തന്റേടത്തോടെ കാര്യങ്ങൾ തുറന്ന് പറയുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ....! അധികാരം ഉള്ളവന്റെ കൂടെ നിൽക്കുന്ന മാധ്യമ പ്രവർത്തകരുടെ ഇടയിൽ താങ്കൾ വേറിട്ട് നിൽക്കുന്നു. ജനങ്ങളുടെ മനസ്സിൽ ഉള്ള കാര്യം താങ്കൾ തുറന്നു പറയുന്നു
@kannankollam1711 നീ പഴയ ഒളിവുകാലത്ത് ജനിച്ച വനായിരിക്കും. ഞാൻ മൈൻ്റ് ചെയ്യുന്നില്ല. മാതാവിനോട് ചോദിച്ചു മനസ്സിലാക്ക്. ആർക്ക് ജനിച്ചവനായാലും എനിക്ക് ഒന്നും ഇല്ലടാ.
എന്റെ ചേട്ടാ.. അടുത്ത 2026 ഇലക്ഷന് തളിപ്പറമ്പ് / മട്ടന്നൂർ നിന്ന് ദിവ്യ mla ആകും.. 2031 ൽ ഭരണം കിട്ടിയാൽ അടുത്ത ആരോഗ്യ മന്ത്രി.. അത്ര അടിമകൾ ആണ് എവിടെ 😢
പാർട്ടി ADM ന്റെ കുടുംബത്തോടൊപ്പം ആണെന്ന് പറയുകയും ഭാര്യയെ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ സ്വീകരിക്കാൻ പറഞ്ഞു വിടുകയും ചെയ്ത ഗോവിന്ദന്റെ ഇരട്ടതാപ്പ് ജനങ്ങൾ ഇനിയെങ്കിലും മനസിലാക്കണം
പാർട്ടി സെക്രട്ടറി ഗോയിന്ദേട്ടൻ്റെ ഭാര്യ ശ്യാമളചേച്ചീ ദിവ്യയെ സ്വീകരിക്കാൻ ജയിൽ കവാടത്തിൽ കാത്ത് നിന്നതിൽ തെറ്റില്ല. അവരും ഇതുപോലെ തന്നെ (ആന്തൂർ സാജൻ്റെ മരണം ) ഒരു കൊലൈക്കാരി മട്ടും താൻ ''
സത്യം ആണ് പറഞ്ഞത്….നീതി ചിലപ്പോൾ കിട്ടണമെന്നില്ല…..ജീവിതാവസാനം വരെ ചിലപ്പോൾ വേട്ടയാടിയെന്ന് വരും…സൂക്ഷിക്കുക സമൂഹം നാളെ വേറെ പലതിന്റെയും പുറകെ ആവും…..നീതി ലഭിക്കട്ടെ ആ കുടുംബത്തിന്
*നൂറു കണക്കിന് സിസിടിവി ക്യാമറകൾക്ക് മുമ്പിലൂടെയാണ് നവീൻ ബാബു മരണത്തിലേക്ക് നടന്നത്,ഇതുവരേയും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഒരു ദൃശ്യം പോലും നൽകാത്ത സിസിടിവിയാണ് യഥാർത്ഥ കുറ്റവാളി എന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല*
കേരള പോലീസിൻ്റെ ജീർണാവസ്ഥയെയും സിപിയേം രാഷ്ട്രീയത്തിൻ്റെ മലീമസമായ അവസ്ഥകളെയും വെളിവാക്കുന്ന കോടതി വിധി.... ഷെയിം, ഷെയിം.... അടുത്ത തെരഞ്ഞെടുപ്പുകൾ വിധി എഴുതും...😮😮😮😮😮
100 ശതമാനം ശരിയാണ് പാർട്ടിയിൽ ഇത്രയും അധികാരസ്ഥാനങ്ങൾ ഉള്ള പ്രതി പുറത്തു ഉണ്ടായാൽ മാത്രമേ നേരെ ചൊവ്വെ കേസ് അന്വേഷണം നടക്കൂ. അവരുടെ സേവനം ജനത്തിന് നഷ്ടപ്പെടും. ഇനി പലരേയും ഇതുപോലെ ഉപദേശിക്കാനുണ്ട്
നവീൻ ബാബുവിന്റെ ഭാര്യ സർക്കാർ ഉദ്യോഗസ്ഥ ആയതിനാൽ അവരെ സമ്മർദ്ത്തിൽ ആക്കുവാൻ ശ്രമം ഉണ്ടാകും. ഉദ്യോഗസ്ഥരോട് പകപ്പൊക്കുന്ന രാഷ്ട്രീയം കേരളം പലവട്ടം കണ്ടതാണ്.
