പ്രാണന് തുല്യം സ്നേഹിച്ച ഭർത്താവിനെ ഉരുൾപൊട്ടലിൽ നഷ്ടമായ വേദനയിൽ സന്ധ്യ ലെനിൻ

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • പ്രാണന് തുല്യം സ്നേഹിച്ച ഭർത്താവിനെ ഉരുൾപൊട്ടലിൽ നഷ്ടമായ വേദനയിൽ വയനാട് അട്ടമലയിലെ സന്ധ്യ ലെനിൻ
    #WayanadLandslide #Kerala #WayanadDisaster #mundakkai
    #wayanad #chooralmala #landslide #naturaldisaster #24News

ความคิดเห็น • 81

  • @BinuAbel
    @BinuAbel หลายเดือนก่อน +18

    ചേച്ചി ഈ ദുഖത്തിൽ ഒപ്പം ചേരുന്നു..വേദന മനസിലാക്കുന്നു 🙏🙏.. കുഞ്ഞുങ്ങളെ ഓർക്കണേ.... അവർ എന്നും ചേച്ചിയുടെ കണ്ണുനീർ കണ്ടു വടിപോകും... മക്കളുടെ മുന്നിൽ കരയരുത്.... ഈശ്വരന്റെ കയ്യിൽ എല്ലാം സമർപ്പിക്കുക.... കരയരുതേ.... ഭർത്താവ് നഷ്ടപ്പെട്ടു കുഞ്ഞുമക്കളുo,, ഒരു കഴിവും വലിയ വിദ്യാഭ്യാസം ഒന്നുമില്ലാത്ത ഒരാളാണ് ഞാനും..... നിരാശയുടെ കണ്ണീരിന്റെ കായത്തിൽ വീണുപോയിരുന്നു.... ദൈവത്തിൽ ആശ്രയിച്ചു പോകുന്നു.... എന്റെ കുഞ്ഞുങ്ങളുടെ മുഖത്തെ ചിരി.... എന്റെ സന്തോഷം ആണ്.... ദൈവം മനസ്സിന് സമാധാനം നൽകട്ടെ...

  • @saranyaps4611
    @saranyaps4611 หลายเดือนก่อน +228

    നമ്മൾ ഓരോരുത്തരും മുന്നിട്ട് ഇറങ്ങേണ്ടത് പണം പിരിക്കാൻ അല്ല പിരിച്ചു കിട്ടിയ പണം ഈ പാവങ്ങൾക്ക് തന്നെ വീതിച്ചു കിട്ടാൻ വേണ്ടി ആണ് 13 ജില്ലകാരും ഒറ്റകെട്ടായി മുന്നിട്ടു ഇറങ്ങുക ഈ പണം ഒലിച്ചു പോവാതെ നോക്കുക അർഹത പെട്ട ഈ പാവങ്ങൾക്ക് കിട്ടട്ടെ 👍🏻👍🏻

    • @gouribabu552
      @gouribabu552 หลายเดือนก่อน +6

      സത്യം 👍🏻

    • @preethidileep668
      @preethidileep668 หลายเดือนก่อน +10

      സത്യം അർഹത പെട്ട ആളുകൾ ക്കു കിട്ടണം 👍🏼😢പാവങ്ങൾ എല്ലാം നഷ്ടം ആയവർ... ഇഷ്ട്ടം പോലെ പൈസ ഗവണ്മെന്റ് ഫണ്ടിൽ കിട്ടിയിട്ടുണ്ട്

    • @preethidileep668
      @preethidileep668 หลายเดือนก่อน +5

      നമുക്ക് ഇവരെ സഹായിക്കാൻ ഉള്ള കഴിവ് ഇല്ല, വീട് അത്യാവശ്യം വേണം.. പക്ഷെ ഇവർക്ക് എന്തെങ്കിലും ചെറിയ ചെറിയ സഹായം ചെയ്യാൻ പറ്റും 😢എല്ലാവരും വിചാരിച്ചാൽ അല്ലെ... വേറെ ഫണ്ട്‌ ഒക്കെ കിട്ടിക്കോട്ടേ.. ഇപ്പോൾ ഇവർ എങ്ങനെ കഴിയുന്നു 😭

