Kremlin Wall, Pushkin Museum, Novy Arbat Street and night Life | Sancharam | Siberia 03 | Safari Tv

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 267

  • @mishalpadayan3968
    @mishalpadayan3968 4 ปีที่แล้ว +38

    ഒരു രാജ്യത്തെ ഇതിലും നന്നായി വർണിക്കാൻ ആർക്കാണ് കഴിയുക... ഒരു പക്ഷെ റഷ്യയിൽ പോയി അവിടെ കാണുന്ന അതെ ഒരു അനുഭവം സഫാരി ചാനലിൽ നിന്നും വീഡിയോ കാണുമ്പോൾ ലഭിക്കുന്നുണ്ട്.... amazing

  • @sirajulladasseri356
    @sirajulladasseri356 4 ปีที่แล้ว +164

    മോസ്കോ, തുർക്കി എല്ലാം ഒന്നിനൊന്ന് മെച്ചം ഈ ലോകം എത്ര മനോഹരം ഇത് കാണിച്ച തന്ന സന്തോഷ് സാർ അതിലും..............

  • @AR123-HOME
    @AR123-HOME 4 ปีที่แล้ว +44

    ഞാൻ ഇന്ത്യ വിട്ട് ഇതുവരെ എവിടെയും പോയിട്ടില്ല പക്ഷെ
    നോർത്ത് സൗത്ത് അമേരിക്ക
    യൂറോപ് ആഫ്രിക്ക ഏഷ്യ etc...
    S ജോർജ് സാറിലൂടെ ട്രാവൽ ചെയ്തു 😊🌹

  • @mohammedkariyath3942
    @mohammedkariyath3942 4 ปีที่แล้ว +76

    യൂ റ്റ്യൂബ് ചാനലിൽ ഏറ്റവും ഇഷ്ടം😘😘

  • @aswathynairr5235
    @aswathynairr5235 4 ปีที่แล้ว +26

    എന്റെ പതിനാലാമത്തെ വയസിൽ ഞാൻ റഷ്യയെ സ്നേഹിച്ചു തുടങ്ങി... മാക്സിം ഗോർക്കി എന്ന വിഖ്യാതനായ റഷ്യൻ എഴുത്തുകാരനിലൂടെ..... 😍😍😍😍😍

    • @msc8927
      @msc8927 4 ปีที่แล้ว

      😌😌🥰👍

    • @shebeebali4565
      @shebeebali4565 3 ปีที่แล้ว +4

      ആദ്യമായി ഞാൻ റഷ്യയെ അറിയുന്നത് ഞാൻ 7ആം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ ഉപ്പ വാങ്ങിതന്ന sk പൊറ്റക്കാടിന്റെ സോവിയറ്റ്ഡയറി എന്ന പുസ്തകം വഴി പിന്നീട് റാദുഗ പപ്പ്ളിഷെയ്സിന്റെ യാഗോറിയുടെ കഥ കുട്ടികളുംകളിതോഴരും മായാലോകം തുടങ്ങി അനേകം റഷ്യൻ നാടോടികഥകൾ രണ്ടാം ലോക യുദ്ധത്തിന്റെ റഷ്യൻ വീരഗഥകൾ റഷ്യൻ ജീവിതങ്ങൾ എല്ലാം എന്റെ കുട്ടിക്കാലം വളരെ സ്വാധീനിച്ചു ഇപ്പോഴും ഒരു നിധി പോലെ സൂശിക്കുന്നു സോവിയറ്റ് ഡയറിയും യാഗോറിയുടെ കഥയും എന്നെങ്കിലും പോകാൻ പറ്റുംഎന്റെ കുട്ടിക്കാലം മനോഹരമാക്കിയ ലെനിൻഗ്രഡിലും റഷ്യൻ ഗ്രാമങ്ങളിലും എന്ന വിശ്വാസത്തിൽ

