ഇംഗ്ലീഷും മംഗ്ലീഷും പറയുന്നവരെ കണ്ടെത്താം🤣 | manju warrier | dileep | latest troll | malayalam troll

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • #manjuwarrier #dileep #kavyamadhavan #trollmalayalam #malayalamtroll #latestmalayalamtroll #manjuwarrierlatest #dileeplatest #kavyalatest #manjuwarrierinterview #manjuwarier #manju
    disclaimer: This Channel doesn't promote or encourage any illegal activities. All content is in this channel just for joke or comedy.
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.

ความคิดเห็น • 437

  • @NINU..SHAIJU695
    @NINU..SHAIJU695 2 ปีที่แล้ว +1651

    English അറിയുന്നത് ഒരു യോഗ്യത ആണ് but അറിയില്ലെങ്കിൽ അത് വല്യ കുറച്ചിൽ ഒന്നുമല്ല

    • @arunsankar1453
      @arunsankar1453 2 ปีที่แล้ว +3

      👍

    • @allimani2881
      @allimani2881 2 ปีที่แล้ว

      അതെ. ബട്ട്‌ മൂധേവിനെയും കോവാലാനെയും ട്രോൾ ചെയ്യുന്നത് കണ്ടു പരിഹസിക്കുന്നത് അവരോടുള്ള ദേഷ്യം കൊണ്ടാണ് അല്ലാതെ അവർക്കു english അറിയില്ലെന്നുകൊണ്ടല്ല. അത്രക് വെറുത്തുപോയി മലയാളികൾ അവരെ

    • @lekshmikannan5541
      @lekshmikannan5541 2 ปีที่แล้ว +43

      അറിയാത്ത പണി ചെയ്യാൻ പോകാതിരിക്കുന്നതല്ലേ നല്ലത്

    • @beebee7543
      @beebee7543 2 ปีที่แล้ว +10

      Ariya nne thallimarikkunath kirachil thanneya

    • @arunsankar1453
      @arunsankar1453 2 ปีที่แล้ว +7

      @@beebee7543 please go through the statement which you posted, once again. Is it right English??

  • @ivapoovathi6919
    @ivapoovathi6919 2 ปีที่แล้ว +454

    പൃഥ്വിരാജ് 💪🏻💪🏻💪🏻മഞ്ജു ചേച്ചി 💪🏻ഭാവന💪🏻mammukka

    • @anandhuvadakkan1591
      @anandhuvadakkan1591 ปีที่แล้ว +4

      പുള്ളിക്ക് ഏറ്റവും നന്നായി ചെയ്യാവുന്ന കാര്യം രാജു ചേട്ടന്

    • @nowyorkdood6172
      @nowyorkdood6172 9 หลายเดือนก่อน

      😂😂 എന്താണ് പട്ടം ഇംഗ്ലീഷ് ആണോ പട്ടം 😂😂😂😂ഇജ്ജാതി വാണം

  • @sanjojoy2479
    @sanjojoy2479 2 ปีที่แล้ว +524

    Prithvi, bhavana, manju 🔥👌👌

  • @aadhiaadhithyan5623
    @aadhiaadhithyan5623 2 ปีที่แล้ว +510

    Language is something just meant for communication 😇💯

  • @archasmiraclevlog9123
    @archasmiraclevlog9123 2 ปีที่แล้ว +901

    പൃഥ്വിരാജ് ഇംഗ്ലീഷ് പറയുന്ന കേട്ട് americayil നിന്ന് വന്ന സയ്പ്പ് ഇംഗ്ലീഷ് മറന്നു പോയെന്ന്😂😂😂😂

    • @wallflower126
      @wallflower126 2 ปีที่แล้ว +18

      Germans nammale pole aanu..englishinte karyathil..it's not their first language..all white men are not native English speakers..so ...😁
      nb: udheshicha point enik mansilayi.. 😌

    • @archasmiraclevlog9123
      @archasmiraclevlog9123 2 ปีที่แล้ว +3

      @@wallflower126 🙆

    • @wallflower126
      @wallflower126 2 ปีที่แล้ว +1

      @@archasmiraclevlog9123 maatiyalle🤪

    • @archasmiraclevlog9123
      @archasmiraclevlog9123 2 ปีที่แล้ว +1

      @@wallflower126 pinalla typing speedil country maari poyatha

    • @shinybinu6154
      @shinybinu6154 2 ปีที่แล้ว +2

      @@wallflower126 ottu mikka Europeans avarude language..il anu expert english ariyunnath avark valiya sambhavamalla..