    • @itsme-ow8ut
      @itsme-ow8ut หลายเดือนก่อน +3

      Correct 💯

    • @ashadmp1672
      @ashadmp1672 หลายเดือนก่อน

      100

  • @pikaghugamer7816
    @pikaghugamer7816 หลายเดือนก่อน +6

    അചേച്ചിക്കും ഒരു ജോലിക്കൊടുത്തു സഹായിക്കു മക്കളെ വളർത്തണ്ടേ

  • @stevesteve1194
    @stevesteve1194 หลายเดือนก่อน +153

    അപ്പോൾ ഈ കോടികൾ മുഖ്യമന്ത്രിയുടെ ഫണ്ടിൽ കൊടുത്തതൊന്നും ഈ പാവങ്ങൾക്ക് കിട്ടില്ലേ..... ഇവർക്കൊക്കെ വേണ്ടി അല്ലെ കൊടുത്തത്... എന്റെ ഒരു സംശയം ആണ് 🤔

    • @sensibleactuality
      @sensibleactuality หลายเดือนก่อน +3

      Ah switch Etta pole eppo veedu vekkumallo .. sthalam than kodutho ? Oru veedinu cash kodutho ? Ennal polum min 1yr edukkam... Chumma choriyalle...

    • @stevesteve1194
      @stevesteve1194 หลายเดือนก่อน +13

      @@sensibleactuality കൊള്ളാല്ലോ ആര് ചൊറിഞ്ഞു..... അവർക്ക് സഹായം ചെയ്യണം എന്ന് ഇതിൽ പറഞ്ഞിരിക്കുന്നു അപ്പോൾ എന്റെ dout അല്ലെ ചോദിച്ചത്......... അങ്ങനെ ഒന്നും ചോദിക്കാൻ പറ്റില്ല എന്ന് ഉണ്ടോ 🤔🤔.....

    • @haseenamohammedashraf
      @haseenamohammedashraf หลายเดือนก่อน +4

      ​@@sensibleactuality aa cash evarkk koduthoode cash undenkil sthalam kittanano pani

    • @haseenamohammedashraf
      @haseenamohammedashraf หลายเดือนก่อน +4

      Enthina ee sir marokke aalojikkunne
      Sarkaril nammal viswasichelppicha panam enthu chayyana😢

    • @FathimathulRamzana
      @FathimathulRamzana หลายเดือนก่อน

      Paavam yaa allaah 😢 sahikkunnjilla

  • @ValsalaKumari1975
    @ValsalaKumari1975 หลายเดือนก่อน +77

    നമ്മളെ പ്രാണന് തുല്യം സ്നേഹിക്കുന്ന ആൾ പെട്ടെന്ന് ഒരു ദിവസം അത് ഇല്ലാതായാൽ ഉൾക്കൊള്ളാൻ കഴിയില്ല

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 หลายเดือนก่อน +7

    സഹിക്കാൻ വയ്യ. കോടികൾ കൈ യിട്ട് വരാതെ പ്ലീസ് e ദുരിതം അനുഭവിക്കുന്നവർക് കൊടുത്തു അവരുടെ ജീവിതം ശെരി ആക്കിയാൽ മതി

  • @Manju-kk7dd
    @Manju-kk7dd หลายเดือนก่อน +28

    അവർക്ക് ഉള്ളത് അല്ലെ നമ്മൾ ജനങ്ങൾ കൊടുത്തത്. എന്താ കൊടുക്കാതെ ഇരിക്കുന്നെ. പാവങ്ങൾ. നിങ്ങൾ അത് തിരക്ക് സിനിമകാരുടെ കൂടെ നടക്കുന്ന സമയം മതി. ഇത് തിരക്കു

