how to disk partition windows| ഉബുണ്ടു ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനു മുമ്പ് Ubuntu malayalam part 2

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • (Dual boot) വിൻഡോസ് ഉള്ളവർ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് ആയിട്ടു ചെയ്യേണ്ട ഒരു കാര്യം ആണ് ശെരിയായ ഡിസ്ക് ഭാഗം വെക്കൽ
    (Dual Booting )
    ശെരിയായ ഡിസ്ക് പാർട്ടീഷൻ ചെയ്തില്ലെങ്കിൽ .files നഷ്ടപെടാന്‍ സാധിയതാ ഉണ്ട്. എങ്ങനെ വളരെ സുരഷിത മയി എളുപ്പം ഡിസ്ക് ഭാഗിക്കാം എന്നതാണ് ഈ വീഡിയോയില്‍ പറയുന്നത്.
    -----------------------------------------
    ഈ വീഡിയോ ഉബുണ്ടു എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യാം എന്നാ വീഡിയോയുടെ രണ്ടാം ഭാഗം ആണ് .
    ഭാഗം 1 കണ്ടില്ലങ്കില്‍ ഈ ലിങ്കില്‍ പോകുക. അവിടെ ഉബുണ്ടു എങ്ങനെ പെന്‍ഡ്രൈവില്‍ ആക്കാം എന്ന് ഞാന്‍ പറയുന്നുണ്ട് .
    • ഉബുണ്ടു ഇൻസ്റ്റാൾ ചെയ്...
    ------------------------------------------------------------------------------
    വീഡിയോ കണ്ടിട്ട് മനസ്സില്‍ അകതത്ത് ഉണ്ടോ എങ്കില്‍ എന്നോട് ചോദിക്കാം അതിനു താഴെ comment ചെയ്യുക. തിര്‍ച്ചയും ഞാന്‍ മറുപടി തരുന്നതാണ് . എന്ന് നിങ്ങളുടെ സ്വന്തം olamcomic
    ---------------------------------------------------------------------------------------------
    Instagram : / axiomgraph
    ------------------------------------------------------------------------
    വീഡിയോ ഇഷ്ട പെട്ടാല്‍ subscribe ചെയ്യാന്‍ മറക്കരുതേ

ความคิดเห็น • 54

  • @junaidhkv4153
    @junaidhkv4153 4 ปีที่แล้ว +2

    നല്ല വീഡിയോ
    നന്നായിട്ടുണ്ട്
    ഇത് പോലത്തെ വേറെ വീഡിയോസ് ഒക്കെ ഇടുവാണേൽ ഉപകാരം ആകും

    • @bhanukhanx
      @bhanukhanx  4 ปีที่แล้ว +1

      തീർച്ചയായും . വീഡിയോ ഇഷ്ട്ടപ്പെട്ടുന്നു കേട്ടതിൽ സന്തോഷം ഉണ്ട്.

  • @anushajan5912
    @anushajan5912 4 ปีที่แล้ว +3

    sir ubuntu ഉപയോഗിച്ച് pendrive എങ്ങനെ partition ചെയ്യാം

  • @jabbarpvp
    @jabbarpvp 3 ปีที่แล้ว +1

    thanks bro...

  • @manikkanm5005
    @manikkanm5005 4 ปีที่แล้ว +1

    Thanks

  • @MIGHTYSHADOWyt
    @MIGHTYSHADOWyt 3 ปีที่แล้ว +1

    Linux mint installation video idumo

  • @nithinplanb7014
    @nithinplanb7014 4 ปีที่แล้ว +1

    Good

  • @unnimp9101
    @unnimp9101 5 ปีที่แล้ว +1

    Helo sir ഉബണ്ടു Back എങ്ങനെ CD/pen drive ലേക്ക് ആ ക്കുക എന്ന വീഡിയോ കിട്ടിയാൽ ഉപകാരം
    പിന്നെ 2 'മത്തെ കാര്യം Back എടുത്തത് അത് വേറൊരു ടെ Uband u പിലേക്ക് Dowload ചെയ്യുന്നve deo

    • @bhanukhanx
      @bhanukhanx  5 ปีที่แล้ว

      th-cam.com/video/5h9WYXHsugc/w-d-xo.html.

  • @abhijith5662
    @abhijith5662 4 ปีที่แล้ว +2

    Ubuntu ulla computer il athu pokathe engana windows install cheyyum.onnu paranju taramo?

    • @bhanukhanx
      @bhanukhanx  4 ปีที่แล้ว

      അതിനു ഇവിടം തികയുമെന്നു തോന്നുന്നില്ല. പല വഴി ഉണ്ട്.വളരെ എളുപ്പം. ഒരു partition ഉബുണ്ടു ല്‍ create ചെയ്യുക. ഫോര്‍മാറ്റ്‌ ntfs ആകാം(ഫോര്‍മാറ്റ്‌ ചെയ്യാതെയും ഇരിക്കാം ) വിന്‍ഡോസ്‌ ഇന്‍സ്റ്റോള്‍ windowയില്‍ ഫോര്‍മാറ്റ്‌ ചെയ്തു സ്ഥലം തിരഞ്ഞു എടുകുക.. പിന്നെ ഇന്‍സ്റ്റോള്‍ കഴിഞ്ഞാല്‍ bios എങ്കില്‍ easybcd upyogichu ubuntu install cheyyatha partition windows boot manageril add cheyyam.