  • @lalus2511
    @lalus2511 2 ปีที่แล้ว +137

    മഞ്ജു, ഭാവന 👌

  • @mynameisnazeeb6419
    @mynameisnazeeb6419 2 ปีที่แล้ว +574

    പൃഥ്വിരാജിന് ഇംഗ്ലീഷ് പറയാൻ അവസരം കിട്ടീപ്പോ പെരുന്നാൾ

  • @_____gmailcom
    @_____gmailcom 2 ปีที่แล้ว +48

    ലോകത്ത് മുഴുവൻ മലയാളം സംസാരിക്കാൻ തുടങ്ങിയാൽ ഇതിന്റെ ഒന്നും പ്രശ്നം ഉണ്ടാവില്ലായിരുന്നല്ലോ. 🌝

  • @dianamoses7835
    @dianamoses7835 2 ปีที่แล้ว +190

    English fluent ആയി പറയുന്നത് ഒരു വിളിയാണ് നമ്മുടെ personality യും perspective ഒക്കെ മാറും ഏതു ജോലിയും വേഗം കിട്ടും സ്വപ്ന സുരേഷിന്റെ english കേട്ട് അവർക്കു എത്ര fans ആണെന്ന് അറിയോ

    • @rainandnature9289
      @rainandnature9289 2 ปีที่แล้ว +2

      I'd like to have conversation with you in English and Other languages

  • @wellcarediagnostics5801
    @wellcarediagnostics5801 2 ปีที่แล้ว +631

    പ്രിത്വി, മഞ്ജു ചേച്ചി, ഭാവന ചേച്ചി, മമ്മൂക്ക, ലാലേട്ടൻ 🔥🔥0:48,0:59 സ്ഥിരം വേട്ട മൃഗങ്ങൾ 😂

  • @es8861
    @es8861 2 ปีที่แล้ว +13

    ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തതിന് എന്തിനാ ട്രോൾ മലയാളം സംസാരിക്കാൻ അറിയാത്തതൊന്നുമല്ലല്ലോ
    പണ്ടുള്ളവർക്ക് അങ്ങനെ ഒക്കെ സംസാരിക്കാൻ കഴിയും മലയാളം സ്കൂളിൽ പഠിച്ചു വളർന്നവർക്ക് അല്ലെങ്കിൽ പുറത്ത് എവിടെയെങ്കിലും രാജ്യങ്ങളിൽ പോയി നിന്നവർക്ക് നന്നായി സംസാരിക്കാൻ കഴിവുണ്ടാവും അല്ലെങ്കിൽ ഇംഗ്ലീഷ് മീഡിയതിൽ പഠിച്ച കുട്ടികൾ
    നസ്രിയ ഒക്കെ ദുബായ് ഇൽ പഠിച്ച കുട്ടിയാണ്. അങ്ങനെ അവസരം കിട്ടിയവർ നന്നായി സംസാരിക്കും കിട്ടാത്തവർ ബ ബ പറയും അതിന് ട്രോൾ ആവശ്യം ഇല്ല

  • @anjalimadhavisunil5881
    @anjalimadhavisunil5881 2 ปีที่แล้ว +358

    പ്രിത്വി മഞ്ജു ചേച്ചി ഭാവന

    • @bennypg6698
      @bennypg6698 หลายเดือนก่อน

      മമ്മൂട്ടി

  • @ladywarrior529
    @ladywarrior529 2 ปีที่แล้ว +117

    Mammootty is well educated🎓 don't compare with fluency..
    Prithviraj, Manju chechi, Bhavana ❤

    • @srinath8183
      @srinath8183 ปีที่แล้ว +5

      Well educated like chintha jerome😂😂

  • @soumyaparvathismoments2738
    @soumyaparvathismoments2738 2 ปีที่แล้ว +136

    👏👏👏👏👏😍മഞ്ജു ഇഷ്ടം

  • @shaylagamanohar2677
    @shaylagamanohar2677 2 ปีที่แล้ว +83

    മറ്റുള്ളവർക്ക് മനസിലായാൽ മാത്രം മതി, ഇംഗ്ലീഷ് നമ്മുടെ ഭാഷയല്ല. മുംബൈയിൽ പോയാൽ ഇംഗ്ലീഷിൽ തോൽക്കും, ഇംഗ്ലീഷല്ലാതെ ഒന്നും സംസാരിയ്ക്കാനും അറിയില്ല.

    • @jessychacko8538
      @jessychacko8538 2 ปีที่แล้ว +1

      You are absolutely correct English is just another language. Any language is for communication only.

    • @lance1635
      @lance1635 2 ปีที่แล้ว

      English is very essential for our carrier growth

  • @cloweeist
    @cloweeist 2 ปีที่แล้ว +52

    They are all super achievers in their field. Thats all that matters

  • @kripzkripz9502
    @kripzkripz9502 2 ปีที่แล้ว +66

    ഇംഗ്ലീഷ് അറിയാത്തത് ഒരു തെറ്റല്ല.. ഇംഗ്ലീഷ് knowledge ഉം ഒരാളുടെ ടാലെന്റുമായി ഒരു ബന്ധവുമില്ല. ഒരാളുടെയും മഹത്വം അളക്കുന്നതിനുള്ള ഒരു മാനദണ്ഠവുമല്ല ഇംഗ്ലീഷ്. അത് ആശയ വിനിമയത്തിനു വേണ്ടിയുള്ള ഒരു ഭാഷയാണ്. അതുകൊണ്ട് തന്നെ ഇത്തരം തരം താണ ട്രോളിന് ഡിസ്‌ലൈക്ക്.

    • @user-es9qx1wx3y
      @user-es9qx1wx3y 2 ปีที่แล้ว +3

      English പഠിക്കണമെങ്കിൽ കുറച്ചു ബുദ്ധിയൊക്കെ വേണം ....

