What is Linux explained in Malayalam - എന്താണ് ലിനക്സ്

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ലിനക്സിനെക്കുറിച്ച് അറി‍ഞ്ഞിരിക്കേണ്ടത്.
    Subscribe our youtube channel
    goo.gl/1FseU2
    Facebook : / ibcomputing
    Twitter : / ib_computing
    Google Plus : plus.google.co...

ความคิดเห็น • 197

  • @sreerajaps
    @sreerajaps 5 ปีที่แล้ว +157

    നിങ്ങളുടെ വീഡിയോക്ക് വ്യൂസും സബ്സ്ക്രയിബെഴ്സും കുറവായിരിക്കും എന്നാലും മലയാളത്തിലെ മറ്റ് ചളി ടെക് ചാനാലുകളേക്കാളും എത്രയോ ഉയരത്തിലാണ് നിങ്ങളുടെ സ്ഥാനം.. as an engineer i respect ur effort... Keep growing..

    • @ibcomputing
      @ibcomputing  5 ปีที่แล้ว +6

      Thank you so much for this comment.

    • @sreerajaps
      @sreerajaps 5 ปีที่แล้ว +6

      @@ibcomputing മലയാളികളുടെ ചിന്താശക്തിയെയും അറിവിനെയും കുറച്ച് കാണുന്നവരാണ് മറ്റ് ടെക് ചാനലുകൾ അവർക്ക് വേണ്ടത് വ്യൂസ് ആണ്. എന്നാൻ നിങ്ങൾ അറിവിന് പ്രാധാന്യം കൊടുക്കുന്ന futuristic ആയതാണ് ചെയ്യുന്നത്.. കാത്തിരിക്കൂ.. ക്ഷമയോടെ പരിശ്രമിക്കൂ..നിങ്ങളുടെ ചാനാൽ മലയാളത്തിലെ തരംഗം ആവും ..all the very best

    • @muhammedmuhsina.3010
      @muhammedmuhsina.3010 5 ปีที่แล้ว +1

      U said it

    • @muhammedbilal340
      @muhammedbilal340 4 ปีที่แล้ว +1

      Keep mooving on you will get a nice views helpful video

    • @rineeshrini9639
      @rineeshrini9639 ปีที่แล้ว

      Linux ടീവിയിൽ ആപ്പ് ഡൌൺലോഡ് ചെയ്യാൻ പറ്റുമോ

  • @mohammedfaisal123
    @mohammedfaisal123 5 ปีที่แล้ว +17

    അഭിനന്ദനങ്ങൾ
    മലയാളത്തിൽ ഇത്രയും നന്നായി വ്യത്യസ്തങ്ങളായ അറിവുകൾ വളരെ ലളിതമായി അവതരിപ്പിക്കുന്ന ഒന്ന് ഇല്ല എന്ന് തന്നെ പറയാം. മിക്കവാറും ടെക്കികൾ ഏതെങ്കിലും ചവറ് ആപ്പ് എടുത്ത് അത് എങ്ങനെ ഉപയോഗിക്കാം എന്ന് പറയുകല്ലാതെ വളരെ ആഴത്തിൽ അതിനെക്കുറിച്ച് പറയാനോ അല്ലെങ്കിൽ പുതിയ ഒരു ടെക്നോജിയെപ്പറ്റി പറയാനോ ശ്രമിക്കാറില്ല.
    അതിൽ നിന്നും താങ്കൾ വളരെ വ്യത്യസ്തനാണ് എന്ന് പറയാതെ വയ്യ. ഒരു നല്ല നിലവാരം താങ്കൾ പുലർത്തുന്നുണ്ട് .ഇനിയും വളരെ നല്ല രീതിയിൽ മുന്നോട്ട് പോകാൻ കഴിയട്ടെ എന്നാശംസിക്കുന്നു.😍😍😍😍😍

  • @MIKHILMOHANC
    @MIKHILMOHANC 5 ปีที่แล้ว +9

    ലിനക്സിനെ കുറിച്ച് മലയാളത്തിൽ ഒരു വീഡിയോ കാണാനായതിൽ സന്തോഷം. IB Computing ചാനലിൽ ഇനി വരാനിരിക്കുന്ന ലിനക്സ് സീരീസിന് ആശംസകൾ.