  • @GangadharanMk-s9b
    @GangadharanMk-s9b หลายเดือนก่อน +7

    GOD Bless her family and her Childrens 🙏🙏🙏

  • @mariyammaliyakkal9719
    @mariyammaliyakkal9719 หลายเดือนก่อน +4

    ജീവിച്ചിരിക്കുന്ന ആളുകൾ ജീവിതത്തിലേക്ക് മടങ്ങട്ടെ
    1-അംഗങ്ങൾ എത്രയുണ്ട്, 2-എത്ര sq ft വീടായിരുന്നു ആദ്യത്തേത് എന്ന് നോക്കണം...
    ഒരു ദമ്പതികൾക്ക് 700sq.ft മതിയല്ലോ. ഒരു കുട്ടിയുള്ളവർക് 800s. F വീട് മതി..രണ്ടു മക്കൾ 1000.
    സർക്കാർ വീട് നിർമ്മിക്കുന്നതിൽ രാഷ്ട്രീയ contractor വേണ്ടാ. Jaseerine, നാസർക്കാ, ബാബുക്ക പോലുള്ളവരുടെ നേതൃത്വത്തിൽ തൊഴിലാളികളെയും മേസ്തിമാരെയും കളക്ടർ സംഘടിപ്പിക്കണം. സുതാര്യം ആകണം.

  • @SathiyammaSathiyamma-ge7qz
    @SathiyammaSathiyamma-ge7qz หลายเดือนก่อน +3

    എന്തൊരു വേദനാജനകമായ കാഴ്ചയാണ് ഈ കുടുംബത്തിന്റെത് ഈ കരളലിയിക്കുന്ന കാഴ്ചകൾ കണ്ട് മുഖത്തടങ്ങളിൽ നിന്ന് കണ്ണുനീർത്തുള്ളിയെ അറിയാതെ തുടച്ചു മാറ്റേണ്ടി വന്നു എന്തൊരു ഭയാനകമായ അവസ്ഥ.അയ്യോ എന്താണ് നമുക്ക് ചെയ്യാൻ കഴിയുക........

  • @preethidileep668
    @preethidileep668 หลายเดือนก่อน +20

    സന്ധ്യ യുടെയും മക്കളുടെയും കാര്യം ഭയങ്കര സങ്കടം 😢സഹായിക്കാൻ വരുന്ന ആൾക്കാർ, സാങ്കേതിക കാരണം എന്താ 😢സ്ഥലം കൊടുത്തു എന്നൊക്കെ പറഞ്ഞിട്ട്, ഇവരെ സഹായിക്കാൻ ആരെങ്കിലും 😢

  • @archanasnair9895
    @archanasnair9895 หลายเดือนก่อน +3

    ആ പാവങ്ങളുടെ കണ്ണുനീർ കണ്ടിട്ടും എങ്ങനെ ഇതിൽ നിന്നൊക്കെ കയ്യിട്ടു വാരാൻ തോന്നുന്നു 😔... അവർക്കു നഷ്ട്ടം ആയതൊന്നും ഇനി തിരിച്ചു കിട്ടില്ല..😢എന്തിനാ ആ പാവാങ്ങളോട് ഇങ്ങനെ ചെയുന്നത് 😔

  • @ramseena4253
    @ramseena4253 หลายเดือนก่อน +18

    കോഴിക്കോടുള്ള ഒരു വെക്തി സ്ഥലം കൊടുക്കാന്നു പറഞ്ഞതല്ലേ, പിന്നെ എന്ത് സാങ്കേതിക കാരണം

  • @Islamic-Life-k4p
    @Islamic-Life-k4p หลายเดือนก่อน +58

    100കോടി എവിടെ. ഇവർക്കു വീട് വെച്ച് കൊടുക്കാൻ അത് പോരെ....

    • @sensibleactuality
      @sensibleactuality หลายเดือนก่อน

      1000 kodi undenkilum njodichal veedu akumo ? Evarkku kuttiya special offer nte kaaryam aanu paranjath.... Ah lady 30s il ayirikum avarkku pani eduthu veedu nokkaam.... Eppo shock il ayathu kondanu .... Sympathy kanichu avare spoil cheyyathe erunnal thanne avaru adipoli ayikolum .... Evarallallo bharthav maricha 3kuttikal ulla adhya sthraa...

