M. P. Abdussamad Samadani 04 | Charithram Enniloode | SafariTV

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น •

  • @avbalakrishnankasargodshar4646
    @avbalakrishnankasargodshar4646 4 ปีที่แล้ว +122

    നിങ്ങൾ പറഞ്ഞത് നൂറുശതമാനം ശരിയാണ്. അന്നും ഇന്നും ഒരുപാട് മാറിപ്പോയി. എന്റെ നാട്ടിലും ഇങ്ങനെ ആയിരുന്നു. നിങ്ങളുടെ അനുഭവം എനിക്കും ഉണ്ട്. നിങ്ങളുടെ നല്ല മനസിന് അഭിനന്ദനങ്ങൾ

    • @MOTORSPOT
      @MOTORSPOT 4 ปีที่แล้ว

      Bro ente channel subscribe cheyyumo
      Thirichum cheyyam

    • @yousafkpm6545
      @yousafkpm6545 4 ปีที่แล้ว

      TRAVEL & AUTOMOTIVE eeee

    • @abdulgafur3998
      @abdulgafur3998 2 ปีที่แล้ว

      കലുഷിദമായ ഈ കാലത്ത് നിങ്ങളെ പോലേയുള്ളവരുടെ മതമൈത്രി പ്രസംഗം നാട്ടിൽ ഉടനീളം നടത്തണം

  • @mallumotive_kl
    @mallumotive_kl 4 ปีที่แล้ว +77

    എത്ര നല്ല സംസാരം... പ്രഭാഷണങ്ങൾ പലതും കണ്ണ് നനയിപ്പിച്ചിട്ടുണ്ട് ഒരുപാട് ഇഷ്ടമാണ്...കഴിഞ്ഞ എപ്പിസോഡുകൾ എല്ലാം കണ്ടു ഇനിയും ഓരോ എപ്പിസോഡും മനോഹരമായിരിക്കും എന്ന് വിശ്വസിക്കുന്നു. ♥️

    • @AkbarAlivpm
      @AkbarAlivpm 4 ปีที่แล้ว +5

      ശരിക്കു പഠിക്കണം. അവരും അവരുടെ മക്കളും പറഞ്ഞത് യു ടുബിലുണ്ട്. അപ്പോൾ സത്യം മനസിലാകും

    • @shuhaibcv5658
      @shuhaibcv5658 4 ปีที่แล้ว +7

      @@sujithdev84 Ninne pole ullavar undaki vechitulla charithram padikan thalparyamilla.

    • @MOTORSPOT
      @MOTORSPOT 4 ปีที่แล้ว

      Bro pls subscribe my channel thirichum support urappanu

    • @ajmalthanseero.m770
      @ajmalthanseero.m770 4 ปีที่แล้ว +4

      @@sujithdev84 സർ..ചരിത്രത്തെ മുഴുവനറിയാതെ..വലിയൊരു വ്യക്തിത്വത്തെ..പണ്ഡിതനെ..മനുഷ്യനെ..വിമർശിക്കരുത്..കമലാ സുരയ്യ..അബ്ദു സമദ് സമദാനി..ഈ രണ്ടു പേരും..രണ്ട് യുഗങ്ങളാണ്..അവരുടെ ജീവ സ്പർശവും..സാനിധ്യവും അത്രമേൽ ഉദാത്തമാണ്..അങ്ങനെ ഞാൻ വിമർശിക്കുകയല്ല..പക്ഷെ..നന്മയെ അംഗീകരിക്കാൻ മടിക്കരുത്...

  • @mohammedshibu8665
    @mohammedshibu8665 4 ปีที่แล้ว +39

    തന്റെ ഗ്രാമവും ബാല്യകാല അനുഭവങ്ങളും സസൂക്ഷ്മം ഭംഗിയായി വിവരിച്ചു സമദാനി സാഹിബിനു അഭിനന്ദനങ്ങൾ