  • @catdecode
    @catdecode 5 ปีที่แล้ว +18

    join the revolution❤️Linux❤️

  • @catdecode
    @catdecode 5 ปีที่แล้ว +14

    ഞാൻ ലിനക്സ് ഡിസ്ട്രിബൂഷൻ ആയ കാളി ലിനക്സ് ആണ് ഉപയോഗിക്കുന്നത്

    • @geekboy7844
      @geekboy7844 4 ปีที่แล้ว +2

      Linux distribution aya android aan upayogikkunath

    • @praveenka8468
      @praveenka8468 4 ปีที่แล้ว +1

      Bro
      Have some doubts

    • @JYURY-sb1lb
      @JYURY-sb1lb 3 ปีที่แล้ว

      Njanum

    • @wlcmtoricefieldsmf
      @wlcmtoricefieldsmf 2 ปีที่แล้ว

      @@geekboy7844 Android is not a linux distro.It just uses heavily modified linux kernel.

    • @geekboy7844
      @geekboy7844 2 ปีที่แล้ว

      @@wlcmtoricefieldsmf Ya yogikkunnu
      Ee comment idumbol ariyillarnnu

  • @nikhilkalathil3446
    @nikhilkalathil3446 5 ปีที่แล้ว +2

    Finally I found a real 'Tech Channel'...

  • @sarathkrishnangs9664
    @sarathkrishnangs9664 5 ปีที่แล้ว +1

    ഇക്ക പുതിയ സീരിയസ് എല്ലാ വിധ ആശംസകളും നേരുന്നു😇.
    ഏത് ഡിസ്ട്രോയുടെ ഇൻസ്റ്റല്ലഷൻ വീഡിയോ ആണ് ചെയ്യന്നെ..
    ഞാൻ ഇടക്ക് ഇടക് ഡിസ്ട്രോ മാറ്റി കളിക്കാർ ഉണ്ട്. പക്ഷെ ഈ arch ലിനക്സ് മാത്രം ഇൻസ്റ്റാൾ ചെയ്യാൻ സാധിച്ചിട്ടില്ല, അങ്ങോട്ട് കലങ്ങുന്നില്ല, പറ്റുമെങ്കിൽ ഈ arch installtion എളുപ്പം അക്കൻ ഉള്ള എന്തെകിലും പൊടികൈ പറ്റി ഒന്നു സൂചിപ്പിച്ചേക്കണേ.

  • @RAHUL-KP-KURUP
    @RAHUL-KP-KURUP 3 ปีที่แล้ว +2

    kali linux user since 2015

  • @rsoorajs
    @rsoorajs 5 ปีที่แล้ว

    നല്ല അറിവ് ആണ് ചേട്ടാ..ഞാൻ ചേട്ടന്റെ വീഡിയോ സ്ഥിരം ആയി കാണുന്നൊരാൾ ആണ്

    • @ibcomputing
      @ibcomputing  5 ปีที่แล้ว +1

      വളരെ നന്ദി. കൂട്ടുകാര്‍ക്ക് കൂടി പങ്കുവെക്കൂ...

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 11 หลายเดือนก่อน +1

    School time use ചെയ്തിട്ടുണ്ട്

  • @mohammaddilshad7754
    @mohammaddilshad7754 5 ปีที่แล้ว +4

    Let's continue series about Linux

  • @sonababup4074
    @sonababup4074 4 ปีที่แล้ว +1

    Sir thanks for the viedio........ എനിക്കിത് സെമിനാർ presentation ചെയ്യാൻ വളരെ അധികം ഉപകാരപ്പെട്ടു...എന്റെ സെമിനാർ presentationu. ഒരുപാട് അഭിനന്ദനങ്ങളും ലഭിച്ചു..... Data base management നെ കുറിച് oru viedio അപ്‌ലോഡ് ചെയ്യാൻ സാധിക്കുമോ..

