ഇത്തരം അവരാതങ്ങൾ അവതരിപ്പിച്ച് എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്.. മക്കളും അമ്മമാരും ഒക്കെ വീട്ടിൽ ഇരുന്ന് കാണേണ്ടതാണ് ഇത്... ഇത് കണ്ട് ചിരിക്കുന്നവരെ മാനസിക പരിശോധനക്ക് വിധേയമാക്കണം.. ഇത്തരം പരിപാടികൾ കർശനമായി നിരോധിക്കണം എന്ന് ബഹുമാനപെട്ട അധികാരികളോട് താഴ്മയായി അപേഷിക്കുന്നു...
പരിശോധനയ്ക്ക് വിധേയനാ കണ്ടത് ചേട്ടന്റെ മനസ്സിനെയാ നല്ല രീതിയിൽ ചിന്തിച്ചാൽ നല്ലതേ ഉള്ളൂ ചീത്ത രീതി ചിന്തിച്ചാൽ ചീത്തയെ കാണുള്ളൂ അപ്പോൾ ചേട്ടന്റെ മനസ്സല്ലേ പരിശോധിക്കേണ്ടത് ഇത് നാട്ടിൽ നടക്കാത്ത സംഭവമല്ലല്ലോ നടക്കുന്ന ഒരു സംഭവത്തെയല്ലേ അവരെ ഹാസ്യമായി അവതരിപ്പിച്ചത് അപ്പോൾ അതിൽ നിന്ന് എന്ത് മനസ്സിലാക്കാം പെൺകുട്ടികളെ ബാത്റൂം യൂസ് ചെയ്യണം അതൊരു സന്ദേശമല്ലേ
ഇപ്പോൾ എനിക്കൊരു കാര്യം മനസിലായി നല്ല പോലെ മസാല ചേർത്താലേ നസീർ ക്കാ ചിരിക്കുവോള്ളൂ ഇതിലും നല്ല കോമഡി ഉള്ള സ്കിറ്റ് എത്രയോ കഴിഞ്ഞു പോയി അപ്പോളൊന്നും ഒരുത്തനും ചിരിക്കൂല പാവങ്ങൾക്ക് ബമ്പറും കിട്ടൂല ഈ ജഡ്ജസ് മാർക്ക് നല്ല കമ്പി കേൾക്കണം നാണമില്ലേ ഹേ നിങ്ങൾക്ക്
ഈ പുള്ളിക്കാരന്റെ skit വന്നു വന്നു യാതൊരു നിലവാരവും ഇല്ലാതായി. Adult joke നു ചിരിക്കുന്ന നസീർ സംക്രാന്തിയെ ചിരിപ്പിക്കാൻ ഇപ്പോ എല്ലാ ടീമും അതുപോലത്തെ അളിഞ്ഞ കോമഡി ഇട്ടു ആണ് skit കൊണ്ട് വരുന്നത്
മുൻപ് ഇതിന്റെ short വീഡിയോയ്ക് താഴെ പറഞ്ഞ അതേ കമന്റ് മാത്രമേ എനിക്ക് ഇവിടെയും പറയാനുള്ളൂ. കമ്പിൽ തുണി ചുറ്റി കമ്പിക്കഥ പറയുന്ന സ്കിറ്റുകൾക്ക് ബമ്പർ ഉറപ്പ് എന്ന്🤫🤫 ചെറിയ കുട്ടികളായ എവിനും കെവിനും വരെ കഷ്ടപ്പെട്ട് പുതുമയുള്ള കണ്ടന്റുകൾ തേടിപ്പിടിച്ച് കൊണ്ടു വന്ന് സ്കിറ്റ് ചെയ്ത് പ്രേക്ഷകരെ രസിപ്പിക്കുമ്പോൾ മറ്റു ചിലർ ഒരു മുഷിഞ്ഞ കൈലീം ബ്ലൗസും തോർത്തു മുണ്ടും സംഘടിപ്പിച്ച് ജാംബവന്റെ കാലം മുതൽ കേട്ട് പഴകിയ നിലവാരമില്ലാത്ത സെക്‌സ് കോമഡി(?) പറഞ്ഞ് സ്ഥിരം ബമ്പർ അടിക്കുന്നു.. അൽപ്പം ഉളുപ്പ്...വേണ്ടേ..?? കൊടുക്കുന്നവർക്കും വാങ്ങിക്കുന്നവർക്കും
