Hey! I listened this Show on KukuFM and thought you would like it kukufm.com/show/ego-is-the-enemy-7/? Download India's no 1 audio book platform: 50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : JB200 കുക്കു എഫ് എമ്മിനെക്കുറിച്ചുള്ള നിങ്ങളുടെ ഫീഡ്ബാക്ക് ലിങ്കിലൂടെ അറിയിക്കൂ. lnkiy.in/KuKu-FM-feedback-Malayalam
Totally agree, ( I studied in malayalam medium , so when I started my 11th it was really difficult for me, I still remember that friend who made fun of me because I misspelled a word in my book) My english is not at all perfect, I make lot of grammatical and pronunciation errors , and I always felt insecure about speaking English, but I came to US last year to do my PhD and , I teach here too, I still make mistakes, but my students they never judge me , they always listen to me patiently, I feel so comfortable around the native speakers here than the so called desi English speakers. From my experience, language is just a communication medium, so as long as it serves it purpose I don’t need to worry much about grammar so sounding like the nephew of Shakespeare ..
Shakespeare broke grammar often and made his own rules of grammar. Our desi experts who are so alert about pronunciation and grammar of mortals like us will not be happy with Shakespeare if he presented himself today to their stern scrutiny.
English ന്റെ കാര്യം ചേട്ടൻ പറഞ്ഞത് crct ആണ്... തിരുത്തുന്നവരിൽ തന്നെ പ്രധാനികൾ മലയാളികൾ ആണ്... ലാസ്റ്റ് month ഒരു fnctn ന് പോയപ്പോ അവിടെ ഒരു മേഘാലയൻ ചേച്ചി വന്നിരുന്നു.. ആ ചേച്ചി ഫുൾ ഇംഗ്ലീഷ് ആണ്.. എനിക്കാണെങ്കി ഈ പേടി കാരണം ഇംഗ്ലീഷ് സംസാരിക്കാൻ അറിയുകയും ഇല്ല.. bt ന്നിട്ടും ഞാൻ സംസാരിച്ചു.. she never tried to mock or judged me.. I feel so comfortable when I was talking to her.. ഞാൻ പറഞ്ഞതെല്ലാം ആ ചേച്ചിക്ക് മനസ്സിലായി.. അത്രേ ആവശ്യം ഉള്ളൂ
ബ്രോ പറഞ്ഞത് ശെരിയാണ്... ആരെങ്കിലും English പറയാൻ ശ്രമിച്ചാൽ... എന്തെങ്കിലും ഒരു തെറ്റ് വന്നാൽ കളിയാക്കി കൊല്ലുന്ന ചില പണ്ഡിതൻമാർ ഉണ്ട്... ഈ കളിയാക്കൽ കൊണ്ട് ഇനി ഒരിക്കലും ഞാൻ English പറയാൻ ശ്രമിക്കില്ല എന്ന് അവർ തീരുമാനിച്ചു കളയും.... "ഏത് കാര്യത്തിലും മുറിഅറിവ് ഉള്ളവർക്ക് ഭയങ്കര അഹങ്കാരം ആയിരിക്കും, എന്നാൽ അതിൽ മിടുക്കർ ആയിട്ടുള്ളവർക്ക് ജാഡയൊന്നും കാണില്ല സാദാരണ രീതിയിൽ പെരുമാറുകയുള്ളു.. ഇങ്ങനെ കുറച്ചു പേരെ ഞാൻ കണ്ടിട്ടുണ്ട്
'അറിയാത്ത കാര്യങ്ങൾ അറിയില്ല എന്നു പറയാൻ പറ്റുന്നില്ല' എന്നതാണ് ഒരു വെല്ലുവിളി. നമ്മൾ സംശയം ചോദിച്ചാൽ തന്നെ കളിയാക്കാൻ തുടങ്ങുന്ന കുറേ അലവലാതികളുണ്ട്. ഇവരുടെയൊക്കെ വായിലിരിക്കുന്നത് കേൾക്കുകുകയും വേണം പക്ഷെ നമ്മുടെ സംശയത്തിനുള്ള മറുപടി കിട്ടുകയുമില്ല 😪😪
If you have no interest in a thing. Then there is no reason to spend your valuable time on that. Just because everyone around us watches sports doesn't mean we have to watch them too. It's our life, our time, and our choice.