    • @ibcomputing
      @ibcomputing  4 ปีที่แล้ว

      Happy to hear that :)

  • @kl_tech_
    @kl_tech_ 4 ปีที่แล้ว +1

    പണ്ട് high സ്കൂളിൽ പഠിച്ചപ്പോൾ തോന്നിയതാണ് linux ഒന്ന് പഠിക്കണം

  • @aswinsreekumar6006
    @aswinsreekumar6006 4 ปีที่แล้ว +3

    Valare Santhosham. Malayalathil oru Linux video kandathil.
    Just now came across the video. Thanks for creating quality content like this. I've been using and working on linux for last 10 years. Proud to be a Linux enthusiast.
    Keep making more linux videos.

    • @ibcomputing
      @ibcomputing  4 ปีที่แล้ว +1

      Thank you so much... I have a complete playlist for FOSS and another playlist for bash. Please have a look at those videos

    • @aswinsreekumar6006
      @aswinsreekumar6006 4 ปีที่แล้ว

      @@ibcomputing sure

  • @user-ko7wh2hn1n
    @user-ko7wh2hn1n 4 ปีที่แล้ว +1

    Chettaa... Redhat polullava aano companies il upayogikkunnath

  • @soorajsusu
    @soorajsusu 5 ปีที่แล้ว +1

    Enikum Linux distros ishamayirunnu.but avar pazhaya amd graphics support eduthu kallanjapol eniku athu kalayanda vannu. Windows 10 October updatinu sesham nannayi optimized aki. inagneyulla video vendum pratheeshikunnu.

  • @dennissam1387
    @dennissam1387 5 ปีที่แล้ว +3

    I'm a elementary user, it's an awesome distribution, nigal video edit cheyyan ubayogikkunna tool etha enn parayooo,

  • @pranadharshan8996
    @pranadharshan8996 5 ปีที่แล้ว

    Nalloru channel !
    Simple ayt karyangal avatharipikunnu
    Kooduthal reach undavatte keep going

  • @CyberMonster
    @CyberMonster 5 ปีที่แล้ว +4

    Can you tell which is the best videos editing and screen recording software for a Debian based system?

    • @ibcomputing
      @ibcomputing  5 ปีที่แล้ว

      Kdenlive and simplescreenrecorder

  • @yaseenahammad9551
    @yaseenahammad9551 5 ปีที่แล้ว +3

    I am ubuntu user.

  • @jobibg07
    @jobibg07 5 ปีที่แล้ว +2

    നല്ല presentation ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍

  • @Sarath942
    @Sarath942 14 วันที่ผ่านมา

    Thank you

  • @nithinps9891
    @nithinps9891 3 ปีที่แล้ว +3

    Laptop ൽ install ചെയ്യാൻ ഉള്ള നല്ല linux version ഏതാണ്.......

  • @jafernizami7945
    @jafernizami7945 3 ปีที่แล้ว +1

    What is the deferent between the free software and open siurce

    • @ibcomputing
      @ibcomputing  3 ปีที่แล้ว

      Free software gives all the freedom. But open source means just the source is open. Not ensure all freedoms

  • @rubisco6666
    @rubisco6666 2 ปีที่แล้ว +1

    Very helpful information.
    I need to learn about Linux.
    Is it require basic knowledge of Linux to get get network job..?

  • @JustinJoyMalayalam
    @JustinJoyMalayalam 5 ปีที่แล้ว +3

    Adipowli ,Good Linux kidu 😍😍

  • @abhaysundar8723
    @abhaysundar8723 5 ปีที่แล้ว +1

    pwoli video.. continue this

  • @anandhu4820
    @anandhu4820 5 ปีที่แล้ว +1

    bro ..tor installation num pinne athinte Dos and Donts ..ithine base cheythu oru video cheyyu

    • @ibcomputing
      @ibcomputing  5 ปีที่แล้ว +1

      ടോറിനെക്കുറിച്ച് ചെയ്തത് കണ്ടിട്ടുണ്ടല്ലോ ?

  • @HiTmAn-FoX
    @HiTmAn-FoX 28 วันที่ผ่านมา

    Bro but linuxill editing pani alle windows I'll kutay options uldallo

  • @sarathkumar6978
    @sarathkumar6978 5 ปีที่แล้ว +1

    Enikum orupaad talparyam olla topic aanu chetta LINUX...