    • @kripzkripz9502
      @kripzkripz9502 2 ปีที่แล้ว +18

      @@user-es9qx1wx3y English അല്ല ഏതു language ആയാലും communicate ചെയ്താൽ പഠിക്കാൻ പറ്റും. ഒരുപാടു ബുദ്ധി ഉള്ളോണ്ടൊന്നുമല്ലല്ലോ നമ്മളാരും മലയാളം പഠിക്കുന്നത്. പിന്നെ ബുദ്ധി അതും പലതരത്തിൽ ആണ് പലരിലും. ചിലർക്ക് musical intelligence ആണെങ്കിൽ ചിലർക്ക് language ചിലർക്ക് mathamatical അങ്ങനെ പലതരത്തിൽ ഉണ്ട്.. So language വെച്ച് ആർക്കും ബുദ്ധി ഇല്ലന്ന് പറയാൻ പറ്റില്ല.

    • @agustinaj5845
      @agustinaj5845 2 ปีที่แล้ว +8

      @@kripzkripz9502 ഇത് വളരെ ശരിയായ കാര്യമാണ്👍👍👍👍

    • @sudhagnair3824
      @sudhagnair3824 2 ปีที่แล้ว +6

      ഇതൊക്കെ ഒരു time pass ആയീ കാണുക. Serious ആയീ എടുക്കണ്ട.

    • @kripzkripz9502
      @kripzkripz9502 2 ปีที่แล้ว +5

      @@sudhagnair3824 ഇല്ല കാണില്ല. സീരിയസ് ആയി എടുക്കും.ഇതിത്തിരി സീരിയസ് ആണ്.

  • @ANANDVIVEK100
    @ANANDVIVEK100 2 ปีที่แล้ว +36

    We are fortunate enough to converse/read/write in English. പക്ഷേ അത് ബുദ്ധിയുടെയും ടലെൻ്റിൻ്റെയും അളവുകോലായി കാണരുത് എന്നാണു എൻ്റെ അഭിപ്രായം!! It's just a language !!

  • @dharamdas1960
    @dharamdas1960 2 ปีที่แล้ว +252

    രാജു, ഭാവന, മഞ്ജു, സംവ്യതാ, നസ്രിയ, മമ്മുക്ക, ലാലേട്ടൻ എല്ലാവരും supper (കോവാലനും, കോവലാതിയും, കോമഡി പീസുകൾ 🤣🤣🤣)

    • @gourisp7528
      @gourisp7528 ปีที่แล้ว +9

      ബബ്ബ കാവ്യ ഡിലീപ്

    • @lillymanta7642
      @lillymanta7642 ปีที่แล้ว +4

      Both deserve each other. They should be in jail together

    • @vygasarun-oz4ox
      @vygasarun-oz4ox ปีที่แล้ว

      Ayyoo

    • @AleenaAhalya400
      @AleenaAhalya400 ปีที่แล้ว

      😂😂😂

    • @sakkeenabeevi3334
      @sakkeenabeevi3334 ปีที่แล้ว +1

      Dileepintaum kavyaudaum kayyilullatra cash aarda kayyikund ningalda kayyilundo

  • @bijuviji9897
    @bijuviji9897 2 ปีที่แล้ว +102

    Rajuettan pwoliiii ♥️♥️ manju chechi superb 💛💛💛

  • @aravindkrishnararavindkris1041
    @aravindkrishnararavindkris1041 2 ปีที่แล้ว +20

    Manju chechi english Adipoli kalakki👌👌👌🔝🔝🔝🔝🙌🙌🙌💐💐💐👏👏👏✌✌✌👍👍👍

  • @devumadhu4016
    @devumadhu4016 2 ปีที่แล้ว +9

    Manju chechi ❤️❤️❤️❤️❤️❤️

  • @mujeebvp9581
    @mujeebvp9581 2 ปีที่แล้ว +22

    Manju chechii, bhavana, mammokkaa, lalettan,prithviraj

  • @lovelybobby7781
    @lovelybobby7781 2 ปีที่แล้ว +10

    Manjumoleee 😘😘😘😘

  • @ranjiniranju924
    @ranjiniranju924 2 ปีที่แล้ว +53

    Dileepum kavyayum thanneyane nalla matching Manju chechi vere level

  • @alwaysFredzz
    @alwaysFredzz 2 ปีที่แล้ว +81

    ഇംഗ്ലീഷ് പഠിക്കുന്നത് നല്ലതാണ്.... പല ഭാഷയിൽ ഉള്ളവരായിട്ട് ആശയവിനമയം ചെയ്യാൻ നല്ലത് ഇംഗ്ലീഷ് ആണ്.... പക്ഷെ ഇംഗ്ലീഷ് അറിയാത്തത് ഒരു കുറ്റമല്ല.... നമ്മുടെ നാട്ടിലെ പല പ്രമുഖ വ്യക്തികളും സ്കൂൾ പോലും പോയിട്ടില്ല... പക്ഷെ അവർ അവരവുടെ കഴിവുകൾവെച്ചു പ്രശസ്തി നേടി...
    ഇംഗ്ലീഷ് പഠിച്ചാൽ മാത്രമേ എല്ലാംവുള്ളു എന്നൊന്നും ഇല്ല....
    മറ്റുള്ളവരുടെ കുറവുകളെ കളിയാക്കുന്ന താങ്കളെയൊക്കെ എന്ത് പറയാൻ.... ശരിക്കും അല്പനാണ് താങ്കൾ