  • @Jupesh-d9m
    @Jupesh-d9m 4 ปีที่แล้ว +59

    Great man, great speech 😊❤️❤️, അദ്ദേഹം കൂട്ടിക്കൊണ്ടു പോയതു ആ പഴയ കാല, ഗ്രാമീണ സ്മരണകളിലേക്ക് ആണ്, അതായത്‌ വേലിക്കെട്ടുകള്‍ ഇല്ലാത്ത ആ സുവര്‍ണ കാലം (ഗ്രാമ ജീവിതത്തിൽ 100 % വും നന്മകള്‍ അല്ല എന്ന് അദ്ദേഹം തന്നെ പറഞ്ഞല്ലോ, അല്ലെങ്കിലും 100% ന൯മയായത് എന്താണ് ഈ ലോകത്തിൽ ഉള്ളത്??)
    NB: ഇദ്ദേഹത്തെ വിമര്‍ശിക്കുന്നവരോട്, ഒന്നേ പറയാനുള്ള ഇദ്ദേഹത്തിന്റെ പാണ്ഡ്യത്തവും സത്ഗുണങ്ങളേയു൦ അംഗീകരിക്കുക, ബഹുമാനിക്കുക..
    എല്ലാം തികഞ്ഞവർ ആയി ഭൂമിയില്‍ ആരും ഇല്ല.....

  • @kezdiya
    @kezdiya 4 ปีที่แล้ว +35

    _ഓർമകളുടെ_ _വികാര_ _സാന്ദ്രത_
    മനോഹരമായ ഭാഷാശുദ്ധി
    ശ്രോതാവിന്റെ കാതുകളെയും മനസിനെയും പിടിച്ചിരുത്തുന്ന വാക്കുകളുടെ ബഹുത്വം....
    കഴിഞ്ഞ മൂന്നു എപ്പിസോഡും മനോഹരം, ഈ എപ്പിസോഡും മനോഹരം ഇനി വരാനിരിക്കുന്ന ഓരോ എപ്പിസോഡും അങ്ങനെ തന്നെ ആയിരിക്കും.......❤️

  • @poothalam6671
    @poothalam6671 4 ปีที่แล้ว +108

    സ്കൂളുവിട്ട് വന്നാല് തിന്നാൻ എന്റെ വീട്ടിലൊന്നുണ്ടാവൂല .ഒരു സം ചെങ്ങായി ന്റെ ഉമ്മ അവിലു കൊയച്ച് തന്നു. പിന്ന സ്തിരം ഓന്റെ വീട്ടിക്കേറാണ്ട് ഞാൻ വെരൂല ... ഓൻ ന്റുമ്മ മരിച്ചേരം ഓനക്കാട്ടിം ഞാൻ കരഞ്ഞു ഇപ്പും കരയും..

  • @BilalBilal-ns5ev
    @BilalBilal-ns5ev 4 ปีที่แล้ว +71

    ജീവിതത്തിൽ ആരെങ്കിലും പോലെ ആകണം എന്ന് തോന്നിയിട്ടുണ്ടെങ്കിൽ അത് സമദാനി സാഹിബ്‌ ആണ്....... ❤️💙💛♥️

    • @origamientertainment1566
      @origamientertainment1566 4 ปีที่แล้ว +1

      പടച്ചോനെ

    • @sadathmedia7810
      @sadathmedia7810 4 ปีที่แล้ว +2

      ശരിക്കും....
      സ്ഫുടം ചെയ്ത വാക്കുകൾ

    • @lixonalex6591
      @lixonalex6591 4 ปีที่แล้ว +3

      Azhar ams.. അതു നല്ലത്... 50% ആകാൻ കഴിഞ്ഞൽ... അത്രയും നല്ലത്

    • @samisumisamisumi8745
      @samisumisamisumi8745 4 ปีที่แล้ว +2

      കേരളത്തിന്റെ ഒരേ ഒരു വെള്ളി നക്ഷത്രം

    • @muhammadameen6520
      @muhammadameen6520 3 ปีที่แล้ว

      നല്ല ആഗ്രഹം

  • @soorajalnoor8441
    @soorajalnoor8441 4 ปีที่แล้ว +27

    Arivinte nirakudam, divasm koodum thorum fan ayipoi

  • @jamalpayyanad142
    @jamalpayyanad142 4 ปีที่แล้ว +5

    വളരെ ചെറുപത്തിൽ തന്നെ ഞാൻ സമദാനി സാഹിബിന്റെ പ്രസംഗം കേൾക്കാറുണ്ടായിരുന്നു എന്നെ ധാരാളം സ്വാധീനിച്ചിട്ടുണ്ട് അല്ലാഹു നമ്മെയും അദ്ദേഹത്തെയും നാഥന്റെ സ്വർഗ്ഗീയ ആരമത്തിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ

  • @MansoorOOPandakkkal
    @MansoorOOPandakkkal 4 ปีที่แล้ว +14

    അല്ലാഹു ഉമ്മാക്ക് സ്വർഗ്ഗം നൽകടെ ആമിൻ

  • @ajmal_barakath2884
    @ajmal_barakath2884 4 ปีที่แล้ว +64

    സമദാനി സാഹിബിന് രാഷ്ട്രീയത്തെക്കാൾ ശോഭിക്കാൻ സാധിക്കുന്നത് പ്രബോധനരംഗത്താണ്. മദീനയിലേക്കുള്ള പാത 💚

  • @kuttysblog7384
    @kuttysblog7384 4 ปีที่แล้ว +11

    എന്റെ നാടിനെ,നാട്ടുകാരെ കുറിച്ച് സാഹിബ് പറയുന്നത് കേൾക്കുമ്പോൾ മനസ്സിന് ഒരുപാട് സന്ദോഷം.....

  • @sandeepmundachali200
    @sandeepmundachali200 4 ปีที่แล้ว +6

    Great speach. Real Islam. Listening this speach my memories traveling to childhood

  • @rafimuhammed2484
    @rafimuhammed2484 4 ปีที่แล้ว +22

    ആ ഉമ്മാക്ക് ഒരു സല്യൂട്ട്...👌

  • @vijayakumaris515
    @vijayakumaris515 4 ปีที่แล้ว +44

    vakkukalude ozhukku 🙏🙏🙏🙏🙏🙏🙏🙏🙏kelkkan kathirikkum

    • @fawazzawaf235
      @fawazzawaf235 4 ปีที่แล้ว +1

      Adhe.. Njanum fan anh

    • @samisumisamisumi8745
      @samisumisamisumi8745 4 ปีที่แล้ว

      കേരള രാഷ്ട്രീയത്തിലെ വിദ്യ സമ്പന്നൻ ...സാംസ്‌കാരിക നായകൻ ...ഇതിഹാസ purusan.കേരളത്തിന്റെ ഒരേ ഒരു വെള്ളി നക്ഷത്രം .samadani sahib എന്നെ എന്നും അത്ഭുതപെടുത്തുന്നു

  • @shinikv9468
    @shinikv9468 4 ปีที่แล้ว +11

    Aa pazhaya oormakalilekk kondu poyathinu Tnq kaithola payayum chumaru chernulla urakavum. Nostalgia❤❤

  • @bijukottarathil7618
    @bijukottarathil7618 4 ปีที่แล้ว +9

    ഉണ്ണിനീലിയുമായുള്ള ആ കൂടിക്കാഴ്ച വിവരിച്ചപ്പോൾ കണ്ണ് നിറഞ്ഞുപ്പോയി.സംസാരമില്ലാത്ത ആ കൂടിക്കാഴ്ചയിൽ എല്ലാം അടങ്ങിയിട്ടുണ്ടായിരുന്നു🙏🙏

  • @englis-helper
    @englis-helper 4 ปีที่แล้ว +53

    💚 samadani fans like addi 💚

    • @ZamZam-f1y
      @ZamZam-f1y ปีที่แล้ว

      കേരളത്തിന്റെ ഒരേ ഒരു വെള്ളി നക്ഷത്രം സമദാനി sir

  • @RG123-
    @RG123- 4 ปีที่แล้ว +1

    സമാദാനി സാഹിബേ...
    അങ്ങയുടെ ഈ അവതരണം..ഗംഭീരം...