സത്യം. ഇംഗ്ലീഷിൽ ചറപറ സംസാരിക്കുന്ന ഒരു ഗ്രൂപ്പിൽ പ്രവർത്തിക്കേണ്ടി വരുന്ന ഇംഗ്ലീഷ് സംസാരിക്കാൻ ശരിക്കറിയാത്ത എനിയ്ക്ക് ആദ്യമൊക്കെ അനുഭവിക്കേണ്ടി വന്ന ഒരു പേടിയും അപകർഷതാബോധവും പറഞ്ഞറിയിക്കാൻ വയ്യ. പിന്നീട് അടുത്തറിഞ്ഞപ്പോൾ മനസിലായത് അവരിൽ കൂടുതൽ പേരും സങ്കുചിത ചിന്താഗതിയുള്ളവരും പല വിഷയങ്ങളിലും വലിയ വിവരം ഒന്നും ഇല്ലാത്തവരും ആണെന്നാണ് . ഇംഗ്ലീഷ് ഒരു ഭാഷ മാത്രമാണെന്ന് മനസിലാക്കിയാൽ പോലും സംസാരിക്കാൻ അറിയാമെങ്കിൽ കിട്ടുന്ന ആത്മവിശ്വാസം ചെറുതല്ല.☺️
പഠിപ്പിക്കുമ്പോള്‍ കുട്ടികളെ കളിയാക്കുന്ന തമാശകളും പരിഹാസങ്ങളും പരമാവധി ഒഴിവാക്കാന്‍ മനപ്പൂര്‍വ്വം ശ്രമിക്കാറുണ്ട്. എന്നിട്ടും പലപ്പോഴും അറിയാതെ സംഭവിച്ചു പോകും. ചിലപ്പോള്‍ നമ്മുടെ കണ്ടീഷനിങിന്‍റെ പ്രശ്നമായിരിക്കാം. പൊട്ടിച്ചിരിക്കുന്ന മറ്റു കുട്ടികളുടെ ഇടയില്‍ പരിഹാസ്യനായി ഇരിക്കുന്ന ആ ഒരു കുട്ടിയെ കാണുമ്പോള്‍ കുറ്റബോധം തോന്നും. പിന്നെ വേറെ എന്തെങ്കിലും തമാശകള്‍ പറഞ്ഞ്, അല്ലെങ്കില്‍ എന്നെ തന്നെ കളിയാക്കി രംഗം മാറ്റാന്‍ നോക്കും.
*Yes.. മലയാളിസിന്റെ പ്രധാനപെട്ട ഒരു ഹോബി aanu കല്ലിയാക്കൽ . I stand by that. നോർത്ത് il ബോൺ ആൻഡ് ബ്രോറ്റ് അപ്പ് മല്ലൂസ് നാട്ടിൽ പ്ലസ് 2 പഠിക്കാൻ വന്നാൽ , അവരുടെ മലയാളത്തിനെ കളിയാക്കുക എന്നാണ് പാസ്സ്‌ട്ടൈം. പക്ഷെ മല്ലു നഴ്സസ് നോർത്തിന്ത്യയിൽ തപ്പി ഹിന്ദി പറയും.. കർത്തി കർത്ത മാറി പോകും.. പക്ഷെ ഹിന്ദി കാർ ഒരിക്കിലും തിരുത്താൻ പോകാറില്ല* ❤️
To be honest, I too try to correct people in spelling and pronunciation when someone makes mistakes while talking to me. I realize that it might offend the person. I stay in Tamil Nadu, here people don't hesitate to speak English even if they are not fluent. But Malayalis feel embarrassed to talk worrying that they would make mistakes. But that is the actual reason why they never progress.
Don't correct them while they are speaking. Actually that correction is not a help for them . That will create a fear in them to speak and too much concious on grammer. Language is for communication so just make sure you can understand it.
@@AM123_ yes, i don't correct people who are not close to me though anyways it's better to control the urge to correct anyone. None likes unsolicited advice anyway
Yes, If you understand the other person then no need to do that.I was troumatized once when I try to write a text to some one . I was in a hurry then I didn't check my Grammer then they mock me for that mistake in a group.
അവർക്ക് ഇതിനെപറ്റി അറിയില്ല എന്ന് മനസിലായിട്ടും കളിയാക്കുന്നതിനുവേണ്ടി വീണ്ടും വീണ്ടും ചോദിക്കുന്നതിനോട് വിയോജിക്കുന്നു. പക്ഷെ എന്റെ മറ്റൊരു സംശയം ചോദ്യം ചോദിക്കുമ്പോൾതന്നെ അറിയില്ല എങ്കിൽ, അറിയില്ല എന്ന് പറഞ്ഞു ഒഴിയുന്നതല്ലേ നല്ലത്.
നമ്മൾക്ക് അടുത്ത് അറിയുന്ന ആൾക്കാരെ പരിഹസിക്കാതെ തിരുതുന്നതിൽ കുഴപ്പമുണ്ടെന്ന് തോന്നുന്നില്ല. അത് അങ്ങനെയല്ല ഇങ്ങനെ ആണ് എന്ന് പറഞ്ഞു കൊടുക്കാം. അവർക്ക് അത് താൽപര്യമില്ലെന്ന് കണ്ടാൽ പിന്നെ തിരുത്താൻ നിൽക്കരുത് .
ഇത്തരത്തിലുള്ള ട്രോൾ മോശം തന്നെ. പക്ഷെ ഒരു കാര്യം അറിയില്ലെങ്കിൽ അറിയില്ല എന്ന് തുറന്ന് പറയുന്നതിൽ യാതൊരു കുറവുമില്ല എന്ന് കുട്ടികളെ പഠിപ്പിക്കണം. ഞാൻ ഫുട്‌ബോൾ കാണാറില്ല അതുകൊണ്ട് എനിക്കറിയില്ല എന്ന് പറഞ്ഞാൽ തീരേണ്ട കാര്യമാണ്.