ഏത് കോടതി ജാമ്യം കൊടുത്താലും ജനങ്ങളുടെ കോടതി ഈ പിപി ക്ക് മാപ്പ് കൊടുക്കില്ല. നമ്മൾ ചെയ്യുന്ന ഏല്ലാ പ്രവർത്തിക്കും അർഹിക്കുന്ന പ്രതിഫലം ഈ ഭൂമിയിൽ തന്നെ കിട്ടിയിരിക്കും. കമ്മ്യൂണിസം എന്ന ആളെ കളിപ്പിക്കുന്ന സിദ്ധാന്തം ഇതിൽ വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞാലും ആവശ്യം വരുമ്പോൾ തലയിൽ മുണ്ടിട്ട് ആരാധനാലയങ്ങളിൽ ഇവർ പോകും. 😂
ഒലക്ക നീ നോക്കിക്കോ ദിവ്യ അടുത്ത മന്ത്രിസഭയിൽ മന്ത്രി അല്ലെങ്കിൽ എംഎൽഎ എന്തായാലും ആകും ആക്കാൻ ഞങ്ങടെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആക്കാൻ ഞങ്ങൾക്കറിയാം നിനക്ക് എത്ര തലകുത്തി നിന്നാലും ഈ പറയുന്ന ജനങ്ങൾ തന്നെ ദിവ്യയ്ക്ക് വോട്ട് ചെയ്യും വോട്ടു മേടിക്കാൻ ഞങ്ങൾക്കറിയാം
ജനപക്ഷത്ത് നിന്ന് തീരുമാനം എടുക്കാൻ കഴിവ് കെട്ട CPM നേതൃത്വം. ഒരു നേതാവിന് വേണ്ടി ഒരു കൂട്ടം ജനങ്ങളെ അകറ്റി . ഇനി ആ നവീന്റെ . പാർട്ടി കുടുംബം ഇവർക്ക് വോട്ട് ചെയ്യുമോ? ശബരിമല, വഖഫ് ,എല്ലാം ജനവിരുദ്ധം.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും എന്ന നവീൻ്റെ അഡ്വ പറഞ്ഞപ്പോൾ അത് തടയാൻ വേണ്ടി നിങ്ങളോടൊപ്പം annu എന്നു കാണിക്കാൻ വേണ്ടി അല്ലേ diya e ഒരു തട്ടിക്കൂട്ട് തരം thazhuthal നടത്തിയത് അതിൻ്റെ അൽമർഥത്ത ജയിൽ കവാടത്തിലെ തികും തിരകും കണ്ടാൽ ആരും മനസ്സിലാകും
please approach hournable High court for CBI intervention for that honest person 's afterlife.... Sorry to say i am not saying his sucide...never do this after a person had to go with family ... already everything is burried but Might God is there.. no will help you our opposition leader is not interested to help you on legal battle....
ഷാജൻ സർ പറഞ്ഞത് സത്യമാണ്, അവർ പുറകെ തന്നെ ഉണ്ടാകും..ജീവിതം നല്ലതായി സുരക്ഷിതമാക്കാൻ ആ സഹോദരിക്ക് സാധിക്കട്ടെ.. ഒരിക്കലും മനുഷ്യനെ കൊണ്ടു സ്വാധീനിക്കാൻ കഴിയാത്ത ഒരു ശക്തി ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ് നമ്മളൊക്കെ അവിടുത്തെ കോടതിയിൽ ഈ ദിവ്യക്ക് മാത്രമല്ല ഓരോ വാക്കുകൊണ്ടും, പ്രവർത്തി കൊണ്ടും അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരരവാദി ആയവർക്കൊക്കെ ഏതെങ്കിലും വിധത്തിൽ ആ കോടതിയിൽ ഉത്തരം പറയേണ്ടി വരും.. തെറ്റ് ചെയ്തവർക്കോ അവരുടെ കുടുംബത്തിൽ അവർ വേദനിക്കുന്ന വിധത്തിൽ ശിക്ഷ നൽകാതെ ഈ ലോകത്ത് നിന്നും അധികം ആരും കടന്നു പോയിട്ടുണ്ടാവില്ല..
ഇരയോടും വേട്ടക്കാരനോടുമുള്ള സ്നേഹത്തെ ഏത് അളവുകോൽ വെച്ച് അളന്നാലും ഒരു പൊടിക്ക് സ്നേഹക്കൂടുതൽ ഇരയോടായിരിക്കും എന്നത് പ്രകൃതി നിയമമാണ്. കാരണം തീൻ മേശയിൽ വിഭവ സമൃദ്ധമായ വിരുന്നിന് ശേഷമുള്ള മയക്കത്തിന് അത് ആവശ്യവുമാണ്.