  • @gayathridevi3151
    @gayathridevi3151 3 ปีที่แล้ว +1

    No windows Anu use cheyyunne.. os labil cheythirynnu linux

    • @ibcomputing
      @ibcomputing  3 ปีที่แล้ว

      Try Linux 🙂

    • @gayathridevi3151
      @gayathridevi3151 3 ปีที่แล้ว

      @@ibcomputing ok ... Thanks ..I will go through this videos for refreshment

    • @ibcomputing
      @ibcomputing  3 ปีที่แล้ว

      @@gayathridevi3151 join t.me/ibcomputing for Linux support and general discussions

  • @jijinchandrao
    @jijinchandrao 4 ปีที่แล้ว +1

    Hello linux it school class എടുക്കാൻ kazhinna syllabus edo

    • @FujiKomalan
      @FujiKomalan 4 ปีที่แล้ว

      Linux tutorials for beginners th-cam.com/play/PLAmwjaKutPQpMLGzQKEo5hnegF8LRY1KL.html

  • @vishnuskumar2549
    @vishnuskumar2549 5 ปีที่แล้ว +4

    Linux installation video ഇടുമ്പോൾ multiboot എന്നതിനെ പറ്റിയും പറയും എന്നു കരുതുന്നു. Linux ലേക്ക് shift ചെയ്യാൻ ആഗ്രഹിക്കുന്നവർ, ആദ്യഘട്ടങ്ങളിൽ 2 os(windows,linux) വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും

    • @ibcomputing
      @ibcomputing  5 ปีที่แล้ว +1

      Yeah. Already shooted.

  • @catdecode
    @catdecode 5 ปีที่แล้ว +3

    ലിനക്സ് ഉയിർ .

  • @ganeshgmenon
    @ganeshgmenon 5 ปีที่แล้ว

    Wow waiting for your Linux series

    • @FujiKomalan
      @FujiKomalan 4 ปีที่แล้ว

      Linux tutorials for beginners th-cam.com/play/PLAmwjaKutPQpMLGzQKEo5hnegF8LRY1KL.html

  • @muhammedbilal340
    @muhammedbilal340 4 ปีที่แล้ว

    Thanks for infoation about linux

  • @PayangadiLive
    @PayangadiLive 3 ปีที่แล้ว +1

    ലിനക്സിൽ വീഡിയോ എഡിറ്റ് ചെയ്യുന്ന softwre ഏതാണ്

    • @ibcomputing
      @ibcomputing  3 ปีที่แล้ว +1

      കുറേ ഉണ്ട്. ഞാന് ഉപയോഗിക്കുന്നത് kdenlive

    • @PayangadiLive
      @PayangadiLive 3 ปีที่แล้ว

      @@ibcomputing അത് ഫ്രീയാണോ. അതോ പെയ്ഡ് വേർഷൻ ആണോ

    • @ibcomputing
      @ibcomputing  3 ปีที่แล้ว +1

      @@PayangadiLive free ആണ്

  • @jisav9266
    @jisav9266 ปีที่แล้ว

    Please upload full Linux tutorial. Like Eureka channel

  • @sajancvsajancv3967
    @sajancvsajancv3967 2 ปีที่แล้ว

    Great information 🙏🙏🙏

  • @adio-mart
    @adio-mart 6 หลายเดือนก่อน

    🤚🤚🤚🤚 linux mint mate edition anuu use cheyyunnathu

  • @muhammedmuhsina.3010
    @muhammedmuhsina.3010 5 ปีที่แล้ว +1

    Thanks a lot for the info
    Linux ഉപയോഗിച്ച തുടങ്ങാൻ പറ്റിയ നല്ല operating system ഏതാണ്?
    Ubundu/ linux mint / any other??

    • @ibcomputing
      @ibcomputing  5 ปีที่แล้ว +1

      Linux mint or elementary

  • @skvckck3304
    @skvckck3304 3 ปีที่แล้ว +1

    എന്താണ് ഈ kernel???