    • @priyawarrier3160
      @priyawarrier3160 หลายเดือนก่อน

      കറക്റ്റ് ​@@sensibleactuality

    • @amiammu713
      @amiammu713 หลายเดือนก่อน +1

      ​@@sensibleactualityഇത് ചെന്ന് ആദ്യം ആ സുധിയുടെ വൈഫിനോട് പറയണം

  • @SaujathBeevi-y9t
    @SaujathBeevi-y9t หลายเดือนก่อน +20

    😢😢 ഹൃദയം നുറുങ്ങുന്ന കാഴ്ച്ച😢😢😢

  • @Neamar263
    @Neamar263 หลายเดือนก่อน +33

    പാവം വിഷമിക്കണ്ട ദൈവം കൈ വിടില്ല

  • @AleyammaSamson-n6r
    @AleyammaSamson-n6r หลายเดือนก่อน +8

    Hoo...sahikkan pattunnilla.....

  • @geobasil7105
    @geobasil7105 หลายเดือนก่อน +1

    സർക്കാർ എന്തിയേ? കോടികൾ പിരിച്ചെടുത്തില്ലേ ഇവരുടെ പേരിൽ? അത് ഇവർക്കു വേണ്ടി ചിലവിടാനുള്ളതല്ലേ?

    • @shemimoly8656
      @shemimoly8656 หลายเดือนก่อน

      അവർക്ക് കൊടുക്കില്ല എന്ന് സർക്കാർ പറഞ്ഞോ. ഇവിടെ നടക്കുന്ന എന്തെങ്കിലും കാര്യങ്ങൾ വ്യക്തമായി താങ്കൾ അറിയുന്നുണ്ടോ

  • @najwa5586
    @najwa5586 หลายเดือนก่อน +1

    paavam

  • @mvkmarudarod2300
    @mvkmarudarod2300 หลายเดือนก่อน

    Ithupole ethrayo perundu

  • @nissyphilip
    @nissyphilip หลายเดือนก่อน

    😢Let the God give peace for you Sister...

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex หลายเดือนก่อน +7

    The government must adopt this family by providing her a job and give reservations for her children in professional education.

  • @rajendransreekutty430
    @rajendransreekutty430 หลายเดือนก่อน +1

    God bless you 🙏🙏🙏

  • @farooqalavoor6607
    @farooqalavoor6607 หลายเดือนก่อน +1

    😢😢

  • @labidjnl
    @labidjnl หลายเดือนก่อน +4

    കണ്ണ് നിറയുന്നു 🥲🥲🥲🥲🥲🥲

  • @VihaanVihaan-q3v
    @VihaanVihaan-q3v หลายเดือนก่อน

    😭😭😭😭

  • @nandanarajesh2468
    @nandanarajesh2468 หลายเดือนก่อน +1

    ഫണ്ടിനായി ജനങ്ങൾ കൊടുത്ത കണക്കുകൾ വിടൂ- ചെയ്തു കൊടുത്ത കണക്കുകൾ ? ഇത് മറക്കാനാണോ ഹേമ കമിറ്റി റിപ്പോർട്ട് 4 yrs ന് ശേഷം ഇപ്പോ പുറത്തുവിട്ടത് ..? ഒരു രാഷ്ട്രീയതിൻ്റെയും മറവിൽ പറയല്ല aa പാവങ്ങളുടെ സങ്കടം കാണുമ്പോൾ മനസ്സ് മരവിച്ചു പോവാ😢

