ഗോപാലകൃഷ്ണൻ കുടുങ്ങിയത് അദീല അബ്ദുള്ളയുടെ പരാതിയിൽ I k gopalakrishnan ias whatsapp controversy

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 298

  • @abdukt648
    @abdukt648 14 วันที่ผ่านมา +44

    വർഗീയത വളർത്തുന്നതിൽ മറുനാടൻ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
    താഴെ വരുന്ന കമാൻറുകൾ വായിച്ചാൽ മനസ്സിലാകുന്നത് അതാണ്

  • @ABM257
    @ABM257 17 วันที่ผ่านมา +132

    എല്ലാവരും ഒരുമയോടെ കഴിഞ്ഞിരുന്ന സുന്ദര കേരളത്തെ വോട്ടിനും അധികാരത്തിനും വേണ്ടി വർഗ്ഗീയമായി വിഭജിച്ച ഇടത് വലത് മുന്നണികൾക്ക് നല്ല നമസ്കാരം

    • @Indian1992
      @Indian1992 17 วันที่ผ่านมา +9

      നടുവിരൽ നമസ്കാരം

    • @kunhuttymlp6258
      @kunhuttymlp6258 17 วันที่ผ่านมา

      ഗാന്ധിയെ കൊന്നവർക്ക് ഏത് നമസ്കാരമാണ് !​@@Indian1992

    • @rajeshk.p9290
      @rajeshk.p9290 17 วันที่ผ่านมา +11

      മുസ്ലിം എംപ്ലോയീസ് കളച്ചറൽ അസോസിയേഷൻ എന്ന് ഷാജൻ കേട്ടിട്ടില്ല.

    • @coffeetableaudios6010
      @coffeetableaudios6010 17 วันที่ผ่านมา

      Aaraam noottand theevravaadhikal aanu kkaranam..

    • @sureshbabu-vy9qe
      @sureshbabu-vy9qe 17 วันที่ผ่านมา +8

      താടിക്കാരനും മൊട്ടയും വന്ന ശേഷം ഇപ്പോൾ വടക്കേ ഇൻഡ്യ മുഴുവൻ ജനങ്ങൾ ഐക്യത്തിലാണല്ലോ കഴിയുന്നത്.

  • @SreeramNair-h6c
    @SreeramNair-h6c 17 วันที่ผ่านมา +132

    കേരളത്തിൽ പച്ച വെളിച്ചം ഉണ്ടല്ലോ അതിനെതിരെ ഗവണ്മെന്റ് എന്ത് ചെയ്യുന്നു അറിയാൻ ആഗ്രഹം ഉണ്ട്

    • @heumenraits
      @heumenraits 17 วันที่ผ่านมา +6

      കാവി കളസം കീറിയോ

    • @rajeshk.p9290
      @rajeshk.p9290 17 วันที่ผ่านมา +14

      മുസ്ലിം എംപ്ലോയീസ് കളച്ചറൽ അസോസിയേഷൻ എന്ന് ഷാജൻ കേട്ടിട്ടില്ല.

    • @geethapt8653
      @geethapt8653 17 วันที่ผ่านมา +12

      ​@@heumenraits കാവി ഒരിക്കലും നശിക്കുകയില്ല 👍പച്ച വെളിച്ചം പോലീസ്. ഇന്നും നിലവിൽ നിൽക്കുന്നു. അത് ഞമ്മടേതാണ് അല്ലേ 😂😂

    • @stephennedumpilli8059
      @stephennedumpilli8059 17 วันที่ผ่านมา

      പച്ച കോണകം കീറിയോ 😂🤣​@@heumenraits

    • @suniln5883
      @suniln5883 16 วันที่ผ่านมา

      Kuninju nilkkum

  • @vishnupathmasreee
    @vishnupathmasreee 17 วันที่ผ่านมา +104

    മുസ്ലിം എംപ്ലോയീസ് അസോസിയേഷൻ കഴിഞ്ഞ 35 വർഷമായി പ്രവർത്തിക്കുന്നു അതിന് ഒരു കുഴപ്പവും ഇല്ല 🤣🤣 മതേതരത്വം

    • @lunkitimes3258
      @lunkitimes3258 16 วันที่ผ่านมา +5

      അപ്പോൾ നീയായിരുന്നു അതിൻ്റെ അഡ്മിൻ, ഇനികാര്യങ്ങൾ നിന്നോട് പറഞ്ഞാൽ മതിയല്ലൊ, നന്നാവാൻ പോണില്ല

    • @apnajamesbond
      @apnajamesbond 14 วันที่ผ่านมา

      ​@@lunkitimes3258 ഒന്ന് തപ്പി നോക്ക്....അഡ്മിനെം കിട്ടും.... ഗ്രൂപും കിട്ടും....😂😂

    • @tpashraf5906
      @tpashraf5906 14 วันที่ผ่านมา +3

      എംപ്ലോയീസ് അസോസിയേഷൻ എല്ലാ ജാതി മത വിഭാഗങ്ങൾക്കും ഉണ്ട് . IAS ആരാണെന്നും പ്യൂൺ ആരാണെന്നും സാറിന് അറിയില്ല എന്നാണോ ??