    • @ibcomputing
      @ibcomputing  3 ปีที่แล้ว +1

      വീഡിയോ കണ്ടില്ലേ

    • @skvckck3304
      @skvckck3304 3 ปีที่แล้ว

      @@ibcomputing kernal manasilayilla

  • @shyamkrishna1174
    @shyamkrishna1174 5 ปีที่แล้ว

    Thank you
    Can you details iOS upload video

  • @jforjannath9079
    @jforjannath9079 5 ปีที่แล้ว

    thanks maashe

  • @graphixplanet
    @graphixplanet 3 ปีที่แล้ว

    good presentation

  • @irshadkalakandan713
    @irshadkalakandan713 5 ปีที่แล้ว

    Please make a video about best Linux OS's

  • @BMW-fz2kn
    @BMW-fz2kn ปีที่แล้ว

    sos ann upayugikkunanhh

  • @lsvcinimaproductionscalicu4219
    @lsvcinimaproductionscalicu4219 ปีที่แล้ว

    32 bit kittumo
    Intel dual core 32bit il install vediyane

  • @jayarajjk8710
    @jayarajjk8710 5 ปีที่แล้ว

    താങ്കൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട Linux distro ഏതാണ്..? കാരണം കൂടി പറയാമോ..?

    • @ibcomputing
      @ibcomputing  5 ปีที่แล้ว

      അതിത്തിരി വിഷമം പിടിച്ച ചോദ്യമാണ്, കുറച്ച് കാലം ആര്‍ച്ച് ലിനക്സായിരുന്നു. പിന്നെ കുറച്ച് കാലം ഫെഡോറ ആയി. ഫെഡോറയില്‍ kdenlive ക്രാഷായിക്കൊണ്ട് പണികിട്ടിയപ്പോ മിന്റ് ഇന്സ്റ്റാള്‍ ചെയ്തു. ഇപ്പ കുറച്ചായിട്ട് മിന്റാണ് ഉപയോഗിക്കുന്നത്.

    • @cyriacjavickal8083
      @cyriacjavickal8083 5 ปีที่แล้ว

      @@ibcomputing Fedora ippo use cheyyunnu. KDEnlive flatpak aayi nstall cheyyalo??

  • @Ashfaqshahs
    @Ashfaqshahs 5 ปีที่แล้ว +2

    Thank you very much for this valuable information.. 👍👍👍

  • @prakasanm1293
    @prakasanm1293 2 ปีที่แล้ว

    Bro njn gitHub vazi photoshop ente ubuntu lap il install chayyan nokki, but downloading time il md5 is not match ennokke vannu pinne downloding onnenn start aavan thudangunnu, ith pinnem repeat
    There have any solution for it?
    Ubundu20.04 anu version
    Wine okke download cheythittanu photoshop download cheythath

  • @darvishdavis159
    @darvishdavis159 ปีที่แล้ว

    Awesome 😎👍

  • @pkmedia92
    @pkmedia92 5 ปีที่แล้ว

    Linux ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. നിലവിൽ windows ഉപയോഗിക്കുന്നുണ്ട്. ഈ os കളഞ്ഞുകൊണ്ടു linux ലേക്ക് മാറാൻ ഉദ്ദേശിക്കുന്നു. അപ്പൊ അതിനുവേണ്ടിയുള്ള first step ഒന്ന് പറഞ്ഞു തരുമോ...? എന്തെങ്കിലും മുൻകരുതൽ? backup എടുക്കണ്ടതായുണ്ടോ? അതൊക്കെ എങ്ങനെ ചെയ്യും എന്നും.
    ഇതിന്റെ അടുത്ത വീഡിയോയിൽ installation step വിവരിക്കുന്നത് കണ്ടു.