    • @rahulfreefire233kviews6
      @rahulfreefire233kviews6 2 ปีที่แล้ว

      @@bhanukhanx eth oru video ayi cheyyamo

  • @satharsathar5310
    @satharsathar5310 4 ปีที่แล้ว +2

    വളരെ പ്രധാനം.;ഉബണ്ഡു Pendrivil ആയി. Lapആണ്.
    Disc Partition പറ്റുന്നില്ല.my PC 180 gb Free ഉണ്ട്. പക്ഷെ പാർട്ടിഷൻ ചെയ്യുമ്പോൾ 8 GB മാത്രമെ കിട്ടുന്നുള്ളു, 1 GB Sample ചെയ്ത് നോക്കി. OK ആണ്. Availablesrink Space 8000 MP മാത്രം' propertiൽ 180 GB Free Spase കാണിക്കുന്നു. എന്ത് ചെയ്യും?

    • @bhanukhanx
      @bhanukhanx  4 ปีที่แล้ว +1

      www.diskpart.com/free-partition-manager.html ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ചു പാർട്ടീഷൻ ചെയ്തു നോക്കുക .

  • @harishraju7701
    @harishraju7701 3 ปีที่แล้ว +1

    ഇപ്പോൾ തന്നെ 3 ഡിസ്ക് ആയി പാർട്ടീഷൻ ചെയ്തത് ആണേൽ വീണ്ടും ഇങ്ങനെ ചെയ്യണോ

    • @bhanukhanx
      @bhanukhanx  3 ปีที่แล้ว

      Already Ubuntu install cheyyan ulla partition ഉണ്ടെങ്കിൽ ചെയ്യണ്ട കാര്യമില്ല😁

  • @aravindp740
    @aravindp740 3 ปีที่แล้ว +1

    Sir, ubuntu upgrade cheythapol..lap off aayi poyi...ippo black screen aanu..ini enthu cheyyum

    • @bhanukhanx
      @bhanukhanx  3 ปีที่แล้ว

      install complete ayellengil reinstall mathrame vazhi ullu

  • @sujithkk6775
    @sujithkk6775 4 ปีที่แล้ว +1

    Window and ubundu indayirunnu
    Njan windowsil kayariyappol C drive mathre ullu. Disk management poyappol kure partition kanikkunnundayirunnu. Athu Njan extra drive vendi delete cheythu. Ippo ubundu kittunnilla

    • @bhanukhanx
      @bhanukhanx  4 ปีที่แล้ว

      നിങ്ങൾ ഫോർമാറ്റ് ചെയത ഡ്രൈവ് മിക്കവാറും ഉബുണ്ടു ഇരിക്കുന്നത് ആയിരിക്കും. എങ്കിൽ ഒന്ന് കൂടി ഇൻസ്റ്റാൾ ചെയ്യാനേ വഴി ഉള്ളു

  • @eldhoabe9490
    @eldhoabe9490 4 ปีที่แล้ว +1

    Laptop il work aavumo ?

  • @AwesomeDaysbyFebin
    @AwesomeDaysbyFebin 4 ปีที่แล้ว +1

    Bro njan oru 15gb maati for ubuntu....pina eniku aa drive hide chythu vekkanam....how's that possible

    • @bhanukhanx
      @bhanukhanx  4 ปีที่แล้ว

      Encrypt it. വരാൻ പോകുന്ന വീഡിയോസിനായിട്ടു മാറ്റി വെച്ചിരിക്കുകയാണ്. ലിന്സ്കിൽ partition encrypt ചെയ്യാൻ പറ്റും

    • @AwesomeDaysbyFebin
      @AwesomeDaysbyFebin 4 ปีที่แล้ว

      @@bhanukhanx how....and in future we uninstall ubuntu how we can use that remain memory..... kindly explain

    • @bhanukhanx
      @bhanukhanx  4 ปีที่แล้ว

      ഉബുണ്ടു നന്നായി പഠിച്ചു കഴിഞ്ഞാൽ കളയേണ്ടി വരില്ല. എങ്കിലും ഉബുണ്ടു കളയാൻ ആ partition format അതായത് ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന partition. പക്ഷെ ആദ്യമായിട്ട് ആണ് ഒരാൾ ഉപയോഗിച്ചു തുടങ്ങുന്നതിന് മുമ്പേ കളയുന്നതിനെ പറ്റി പറയുന്നത്. പക്ഷെ ഇനി വരുന്ന ട്യൂട്ടോറിയൽ ഞാൻ മാക്സിമം ഉബുണ്ടു എങ്ങനെ utilise ചെയ്യാം എന്ന് കാണിക്കുന്നത് ആണ്.