ഒരേസമയം വേട്ടക്കാരനും ഇരക്കൊപ്പവും നിൽക്കാൻ കഴിയുന്ന ഒരപൂർവ്വ പ്രസ്ഥാനമാണ് സിപിഎം പരസ്യമായി ഇരക്കൊപ്പവും രഹസ്യമായി വേട്ടക്കാരന് വേണ്ട സഹായവും
ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല 😅
രണ്ടുവർഷം കൂടിയല്ലേ ഉള്ളൂ അതുവരെ സഹിക്കുക ചേലക്കര പോലും ജയിക്കരുത് ഏതായാലും പത്തനംതിട്ടയിൽ നവീൻ ബാബുവിന്റെ കുടുംബക്കാർ എങ്കിലും പാർട്ടി വിടും ഉറപ്പാണ്
അത് നാൻ പെറ്റ മകനെ കൊലപാതക കേസിൽ കണ്ടതല്ലേ
പ്രതികളെ സംരക്ഷിച്ചു കൊണ്ട് 8കോടി പിരിച്ച് 6ലക്ഷത്തിന്റെ വീട് വച്ചുകൊടുത്തു ബാക്കി അടിച്ചുമാറ്റി യത്
അതു കഴിഞാലും ഇതു തന്നെ @@shebaabraham687
100% correct
ദൈവത്തിൻ്റെ, പ്രകൃതിയുടെ,
യൂണിവേഴ്‌സിൻ്റെ കോടതി
ഈ സ്ത്രീയെ ഒരിക്കലും വെറുതെ വിടില്ല. കാലം സാക്ഷി.
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
ഒന്ന് പോടെ
ഒരു സഹോദരനെ പോലെയുള്ള ഈ വാക്കുകൾ അങ്ങയെ മഹോന്നതൻ ആക്കുന്നു❤
മഞ്ജുഷ maam നെ കുറിച്ച് സാർ എത്ര ആത്മാർഥതയോടെ ആണ് സംസാരിക്കുന്നത് ഇത് തന്നെയാണ് മറുനാടൻ്റെ വിജയവും❤❤❤
ഗോവിന്ദൻ നവീൻ സാറിന്റെ കുടുംബത്തോടൊപ്പവും ആ ആ ന്തൂർ ശ്യാമള ദിവ്യക്കു ഒപ്പവും പോരെ....
👍👍👍
Good advice sir
Very good advice thanks you are great 👍🏼👍🏼
തന്റേടത്തോടെ കാര്യങ്ങൾ തുറന്ന് പറയുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ....! അധികാരം ഉള്ളവന്റെ കൂടെ നിൽക്കുന്ന മാധ്യമ പ്രവർത്തകരുടെ ഇടയിൽ താങ്കൾ വേറിട്ട് നിൽക്കുന്നു. ജനങ്ങളുടെ മനസ്സിൽ ഉള്ള കാര്യം താങ്കൾ തുറന്നു പറയുന്നു
എന്നിനാണ് സാറെ ആ യക്ഷിയുടെ മുഖം കാണിക്കുന്നത്. കാണുമ്പോൾ അറപ്പു തോന്നുന്നു
അവൾ ഭൂലോക സുന്ദരിയാണെന്ന്.... മോന്ത കാണുമ്പോൾ മനസ്സിലാകുമല്ലോ..
ഷാജൻ സാർ പറഞ്ഞതിൽ കാര്യം ഉണ്ട് മജ്ജുഷ ആലോജിച്ചിട്ട് പ്രവത്തിക്കുക
👌👌
ഒരാൾ സഖാവ് ആണെങ്കിൽ എന്ത് നെറുകേടു കാട്ടിയാലും ഭയം വേണ്ട ജാഗ്രത മതി സർക്കാർ ഒപ്പമുണ്ട്😡😡😡
ഇത് ഇവർക്കെതിരെ ബൂമറാങ്ങ് ആവും
ആണെങ്കിൽ നിനക്കെന്താ അതാണ് ഞങ്ങളുടെ പാർട്ടി
@kannankollam1711 നീ പഴയ ഒളിവുകാലത്ത് ജനിച്ച വനായിരിക്കും. ഞാൻ മൈൻ്റ് ചെയ്യുന്നില്ല. മാതാവിനോട് ചോദിച്ചു മനസ്സിലാക്ക്. ആർക്ക് ജനിച്ചവനായാലും എനിക്ക് ഒന്നും ഇല്ലടാ.