  • @aksharam.c6465
    @aksharam.c6465 2 ปีที่แล้ว +18

    Prithviraj , Manju chechi 😘😘😘❤️❤️❤️

  • @jayalakshmiparcelservice5848
    @jayalakshmiparcelservice5848 2 ปีที่แล้ว +34

    Mammootty and manju

  • @rasheedaashraf4293
    @rasheedaashraf4293 2 ปีที่แล้ว +23

    പൃഥ്വിരാജ് ഭാവന മഞ്ജു വാര്യർ മമ്മൂട്ടി നസ്രിയ

  • @divyapournami5793
    @divyapournami5793 10 หลายเดือนก่อน +5

    Manju.. Woh.. Super... ❤❤

  • @kannanabhay3721
    @kannanabhay3721 2 ปีที่แล้ว +155

    Prithvi, parvathy thiruvooth, dq,manju chechi sooperb english aan ❤️😘

  • @dagan7771
    @dagan7771 2 ปีที่แล้ว +180

    😃😃😃 ചക്കിക്കൊത്ത ചങ്കരൻ . വെറുതെയല്ല മഞ്ജു ഡിവേഴ്സിന് ശേഷവും ഇത്രയും ആത്മവിശ്വാസത്തോടെ മുന്നേറിയതും വിജയം കൈവരിച്ചതും .

    • @Binumol.P369
      @Binumol.P369 2 ปีที่แล้ว +13

      എന്ത് ആയാൽ എന്താ..പെറ്റ കൊച്ചിന് പോലും വേണ്ടല്ലോ😊കയ്യിലിരുപ്പ് നന്നാവണം😊

    • @ajithakumari4127
      @ajithakumari4127 2 ปีที่แล้ว +7

      Kochu Oru Dhivasam Thirakkivaru Ee Veebdatha Ammaye Kurichittollu👍👍👍

    • @delnabenny4458
      @delnabenny4458 2 ปีที่แล้ว

      @@Binumol.P369 👍

    • @saheerbabu545
      @saheerbabu545 ปีที่แล้ว

      ​@@ajithakumari4127Ys

    • @bennypg6698
      @bennypg6698 หลายเดือนก่อน

      ബ്രീഡ് അവന്റേതല്ലേ ​

  • @anandhuvadakkan1591
    @anandhuvadakkan1591 2 ปีที่แล้ว +33

    മലയാളി ഏതു ഭാഷയും അനായാസം സംസാരിക്കാൻ കഴിയും but മലയാളി പറയുന്നത് പോലെ മലയാളം ആരും പറയില്ല

  • @evergreen9647
    @evergreen9647 2 ปีที่แล้ว +34

    ദിലീപിനേയും കാവ്യയെയും എനിക്ക് ഇഷ്ടമല്ല .പക്ഷെ അത്രയ്ക്ക് അങ്ങു trollandaarnnu ,സങ്കടം തോന്നി .

    • @mini-ie9ju
      @mini-ie9ju 2 ปีที่แล้ว +4

      അത് തന്നെ ..

    • @shibinishan..
      @shibinishan.. 2 ปีที่แล้ว

      🙄🙄

  • @sreemathitv7114
    @sreemathitv7114 2 ปีที่แล้ว +41

    ഇംഗ്ലീഷ് എന്നത് മലയാളം പോലുള്ള ഭാഷതന്നെയാണ് ഇവിടെ മലയാളികൾ മലയാളം പറയുന്നപോലെഇംഗ്ലീഷ് ഇംഗ്ലണ്ടിൽ പറയുന്നു അതിൽ അതിശയിക്കാനില്ല പിന്നെ ഇവിടെമാത്രം പഠിച്ചവർക്ക് ഇന്നും ഇഗ്ലീഷ് എല്ലാവർക്കും പറയാൻ കഴിയില്ല... അത് ഒരു കുറവായിക്കാണുന്നവൻ മണ്ടൻ.. നമ്മുടെ മലയാളം പറയുന്ന ഇംഗ്ലീഷ് കാർ ധാരാളംമുണ്ടോ ഇല്ല..... നമുക്കു കാര്യമായി ആവശ്യമില്ലാത്ത ഭാഷ ആരും ബുദ്ധിമുട്ടി പഠിക്കാൻ നിൽക്കാറില്ല പിന്നെ ഇംഗ്ലീഷ് ലോകഭാഷയാക്കിയതുകൊണ്ട് പലരും അമേരിക്കയിലുംമറ്റും കുറച്ചുകാലം ജീവിച്ചു ഇംഗ്ലീഷ് പഠിച്ചുവച്ചു... ഇവിടെ... ആശയവിനിമയത്തിന് മലയാളം മാത്രല്ലേ വേണ്ടു.. അതുകൊണ്ട് കാര്യമായി പഠിക്കുവാൻ ചിലർ അതിനായി സമയം നീക്കിവക്കാറില്ല.... അപ്പൊ ഇംഗ്ലീഷ് പറഞു എന്ന് പറഞ്ഞു ആന തല യാക്കാനുമില്ല....