    • @AwesomeDaysbyFebin
      @AwesomeDaysbyFebin 4 ปีที่แล้ว +1

      @@bhanukhanx kalayilla....ennalum oru paalicha vannal.....🤩

    • @AwesomeDaysbyFebin
      @AwesomeDaysbyFebin 4 ปีที่แล้ว

      Bro disk management il drive inu ellam blue colour inu pakaram green vannal enthanu prob.

  • @lillerbottle1785
    @lillerbottle1785 4 ปีที่แล้ว +1

    Aayillenkil windows maati cheyyan kazhiyoo

    • @bhanukhanx
      @bhanukhanx  4 ปีที่แล้ว

      ആകാതെ ഇരിക്കാൻ ഉള്ള കാരണം എന്താണ്. Windows ഉള്ള കമ്പ്യൂട്ടർ വേണ്ടി ഞാൻ ഈ വീഡിയോ ഇട്ടതു. വിൻഡോസ് ഇല്ലെങ്കിൽ partition ചെയ്യേണ്ട കാര്യം ഇല്ല. ഉബുണ്ടു നേരിട്ടു ഇൻസ്റ്റാൾ ചെയ്യാം പിന്നെ windows ഇൻസ്റ്റാൾ ചെയ്യണം എന്ന് തോന്നിയാൽ ഉബുണ്ടുവിൽ തന്നെ വെച്ചു partition ചെയ്യാം.

  • @SureshMavulli
    @SureshMavulli 8 หลายเดือนก่อน +1

    ഇതിൻറെ മൂന്നാമത്തെ പാർട്ട് ഇല്ലേ

    • @bhanukhanx
      @bhanukhanx  8 หลายเดือนก่อน

      ithinte 3 mathe part th-cam.com/video/pNl-uTt4n8g/w-d-xo.html
      bro latest ubuntu lts install cheyyunna video irangiyittundu th-cam.com/video/GUbZcLLoqDk/w-d-xo.html

  • @vaishakmk81
    @vaishakmk81 5 ปีที่แล้ว +2

    video 3 ennu varum please upload

    • @bhanukhanx
      @bhanukhanx  5 ปีที่แล้ว

      തിർച്ചയായും ഉടൻ വരുന്നതാണ്. Wait ചെയുക.

  • @muhammedsadiq5483
    @muhammedsadiq5483 4 ปีที่แล้ว

    Syringe viliyom ചെയ്യാൻ ആവുന്നില്ല പിന്നീട്എന്താണ് ചെയ്യേണ്ടത്

    • @bhanukhanx
      @bhanukhanx  4 ปีที่แล้ว

      thankal utheshichathu manasil ayilla.

  • @pranavk4906
    @pranavk4906 4 ปีที่แล้ว +2

    Ubuntu ozhivakki angane Windows install chayam

    • @bhanukhanx
      @bhanukhanx  4 ปีที่แล้ว

      th-cam.com/video/aJCkI14Lcd4/w-d-xo.html

  • @rishadp9405
    @rishadp9405 4 ปีที่แล้ว

    Ubuntu എങ്ങനെ uninstall ചെയ്യാം
    അത് പറഞ് തരുമോ

    • @bhanukhanx
      @bhanukhanx  4 ปีที่แล้ว

      Ubuntu irikkunna drive angu format cheythal mathi.

  • @ramlakkan9056
    @ramlakkan9056 5 ปีที่แล้ว +1

    Loss aya files angane recover cheyyam???

    • @bhanukhanx
      @bhanukhanx  5 ปีที่แล้ว +2

      testdisk ഉപയോഗിക്കാം അതിന്റെ കൂടെ വരുന്ന photorec റിക്കവറി ചെയ്യുന്നതിൽ മിടുക്കൻ ആണ് . ഈ രണ്ടു സോഫ്റ്റ്‌വെയർ ഓപ്പൺസോഴ്സ് ആണ് (ഒരു ചിലവും വരില്ല ) പിന്നെ കുറെ സോഫ്റ്റ്‌വെയർകൾ ഉണ്ട്. ഒരു ട്യൂട്ടോറിയൽ മായി ഞാൻ വരാം .

    • @ramlakkan9056
      @ramlakkan9056 5 ปีที่แล้ว +1

      @@bhanukhanx thank you

  • @amalmohan1489
    @amalmohan1489 4 ปีที่แล้ว

    Adutha part link tharoo?

  • @eduvoice1785
    @eduvoice1785 4 ปีที่แล้ว +1

    Ubuntu egane kettum eni

    • @bhanukhanx
      @bhanukhanx  4 ปีที่แล้ว

      releases.ubuntu.com/

  • @sankarkripakaran3239
    @sankarkripakaran3239 4 ปีที่แล้ว +1

    sir allredy ubudu install chethitudd enikku new install cheyynam egil ethacheyyeda

    • @bhanukhanx
      @bhanukhanx  4 ปีที่แล้ว +1

      upgrade koduthal mathi