സത്യസന്ധമായി ജീവിക്കുന്നവരുടെ ഗതികേട് 😢😢😢
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ഇതേ ദിവ്യ കണ്ണൂരിൽ നിന്നും മത്സരിക്കുന്നതും നമ്മുക്ക് കാണാം അതാണ് സിപിഎം എന്ന പാർട്ടി
ഉടായിപ്പ് പാർട്ടി
Avale Jeypich Vidum , Para Naarikal Aaya Kammikkoottangal.l
2026 മട്ടന്നൂർ എം എൽ എ
👍🏻
Avarkkethire shakthamaya sthanarthiey nirthi keralathile ella uvajanangal ottakettai pravarthichu avare tholppichu e partieyodu inium itharam krurapravarthikalodu porukkillenna padam nanmaulla keralajanthu pravarthichu kanikkanam. Tholkkaruthu.
മഞ്ജുഷയ്ക്കു നീതി കിട്ടിയില്ല
ദിവ്യയ്ക്കു അത് കിട്ടി
അതാണ് നീതി എല്ലാവർക്കും കിട്ടൂല
രമയപോലെ പോരാടണം 🙏
😂😂😂😂
ദിവ്യക്കു എന്ത് നീതി?
ഇത്രയും സത്യസന്ധമായി മറ്റാരും പറഞ്ഞു തരികയില്ല മഞ്ജുഷ മാഡം. ഷാജൻ സാർ പറഞ്ഞത് 100% ശരിയാണ്.
വിധി യിൽ അതിയായി വേദനിക്കുന്നു 😔
വിധി യിൽ അതിയായി വേദനിക്കുന്നു 😔
വിധി യിൽ അതിയായി വേദനിക്കുന്നു 😔
ജനങ്ങൾക്ക് പ്രതികരിക്കാൻ ഒരു അവസരമുണ്ട്. അതാണ് ഇലക്ഷൻ.
കമ്മ്യൂണിസ്റ്റ് സർക്കാരിനെ ജയിക്കും ജയിക്കാൻ ഞങ്ങൾക്കറിയാം
അപ്പോ പ്രശ്നങ്ങൾ മറന്ന് രാഷ്ട്രീയം മാത്രം.
Commi kazhuthakalkku chinthikkan kazhivilla.
എന്റെ ചേട്ടാ.. അടുത്ത 2026 ഇലക്ഷന് തളിപ്പറമ്പ് / മട്ടന്നൂർ നിന്ന് ദിവ്യ mla ആകും.. 2031 ൽ ഭരണം കിട്ടിയാൽ അടുത്ത ആരോഗ്യ മന്ത്രി.. അത്ര അടിമകൾ ആണ് എവിടെ 😢
പാർട്ടി ADM ന്റെ കുടുംബത്തോടൊപ്പം ആണെന്ന് പറയുകയും ഭാര്യയെ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ സ്വീകരിക്കാൻ പറഞ്ഞു വിടുകയും ചെയ്ത ഗോവിന്ദന്റെ ഇരട്ടതാപ്പ് ജനങ്ങൾ ഇനിയെങ്കിലും മനസിലാക്കണം
മഹാ ചെററയാണവൻ എന്ന് തെളിയിച്ചു😂
പാർട്ടി സെക്രട്ടറി ഗോയിന്ദേട്ടൻ്റെ ഭാര്യ ശ്യാമളചേച്ചീ ദിവ്യയെ സ്വീകരിക്കാൻ ജയിൽ കവാടത്തിൽ കാത്ത് നിന്നതിൽ തെറ്റില്ല. അവരും ഇതുപോലെ തന്നെ (ആന്തൂർ സാജൻ്റെ മരണം ) ഒരു കൊലൈക്കാരി മട്ടും താൻ ''
ഷാജൻ സാർ പറയുന്നത് വളരെ സത്യം. ആലോചിച്ചു തീരുമാനം എടുക്കുക.
സത്യം ആണ് പറഞ്ഞത്….നീതി ചിലപ്പോൾ കിട്ടണമെന്നില്ല…..ജീവിതാവസാനം വരെ ചിലപ്പോൾ വേട്ടയാടിയെന്ന് വരും…സൂക്ഷിക്കുക
സമൂഹം നാളെ വേറെ പലതിന്റെയും പുറകെ ആവും…..നീതി ലഭിക്കട്ടെ ആ കുടുംബത്തിന്
സിപിഎം നവീൻ ബാബുവിന്റെ കുടുംബത്തെ എങ്ങനെ ശശിയാക്കി എന്നത് ഓരോ രാഷ്ട്രീയ വിദ്യാർത്ഥിയും കണ്ടു പഠിക്കേണ്ടതാണ് .
*നൂറു കണക്കിന് സിസിടിവി ക്യാമറകൾക്ക് മുമ്പിലൂടെയാണ് നവീൻ ബാബു മരണത്തിലേക്ക് നടന്നത്,ഇതുവരേയും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഒരു ദൃശ്യം പോലും നൽകാത്ത സിസിടിവിയാണ് യഥാർത്ഥ കുറ്റവാളി എന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല*
ശരിയാണ് ശ്രീമതി.മഞ്ജുഷ department മാറുന്നതാണ് നല്ലത്.👍🏻
എങ്ങോട്ട് മാറാൻ?