    • @nycycleetus7530
      @nycycleetus7530 2 ปีที่แล้ว +1

      Outside കൺട്രിയിൽ വർക്ക്‌ ചെയ്യണമെങ്കിൽ മലയാളം പറഞ്ഞാൽ മതിയോ. fluent അല്ലാത്തവർ ഇംഗ്ലീഷ് പറയുമ്പോൾ എല്ലാവരും മാറിയിരുന്നു കളിയാക്കും. അത് കേട്ടാൽ കളിയാക്കപ്പെടുന്നവർക്ക് വലിയ ചിരിയൊന്നും വരാറില്ല.So English fluency with vocabulary is an achievement for someone who is best in that language. ഓരോ വേർഡ്സും ഗ്രാമറും ശ്രദ്ധിക്കുന്നവരുണ്ട്. അങ്ങനെയുള്ളവർ critisise ചെയ്യും.എല്ലാവർക്കും കേരളത്തിൽ ജോബ് കിട്ടില്ലല്ലോ. പുറത്തു പോയി നാണം കേടാണ്ടയെങ്കിൽ ഇംഗ്ലീഷ് fluency must ആണ്. കുറച്ചു fluency ഉള്ളത് കൊണ്ട് അധികം നാണം കെടേണ്ടി വന്നിട്ടില്ലാത്ത ഒരു അനുഭവസ്ഥയാണ്. പിന്നെ വലിയ മൾട്ടിനാഷണൽ കമ്പനികളിൽ jobinte ഇന്റർവ്യൂ ഒക്കെഇംഗ്ലീഷ് ആയിരിക്കും.

    • @sreemathitv7114
      @sreemathitv7114 2 ปีที่แล้ว

      @@nycycleetus7530 ഇംഗ്ലീഷ് ലോക ഭാഷയാക്കിയതുകൊണ്ട് വേണമെങ്കിൽ പഠി ക്കാം അത്രമാത്രം കേരളത്തിന്‌ പുറത്തുപോകുന്നില്ലെങ്കിൽ ആവശ്യമില്ല കാര്യമായിട്ട്.......

    • @shinybinu6154
      @shinybinu6154 2 ปีที่แล้ว

      @@sreemathitv7114 ottumikka european countries english arinjathukondu oru joliyum kittilla...

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 หลายเดือนก่อน

      ഉന്നത വിദ്യാഭ്യാസം നേടാൻ പ്രത്യേകിച്ച് ശാസ്ത്രത്തിൽ ഇംഗ്ലീഷ് അനിവാര്യം. എവിടെ പോയാലും ഇംഗ്ലീഷ് അറിയാമെങ്കിൽ ആശയവിനിമയം എളുപ്പം. അതുകൊണ്ടാണ് ഇംഗ്ലീഷ് ലോക ഭാഷ ആയത് . ലോക ഭാഷ ആക്കിയതല്ല.

  • @shymappshyma4235
    @shymappshyma4235 ปีที่แล้ว +3

    Manju chechi ❤❤❤❤👍👍👍👍💪💪💪💪💪

  • @sreekalaviswam9993
    @sreekalaviswam9993 2 ปีที่แล้ว +61

    അപ്പോൾ ഇംഗ്ലീഷ് പറയുന്നവരെല്ലാം മഹാന്മാരും മഹതികളുമാണെന്നർധം.അതറിയാത്തവർ സിനിമയിൽ അഭിനയിക്കാൻ പാടില്ലാത്തവരും പരിഹാസപാത്രങ്ങളും ആണെന്നർദ്ധം. കൊള്ളാം, നല്ല കണ്ടുപിടുത്തം.

    • @MilanMathew-ys3ki
      @MilanMathew-ys3ki 2 ปีที่แล้ว +16

      @@JUST4FUN944 മറ്റുള്ളവരെ ഇൻസൾട്ട് ചെയ്യുന്നത് എങ്ങനെ ആണ് ജോക്ക് ആകുന്നത്. ഇത് കാണുന്ന സാധാരണക്കാരിൽ ഇംഗ്ലീഷ് അറിയാത്തവർ ഉണ്ടാകും അവർക്കും നെഗറ്റീവ് ഫീൽ അല്ലെ ഉണ്ടാകുക

    • @Mekhamalhar123
      @Mekhamalhar123 ปีที่แล้ว +3

      നിങ്ങൾക്ക് ഈ vedios ലൂടെ ലക്ഷക്കണക്കിന് views കിട്ടിയല്ലോ... സുഹൃത്തേ... മറ്റുള്ളവരെ ലോകത്തിനു മുമ്പിൽ insult ചെയ്തിട്ട് ആകരുത് നമ്മൾക്കു നല്ലത് വരേണ്ടത്. ഇംഗ്ലീഷ് പറയാൻ അറിയാത്തവർ എല്ലാം മോശക്കാർ എന്നൊരു message ആണ് താങ്കൾ ഇതിലൂടെ കാണിച്ചത്.. എത്ര സാധാരണക്കാരിലേക്ക് ഇത് വളരെ നെഗറ്റീവ് ആയി എത്തിയിട്ടുണ്ടാകും എന്ന് ചിന്തിച്ചു നോക്ക്.

    • @neenus3670
      @neenus3670 ปีที่แล้ว

      Njan malayalam mediathil padicha aalanu.innu bahrainil oru school teacher aanu.aadhyam oru padu karanjittundu.but kuttykalayi communicate cheythu i can speak fluently now..athinulla avasaram illathathu kondanu malayalikalkku english pedii.prithwi australiyil padicha aalanu.

