നമ്മൾ പോയി ഇന്നലെ അടിപൊളി വ്യൂ ...ആന ഉണ്ടായിരുന്നു , കൂടെ മീൻമുട്ടി , താഴെ ചുരം തുടങ്ങിനിടത്തു കുറച്ചു ഉള്ളിലോട്ടായി അധികം ആർക്കും അറിയാത്ത ' ചാപ്പൻതോട്ടം ' വാട്ടർ ഫാൾസ് അടിപൊളി ആണ് ..സ്വന്തം വാഹനത്തിൽ വരുന്നവർക്ക് അതും കൂടെ ആസ്വദിക്കാം ,
Wayanad is always dear to me. I lived in Kalpetta for a a couple of years and travelled to many of the areas there- beautiful spots! Thanks for the great video!🙏
എന്തിനാ ബ്രോ അധികം subscribers, നമ്മളില്ലേ കൂടെ , ബ്രോ യുടെ വീഡിയോ കാണുന്നവർ യാത്രയെ ഇഷ്ടപ്പെടുന്നവരും പ്രകൃതിയെ സ്നേഹിക്കുന്നവരും ആണ് .ബ്രോയുടെ വീഡിയോ കാണുന്നവർ എവിടെ പോയാലും ആ സ്ഥലത്തിന് ഒരു കേടുപാടും പറ്റില്ലാ എന്നാണ് എന്റെ വിശ്വാസം , ബ്രോ ചുരം ഇറങ്ങിയോ എന്റെ മകൾ ചേട്ടനെ കാണണം എന്നു കുറച്ചു നാളായി പറയുന്നു
വളരെ കിലോമീറ്റർ ഓളം നീളത്തിൽ വളരെ ദൈർഘ്യമുള്ള രീതിയിലുള്ള മനോഹരമായ ഒരു സ്ഥലം.ആ ആദിവാസി വിഭാഗം ഒക്കെ അവരുടെ വീട് എത്ര വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. പാവങ്ങൾക്ക് മറ്റു വരുമാനം മാർഗങ്ങൾ ഒന്നുമില്ല. കാരണവർക്ക് കാലിന് സുഖവും ഇല്ല. ഒരു കൈനീട്ടം കൊടുത്തപ്പോൾ അദ്ദേഹത്തിനുണ്ടായ സന്തോഷം അത് നമ്മൾ മനസ്സിലാക്കണം. ഇത്തരക്കാരെ കഴിവതും സഹായിക്കാൻ നോക്കണം ഈശ്വരൻ അനുഗ്രഹിക്കും. ഇതൊക്കെ പറഞ്ഞാലും ഈ സ്ഥലം കിടു തന്നെയാണ്. അതു പറയാതിരിക്കാൻ പറ്റുന്നില്ല. ഇങ്ങനെയൊക്കെ ഈശ്വരൻ കനിഞ്ഞ് നൽകുന്ന സ്ഥലങ്ങൾ ഭൂമിയിലെ സ്വർഗം. ഇതൊക്കെ കാണാൻ കഴിയുന്ന ഭാഗ്യം ശ്രീ ശബരീവർക്കലക്കു എന്നും ദൈവം നൽകട്ടെ💞💐🙏
അടുത്ത പ്രാവശ്യം വരുമ്പോ വണ്ടിയിൽ വന്ന് പടിഞ്ഞാറെത്തറ , ബാണാസുർ വഴി അച്ചൂര് പോയി ലക്കിടിയ്ക്ക് പോയി നോക്കൂ. തിരിച്ചാണെങ്കിൽ കുറ്റ്യാടിയ്കടുത്ത് ജാനകിക്കാടും തിരിക്കയം വെള്ളച്ചാട്ടം കണ്ട് പെരുവണ്ണാമൂഴി വഴി തലയാട് കക്കയം വഴി താമരശ്ശേരി ..... നിങ്ങളുടെ ക്യാമറാ നോട്ടത്തിൽ ആ പ്രദേശങ്ങളിലൂടെയുള്ള യാത്ര നേരിൽ കാണുന്നതിനേക്കാൾ ഭംഗിയുള്ളതായി തീരും.
കോറോം ഞാൻ 25 വർഷം മുമ്പ് പോയിട്ടുണ്ട് മീന്മുട്ടിയും കണ്ടിട്ടുണ്ട് കുളിച്ചിട്ടുണ്ട് എന്റെ അന്നത്തെ ഫ്രണ്ട് ഹാരിസ് കോറോം അതിനു ശേഷം 25 കൊല്ലമായിട്ട് ഞാൻ കണ്ടിട്ടില്ല
കുറ്റ്യാടി ചുരത്തിന്റെ പഴയ പേര് പന്ത്രക്കളം ചുരം എന്നല്ല പക്രംതളം ചുരമാണ്.