സത്യം എവിനും കേവിനും എത്ര മനോഹരമായി സ്കിറ്റ് അവതരിപ്പിക്കുന്നത്. ഇത് കുട്ടികളോടൊപ്പം കാണാൻ തന്നെ മടിയാണ്. ഇത് കോമഡി ആണ് ആനിലവരത്തിൽ വേണം skit അവതരിപ്പിക്കാൻ. വേറെ ഒരു ചാനലിലും ഇത് പോലത്തെ dress ധരിച്ച് comedy നടത്തുന്നത് കാണുന്നില്ല. ജഡ്ജസ് ഈ നിലവാരത്തിലേക്ക് പോയി. കഷ്ട്ടം
സത്യം ബ്രോ മഞ്ഞരമ വനിതാ മാഗസിനും പത്രവും ഇറക്കിയ സമയം മുതലേ ഇങ്ങനെയാ. ഡബിൾ മീനിങ് കോമഡി ഉണ്ടേൽ സെലക്ഷനും, ബമ്പറും ഉറപ്പ് അത് കണ്ട് ചിരിക്കാൻ കുറെ വാണങ്ങൾ.. ജഡ്ജസ് ഉൾപ്പടെ
ലൈംഗിക ചുവയുള്ള തമാശകൾക്ക് സപ്പോർട്ട് നൽകില്ല എന്നുള്ളവർ ലൈക് അടിച്ച് ഭൂരിപക്ഷം കാണിച്ചുകൊടുക്കൂ ... കുട്ടികളും കാണുന്ന പരിപാടിയാണ്, എന്തിനാണു judges ചിരിച്ചത് എന്നു ചോദിക്കുമ്പോൾ നമ്മൾ എങ്ങനെ ആ joke കുട്ടികൾക്ക് explain ചൈതു കൊടുക്കും ? അല്ലെങ്കിൽ ഇനിമുതൽ ചാനൽ പരുപാടികൾക്കും certificate ഏർപെടുത്തണം.
ഈയിടെയായി bumper അടിച്ച പല skit കളും bumper നു ഉള്ളതു ഇല്ല എന്നു തോന്നാറുണ്ട്. പല judgement നോടും യോജിക്കാനും കഴിയുന്നില്ല.. bumper അടിച്ച episode എന്നു കാണിച്ചാൽ കൂടുതൽ views കിട്ടും. അതുവഴി കൂടുതൽ കാശുണ്ടാക്കാനുള്ള ചിന്ത മനോരോഗമക്ക് ഇതിനുപിന്നിൽ ഉണ്ടെന്നു തോന്നുന്നു. judges അഭിനയിക്കാനും കൂടി അറിയാവുന്നവരായതുകൊണ്ടാകും ഒപ്പിക്കാൻ സാധിക്കുന്നത്. judges ഒരിക്കലും ഇത്രക്കും അതപതിക്കരുത്.. ഇനി മൂന്നുപേരെയും കൊണ്ടും ചിരിപ്പിക്കാം എന്ന വ്യവസ്ഥയിൽ പ്രൊഡ്യൂസറോ, ഡയറക്ടറോ contestants ന്റെ കയ്യിൽ നിന്ന് കൈകൂലി വാങ്ങുന്നുണ്ടോ ? അതോ judges തന്നെയാണോ commission അടിക്കുന്നത് ?