  • @vishnusaji1298
    @vishnusaji1298 ปีที่แล้ว +6

    മലയാളത്തിൽ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന ഫസ്റ്റ് നടൻ മമ്മുട്ടി തന്നെയാ

  • @karthikasukumar2840
    @karthikasukumar2840 2 ปีที่แล้ว +231

    🤣😂 it is not about the language it is about the attitude they have how confident they are while interacting with the anchors but it truly visible on their face deelip and kavya wanted to escape from it🤣😂

    • @sanam4514
      @sanam4514 2 ปีที่แล้ว +2

      😄😁😁😁😆

    • @antonyjose3294
      @antonyjose3294 2 ปีที่แล้ว

      Attitude is not come from language.. its different type of skill.. it will be differ mam to man.. why ur not become a IAS officer... U mean its attitude.. u sell and abuse ur mother and ur language... Tamilan

    • @karthikasukumar2840
      @karthikasukumar2840 2 ปีที่แล้ว +1

      @@antonyjose3294Mr.all I meant is that, how they carry themselves in the sense they are celebrities where they represent Mollywood to the rest of the world tat is what I meant

    • @karthikasukumar2840
      @karthikasukumar2840 2 ปีที่แล้ว +2

      @@antonyjose3294 okay if u say so let the Turkish celebrity speak the the Turkish language in the south ,n u people only harass him or her for speaking in a platforms such as iifa n other well known organisation

  • @zoyainsha9497
    @zoyainsha9497 2 ปีที่แล้ว +29

    മഞ്ജു ചേച്ചി
    പ്രിത്വി രാജ് ചേട്ടൻ
    കറുമുറ ഇംഗ്ലീഷ് 😁😍😍😍

  • @vidhugowri5953
    @vidhugowri5953 2 ปีที่แล้ว +10

    English പറയാൻ അറിയാത്തത്തിൽ തെറ്റില്ല അത് ഒരു ഭാഷയാണ് അത് വെച്ച് ആരുടേം ബുദ്ധി അളക്കാൻ പറ്റില്ല.

  • @manjunp9449
    @manjunp9449 2 ปีที่แล้ว +8

    Manju chechi,bhavana,prithvi❤

  • @user-zs3qv4wx7d
    @user-zs3qv4wx7d 2 ปีที่แล้ว +6

    World famous aaya BTS le chilavrk polum english നല്ലപോലെ അറിയില്ല എന്നിട്ട് അവർ ഇന്ന് world famous ആണ്. Hhhh അപ്പോഴാ ഇങ്ങനെ ചിലവർ ചിലരെ മാത്രം തിരഞ്ഞു എടുത്തു കുത്തുന്നത് kashtam 😏😏😏😏😏😏😏😏😏😏

    • @pinartstudio9381
      @pinartstudio9381 2 ปีที่แล้ว +2

      Trolliya mandanu valla vivaravumundenkilalle

  • @vishnumayas7817
    @vishnumayas7817 2 ปีที่แล้ว +5

    Manju 🔥

  • @rajeeshpk9098
    @rajeeshpk9098 2 ปีที่แล้ว +5

    Manju👍

  • @nihaayakoob3847
    @nihaayakoob3847 2 ปีที่แล้ว +6

    Manju chechi powerr🔥

  • @nayanaiv5920
    @nayanaiv5920 2 ปีที่แล้ว +16

    മമ്മൂക്ക ഉയിർ

  • @mubeenaajish8319
    @mubeenaajish8319 2 ปีที่แล้ว +75

    കാവ്യാ ബബ്ബ ബാബ്ബ 🤣😁മഞ്ജു ഭാവന ചേച്ചി 👍🥰🥰🥰🥰

    • @sakkeenabeevi3334
      @sakkeenabeevi3334 ปีที่แล้ว

      Kabba kabba aayalant English ariyinkilant avalda atraum cash aarda kayyikund verum sadaranakari aayirunnu aval nadium koodeeswaran dileepinta baryaum aayi ..ningalkoka entund

  • @user-po9up7pm3p
    @user-po9up7pm3p 2 ปีที่แล้ว +77

    അയാം ഫൈനെ താങ്സ് 🙄😄😄

  • @shanichikkus3766
    @shanichikkus3766 2 ปีที่แล้ว +71

    ലെ കാവ്യ:ഇങ്ങനെ ആണേൽ ഞാൻ ഇനി അവാർഡ് വാങ്ങിക്കാൻ ഒന്നും വരില്ല കേട്ടോ😥😥

  • @rafiummathoor
    @rafiummathoor 2 ปีที่แล้ว +17

    ദിലീപിനെയും കാവ്യയെയും ട്രോള്ളാൻ വീഡിയോ ചെയ്ത പോലെ തോന്നി, എന്തായാലും അടിപൊളി ആയിട്ടുണ്ട് 💞💞💞

  • @sgsrtayilam6261
    @sgsrtayilam6261 2 ปีที่แล้ว +8

    0:20 🤣😂 timing...