എവിടെ വെച്ചെങ്കിലും ഇതേപോലെ ഒന്നു കാണണം😊
മിഠായിതെരുവിൽ നിന്നും "സഹ്ർദയൻ"
എന്റെയും മോളുടെയും ഇഷ്ട്ടപ്പെട്ട വയനാട് എത്ര പോയാലും മതി വരാത്ത പ്ലേസ്
Banasuramala തൊട്ടടുത്ത് ഉണ്ട് ട്രെക്കിങ് അടിപൊളി ആണ്
Kanan agraham ulla 2 aalil oral ❤
Patuvo shabri cheta ❤
നമ്മൾ പോയി ഇന്നലെ അടിപൊളി വ്യൂ ...ആന ഉണ്ടായിരുന്നു , കൂടെ മീൻമുട്ടി , താഴെ ചുരം തുടങ്ങിനിടത്തു കുറച്ചു ഉള്ളിലോട്ടായി അധികം ആർക്കും അറിയാത്ത ' ചാപ്പൻതോട്ടം ' വാട്ടർ ഫാൾസ് അടിപൊളി ആണ് ..സ്വന്തം വാഹനത്തിൽ വരുന്നവർക്ക് അതും കൂടെ ആസ്വദിക്കാം ,
ശബരി 10th വളവിൽ ഏറ്റവും ആദ്യം വീടുവച്ചത് ഞങ്ങളാണ് അന്ന് റോഡിന്റെ പണിയൊക്കെനടക്കുന്നതേയുള്ളു ഇന്നിപ്പോ എന്താ അവിടത്തെയൊക്കെ സ്ഥിതി ❤️👍👌
Ok great
പച്ച വിരിച്ചു നിൽക്കുന്ന വയനാടിനെ കാണാൻ എന്തു ഭഗിയാണ് ഒപ്പം ശബരി ചേട്ടനെയും ❤
Kidukki chetta ❤
ചരിത്രവും വിനോദവും സമന്ന്വയിപ്പിച്ചു കൊണ്ടുള്ള ഒരു യാത്ര വിവരണം ❤
ശബരിഅടിപൊളിസ്ഥലം❤❤
20:04 അതാണ് യാത്രകളോടുള്ള സ്നേഹം 😍😍😍😍 ആശാനേ സ്നേഹം മാത്രം 👍🏼👍🏼
Thank you
@@SabariTheTraveller kuriachira ക്കാരൻ ആണ് ✌️
@@TravelOnRoadsPraveenJose ok
Best കണ്ണാ best ❤️❤️❤️
കുറെ നാളുകൾക്ക് ശേഷമാണ് ശബരി ബ്രോയുടെ വീഡിയോ കാണുന്നത് സൂപ്പർ
2k ആവാൻ സഹായിക്കുമോ
Wayanad is always dear to me. I lived in Kalpetta for a a couple of years and travelled to many of the areas there- beautiful spots! Thanks for the great video!🙏
നല്ല വിവരണം .വീഡിയോ ക്വാളിറ്റി കൂട്ടിയാൽ നന്നായിരുന്നു .
ആ പറങ്കിയേ കുറിച്ച് ഇത്ര അധികം പറയേണ്ട ആവശ്യം ഇല്ല ശബരി ചേട്ടാ...
ഞാൻ രണ്ട് വർഷം മുൻപ് പോയിട്ടുണ്ട് വയനാട്ടിലെ ഒരു അടിപൊളി സ്ഥലം👍 ആണ്
നിങ്ങളോടും നിങ്ങളുടെ യാത്രകളോടും എന്തോ ഒരു വല്ലാത്ത ഇഷ്ടമാണ്
കിറ്റ് കൊണ്ട് ജീവിക്കുന്ന ഒരുപാട് ആളുണ്ട്.
സത്യമാണ് 👍🏽👍🏽
Looks very interesting wayanad..Malabar manual by William ...amazing news ...korom kidukachi...