5:05 English house marketing adipoli aanen thonniyitund. English lessons creative aayi present cheyunu. Avarude latest ad mallu analyst mention cheythirunu
ഫുട്ബോൾ അറിയില്ല എങ്കിൽ അറിയുല എന്ന് പറഞ്ഞാൽ പോരെ അറിയാത്തവർ ഒരു കാര്യം Publically വിളിച്ച പറഞ്ഞാൽ Troll കിട്ടുക സൗഭാവികം എല്ലേ. ഒരാൾ അറിയില്ല എന്ന് പറന്നത് കൊണ്ട് അതിനെ ട്രോളുക ആണേൽ അത് എല്ലേ തെറ്റ്
എൻറെ അഭിപ്രായത്തിൽ പരിഹസിക്കുന്നത് തെറ്റ് തന്നെയാണ് . പക്ഷേ അറിയാത്ത കാര്യം ചോദിക്കുമ്പോൾ അറിയില്ല എന്ന് പറയാനും പഠിക്കണം. എനിക്ക് ഫുട്ബോൾ ക്രിക്കറ്റ് അറിയാം പക്ഷേ ചെസ്സ് കളിയെ കുറിച്ച് ചോദിച്ചാൽ എനിക്കറിയില്ല ഞാൻ അറിയില്ലെങ്കിൽ അറിയില്ല എന്ന് തന്നെ പറയും അറിയില്ലാത്ത കാര്യത്തെപ്പറ്റി ഉണ്ടാക്കി പറയുമ്പോഴാണ് അത് കുഴപ്പം ആകുന്നത്
സ്ത്രീകളുടെ ഡ്രസ്സ് ഇട്ട് കളിയാക്കുന്ന രീതിയിൽ ഡാൻസ്സ് കളിച്ചും നടന്നും ഒക്കെ മാസ്സ് കാണിക്കുന്ന കോളേജ് ബോയ്സിനെ കാണുമ്പോൾ വളരെ അതികം അരോചകം ആയിട്ട് തോന്നാറുണ്ട്..അങ്ങനെ നടക്കുമ്പോൾ എന്തോ മാസ്സ് ആയിട്ടാണ് അവർ കാണുന്നെ.. ഇതിൽ എവിടെയാ മാസ്സ്.. കഷ്ടം എന്തെന്ന് വച്ചാൽ ഇത് സ്ത്രീകളും ആഘോഷിക്കുന്നു എന്നതാണ്.. സ്ത്രീകളെ പോലെ നടക്കുന്നത് ഒരു കളിയാക്കെണ്ട രീതികൾ ആണോ.. 😑
Actually njan sixth il vach school maariyirunnu... Ath vare padichirunna schoolil Englishil maathrame samsaarikkaan paadullaarunnu.... Njan aa sheelathil thanne puthiya schoolilum English il thanne samsaarich thudangi.... Pakshe "aval valya englishukaari" ennulla reethiyil kaliyaakkalukal vannu thudangi.... Angana njan English parayakkam nirthi... Result entha? Fifth vara njan padicha English il ninnu karyam aaya improvement onnum ente language il vannittilla....
Exactly, they break your spirit,Even if a slight change in accent.Avar acknowledge/accept cheyyynathinu pakaram bully cheyyum.I'm never studied in a CBSE school but they've Communication skill in English by this process 🙌. "njan ippozhum vicharikkum,oralu maryathyakku decent aayi English samsarikumbo ,Ivanmarkku entha kozhappam" 😩🤨
I also felt the same when watching such videos. What I felt is, our youth don’t even have the courage to say that I don’t have any idea about football or what ever it is. I can understand them because I also had the same problem when I was young. All are worried about the society teasing them.
ഇത് പോലുള്ള പല ഇൻസ്റ്റിറ്റ്യൂട്ട് കളുടെയും വാഗ്ദാനങ്ങൾ നൽകുകയും അവ പാലിക്കാത്തവരെയും വിമർശിച്ചുകൊണ്ട് ഞാൻ ഇട്ട കമന്റ്‌കൾ മല്ലു അനലൈസ്റ്റ് ഡിലീറ്റ് ചെയ്കയുണ്ടായി. അവരും അത് പോലുള്ള ഒരു സ്ഥാപനത്തെ പ്രമോട്ട് ചെയുന്നുണ്ട്. ഈ ചാനലിലും കമന്റ് ഇട്ടിരുന്നു. ജെബി കണ്ടോ എന്നറിയില്ല. എന്നാൽ ഒരു വ്യക്തി പോലും അനുകൂലിച്ചോ പ്രതികൂലിച്ചോ റിപ്ലൈ തന്നിട്ടില്ല. അപ്പോൾ ഞാൻ കരുതി എന്റെ മാത്രം അനുഭവമാണെന്ന്.