    • @ibcomputing
      @ibcomputing  5 ปีที่แล้ว

      വിന്റോസിനോട് കൂടെ ഇന്സ്റ്റാള്‍ ചെയ്യുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ വിശദീകരിച്ചു വീഡിയോ കണ്ടില്ലേ.. അത് ഫോളോ ചെയ്യൂ.. വിന്റോസ് കളയാതെ ചെയ്താമതി. കളയുവാണേലും ലിനക്സ് ഇന്സ്റ്റാള്‍ ചെയ്യാൻ ഫ്രീ സ്പേസ് ഉണ്ടാക്കണം. അപ്പോൾ ബാക്ക് അപ്പ് എടുക്കണ്ട

  • @vijeeshpp6327
    @vijeeshpp6327 3 ปีที่แล้ว

    Good

  • @cyriacjavickal8083
    @cyriacjavickal8083 5 ปีที่แล้ว

    Enikk linux peruth ishtaaaa. win upayogikkare illa
    Njaan oru Angamaly kkaran aattaa... (Manjapra)

  • @Ravoofoa
    @Ravoofoa 5 ปีที่แล้ว

    Ubuntu ഉപയോഗിച്ചിട്ടുണ്ട്

  • @sarathkumar6978
    @sarathkumar6978 5 ปีที่แล้ว

    Njn upayogikkunu

  • @nikhilkalathil3446
    @nikhilkalathil3446 5 ปีที่แล้ว

    Bro "dll files missing issue"... Ithine kurichoru video cheyyaamo.(Or please say how to over come it)

    • @ibcomputing
      @ibcomputing  5 ปีที่แล้ว

      That is a windows related qstn. This is a Linux series ;)

    • @nikhilkalathil3446
      @nikhilkalathil3446 5 ปีที่แล้ว

      IB COMPUTING But please help me to solve this..
      Enthenkilum install cheyyumbol dll files missing ennu parayunnu...

  • @malludq1643
    @malludq1643 3 ปีที่แล้ว

    Subscribed 💘

  • @rageshbalaramapuram9192
    @rageshbalaramapuram9192 2 ปีที่แล้ว

    Super

  • @sachinpoly9052
    @sachinpoly9052 5 ปีที่แล้ว +1

    Linux il ഏതു software വച്ചാണ് editing cheyunathe?

    • @ibcomputing
      @ibcomputing  5 ปีที่แล้ว +2

      Sachin Poly kdenlive

  • @Akhil_K_George
    @Akhil_K_George 5 ปีที่แล้ว

    Please present kali Linux???

  • @Jr-yw3lp
    @Jr-yw3lp 5 ปีที่แล้ว

    Presentation 💪💪💪💪👌👌👌👌👌👌👌

  • @Kripakhb
    @Kripakhb ปีที่แล้ว

    ഞാൻ zorin user ആണ്

  • @nithinps9891
    @nithinps9891 3 ปีที่แล้ว +1

    Which is your Linux version

    • @ibcomputing
      @ibcomputing  3 ปีที่แล้ว

      I'm using kubuntu

    • @nithinps9891
      @nithinps9891 3 ปีที่แล้ว

      @@ibcomputing broiiiii....
      Virtual space il kali Linux install cheyyathe windowsil Linux enable aakki kali Linux app download cheyth use cheythal enthanu vyathyaasam

  • @jishnuvs2698
    @jishnuvs2698 5 ปีที่แล้ว +1

    kali,parrot os upayokikkunnundu njan

  • @shajiarikkad
    @shajiarikkad 5 ปีที่แล้ว

    ഇൻസ്റ്റലേഷനിൽ വ്യത്യസ്തത പുലർത്തുന്ന ഡിസ്ട്രോകളുടെ കാര്യം പ്രത്യേകം പ്രത്യേകം പറയുന്നത് നന്നായിരിക്കും.

  • @hazitgi5971
    @hazitgi5971 5 ปีที่แล้ว

    എന്തുകൊണ്ട് photoshop, corel സോഫ്റ്റ് വെയർ linuxil ലഭ്യമല്ല

    • @ibcomputing
      @ibcomputing  5 ปีที่แล้ว

      Developers ഉണ്ടാക്കാത്തതുകൊണ്ട്

  • @user-fc1ls9bo9y
    @user-fc1ls9bo9y 5 ปีที่แล้ว +6

    Microsoft Windows ,crome serch engin, WhatsApp ഇതൊന്നും ഉപയോഗിക്കാറില്ല.. ബദൽ മാർഗങ്ങളായ Linux,Mozilla Firefox, telegram തുടങ്ങിയവയോടാണ് സാർക്ക് കൂടുതൽ ഇഷ്ടം എന്ന് ഞാൻ പറഞ്ഞാൽ ശരിയല്ലേ.,??