ശ്രീജിത്തിനെയും അരുണിനെയും ഇഷ്ടം ആണ് 🙏🙏പക്ഷെ ഇതുപോലെ ഉള്ള അളിഞ്ഞ കോമഡിക്ക് ബംബർ കൊടുത്ത ജഡ്ജികൾക്ക് നടു വിരൽ നമസ്കാരം.. ഒന്നിനും കൊള്ളില്ല.. ഡബിൾ മീനിങ്ങും അശ്ലീലവും ഉണ്ടെങ്കിൽ മാത്രമേ ഇവർ ചിരിക്കുള്ളു കഷ്ടം 😔😔
വൃത്തികേട് കാണിച്ചാൽ മാത്രം ബംബർ കിട്ടുന്ന അവസ്ഥായിൽ വരെ ആയി .. പണ്ട് ഒരു എപ്പിസോഡും മുടങ്ങാതെ കാണുമായിരുന്നു .. ഇപ്പോൾ ആ കാണുന്നത് ഒഴിവാക്കി .. വന്ന് വന്നു മോശമായ കാര്യങ്ങൾ രീതികൾ ആയി എന്തും കാണിക്കാൻ പറ്റും എന്നും അസഭ്യമായാ രീതിയിൽ ഉള്ള അവതരണം വരെ ആയി.. ഫാമിലി ആയി കുഞ്ഞുങ്ങൾ ആയി കണ്ട് കൊണ്ടിരുന്നത് ആണ് ഇപ്പോൾ അത് ഒഴിവാക്കി കാണലും നിർത്തി അത്രയും മോശമായി ഈ കോമഡി പരിപാടി .. മാറ്റുക കുട്ടികളെ വഴി തെറ്റിക്കുന്ന രീതി മാറ്റി നല്ല കോമഡികൾ കൊണ്ടുവരാൻ ശ്രമിക്കുക
ഇത്തരം അവരാതങ്ങൾ അവതരിപ്പിച്ച് എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്.. മക്കളും അമ്മമാരും ഒക്കെ വീട്ടിൽ ഇരുന്ന് കാണേണ്ടതാണ് ഇത്... ഇത് കണ്ട് ചിരിക്കുന്നവരെ മാനസിക പരിശോധനക്ക് വിധേയമാക്കണം.. ഇത്തരം പരിപാടികൾ കർശനമായി നിരോധിക്കണം എന്ന് ബഹുമാനപെട്ട അധികാരികളോട് താഴ്മയായി അപേഷിക്കുന്നു...
പരിശോധനയ്ക്ക് വിധേയനാ കണ്ടത് ചേട്ടന്റെ മനസ്സിനെയാ നല്ല രീതിയിൽ ചിന്തിച്ചാൽ നല്ലതേ ഉള്ളൂ ചീത്ത രീതി ചിന്തിച്ചാൽ ചീത്തയെ കാണുള്ളൂ അപ്പോൾ ചേട്ടന്റെ മനസ്സല്ലേ പരിശോധിക്കേണ്ടത് ഇത് നാട്ടിൽ നടക്കാത്ത സംഭവമല്ലല്ലോ നടക്കുന്ന ഒരു സംഭവത്തെയല്ലേ അവരെ ഹാസ്യമായി അവതരിപ്പിച്ചത് അപ്പോൾ അതിൽ നിന്ന് എന്ത് മനസ്സിലാക്കാം പെൺകുട്ടികളെ ബാത്റൂം യൂസ് ചെയ്യണം അതൊരു സന്ദേശമല്ലേ
എവിന്റ്റുയും കെവിറ്റെയും കോമഡി ഇതു വച്ചു നോക്കുമ്പോൾ എത്ര നല്ലതാ
ഒറ്റ വാക്കിൽ പറഞ്ഞാൽ ജഡ്ജസ് നെ ചവിട്ടാൻ ആളില്ലാതെ ആയിപ്പോയി
ഇവന്മാർ അവർക്ക് ഇഷ്ടമുള്ളവർക്കു ബബർ കൊടുക്കും അതാണ് ഇതു
😊
Sreejith and vilasini very nice ur acting. God bless my childrens😊