കിറ്റും റേഷനും വ്യത്യാസമുണ്ട്. രണ്ടും രണ്ടാണ്
ചേട്ടാ .... ഇത് ഞാനല്ലേ
Travel King is back ❤❤❤❤
ഞാൻ കരുതിയൊള്ളു വിലക്കുറവിൽ ഫാമിലിയുമായി താമസിക്കാൻ ഒരിടം.. വയനാട്ടിൽ. Thanks പരിചയപെടുത്തിയതിന്
.i❤❤beautiful episode beautiful place thank you safari 🌹🌹
Sabari sir yellam vlog adipoli 👌🏻👌🏻👌🏻😍
❤️❤️❤️സൂപ്പർ 👍
നാട്ടിൽ വന്നിട്ട് കാണാൻ പറ്റിയില്ലലോ ശബരി bro 😍😊
എന്തിനാ ബ്രോ അധികം subscribers, നമ്മളില്ലേ കൂടെ , ബ്രോ യുടെ വീഡിയോ കാണുന്നവർ യാത്രയെ ഇഷ്ടപ്പെടുന്നവരും പ്രകൃതിയെ സ്നേഹിക്കുന്നവരും ആണ് .ബ്രോയുടെ വീഡിയോ കാണുന്നവർ എവിടെ പോയാലും ആ സ്ഥലത്തിന് ഒരു കേടുപാടും പറ്റില്ലാ എന്നാണ് എന്റെ വിശ്വാസം , ബ്രോ ചുരം ഇറങ്ങിയോ എന്റെ മകൾ ചേട്ടനെ കാണണം എന്നു കുറച്ചു നാളായി പറയുന്നു
അടിപൊളി... എന്റെ വീടിന്റെ അടുത്താണ്..❤❤❤❤
no തരാമോ
First😍
എന്റെ സ്വന്തം നാട് ❤❤❤
സൂപ്പർ. അടിപൊളി 🌹🌹❤❤❤❤❤
കാടിനെ പ്രണയിക്കുന്നൻ ❤❤
ശബരി മുത്താറി എന്നാൽ റാഗി 🎉🎉.
Sunday avide nalla thirakkayirikkum 😊
പൊളിച്ചു ഭായ് ഈ സ്ഥലം കാണുന്നത് ആദ്യം ഒരു പാട് തവണ പോയ നാട് പക്ഷെ ഇത് കണ്ടിട്ടില്ല
Ok thank you
Sabarichetta njanum avide aduthanu. Near niravilpuzha.. ❤️
Njaan evide poyaalum mazhapeyyum ..........
👍 മനോഹരം ബ്രൊ നല്ല അവതരണം 👌
Ella sundayum kollath ninn varkala cliffil pogarund.pogunna vazhiyil thaankale nokarund.. kanditilla
Ok thank u
ഹായ് bro.... Bro പോളിയാണ്... വീഡിയോ ഇഷ്ട്ടപെട്ടു.... ഞാൻ കോറോത്ത് ആണ്.... ഞങ്ങടെ സ്ഥലം പൊളിയല്ലേ..
No തരാമോ
അടിപൊളി❤
Wowww... Supper
Nammalude naatilum und Korom. Kannur payyannur naduth.
Spr video brother 👍🤗
വളരെ കിലോമീറ്റർ ഓളം നീളത്തിൽ വളരെ ദൈർഘ്യമുള്ള രീതിയിലുള്ള മനോഹരമായ ഒരു സ്ഥലം.ആ ആദിവാസി വിഭാഗം ഒക്കെ അവരുടെ വീട് എത്ര വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. പാവങ്ങൾക്ക് മറ്റു വരുമാനം മാർഗങ്ങൾ ഒന്നുമില്ല. കാരണവർക്ക് കാലിന് സുഖവും ഇല്ല. ഒരു കൈനീട്ടം കൊടുത്തപ്പോൾ അദ്ദേഹത്തിനുണ്ടായ സന്തോഷം അത് നമ്മൾ മനസ്സിലാക്കണം. ഇത്തരക്കാരെ കഴിവതും സഹായിക്കാൻ നോക്കണം ഈശ്വരൻ അനുഗ്രഹിക്കും.
ഇതൊക്കെ പറഞ്ഞാലും ഈ സ്ഥലം കിടു തന്നെയാണ്. അതു പറയാതിരിക്കാൻ പറ്റുന്നില്ല. ഇങ്ങനെയൊക്കെ ഈശ്വരൻ കനിഞ്ഞ് നൽകുന്ന സ്ഥലങ്ങൾ ഭൂമിയിലെ സ്വർഗം. ഇതൊക്കെ കാണാൻ കഴിയുന്ന ഭാഗ്യം ശ്രീ ശബരീവർക്കലക്കു എന്നും ദൈവം നൽകട്ടെ💞💐🙏
വളരെ സന്തോഷം
ഇപ്പോൾ എവിടയാ കാണാൻ പറ്റോ?😊
Wayanad Dt is super
Super 👍👍👍
ഇഷ്ടപ്പെട്ടു
Super
2k ആവാൻ സഹായിക്കുമോ
Super❤
Nice kollam ..❤
Sabari superb ❤👍
Nammude naad eppo vannu
Super place
കിറ്റ് എന്ന് കേൾക്കുമ്പോൾ പേടി ആണ്, തന്ന കിറ്റിന് ഇലക്ട്രിസിറ്റി ബില്ല്, വാട്ടർ ബില്ല് നോക്കിയാൽ മതി... മൂന്നിരട്ടി ആണ് അടക്കുന്നത്...