  • @dawoodthekkan4129
    @dawoodthekkan4129 4 ปีที่แล้ว +11

    സഫാരി ചാനലിനും സമദാനിക്കും സന്തോഷിനും അഭിനന്ദനങ്ങൾ

  • @suhailtk1248
    @suhailtk1248 ปีที่แล้ว

    ഉമ്മാനെ കുറിച്ചോർത്തു കണ്ണ് നിറഞ്ഞു 🙏🏼🙏🏼

  • @kingdomofheaven9729
    @kingdomofheaven9729 4 ปีที่แล้ว +100

    സന്തോഷ്‌ സർ, ഈ ചാനലിൽ ഈ പ്രോഗ്രാമിൽ ശശി തരൂർ സർനെ ഒന്ന് കൊണ്ടുവരാമൊ🙏🏻

  • @krishnakumarkm1881
    @krishnakumarkm1881 4 ปีที่แล้ว +35

    Great feeling....💐

  • @shdcherapuram6197
    @shdcherapuram6197 4 ปีที่แล้ว +5

    ശ്വാസം മുട്ടൽ രോഗം ബാധിച്ച ഒരാളാണ് ഞാൻ.. അത് വല്ലാത്ത ഓർക്കാൻ ആഗ്രഹിക്കാത്ത അനുഭവമാണ്.. ദൈവാനുഗ്രഹം കൊണ്ട് അത് മാറി കിട്ടി.. അത് അനുഭവിച്ചാലെ അറിയൂ..

  • @mithunraj8446
    @mithunraj8446 4 ปีที่แล้ว +11

    Kanda episode-ukal athimanoharam
    Kaanathava athilum manoharam

  • @rahimkvayath
    @rahimkvayath 4 ปีที่แล้ว +24

    മണ്ണെണ്ണ കടം വാങ്ങുന്നത് പറഞ്ഞപ്പോൾ നാടോടിക്കാറ്റിലെ മോഹൻലാലിനെ ഓർമ്മ വന്നവരുണ്ടോ?

  • @ashad_mp
    @ashad_mp 4 ปีที่แล้ว +5

    വാക്കുകൾ പ്രയോഗിക്കാനുള്ള ഇദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെ 😍

  • @shinesham
    @shinesham 4 ปีที่แล้ว +2

    കരയിപ്പില്ല എന്നു വാക്ക് തന്നാൽ ഞാൻ ഈ എപ്പിസോഡ് മുഴുവൻ കാണും... നൊസ്റ്റാൾജിയ. എന്റെ നാട്. നാടൻ വാക്കുകൾ.. അവസാനം വരെ കരഞ്ഞു.

  • @fshs1949
    @fshs1949 4 ปีที่แล้ว +10

    Mother's heart is the only court that forgives everything.

  • @Bluffmaster914
    @Bluffmaster914 4 ปีที่แล้ว +17

    സമദാനി💜

  • @kingdomofheaven9729
    @kingdomofheaven9729 4 ปีที่แล้ว +13

    മാതാവ്‌ ❤️

  • @shihabudheenkurikkal9766
    @shihabudheenkurikkal9766 4 ปีที่แล้ว +8

    ഗ്രാമീണതയും കുട്ടിക്കാലവും കേട്ടിരിരിക്കുമ്പോൾ നമ്മുടെ കുട്ടിക്കാലം ഓർത്തു പോയി .

  • @bijuradhabijuradha4978
    @bijuradhabijuradha4978 4 ปีที่แล้ว +5

    മാതൃസ്നേഹം പിതൃഭക്തി ഗുരുഭക്തി അനിർവചനീയം..... എല്ലാ മക്കളും ഇതു കേട്ടാൽ നന്നായിരുന്നു

  • @sulfathbeegam2552
    @sulfathbeegam2552 4 ปีที่แล้ว +1

    Athra manoharamaya prabhashanam allahu allahu anugrahikkatte

  • @sadathmedia7810
    @sadathmedia7810 4 ปีที่แล้ว +13

    ഇന്ന് ഒരു മണിക്കൂർ നേരത്തെ ഞാൻ വന്നു

  • @lisythomas3013
    @lisythomas3013 4 ปีที่แล้ว +1

    What a beautiful emotional description sir. Hats off

  • @INDIA_240
    @INDIA_240 ปีที่แล้ว

    എന്റെ എളാപ്പയുടെ വീട്ടിൽ അയൽവാസികളായ സഹോദരിമാർ പാർക്കാൻ വരാറുണ്ടായിരുന്നു...ഓ ആ കാലം ..🥰

  • @On_road_india
    @On_road_india 4 ปีที่แล้ว +2

    രാഷ്ട്രീയം മതമായി മാറിയപ്പോൾ മനുഷ്യർ തമ്മിൽ അന്യനായി. ഇനിയും മാറാം നമ്മുക്ക് ഇന്നലകളിലെ ആ നന്മ നിറഞ്ഞ
    'നാളേക്കായി '.