ഇപ്പോൾ എനിക്കൊരു കാര്യം മനസിലായി നല്ല പോലെ മസാല ചേർത്താലേ നസീർ ക്കാ ചിരിക്കുവോള്ളൂ ഇതിലും നല്ല കോമഡി ഉള്ള സ്കിറ്റ് എത്രയോ കഴിഞ്ഞു പോയി അപ്പോളൊന്നും ഒരുത്തനും ചിരിക്കൂല പാവങ്ങൾക്ക് ബമ്പറും കിട്ടൂല ഈ ജഡ്ജസ് മാർക്ക് നല്ല കമ്പി കേൾക്കണം നാണമില്ലേ ഹേ നിങ്ങൾക്ക്
ശരിയായ കാര്യം 😂😂
അത് correct ആണ്. പുള്ളി അങ്ങനെയുള്ള സീൻ വരുമ്പോൾ ആണ് ചിരിക്കുന്നത്. എല്ലാ പെണ്ണുങ്ങളുടെ കൂടെയും പുള്ളിക്ക് ഡാൻസ് കളിക്കണം. ഒരു പട്ടിഷോ
Onninum kollilla aselam kalarnna afinayam eni avarthikkaruthe please
100 % കറക്ട്
100%
Pinne പിന്നെ ഈ പരിപാടിക്ക് ഒരു നിലവാരവും ഇല്ലാതായി
സ്റ്റാൻഡേർഡ് താഴേക്ക് പോയില്ലേ?
Idu kanditu enku maathrano chiri varaathey....😢
ഇതിൽ കുറേ നിലവാരം കുറഞ്ഞ അശ്ലീലം അല്ലാതെ തമാശ എന്തായിരുന്നു നസീറൊക്കെ ഇങ്ങനെ അട്ടഹസിച്ചു ചിരിക്കാൻ... കഷ്ടം തന്നെ...
Tharakal😮😮
ഇതിൽ ചിരിക്കാൻ പാകത്തിന് ഒന്നും എനിക്ക് തോന്നിയില്ല 👍
ഈ പുള്ളിക്കാരന്റെ skit വന്നു വന്നു യാതൊരു നിലവാരവും ഇല്ലാതായി. Adult joke നു ചിരിക്കുന്ന നസീർ സംക്രാന്തിയെ ചിരിപ്പിക്കാൻ ഇപ്പോ എല്ലാ ടീമും അതുപോലത്തെ അളിഞ്ഞ കോമഡി ഇട്ടു ആണ് skit കൊണ്ട് വരുന്നത്
തമാശയ്ക് വേണ്ടി എന്ത് ആഭാസവും കാണുന്ന പ്രവണത നിർത്തണം
nee kanunnath nirthiya pore😅
@MisteporarSherif
Koprayam 😢
മുൻപ് ഇതിന്റെ short വീഡിയോയ്ക് താഴെ പറഞ്ഞ അതേ കമന്റ് മാത്രമേ എനിക്ക് ഇവിടെയും പറയാനുള്ളൂ. കമ്പിൽ തുണി ചുറ്റി കമ്പിക്കഥ പറയുന്ന സ്കിറ്റുകൾക്ക് ബമ്പർ ഉറപ്പ് എന്ന്🤫🤫
ചെറിയ കുട്ടികളായ എവിനും കെവിനും വരെ കഷ്ടപ്പെട്ട് പുതുമയുള്ള കണ്ടന്റുകൾ തേടിപ്പിടിച്ച് കൊണ്ടു വന്ന് സ്കിറ്റ് ചെയ്ത് പ്രേക്ഷകരെ രസിപ്പിക്കുമ്പോൾ മറ്റു ചിലർ ഒരു മുഷിഞ്ഞ കൈലീം ബ്ലൗസും തോർത്തു മുണ്ടും സംഘടിപ്പിച്ച് ജാംബവന്റെ കാലം മുതൽ കേട്ട് പഴകിയ നിലവാരമില്ലാത്ത സെക്‌സ് കോമഡി(?) പറഞ്ഞ് സ്ഥിരം ബമ്പർ അടിക്കുന്നു..