    • @ibcomputing
      @ibcomputing  5 ปีที่แล้ว +3

      വളരെ വളരെ ശരിയാണ്

    • @cyriacjavickal8083
      @cyriacjavickal8083 5 ปีที่แล้ว

      @@ibcomputing Enikkum

  • @ashiqs4580
    @ashiqs4580 5 ปีที่แล้ว

    Windows oru os alle apo athilu use cheyyuna kernel ethaanu sir???

    • @ibcomputing
      @ibcomputing  5 ปีที่แล้ว

      Windows thanne undakkunnath

    • @ashiqs4580
      @ashiqs4580 5 ปีที่แล้ว

      @@ibcomputing kk

    • @FujiKomalan
      @FujiKomalan 4 ปีที่แล้ว

      It's name is NT kernel

  • @ashwinsasi9991
    @ashwinsasi9991 3 ปีที่แล้ว

    CentOs ഇപ്പോഴും ഉപയോഗിക്കാൻ പറ്റുമോ . CentOs ആണോ fedora ആണോ best . ഏതാണ് best rpm package linux distro

    • @ibcomputing
      @ibcomputing  3 ปีที่แล้ว

      Cant OS is mainly used as server. If you need personal PC use fedora.

    • @ashwinsasi9991
      @ashwinsasi9991 3 ปีที่แล้ว

      @@ibcomputing സർ ഞാൻ ഉപയോഗിക്കുന്നത് maya,houdini എന്നീ software ആണ് maya, belender, davinci resolve , substance painter എന്നീ softwareകൾ നാനായി വർക്ക് ചെയ്യുന്നത് RPM package linux distroഇൽ ആണ് എന്നാണ് പല യൂട്യൂബ് വീഡിയോ കണ്ടപ്പോഴും ഗൂഗിളിൽ സെർച്ച് ചെയ്തപ്പോഴും എനിക്ക് മനസിലാക്കാൻ സാധിച്ചത്. പല സ്റ്റുഡിയോസിലും CentOs ആണ് ഉപയോഗിക്കുന്നതെന്ന് പല വീഡിയോകളും പറയുന്നുണ്ട് . CentOs ഇപ്പോഴും വർക്കിങ് ആണോ ചില വീഡിയോകളിൽ centos is dead എന്നൊക്കെ പറഞ്ഞു വിഡിയോകൾ ഇടുന്നുണ്ട് അതിന്റെ സത്യാവസ്ഥ എന്താണ് Centos വെബ്സൈറ്റിൽ ഡൌൺലോഡ് ചെയ്യാൻ നോക്കുമ്പോൾ
      CentOs linux
      CentOs stream
      എന്നീ ഓപ്ഷനുകൾ ഉണ്ട് ഇതിൽ ഏതാണ് ഡൌൺലോഡ് ചെയ്യേണ്ടത്

    • @ibcomputing
      @ibcomputing  3 ปีที่แล้ว

      Blender ഒക്കേ ഏത് ലിനക്സ് ഡിസ്ട്രിബ്യൂഷനിലും പ്രവർത്തിക്കും. Rpm തന്നെ വേണമെങ്കിൽ ഫെഡോറ ഉപയോഗിക്കൂ. സെന്റ് ഓഎസിന്റെ ഒന്നും ആവശ്യമില്ല. റെഡ്‌ഹാറ്റിന്റെ സപ്പോർട്ട് ഇല്ലാത്ത വേർഷനാണ് സെന്റ്. അവരുടെ തന്നെ കമ്യൂണിറ്റി എഡിഷനാണ് ഫെഡോറ. So I suggest fedora.

    • @ashwinsasi9991
      @ashwinsasi9991 3 ปีที่แล้ว

      @@ibcomputing thanks

    • @ibcomputing
      @ibcomputing  3 ปีที่แล้ว

      You can join t.me/ibcomputing for any queries.