    • @shebeebali4565
      @shebeebali4565 3 ปีที่แล้ว +3

      മനുഷ്യൻ എത്ര മനോഹരമായ വാക്ക് എന്ന് പറഞ്ഞ ആ നാവുകൾ വിശപ്പ് കൊണ്ട് പഴയ തുകൾ ചെരുപ്പിന്റെ രുചി പോലും അറിഞ്ഞിട്ടുണ്ട് മാക്സിം ഗോർക്കിയേ കുറിച്ച് sk പൊറ്റക്കാട് പറഞ്ഞത് സോവിയറ്റ് ഡയറിയിൽ

    • @leviackerman833
      @leviackerman833 3 ปีที่แล้ว +2

      @@shebeebali4565 Russia enn paranja orma vannath USSR an Cold War okke an World most powerful weapons ulla rajyam 😊😊

    • @najeebkp2450
      @najeebkp2450 3 ปีที่แล้ว +1

      ഞാനും

  • @Kingabdulmanaf
    @Kingabdulmanaf 4 ปีที่แล้ว +17

    രാത്രി കാഴ്ചകൾ സഞ്ചാരത്തിൽ കൂടുതലായി ഉൾപ്പെടുത്തുവാൻ ശ്രമിക്കുമല്ലോ🌆🌃🌌😴

  • @akhilpvm
    @akhilpvm 4 ปีที่แล้ว +3

    *ലോകത്തിലെ ചരിത്ര പ്രധാനമായ ഇടങ്ങളിലൂടെ സന്തോഷ് സർനേക്കേൾ ഏറെ കടന്നു പോയിട്ടുള്ള വേറൊരാൾ ഉണ്ടാകില്ല* 🤗😍
    AKCTA

  • @sreelalsreekantan3811
    @sreelalsreekantan3811 4 ปีที่แล้ว +16

    Manesh Nair Square alla frndz..
    Manezhnaya Square, Moscow Russia 🤩

    • @revanth3508
      @revanth3508 4 ปีที่แล้ว

      I did think this was his pronunciation mistake

  • @EuroTraveller
    @EuroTraveller 4 ปีที่แล้ว +10

    First ❤️❤️❤️
    റഷ്യൻ കാഴ്ച്ചകൾ വളരെ മനോഹരം 😇😇

  • @anasthyaanas7158
    @anasthyaanas7158 4 ปีที่แล้ว +87

    എത്ര വൃത്തിയോടെ ആണ് യൂറോപ്പ്യൻ രാജ്യങ്ങളിൽ road ഉം നദിയും ഒക്കെ സംരക്ഷിക്കുന്നത് ഇതൊക്കെ കാണുമ്പോൾ ആണ് വൃത്തിയുടെ കാര്യത്തിൽ ഇന്ത്യക്കാർ എത്ര പുറകിൽ ആണ് എന്ന് മനസ്സിലാകുന്നത്

    • @MalluStyleMultiMedia
      @MalluStyleMultiMedia 4 ปีที่แล้ว +11

      👍👍 glad you’re observing this..I always thought why people are throwing trash outside but now I realize it’s because (the main issue) we don’t have trash bins anywhere and a proper system to get rid of this trash. Stopping plastic is not solving the problem. Even current trash management companies in the cities like Kochi are selective about taking the type of trash. This is a huge industry like IT. Coming years, not only kids are going to wear diapers; majority of adults are going to require diapers as well due to many health conditions. There will be so many different types of garbage. If companies can produce diapers, rubber, plastic bottles, glass bottles, etc then there should be a solution as well to dispose those. Every business and home should have garbage bins and recycle bins. Even streets and parks should have garbage bins. Then only can a culture of properly managing trash can be learned by the next generation. Even little candy wraps will add up.
      Pinne nammude reethiyum maaattanam...mattullavante parambil eriyunna aaa sheelam..very sad to see our roads and rivers flooded with garbage.

    • @noblemottythomas7664
      @noblemottythomas7664 4 ปีที่แล้ว +5

      India evdelm nikkatte ............. but this savage culture of littering waste and under management of waste wont suits the culture of our Kerala

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 3 ปีที่แล้ว

      സത്യം

  • @sujo2011
    @sujo2011 4 ปีที่แล้ว +34

    കൊറോണ ഏറ്റവും കൂടുതൽ ബാധിച്ച മനുഷ്യരിൽ ഒരാൾ. സന്തോഷ്‌ ജോർജ് !