അൽപ്പം ഉളുപ്പ്...വേണ്ടേ..?? കൊടുക്കുന്നവർക്കും വാങ്ങിക്കുന്നവർക്കും
സത്യം എവിനും കേവിനും എത്ര മനോഹരമായി സ്കിറ്റ് അവതരിപ്പിക്കുന്നത്. ഇത് കുട്ടികളോടൊപ്പം കാണാൻ തന്നെ മടിയാണ്. ഇത് കോമഡി ആണ് ആനിലവരത്തിൽ വേണം skit അവതരിപ്പിക്കാൻ. വേറെ ഒരു ചാനലിലും ഇത് പോലത്തെ dress ധരിച്ച് comedy നടത്തുന്നത് കാണുന്നില്ല. ജഡ്ജസ് ഈ നിലവാരത്തിലേക്ക് പോയി. കഷ്ട്ടം
😢
100% correct 👍👍
Venamengil kandittu poda
സത്യം ബ്രോ മഞ്ഞരമ വനിതാ മാഗസിനും പത്രവും ഇറക്കിയ സമയം മുതലേ ഇങ്ങനെയാ. ഡബിൾ മീനിങ് കോമഡി ഉണ്ടേൽ സെലക്ഷനും, ബമ്പറും ഉറപ്പ് അത് കണ്ട് ചിരിക്കാൻ കുറെ വാണങ്ങൾ.. ജഡ്ജസ് ഉൾപ്പടെ
ജഡ്ജസ് ന്റെ നിലവാരം നമുക്കറിയാം.മനോരമ ക്ക് ഈ നിലവാരമാണോ ആ ഷാജിയും വിനോദും പയ്യന്മാരും കാണിക്കുന്ന കോമഡി കാണാനാണ് ഇത് കാണുന്നത്
Ithu athilum bheekaram enthu komalitharamanu sthreeyayi veshamidunnayal cheyyunnathu athinte voice kelkkumbole arisam varim
ദയവായി അശ്ലീലം കലർന്ന ഹാസ്യം ഒഴിവാക്കുക... കുഞ്ഞുങ്ങൾ കൂടി കാണുന്ന ഷോ ആണ് 🙏🙏
കുഞ്ഞങ്ങളെ കണ്ണികകതിരിക്കു, അവരുടെ ശ്രദ്ധ പഠിത്തത്തിൽ ആവട്ടെ 😊
@@jaseemsulthana8456❤ hn 😅p 10:47 pqwea
First adipoli ayirunnu..vilasini ayit..ippo eppozhum ingine bhayankara exposing ayit kaanikkunni...
ശരിയാണ്
👍
Njan parayuunnnn eee program adachu poottum nookikkoo🤏
സമ്മാനം കിട്ടിയതിന്‌ശേഷവും സ്റ്റേജിനെ വണങ്ങുന്ന വിലാസിനി... അതാണ് ഗുരുത്വം
എന്തായാലും ഇതൊരു
Adults only cinema യുടെ
നിലവാരത്തിലേക്ക് തരം താഴ്ന്നു പോയി ച്ചെ ച്ചെ
Chirich vayyaa🤭😂🤭
So funny script and acting ❤😂🎉
നസീർന്നു ഏതൊക്കെ ഭയങ്കര ഇഷ്ട്ടമാണ് ഭയങ്കര ചിരിയാണ് ഇതോൽക്കെയാണോ ബുമ്പേഴ്ച്ചിരുവൃത്തികെട്ട veasham
Bumber chiri ഇപ്പൊ വളരെ ബോർ ആണ്.കൊച്ചുകുട്ടികളെ കൊണ്ട് എന്തോ കഥ പറഞ്ഞു time കളയാതെ .പ്രോഗ്രാമിൻ്റെ പേരിനു പറ്റിയ രീതിയിൽ മുന്നോട്ടുപോകു .
മനോരമയായത് കൊണ്ട് അശ്ലീലത്തിന് ഒരു കുറവുമില്ല
....... ലെ കോമഡി
4:41
Naseerkkade face lock😂🤭🫢🫢🫢🤭
ലൈംഗിക ചുവയുള്ള തമാശകൾക്ക് സപ്പോർട്ട് നൽകില്ല എന്നുള്ളവർ ലൈക് അടിച്ച് ഭൂരിപക്ഷം കാണിച്ചുകൊടുക്കൂ ...