  • @abhijithkss7029
    @abhijithkss7029 17 วันที่ผ่านมา +116

    പച്ച വെളിച്ചം ഉണ്ടാക്കിയപ്പോൾ ഈ ബഹളം ഒന്നും കണ്ടില്ല

    • @vijinandakumar4596
      @vijinandakumar4596 17 วันที่ผ่านมา +13

      പച്ചവെളിച്ചം മാത്രമേ പാടുള്ളു ഇതു Alkeralam ആണ്

    • @noufalpallikera9042
      @noufalpallikera9042 17 วันที่ผ่านมา +7

      പച്ച വെളിച്ചത്തിന്റെ admin ആരായിരുന്നു. ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് ന്യായീകരിക്കാൻ പറ്റുമോ?

    • @sreedharanthayath
      @sreedharanthayath 17 วันที่ผ่านมา +3

      പക്ഷെ ഇത്തരക്കാർ ഇത്തരം കാര്യങ്ങൾക്ക് വല്ല്യ മതേതര പേരുകളിടും.പ്രവർത്തനം മറ്റേതായിരിക്കും.

    • @ahambhramasmii
      @ahambhramasmii 16 วันที่ผ่านมา +3

      ​@@noufalpallikera9042
      Pachavelicham police kure ennathe nia pokki😊

    • @radhakrishnanunnithan4542
      @radhakrishnanunnithan4542 16 วันที่ผ่านมา

      ​@@noufalpallikera9042അതേ തെറ്റുകൾ ചിലർ ചെയ്താൽ കുഴപ്പമില്ല. പക്ഷേ വേറാരും ചെയ്യരുത്, അതല്ലേ ഉദ്ദേശിച്ചത്

  • @ABM257
    @ABM257 17 วันที่ผ่านมา +103

    അൽ കേരളത്തിൽ മുസ്ലിങ്ങൾക്ക് എന്ത് വേണമെങ്കിലും ആകാം മുസ്ലിം ഗ്രൂപ്പ് തുടങ്ങാം പക്ഷേ മറ്റുള്ളവർക്ക് മാത്രം പാടില്ല ഇതിനെയാണ് മതേതരത്വം എന്ന് പറയുന്നത്

    • @ABM257
      @ABM257 17 วันที่ผ่านมา

      ​@@Moidu-3rd-time-PMഉണ്ടല്ലോ മുസ്ലിം ഡോക്ട്ഴേസ് അസ്സോസിയേഷൻ

    • @manikantannairb
      @manikantannairb 17 วันที่ผ่านมา +12

      ​@@Moidu-3rd-time-PMഎത്ര നിഷ്കളങ്കമായ ചോദ്യം 😅

    • @savithrynair9950
      @savithrynair9950 17 วันที่ผ่านมา +6

      ​@@Moidu-3rd-time-PMfirst gp muslimsinday allay?

    • @anusreesreejith153
      @anusreesreejith153 17 วันที่ผ่านมา +12

      ​@@Moidu-3rd-time-PMമുസ്ലിം ഗ്രൂപ്പ് തുടങ്ങിയിട്ട് 33 വർഷം ആയി.

    • @TR-st2eu
      @TR-st2eu 17 วันที่ผ่านมา

      Avide ninte veetilo​@@anusreesreejith153

  • @babuthomas7690
    @babuthomas7690 17 วันที่ผ่านมา +45

    ഹിന്ദു എന്ന വാക്ക് പോലും ഹറാം ആയ സംസ്ഥാനത്തു വാട്സ്ആപ്പ് ഗ്രൂപ്പോ

  • @Mathew-f4
    @Mathew-f4 17 วันที่ผ่านมา +76

    പച്ചവെളിച്ചത്തിന് ക്ലീൻഷീറ്റ് 😮😮
    മറുത മറുകണ്ടം ചാടി

    • @rajeshk.p9290
      @rajeshk.p9290 17 วันที่ผ่านมา +10

      മുസ്ലിം എംപ്ലോയീസ് കളച്ചറൽ അസോസിയേഷൻ എന്ന് ഷാജൻ കേട്ടിട്ടില്ല.

    • @venugobal8585
      @venugobal8585 17 วันที่ผ่านมา

      ​@@rajeshk.p9290He is hiding it..

  • @reshmabai7474
    @reshmabai7474 17 วันที่ผ่านมา +84

    ഇവിടെ പച്ചവെളിച്ചം മാത്രം മതി.😂

    • @rajeshk.p9290
      @rajeshk.p9290 17 วันที่ผ่านมา +5

      മുസ്ലിം എംപ്ലോയീസ് കളച്ചറൽ അസോസിയേഷൻ എന്ന് ഷാജൻ കേട്ടിട്ടില്ല.

    • @RajyasnehiUm
      @RajyasnehiUm 11 วันที่ผ่านมา

      സംഘപരിവാർ നേതാക്കന്മാരെ ക്യൂ നിന്ന് കാണുന്ന പോലീസ് ഓഫീസർമാർ ഉള്ള ഈ നാട്ടിൽ ആരാണ് തീവ്രവാദികൾ ആരാണ് കേരളം നയിക്കുന്നതെന്ന് മനസ്സിലായി കഴിഞ്ഞതാണല്ലോ 👆

  • @vijaymvilas
    @vijaymvilas 17 วันที่ผ่านมา +40

    മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ ...........(മെക്ക) സിന്ദാവാാാാ...........