  • @favazchuzali1239
    @favazchuzali1239 4 ปีที่แล้ว +8

    സമദാനി 💜🧡❤️💜🧡❤️💜💓🌹🌹

  • @Unaisunu9860
    @Unaisunu9860 4 ปีที่แล้ว +8

    ആ സംസാരം കേട്ടിരുന്നു പോവും 💚💚💚

  • @zubairpv3369
    @zubairpv3369 4 ปีที่แล้ว

    എന്തൊരു മനോഹരമായ അവതരണം...

  • @vishnuchandran4071
    @vishnuchandran4071 4 ปีที่แล้ว +12

    ഇ മകനെ പ്രസവിച്ച ഉമ്മ എത്ര ഭാഗ്യവതിയാണ്

  • @-op1974
    @-op1974 4 ปีที่แล้ว

    ഹോ ഈസ്മരണ ഒരു പാട് ഓർമ്മയിലേക്ക് കൊണ്ട് പോയി. പഴയ കാലം അന്ന് ഉണ്ടായ സ്നേഹം എൻ്റെ വീട്ടിലും എത്ര ഹിന്ദു സ്ത്രീകൾ ജോലി ചെയ്തിരുന്നു. അവരുടെ സനേ ഹപ്രകടനങ്ങൾ. പിന്നീട് എവിടെ നിന്ന് കാണ്ടാലും അവർ സുഖവിവരങ്ങൾ അന്വേഷിക്കുമായിരുന്നു. ഇപ്പോൾ നമ്മൾ എത്ര മാറി. സൗഹൃദങ്ങൾ തിരിച്ച് പിടിക്കണം. അതിന് ഗ്രാമീണ സാഹചര്യങ്ങൾ നിലനിൽക്കണം.

  • @Unaisunu9860
    @Unaisunu9860 4 ปีที่แล้ว +6

    ഞാൻ ഒന്ന് നേരിൽ കാണാൻ അഗാര്ഹിക്കുന്നു നാട്ടിൽ പോയി ഒന്ന് പോണം ഈ മഹാ Legend നെ ഒന്ന് കാണാൻ

  • @princenpappythomas3725
    @princenpappythomas3725 4 ปีที่แล้ว +13

    ❤❤💐💐💐

  • @lifeinindiakerala4220
    @lifeinindiakerala4220 4 ปีที่แล้ว +3

    വളരെ നല്ല സംസാരം

  • @muhammedfaisal2665
    @muhammedfaisal2665 4 ปีที่แล้ว +27

    ഈ ഡിസ് ലൈക് അടിച്ചവരുടെ പ്രശ്നം എന്താണെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞുതരുമോ ?പ്ലീസ്🙏🙏🙏

    • @kingdomofheaven9729
      @kingdomofheaven9729 4 ปีที่แล้ว +6

      Muhammed Faisal മതം നോക്കി അഭിപ്രായം പറയാൻ നടക്കുന്നവർ

    • @GFX7gamer
      @GFX7gamer 4 ปีที่แล้ว +5

      ചാണകങ്ങളാണ്

    • @ismailpulparamban5624
      @ismailpulparamban5624 4 ปีที่แล้ว +3

      Kadutha vargeeya vaadigal

    • @bavafrk8831
      @bavafrk8831 4 ปีที่แล้ว

      മലയാളം ദഹിക്കാത്തവർ

  • @muhammedfaisal2665
    @muhammedfaisal2665 4 ปีที่แล้ว +16

    ഇതൊരു 100 എപ്പിസോടെങ്കിലും വേണം

  • @beautifuldestinations294
    @beautifuldestinations294 4 ปีที่แล้ว +1

    Enthaa paryaa vaakukal illa sometimes cry can't stop

  • @naaznaazy6923
    @naaznaazy6923 4 ปีที่แล้ว +2

    പ്രഭാഷകരിൽ എന്നും പ്രിയപ്പെട്ട പ്രഭാഷകൻ.. the one and only samadani.....