  • @mansoormattil1264
    @mansoormattil1264 3 ปีที่แล้ว +1

    Very informative 👍
    A traveler who travels with Sanjaram 👍👍👍💚❤️
    Long live Santhosh George Kulangara 🙏🙏🙏🤲🤲🤲

  • @balukde1
    @balukde1 4 ปีที่แล้ว +10

    പുനത്തിൽ കുഞ്ഞബ്ദുള്ള യുടെ "വോൾഗയിൽ മഞ്ഞുപെയ്യുമ്പോൾ " എന്ന റഷ്യൻ യാത്ര വിവരണം വായിച്ചതിനു ശേഷം റഷ്യ ഒരു തവണ എങ്കിലും പോയി കാണണം എന്ന ആഗ്രഹം ഉടലെടുത്തെങ്കിലും പണത്തിന്റെ ഡോർലഭ്യം നിമിത്തം റഷ്യൻ സഞ്ചാരം കണ്ടു ഞാൻ നിർവൃതി അടയുന്നു...

  • @inspiringattitude3463
    @inspiringattitude3463 3 ปีที่แล้ว +1

    Sancharm ente ettvum ishtapetta program

  • @ղօօք
    @ղօօք 4 ปีที่แล้ว +91

    മനീഷ് നായർ തെരുവ് കൊള്ളാലോ 😂

    • @smithaa1203
      @smithaa1203 4 ปีที่แล้ว +18

      😃😃😃 njan orthu njan mathrame angane kettullu ennu. Google nokki. Manezhnaya square

    • @jalajabhaskar6490
      @jalajabhaskar6490 4 ปีที่แล้ว +1

      😊

    • @ղօօք
      @ղօօք 4 ปีที่แล้ว

      Smitha A 👍🏾

    • @ղօօք
      @ղօօք 4 ปีที่แล้ว

      Jalaja Bhaskar 👍🏾

    • @ղօօք
      @ղօօք 4 ปีที่แล้ว

      Shareef T 👍🏾

  • @praveenv1452
    @praveenv1452 4 ปีที่แล้ว +15

    Sancharam, tech travel eat, baiju n nair.. ❤️❤️😍❤️❤️

    • @jayalakshmic6322
      @jayalakshmic6322 4 ปีที่แล้ว +5

      Dont compare Sancharam with those guys

    • @ranjithkc0445
      @ranjithkc0445 4 ปีที่แล้ว +3

      Dont compare with them

    • @kandiahthiyagu1515
      @kandiahthiyagu1515 4 ปีที่แล้ว +2

      Oooooooooooo

    • @sank5980
      @sank5980 4 ปีที่แล้ว +6

      So funny to hear that , you are comparing sanchram with tech travel eat .. please don’t degrade santhosh with those channels..

    • @rajr8513
      @rajr8513 4 ปีที่แล้ว +4

      Tech travel eat 😂😂😂chiripich kollummm😂😂😂😂😄

  • @raihanasafeera7322
    @raihanasafeera7322 3 ปีที่แล้ว +1

    When u have google translator or any other apps , it is not difficult to communicate . I did visit Russia & St. Petersburg in 2016. Amazing place. Even cost wise , similar to India. One $ = 75 Rs & Ruble .if you travel with kids , don’t miss Moscow Zoo, Russian circus . Next plan to follow Siberia trip which ends in Beijing .

  • @lijamolvijayan5039
    @lijamolvijayan5039 2 ปีที่แล้ว

    My fvt youtube Chanel

  • @teesonthankachen6592
    @teesonthankachen6592 4 ปีที่แล้ว +2

    Thank you sonthoshetta for the videos 😍

  • @ambareeshmohan4980
    @ambareeshmohan4980 4 ปีที่แล้ว +1

    Legend Santhosh George kulangara 100%

  • @tomperumpally6750
    @tomperumpally6750 4 ปีที่แล้ว +8

    എന്തായാലും ലാൽജോസ് സർ എല്ലാ കാഴ്ചകളും പരമാവധി മനസ്സിൻ "ചില്ലടുക്കിൽ" അടുക്കി വെക്കുന്നുണ്ട്.
    അടുത്ത സിനിമയിൽ ഈ കാഴ്ചകളുടെ വ്യത്യസ്തമായ ഒരു അനുഭവം മറ്റൊരു രീതിയിൽനമുക്ക് കാണാൻ കഴിഞ്ഞേക്കുമെന്ന് തോന്നുന്നു...