  • @philipsamuel6634
    @philipsamuel6634 17 วันที่ผ่านมา +11

    നിങ്ങൾ എന്ത് അറിവ് ഉണ്ടായിട്ടാണ് ഉദ്യോഗസ്ഥർക്ക് സ്വഭാവ സെര്ടിഫിക്കറ്റ് കൊടുക്കുന്നത്

  • @rajuc36
    @rajuc36 17 วันที่ผ่านมา +29

    .... ഹിന്ദുവിന്.... ഇതൊക്കെ നിഷിദ്ധമാണെന്ന് അറിഞ്ഞില്ലേ......

    • @rajeshk.p9290
      @rajeshk.p9290 17 วันที่ผ่านมา +1

      മുസ്ലിം എംപ്ലോയീസ് കളച്ചറൽ അസോസിയേഷൻ എന്ന് ഷാജൻ കേട്ടിട്ടില്ല.

  • @imotions1902
    @imotions1902 17 วันที่ผ่านมา +34

    എല്ലാ മത സംഘടനക്കും ഗ്രൂപ്പ്‌ ഉണ്ടല്ലോ. മുസ്ലിം സംഘടനകൾക്കും ഗ്രൂപ്പ്‌ ഉണ്ടല്ലോ.

    • @rajeshk.p9290
      @rajeshk.p9290 17 วันที่ผ่านมา +1

      മുസ്ലിം എംപ്ലോയീസ് കളച്ചറൽ അസോസിയേഷൻ എന്ന് ഷാജൻ കേട്ടിട്ടില്ല.

    • @thomasalexander8652
      @thomasalexander8652 16 วันที่ผ่านมา

      ​@@rajeshk.p9290Nayarano??

    • @Sifushafeeq85
      @Sifushafeeq85 13 วันที่ผ่านมา

      ​@@rajeshk.p9290വിശ്വ ഹിന്ദു പരിഷത്ത്

  • @mohananak8856
    @mohananak8856 17 วันที่ผ่านมา +21

    വഖഫ് ബോർഡ്‌ പച്ച വെളിച്ചത്തിൽ നന്നായി വായിക്കാൻ പറ്റും

  • @balachandranam9006
    @balachandranam9006 17 วันที่ผ่านมา +64

    മുസ്ലിം ഡോക്ടേഴ്സ് അസ്സോസിയേഷൻ, മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസ്സോസിയേഷൻ എന്നിവയ്ക്കൊന്നും കുഴപ്പമില്ലല്ലോ അല്ലേ.

    • @Sifushafeeq85
      @Sifushafeeq85 13 วันที่ผ่านมา

      വിശ്വ ഹിന്ദു പരിഷത്തിനും ഉണ്ട് ഇവിടെ ias പോസ്റ്റിൽ ഇരിക്കുന്നവരാണ് ചെയ്യുമ്പോ പ്രശ്നം സംഘി കുട്ടാ

  • @sasidharant9617
    @sasidharant9617 17 วันที่ผ่านมา +11

    ഇരു മുന്നണികളും ഒരു മത വിഭാഗത്തിന്റെ വോട്ട് കിട്ടാൻ വേണ്ടി പതിനട്ടടവും പയറ്റുന്നു.
    പരസ്പരം ഡീൽ അരോപിക്കുന്നു.

  • @ucap6420
    @ucap6420 17 วันที่ผ่านมา +12

    പച്ചവെളിച്ചം പോലീസിലും ഗവൺമെന്റിന്റെ മറ്റ് ഡിപ്പാർട്ട്മെന്റ് ധാരാളമായി ഉണ്ട്. ആരും ആക്ഷൻ ഒന്നും എടുത്തു കണ്ടില്ല 🇮🇳

  • @Raju24-z6q
    @Raju24-z6q 15 วันที่ผ่านมา +7

    നമ്മുടെ സിവിൽ സർവീസ് സെലക്ഷനിൽ എന്തോ പ്രശ്നം ഉണ്ട്. ഇന്ന് ഉള്ള ഐഎഎസ് ഐപിഎസ് ഓഫീസർമാറിൽ പൂരിപക്ഷവും കഴിവ് കെട്ടവരും അഴിമതിക്കാരും ആണ്. ഇവരുടെ ട്രെയിനിംഗ് രീതി പരിഷ്‌കരിക്കേണ്ടി ഇരിക്കുന്നു.

  • @vsn2024
    @vsn2024 17 วันที่ผ่านมา +20

    കേരളത്തിലും കർണാടകത്തിലും മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്ക) ഉണ്ട്. അതിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്തത് വിശ്വ പൗരനാണ്.

    • @leonidas7689
      @leonidas7689 17 วันที่ผ่านมา +2

      കേരളത്തിൽ nss എംപ്ലോയീസ് സംഘടന ഉണ്ടല്ലോ

  • @nasim.kthangal599
    @nasim.kthangal599 17 วันที่ผ่านมา +5

    ഇത് പോലുള്ള വിവരങ്ങൾ ജനങ്ങളെ അറിയിച്ചതിനു നന്ദി രേഖപ്പെടുത്തുന്നു

    • @geethapt8653
      @geethapt8653 17 วันที่ผ่านมา +1

      പോപ്പുലർ front ന് കേരള പോലീസ് പ്രാക്ടീസ് കൊടുത്ത അൽ ഖേരളം 😄😄😄😄പച്ച വെളിച്ചം പോലീസ് ഇപ്പോഴും നിലവിലുണ്ട് 😄😄

  • @MytomandjerryonYoutube
    @MytomandjerryonYoutube 17 วันที่ผ่านมา +13

    സാജൻ ചേട്ടനു അതിനെന്താ ഇത്ര വെപ്രാളം... ഹിന്ദുക്കള് orumikkatte...മറ്റുള്ളവർക്ക് ആകാമെങ്കിൽ ഞങ്ങൾക്കും ആകാം...

