • @risanasajeer7962
    @risanasajeer7962 2 วันที่ผ่านมา +3

    Chechi paranjath sheriya chila customer sin nammal ethrayoke kashtapett cheythalum mathiyakoola orupad preshnagal avr parayum nammal orupad kashtapett cheyyunnathakum ente veedinte bagath stiching charge kurava nammal ethra kashtapettalum chilarude karyathil verutheya chila customer angane alla valare nannayi nammalod perumarum njanum ente kazhivinte paramavadhi effort edukarund njan stich cheyth kodukumarunnu ipo alhamdulillah pregnant ayi restan valiya oru santhoshathin vendi kathirikunnu ipozhum njn idak stiching vdos kanarund enik ishtaman

    • @shivanesvlops
      @shivanesvlops  2 วันที่ผ่านมา

      😍🥰... Ellam nannayi varum...

  • @sreekalajayadevansreekalaj3127
    @sreekalajayadevansreekalaj3127 วันที่ผ่านมา +5

    ചേച്ചി പറയുന്നത് ശരിയാണ് എനിക്കും അനുഭവം ഉണ്ട്. പൈസ നോക്കിയാണ് തയ്ക്കാൻ തരുന്നത്. എവിടെ ആണോ കുറഞ്ഞ പൈസയ്ക്ക് തയാക്കുന്നത് അവിടെ കൊടുക്കും. നമ്മൾ തയ്ക്കുന്ന ആളാണെന്ന് അറിഞ്ഞിട്ടു പോലും അവഗണന ആണ്

  • @sajithasajitha2676
    @sajithasajitha2676 2 วันที่ผ่านมา +4

    ഞാൻ verejolikkupokunnilla❤️❤️❤️❤️ഒന്നുംപടിച്ചിട്ടില്ല യൂട്യൂബ് നോക്കി ചെയ്യും

  • @shemeelamustafa934
    @shemeelamustafa934 7 ชั่วโมงที่ผ่านมา +1

    ഞങ്ങളും താമസിക്കുന്നത് നിങൾ പറഞ്ഞത് പോലുള്ള സ്ഥലത്താണ്.പിന്നെ ത്സിക്കാൻ ചോദിക്കുന്നവർ തരാമെന്ന് പറയും തന്നിട്ടില്ലെഡോ.പിന്നെ പറയും ഇപ്പൊ ആരാ തൈപ്പിക്കുന്നത്.readymade കിറ്റാനുണ്ടല്ലോ 😊😊 എന്ന്

  • @MiniAntony-bx7wd
    @MiniAntony-bx7wd 2 วันที่ผ่านมา +3

    എനിക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട് സ്റ്റിച്ചിങ് പേടിച്ചോണ്ടിരുന്നപ്പോൾ പഠിച്ചു തീരാറായി പുതിയ മിഷ്യ ൻ മീടിച്ചു അപ്പോൾ തന്നെ അവർക്ക് ബെഡ് ഷിറ്റ് കവർ എത്ര നേരം ഇരുന്ന് തൈ ച്ചു കൊടുത്തു ഒരു രൂപ പോലും അവർ തന്നില്ല

  • @sajithasajitha2676
    @sajithasajitha2676 2 วันที่ผ่านมา +1

    താൻ പറയുത് എല്ലാം സത്യം ആണ് 👍🏾തയ്യൽ പഠിച്ചിട്ടില്ല എന്നാലും എന്റെ തുണികൾ തൈക്കും അടുത്തുള്ളവർ പഴയതുനികളും ഷൈപ്പു ചെയ്യാനും തരും പൈസ തരില്ല അപ്പോൾ നമ്മുടെ സമയം നൂല് കറന്റു ഒന്നും അവര് ചിന്തിക്കുന്നില്ല ❤❤❤❤❤

    • @shivanesvlops
      @shivanesvlops  2 วันที่ผ่านมา

      ❤️❤️❤️❤️😍

  • @rasheedavv3903
    @rasheedavv3903 วันที่ผ่านมา +1

    ഞാൻ ഒരു ഷോപ്പിട്ടിരുന്നു അവിടെയും അവസ്ഥ അത് തന്നെ പറഞ്ഞ ടൈം ഡ്രസ് അടിച്ചത് വാങ്ങിക്കൊണ്ട് പോകും പിന്നെ ഒരുഅഡ്രസും ഉണ്ടാവില്ല..😢..... പിന്നെ ഒരു തരം മടുപ്പ് വന്നു 😢 കൂടെ ഹെൽത്ത് Issue ഉം ഷോപ്പ് തന്നെ വേണ്ടാന്ന് വച്ചു .....ഇപ്പോ വീട്ടിൽ വെച്ച് തയ്ച്ചു കൊടുക്കുന്നു റെഡി ക്യാഷ് കിട്ടുന്നു ...... എന്നാലും ഉണ്ടാവും അതിൽ ഒന്ന് രണ്ടെണ്ണം 😅 പൈസ ഇല്ലാഞ്ഞിട്ടല്ല എന്നാലും തരില്ല😊

  • @manjukalarikkal7009
    @manjukalarikkal7009 2 วันที่ผ่านมา +1

    എനിക്കും ഉണ്ട് ഇതുപോലുള്ള കസ്റ്റമർ..15 lining ഇല്ലാത്ത ചുരിദാർ സ്റ്റിച്ച് ചെയ്തതിന്റെ പൈസ 3 വർഷം ആയി തന്നിട്ടില്ല..1000 രൂപയും തന്ന് വാങ്ങിട്ടു പോയതാ. ചോദിക്കുമ്പോൾ പറയും കുറച്ചു ബുദ്ധിമുട്ട് ആണ്. ഇട്ടു തരാമെന്ന്..ഇപ്പൊവിളിക്കുമ്പോൾ എടുക്കാറില്ല. Msg ഇട്ടാൽ നോക്കും റിപ്ലൈ ഉണ്ടാവില്ല.. ദൂരെ ഉള്ളവർ ആയത് കൊണ്ട് നേരിൽ പോയി ചോദിക്കാനും പറ്റില്ല..

