sudo എന്താണ് | Ubuntu linux Malayalam tutorial

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ค. 2019
  • Update :
    നിങ്ങൾ ഈ ട്യൂട്ടോറിയൽ കണ്ട് സമയം കളയേണ്ട എന്റെ ടെർമിനൽ സീരീസ് തുടങ്ങിയിട്ട് ഉണ്ട് അതു പോയി കാണുക
    • ആദ്യം തൊട്ടു terminal ...
    എന്തിനാണ് sudo ഉപയോഗിക്കുന്നത് . ലിനക്സ് ഉപയോഗികിച്ചു തുടങ്ങുന്ന എല്ലാ കൂട്ടുകാരും ഇത് അറിയേണ്ട ഒന്നാണ് .
    ലിനക്സ്‌ വളരെ സുരക്ഷിതമായ ഒരു operating സിസ്റ്റം ആണ്.
    ഒരു operating സിസ്റ്റം വര്‍ക്ക്‌ ചെയ്യാന്‍ ആവിശ്യമായ അടിസ്ഥാന പ്രോഗ്രാമും അതിന്‍റെ വര്‍ക്കന് ആവിശ്യം അടിസ്ഥാന files കാണും .
    നമ്മളില്‍ അറിയാത്തവര്‍ ഇതില്‍ കയറി ആവിശ്യമിലാത്താ മാറ്റങ്ങള്‍ കൊണ്ട് വരാതെ ഇരികാനും അത് വഴി ലിനക്സ്‌ വര്‍ക്കിംഗ്‌ നെ ബാധികാതെ ഇരിക്കാനും
    ലിനക്സില്‍ ഒരു സംരഷ്ണ കവചം ഉണ്ട്. അതിനെ വിളിക്കുന്ന പേരാണ് permission . ഇതു അനുസരിച്ച് ഓരോ പോഗ്രമിനും filesനും മാറ്റം വരുത്താന്‍ പെര്മിസ്സഷന്‍
    ഉള്ള ആള്‍ക്ക് മാത്രമെ സാധിക്കു. മാത്രമല്ല ലിന്ക്സില്‍ എല്ലാം ചെയ്യാന്‍ കഴിയുന്ന ഒരാള്‍ക്ക് മാത്രമേ ആ അവകാശം ഉള്ളു . (മനുഷ്യന്‍ അല്ല കേട്ടോ )
    അയാളുടെ പേര് ആണ് root. ഇനി ലിന്ക്സില്‍ ഒരു സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ആണെകിലും ആ രൂടിനു മാത്രമെ സാധിക്കു.
    പേടിക്കണ്ട നമ്മുക്ക് രൂടിന്റെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും അതിനു നമ്മളെ സഹായിക്കുന്ന ഒരു പ്രോഗ്രാം ആണ് sudo.
    ഈ sudo ഉപയോഗിച്ചു സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യാം മാത്രം അല്ല ലിനക്സിന്‍റെ അടിസ്ഥാന ഭാഗങ്ങളില്‍ നമ്മുക്ക് മാറ്റം വരുത്താന്‍ sudo എന്നാ പ്രോഗ്രാം അല്ലെങ്കില്‍ നിര്‍ദേശം
    ഉപയോഗിക്കാവുന്നത് ആണ് ..
    Telegram : t.me/axiomgraph
    Instagram : / axiomgraph
    കമ്പ്യൂട്ടര്‍ പഠനം എളുപ്പം ആക്കുക എന്നതാണ് ഈ ചാനലിന്റെ ലക്ഷ്യം.
    വീഡിയോ ഇഷ്ടപെട്ടാൽ ലൈക് അടി . ഇനി കിടിലൻ വിഡിയോസിനായി subscribe ക്ലിക്ക് ചെയ്യൂ

ความคิดเห็น • 55

  • @brudran
    @brudran 2 ปีที่แล้ว +1

    Bro it did work out

  • @rajeshvp1258
    @rajeshvp1258 3 ปีที่แล้ว +2

    Broo..... Game install cheyunath kood kaanikuo

    • @bhanukhanx
      @bhanukhanx  3 ปีที่แล้ว

      steam install ചെയ്യൂ അതിൽ ഗെയിംസ് വളരെ എളുപ്പം ഇൻസ്റ്റാൾ ചെയ്യാം.

  • @jeenaks6540
    @jeenaks6540 2 ปีที่แล้ว +1

    bro,In ubuntu input sound setting ,input volume is max but it's input level remain low, can you help me?

    • @bhanukhanx
      @bhanukhanx  2 ปีที่แล้ว +1

      സഹോദരി ഇംഗ്ലീഷ് പറയുമ്പോൾ അതിനു വ്യക്തത ഉണ്ടാകണം. അല്ലെങ്കിൽ മലയാളം ഭാഷ ഉപയോഗിക്കുക.