    • @anoopanu4078
      @anoopanu4078 4 ปีที่แล้ว

      Neena Lal Jose filim il und

    • @aswathynairr5235
      @aswathynairr5235 4 ปีที่แล้ว

      Ee യാത്രക്ക് ശേഷമാണു ലാൽജോസ് sir നീന movie ചെയ്തത്

  • @merinjosey5857
    @merinjosey5857 4 ปีที่แล้ว +3

    അലക്‌സാണ്ടർ പുഷ്കിന്റെ മ്യൂസീയം ഇവിടിരുന്നു കാണാൻ പറ്റിയല്ലോ 😊സന്തോഷം 😍😊 ഓരോ സ്ഥലങ്ങളിലെയും ചരിത്രങ്ങളും നന്നായിട്ടാണ് സന്തോഷ്‌ സാർ പറയുന്നത് 😊അതുകൊണ്ട് മടുപ്പില്ലാതെ എപ്പോഴും സഞ്ചാരം കാണാൻ പറ്റും 😊😍

    • @ղօօք
      @ղօօք 4 ปีที่แล้ว

      Merin Josey ഇവിടെയും പ്രെസെന്റ് 😁

    • @merinjosey5857
      @merinjosey5857 4 ปีที่แล้ว

      @@ղօօք 😊

  • @jessypinkman5816
    @jessypinkman5816 3 ปีที่แล้ว +3

    സഞ്ചാരം ❤safari❤

  • @muhammedshamnajm3818
    @muhammedshamnajm3818 4 ปีที่แล้ว +7

    Last week turkey now russia😍 full trip annloo nml 😂😂😂

  • @johanbijugeorge8826
    @johanbijugeorge8826 4 ปีที่แล้ว +3

    Episode 4 & 5 muthalanu yathartha Siberian yathrayude thudakkam. Aadyam 'Yekaterinburg' pattanam, pinne Trans-Siberian Train yathra Irkutsk pattanam vare.

  • @rajuek1572
    @rajuek1572 4 ปีที่แล้ว

    ഓരോ വീഡിയോ കാണുമ്പോൾ നമ്മളും കൂടെ പോയ പോലെ അതാണ് ഒരു യഥാർത്ഥ അവതരണം

  • @mukeshrradhesh8710
    @mukeshrradhesh8710 4 ปีที่แล้ว +19

    Pushkin died in1837. I think it's wrongly mentioned as 1937 in 22.38

  • @arshadaluvakkaran675
    @arshadaluvakkaran675 5 หลายเดือนก่อน

    Loving from aluva

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 3 ปีที่แล้ว

    സുന്ദര നഗരം..മനോഹരവിവരണം.

  • @hippofox8374
    @hippofox8374 4 ปีที่แล้ว +1

    very good.... informative..... thanks a lot..

  • @alvinashleyfredy4579
    @alvinashleyfredy4579 4 ปีที่แล้ว +66

    Russia ill pokan ആഗ്രഹിക്കുന്നവരുണ്ടോ

  • @axiomservice
    @axiomservice 4 ปีที่แล้ว

    Alexander pushkin
    Wow...thank for his musium
    Cute.
    ...

  • @ScooTouristVlogs
    @ScooTouristVlogs 3 ปีที่แล้ว

    സുജിത്ത് ഏട്ടന്റെ പുതിയ വിഡിയോയും ഈ വീഡിയോയും കാണുമ്പോൾ ആണ് യഥാർത്ഥ സഞ്ചാരിയെ മനസിലാവുന്നത്

  • @sherlykgeorge3836
    @sherlykgeorge3836 4 ปีที่แล้ว +1

    Ur presentation is excellent.Super

  • @lifestyle_kerala
    @lifestyle_kerala 4 ปีที่แล้ว +9

    സന്തോഷ്‌ സാറേ ഒരു തെറ്റ്ഉണ്ടല്ലോ ഇതിൽ pushkin മരിച്ചത് 1837 അല്ലേ.. പക്ഷെ ഇതിൽ 22:39 മിനിറ്റിൽ പറയുന്നു 1937എന്ന്.