    • @samuvalsam6681
      @samuvalsam6681 16 วันที่ผ่านมา +1

      അതിനു ഒരുമിക്കില്ലലോ 😛

    • @kidd9393
      @kidd9393 13 วันที่ผ่านมา

      ഹിന്ദു ഐക്യം പറയും പക്ഷേ നടക്കൂല😂

  • @samarth4054
    @samarth4054 17 วันที่ผ่านมา +17

    MECCA എന്ന സംഘടനയുണ്ട്

  • @tkdhanesh01
    @tkdhanesh01 17 วันที่ผ่านมา +2

    ഉദ്യോഗസ്ഥ കേരളം....എത്ര സുന്ദരം❤❤❤❤

  • @philiptm61
    @philiptm61 17 วันที่ผ่านมา +3

    Prashanth bro is great from his Kozhikode collector days ... Wish him all the best.

  • @rajanpv7609
    @rajanpv7609 17 วันที่ผ่านมา +14

    മുസ്ലിം എംപ്ലൊയിസ്സ്‌ കൾച്ചർ ഗ്രൂപ്പിന്റെ മക്കാഹൗസ്‌ കഴിഞ്ഞവർഷം ഉൽഹാടനം നടത്തിയത്‌ നിങ്ങളൊന്നും അറിഞ്ഞിട്ടും അതിനെ പറ്റി ഒന്നും മിണ്ടാതിരുന്നത്‌ ആ ഗ്രൂപ്പിന്റെ മതമായിരുന്നൊ. ആഗ്രൂപ്പിനെ കുറിച്ച്‌ ഒരു വീഡിയൊ ഇടൂ.

  • @drkvenu
    @drkvenu 17 วันที่ผ่านมา +2

    Thank you for the detaied information.

  • @abdulrahmanchirakkal5625
    @abdulrahmanchirakkal5625 11 วันที่ผ่านมา +1

    ഭീകരതയും, തീവ്രതയും മറ്റുള്ളവരുടെ തലയിൽ വെച്ചുകെട്ടി കുഴപ്പവും നാട്ടിൽ വളർത്തി രക്ഷപ്പെടാൻ വേണ്ടി പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ!! നാണവും മാനവും പോയി ഗ്രൂപ്പും ആയി,,!!! വികൃതികൾ തകൃതിയായി വീട്ടിൽ ഇരുന്നു നടത്തിയാൽ മതി!!??

  • @SureshKumar-pv2db
    @SureshKumar-pv2db 17 วันที่ผ่านมา +2

    Super information

  • @palavilagirish
    @palavilagirish 17 วันที่ผ่านมา +2

    Shri. Prasath is a very genuine officer, found to be hard working many years ago staying during late night in his office, when I had the chance to work under him while he was the Asst Commissioner of Excise and DET. He is understood to be a daring officer who would never accept any nonsense from his political dons who tries to rule the roost, at the same time taking care to see that the subordinate officers awaiting to meet him are heard meticulously even if it gets delayed beyond his official time. Hence one can expect a lobby working against him as he would never ever act against the public interest at large in his office.

  • @manjujose7856
    @manjujose7856 16 วันที่ผ่านมา +10

    ഏത്ര വിദ്യാഭ്യാസം ഉണ്ടായിട്ടും കാര്യം ഇല്ല. മനസ്സിൽ ജാതി, മതം, സ്പർത്ഥ, അസൂയ ഒക്കെ തന്നെ.

  • @ashajoseph9199
    @ashajoseph9199 17 วันที่ผ่านมา +6

    മതാടിസ്ഥാനത്തിൽ ഉള്ള എല്ലാ ഗ്രൂപ്പുകളും അപലപിക്കപ്പെടണം. താങ്കൾ MECA യെക്കുറിച്ചും, വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @arshadah3007
    @arshadah3007 17 วันที่ผ่านมา +1

    Well said..

  • @അംബി
    @അംബി 13 วันที่ผ่านมา +2

    കേന്ദ്രം വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ അവരുടെ ഉദ്യോഗസ്ഥരായ IAS കാരെ ഉപയോഗിക്കുക ആണ്.

  • @ahmedkadher7891
    @ahmedkadher7891 13 วันที่ผ่านมา

    സംഭവം വെക്തമായി 👍🏻

  • @Joe-d8g
    @Joe-d8g 17 วันที่ผ่านมา +5

    From day -1 I have been saying that nothing will happen in this case 😊also that every thing will be decided by Party !

  • @SureshpillaiManchallur
    @SureshpillaiManchallur 17 วันที่ผ่านมา +2

    സാജൻ സർ എന്താ താങ്കളുടെ ഉദ്ദേശിച്ചത്, സത്യം വധ ധർമ്മം ചര

  • @surandrannk1042
    @surandrannk1042 15 วันที่ผ่านมา +2

    നമ്മുടെ നികുതി പണം കൊണ്ട്, അഹങ്കാരം

  • @kkanathildamodharannair898
    @kkanathildamodharannair898 17 วันที่ผ่านมา

    You’re right

  • @RafeekKt-jm6oi
    @RafeekKt-jm6oi 17 วันที่ผ่านมา +5

    മുസ്ലിം ഗ്രൂപ്പ്‌ എന്തിനാ ഗോപാലകൃഷ്ണൻ തുടങ്ങുന്നത്? അത് മുസ്ലിങ്ങൾ ചെയ്യില്ലേ?
    എന്തൊരു സ്നേഹമാണ് ഇവർക്കൊക്കെ?