ജനങ്ങൾ മാറിയാൽ എല്ലാം ശരി ആകും😂
ഭയമല്ല ജാഗ്രത ആണ് വേണ്ടത്....
ഇനിയും വരാതെ 😂
താങ്കൾ പറഞ്ഞത് നൂറു ശതമാനം സത്യം
ദൈവത്തിന്റെ കോടതി വെറുതെ വിടില്ല.
ആണോ? 😅
ധർമ്മംഅധർമ്മം നന്മ തിന്മ ഇതൊന്നും ഇല്ല ഈശ്വരൻ നമ്മൾ തന്നെ ആണ് കോടതിയും നാം തന്നെ അവിടെ ഉള്ള വിചാരണ ആണ് പ്രധാനം
ഏത് ദൈവത്തിന്റെ?
ഒലക്ക
ദൈവം ഒന്നും ഇല്ല. ജനം വിചാരിച്ചാൽ ചെറുതായി ശിക്ഷിക്കം. ഇവരെ സംരക്ഷിക്കുന്ന പാർട്ടിക്ക്
ദൈവം ഉണ്ട്. അവിടെ കണക്ക് പറയേണ്ടി വരും. കാത്തിരിക്കൂ. എന്നും നവീൻ സാറിന്റെ കുടുംബത്തിനൊപ്പം 🙏🙏
എത്രയോ പേരെ അജ്ഞാതർ വധിക്കുന്നു..... പി.പി ദിവ്യയെ അജ്ഞാതർക്കാണാത്തതെന്തേ....?
ഷാജൻ സർ.... very true😔😔😔
എത്ര നികൃഷ്ടമീ ലോകം
കേരള പോലീസിൻ്റെ ജീർണാവസ്ഥയെയും സിപിയേം രാഷ്ട്രീയത്തിൻ്റെ മലീമസമായ അവസ്ഥകളെയും വെളിവാക്കുന്ന കോടതി വിധി.... ഷെയിം, ഷെയിം.... അടുത്ത തെരഞ്ഞെടുപ്പുകൾ വിധി എഴുതും...😮😮😮😮😮
കോടതിയെ പോലും വിശ്വസിക്കാൻ പറ്റില്ല എന്നത്തിലേക്കെതിയിരിക്കുന്നു
എൻ്റെ ദൈവമേ ഈ ഒരു പാർട്ടി. നശിച്ച് ഇല്ലാതാവട്ടെ' മനുഷ്യരെ കൊന്ന് തിന്നുന്ന പാർട്ടി ഇനി
അങ്ങനെ നോക്കുകയാണെങ്കിൽ എത്രയോ സ്ത്രീകളിൽ ജയിലിൽ ഉണ്ട് അവർക്കൊക്കെ ഇതുപോലെ ചെയ്താൽ പോരേ
സാജൻ്റെ അഭിപ്രായം വളരെ കൃത്യമാണ്
കോടതിയെ നോക്കുകുത്തിയാക്കുന്ന ഇവിടുത്തെ നിയമ വ്യവസ്ഥ ആദ്യം മാറ്റി എഴുതണം
Aarodaanaavo ee parayunnadu?
നല്ല ഉപദേശമാണ് 👍👍
100 ശതമാനം ശരിയാണ് പാർട്ടിയിൽ ഇത്രയും അധികാരസ്ഥാനങ്ങൾ ഉള്ള പ്രതി പുറത്തു ഉണ്ടായാൽ മാത്രമേ നേരെ ചൊവ്വെ കേസ് അന്വേഷണം നടക്കൂ. അവരുടെ സേവനം ജനത്തിന് നഷ്ടപ്പെടും. ഇനി പലരേയും ഇതുപോലെ ഉപദേശിക്കാനുണ്ട്
നവീൻ ബാബുവിന്റെ ഭാര്യ സർക്കാർ ഉദ്യോഗസ്ഥ ആയതിനാൽ അവരെ സമ്മർദ്ത്തിൽ ആക്കുവാൻ ശ്രമം ഉണ്ടാകും. ഉദ്യോഗസ്ഥരോട് പകപ്പൊക്കുന്ന രാഷ്ട്രീയം കേരളം പലവട്ടം കണ്ടതാണ്.
Sure
ഏത് കോടതി ജാമ്യം കൊടുത്താലും ജനങ്ങളുടെ കോടതി ഈ പിപി ക്ക് മാപ്പ് കൊടുക്കില്ല.