  • @vipinns6273
    @vipinns6273 4 ปีที่แล้ว +13

    99 th like😍

  • @bajiuvarkala1873
    @bajiuvarkala1873 3 ปีที่แล้ว

    super...............

  • @thomasjacob9225
    @thomasjacob9225 3 ปีที่แล้ว

    Ottapalathukaran Laljose
    Very good👍👍❤

  • @seanconnery1277
    @seanconnery1277 3 ปีที่แล้ว

    Very good video.thank you.

  • @sanojmohammedrasheed3366
    @sanojmohammedrasheed3366 4 ปีที่แล้ว +1

    ഓരോ എപ്പിസോഡ്കൾ കഴിയുബോൾ അടുത്തതിനായി കാത്തിരിക്കുന്നു.....❤❤
    SAFARI Good job

  • @gokulsomanathan9540
    @gokulsomanathan9540 3 ปีที่แล้ว

    Thanks from tamils...fascinating

  • @lijuvarughese003
    @lijuvarughese003 4 ปีที่แล้ว +1

    Hi it would be good to track the episodes if you could add the episode number with the place in the beginning. It would be easy to track the continuity of the sequence.

  • @sreerajsurendran29
    @sreerajsurendran29 4 ปีที่แล้ว +1

    Safari❤️❤️❤️sancharam😍😍🥰🥰

  • @jobijoy270
    @jobijoy270 4 ปีที่แล้ว +2

    All places visted after see this sancharam only I know where visited

  • @devilraash
    @devilraash 4 ปีที่แล้ว +7

    22:34 -1837 thanks

  • @seenanr117
    @seenanr117 2 ปีที่แล้ว

    എന്താ ഒരു സുഖമാണെന്നോ!!സഞ്ചാരം ഇങ്ങനെ കേട്ടും കണ്ടുമിരി ക്കാൻ. ഭൂമിയുടെ അപ്പുറവും ഇപ്പുറവുമൊക്കെ ഞാൻ അങ്ങനെ സഞ്ചരിക്കുകയാണ് 😄

  • @ameenman9300
    @ameenman9300 4 ปีที่แล้ว +9

    എല്ലാം ഒന്നിനൊന്നം മെച്ചം

  • @abdulbasheer3265
    @abdulbasheer3265 4 ปีที่แล้ว

    Thanks SGK

  • @sobinjoseph4739
    @sobinjoseph4739 4 ปีที่แล้ว +1

    Nice presentation ❤️❤️❤️😍

  • @pavinpv4812
    @pavinpv4812 4 ปีที่แล้ว +13

    American trip with lal jose upload please

  • @rashidak7821
    @rashidak7821 4 ปีที่แล้ว +2

    Good video Sir 🌷🌷❤❤❤

  • @Achayan53
    @Achayan53 4 ปีที่แล้ว +4

    *First.....😂😊👌👍*

    • @aswinvreghu6161
      @aswinvreghu6161 4 ปีที่แล้ว +1

      Randuperum malsarama ille❤️😂

    • @aswinvreghu6161
      @aswinvreghu6161 4 ปีที่แล้ว

      @Seema Thomas evidekka ma'am povunne, eth airlinete pilot aa

    • @aswinvreghu6161
      @aswinvreghu6161 4 ปีที่แล้ว

      @Seema Thomas alla CIAL il aano

    • @Achayan53
      @Achayan53 4 ปีที่แล้ว +2

      വെറും രണ്ട് മൂന്ന് സെക്കൻഡ് വ്യത്യാസം മാത്രം നോട്ടി വരുന്നതും നോക്കി കണ്ണിമചിമ്മാതെ ഇരിപ്പായിരുന്നു എന്നിട്ടും.😥അതെങ്ങനെ ഇവിടെ ചിലർ നേരും വെളുക്കും മുന്നേ പേസ്റ്റ് കോപ്പി ആയി രണ്ടും കൽപ്പിച്ചു നിപ്പല്ലേ k.....😂😊👌