    • @Commonman-p1h
      @Commonman-p1h 17 วันที่ผ่านมา +1

      ഹിന്ദു ഗ്രൂപ്പ്‌ എന്തിന് ഉണ്ടാക്കി എന്ന് ചോദിക്കുമ്പോൾ മുസ്ലിം ഗ്രൂപ്പും ഉണ്ട് എന്ന് പറയാനാണ്... ഹിന്ദു ഗ്രൂപ്പ് ഉണ്ടാക്കിയതിന്റെ പേരിൽ പിടിക്കപ്പെടും എന്നായപ്പോൾ ആണ് മറ്റേ ഗ്രൂപ്പ് ഉണ്ടാക്കിയത്....

  • @HaneefaChithari
    @HaneefaChithari 17 วันที่ผ่านมา

    ഷാജൻ സാർ നന്നായി പറഞ്ഞു

  • @ashrafhamza4912
    @ashrafhamza4912 17 วันที่ผ่านมา +3

    മറുനാടൻ പലപ്പോഴും സത്യം പറയാറുണ്ട് പക്ഷെ കമാണ്ടൻ മാർ നിരങ്ങി

  • @Haseena-xg2sp
    @Haseena-xg2sp 13 วันที่ผ่านมา

    സർ നേമത്തെ സർവീസ് സഹകരണബാങ്ക് വിഷയത്തിൽ ഒരു വാർത്ത ഇടൂ

  • @anwarshafianwar787
    @anwarshafianwar787 10 วันที่ผ่านมา

    ഇദ്ദേഹം വല്ലപ്പോഴും സത്യം പറയാറുണ്ട്... ഒരുതരം പ്രായശ്ചിത്ത കുമ്പസരിക്കൽ... പക്ഷെ അപ്പോഴേക്കും fans ആസ്വസ്ഥരാകുന്നു... 😂

  • @easoloman-p1g
    @easoloman-p1g 17 วันที่ผ่านมา +4

    അഴിമതിക്കാരും അഴിമതിക്ക് കൂട്ടുനിൽക്കുന്നവരും ഏതു തിന്മ ചെയ്യുന്നവരും അവസാനം ദുഖിക്കേണ്ടിവരും

  • @ansaransar724
    @ansaransar724 17 วันที่ผ่านมา

    Excellent ❤❤❤❤

  • @osologic
    @osologic 16 วันที่ผ่านมา +1

    സ്വാർത്ഥതയും അജ്ഞതയും അധികാരവും ഒരുമിക്കുന്ന ആത്മ വിശ്വാസം അഹങ്കാരമായി പ്രവർത്തിക്കുന്നത് അവനവനു തന്നെ ആത്മദുരന്തമായി മാറുന്ന ദയനീയവസ്ഥയിൽ ഒരു പദവിയും സമ്പത്തും ആരെയും രക്ഷിക്കുകയില്ല.

  • @Jose-e6m
    @Jose-e6m 17 วันที่ผ่านมา +2

    ഇക്കൂട്ടരും രാഷ്ട്രീയം കളിച്ചാൽ....... മതം കളിച്ചാൽ രാജ്യത്തിൻ്റെ, ജനങ്ങളുടെ അവസ്ഥ എന്താകും.... ?

  • @rajukunjupillai755
    @rajukunjupillai755 17 วันที่ผ่านมา +1

    Sajan you are great 👌👌👌

  • @shihabkk7372
    @shihabkk7372 14 วันที่ผ่านมา +2

    മറുനാടൻ ഞങ്ങൾ പൂട്ടിക്കും ജയ് ബി ജെ പി. ജയ്

  • @vimalsailor1
    @vimalsailor1 17 วันที่ผ่านมา +2

    നല്ല വിവരം ഉള്ള ഐഎഎസ് കാർ..ഇവരൊക്കെയാണ് നാട് ഭരിക്കുന്നത്..

  • @bipinkalathil6925
    @bipinkalathil6925 17 วันที่ผ่านมา +2

    ഹിന്ദുത്വം ഹൈജയ്ക്ക് ചെയ്തു കുബുദ്ധികൾ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ പോലെ ചീഞ്ഞു നാറുന്ന അവസ്ഥയിൽ എത്തിക്കും... ജാഗ്രത..!

  • @abdulhameedo9503
    @abdulhameedo9503 11 วันที่ผ่านมา

    മറുനാടന്‍ താങ്കള്‍ ഇടക്കെങ്കിലും സത്യം 8:38 8:38 പുറത്ത് കൊണ്ടു വരുന്ന ത്തില്‍ ഒരായിരം നന്ദി

  • @hussainbapputty2983
    @hussainbapputty2983 8 วันที่ผ่านมา

    ❤very good findings Marunadan❤High ranking officials are supposed to serv the country with a national lookup avoiding all infightings. Your findings sure will get it open the eyes of such officers. Thank you.❤you may please go ahead for similar good postings instead that always praising communal leaders especially Bjp hard liners almost all are many kind of bad backgrounded. Please don't support but may you may also taking benefits from them similar to those civil service high ranking officers. So pls. continew doing little bit patriotic good deeds❤

  • @geethapt8653
    @geethapt8653 17 วันที่ผ่านมา +12

    പോപ്പുലർ front എന്ന ഭീകരവാദികൾക്ക് പ്രാക്റ്റീസ് കൊടുത്ത പച്ച വെളിച്ചം പോലീസ് ഇപ്പോഴും നിലവിൽ ഉണ്ട്. അത് മറക്കേണ്ട 👍ഗോപാലകൃഷ്ണന് ഐക്യദാർഢ്യം 👍👍👍👍👍

    • @thomasalexander8652
      @thomasalexander8652 16 วันที่ผ่านมา

      Nayarano??