  • @MansoorOOPandakkkal
    @MansoorOOPandakkkal 4 ปีที่แล้ว

    ഒ... കേൾക്കുമ്പോൾ മനസ്സ് ശാന്തമാകുന്നു

  • @Basithmancheri
    @Basithmancheri 4 ปีที่แล้ว +5

    Great words and speech

  • @shameelkt1893
    @shameelkt1893 4 ปีที่แล้ว

    സമദാനിയുടെ സംസാരം എത്ര മനോഹരമാണ് ...

  • @muhammedjuraijkambalakkad9362
    @muhammedjuraijkambalakkad9362 4 ปีที่แล้ว +3

    Super
    Poli
    😊😊😊😊👍👍👍👍

  • @00badsha
    @00badsha 3 ปีที่แล้ว

    Thanks for sharing

  • @smartworld2020
    @smartworld2020 4 ปีที่แล้ว

    ഓർമകളിലെ സങ്കടം സന്തോഷം😍

  • @ibrahimk5177
    @ibrahimk5177 4 ปีที่แล้ว +11

    സത്യം. എന്റെ
    കുട്ടികാലത്തും. ഹിന്ദു ചേച്ചിമാർ വിരുന്നു വന്നിരുന്നു. ഞാൻ ഓർമിക്കുന്നു

    • @shahidcholayil3824
      @shahidcholayil3824 4 ปีที่แล้ว +4

      Vishnu pillai , സത്യം face bookilum, യൂട്യൂബിലിമൊക്കെ varunna comments കാണുമ്പോ nammude സമൂഹത്തിൽ വർഗീയത എത്രമാത്രം വേരോടിയിരിക്കുന്നു ennu മനസിലാക്കാം.

  • @thebest8891
    @thebest8891 4 ปีที่แล้ว

    Thanks safari tv

  • @vimal0212
    @vimal0212 4 ปีที่แล้ว +24

    Episode തീരുമ്പോൾ ഉള്ള മ്യൂസിക് horrible ആണ്. കുറച്ച് സൗമ്യമായ സംഗീതം കൊടുത്തൂടെ ?

    • @MrNazirpp
      @MrNazirpp 4 ปีที่แล้ว +1

      ശരിയാണ്

    • @blzkk1727
      @blzkk1727 4 ปีที่แล้ว +6

      എയർ ഫോൺ വെച്ച് കേട്ടാൽ ചെവിട് അടിച്ചു പോവും 😂

    • @nishadnishad882
      @nishadnishad882 4 ปีที่แล้ว +1

      Athea

    • @harriskollayil9230
      @harriskollayil9230 4 ปีที่แล้ว +1

      Currect

    • @neverever835
      @neverever835 4 ปีที่แล้ว

      Correct ✌️

  • @anverali9838
    @anverali9838 4 ปีที่แล้ว +3

    Super ✌👍

  • @shakirthekkayil5610
    @shakirthekkayil5610 4 ปีที่แล้ว +3

    Uploading time?
    Kurachoode neratheyaakiyal saokaryam.

  • @deepaksoman5970
    @deepaksoman5970 4 ปีที่แล้ว +19

    Nice

  • @faisal682
    @faisal682 4 ปีที่แล้ว +4

    Super

  • @navasnava4654
    @navasnava4654 4 ปีที่แล้ว +4

    Plz lock down kayingit moopara vitta madhi... Mopar poya vishamavum.... Endh rasa kelkan

  • @shajirm32
    @shajirm32 4 ปีที่แล้ว +2

    Mattu mathangale bahumanikunnathum..jaathi matham nookathe mattullavarure nallathu maatram parayunna oru prabaashakan😍