  • @anoopr9982
    @anoopr9982 4 ปีที่แล้ว +1

    എനിക്ക് canon lide 300 scaner ഉബുണ്ടു 18 ഇൻസ്റ്റാൾ ചെയുന്ന വീഡിയോ തരുമോ

    • @bhanukhanx
      @bhanukhanx  4 ปีที่แล้ว

      Ubuntu install ചെയുന്ന വീഡിയോ ആണോ ഉത്തേഷിച്ചെതു.

    • @bhanukhanx
      @bhanukhanx  4 ปีที่แล้ว

      th-cam.com/video/pNl-uTt4n8g/w-d-xo.html

    • @anoopr9982
      @anoopr9982 4 ปีที่แล้ว

      @@bhanukhanx അല്ല

    • @anoopr9982
      @anoopr9982 4 ปีที่แล้ว

      @@bhanukhanx ഉബുണ്ടു scaner എങ്ങനെ ഇൻസ്റ്റാൾ ചെയാം എന്നുള്ള വീഡിയോ

    • @anoopr9982
      @anoopr9982 4 ปีที่แล้ว

      @@bhanukhanx printer എങ്ങനെ ഇൻസ്റ്റാൾ ചെയാം ഉബുണ്ടു new വേർഷൻ 18

  • @yadhukrishna2513
    @yadhukrishna2513 3 ปีที่แล้ว +1

    Bro oru samsayam ente ksfe vazhi kittiya lap aanu athil apps install cheyyan nokkitt password adikkan kanikunnu but njan athil password onnum itittilla plzz replay
    Apps install cheyyanamenkil njan nthu cheyyum

    • @bhanukhanx
      @bhanukhanx  3 ปีที่แล้ว

      askubuntu.com/questions/24006/how-do-i-reset-a-lost-administrative-password

    • @yadhukrishna2513
      @yadhukrishna2513 3 ปีที่แล้ว

      th-cam.com/video/zt3_dfMOwHY/w-d-xo.html

    • @yadhukrishna2513
      @yadhukrishna2513 3 ปีที่แล้ว +1

      Bro ee linkil keri oru video ond athonnu kanditt malayalathil translate cheyth oru video cheythu idavoo

    • @bhanukhanx
      @bhanukhanx  3 ปีที่แล้ว

      @@yadhukrishna2513 link evide

    • @yadhukrishna2513
      @yadhukrishna2513 3 ปีที่แล้ว +1

      @@bhanukhanx th-cam.com/video/zt3_dfMOwHY/w-d-xo.html

  • @bhanukhanx
    @bhanukhanx  4 ปีที่แล้ว

    എന്റെ കൂട്ടുകാരെ ഈ വീഡിയോ കണ്ടു സമയം കളയേണ്ട നിങ്ങൾ ടെർമിനലിൽ പുതിയത് എങ്കിൽ എന്റെ ടെർമിനൽ സീരീസ് കാണാം th-cam.com/video/Uk5SG5Wst7E/w-d-xo.html

  • @adithyan_hp
    @adithyan_hp 3 ปีที่แล้ว +1

    Ippo video entha idathathu

    • @bhanukhanx
      @bhanukhanx  3 ปีที่แล้ว +1

      വീഡിയോ കുറെ ചെയ്തതാണ് അപ്‌ലോഡ് ചെയ്യാൻ മടിച്ചു. സഹോയ്ക്കു ഏതാണ് വീഡിയോ വേണ്ടത് ?

    • @adithyan_hp
      @adithyan_hp 3 ปีที่แล้ว +1

      @@bhanukhanx Linux Mint kurich video venam,

    • @bhanukhanx
      @bhanukhanx  3 ปีที่แล้ว +1

      @@adithyan_hp okey linux mint ubuntu pole okkey thanne ullu athinupari enthanu agrahikkunnthu

    • @adithyan_hp
      @adithyan_hp 3 ปีที่แล้ว +1

      @@bhanukhanx Linux Mint daily use engane upayogikam, oru student linux mint engane upayogikam ennoke ulla oru video. Linux Commands.

    • @bhanukhanx
      @bhanukhanx  3 ปีที่แล้ว +1

      @@adithyan_hp സഹോ ഞാൻ ചിന്തിക്കുന്നത്. ലിനക്സ് മിന്റ് ബേസിക്കലി ഉബുണ്ടു തന്നെ ആണ്. പിന്നെ കുറച്ചു മോഡി കൂട്ടിയെന്നു മാത്രം. ബേസിക്കലി ഇവർ രണ്ടു പേരും ഡെബിയൻ. commands എല്ലാം ഒരു പോലെ ഒക്കെ തന്നെ ഉള്ളു..ഇതിൽ നിന്ന് വ്യത്യസ്‌മായി എന്താണ് വേണ്ടത് എന്നാണ് ഞാൻ ചോദിച്ചത്. ചുമ്മാതെ ഒരു വീഡിയോ ഇട്ടാൽ കാര്യമില്ല. വീഡിയോ കാണുമ്പോൾ പുതിയ ഒരു അറിവ് നേടേണ്ടേ