  • @ilovefootball_
    @ilovefootball_ หลายเดือนก่อน +4

    Anubavikkunnavarke adhinte vedhana manasilavoo😢

  • @sreedevibalan8873
    @sreedevibalan8873 หลายเดือนก่อน

    ❤️😭

  • @Mhkunjathur
    @Mhkunjathur หลายเดือนก่อน +1

    Ethrayum pettann veed vech nalguga😢🙏

  • @rejiqk
    @rejiqk หลายเดือนก่อน

    🙏🙏🙏🌹❤️

  • @sharathhc690
    @sharathhc690 หลายเดือนก่อน

    😢😢😢😢

  • @lalikhan3144
    @lalikhan3144 หลายเดือนก่อน +1

    😭🙏🙏

  • @Nothingm3-w8r
    @Nothingm3-w8r หลายเดือนก่อน +3

    Sahikkaan kazhiyunillaa kandit

  • @orupravasi9922
    @orupravasi9922 หลายเดือนก่อน

    💚💚💚

  • @shahithabashi6366
    @shahithabashi6366 หลายเดือนก่อน +1

    😥😥😥😥😥😥😥😥

  • @minimol1439
    @minimol1439 หลายเดือนก่อน +5

    120kodi.avide

  • @RahnaazmiKt
    @RahnaazmiKt หลายเดือนก่อน +2

    എത്ര കിട്ടിയാലും ഇവരുടെ ആവശ്യ ങ്ങൾ നിറവേറുമോ ആവോ 😏

  • @NIHAL_WOLRD
    @NIHAL_WOLRD หลายเดือนก่อน +25

    എന്റെ സംശയ രോഗിയായ ഭർത്താവ് ചത്ത് തുലയാൻ പ്രാർത്ഥിക്കുന്ന ഞാൻ

    • @sijupmkalluzkalluz8163
      @sijupmkalluzkalluz8163 หลายเดือนก่อน +1

      anth day 😮

    • @seldom44
      @seldom44 หลายเดือนก่อน +13

      സംശയ രോഗിയെ എത്രെയും പെട്ടെന്ന് ഡൈവോഴ്സ് ചെയ്ത് രക്ഷപ്പെടുക....അല്ലെങ്കിൽ അവൻ നിങ്ങൾക്ക് ഭീഷണിയാകും.

    • @anarkkali6318
      @anarkkali6318 หลายเดือนก่อน +10

      Divorce ചെയ്തു മാന്യമായി ജീവിക്കു

    • @sebinpkpk5183
      @sebinpkpk5183 หลายเดือนก่อน +2

      നിങ്ങളെ മനസ്സിലാകുന്ന ആളുടെ കൂടെ ജീവിക്കുക നിലവിൽ ഉള്ള ആൾ ഒരു സൈക്കോ യാണ് എന്ന് മനസ്സിലായി

    • @remanijagadeesh1671
      @remanijagadeesh1671 หลายเดือนก่อน

      Ayalude swabhavam angane ayirikkum athanu ningale samsiyikkunnath,,,manyamayi jeevikkukayanenkil oru purushanodo thirichum sthreeyodo mindiyalum engane samsayikkilla,,,jeevitham orikkale ullu santhoshathode jeevikku❤

  • @niyosh_razan
    @niyosh_razan หลายเดือนก่อน

    Aa monk achante athee face cut...😢

  • @rukkiya9170
    @rukkiya9170 หลายเดือนก่อน

    മക്കൾകണ്ടാൽഅച്ചന്റെഅദെപോലെ

  • @MiniC-n8x
    @MiniC-n8x หลายเดือนก่อน

    Ethanu akhil maraar paranjath

  • @MuhammadAli-fu2rq
    @MuhammadAli-fu2rq หลายเดือนก่อน +1

    😤

  • @rukkiya9170
    @rukkiya9170 หลายเดือนก่อน

    അളളാഹുവെ ഇദൊന്നുംകേൾകാൻകഴിയില്ല

  • @arabicmasala1804
    @arabicmasala1804 หลายเดือนก่อน

    Niglkum enikum ituru news matram 😢😢 pavam makkal a streeyum

  • @muhammedmuhammed1928
    @muhammedmuhammed1928 หลายเดือนก่อน +1

    or iPad jangal paisa ayachu avedea poi

  • @Jamsheenarasheed9567
    @Jamsheenarasheed9567 หลายเดือนก่อน +1

    😢😢

  • @FarshuFarshu-p3x
    @FarshuFarshu-p3x หลายเดือนก่อน

    😭😭😭😭😭

  • @nila7860
    @nila7860 หลายเดือนก่อน +1

    😢😢

  • @AneeshA-m2v
    @AneeshA-m2v หลายเดือนก่อน

    😢😢

  • @SreelekshmiSM
    @SreelekshmiSM หลายเดือนก่อน +1

    😭😭😭😭😭😭

  • @sandhyaramesh8876
    @sandhyaramesh8876 หลายเดือนก่อน

    😢😢

  • @lathap2
    @lathap2 หลายเดือนก่อน

    😢😢😢😢😢😢😢