നമ്മുടെ ചെക്കൻ പെണ്ണുങ്ങളെ മാത്രേ സപ്പോർട്ട് ചെയ്യൂ എന്ന് പറഞ്ഞവർ ഇതൊന്നു കാണൂ.. ഇവിടെ ആണ് പെണ്ണ് എന്നൊന്നും ഇല്ല. മനുഷ്യൻ മാത്രം അതിലെ തെറ്റും ശരിയും കാണിച്ചു തരുന്നു 🤗🤗🥰🥰
Bye the bye ഞാൻ ഫുട്ബാൾ കാണുന്ന ആൾ anelum (എല്ലായിപ്പോഴും ഇല്ല)enik എല്ലാവരുടെയും പേര് correct അറിയില്ല face മാത്രം ഓർമയുള്ളു 😃pinne njan troll ഇട്ടതിനു support chaiyuvalla but ചിലർ football ine പറ്റി വാ തോരാതെ പറയും 5കളിക്കാരുടെ പേര് ചോദിച്ചാൽ പെട്ട് പോക്കും ini avre trollan ano udeshiche entho enik angane thonniye Ippolum പറയുന്നു ട്രോൾ ittavane സപ്പോർട്ട് ചെയ്ത് പറയുന്നത് അല്ല
പലപ്പോഴും ഇങ്ങനെത്തെ സാഹചര്യത്തിൽ കൂടെ കടന്നുപോയിട്ടുണ്ട് കൂട്ടുകാരുമായി ഒന്നിച്ചിരിക്കുമ്പോൾ എന്തെങ്കിലും ഒരു കാര്യം പറയുമ്പോൾ അത് മാറിപ്പോയാൽ മലയാളം ആയിരിക്കും പിന്നെ അതിന്റെ പേരിൽ കളിയാക്കൽ അവന്റെയൊക്കെ വിചാരം അവനൊക്കെ എല്ലാം അറിയാം എന്നാണ് ഇനി ഇംഗ്ലീഷ് പറഞ്ഞാൽ ജാഡ മാതൃഭാഷ വിരോധി 🤦♂️🤦♂️🤦♂️ പത്തു പേരുടെ മുന്നിൽ വച്ച് ഒരാളെ കളിയാക്കി അവിടെ അപമാനിക്കപ്പെടുന്ന ഒരാളുടെ വ്യക്തിത്വം നശിപ്പിച്ചു മനപ്രയാസപ്പെടുത്തി ഇങ്ങനെ ജീവിക്കുന്ന കുറെ നാശം ജീവിതങ്ങൾ ആണി നാടിന്റെ ശാപം 😡😡😡
Hey! I listened this Show on KukuFM and thought you would like it
kukufm.com/show/ego-is-the-enemy-7/?
Download India's no 1 audio book platform:
50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : JB200
കുക്കു എഫ് എമ്മിനെക്കുറിച്ചുള്ള നിങ്ങളുടെ ഫീഡ്ബാക്ക് ലിങ്കിലൂടെ അറിയിക്കൂ. lnkiy.in/KuKu-FM-feedback-Malayalam
Totally agree, ( I studied in malayalam medium , so when I started my 11th it was really difficult for me, I still remember that friend who made fun of me because I misspelled a word in my book) My english is not at all perfect, I make lot of grammatical and pronunciation errors , and I always felt insecure about speaking English, but I came to US last year to do my PhD and , I teach here too, I still make mistakes, but my students they never judge me , they always listen to me patiently, I feel so comfortable around the native speakers here than the so called desi English speakers. From my experience, language is just a communication medium, so as long as it serves it purpose I don’t need to worry much about grammar so sounding like the nephew of Shakespeare ..
Well said, English is just a means of communication and not a reason to feel superior or ridicule someone.
Shakespeare broke grammar often and made his own rules of grammar. Our desi experts who are so alert about pronunciation and grammar of mortals like us will not be happy with Shakespeare if he presented himself today to their stern scrutiny.
English ന്റെ കാര്യം ചേട്ടൻ പറഞ്ഞത് crct ആണ്... തിരുത്തുന്നവരിൽ തന്നെ പ്രധാനികൾ മലയാളികൾ ആണ്... ലാസ്റ്റ് month ഒരു fnctn ന് പോയപ്പോ അവിടെ ഒരു മേഘാലയൻ ചേച്ചി വന്നിരുന്നു.. ആ ചേച്ചി ഫുൾ ഇംഗ്ലീഷ് ആണ്.. എനിക്കാണെങ്കി ഈ പേടി കാരണം ഇംഗ്ലീഷ് സംസാരിക്കാൻ അറിയുകയും ഇല്ല.. bt ന്നിട്ടും ഞാൻ സംസാരിച്ചു.. she never tried to mock or judged me.. I feel so comfortable when I was talking to her.. ഞാൻ പറഞ്ഞതെല്ലാം ആ ചേച്ചിക്ക് മനസ്സിലായി.. അത്രേ ആവശ്യം ഉള്ളൂ
ബ്രോ പറഞ്ഞത് ശെരിയാണ്... ആരെങ്കിലും English പറയാൻ ശ്രമിച്ചാൽ... എന്തെങ്കിലും ഒരു തെറ്റ് വന്നാൽ കളിയാക്കി കൊല്ലുന്ന ചില പണ്ഡിതൻമാർ ഉണ്ട്... ഈ കളിയാക്കൽ കൊണ്ട് ഇനി ഒരിക്കലും ഞാൻ English പറയാൻ ശ്രമിക്കില്ല എന്ന് അവർ തീരുമാനിച്ചു കളയും....