കുട്ടികളും കാണുന്ന പരിപാടിയാണ്, എന്തിനാണു judges ചിരിച്ചത് എന്നു ചോദിക്കുമ്പോൾ നമ്മൾ എങ്ങനെ ആ joke കുട്ടികൾക്ക് explain ചൈതു കൊടുക്കും ?
അല്ലെങ്കിൽ ഇനിമുതൽ ചാനൽ പരുപാടികൾക്കും certificate ഏർപെടുത്തണം.
ഈയിടെയായി bumper അടിച്ച പല skit കളും bumper നു ഉള്ളതു ഇല്ല എന്നു തോന്നാറുണ്ട്. പല judgement നോടും യോജിക്കാനും കഴിയുന്നില്ല.. bumper അടിച്ച episode എന്നു കാണിച്ചാൽ കൂടുതൽ views കിട്ടും. അതുവഴി കൂടുതൽ കാശുണ്ടാക്കാനുള്ള ചിന്ത മനോരോഗമക്ക് ഇതിനുപിന്നിൽ ഉണ്ടെന്നു തോന്നുന്നു. judges അഭിനയിക്കാനും കൂടി അറിയാവുന്നവരായതുകൊണ്ടാകും ഒപ്പിക്കാൻ സാധിക്കുന്നത്. judges ഒരിക്കലും ഇത്രക്കും അതപതിക്കരുത്.. ഇനി മൂന്നുപേരെയും കൊണ്ടും ചിരിപ്പിക്കാം എന്ന വ്യവസ്ഥയിൽ പ്രൊഡ്യൂസറോ, ഡയറക്ടറോ contestants ന്റെ കയ്യിൽ നിന്ന് കൈകൂലി വാങ്ങുന്നുണ്ടോ ? അതോ judges തന്നെയാണോ commission അടിക്കുന്നത് ?
ഇതൊക്കെ ഒരു skit?
It's too bad 👎.
ഇതിനൊക്കെ comment അടിക്കുന്ന judges 😢
നാണം വരുന്നു കണ്ടിട്ട് 😄😄
Enthu tharam thazhnna comady....
Ippozhum ithupole vilakuranja programukal ithupolulla florukalil avatharippikkunnallo....valare kashttam..
Bumber ചിരി സ്കിറ്റ് ഡബ്സ്മാഷ് ചയ്തൊണ്ടിരുന്ന ആള് ആണ് ഞാൻ ഇപ്പൊ കാണാൻ പോലും തോന്നാറില്ല അത്രക്ക് ബോർ ആണ്
നാണക്കേട് തോന്നി 🤭
Sahyam
കുളിക്കില്ല അല്ലെ
😊😊😊pp
എന്തിന്?? സ്കിറ്റ് ഉം റിയൽ ലൈഫ് ഉം തിരിച്ചു മനസിലാക്കണം
Yes. This is a male, acting like a women just for comedy. പക്ഷെ ഇതിൽ വല്യ കോമഡി ഒന്നുമില്ലായിരുന്നു
ബമ്പർ കിട്ടണമെങ്കിൽ പമ്ബ്ബർ കോമഡി പറയണം ennu മാത്രം 😜
❤️❤️👍
ഇത്തരം തോന്ന്യാസ കോമഡി ഒഴിവാക്കണം...