  • @rayan7356
    @rayan7356 2 ปีที่แล้ว +12

    Ivide cmnt cheythavar ellam spoken englishil phd eduthavar ayath kond kuzhappamilla

  • @vishnupriyataevishnutae7979
    @vishnupriyataevishnutae7979 2 ปีที่แล้ว +14

    മഞ്ജു ചേച്ചി പോളി അല്ലേ
    ദിലീപ് , കാവ്യ 😂😂😂😂😂😂

  • @indunarahari2493
    @indunarahari2493 2 ปีที่แล้ว +64

    പൃഥ്വി, മഞ്ജു, ഭാവന, സംവൃത സുനിൽ. നാല് പേർക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയാം

  • @hibasherin5527
    @hibasherin5527 2 ปีที่แล้ว +3

    Manju chechi😍😍😘

  • @goldgarm3344
    @goldgarm3344 2 ปีที่แล้ว +10

    Manju🤩🤩🤩

  • @sanabtswold8115
    @sanabtswold8115 2 ปีที่แล้ว +4

    Manju chechi❤️❤️❤️

  • @revathysatheesh96
    @revathysatheesh96 2 ปีที่แล้ว +2

    Manju chechi

  • @anamikabrufy2841
    @anamikabrufy2841 2 ปีที่แล้ว +11

    Cherendathe cheruuuu🤣🤣🤣

  • @jasminjasmin8048
    @jasminjasmin8048 ปีที่แล้ว +5

    Manju chechi, bhavana, പ്രിത്വിരാജ് 👍🏼👍🏼

  • @RS-po6ig
    @RS-po6ig 2 ปีที่แล้ว +10

    respect mother tongue

  • @rosejose7000
    @rosejose7000 2 ปีที่แล้ว +19

    Y these kind of trolls??? Language is just a medium of communication.

    • @aswathytom5479
      @aswathytom5479 2 ปีที่แล้ว

      Make some sense in ur trolls... U dnt have anyother content rt? Feeling pucham..... 🙄🙄

  • @Sujus979
    @Sujus979 2 ปีที่แล้ว +5

    Prithvi, Bhavana, Manju 🥳🥳

  • @rajulasaleem5689
    @rajulasaleem5689 2 ปีที่แล้ว +6

    Manju super

  • @jubiriyasinger
    @jubiriyasinger 2 ปีที่แล้ว +3

    Manju 😍😍😍

  • @butterflies9187
    @butterflies9187 2 ปีที่แล้ว +15

    ഇവരെ ട്രോളിയ ആൾക്കും നന്നായി ഇഗ്ലീഷ് സംസാരിക്കാൻ കഴിയുമായിരിക്കും അല്ലേ 😡എല്ലാവരും എല്ലാം തികഞ്ഞവരായിട്ടായിരിക്കും ജനിച്ചത് 😡😡

  • @sajinamahesh8206
    @sajinamahesh8206 2 ปีที่แล้ว +2

    Manju polichhu

  • @aavanidhurga4918
    @aavanidhurga4918 2 ปีที่แล้ว +6

    പൃത്വി &മഞ്ജു എനിക്ക് ഇഷ്ടമയത്

  • @ajidhaikkadan9650
    @ajidhaikkadan9650 ปีที่แล้ว +3

    Waw..manju

  • @nandhana2370
    @nandhana2370 2 ปีที่แล้ว +26

    Prithi rajinte english poli💞

  • @nisharendheer7935
    @nisharendheer7935 2 ปีที่แล้ว +5

    Lena maaminte english oru rakshayumillaaaa..👌👌👌.. Athum ithil add cheyyaarunnu☺️

  • @najiyanavasnajiyanavas8455
    @najiyanavasnajiyanavas8455 2 ปีที่แล้ว +3

    Prithviraj, manju chechi, lalettan, mammukka, bhavana, nazriya....... 🥰🥰🥰🥰🥰🥰🥰

  • @XxstudyxX28
    @XxstudyxX28 ปีที่แล้ว +1

    English പറഞ്ഞു ചിരിപ്പിക്കാൻ നടിനടന്മാരും, ട്രോളാൻ ട്രോളേർസും. Then, എല്ലാം ശുഭം....✨️
    Praise be to God for giving the world more Manglish actors and actresses like this..... ✨️

  • @colorline9642
    @colorline9642 2 ปีที่แล้ว +2

    Manju chechi polichu

  • @jibins6592
    @jibins6592 2 ปีที่แล้ว +15

    English aryathathil arum nanam kedenda Karanam athu nammude basha alla but malayalam ariyillel.......🙏

  • @saranyavr8319
    @saranyavr8319 2 ปีที่แล้ว +77

    😅🤣🤣🤣കാവ്യ dileep😅

  • @kallichiri776
    @kallichiri776 ปีที่แล้ว +3

    ചെരേണ്ടത് തന്നെയാ ചേർന്നത് 🤣🤣🤣

  • @nishanvp8869
    @nishanvp8869 ปีที่แล้ว +3

    മെഗാസ്റ്റാർ മമ്മൂട്ടി 🌹💯
    പൃഥ്വിരാജ് ♥️💯
    മഞ്ജു വാര്യർ 💯💐

  • @snehatheeram2170
    @snehatheeram2170 2 ปีที่แล้ว +2

    manju Kalakki

  • @user-ww5vw3hh6d
    @user-ww5vw3hh6d 2 หลายเดือนก่อน

    Manju chechi 🥰

  • @sreekutty2807
    @sreekutty2807 2 ปีที่แล้ว +8

    മഞ്ജു ചേച്ചി ❤️❤️

  • @drish1788
    @drish1788 2 ปีที่แล้ว +2

    Manju Chechi 😘😘r❤❤❤❤❤fan girl

  • @sunilkumar-gq2xu
    @sunilkumar-gq2xu 2 ปีที่แล้ว +4

    Whatever tells. Prithviraj still got that Malayalam accent. Just pointed out to show talking fast doesn't mean good English. Anyways, English is just for communication