  • @Mmadil007
    @Mmadil007 3 ปีที่แล้ว

    എന്റെ കേരളം 💕

  • @abhijithsnathan3554
    @abhijithsnathan3554 4 ปีที่แล้ว +5

    സാറിന്റെ ഒറ്റപ്പെടൽ. നവോദയൻസിന് കലങ്ങും

  • @rashidak7821
    @rashidak7821 4 ปีที่แล้ว +1

    Good video sir

  • @AHAMMEDFASIL
    @AHAMMEDFASIL 4 ปีที่แล้ว +2

    ഉമ്മ നിധി 🥰

  • @fawaztravelvlog72
    @fawaztravelvlog72 4 ปีที่แล้ว +2

    Great sir

  • @ansafnoushad452
    @ansafnoushad452 4 ปีที่แล้ว +1

    വീഡിയോ കാണാൻ തുടങ്ങിയാൽ പിന്നെ ഇട്ടിട്ടു പോകാൻ കഴിയില്ല 😥

  • @fazalrahman92
    @fazalrahman92 4 ปีที่แล้ว +1

    MTyudae ammma ❤️

  • @Muhammedali-qc9ll
    @Muhammedali-qc9ll 4 ปีที่แล้ว +8

    ethu kandu karanju poyathu njan mathramaano...

  • @EuroTraveller
    @EuroTraveller 4 ปีที่แล้ว +23

    വിവരണം അടിപൊളി ❤️❤️❤️
    എന്റെ യൂറോപ്പ് വീഡിയോസ് നോക്കണേ😇

    • @rahimkvayath
      @rahimkvayath 4 ปีที่แล้ว +1

      Link കൊടുക്കൂ

    • @anasm7178
      @anasm7178 4 ปีที่แล้ว

      Link evidee

    • @EuroTraveller
      @EuroTraveller 4 ปีที่แล้ว

      ലിങ്ക് ബ്ലോക്ക് ആണ്. പ്രൊഫൈൽ ഫോട്ടോ ക്ലിക്ക് ചെയ്തിട്ട് താഴേ വ്യൂ ചാനൽ ബട്ടൺ ക്ലിക്ക് ചെയ്യൂ. എല്ലാ വീഡിയോസും കാണാം

    • @MOTORSPOT
      @MOTORSPOT 4 ปีที่แล้ว

      Bro ente channel ഓട്ടോമൊബൈലിനെ പറ്റിയാണ്
      എന്നെ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ
      തിരിച്ചും support ഉറപ്പാണ്..

    • @EuroTraveller
      @EuroTraveller 4 ปีที่แล้ว

      @@MOTORSPOT 👍👍👍

  • @josephkottukappally
    @josephkottukappally 4 ปีที่แล้ว

    Yeh nadiyam ennu ghazal thudangunnathu enganeyanu. Etho eppisodil sahib paranjathanu vittu poyi

  • @mu.kunjuttymadina4102
    @mu.kunjuttymadina4102 4 ปีที่แล้ว

    ഉമ്മ....കണ്മുന്നിലെ ദൈവം😘😘

  • @manugeorge3790
    @manugeorge3790 4 ปีที่แล้ว +7

    George sir nte episode kazhinjo 😒😒😪😪

  • @Turbocharged1.0
    @Turbocharged1.0 4 ปีที่แล้ว

    Great ❤

  • @rameesdayaroth6150
    @rameesdayaroth6150 4 ปีที่แล้ว

    Feeling something ( special village life

  • @Believeitornotkmsaduli
    @Believeitornotkmsaduli 4 ปีที่แล้ว +1

    നിമിഷങ്ങൾക്കുള്ളിൽ വർഷങ്ങൾ പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോവുന്ന ആഖ്യാന ശൈലി....

  • @rahee1516
    @rahee1516 4 ปีที่แล้ว

    Arivinde maha sagaram samadhani sahibinu nadhan deergayus nalkatte

  • @badshakhan6825
    @badshakhan6825 4 ปีที่แล้ว +2

    More more episode veenam

  • @chithraanoop7135
    @chithraanoop7135 4 ปีที่แล้ว +2

    😍😍😍😍

  • @rajeevraj7202
    @rajeevraj7202 4 ปีที่แล้ว +1

    👌👌👌🙏🙏🙏

  • @ansaripallipromansari
    @ansaripallipromansari 4 ปีที่แล้ว +3

    Hi

  • @samisumisamisumi8745
    @samisumisamisumi8745 4 ปีที่แล้ว +3

    ഞാൻ കണ്ട ലോകാത്ഭുതം samadani sahib ആണ് .....