"ഏത് കാര്യത്തിലും മുറിഅറിവ് ഉള്ളവർക്ക് ഭയങ്കര അഹങ്കാരം ആയിരിക്കും, എന്നാൽ അതിൽ മിടുക്കർ ആയിട്ടുള്ളവർക്ക് ജാഡയൊന്നും കാണില്ല സാദാരണ രീതിയിൽ പെരുമാറുകയുള്ളു.. ഇങ്ങനെ കുറച്ചു പേരെ ഞാൻ കണ്ടിട്ടുണ്ട്
'അറിയാത്ത കാര്യങ്ങൾ അറിയില്ല എന്നു പറയാൻ പറ്റുന്നില്ല' എന്നതാണ് ഒരു വെല്ലുവിളി. നമ്മൾ സംശയം ചോദിച്ചാൽ തന്നെ കളിയാക്കാൻ തുടങ്ങുന്ന കുറേ അലവലാതികളുണ്ട്. ഇവരുടെയൊക്കെ വായിലിരിക്കുന്നത് കേൾക്കുകുകയും വേണം പക്ഷെ നമ്മുടെ സംശയത്തിനുള്ള മറുപടി കിട്ടുകയുമില്ല 😪😪
Football അറിയാത്തവർ/follow ചെയ്യാത്തവർ വേറെയും ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം 🙂 ഇല്ലേൽ ഞാൻ ഒറ്റപ്പെട്ടു പോയേനെ
😌എനിക്കും 🙂.. Cricket also
എനിക്കും 😁
If you have no interest in a thing. Then there is no reason to spend your valuable time on that. Just because everyone around us watches sports doesn't mean we have to watch them too. It's our life, our time, and our choice.
എനിക്കും😁
Meetoo
ഇംഗ്ലീഷിലുള്ള പ്രാവീണ്യമാണ് മ്മടെ നാട്ടിൽ ബുദ്ധീടെ അളവുകോൽ 🙏
True
yes
സത്യം. ഇംഗ്ലീഷിൽ ചറപറ സംസാരിക്കുന്ന ഒരു ഗ്രൂപ്പിൽ പ്രവർത്തിക്കേണ്ടി വരുന്ന ഇംഗ്ലീഷ് സംസാരിക്കാൻ ശരിക്കറിയാത്ത എനിയ്ക്ക് ആദ്യമൊക്കെ അനുഭവിക്കേണ്ടി വന്ന ഒരു പേടിയും അപകർഷതാബോധവും പറഞ്ഞറിയിക്കാൻ വയ്യ. പിന്നീട് അടുത്തറിഞ്ഞപ്പോൾ മനസിലായത് അവരിൽ കൂടുതൽ പേരും സങ്കുചിത ചിന്താഗതിയുള്ളവരും പല വിഷയങ്ങളിലും വലിയ വിവരം ഒന്നും ഇല്ലാത്തവരും ആണെന്നാണ് . ഇംഗ്ലീഷ് ഒരു ഭാഷ മാത്രമാണെന്ന് മനസിലാക്കിയാൽ പോലും സംസാരിക്കാൻ അറിയാമെങ്കിൽ കിട്ടുന്ന ആത്മവിശ്വാസം ചെറുതല്ല.☺️
ആ പിള്ളേരെ ട്രോളി വീഡിയോ ചെയ്ത മഹാൻ ഒരു ലോക തോൽവി ആണ്.
പഠിപ്പിക്കുമ്പോള്‍ കുട്ടികളെ കളിയാക്കുന്ന തമാശകളും പരിഹാസങ്ങളും പരമാവധി ഒഴിവാക്കാന്‍ മനപ്പൂര്‍വ്വം ശ്രമിക്കാറുണ്ട്. എന്നിട്ടും പലപ്പോഴും അറിയാതെ സംഭവിച്ചു പോകും. ചിലപ്പോള്‍ നമ്മുടെ കണ്ടീഷനിങിന്‍റെ പ്രശ്നമായിരിക്കാം. പൊട്ടിച്ചിരിക്കുന്ന മറ്റു കുട്ടികളുടെ ഇടയില്‍ പരിഹാസ്യനായി ഇരിക്കുന്ന ആ ഒരു കുട്ടിയെ കാണുമ്പോള്‍ കുറ്റബോധം തോന്നും. പിന്നെ വേറെ എന്തെങ്കിലും തമാശകള്‍ പറഞ്ഞ്, അല്ലെങ്കില്‍ എന്നെ തന്നെ കളിയാക്കി രംഗം മാറ്റാന്‍ നോക്കും.
*Yes.. മലയാളിസിന്റെ പ്രധാനപെട്ട ഒരു ഹോബി aanu കല്ലിയാക്കൽ . I stand by that. നോർത്ത് il ബോൺ ആൻഡ് ബ്രോറ്റ് അപ്പ് മല്ലൂസ് നാട്ടിൽ പ്ലസ് 2 പഠിക്കാൻ വന്നാൽ , അവരുടെ മലയാളത്തിനെ കളിയാക്കുക എന്നാണ് പാസ്സ്‌ട്ടൈം. പക്ഷെ മല്ലു നഴ്സസ് നോർത്തിന്ത്യയിൽ തപ്പി ഹിന്ദി പറയും.. കർത്തി കർത്ത മാറി പോകും.. പക്ഷെ ഹിന്ദി കാർ ഒരിക്കിലും തിരുത്താൻ പോകാറില്ല* ❤️
നമ്മൾ നാട്ടിൽ ഇംഗ്ലീഷ് ഫ്ലൂന്റ് അല്ലാത്തത് ഇത് കൊണ്ടാണ് നമ്മളുടെ കോൺഫിഡൻസ് അവർ നശിപ്പിക്കും നമ്മളെ സംസാരിക്കാൻ വിടില്ല
To be honest, I too try to correct people in spelling and pronunciation when someone makes mistakes while talking to me. I realize that it might offend the person. I stay in Tamil Nadu, here people don't hesitate to speak English even if they are not fluent. But Malayalis feel embarrassed to talk worrying that they would make mistakes. But that is the actual reason why they never progress.