വിളയിൽ രാജൻ്റെ മോൻ😂
Kufumbathinu kaanavunna comedy kaanikkoo
This comaliy program like only Manju
കോമഡിstars in te നിലവാരത്തിൽ എത്തിയിട്ടുണ്ട്,😂 അടുത്ത തവണ സ്റ്റാർ മാജിക്കിനെ കടത്തിവെട്ടും എന്ന് പ്രതീക്ഷിക്കുന്നു
Kashttam😂..nilavaram ellatha comedy
വളരെ നിലവാരം കുറഞ്ഞ കോമഡി shows ആണ്
Content കുറച്ചു കൂടി നന്നാക്കാം,
സൂപ്പർ
ശ്രീജിത്തിനെയും അരുണിനെയും ഇഷ്ടം ആണ് 🙏🙏പക്ഷെ ഇതുപോലെ ഉള്ള അളിഞ്ഞ കോമഡിക്ക് ബംബർ കൊടുത്ത ജഡ്ജികൾക്ക് നടു വിരൽ നമസ്കാരം.. ഒന്നിനും കൊള്ളില്ല.. ഡബിൾ മീനിങ്ങും അശ്ലീലവും ഉണ്ടെങ്കിൽ മാത്രമേ ഇവർ ചിരിക്കുള്ളു കഷ്ടം 😔😔
ഇതൊക്കെ കണ്ട് ആരെങ്കിലും ചിരിക്കുമോ. അളിഞ്ഞ കോമഡി
Evinum Kevin umma super ithu enthuva kollilla
അയ്യേ 😢
Super Performance 😅😅😅😅😅❤
അളിഞ്ഞ കോമഡി😢😢
ആര് പറഞ്ഞു കോമഡി ഇല്ലെന്നു. അവസാനം നസിർ പറഞ്ഞത് കോമഡി അല്ലേ സർക്കാർ എണ്ണക്കുരുവായി പ്രഖ്യാപിക്കുമെന്ന് 😅
പിന്നെ കോമഡിൽ ഓരോന്നും കാണിക്കുമ്പോൾ കുറ്റം അപ്പോൾ ടീവിൽ തുണി ഇല്ലാത്ത സിൻ വരുമ്പോൾ ആർക്കും ഒന്നും പറയണ്ട
Ellaaarkkum payisa koodukkunuu nigaal sharikyum payisaa kodukkundaaaa
ഇതിൽ ചിരിക്കാൻ ഒന്നുമില്ല 😢
കഷ്ട്ടം
Mugathekku nokku😅😅😅
എന്ത്കോപ്രായം comedy യെവെറുപ്പിക്കരുത്
ജഡ്ജ്സിന്റെനിലവാരംതാഴോട്ടുപോകുന്നു
വെറും ബോറ്, അന്തസുള്ള skit ഉണ്ടാക്കി അവതരിപ്പിക്ക്, കണ്ടിട്ട് അറപ്പു തോന്നി
ഇതിനേക്കാൾ ഗംഭീരമായിട്ട് മിമിക്രി നടത്തിയിട്ടുള്ള കോട്ടയം നസീർ ഇക്ക ഈ ഉണക്ക അളിഞ്ഞ പരിപാടിക്ക് എന്താണ് നിങ്ങളിൽ കണ്ട പ്രത്യേകത
🙏🙏🙏🙏
Hai
ഇതിൽ ചിരിക്കാൻ എന്ത് ഇരിക്കുന്നു.
കഷ്ട്ടം ഒരു മാതിരി അവിഞ്ഞ കോമഡി
തരക്കേടില്ലാത്ത ബോറാണ്... നസ്സിർന് ഡബിൾ മീനിങ് നിർബന്ധം ആണ് ബസ്സർ പ്രെസ്സ് ചെയ്യാൻ 🤦♂️
Valippu ithinokke manoremayude panam varikodukkunnu
😂👏👏👏
BIT Below standard
😂😂😂😂 super
Payisa olloonuuu kazhivv kaannikkaaam illaathoonnoooo😂
നേരാ. നിലവാരം പോകുന്ന ഓരോ വട്ടു പരിപാടി.
Chali 😂😂😂
Ayeeeeee
Ivar ithirii over alle.. 🙄
❤❤❤🎉
Ithil ithrayadhikam enthirikkunnu...
Ingane chirikkan...ikkiliyittalpolum
chiri varillallo...
Athe avarude kazhivinanusarich avar cheythu athinu prethifalavum kitty athinu inganokke par
ayano
എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ട താരങ്ങൾ
❤😅❤😂❤
Ethanoooo comdy evre enthe kanichalum bambur... Oru satharana karan comdy kanichengil meximam 5000...