കറക്റ്റ് ആണ് kittil പെട്ട് കിടക്കുന്ന നാം
ഞാൻ പോയി കണ്ടു ഇന്ന് 😍പൊളി
Thanks 👍
❤❤❤ superb ❤❤❤
എവിടെ ആയിരുന്നു കൊറേ നാളായി കണ്ടിട്ട്
ആ തേയിലത്തോട്ടത്തിലും waterfalls ലും പോവണമെൻകിൽ റിസോർട്ടിൽ stay ചെയ്യുന്നവർക് മാത്രേ പറ്റുകയുള്ളു?
Toally a variety info..
Thanks for the info
കൊള്ളാം
Superb bro❤❤❤
👍👍👍
താങ്കളൊരു അധ്യാപകനാകേണ്ട ആളായിരുന്നു എന്ന് തോന്നുന്നു വിവരണം കേൾക്കുമ്പോൾ
Thank you
ശബരി ചേട്ടാ... ഈ ബംഗ്ളാവ് ബുക്കിംഗ് എങ്ങനെ ആണ് ?
resthouse.pwd.kerala.gov.in/
ശബരിഅടിപൊളിസ്ഥലം
nice bro ................
നമ്മൾ സ്ഥിരം പോകുന്ന വഴികൾ😊
Okay
🔥🔥🔥🔥🔥👍
Is that book available in English please.
Yes,search in Google
Korom..poyirunu ..2years munpu...
റൂമിനെക്കാളും നല്ല ബാത്രൂം ഉള്ള ഒരു ബംഗ്ലാവ് 😜😂
🤣🤣🤣
Hai 🤝
അടുത്ത പ്രാവശ്യം വരുമ്പോ വണ്ടിയിൽ വന്ന് പടിഞ്ഞാറെത്തറ , ബാണാസുർ വഴി അച്ചൂര് പോയി ലക്കിടിയ്ക്ക് പോയി നോക്കൂ. തിരിച്ചാണെങ്കിൽ കുറ്റ്യാടിയ്കടുത്ത് ജാനകിക്കാടും തിരിക്കയം വെള്ളച്ചാട്ടം കണ്ട് പെരുവണ്ണാമൂഴി വഴി തലയാട് കക്കയം വഴി താമരശ്ശേരി ..... നിങ്ങളുടെ ക്യാമറാ നോട്ടത്തിൽ ആ പ്രദേശങ്ങളിലൂടെയുള്ള യാത്ര നേരിൽ കാണുന്നതിനേക്കാൾ ഭംഗിയുള്ളതായി തീരും.
Okay Thank you
sabari good
പന്ത്രകളമല്ല പക്ക്രന്തളം ചുരം എന്നാണ് ശബരി അണ്ണാ
Payyanur. Oru. Korom undallo
അത് വേ ഇത് റേ
Njangludde hotel❤
👍🏻👍🏻
Wayanad is always fascinating
ഇപ്പൊ ഓപ്പൺ ആണോ മീൻമുട്ടി വെള്ളച്ചാട്ടം
ബംഗ്ലാവ് ബുക്ക് ചെയ്യുനുള്ള നമ്പറൊ site എന്തെങ്കിലുമുണ്ടൊ
കിട്ടി Thanks
Namude naragalachaal
Namaskaram bro
Iysheri angane aanoo
🎉🎉
Home Town ❤
❤❤❤❤️
3:40 👌
6:53 👌
7:39 അതിമനോഹരം 👌&
7:59 👌👌
9:15 👌
10:49👌
18:30👌
കൽപ്പറ്റ നന്നും കൊട്ടിയൂർ എൽ സ്കൂട്ടിയിൽ gmap ഇട്ട് പോയപ്പോൾ കണ്ട സ്ഥലപേരു അതാണ് കോറം
👍🏻
കോറോം
ഞാൻ 25 വർഷം മുമ്പ് പോയിട്ടുണ്ട് മീന്മുട്ടിയും കണ്ടിട്ടുണ്ട്
കുളിച്ചിട്ടുണ്ട്
എന്റെ അന്നത്തെ ഫ്രണ്ട് ഹാരിസ് കോറോം അതിനു ശേഷം 25 കൊല്ലമായിട്ട് ഞാൻ കണ്ടിട്ടില്ല
❤❤❤🫶
❤❤