നമ്മൾ ചെയ്യുന്ന ഏല്ലാ പ്രവർത്തിക്കും അർഹിക്കുന്ന പ്രതിഫലം ഈ ഭൂമിയിൽ തന്നെ കിട്ടിയിരിക്കും. കമ്മ്യൂണിസം എന്ന ആളെ കളിപ്പിക്കുന്ന സിദ്ധാന്തം ഇതിൽ വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞാലും ആവശ്യം വരുമ്പോൾ തലയിൽ മുണ്ടിട്ട് ആരാധനാലയങ്ങളിൽ ഇവർ പോകും. 😂
ഈ ജനങ്ങൾ നാളെ ഇവളെ എംഎൽഎ യും, എം പി യും, മന്ത്രിയും ഒക്കെ ആക്കും.
😮
ഒലക്ക നീ നോക്കിക്കോ ദിവ്യ അടുത്ത മന്ത്രിസഭയിൽ മന്ത്രി അല്ലെങ്കിൽ എംഎൽഎ എന്തായാലും ആകും ആക്കാൻ ഞങ്ങടെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആക്കാൻ ഞങ്ങൾക്കറിയാം നിനക്ക് എത്ര തലകുത്തി നിന്നാലും ഈ പറയുന്ന ജനങ്ങൾ തന്നെ ദിവ്യയ്ക്ക് വോട്ട് ചെയ്യും വോട്ടു മേടിക്കാൻ ഞങ്ങൾക്കറിയാം
ഒരു പ്രത്യേക സമുദായത്തിൽ പെട്ടവരാണ് ഈ പാർട്ടിയുടെ മലബാറിലെ ശക്തി. അത് ഈ സമുദായം നല്ല രീതിയിൽ ചൂഷണം ചെയ്യുന്നുമുണ്ട്
ഏതാ ആ സമുദായ o
ഈഴവ / തീയ്യ
⭐⭐⭐⭐⭐
Well said, Thankyou SHAJAN.
100% സത്യം..
Well said 100%👌
ശക്തവും👍വ്യക്തവുമായ നിരീക്ഷണം...
ഇതാണ് മാധ്യമ പ്രവർത്തനം
🙏
എന്തിനാണ് ഇങ്ങനെ ഒരു പോലീസ് സംവിധാനം കേരളത്തിന്.എല്ലാ ക്രിമിനലുകൾക്ക് സംരക്ഷണം നൽകുന്ന പോലീസ്
പോലീസിൽ തന്നെ criminals ആണല്ലോ.
ആദർശവും സത്യസന്ധതയും പിണറായിക്കാലത്ത് എത്രത്തോളം ജീവന് ഭീഷണിയാണെന്നാണ് ഗുണപാഠം
100% സത്യമാണ്
ജനപക്ഷത്ത് നിന്ന് തീരുമാനം എടുക്കാൻ കഴിവ് കെട്ട CPM നേതൃത്വം. ഒരു നേതാവിന് വേണ്ടി ഒരു കൂട്ടം ജനങ്ങളെ അകറ്റി . ഇനി ആ നവീന്റെ . പാർട്ടി കുടുംബം ഇവർക്ക് വോട്ട് ചെയ്യുമോ? ശബരിമല, വഖഫ് ,എല്ലാം ജനവിരുദ്ധം.
അടുത്ത ടേം പിപി ദിവ്യ എംഎൽഎയും മന്ത്രിയുമായി marum😱🥶👽
ആക്കും ആക്കാൻ ഞങ്ങടെ പാർട്ടിക്ക് അറിയാം
പാർട്ടി കോടതിയുടെ ത്രാസ്സിൽ തുക്കി നോക്കിയപ്പോൾ ദിവ്യയുടെ ഭാഗംതാണു o നവീൻ സാറിൻ്റെ ഭാഗം ഉയർന്നും നിന്നു പാർട്ടിക്ക് എന്ത് ചെയ്യാൻ പറ്റും.
കേരളം ഇതൊക്കെ എത്ര കണ്ടതാ... ഇവിടെ ഒരു വിഭാഗത്തിന് എന്തും ചെയ്യാം .. ഉള്ളിൽ അത്രയ്ക്ക് ഭയമാണ് അവരെ എല്ലാവർക്കും ..
ദൈവം അര്ഹിക്കുന്ന കൂലി കൊടുക്കട്ടെ...
അല്ലെങ്കിലും കോടതി ഒക്കെ പണക്കാർക്കു ആണ്.. ഇതു ഇപ്പോ നമ്മൾ ആരെങ്കിലും ആയിരുന്നേൽ എന്താ അവസ്ഥ 😄
ഈ വരുന്ന election കളിൽ ജനങ്ങൾ വിവേകപൂർവം വോട്ട് ചെയ്യുക
ദൈവം അത്ഭുതങ്ങൾ സൃഷ്ടി ക്കാറുണ്ട്, ഇനി അങ്ങനെ പ്രതീക്ഷിക്കാം.