  • @nithyanithya4162
    @nithyanithya4162 2 ปีที่แล้ว

    Superrrr

  • @safvanw7985
    @safvanw7985 ปีที่แล้ว

    ❤️

  • @shasshas928
    @shasshas928 2 ปีที่แล้ว

    Linux install cheyyan min ethra GB SSD venam
    Min ethra GB ram venam

    • @ibcomputing
      @ibcomputing  2 ปีที่แล้ว

      Minimum 30, 100 is advised

  • @ASIFALI-gp1be
    @ASIFALI-gp1be 3 ปีที่แล้ว

    Linux ൽ photoshop install ചെയ്യാൻ പറ്റുമോ?

    • @ibcomputing
      @ibcomputing  3 ปีที่แล้ว

      Wine വെച്ച് പറ്റും. പക്ഷേ പെർഫോമൻസ് കുറയും. use gimp instead

  • @thankuish
    @thankuish 5 ปีที่แล้ว +1

    Thanks for sharing about Linux.

  • @ASworld123
    @ASworld123 3 ปีที่แล้ว

    Poli bro

  • @ronyjoseph7868
    @ronyjoseph7868 4 ปีที่แล้ว

    Windows il use cheyyunath eth kernal aane

  • @praneshraj235
    @praneshraj235 5 ปีที่แล้ว

    Suggest me a nice linux os for my pc

  • @sandeshacksd8168
    @sandeshacksd8168 3 ปีที่แล้ว

    Yedh Software Use Cheyyunne Editing

  • @amalchandranm.v5149
    @amalchandranm.v5149 4 ปีที่แล้ว

    Linux💓

  • @jesjovlog1768
    @jesjovlog1768 3 ปีที่แล้ว +2

    linux game install

  • @psychosimon6464
    @psychosimon6464 4 ปีที่แล้ว

    Superr

  • @SamFreeThinker
    @SamFreeThinker 4 ปีที่แล้ว

    fedora user here.

  • @AbijithKa
    @AbijithKa 5 ปีที่แล้ว

    സൈക്കോളജിക്കല്‍ മൂവ് ല്ലേ.

  • @alanxtreme3254
    @alanxtreme3254 5 ปีที่แล้ว

    Intro music etha chetta

    • @ibcomputing
      @ibcomputing  5 ปีที่แล้ว

      Music most youtubers use enn search chythapo kitya onnanu

  • @vijayanmk64koyilandy67
    @vijayanmk64koyilandy67 4 ปีที่แล้ว

    Are you encyclopedia???

  • @krishnanr1964
    @krishnanr1964 5 ปีที่แล้ว

    Linux latest version etha

    • @ibcomputing
      @ibcomputing  5 ปีที่แล้ว

      4.19.2
      www.kernel.org/

  • @nanduku5622
    @nanduku5622 ปีที่แล้ว

    🖤

  • @mk-et9ef
    @mk-et9ef 4 ปีที่แล้ว

    GTA 4 Ubuntuvil kalikkan pattumo

  • @akashtr7681
    @akashtr7681 5 ปีที่แล้ว

    How to install Linux?

  • @Xenozblack
    @Xenozblack 3 ปีที่แล้ว

    Kali linux❤❤❤

  • @omrurallur
    @omrurallur 5 ปีที่แล้ว

    👍👍🌹

  • @gokulg3887
    @gokulg3887 5 ปีที่แล้ว

    സർ എന്ത് ജോലി ആണ് ചെയ്യുന്നത് IT field ആണോ?

    • @ibcomputing
      @ibcomputing  5 ปีที่แล้ว +3

      Friends ന്റെ കൂടെ web dev പിന്നെ ഈ ചാനലും മറ്റും

  • @shibilie
    @shibilie 5 ปีที่แล้ว

    🤩🤩🤩

  • @shammasmk3979
    @shammasmk3979 5 ปีที่แล้ว

    🙋🙋🙋🙋 kali linux

  • @krayshellinc2015
    @krayshellinc2015 4 ปีที่แล้ว

    linux uyir

  • @shivaparvathyaghori1458
    @shivaparvathyaghori1458 5 ปีที่แล้ว

    Linux

  • @jobinj8372
    @jobinj8372 4 ปีที่แล้ว +2

    Android use cheyyunnavar linux use cheyyunnundallo 😂😂😂

  • @omanac4196
    @omanac4196 5 ปีที่แล้ว

    Linux os thanne aane.