Brutal but you got point
Don't correct them while they are speaking. Actually that correction is not a help for them . That will create a fear in them to speak and too much concious on grammer.
Language is for communication so just make sure you can understand it.
@@AM123_ yes, i don't correct people who are not close to me though anyways it's better to control the urge to correct anyone. None likes unsolicited advice anyway
Yes, If you understand the other person then no need to do that.I was troumatized once when I try to write a text to some one . I was in a hurry then I didn't check my Grammer then they mock me for that mistake in a group.
അവർക്ക് ഇതിനെപറ്റി അറിയില്ല എന്ന് മനസിലായിട്ടും കളിയാക്കുന്നതിനുവേണ്ടി വീണ്ടും വീണ്ടും ചോദിക്കുന്നതിനോട് വിയോജിക്കുന്നു.
പക്ഷെ എന്റെ മറ്റൊരു സംശയം ചോദ്യം ചോദിക്കുമ്പോൾതന്നെ അറിയില്ല എങ്കിൽ, അറിയില്ല എന്ന് പറഞ്ഞു ഒഴിയുന്നതല്ലേ നല്ലത്.
ക്യാഷ് ആണ് ഇ കൂട്ടരുടെ ലക്ഷ്യം, ഇങ്ങനെ കളിയാക്കിയതുകൊണ്ട് ഇവർക്ക് എന്ത് സുഖമാണോ കിട്ടുന്നത്.Try to ignore such people as much as possible... 😊😇
_അറിവില്ലാത്തവർക്ക് അറിവ് പറഞ്ഞു കൊടുക്കുകയാണ് അറിവുള്ളവർ ചെയ്യേണ്ടത്, അല്ലാതെ പരിഹസിക്കുകയല്ല വേണ്ടത്.._
അത് സത്യം❤️💯
നമ്മൾക്ക് അടുത്ത് അറിയുന്ന ആൾക്കാരെ പരിഹസിക്കാതെ തിരുതുന്നതിൽ കുഴപ്പമുണ്ടെന്ന് തോന്നുന്നില്ല.
അത് അങ്ങനെയല്ല ഇങ്ങനെ ആണ് എന്ന് പറഞ്ഞു കൊടുക്കാം.
അവർക്ക് അത് താൽപര്യമില്ലെന്ന് കണ്ടാൽ പിന്നെ തിരുത്താൻ നിൽക്കരുത് .
ഇത്തരത്തിലുള്ള ട്രോൾ മോശം തന്നെ. പക്ഷെ ഒരു കാര്യം അറിയില്ലെങ്കിൽ അറിയില്ല എന്ന് തുറന്ന് പറയുന്നതിൽ യാതൊരു കുറവുമില്ല എന്ന് കുട്ടികളെ പഠിപ്പിക്കണം. ഞാൻ ഫുട്‌ബോൾ കാണാറില്ല അതുകൊണ്ട് എനിക്കറിയില്ല എന്ന് പറഞ്ഞാൽ തീരേണ്ട കാര്യമാണ്.
5:05 English house marketing adipoli aanen thonniyitund. English lessons creative aayi present cheyunu. Avarude latest ad mallu analyst mention cheythirunu
ബസ്സിൽ ഒരു മുത്തശ്ശി ഇംഗ്ലീഷ് പറയുന്ന വീഡിയോ കണ്ടിരുന്നു....അവരോടൊപ്പം നിൽകുന്ന സ്ത്രീയെ കളിയാക്കി ട്രോൾ കണ്ടപ്പോൾ ശരിക്കും വിഷമം തോന്നി
_ഇംഗ്ലീഷ് സംസാരിക്കുന്നത് അങ്ങ് ചൊവ്വയിൽ പോയി തിരിച്ച് വരണതിന് തുല്യമാണ് സൂർത്തെ...._ 😌😌
Sheriyanu 🤐 video kandappol enikkum vishamam thonni
The hardest part of a process is always the beginning; things get easier afterwards. This is a proverb . start speaking even if it is bullshit .