    • @user-pradeep132
      @user-pradeep132 15 วันที่ผ่านมา

      ഗോപാലകൃഷ്ണൻ 🚩🚩🚩🚩🚩🚩

  • @dn8105
    @dn8105 15 วันที่ผ่านมา +2

    ഈ കഴിവൊന്നും ഇല്ലെങ്കിലും മരുമോനായാലും മതി. 😛

  • @samarth4054
    @samarth4054 17 วันที่ผ่านมา +5

    UAPA കേസിൽ "വിവരങ്ങൾ" ചോദിച്ചാൽ വാട്സ്ആപ്പ് വിവരം പോലീസിന് നൽകില്ല.പക്ഷെ ഈ കേസിൽ വാട്സാപ്പ് ദിവസങ്ങൾക്കകം പോലീസിന് കൈമാറി.

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 15 วันที่ผ่านมา

    ❤️💕💕💕💕👍

  • @abdulrahmanchirakkal5625
    @abdulrahmanchirakkal5625 11 วันที่ผ่านมา

    😊

  • @aboobakkarseethy
    @aboobakkarseethy 17 วันที่ผ่านมา

    ആദ്യമായിട്ട് മറുനാടൻ സത്യം പറഞ്ഞു.

  • @വചനതീരം
    @വചനതീരം 17 วันที่ผ่านมา +3

    വെളിവില്ലായ്ക്കുള്ള വിദ്യാഭ്യാസ ഡിഗ്രി ആണോ ഐ എ എസ്സ്, ഐ പി എസ്സ് മൂലം ലഭിക്കുന്നത് 🤣🤣🤣🤣🤣

  • @kappalmulakaparambil8740
    @kappalmulakaparambil8740 16 วันที่ผ่านมา

    IAS should take it back

  • @ammoottyk6669
    @ammoottyk6669 12 วันที่ผ่านมา

    കേന്ദ്രത്തിന്റെ ഹിന്ദുത്വത്തിന്റെ ഭവിഷ്യത്ത്

  • @manicpcpmani8974
    @manicpcpmani8974 17 วันที่ผ่านมา +1

    അതാണ് അത്ഭുതം സിവിൽ സർവീസ് udhyoghstante മുകളിൽ എങ്ങിനെ യാണ് ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വരുന്നത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കവല രാഷ്ട്രീയത്തിൽ നിന്നും ഉണ്ടാകുന്നതാണ് ഒരു. Ias. Officer അങ്ങിനെ യാണോ

    • @rajeshp5200
      @rajeshp5200 16 วันที่ผ่านมา

      MLAക്ക് കീഴെയല്ലെ ചീഫ് സെക്രട്ടറി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വികസന കാര്യങ്ങളിൽ കോടി കണക്കിന് രൂപ ചിലവഴിക്കാൻ അധികാരമുള്ള ആളാണ് ജനാധിപത്യ സംവിധാനത്തിൽ ജനപ്രതിനിധികളാണ് മുകളിൽ

  • @--..--.-.
    @--..--.-. 17 วันที่ผ่านมา

    We definitely don't need IAS and IPS. Competent Seniors should be promoted. All this unnecessary red tape should stop.

  • @abxz_0698
    @abxz_0698 17 วันที่ผ่านมา

  • @venupurushothamanunnithan7994
    @venupurushothamanunnithan7994 12 วันที่ผ่านมา

    പച്ച വെളിച്ചം, ചുവന്ന വെളിച്ചം... 21 കൊള്ളക്കാർ അടങ്ങുന്ന ആലിബാബയുo ആൽത്ഭുത വെളിച്ചം

  • @ebb6109
    @ebb6109 16 วันที่ผ่านมา

    ഇത് മുഴുവൻ കണ്ടിട്ടും നിയമവിരുദ്ധമായി എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാവുന്നില്ല. സംഘം ചേരാനും ആശയങ്ങൾ പ്രചരിപ്പിക്കാനും എല്ലാവര്ക്കും അവകാശമുണ്ട്.

  • @mahamoodkk7660
    @mahamoodkk7660 12 วันที่ผ่านมา

    മറുനാടൻ ഇപ്പോൾ വളരെ ഉഷാറാണല്ലോ

  • @renjithlalsurendran2273
    @renjithlalsurendran2273 17 วันที่ผ่านมา

    Vice president also..he is the rajyasabha chairman too

  • @ajmalparanani6769
    @ajmalparanani6769 11 วันที่ผ่านมา

    വർഗ്ഗിയ വാദി ഗോപാലകൃഷ്ണൻ

  • @ShafeequealiTTtt
    @ShafeequealiTTtt 13 วันที่ผ่านมา

    എന്നാലും തമിഴൻ ആയ ഈ ഗോപാലകൃഷ്ണൻ "മല്ലു" അസോസിയേഷൻ ഉണ്ടാക്കാൻ കാണിച്ച ധൈര്യം..😂
    എന്തായാലും കളക്ടർ ബ്രോ പ്രശാന്ത് സാർ ♥️

  • @baburajan1844
    @baburajan1844 17 วันที่ผ่านมา +1

    Verify if there is any involvement of Maududis in these episodes.