Mr.ഷാജൻ പറയുന്നത് 100% ശരിയായ കാര്യം തന്നെയാണ്. ബാക്കി കാത്തിരുന്നു കാണാം.
ദിവ്യയുടെ ദൈവ ശിക്ഷ വാർത്തയാക്കാൻ താങ്കൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു
അധികം വൈകാതെ അതുണ്ടാകും
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ദൈവം എന്നതില്ല
പറയുന്നതെല്ലാം 100% സത്യം ഷാജൻ സാർ ................ സത്യങ്ങൾക്ക് നീതി കിട്ടാത്തനാട്
എന്ത് ശരി ആണ് ഷാജൻ പറയുന്നത്,correct ആണ്
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും എന്ന നവീൻ്റെ അഡ്വ പറഞ്ഞപ്പോൾ അത് തടയാൻ വേണ്ടി നിങ്ങളോടൊപ്പം annu എന്നു കാണിക്കാൻ വേണ്ടി അല്ലേ diya e ഒരു തട്ടിക്കൂട്ട് തരം thazhuthal നടത്തിയത് അതിൻ്റെ
അൽമർഥത്ത ജയിൽ കവാടത്തിലെ തികും തിരകും കണ്ടാൽ ആരും മനസ്സിലാകും
ഇവരൊക്കെ വന്നത് പാർട്ടി അറിഞ്ഞു കൊണ്ട് പാർട്ടിയുടെ മനസ്സ് അറിഞ്ഞു കൊണ്ട് അല്ലെ.
കോടതി നിയമം മാത്രം നോക്കിയല്ല ഇപ്പോൾ വിധി പ്രഖ്യാപിക്കുന്നത് എന്നതാണ് സത്യം,,,,
ആയിരം നന്ദി ഷാജൻ
ഭൂരിപക്ഷം കളുടെ വോട്ട് മേടിച്ച് ഭരണത്തിൽ വരികയും പിന്നീട് ഭൂരിപക്ഷത്തെ ദ്രോഹിക്കുകയും ചെയ്യുന്ന അവസ്ഥയാണോ എന്നൊരു സംശയം
നന്ദി സാർ
ഭലത്തിൽ കോടതിയോടുള്ള ബഹുമാനം നഷ്ട്ടമായി.
പൊതുജനങ്ങൾക്ക് നീതി ലഭിക്കാൻ ഇനി എവിടെ പോകേണ്ടിവരും?
നീതി ലഭിക്കാത്ത കേരളം.
വിശ്വാസം നഷ്ട്ടപെട്ടു.
Jurisdiction alla policinodulla viswasyathayanu 😢
Mr. Shajan I praise you for your true comments.
DIVYA........ ARYA........ ചിന്ത..
അടുത്ത തവണ അവർ മത്സരിച്ചു mla ആകും.
ദിവ്യ MLA ആകും, മന്ത്രിയാകും, പിന്നെ മുഖ്യമന്ത്രി.....😂😂😂
Vidhigalaaya keralathile janangal aakki kodukkum ennu para!!!!!!!!!!
@@narayanannk8969മന്ത്രിയാകും ആക്കാൻ ഞങ്ങൾക്കറിയാം
Shajan's advice is timely & and should be considered by Smt. Manjusha.
Good Shajan
Shajan sir, you are great 👍🏻
Well said very true 🙏
പാർട്ടിയുടെ പ്രധിനിധിയായി പാർട്ടി സെക്രട്ടറിയുടെ ഭാര്യ ശ്യാമള അവിടെ സങ്കടത്തോടെ ഉണ്ടായിരുന്നു.
The Truth - exactly
മാർക്കറ്റിൽ പണവും സ്വാധിനവും ഉള്ളവന് മാത്രം വാങ്ങാൻ പറ്റുന്ന സാധനം ആണ് നീതി....
നവീൻ സാറിന്റെ കുടുംബത്തിന് നീതി കിട്ടിയില്ല നീതി കിട്ടുന്നത് വരെ പോരാടുക മഞ്ജുഷ മാഡം
സഖാക്കൾ എപ്പോഴും വിജയിക്കുന്നു😮
അവസാനം ദിവ്യയ്ക്കു വരൻ പോകുന്നത് കുഞ്ഞനന്തൻ്റെ ഗതി ആയിരിക്കും
സാർ ഒരു നല്ല ധാർമിക ബോധമുള്ള പത്രപ്രവർത്തകനാണ്....