  • @preminib9359
    @preminib9359 6 ชั่วโมงที่ผ่านมา +1

    ചേച്ചി ഞാൻ കാസർഗോഡാണ് ഉള്ളിലോട്ടാണ് താമസം ചേച്ചി എന്റെ അനുഭവം പറഞ്ഞത് പോലെ എനിക്ക് തോന്നി പിന്നെ എന്നേ തേടി towninne വന്ന് നല്ല model തയ്യിച്ച് കൊണ്ടുപോയിട്ട് ഇഷ്ടപ്പെട്ടവരും ഉണ്ട് പക്ഷെ നാട്ടിലുള്ളവർക്ക് cash തരാൻ ഭയങ്കര മടിയാണ്😢

  • @mms575
    @mms575 วันที่ผ่านมา +1

    Enikkum ethe avastha vannittunde 16 years aayitte swantham nattil shop ettatha nalla oru amount chilavakki kadayum panithe thunium erakki stiching thudangi stitchingne vere alkkar undayirunnu njanum cheyyum nannayi poyatha pakshe kadam kadam mathram marriagene stichu chayithu eppol kochine 12 vayassayi materials medichathum stichingum tharan ullathe 25000 pinne onnalla ethe pole othiri unde athode kada nirthi eppol 1 year aayi nammale kanumbol kanatha mattila pokke othiri nashttem undayi😢

    • @shivanesvlops
      @shivanesvlops  วันที่ผ่านมา +1

      @@mms575 😢 daivame... Kadam Kodukkarudhe da...

  • @shafeenasadhik6553
    @shafeenasadhik6553 วันที่ผ่านมา +1

    Currect karyangalanu parayunath janum thudangy tailoring and hand work negative commend aanu sahikkathathu

  • @risanasajeer7962
    @risanasajeer7962 2 วันที่ผ่านมา +1

    Pinne chechi paranjath pole nammal stiching cheythan orupad karyangal padikunnath enik adyamoke orupad thettipokarund athra perfect ayit enik thonnittilla ipo orupad mattam enik vannittund

  • @alifathima574
    @alifathima574 2 วันที่ผ่านมา +1

    Njn veettil stiching cheyyarundu purathokke thaych kodukarundu

  • @jinivinod5273
    @jinivinod5273 2 วันที่ผ่านมา +1

    ❤❤❤

  • @ponsyjose5801
    @ponsyjose5801 2 วันที่ผ่านมา +1

    Ippol wear chaitha top yoke pleats idunnath onnu kanikkumo

    • @shivanesvlops
      @shivanesvlops  2 วันที่ผ่านมา

      Kanikkam tto.. Simple aanu

  • @thanmayadhaneesh9828
    @thanmayadhaneesh9828 2 วันที่ผ่านมา +1

    Wear chaithirikkunna topinte cutting onnu idamo

  • @SoniaG-f7o
    @SoniaG-f7o 2 วันที่ผ่านมา +1

    ചേച്ചി എല്ലാവരും തയ്ക്കാൻ തരും റെഡിമെയ്ഡ് വാങ്ങിയിട്ട് അടിക്കാൻ കൊണ്ട് വരും ഒരുപാട്. 10 രുപ പോലും തരില്ല😔

    • @ponsyjose5801
      @ponsyjose5801 2 วันที่ผ่านมา +1

      Chodich vanganam.

    • @shivanesvlops
      @shivanesvlops  2 วันที่ผ่านมา

      Adich kodukkarude dear... 😢

    • @shivanesvlops
      @shivanesvlops  2 วันที่ผ่านมา

      Tharathathu choikkanam...

  • @ConfusedCalicoCat-sz9jv
    @ConfusedCalicoCat-sz9jv 2 วันที่ผ่านมา +1

    Usha ടെ power machine എങ്ങനെയുണ്ട്

    • @shivanesvlops
      @shivanesvlops  2 วันที่ผ่านมา

      Nalladhanu, Jack um...

    • @ConfusedCalicoCat-sz9jv
      @ConfusedCalicoCat-sz9jv 2 วันที่ผ่านมา

      @@shivanesvlops എത്ര വർഷമായി ഉപയോഗിക്കുന്നു, complains വന്നിട്ടുണ്ടോ

  • @amansadhikfathimasadhik8442
    @amansadhikfathimasadhik8442 2 วันที่ผ่านมา +1

    Cutting videos idamo

  • @swapnaharilal
    @swapnaharilal 2 วันที่ผ่านมา +1

    Syam anubavamanu parayunnathu

  • @rejanikrishna3386
    @rejanikrishna3386 2 วันที่ผ่านมา +1

    Hi...

    • @shivanesvlops
      @shivanesvlops  วันที่ผ่านมา

      @@rejanikrishna3386 Hi..

  • @alifathima574
    @alifathima574 2 วันที่ผ่านมา +1

    Hi chechi

  • @shemeelamustafa934
    @shemeelamustafa934 7 ชั่วโมงที่ผ่านมา

    Hloo