But English House is different 👌🏻
Their contents are top notch
ഫുട്ബോൾ അറിയില്ല എങ്കിൽ അറിയുല എന്ന് പറഞ്ഞാൽ പോരെ അറിയാത്തവർ ഒരു കാര്യം Publically വിളിച്ച പറഞ്ഞാൽ Troll കിട്ടുക സൗഭാവികം എല്ലേ. ഒരാൾ അറിയില്ല എന്ന് പറന്നത് കൊണ്ട് അതിനെ ട്രോളുക ആണേൽ അത് എല്ലേ തെറ്റ്
True
എൻറെ അഭിപ്രായത്തിൽ പരിഹസിക്കുന്നത് തെറ്റ് തന്നെയാണ് . പക്ഷേ അറിയാത്ത കാര്യം ചോദിക്കുമ്പോൾ അറിയില്ല എന്ന് പറയാനും പഠിക്കണം. എനിക്ക് ഫുട്ബോൾ ക്രിക്കറ്റ് അറിയാം പക്ഷേ ചെസ്സ് കളിയെ കുറിച്ച് ചോദിച്ചാൽ എനിക്കറിയില്ല ഞാൻ അറിയില്ലെങ്കിൽ അറിയില്ല എന്ന് തന്നെ പറയും അറിയില്ലാത്ത കാര്യത്തെപ്പറ്റി ഉണ്ടാക്കി പറയുമ്പോഴാണ് അത് കുഴപ്പം ആകുന്നത്
സ്ത്രീകളുടെ ഡ്രസ്സ് ഇട്ട് കളിയാക്കുന്ന രീതിയിൽ ഡാൻസ്സ് കളിച്ചും നടന്നും ഒക്കെ മാസ്സ് കാണിക്കുന്ന കോളേജ് ബോയ്സിനെ കാണുമ്പോൾ വളരെ അതികം അരോചകം ആയിട്ട് തോന്നാറുണ്ട്..അങ്ങനെ നടക്കുമ്പോൾ എന്തോ മാസ്സ് ആയിട്ടാണ് അവർ കാണുന്നെ.. ഇതിൽ എവിടെയാ മാസ്സ്.. കഷ്ടം എന്തെന്ന് വച്ചാൽ ഇത് സ്ത്രീകളും ആഘോഷിക്കുന്നു എന്നതാണ്.. സ്ത്രീകളെ പോലെ നടക്കുന്നത് ഒരു കളിയാക്കെണ്ട രീതികൾ ആണോ.. 😑
well said👍🏿
Actually njan sixth il vach school maariyirunnu... Ath vare padichirunna schoolil Englishil maathrame samsaarikkaan paadullaarunnu.... Njan aa sheelathil thanne puthiya schoolilum English il thanne samsaarich thudangi.... Pakshe "aval valya englishukaari" ennulla reethiyil kaliyaakkalukal vannu thudangi.... Angana njan English parayakkam nirthi... Result entha? Fifth vara njan padicha English il ninnu karyam aaya improvement onnum ente language il vannittilla....
Exactly, they break your spirit,Even if a slight change in accent.Avar acknowledge/accept cheyyynathinu pakaram bully cheyyum.I'm never studied in a CBSE school but they've Communication skill in English by this process 🙌. "njan ippozhum vicharikkum,oralu maryathyakku decent aayi English samsarikumbo ,Ivanmarkku entha kozhappam" 😩🤨
എന്നേം അങ്ങനെ വിളിച്ചിരുന്നു എക്സാം ഹാളിൽ അവലുമ്മർ കഷ്ടപ്പെടുമ്പോൾ ,ഞാൻ ചിരിച്ചു ആഹാ aa മനസുഖം ചില്ലറ എല്ല
Thnx jb chetta English simhangal ennu paranj evar okke kaanikunna koprayam kaanumbhol pucham thonnarund lokath aarum perfect alla nammude naatil aavum eetuum athikam English ariyilla enna complex kond nammal okke ethil chennu chaadum
Its one of the key principles i follow
No one have to know everyhting
If u dont know something ask
And if they make fun of u they are wrong not u😄
I also felt the same when watching such videos. What I felt is, our youth don’t even have the courage to say that I don’t have any idea about football or what ever it is. I can understand them because I also had the same problem when I was young. All are worried about the society teasing them.
Ariyillatha karyam ariyilla ennu thanne thurannu parayan alle adhyam padikkandathu😊pinne evare polulla alukal eng thettudel thiruthunnathu thettayi thonnila but kaliyakki kondu thiruthunnathu thettayi thonni🙌
ഇത് പോലുള്ള പല ഇൻസ്റ്റിറ്റ്യൂട്ട് കളുടെയും വാഗ്ദാനങ്ങൾ നൽകുകയും അവ പാലിക്കാത്തവരെയും വിമർശിച്ചുകൊണ്ട് ഞാൻ ഇട്ട കമന്റ്‌കൾ മല്ലു അനലൈസ്റ്റ് ഡിലീറ്റ് ചെയ്കയുണ്ടായി. അവരും അത് പോലുള്ള ഒരു സ്ഥാപനത്തെ പ്രമോട്ട് ചെയുന്നുണ്ട്. ഈ ചാനലിലും കമന്റ് ഇട്ടിരുന്നു. ജെബി കണ്ടോ എന്നറിയില്ല. എന്നാൽ ഒരു വ്യക്തി പോലും അനുകൂലിച്ചോ പ്രതികൂലിച്ചോ റിപ്ലൈ തന്നിട്ടില്ല. അപ്പോൾ ഞാൻ കരുതി എന്റെ മാത്രം അനുഭവമാണെന്ന്.
Alla bro
Yah we need to stop english shaming ppl
Well said brooo❤
Keralathil enthinum ethinum flex vekkunathinteyum cut adikkunathineyum paramarshikkathirikkan vayya
Good one👍
നമ്മുടെ ചെക്കൻ പെണ്ണുങ്ങളെ മാത്രേ സപ്പോർട്ട് ചെയ്യൂ എന്ന് പറഞ്ഞവർ ഇതൊന്നു കാണൂ.. ഇവിടെ ആണ് പെണ്ണ് എന്നൊന്നും ഇല്ല. മനുഷ്യൻ മാത്രം അതിലെ തെറ്റും ശരിയും കാണിച്ചു തരുന്നു 🤗🤗🥰🥰
Fan of kuku fm app
Few years ago,
കരിക്കിന്റെ പുതിയ എപ്പിസോഡ് ന്റെ പേര് = family pack
Unni vlogger thumbnail =കരിക്കിന്റെ ജാതി 🙏🙏
ഇതും unethical alle?
Ath enthayirunu unni vlogs unnayicha pblm
Atentha sambhavam?