    • @aswinvreghu6161
      @aswinvreghu6161 4 ปีที่แล้ว +1

      @@Achayan53 potte bro angu vittukalayanam

  • @janceysebastin1929
    @janceysebastin1929 4 ปีที่แล้ว

    Santosh you are great

  • @ambareeshmohan4980
    @ambareeshmohan4980 4 ปีที่แล้ว

    Thanks sir

  • @DRISYABKUMAR-mh6dh
    @DRISYABKUMAR-mh6dh 4 ปีที่แล้ว +9

    First like🙂🙂🙂😍😍

    • @Shafeeque786
      @Shafeeque786 4 ปีที่แล้ว +1

      🏠🏠🏠🔒🔒🔒🔒

  • @sajokochuparampil9651
    @sajokochuparampil9651 4 ปีที่แล้ว +3

    First 😍

  • @MalluStyleMultiMedia
    @MalluStyleMultiMedia 4 ปีที่แล้ว

    Super .. as always

  • @jobijoy270
    @jobijoy270 4 ปีที่แล้ว +1

    O ground njan poyi
    coin ettu
    It’s super place really miss

  • @ഹരിതകേരളം-ണ2ഴ
    @ഹരിതകേരളം-ണ2ഴ 4 ปีที่แล้ว +3

    കാത്തിരിക്കാം നാളേക്കായ്‌

  • @vishnuunnikrishnan8229
    @vishnuunnikrishnan8229 4 ปีที่แล้ว +1

    Awesome banground music

  • @thankuish
    @thankuish 4 ปีที่แล้ว

    അതിമനോഹരം. 🤓👍

  • @aswinvreghu6161
    @aswinvreghu6161 4 ปีที่แล้ว +4

    SGK❤️

  • @varnamohan2629
    @varnamohan2629 3 ปีที่แล้ว +2

    BGM😍💗💗💖💖

  • @kunjavamsss9734
    @kunjavamsss9734 4 ปีที่แล้ว +2

    Good

  • @msc8927
    @msc8927 4 ปีที่แล้ว +1

    ഈ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഏതാണെന്ന് അറിയുമോ ആർകെങ്കിലും? 🤔🤔🥰😌

  • @vivekchandran5086
    @vivekchandran5086 4 ปีที่แล้ว

    Its awesome

  • @jangoworld3129
    @jangoworld3129 4 ปีที่แล้ว +1

    wonderful

  • @Artist7667
    @Artist7667 4 ปีที่แล้ว

    Big fan

  • @ajeeshbenny3789
    @ajeeshbenny3789 4 ปีที่แล้ว +3

    Download option ഇല്ലല്ലോ 🤔

  • @sujithpillai1554
    @sujithpillai1554 ปีที่แล้ว

    ❤️❤️❤️

  • @rahmathullaibrahimibrahim3815
    @rahmathullaibrahimibrahim3815 4 ปีที่แล้ว

    Superb

  • @kandiahthiyagu1515
    @kandiahthiyagu1515 4 ปีที่แล้ว +2

    GOODDDDDDDDDD

  • @Saveenism
    @Saveenism 4 ปีที่แล้ว +1

    Sir can you upload english subtitles in videos?