വലിയ ബഹുമാനം തോന്നുന്നു... 🙏
സത്യം സാറ് പറഞ്ഞത് സത്യമാണ് ഇതൊക്കെ ഉടനെ അവസാനിക്കും
സൂപ്പർ
ദൈവത്തിന്റെ കോടതിയിൽ കണക്കു പറയേണ്ടിവരും നമ്മളുടെ ചെയ്തികളുടെ ഫലം ഇവിടെ വച്ചനുഭവിച്ചിട്ടേ പോകാൻ കഴിയൂ ഇന്നല്ലെങ്കിൽ നാളെ അതനുഭവിക്കും.
ഇതിന് അല്ലേ നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ 😂😂😂😂😂 എന്ന ചൊല്ല് 😂😂😂😂😂😂😂😂ത്കൃതിയായി നടക്കട്ടെ നടക്കട്ടെ നടക്കട്ടെ നടക്കട്ടെ നടക്കട്ടെ എന്ന് സാരം
പോലീസ് ചെയ്യുന്നത് തെറ്റെങ്കിൽ പോലീസിനെതിരെ കേസ് കൊടുക്കാൻ ഇവിടെ ഒരു നിയമവുമില്ലേ
Shajahan sir, good suggestion to manjusha madam
waited for this video 🙏
correct 💯 answer Sir Manjusha Madem negalu careful ahha erukie please
ആത്മാർത്ഥമായ ഉപദേശം
Correct advice
ദൈവത്തിന് ഒരു കോടതിയുണ്ട്!!!!!!
Big salute sir❤
please approach hournable High court for CBI intervention for that honest person 's afterlife.... Sorry to say i am not saying his sucide...never do this after a person had to go with family ... already everything is burried but Might God is there.. no will help you our opposition leader is not interested to help you on legal battle....
ഷാജൻ സർ പറഞ്ഞത് സത്യമാണ്, അവർ പുറകെ തന്നെ ഉണ്ടാകും..ജീവിതം നല്ലതായി സുരക്ഷിതമാക്കാൻ ആ സഹോദരിക്ക് സാധിക്കട്ടെ.. ഒരിക്കലും മനുഷ്യനെ കൊണ്ടു സ്വാധീനിക്കാൻ കഴിയാത്ത ഒരു ശക്തി ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ് നമ്മളൊക്കെ അവിടുത്തെ കോടതിയിൽ ഈ ദിവ്യക്ക് മാത്രമല്ല ഓരോ വാക്കുകൊണ്ടും, പ്രവർത്തി കൊണ്ടും അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരരവാദി ആയവർക്കൊക്കെ ഏതെങ്കിലും വിധത്തിൽ ആ കോടതിയിൽ ഉത്തരം പറയേണ്ടി വരും.. തെറ്റ് ചെയ്തവർക്കോ അവരുടെ കുടുംബത്തിൽ അവർ വേദനിക്കുന്ന വിധത്തിൽ ശിക്ഷ നൽകാതെ ഈ ലോകത്ത് നിന്നും അധികം ആരും കടന്നു പോയിട്ടുണ്ടാവില്ല..
ഇതാണ് കേരളം.......
കേരളത്തിലെ ജനങ്ങളുടെ ഒരു അവസ്ഥ.......
Excellent talk!
Great words with depth and dimension that will affect the life of each tax payer in kerala.
😇😇😇🙏🏻🙏🏻🙏🏻💞💞💞
ഇനി ദൈവത്തിൻറെ കോടതിയുണ്ട്
ദൈവം ഉണ്ട് ❤️❤️❤️❤️❤️
കോപ്പ് ഉണ്ട്
ഇരയോടും വേട്ടക്കാരനോടുമുള്ള സ്നേഹത്തെ ഏത് അളവുകോൽ വെച്ച് അളന്നാലും ഒരു പൊടിക്ക് സ്നേഹക്കൂടുതൽ ഇരയോടായിരിക്കും എന്നത് പ്രകൃതി നിയമമാണ്. കാരണം തീൻ മേശയിൽ വിഭവ സമൃദ്ധമായ വിരുന്നിന് ശേഷമുള്ള മയക്കത്തിന് അത് ആവശ്യവുമാണ്.
ഷാജൻ സാറ് പറയുന്നത് വളരെ സതൃമുള്ളതാണ് നൂറു ശതമാനം ശരിയാണ് ദിവൃ സൂക്ഷിക്കുക ഒന്നിനും മടിക്കാത്തവരാണ നമ്മുടെ രാജ്യം ഭരിക്കുന്നത് ❤
😢😢😢 എന്തൊരു വിധി ആണ് ഇത് 😢😢
മൂന്നാം പിണറായി സർക്കാരിലെ മന്ത്രി ദിവ്യയ്ക്ക് ഒരായിരം അഭിവാദ്യങ്ങൾ ഒരായിരം ഒരായിരം ഒരായിരം അഭിവാദ്യങ്ങൾ
Sir very correct