  • @ra_j19
    @ra_j19 17 วันที่ผ่านมา +4

    😂😂😂😂 നാഥനില്ലാ കളരി ആയി... 😂 പ്രബുദ്ധർ അല്ലേ. ..??? അനുഭവിച്ചോ..???😂😂😂

    • @geethapt8653
      @geethapt8653 17 วันที่ผ่านมา

      വഖഫ് എന്ന അള്ളാന്റെ ചെകുത്താൻ ബോർഡ് ജനങളുടെ കിടപ്പാടം വരെ കയ്യടക്കുന്നു. പച്ച വെളിച്ചം പോലീസ് അതിനൊന്നും ഒരു പ്രശ്നവും ഇല്ലാ 😂😂😂

  • @rajupyleepalatty
    @rajupyleepalatty 17 วันที่ผ่านมา +3

    ആകെ 100 IAS ഉദ്യോഗസ്ഥരുണ്ടോ ഇവിടെ? ഇവരെ ഗുരുതരമായ കേസിന് മാക്സിമം സസ്പെൻ്റ് ചെയ്യാം അല്ലെങ്കിൽ ഇങ്ങനെ സ്ഥലം മാറ്റി കൊണ്ടിരിക്കാം. BJP കുടെ തുടർഭരണമായതോടെ ഇതിൽ ചിലർ ഗവർണ്ണർ കളിക്കുന്നു. പ്രശാന്ത് മോശമല്ല ചെന്നിത്തലക്ക് വേണ്ടി ആഴക്കടൽ കരാർ ഉണ്ടാക്കിയ വിശ്വസ്തനാണ്.

  • @Reality-kj5rk
    @Reality-kj5rk 15 วันที่ผ่านมา

    Edhehathe kano Collector bro ennu vilichirunnae ?

  • @RazackPn
    @RazackPn 12 วันที่ผ่านมา

    ഇവനെപോലുള്ള.. കുറെ. പേര് നമ്മുടെ കേരളത്തിൽ. വർഗീയതയും... മറ്റും.. ഉണ്ടാകുന്നവർ ആണ്. IAS പോലുള്ള. ചെന്നായ്ക്കൾ.

  • @roshen_km
    @roshen_km 17 วันที่ผ่านมา +1

    എപ്പോഴും രാഷ്ട്രീയക്കാർ തമ്മിലുള്ള പോരാട്ടമല്ലേ കാണുന്നത് ഇനി കുറച്ചുകാലം ഇവരുടെ ഇത് കാണാം

  • @noushadnoushad4502
    @noushadnoushad4502 13 วันที่ผ่านมา

    ഗുഡ്

  • @asharafmail
    @asharafmail 13 วันที่ผ่านมา

    രക്ഷപ്പെടാൻ മുസ്ല്ലിം ഗ്രൂപ്പ് ഉണ്ടാക്കി എന്നാണ് വാർത്തയിൽ നിന്ന് മനസിലാകുന്നത്, പിന്നെ എന്തിനാ അദീലയെ കുടുക്കാൻ എന്ന് ടൈറ്റിൽ ഇട്ടിരി ക്കുന്നത്...
    മാർകറ്റിങ്ങായിരിക്കും ....ല്ലേ സാജാ ?

  • @muhammedansari7366
    @muhammedansari7366 14 วันที่ผ่านมา

    We need you marunadan to know the reality

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ 17 วันที่ผ่านมา +14

    വഖഫ്ന്റെ പേര് പറഞ്ഞു മറ്റുള്ളവരുടെ ജട്ടി വരെ കൊണ്ടുപോകാം ആർക്കും എതിർപ് ഉണ്ടാവില്ല.
    അൽ മതേതരത്വം ഡാാാാ.

    • @heumenraits
      @heumenraits 17 วันที่ผ่านมา

      വല്ല കല്ലോ മണ്ണോ രൂപാന്തരം പ്രാപിച്ചു ശിവന്റെ.... ആണെന്ന് പറഞ്ഞു ജയ് കൂരാൻ വിളിച്ചു അവിടെ ഉള്ള സകലതും പിടിച്ചെടുക്കുന്നു

    • @sureshbabu-vy9qe
      @sureshbabu-vy9qe 17 วันที่ผ่านมา

      ഹാലേലൂയ്യ എന്ന വ്യാജ മുദ്രാവാക്യം മുഴക്കി നിയമപിൻബലമില്ലാത്ത വഖഫ് ഭൂമികയ്യേറ്റം ചെയ്ത വിശ്വാസികളെ സംരക്ഷിക്കാൻ ,വർഗ്ഗീയത പറഞ്ഞ് തെരുവിൽ കോപ്രായം കാണിക്കുന്ന പുരോഹിത വർഗ്ഗത്തെ ജനം തിരിച്ചറിയണം..

