ഏക്കറിന് 2 ടൺ ഉൽപാദനക്ഷമത; വിയറ്റ്നാമിനോടു കിടപിടിക്കുന്ന കുരുമുളകു കൃഷി, ഒപ്പം കാപ്പിയും... Read more at: www.manoramaonline.com/karshakasree/farm-management/2023/10/10/productivity-of-2-tons-per-acre-pepper-cultivation-rivals-that-of-vietnam-along-with-coffee.html
ഏക്കറിന് 2 ടൺ ഉൽപാദനക്ഷമത; വിയറ്റ്നാമിനോടു കിടപിടിക്കുന്ന കുരുമുളകു കൃഷി, ഒപ്പം കാപ്പിയും...
Read more at: www.manoramaonline.com/karshakasree/farm-management/2023/10/10/productivity-of-2-tons-per-acre-pepper-cultivation-rivals-that-of-vietnam-along-with-coffee.html
തൊണ്ടയിൽ എന്തോ കുടുങ്ങിയിട്ടുണ്ട് ഒന്നും അറിയാൻ പറ്റുന്നില്ല
ക്യാമറമാന് പരിചയകുറവുണ്ട്, വീഡിയോ ക്വലിറ്റി കുറവാണ്. ..
ശബ്ദം കുഴപ്പമില്ല. . വിഡിയോ നന്നായിട്ടുണ്ട്. .
ഒന്നും ക്ലിയർ ആയി കേൾക്കാൻ പറ്റുന്നില്ല 😂
Very good
@karshakasree in another video of yours 1 saw there is yield of 10 ton per acre?
ഓരോ കർഷകനും അവർക്ക് കിട്ടുന്ന കാര്യമാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ ഉത്പാദനം വ്യത്യസ്തം ആയിരിക്കും
Kopile sound
👍
Roykku idehathinu amballoor ariyayil parichayakkarundo ?
is it true 2ton!
Eyaal anthoonna ee choodikinnad onnum Manasi akunnilla
ആ ചേട്ടൻ എന്തൊക്കെയാ ചോദിക്കുന്നത്. ഒന്നും മനസിലാകുന്നില്ല.😮
ശരിയാ👌
എന്തോന്ന് ചോദിക്കുന്നു ഒന്നും ക്ലെയർ എല്ലാ സർ
enikku kottanadan thai tharumo?
😇
❤
❤
👌❤️❤️
💌
Thondayil njandu erukkiya chettan analloo avatharakan.... voice clear allaa
🎉🎉🎉❤
❤️❤️❤️
റോയിച്ചേട്ടൻ 👍🏻
Contact number kittumo?
@@rajeev100esyes
@@roycv3785 please give me
മുരിക്ക് വെട്ടാൻ 40,000 രൂപയൊന്നും ആവുകയില്ല എന്താത്
Vellapalli nadeshene oorma vannu😂
Please... Ee avatarakanai change chayyu... Ee channel Tannai nashippikum.
😂 അങ്ങരടെ സൗണ്ട് ഒരു പ്രെക്കാച്ചിതവള കരയുന്ന പോലുണ്ട്😮
അങ്ങിനെ ഒന്നും പറയല്ലേ
ആ ചേട്ടൻ വിഷമിച്ചാൽ നമുക്കും ഇങ്ങിനെ എന്തേലും പറ്റും -
കുറ്റം പറയരുത്: നമ്മുടെ ഭാവി എന്താവും എന്ന് നമുക്കറിയില്ലല്ലോ :
😊
കുരുമുളകിന്റെ പരിചരണവും വളപ്രയോഗവും കൃത്യമായി ചെയ്താൽ ഒരു വള്ളിയിൽനിന്ന് ശരാശരിഅഞ്ചുകിലോഗ്രാംഉണക്കക്കുരുമുളകു എന്തായാലും ലഭിക്കും.
മുരിക്കിന്റെ അരിയിട്ട് മുളപ്പിച്ചു നേരെ മണ്ണിലേക്ക് പറിച്ചു വയ് ക്കുകയാണെങ്കിൽ താങ്ങുകാലിന് ദീർഘകാലം ആയുസ് കിട്ടും
മുരുക്കിനെ കുരു എവിടെ കിട്ടും?
മുരിക്കിൻ്റെ പ്രശ്നം എന്താന്ന് വെച്ചാൽ വെളുത്ത ചൊറിപ്പുഴു ധാരാളം ഉണ്ടാവും
❤
❤️❤️
❤