    • @abdullatheefparappadan
      @abdullatheefparappadan 4 ปีที่แล้ว

      Ooooo...

    • @shahinasaleem2119
      @shahinasaleem2119 4 ปีที่แล้ว +1

      Mandattharam parayathe plzz

    • @samisumisamisumi8745
      @samisumisamisumi8745 4 ปีที่แล้ว +1

      @@shahinasaleem2119 .അത്ഭുതം തന്നെ ..കേരളത്തിലെ ഒരേ ഒരു വെള്ളി നക്ഷത്രം .ഇതിഹാസ പുരുഷൻ ...

  • @afsaledasseril7771
    @afsaledasseril7771 2 ปีที่แล้ว +1

    ചുമരിന്റെ അടുത്ത് പായയിൽ കിടക്കുന്ന കിടത്തം അടിപൊളിയാ

  • @mohamedshafi2538
    @mohamedshafi2538 4 ปีที่แล้ว +5

    👍🏼👍🏼👍🏼

  • @jubailfarhan3025
    @jubailfarhan3025 3 ปีที่แล้ว

    Ktc bus alle

  • @noufalthangal3494
    @noufalthangal3494 4 ปีที่แล้ว

    അള്ളാഹു നീതിമാനും കരുണാവാരിതിയുമാണ്

  • @faisalm-nm2vz
    @faisalm-nm2vz 4 ปีที่แล้ว

    ഇതിനൊക്കെ Unlike അടിക്കുന്നവർ ശെരിക്കും മനുഷ്യ്‌ർ തന്നെയാണൊ?

  • @anakhapradeep4171
    @anakhapradeep4171 4 ปีที่แล้ว +3

    വളരെ ശരി വരെ

  • @shanavastk8901
    @shanavastk8901 4 ปีที่แล้ว +13

    ഓരൊ എപ്പിസോഡും കുതിച്ചുയർന്ന്

  • @rajanv.b.3394
    @rajanv.b.3394 4 ปีที่แล้ว +22

    അക്കാലത്ത് മനുഷ്യ സഹൃദമായിരുന്നു ഉണ്ടായിരുന്നത്. മതം അതിന്റെ പിടി ശക്തമാക്കുന്നതോടെ മനുഷ്യ സൗഹൃദം പിന്നോട്ട് മാറും. മതങ്ങള്‍ തമ്മിലുള്ള സൗഹൃദം ഒരിക്കലും സാധ്യമല്ല. മനുഷ്യസഹൃദമേ സാധ്യമാകു. മതം മനുഷ്യനെ ഭിന്നിപ്പിക്കുന്ന ശക്തിയാണെന്ന് നാം എന്ന് മനസ്സിലാക്കും?

    • @jabirsiddique9399
      @jabirsiddique9399 4 ปีที่แล้ว +2

      Pakshe enikk thonunnath annath manushyar kooduthal daiva vishwasikalayirunnu. Daivathe nalla reethiyil anusarichirunna aalukalaairunnu. Pakshe inn anganeyaano ? Aarenkilum daiva niyamangal anusarikkunnundo ? Athe samayam matha souhaardavum undo ?? Illa randum illa..

    • @mohadthameemp4245
      @mohadthameemp4245 2 ปีที่แล้ว

      Ann ullavar shakthiyaya daiva vishwakalayirunnu..
      Rashtriya kubuddikalaan manushyane bhinnippikkunnath

  • @ajmalk66
    @ajmalk66 4 ปีที่แล้ว

    Great speech

  • @sabithpk6805
    @sabithpk6805 3 ปีที่แล้ว

    ഇന്നെന്താണ് നമ്മുടെ അവസ്ഥ....

  • @shibilrahamanp2356
    @shibilrahamanp2356 4 ปีที่แล้ว

    Kannu nanayippikkunna vaaaakukal😢😢😢😢

  • @akhilzachariah8253
    @akhilzachariah8253 4 ปีที่แล้ว +2

    💜

  • @MrJazeer
    @MrJazeer 4 ปีที่แล้ว

    Samadani sahib best of luck

  • @sabeerthidil5615
    @sabeerthidil5615 4 ปีที่แล้ว +1

    💯💯