    • @Bullish-y7v
      @Bullish-y7v 13 วันที่ผ่านมา +1

      പള്ളിയും സമശാനവും സ്ഥലവും അതത് സ്ഥലത്തെ ആളുകൾ വാങ്ങിച്ച് അത് എല്ലാ വിശ്വാസികൾക്കും ഉപയോഗിക്കുന്നതിനായി വഖ്ഫ് ബോർഡിൽ റജസിറ്റർ ചെയ്യുന്നതാണ്. അല്ലാതെ ഇതൊന്നും വഖ്ഫ് ബോർഡിൻ്റെ അല്ല. ബോർഡിന് ആ കെട്ടിടം നിൽക്കുന്ന സ്ഥലം മാത്രം ഉള്ളൂ

  • @ShanavasKallarmangalam
    @ShanavasKallarmangalam 12 วันที่ผ่านมา

    സാജൻ ആനയാണ് സാജൻ തോട്ടിയാണ് സാജൻ ഹീറോയാണ് എന്നൊക്കെ പറഞ്ഞ് നടന്നവർ 😊 ഈ ഒരു വീഡിയോ വന്നതോട് കൂടി സാജന്റെ 99% subscribers ഉം സാജന് എതിരായല്ലോ😂

  • @raheemthanalot7629
    @raheemthanalot7629 13 วันที่ผ่านมา

    വെളുപ്പിക്കാൻ എന്തൊക്കെ ഇനിയും വേണം. വേറെ ആരെങ്കിലും ആണെങ്കിൽ Political islam,political കോപ്പ് എന്നൊക്കെ പറഞ്ഞു തുള്ളാമായിരുന്നു.

  • @Subair-fq5hy
    @Subair-fq5hy 11 วันที่ผ่านมา

    ചുരുക്കി പറഞ്ഞാൽ സാജന്റെ സ്വഭാവം ആണ് ഗോപാലനു

  • @ajmalparanani6769
    @ajmalparanani6769 11 วันที่ผ่านมา

    നന്നായി അദീല

  • @thomasabraham2020
    @thomasabraham2020 14 วันที่ผ่านมา

    Marunadan demonstrated audacity to reveal the naked truth this time, in spite of his allegiance to BJP IT cell

  • @rajendranc1301
    @rajendranc1301 16 วันที่ผ่านมา

    l AS ഇൻ ഡ്യൻ അടിമ സർവ്വീസ്

  • @padmanabhan4335
    @padmanabhan4335 16 วันที่ผ่านมา

    Can such bickerings ever happen if we have a Chief Secretary with his vertebrae in place ?

  • @ThulasiDas-g9v
    @ThulasiDas-g9v 17 วันที่ผ่านมา

    Namaste shajan ji 🙏🙏🙏🙏🙏

  • @YousephYouseph.p.m
    @YousephYouseph.p.m 13 วันที่ผ่านมา

    മിക്കവാറും അദീലയാകും പുറത്താവുക

  • @sobhasasidharan5001
    @sobhasasidharan5001 17 วันที่ผ่านมา

    പള്ളിക്കൂടത്തിൽ പോയാലും വിവരമില്ല പണത്തോടുള്ള ആർത്തി

  • @kattanamsanthosh806
    @kattanamsanthosh806 17 วันที่ผ่านมา

    ഓർത്ത ഒരു ഗവൺമെൻറ് ഇറങ്ങിപ്പോയാൽ മതി

  • @josephmathew1161
    @josephmathew1161 17 วันที่ผ่านมา +2

    Super 👍

  • @mmathew4519
    @mmathew4519 17 วันที่ผ่านมา

    സർക്കാർ ജോലി ചെയ്യുന്നവർ രാഷ്ട്രീയക്കാരുടെ അടിമകള്‍ ആയിരിക്കുന്നത് എന്തിനാണ്! രാഷ്ട്രീയക്കാര്‍ അവര്‍ക്ക് കുറെ അധികം കൊമ്പ് ഉണ്ടെന്ന ചിന്ത വച്ച് നടക്കുന്നത് എന്തിന്!

  • @Amanulla-x2d
    @Amanulla-x2d 16 วันที่ผ่านมา

    രണ്ടാമത്തെ പദവി ഹോം സെക്രെട്ടറിയുടേത് അല്ലെ. ഡിജിപി ഹോം സെക്രട്ടറിയുടെ താഴെ ആണ്.

  • @jibujohn786d
    @jibujohn786d 17 วันที่ผ่านมา +6

    മാശ അൾാ

  • @KVR8527
    @KVR8527 14 วันที่ผ่านมา

    Modi, ഐഎഎസ് ഉദ്യോഗസ്ഥരെ ഒഴിവാക്കുമ്പോൾ, ഈ കമൻ്റ് അടിക്കുന്നവരൊക്കെ, എതിർക്കുന്നു. 😂😂ഇവന്മാർക്ക് എന്താണ് വില

  • @samarth4054
    @samarth4054 17 วันที่ผ่านมา +7

    മതപരമായി മോഡിയുടെ Scholorships and Hostel Fees and Free Coaching for UPSC വാങ്ങുന്നവർക്ക് മതമില്ല 😂😂

  • @samarth4054
    @samarth4054 17 วันที่ผ่านมา

    കലക്ടർ എന്ന പേര് മാറ്റണം

  • @prasennapeethambaran7015
    @prasennapeethambaran7015 16 วันที่ผ่านมา

    നമ്മടെ മന്ത്രിമാർക്ക് എന്ത് അസാധാരണ പ്രതിഭ ആണ് ഉള്ളത്? രാഷ്ട്രീയ ബലം ആണോ അസാധാരണ പ്രതിഭ എന്ന് ഉദ്ദേശിച്ചത്?