  • @shaanantony5121
    @shaanantony5121 4 ปีที่แล้ว

    Super

  • @rajuek1572
    @rajuek1572 4 ปีที่แล้ว

    Background മ്യൂസിക് പൊളിച്ചു

    • @msc8927
      @msc8927 4 ปีที่แล้ว

      അതെന്താ മ്യൂസിക് എന്ന് അറിയോ

  • @kandiahthiyagu1515
    @kandiahthiyagu1515 4 ปีที่แล้ว +2

    keep it up

  • @job345
    @job345 3 ปีที่แล้ว

    ❤️❤️റഷ്യ

  • @shanojussanar2855
    @shanojussanar2855 4 ปีที่แล้ว

    പഴയ എപ്പിസോഡ് എല്ലാം അപ്‌ലോഡ് ചെയ്യണം. Vietnam, combodia, ellam

  • @sujithrds9697
    @sujithrds9697 4 ปีที่แล้ว +1

    Sir download option veyykane please

  • @aleenaphari9268
    @aleenaphari9268 4 ปีที่แล้ว +4

    ❤️

  • @shijoyariyambatt9344
    @shijoyariyambatt9344 4 ปีที่แล้ว

    നന്ദി ..കാണാത്ത കാഴ്ചകൾ തരുന്നതിന്. വീഡിയോ ക്യാപ്ഷൻ പോരാ.. ഒരുമാതിരി രണ്ടാം തരം വീഡിയോസിന് ചേർന്നത്. സഞ്ചാരത്തിന്റെ നിലവാരത്തിനു ചേർന്ന പ്രൗഢമായ ക്യാപ്ഷൻ ഇട്ടാൽ മേന്മ കൂടുകയെ ഉള്ളു

  • @SalamSalam-wd4bp
    @SalamSalam-wd4bp 4 ปีที่แล้ว

    Sooper

  • @shaheem3057
    @shaheem3057 4 ปีที่แล้ว +1

    Million subcrb അടിച്ച channels പല നല്ല channels ഉണ്ട്.. ഇനി കണ്ണേണ്ടത്.. സഫാരി യുടേതാണ് 😍😍😍

  • @Tramptraveller
    @Tramptraveller ปีที่แล้ว

    💖💖💖💖👍👍💖💖💖💖

  • @santhoshmannarkkad1
    @santhoshmannarkkad1 4 ปีที่แล้ว +2

    💪💪

  • @samjashid
    @samjashid 4 ปีที่แล้ว

    21:54
    1831 ൽ അദ്ദേഹം അവിടെ വാടകക്ക് താമസിച്ചു എന്ന് പറഞ്ഞു,
    22:36
    1937 അദ്ദേഹം അവസാന കൃതി പൂർത്തിയാക്കാതെ മരണപ്പെട്ടു എന്നും പറയുന്നു...
    Any corrections..

    • @albin4153
      @albin4153 4 ปีที่แล้ว

      Died in 1837

  • @MohammadAshifP
    @MohammadAshifP 4 ปีที่แล้ว +1

    😍😍

  • @radhakrishnan6322
    @radhakrishnan6322 4 ปีที่แล้ว

    ❤❤❤❤❤

  • @djj075
    @djj075 4 ปีที่แล้ว +1

    Russiayil pokan visa veno?

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini 4 ปีที่แล้ว

    ആ restaurantil എല്ലാ ഭാഷയിലും മെനു ഉണ്ടല്ലോ.. ഓരോ രാജ്യത്തിന്റെ കൊടി വച്ചിട്ടുള്ള മെനു അവിടെ കാണുന്നുണ്ട്..

  • @khadercheroor8062
    @khadercheroor8062 4 ปีที่แล้ว +4

    😘

  • @athulds2024
    @athulds2024 4 ปีที่แล้ว

    polichu

  • @manu-lk9fc
    @manu-lk9fc 4 ปีที่แล้ว +1

    💓💓😍

  • @sree7259
    @sree7259 4 ปีที่แล้ว

    സൂപ്പർ

  • @koshyfeby
    @koshyfeby 4 ปีที่แล้ว +1

    22:34 pushkin died in 1837, please correct it.

  • @riyadmadrid8140
    @riyadmadrid8140 4 ปีที่แล้ว +2

    👏👍

  • @jaber6739
    @jaber6739 3 ปีที่แล้ว

    ലാല്‍ ജോസ് ❤

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 4 ปีที่แล้ว +1

    🥰🥰🥰

  • @harispm9520
    @harispm9520 4 ปีที่แล้ว

    Randu perkum cameraye kurichu nalla arivullath kondu sgk ye kaanan aayi..

  • @midhunsanthosh6026
    @midhunsanthosh6026 4 ปีที่แล้ว +1

    10:40 minutil kanunna portrait ulaatheee Aiswarya Rai alaaaa🤔