Please don't question them. Avark enthum agam arem vimarshikam. Avra thirich chodhyam cheytha 😂
@@jobin53 ഇതിനെ പറ്റി മല്ലു അനലിസ്റ്റ് അന്നേ വീഡിയോ ഇറക്കിയിട്ടുണ്ട്. പോയി കണ്ടു നോക്ക്
@@shamlaAK vo venda. Question cheyuna commentum critisisom dlt cheythit baki olora kanikan ola explanation ala thana kanda mathi.
🔥🤝
Football കാണാന് കളിയുടെ മിനിമം knowledge ഒക്കെ ധാരാളം. അധിന് ഫുട്ബോളിൻ്റെ ഭൂമിശാസ്ത്രം ഒന്നും അറിയേണ്ട അവശ്യം ഇല്ല.
Satyam 😂
Sports il interest illathavar kaanille?? So football (or anything) interest illel athe ethra easy aanelum padikkanam or ariyanam ennu nirbhadam enthina??
Yes cricket arunel pinneyum agane parajal scne illenu parayarunu football oru 2 kali kandal eth pottanum manasilakam 😅
@@shanioabraham460 sathyam..Eniku football ariyanjitu onnum alla kaanathathu..interest ilathu kondaanu..cricket um athupole thanne
@@dhilensabu1441 kaanan thonnande bro...ath interest illathavar und
Woah! Good that you criticized that academy! It is very disturbing to see their videos that you shared.
Ithuvare njan oru football kali polum kanditilla
Footbalinte karyathil oruthan ennem puchichitundu
👍
🤩
Bye the bye ഞാൻ ഫുട്ബാൾ കാണുന്ന ആൾ anelum (എല്ലായിപ്പോഴും ഇല്ല)enik എല്ലാവരുടെയും പേര് correct അറിയില്ല face മാത്രം ഓർമയുള്ളു 😃pinne njan troll ഇട്ടതിനു support chaiyuvalla but ചിലർ football ine പറ്റി വാ തോരാതെ പറയും 5കളിക്കാരുടെ പേര് ചോദിച്ചാൽ പെട്ട് പോക്കും ini avre trollan ano udeshiche entho enik angane thonniye
Ippolum പറയുന്നു ട്രോൾ ittavane സപ്പോർട്ട് ചെയ്ത് പറയുന്നത് അല്ല
🖤🖤🖤
പലപ്പോഴും ഇങ്ങനെത്തെ സാഹചര്യത്തിൽ കൂടെ കടന്നുപോയിട്ടുണ്ട് കൂട്ടുകാരുമായി ഒന്നിച്ചിരിക്കുമ്പോൾ എന്തെങ്കിലും ഒരു കാര്യം പറയുമ്പോൾ അത് മാറിപ്പോയാൽ മലയാളം ആയിരിക്കും പിന്നെ അതിന്റെ പേരിൽ കളിയാക്കൽ അവന്റെയൊക്കെ വിചാരം അവനൊക്കെ എല്ലാം അറിയാം എന്നാണ് ഇനി ഇംഗ്ലീഷ് പറഞ്ഞാൽ ജാഡ മാതൃഭാഷ വിരോധി 🤦♂️🤦♂️🤦♂️ പത്തു പേരുടെ മുന്നിൽ വച്ച് ഒരാളെ കളിയാക്കി അവിടെ അപമാനിക്കപ്പെടുന്ന ഒരാളുടെ വ്യക്തിത്വം നശിപ്പിച്ചു മനപ്രയാസപ്പെടുത്തി ഇങ്ങനെ ജീവിക്കുന്ന കുറെ നാശം ജീവിതങ്ങൾ ആണി നാടിന്റെ ശാപം 😡😡😡
അറിയില്ല എന്ന് പറഞ്ഞാൽ ആര് കളിയാക്കാൻ
🥰
ഈ വക കോമഡി കണ്ടപ്പോ എനിക്ക് ചിരി വന്നില്ല ഇതിൽ എവിടെ കോമഡി എന്ന് തോന്നി. ബട്ട് കമന്റ് ബോക്സ് കണ്ടപ്പോ ഞെട്ടി പോയി.. 😑
🖤
🙋♂️
ഞാൻ കുക്കു fm ഉപയോഗിക്കുന്നുണ്ട്
Jb chekuthanu reply kodu ni engane pedithoori akalle
Enthinu
Ah....best
ടൈം ആയിട്ടില്ല. വെയിറ്റ്. എന്റെ രീതികൾ ഉണ്ണിക്കു പരിചയം ഇല്ലാന്ന് തോനുന്നു...
@@jbitv വേണ്ട ബ്രോ.ഇനി അവരേ mind ചെയ്യണ്ട.എന്തേലും ചെയ്തോട്ടെ
Enna paranja mathi unni apo varam
🙌❤️🤗
This is marketing...
Oru bhasha nannayi kaikaryam cheyyan pattuka ennad oru kazhivu tanne aanu .. pakshe athe bhasha upayogikkunnadil budhimutunna aalukale kaliyakkunnad orutaram cheap show aanu... ? Enikkellam ariyam, njan perfect aanu ennoru ahamgaram... Aare kanikkan aano endo!!
English ariyathavare avar english padippikkunnu....
Political correctness ariyathavare thangal political correctness padippikkunnu...
So why not ?
✌🏾