Kottayam Nazeer❤
ഇവൻ കുറച്ചു ഓവർ ആക്ടിങ് ആണ്
💯
മഞ്ഞരമ പണ്ടേ അശ്ലീല ചുകയുടെ കാര്യത്തിൽ ഒന്നാമൻ തന്നെ
🤩🤣🤣🤣
Begid prgramin bumber kodkum naseer
Contents illenkil parupadi niruthi ponam...ittrakkum veruppikkaruth...ishhtam ula parupadiyaanu
അവർക്ക് മൂന്നുപേർക്ക് ഒരു ജോലിയില്ലാതെ അവിടെ വന്നിരിക്കുന്നതിന് നമ്മൾ എന്ത് ചെയ്യാൻ
ഇജ്ജാതി ചളി ....നിലവാരം കുറഞ്ഞ ചളി പറയുന്ന ഒരേ ഒരു ടീം.... എന്ത് കണ്ടിട്ടാണോ മഞ്ചു പിള്ള ഇങ്ങനെ ചിരിക്കുന്നത്....🥴🥴
അവർക്കു എപ്പോഴും ഇവന് ബമ്പർ കൊടുക്കണം. അത് ആദ്യ സ്കിറ്റ് മുതൽ നമ്മൾ കാണുന്നതാണ്.
@@sanjeevnair7529 sathyam🥴
ഇതെന്ത് കോമഡി
ഇതെന്തു കോമഡി മഞ്ജുവിനെ പോലുള്ളവർക്കുള്ള കോമഡി ... ആർക്കെ
enthinavo oru bumber veruthe itt koduthe ... 😢
ഇങ്ങനെയുള്ള കോമഡി എനിക്ക് ഇഷ്ടമല്ല.
Thannoodaaarrru paranjedooooo kaanaan pooodoooo koopppe
വൃത്തികേട് കാണിച്ചാൽ മാത്രം ബംബർ കിട്ടുന്ന അവസ്ഥായിൽ വരെ ആയി .. പണ്ട് ഒരു എപ്പിസോഡും മുടങ്ങാതെ കാണുമായിരുന്നു .. ഇപ്പോൾ ആ കാണുന്നത് ഒഴിവാക്കി .. വന്ന് വന്നു മോശമായ കാര്യങ്ങൾ രീതികൾ ആയി എന്തും കാണിക്കാൻ പറ്റും എന്നും അസഭ്യമായാ രീതിയിൽ ഉള്ള അവതരണം വരെ ആയി.. ഫാമിലി ആയി കുഞ്ഞുങ്ങൾ ആയി കണ്ട് കൊണ്ടിരുന്നത് ആണ് ഇപ്പോൾ അത് ഒഴിവാക്കി കാണലും നിർത്തി അത്രയും മോശമായി ഈ കോമഡി പരിപാടി .. മാറ്റുക കുട്ടികളെ വഴി തെറ്റിക്കുന്ന രീതി മാറ്റി നല്ല കോമഡികൾ കൊണ്ടുവരാൻ ശ്രമിക്കുക
Podi
@@nikhilvinu5818 നല്ല സംസ്‍കാരം ബ്രോ നാണം ഇല്ലേ വന്ന് സ്വതം ഉള്ളവരെ വിളിക്കുന്ന സംസ്കാരം വന്ന് എന്നെ വിളിക്കുവാൻ
Naseer sankranthi chammi 😂
Kuttikalude eshtapeta programme ayerunu ethukutu moshapetta skipt avatharepekarutj
New name upperi shantha
is that your mother
😭😭😭😭🍬😭😭
Manju.veddichhine.chadichhu.vidumo.ennal.ellam sheriyaggum.avardimol.kanda.annuggaludekoode.azhinjadinadakkunna.para
2 perum nalla abinethakal ayirunnu... Pakshe ee comady pora.... Borayirunnu
Whatcomedy
❤️❤️❤️❤️