  • @fousithalikkuzhy2062
    @fousithalikkuzhy2062 2 ปีที่แล้ว +4

    മഞ്ജു വാരിയർ, ഭാവന, പ്രിത്വി

  • @beevisbuds9281
    @beevisbuds9281 2 ปีที่แล้ว +10

    Mammoka is a well speaker dont you know that

  • @Realyash143
    @Realyash143 2 ปีที่แล้ว +4

    Kavya paranjathil enthanu thettu..
    Valya kuzhappm illathe udesicha karyam covey cheythu...

  • @vipindas3225
    @vipindas3225 2 ปีที่แล้ว +1

    ശരിചേട്ടാ മലയാളം നല്ല പോലേ വായിക്കുവാൻ കഴിയാത്തവർ ഉണ്ടായിരിക്കും നമ്മുടെ നാട്ടിൽ നമ്മൾ മലയാളികൾ ആണ് സേലിബ്രിറ്റികളെ വച്ചു നോക്കുബോൾ അവർക്ക് പറയാമല്ലോ im not speech for English only for Malayalam &thamil

  • @shabilmidlaj12
    @shabilmidlaj12 2 ปีที่แล้ว +4

    Manchu chechi.. Fluent 💯

  • @abhiramiaami8511
    @abhiramiaami8511 3 หลายเดือนก่อน

    English നമ്മുടെ ഭാഷ അല്ലെങ്കിലും അത് നന്നായി communicate ചെയ്യുന്നത് ഒരു വല്യ കാര്യമല്ലേ. പക്ഷെ ശ്രേഷ്ഠഭാഷ എന്നും നമ്മുടെ മലയാളം തന്നെ. Proud to be a malayali ❤️

  • @dn8105
    @dn8105 2 ปีที่แล้ว +29

    Are you fluent in English? This is really sick. No-one should be put down for not knowing something. Nobody is born with everything. Especially language skills. It's just our circumstances that make us proficient or not proficient.

  • @fmm521
    @fmm521 2 ปีที่แล้ว +19

    ദിലീപിനേയും കാവ്യയേയും കളിയാക്കാൻ മാത്രം ഇല്ല മെസ്സിക്കും ഇംഗ്ലീഷ് അറിയില്ല👍 ഫുട്ബോൾ ഇന്റെ ഇതിഹാസത്തിൻ തന്നെ അറിയില്ല... പിന്നെ ദിലീപ് കഴിവുള്ള നടനാണ്❤️

  • @divya2193
    @divya2193 ปีที่แล้ว +1

    Prithviraj English nt so super
    ..watch ramcharan and NTR accent.... Prithviraj s speaking with Malayalam accent eventhough he studied n Australia

  • @manjushamanjusha3209
    @manjushamanjusha3209 2 ปีที่แล้ว +6

    Raju Chettan ,Bhavana Chechi ,Mammooka ,Lalettan ,Manju Chechi ♥️♥️♥️♥️♥️Kavya & Dileep 👎🏼

    • @pinartstudio9381
      @pinartstudio9381 2 ปีที่แล้ว +3

      Kavya Dileepettan ❤❤❤❤
      Bakki ellm 👎👎👎👎👎😡😡😡

  • @rahulkrishnan772
    @rahulkrishnan772 2 ปีที่แล้ว +4

    Rajuettan, manju chechi

  • @mammookkafan1041
    @mammookkafan1041 2 ปีที่แล้ว +3

    മമ്മൂട്ടി 😘

  • @dianamoses7835
    @dianamoses7835 2 ปีที่แล้ว +3

    British കാരുടെ കഴിവില്ലായിമ അല്ലായിരുന്നെങ്കിൽ australia യും canada യും Nigeria യും പോലെ ഇന്ത്യയിലും ഇ ഹിന്ദിയും മലയാളവും തമിഴ് ഒക്കെ തുടച്ചു നീക്കി full english ആക്കിക്കൂടായിരുന്നോ, കഷ്ടമായി പോയി

  • @prasadrao6278
    @prasadrao6278 2 ปีที่แล้ว +4

    ബാഷയിൽ വലിയ കാര്യമൊന്നുമില്ല. റഷ്യക്കാർക്കും ജർമ്മൻകാർക്കും ഇംഗ്ലീസ് അറീല .എന്നിട്ടും അവർക്കൊരു കുറവുമില്ല

  • @vandanadas834
    @vandanadas834 2 ปีที่แล้ว +3

    Ikka, manju, Raju ore pwoli

  • @Vijay-g7e6j
    @Vijay-g7e6j ปีที่แล้ว +2

    രാജു ചേട്ടൻ 💥💥