കല്ലും,മണ്ണും,സിമൻ്റും വേണ്ട..!! വീടിന് മുകളിൽ ഒരു റൂം റെഡി..!!!പൈസയും ലാഭിക്കാം👍/part-1

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • For more details
    contact - +91 77362 90925
    whatsapp direct link
    wa.link/5ygocw
    #shajiattupuram
    #VPanelconstruction
    SUBSCRIBE ❤️
    LIKE❤️
    SHARE❤️

ความคิดเห็น • 46

  • @Chinjus-oz3lw
    @Chinjus-oz3lw 5 หลายเดือนก่อน +3

    ഞാൻ ഇതിനു അടിട്ടാണ് 👍🏻എ എപ്പോഴു ഇതു പോലുള്ള വിഡിയോ കാണും

  • @ShajiPi-z2z
    @ShajiPi-z2z 5 หลายเดือนก่อน +2

    ഇപ്പം എങ്ങനെയുണ്ട്, അനുഭവം പറയാമോ?

  • @irshadkp4622
    @irshadkp4622 6 หลายเดือนก่อน +1

    ബാത്രൂമിന്റെ ഒരു വീഡിയോ ചെയ്യോ

  • @sarasakrishnan1322
    @sarasakrishnan1322 ปีที่แล้ว +3

    Oru roomne ethra expense varum.with bathroom.pls.reply

  • @bishrali5402
    @bishrali5402 2 ปีที่แล้ว +4

    Total prize ethrayaayi

  • @gayathript736
    @gayathript736 ปีที่แล้ว +1

    What's the total square feet of your construction?

  • @masterjp427
    @masterjp427 2 ปีที่แล้ว +2

    സ്ഥലം എവിടെ ആണ്

  • @irfanahmed1506
    @irfanahmed1506 ปีที่แล้ว +2

    500sq yetre chelavoo vended

  • @ayishalara
    @ayishalara ปีที่แล้ว

    എത്ര mm vboard ആണ് ഉപയോഗിച്ചത്?

  • @raskoyisseri
    @raskoyisseri 2 ปีที่แล้ว +2

    ഇത് ഉറപ്പുണ്ടാകുമോ

  • @ShafiC-zx5yy
    @ShafiC-zx5yy ปีที่แล้ว +1

    Etra Paisa ai

  • @sabureji1869
    @sabureji1869 ปีที่แล้ว

    ഇതിനു പെർമിറ്റ്‌ എടുക്കണോ....

  • @sajivarghese8516
    @sajivarghese8516 2 ปีที่แล้ว +1

    exterior work shade illathe cheyyan pattumo waterproof ano

    • @shaji_attupuram
      @shaji_attupuram  ปีที่แล้ว

      എക്സ്റ്റീരിയർ ചെയ്യാൻ ഇത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്
      ഇൻഡോർ പാർട്ടീഷൻ ഒക്കെ ചെയ്യാൻ ബെറ്റർ ആണിത്

  • @asharafka6119
    @asharafka6119 ปีที่แล้ว +2

    വീടിന് മുകളിൽ താമസിക്കാനായി ഇങ്ങനെ ചെയ്യുന്നത് പഞ്ചായത്ത് സെക്രട്ടറി ക്ക് തടയാൻ അധികാരം ഉണ്ട്. പൊളിച്ചു നീക്കാൻ ഉത്തരവ് ഇടുകയും ചെയ്യും എന്ന് കേൾക്കുന്നു.

    • @Amal-990
      @Amal-990 11 หลายเดือนก่อน

      Ennit avande veetil poi kidakanam😏

  • @edmundjohn1985
    @edmundjohn1985 ปีที่แล้ว

    ഇതിന് എന്ത് ചിലവ് വന്നു

  • @Jyothika_subhash
    @Jyothika_subhash 2 ปีที่แล้ว +1

    Super👌

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng4575 3 หลายเดือนก่อน +1

    ഇതൊക്കെ പട്ടാള BARACK പണി ചെയ്യുന്നു.പക്ഷെ ഒരു സുരക്ഷയും ഇല്ല..

  • @nazeerpvk6738
    @nazeerpvk6738 10 หลายเดือนก่อน

    Good

  • @praveenchikku5384
    @praveenchikku5384 ปีที่แล้ว +1

    Ethinu athra aayi bro

    • @shaji_attupuram
      @shaji_attupuram  ปีที่แล้ว

      Contact number വീഡിയോ യില് ഉണ്ട്

  • @madhusoodanancm6187
    @madhusoodanancm6187 ปีที่แล้ว +6

    ഇപ്പോ ഇതിന് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ

    • @nandhu_mohan
      @nandhu_mohan ปีที่แล้ว

      മരപ്പട്ടി കൂട്ട് വച്ച് കാണും

    • @Haroonbinyamin
      @Haroonbinyamin ปีที่แล้ว

      ഒരു പ്രോബ്ലെവും ഇല്ല

    • @rahul_raj_rr
      @rahul_raj_rr 8 หลายเดือนก่อน

      ​@@Haroonbinyaminnumber tharumoo

  • @noushadswalih
    @noushadswalih 2 ปีที่แล้ว

    Galfill caravan model

  • @joffysimon2519
    @joffysimon2519 ปีที่แล้ว

    250sq cheyyan ethrayannu

    • @shaji_attupuram
      @shaji_attupuram  ปีที่แล้ว

      Rate vythyasam aayitt undaakum
      Contact number discription lu und

  • @Haroonbinyamin
    @Haroonbinyamin ปีที่แล้ว

    ഞങ്ങളുടെ വീടിന്റെ മുകളിലും v panel വെച്ചാണ് പണിതത്.ഫാറൂഖ് തന്നെയാണ് ചെയ്തു തന്നത്.

  • @Mohammad_fadhi
    @Mohammad_fadhi 8 หลายเดือนก่อน

    ഗ്യാപ് അടക്കൽ എന്താണ്

  • @sunilkumararickattu1845
    @sunilkumararickattu1845 ปีที่แล้ว

  • @sayyedc6060
    @sayyedc6060 ปีที่แล้ว +1

    ഇത് pole ച്വയ്യാൻ എത്ര ആയി

    • @shaji_attupuram
      @shaji_attupuram  ปีที่แล้ว +2

      അന്ന് ബാത്റൂമിലെ പണിയടക്കം ഇതുവരെ എത്തിക്കാൻ ഒരു ലക്ഷത്തിന്റെ അടുത്തായി
      ഇന്ന് എത്രയാകും അറിയില്ല
      ഡിസ്ക്രിപ്ഷനിൽ ഉള്ള വാട്സ്ആപ്പ് നമ്പർ കോൺടാക്ട് ചെയ്യൂ

    • @fridaymatineee7896
      @fridaymatineee7896 ปีที่แล้ว

      @@shaji_attupuram rate കൂടുതൽ

  • @hassanthonnakkal
    @hassanthonnakkal ปีที่แล้ว

    വി ബോർഡ് നനഞ്ഞാൽ പ്രശ്നമുണ്ടോ?
    ബാത്റൂമിന്റെ ചുവര് എന്തെങ്കിലും പ്രശ്നമുണ്ടോ?

    • @shaji_attupuram
      @shaji_attupuram  ปีที่แล้ว +1

      Bathroom ല് waterproof ചെയ്ത് വേണം ഉപയോഗിക്കാൻ...
      സ്ഥിരമായി നനയുന്ന രീതിയിൽ ഇൻസ്റ്റാൾ ചെയ്യാൻ പറ്റില്ല

  • @abdullahthrissur3164
    @abdullahthrissur3164 10 หลายเดือนก่อน

    ഡ്രസിങ് റൂം എവിടെ ?
    ബെഡ്റൂമിന്റെയും ടോയ്‌ലെറ്റിന്റെയും ഇടയിൽ ഡ്രസിങ് റൂം പണിയുക .
    കുളിമുറിയുടെ വാതിൽ നേരെ തുറക്കുന്നത് ബഡ്‌റൂമിലേക്കാവുമ്പോൾ കിടപ്പുമുറിയിൽ മണം വരില്ലേ ?
    കുളികഴിഞ്ഞു ധരിക്കാനുള്ള വസ്ത്രം ബാത്‌റൂമിൽ വെച്ചാൽ കുളിക്കുമ്പോൾ സോപ്പും,വിയർപ്പും കലർന്ന വെള്ളം വസ്ത്രത്തിൽ ആകില്ലേ ?
    മുതിർന്ന കുട്ടികൾ വീട്ടിൽ ഉണ്ടാകുമ്പോൾ വസ്ത്രം മാറാൻ സ്ത്രീകൾ കുളിമുറിയിൽ അല്ലെ പോകുന്നത് ?
    ഡ്രസിങ് റൂം ആവശ്യമല്ല അത്യാവശ്യം .

    • @shaji_attupuram
      @shaji_attupuram  10 หลายเดือนก่อน

      ഇത് ഒരു ഓഫീസ് റൂം പോലെ എടുത്തത് ആണ്...വീട്ടിൽ അംഗങ്ങൾ കുറവ് ആണ്...താഴെ രണ്ട് റൂമുകൾ ആണ് main ആയി ഉപയോഗിക്കുന്നത്...
      ഈ കമൻ്റ് എഴുതുന്ന ഇപ്പൊൾ പോലും ബാത്ത്റൂം പണി കഴിപ്പിച്ചഇട്ടില്ല

  • @badariyav8939
    @badariyav8939 2 ปีที่แล้ว

    Good